ചെന ഉള്ളതിനെയോ പ്രസവിച്ച ഉടനേയുളളതിനേയോ മേടിക്കാതിരിക്കാൻ ശ്രദ്ധിക്കുക കാരണം : തുടക്കക്കാർ പറ്റിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ചനയുള്ളതിന് പ്രസവിച്ച് കഴിഞ്ഞാൽ എത്ര കുട്ടികൾ കിട്ടും എത്ര പാൽ കിട്ടും എന്ന് അറിയാൻ സാധിക്കില്ല / പ്രസവിച്ച ഉടനേ വാങ്ങിയാൽ അതായത് പ്രസവിച്ച് 1 മുതൽ 15 ദിവസം വരെ ആയതിനെ വാങ്ങിക്കരുത്. കാരണം പാൽ അളവ് അറിയാൻ കഴിയില്ല അകിടുവീക്കം ഉണ്ടങ്കിൽ അറിയാൻ പ്രയാസമായിരിക്കും [ തുടക്കക്കാർക്ക് ]
Great job.Revathi's presentation was very interesting . I appreciate your hard work,smartness and the involvement of your son. All the best for your all activities.👍❤🙏
തമ്മിൽ എത്താത്ത വിധത്തിൽ കെട്ടണം കയർ തമ്മിൽ കുരു ങ്ങാൻ സാധ്യതയുണ്ട് അത് പ്രത്യേകം ശ്രദ്ധിക്കണം ആടുകൾ തമ്മിൽ തട്ടിമുട്ടി നിൽക്കരുത് കെട്ടാതെ കൂട്ടിൽ വിട്ടിരിക്കുന്ന ആണെങ്കിൽ കുഴപ്പമില്ല
ശ്യാം താങ്കൾ ഫോൺ നമ്പർ തരുന്നേയില്ല. ECO own MED. സണ്ണിയുടെ എല്ലാ വീഡിയോകളിലും നമ്പരും അഡ്രസും പുതിയ തുടക്കക്കാർക്കുളള ചില ടിപ്സും ഉണ്ടാവും. ഫാമുടമയെ ശല്ല്യം ചെയ്യുമെന്ന് കരുതിയാ ണ് തരാത്തതെങ്കിൽ ; ശരി ഇനി താങ്കളെ കാണുന്നേയില്ല.
നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
Pls Whatsapp : 9446441255(syams vlog)
ഒക്കെ
@@latheefarayalan8193 -z-@@sdaaaaada
ഇതിന്റെ കഷ്ടവും മൂത്രവും വീഴുന്ന സ്ഥലം ഒന്ന് കാണിക്കാമായിരുന്നു .
നിഷ്കളങ്കമായ അടിപൊളി അവതരണം...
പ്രവാചകർ എല്ലാം ആടിനെ വളർത്തിട്ടിട്ടുണ്ട്..
സർവ്വ ഐശ്വര്യങ്ങളും നേരുന്നു...👍
വീഡിയോയുടെ തുടക്കം മുതൽ ഒടുക്കം വരെ മകനെ ആയിരുന്നു ഞാൻ ശ്രദ്ധിച്ചത് അടിപൊളി നിഷ്കളങ്കൻ
ചേച്ചി മിടുക്കി
നല്ല അവതരണം
താങ്ക്സ്
ചേച്ചിയുടെ നിഷ്കളങ്കനായ മകൻ
കണ്ടപ്പോൾ പാവം തോന്നുന്നു.
പൊന്നുമോന് എല്ലാവിധ നൻമകളും നേരുന്നു.
Thnk u
😍😍All the best 👍✌️
athe😍
ഉഗ്രൻ വീഡിയോ... Really Inspiring🔥Good Video Syam Chettoi 🙌😍
4 മണി പലഹാരം, തുന്നൽ, കേക്ക്, ആടുവളർത്തൽ, കല, കുടുംബകാര്യങ്ങൾ.... അമ്പോ സമ്മതിച്ചു... പെൺകുട്ടികൾ കണ്ട് പഠിക്കണം.. സല്യൂട്ട് യൂ.. 🙏
💪💪💪
ചെന ഉള്ളതിനെയോ പ്രസവിച്ച ഉടനേയുളളതിനേയോ മേടിക്കാതിരിക്കാൻ ശ്രദ്ധിക്കുക
കാരണം : തുടക്കക്കാർ പറ്റിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ചനയുള്ളതിന് പ്രസവിച്ച് കഴിഞ്ഞാൽ എത്ര കുട്ടികൾ കിട്ടും എത്ര പാൽ കിട്ടും എന്ന് അറിയാൻ സാധിക്കില്ല / പ്രസവിച്ച ഉടനേ വാങ്ങിയാൽ അതായത് പ്രസവിച്ച് 1 മുതൽ 15 ദിവസം വരെ ആയതിനെ വാങ്ങിക്കരുത്. കാരണം പാൽ അളവ് അറിയാൻ കഴിയില്ല അകിടുവീക്കം ഉണ്ടങ്കിൽ അറിയാൻ പ്രയാസമായിരിക്കും [ തുടക്കക്കാർക്ക് ]
അഭിനന്ദനങ്ങൾ.. രേവതി 😍
Very good demonstration.
Great job.Revathi's presentation was very interesting . I appreciate your hard work,smartness and the involvement of your son. All the best for your all activities.👍❤🙏
Thnk u
ഓരോ വാക്കിലുംനല്ല വെക്തത .........നന്നായിരിക്കുന്നു
ചേച്ചി ഭയങ്കര ഗ്ലാമർ ആണ്
ചേച്ചി is the great She got very good strategy and she will be very much successful താങ്ക്സ്
Nallaru vedio aanu bhai..Revathy madam nannayi karyangal paranchu thannu super
Thank for the support
You've great aim hence your playing a good game good luck for future, Let almighty supp9ort you in all ways
തമ്മിൽ എത്താത്ത വിധത്തിൽ കെട്ടണം കയർ തമ്മിൽ കുരു ങ്ങാൻ സാധ്യതയുണ്ട് അത് പ്രത്യേകം ശ്രദ്ധിക്കണം ആടുകൾ തമ്മിൽ തട്ടിമുട്ടി നിൽക്കരുത് കെട്ടാതെ കൂട്ടിൽ വിട്ടിരിക്കുന്ന ആണെങ്കിൽ കുഴപ്പമില്ല
നല്ല സംരംഭം ...... എല്ലാ വിജയാശംസകളും
നല്ല വിവങ്ങളാണ് സഹോദരി തന്നത്,
അടിപൊളി ചോദ്യങ്ങൾ
പക്കാ ഉത്തരങ്ങൾ
Thnk u
Super farm syams vlog kidu
Thnk u
Revathi super dear...
Thnk u
Good and informative video 👍 👌
Thnk u
Super Chechi good video
good job 👏🏼
super Inspiration 👍🏻video
അടിപൊളി ചേച്ചി
നല്ല ഒരു വീഡിയോ 🙏🙏🙏🙏
Thnk u
എല്ലാം നല്ല രീതിയിൽ വിവരിച്ചു തന്നു.
👍👍
Super
I wish you all the blessings of God .... May all your efforts go well ...👍👍
Thnk u
Pullu edunna thotti outside aayath kond cheriya bhudhimutt undakan sadhyatha und. Aa thotti akath walk wayyude 2 sidelum aarunnel kurachoode eluppam aarikkum..
അടിപൊളി😀👌👌🌷
Wow. Super
😍😍
അടിപോളിയെ 🥳🥳🥳👌
Thnk u
അഭിനന്ദനങ്ങൾ രേവതി ചേച്ചി.
സർവ്വകല വല്ലഭ, നല്ല ചോദ്യം അതിനേക്കാൾ നല്ല ഉത്തരം ആശംസകൾ, തിരുവല്ലയിൽ എവിടെ യാ,
കയർ തമ്മിൽ കുരുങ്ങാൻ സാധ്യത ഉണ്ട്. രാത്രി ഫുഡ് ഒഴിവാക്കുക
Phone no tharumo
Beautiful
Nice ❤️
Adipoli. Etra chilavu vannu koodinu
Thanks and all the best ഈ കൂടിന്റെ അകത്തു എത്ര കളം ആയിട്ട് ആണ് തിരിച്ചിരിക്കുന്നത്.. (Separation ). അതിന്റെ mesurements ethra ആണ്?
Superchachei
Thnk u
Food kodukkunnathu morning 11 am 5pm athaanu nalla time night food kodukkaruthu preshnam aakum
Ok nokam
എന്ത് കൊണ്ടാണ് അങ്ങനെ?
Good
👍👏👏👏
നല്ലൊരു vedio
I am Siva TN super sister
കുഞ്ഞു കുട്ടന്‍ പാവം ആണെന്ന് തോനുന്നു.... I like kunjukuttaa പാവം മോന്‍
Thank you
Very good
👌👌👌
Thnk u
Oru nalla goat farm construction video cheyyamo
Cross aadukal heat kanikumo atho silent heat anno
ക്ലീനിങ് എങ്ങനെയാണ്
Pls reply
Revu chechii😍😍
🥰😍
Revu good job ❤️❤️❤️❤️
Thnk u
Itharam oru koodinu ethra rs aakum cheyyan
👍
Adinu ethokke ila theettakal kodukkam?
Kootil edumbol enthina kettiyidunney,kurunji chathupokan chance unde .
Revu super👏👏👍😍
Thnk u
👍👍👌👌
തിരുവല്ലയിൽ എവിടെ ആണ് ആടിനെ കൊടുക്കുവോ ചേച്ചി
First
❤❤
Thnk u
Koodinu ethraayi
Chatta alapuzayelle avedyagelum JP Ade undo
Thiruvalla und
ആട് പ്ലാസ്റ്റിക് തിന്നുന്നത് നിർത്താൻ എന്താണ് ചെയ്യേണ്ടത്??
Anik our baby goat tharumo? Am near to chakulathukav
👍🌹
ഒരുമിച്ചു കെട്ടിയാൽ കുരുങ്ങി പോകരുത് spl night
Theerchayayum sredhikunathanu
Thiruvalla il evidaa
Near sreevallabhatemple
തടിക്ക് പകരം ഇട്ടിരിക്കുന്ന മാറ്റിന് സ്വയർ ഫീറ്റിന് എന്ത് വില വരും എവിടെ കിട്ടും ഞാൻ ഇടുക്കിയിലാണ് താമസം
How much per kg
👍💪👍💪
Hi ഈ കൂടിന് എത്ര രൂപ ചിലവായി
Video kanada oole
1.50 lakh
കഴിവതും ആടിന് രാത്രിയിൽ ഫുഡ് കൊടുക്കരുത്. അത് ദഹിക്കില്ല .
Sredhikam... Kurache kodukunullu
How much money this cage bro
പറയുന്നത് ശ്രദ്ധിച്ചില്ലേ.. ആടും കൂടും 2 ലക്ഷം ആയി എന്നാ പറഞ്ഞത്..
Barbariyum nalla aadanu
കൂടിന്റെ നീളം വീതി എത്ര യാണ്
280 sqfeet
മലബാറി ആട് വിൽപനക്ക് ഇണ്ടോ
Ee koodine etra cash aavum
ആട് ഗ്രൂപ്പഉണ്ടെങ്കിൽ ലിങ്ക് ayakkumo... Plzzz
Sent me tooo
മലബാറി ആടുകളെ വിൽപ്പനയ്ക്ക് ഉണ്ടോ?
കൂട്ടിൽ ആടിനെ കെട്ടിയിടേണ്ട ആവശ്യം ഉണ്ട...
POOJA A CHAYUNA BOY ESHAM ULLA JOLI ANNA A A INDHU MANOSH
Hi
A T M കാർഡ് കുറെ ഉണ്ട് ഉ
I need goat ithu evede I am in KK DIST TN
Need Thalachri goat
മലബാറി ആടാണോ..🤔
3
Ernakulath മലബാറി ആടുകൾ evde കിട്ടും
ശ്യാം താങ്കൾ ഫോൺ നമ്പർ തരുന്നേയില്ല.
ECO own MED. സണ്ണിയുടെ എല്ലാ വീഡിയോകളിലും നമ്പരും അഡ്രസും
പുതിയ തുടക്കക്കാർക്കുളള ചില ടിപ്സും
ഉണ്ടാവും.
ഫാമുടമയെ ശല്ല്യം ചെയ്യുമെന്ന് കരുതിയാ ണ് തരാത്തതെങ്കിൽ ; ശരി ഇനി താങ്കളെ
കാണുന്നേയില്ല.
Description box nokku
Ravathichechiissupergoatframeing
SUBI CHETTAN
Pennu Aadine avide ninnu kodukumo 5 masam aayathinu
എടുത്തു കൊടുക്കും
നമ്പർ ഉണ്ടോ
ഒ borrowing video🙄
Borring comment
ആടിന്റെ കഴുത്തിൽ ചിരട്ട കെട്ടുന്നത് എന്തിനാ
കണ്ണ് തട്ടാതിരിക്കാൻ
@@ashraf5700 thanku
Revadi mobil no tharumo
Revadi chechiyod adukale kurichulla karyagal ariyanan