നല്ല സഹകരണം നല്ല ചിന്താഗതി, നല്ല ആത്മവിശ്വാസം, ലോണില്ലാത്ത ചിന്താഗതി വിജയത്തിന്റെ നെടുംതൂൺ ' കഠിനാധ്വാനം. നിങ്ങളുടെ ഈ പ്രയത്നം സമൂഹത്തിന് മാതൃ ഗയാവട്ടെ.
@@Shojir1986 ആള് ഒരു തള്ള് തള്ളിയത് ആണെന്ന് തോന്നുന്നു ഷോജി ഭായി.... കാരണം ... 20 ആടുകളെ വളർത്തുന്നു എന്ന് ആദ്യം പറഞ്ഞു.... ആ ആടുകളിൽ നിന്നും ലഭിക്കുന്ന കാഷ്ടം ഒരു വർഷം 30, 000 രൂപക്ക് വിൽക്കുന്നു എന്ന് പറഞ്ഞു .... ഇതു സാധ്യമാണോ...... എന്തായിതു ഷോജി ഭായി.... 🤔🤔
ഷിജോ ഭായ് യുടെ നല്ല ശബ്ദം... നല്ല അവതരണം... ഫാമിലി സപ്പോർട്ട് കൂടി ഉള്ളത് കൊണ്ടാണ് ലേബർ ചിലവ് ഇല്ല... മേറ്റിങ്ങിന് ഹൈബ്രീഡ് 1000 രൂപ വരെ വാങ്ങുന്നുണ്ട്...
എനിക്ക് വളരെ ഇഷ്ടപ്പെട്ടു,, നല്ല ആശയം,, നല്ല അവതരണം,, കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി,,, സൂപ്പർ, ഇവിടെ അടുത്ത് ഒരു ഫാം ഉണ്ട്,, ഒരു വീഡിയോ ക്ക് ചാൻസ് കാണും,,,
കണ്ടതിൽ വച്ച് ഏറ്റവും നല്ല ഫാo പിന്നെ ആ ചേട്ടൻ വിശദമായി പറയുന്നതും ആ ചേട്ടന്റെ ഫോൺ നമ്പർ തരുകയാണെങ്കിൽ നന്നായിരുന്ന് എന്റെ മോൻ കറുകുറ്റിയിൽ ജോലിക്ക് വരുന്നുണ്ട് ഞാനും കൂടി വന്ന് ഒന്ന് കാണാൻ വേണ്ടിയാണ്.
Epol Anu full vedieo kadathu aaa chattanu oru big salute karanam new ideas Anu .locking system Penna auto I'll poyekondorunna system super . eniyum etharam Nalla farmers na tharanju pedechu vedieo edumbol njangala polayulla adupramegalkkuu valara help full Anu once again thank you soji bhai.m ur big fnnn
നല്ല സഹകരണം നല്ല ചിന്താഗതി, നല്ല ആത്മവിശ്വാസം, ലോണില്ലാത്ത ചിന്താഗതി വിജയത്തിന്റെ നെടുംതൂൺ ' കഠിനാധ്വാനം. നിങ്ങളുടെ ഈ പ്രയത്നം സമൂഹത്തിന് മാതൃ ഗയാവട്ടെ.
ആട് ഫാം കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോയും അറിവും Thanks
ഇങ്ങനൊക്കെ ഉള്ള കമെന്റ് കാണുമ്പോൾ എത്ര ദൂരം പോയി വീഡിയോ ചെയ്യാനും മടി തോന്നില്ല ഈ സപ്പോർട്ടിന് ഒരുപാട് നന്ദി
@@Shojir1986 ആള് ഒരു തള്ള് തള്ളിയത് ആണെന്ന് തോന്നുന്നു ഷോജി ഭായി....
കാരണം ...
20 ആടുകളെ വളർത്തുന്നു എന്ന് ആദ്യം പറഞ്ഞു....
ആ ആടുകളിൽ നിന്നും ലഭിക്കുന്ന കാഷ്ടം ഒരു വർഷം 30, 000 രൂപക്ക് വിൽക്കുന്നു എന്ന് പറഞ്ഞു ....
ഇതു സാധ്യമാണോ......
എന്തായിതു ഷോജി ഭായി.... 🤔🤔
@@Shojir1986 à
ആട് വളർത്താൻ ഇറങ്ങുന്ന തുടക്കക്കാർ കാണേണ്ട നല്ല ഒരു വീഡിയോ ലളിതമായ വിവരണം
😁😀🤗
Nalla qality ulla vedio suppar
ഞങ്ങളുടെ സംശയങ്ങൾക്ക്
ഉത്തരം കിട്ടി
എനിക്ക് പറഞ്ഞതെല്ലാം മനസിലായി , ഉഷാറായിട്ടുണ്ട് ,
എത്ര ഭംഗിയായി ആണ് ആ കർഷകൻ എല്ലാം വിവരിച്ചത്? അദ്ദേഹത്തിൻ്റെ കുടുമ്പത്തിൻ്റെ സഹക രണമാണ് അദ്ദേഹത്തിൻ്റെ ഭാഗ്യം.
ഷിജോ ഭായ് യുടെ നല്ല ശബ്ദം... നല്ല അവതരണം...
ഫാമിലി സപ്പോർട്ട് കൂടി ഉള്ളത് കൊണ്ടാണ് ലേബർ ചിലവ് ഇല്ല...
മേറ്റിങ്ങിന് ഹൈബ്രീഡ് 1000 രൂപ വരെ വാങ്ങുന്നുണ്ട്...
അദ്ധ്വാനം മന സംതൃപ്തി ലഭിക്കുന്ന പ്രവൃത്തിയാണെന്ന് തെളിയിച്ച ചേട്ടന് ളബിഗ് സല്യൂട്ട്!👍
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ നല്ല അറിവുകൾ...
ആത്മാർത്ഥ കർഷകന് എന്നും കൂടുതൽ വിജയം ഉണ്ടാകട്ടെ 👏👍
താങ്കൾക്കും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ🙏🤲
നല്ല അവതരണം.. വളരെ ഉപകാരമുള്ള vedio
Nalla video. Ellam manassilakki thannu thank you cheetta 😊
സൂപ്പർ നല്ല അവതരണം നല്ല കർഷകൻ
സത്യ sandhanaya ഒരു കർഷകൻ 👍👍👍👍👍
shanclappana shan yes well explained
വളരെ നല്ല വിവരം നൽകിയ വീഡിയോ
പിന്നെ നല്ല vivaranavum.
ഇ ചേട്ടന് നന്മകൾ ഉണ്ടാവട്ടെ
കുറച്ചു നന്മ എനിക്കൂടെ
Valare nalla vivaranavum avatharanavum adangiya video
എനിക്ക് വളരെ ഇഷ്ടപ്പെട്ടു,, നല്ല ആശയം,, നല്ല അവതരണം,, കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി,,, സൂപ്പർ, ഇവിടെ അടുത്ത് ഒരു ഫാം ഉണ്ട്,, ഒരു വീഡിയോ ക്ക് ചാൻസ് കാണും,,,
9605198978 വാട്സാപ്പ്
Nalla arevukal, lalidaya pachaya avadaranam, thanks
കൊള്ളാം നല്ല ആടുകൾ വിജയിക്കട്ടെ
Nalla or u adu karshakan.valare nalla vivaranam.thank you
നല്ല അവതരണം നല്ല കർഷകൻ
നല്ല ആട് കർഷകൻ.അംഗീകരിക്കുന്നു
Shooji a very very good episode thank you
കണ്ടതിൽ വച്ച് ഏറ്റവും നല്ല ഫാo പിന്നെ ആ ചേട്ടൻ വിശദമായി പറയുന്നതും ആ ചേട്ടന്റെ ഫോൺ നമ്പർ തരുകയാണെങ്കിൽ നന്നായിരുന്ന് എന്റെ മോൻ കറുകുറ്റിയിൽ ജോലിക്ക് വരുന്നുണ്ട് ഞാനും കൂടി വന്ന് ഒന്ന് കാണാൻ വേണ്ടിയാണ്.
Super. Aadinte vila kudi ulpeduthiyal kollamayirunnu.
എനിക്ക് ഒരുപാട് ഇഷ്ടമാണ് ആടുകളെ 🐐🐐🐐🐐❤❤❤💙💙💙❤❤😍😍😍😍😍😍😍
Epol Anu full vedieo kadathu aaa chattanu oru big salute karanam new ideas Anu .locking system Penna auto I'll poyekondorunna system super . eniyum etharam Nalla farmers na tharanju pedechu vedieo edumbol njangala polayulla adupramegalkkuu valara help full Anu once again thank you soji bhai.m ur big fnnn
സന്തോഷം ബ്രോ
Valaree nalla arivaanu kittiyathu 6
Super waiting arunnu vedieo ku gud job bhaii
Thanku💙
അടിപൊളി.... 🥰
Nalla karshakan god bless u
We proud of you chetta
Daivam anugrehicattay
സൂപ്പർ നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു താങ്ക്സ്
വളരെ ഉപകരപ്രദമായ അറിവുകൾ ....
Nannayitund.👍
Hats off man without taking loan he has built a house, am a techie have all kinds of loan. dedicated guy good shots soji bro
നല്ല അവതരണം, എല്ലാം നല്ല രീതിയിൽ ആ ചേട്ടൻ പറഞ്ഞു തന്നു, വളരെ നന്ദി
good farmer. well explained 👌👌👌🙏
Well done BRO... GOD BLESS ALL OF YOU 🙏
Nalla arivu,
പൊളിച്ചു.... താങ്ക്സ്..
നല്ല ഒരു മനുഷ്യന്‍
രവി. നല്ല നല്ല. വീഡിയോ. Eidu..... തകർക്ക്
Nice video bro👍👍
shoji Ravi, I am a regular viewer of your channel. great job
Thanks ചേട്ടാ നമ്മൾ fb ഫ്രണ്ട്സ് അല്ലേ
Chetta super video
Nalla manushyan
supper👌👌👌
നല്ല വീഡിയോ.
Thanks for this video ✌️
Nalla video, aattinkuttikalude rate parayumennu karuthi
യാഥാർത്ഥ കർഷകൻ ❤
ആടുകളെല്ലാം അടിപൊളി
സംരക്ഷണം അല്ലെ എല്ലാം
Good luck👍👍👍👍👍
സൂപ്പർ. വിഡിയോ
Boer aadu namuk suite akumo
Kazhuthu pirikkunnathinulla marunninte perenthanu
10.30 good idea 👍👍👍👍👍
ചേട്ടൻ പറഞ്ഞ കടലത്തോട്. ചെറുപയർ തോട് എന്നിവ മാർകെറ്റിൽ കിട്ടുമോ
Thank you sir
നല്ല വീഡിയോ വലിയ അറിവ്
Udhesham chanayulla nadan adinu etra roopayakum chettante udheshathil plz
Superb.bro
Very good farmer 👍🏆
Inspiring 👍!!!!
December, November aadinu rogam varunna kalamanu, ee timil aadu vangadhirikuka
good work
Chetan supera ❤️
എന്താ പറയ്ക. Super.
very good
Another very very informative goat vedio.Welldone Ravi bai...👌👌👌🙏
Anna avidunn aduenna vedekann pattu our kottiya venom oru cross breed
Saving labor through family cooperation. Great achievement. Good video. But lacks commercial information.
ഒന്ന് പോടെ
Good 👌👌👌👌👌👌👌👌
പാവം മനുഷ്യൻ hard work ചെയ്താൽ ജീവിതത്തിൽ എന്തേലും നേടാൻ പറ്റും ഇദ്ദേഹത്തെ കണ്ടു പഠിക്കാം
Chetta ethinte kashttam smell undavumo? Kurajja sthalathu valarthan pattuvo?
ഉസാർ
സൂപ്പർ
Vayaru veakkam athinu marunnu paranju tharumo
Kashtapedan redy anenkil jivitham Vijayan airikum 💯
അങ്ങനെ ഞാനും സബ് ചെയ്തു
Nala manushyananu onum marach vekaathe. Samasarikunu
Super video
👌
ചേട്ടൻ വീഡിയോ എടുക്കുന്നത് ഫോണിൽ ആണോ അതോ gopro polea ullath ano
Oppo F11pro
Vdo kandond irikuva bro kollammm
Panchayathil ninnum aadukal eppozhum kittumo?
Best wishes. 👍👏
Nice
Kozhikode...evidenkilum kittanundoo
Ithu poleulla karshakare veendum konduvarika
ഇടം വലം നോക്കാതെ ചെയ്തിരിക്കും
👍👍👍
Ee gap nte size koodi athreya nn para.( Food kazhikkunne )
Soda podi pettannu vayar nirayum ennu kettitudu adikam theeta chilavakilla
Adde visham thottal nthu chaysnam
Mating charges how much we can get
❤️💞
Main chodiyam athalla rate etra
Super
good video
Adinay.kodukkan.undo.vila.anthakum