ആട് കൃഷിയെപ്പറ്റിയുള്ള ചില പൊതുവായ കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു വീഡിയോ ആണ് ഇത് , ഇതിൽ കാണിച്ചിരിക്കുന്ന മിക്ക ആടുകളും എൻ്റെ പ്രോഗ്രാമിലെ മറ്റു ചില ഫാർമുകളിലെയാണ് . ഇതിൽ പരിചയപെടുത്തിയിരിക്കുന്ന സോബിൻ എന്ന അടിമാലിക്കാരൻ കർഷകൻ , ആട് കൃഷിക്കൊപ്പം പന്നിഫാമും ,ചെയ്യുന്ന ആളാണ് . അദ്ദേഹത്തിന്റെ ആട് കളക്ഷൻ ഇപ്പോൾ പരിമിതമാണ് ..
വീഡിയോ കണ്ടതിൽ സന്തോഷം.. ആട് വളർത്താൻ തയ്യാറെടുക്കുന്ന ഒരു വ്യക്തി ആണ് ഞാൻ.. ഒരുപാട് ഉപകാരം ആയി.. അത്പോലെ ആട് വളർടുന്നവരുടെ group ഉണ്ടെങ്കിൽ reply ചെയ്യണം.. കൂടുതൽ പഠിക്കുവാൻ വേണ്ടി ആണ് 🙏😊
ഈ ബീജ ബാങ്കുകളിൽ നല്ലൊരു ശതമാനം തട്ടിപ്പു നടക്കുന്നുണ്ട് . പ്യുർ ബ്രീഡുകൾ പലപ്പോഴും ലഭിക്കാറില്ല , ക്ഷീര കർഷകർ നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണത് .
മുട്ടനാടുകൾ ഇടി കൂടാതിരിക്കാൻ എന്താ ചെയുകന്നു എനിക്കറിയില്ല . പിന്നെ ഒരുപാടു ആടുകളുള്ള ഫാം ആണെങ്കിൽ മുട്ടനാടുകളെയും , പെണ്ണാടുകളെയും ഒരുമിച്ചു അഴിച്ചു വിടാതിരിക്കുകയാണ് നല്ലതു .
@@karshakaratnam evide അവര് കെട്ടി ഇട്ടാൽ തന്നെ കൊറച്ചു(അഴിക്കുന്ന ) നേരം കൊണ്ട് അടി ഉണ്ടാക്കി blood വരുത്തും..but aah video ഇൽ എല്ലാരേം ഒരുമിച്ചു അല്ലെ അഴിച്ചു വിട്ടേക്കുന്നെ

50 vare aadukale valarthan license avishiyam ille?
@@shanid8156 illa
pppp
1
വളരെ ഡീസന്റ് ആയ ഒരു വീഡിയോ .. നന്ദി 👍
tank uu
വിഡിയോ നന്നായിട്ടു ണ്ട്,
ആ യുവകർഷകൻ എല്ലാവർക്കും
മാതൃകയാകട്ടെ ....
tank u
നന്നായി പഠിച്ച് വളരെ നല്ല നിലയിൽ ശാസ്ത്രീയമായ വിവരണമാണ് കേട്ടത്. കൃഷിയിൽ താല്പര്യമുള്ളവർക്ക് ഗുണപ്രധം
tanku sir...
Very informative ...വീഡിയോ സൂപ്പർ.....
Nalla ariv
വീഡിയോ കണ്ടതിൽ സന്തോഷം.. ആട് വളർത്താൻ തയ്യാറെടുക്കുന്ന ഒരു വ്യക്തി ആണ് ഞാൻ.. ഒരുപാട് ഉപകാരം ആയി.. അത്പോലെ ആട് വളർടുന്നവരുടെ group ഉണ്ടെങ്കിൽ reply ചെയ്യണം.. കൂടുതൽ പഠിക്കുവാൻ വേണ്ടി ആണ് 🙏😊
Very informative & well presented, please try to elaborate on feed, its mixing proportion, availability, etc.
tank uuu... sure
Yes i want to know about correct low cost feeds
സൂപ്പർ
Well presentation
tank uu
നന്ദി. പ്ളാവില പഴുത്തത് ഉണക്കി കൊടുക്കാമോ?
kazhikkumenkil kodutho , kuzhappamonnumilla
Suuuper, useful thankyou
tank uu
50 vare aadukale valarthan license avishiyam ille?
Useful vedio.. ❤️
tank uu
Well done sobin
കൊള്ളാം ചേട്ടാ
tank uu
Correct place evda idukkiyil
Adimali
Mankadav,adimaly
Nice video
Thanks
Good video👌👍
Thanks for the visit
Hai
Kuttikaley koduthu tudagiyilla ennu parayunnu pinney aganey labham ennu parayunnathe
Waiting for the next video
sure
Yurinill.kallundayall.anduchayum
Place?
Adu valarthalinu tax undoo
Ariyilla
Place curroct locatian evada
Good. Dr shainikumarine anukaricho ennoru doubt illathilla 😂😂
????
ഒരു ബീജ ബാങ്ക് തുടങ്ങാനുള്ള scope എല്ലാ ടൗണിലും ഉണ്ട് .. അപ്പൊൾ പിന്നെ മുട്ടനെ വളർത്തി കാശു കളയണ്ടല്ലോ
ഈ ബീജ ബാങ്കുകളിൽ നല്ലൊരു ശതമാനം തട്ടിപ്പു നടക്കുന്നുണ്ട് . പ്യുർ ബ്രീഡുകൾ പലപ്പോഴും ലഭിക്കാറില്ല , ക്ഷീര കർഷകർ നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണത് .
ചേട്ടാ വെടിക്കുമ്പോൾ ഒരു പെൺ ആടിനെ ഒന്ന് മാത്രം വെടിക്കമോ കുട്ടിയെ
ഹൈബ്രിഡ് ആട് പരിചരണം.... രോഗപ്രതിരോധം..... വാച്ച് dreams kerala....
Adiny. Vennoo kotan
Set❤️
ഇത് എവിടെയാണ് സ്ഥലം
Adimali
@@karshakaratnam correct address
@@highrangefarmingtips4110 8111907603
ഈ ഫാമുമായി ബന്ധപ്പെടാനുള്ള നമ്പർ കിട്ടുമോ?
Sure
8111907603
✌️👍
❣️
👍
💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Aaawwaawwwàwaa
Eey മുട്ടനെയും girl ആടിനെയും ഒരുമിച്ചു അഴിച്ചു വിട്ടാൽ അവർ വഴക്ക് ഉണ്ടാക്കില്ലേ.... Pls rply ഇടി ഉണ്ടാക്കാതെ ഇരിക്കാൻ എന്താ ചെയ്യുക
മുട്ടനാടുകൾ ഇടി കൂടാതിരിക്കാൻ എന്താ ചെയുകന്നു എനിക്കറിയില്ല . പിന്നെ ഒരുപാടു ആടുകളുള്ള ഫാം ആണെങ്കിൽ മുട്ടനാടുകളെയും , പെണ്ണാടുകളെയും ഒരുമിച്ചു അഴിച്ചു വിടാതിരിക്കുകയാണ് നല്ലതു .
@@karshakaratnam evide അവര് കെട്ടി ഇട്ടാൽ തന്നെ കൊറച്ചു(അഴിക്കുന്ന ) നേരം കൊണ്ട് അടി ഉണ്ടാക്കി blood വരുത്തും..but aah video ഇൽ എല്ലാരേം ഒരുമിച്ചു അല്ലെ അഴിച്ചു വിട്ടേക്കുന്നെ
Episode 30 minuets Edam ayirinu
ok... next episode idam
കൂട്ടിലെ പട്ടിക ഒരണ്ണം മാറിപ്പോയിട്ടുണ്ട് ശ്രദ്ധികു മല്ലൊ
Pliz nabur
50 adinu licence vende
Venda
Please sent contact number
എട്ട് പണിക്കാർ 40ആട് ലാഭം 😀😀😀🤔🤔🤔🤔
????
അതിൽ പറയുന്നുണ്ട്
പന്നി, പശു എന്നിവയുമുണ്ട് ഈ ഫാമിൽ.
മാസം 1 ലക്ഷം രൂപ ചെലവ് .. അത് എങ്ങനെ തിരിച്ചു കിട്ടും ??
,, 40 adi.na nokkan8 jolikkar theettachilav 12 roopa dayly impossible labam undavilla paruppicha kanak
'
👍
👌👌👌👌
💖💖