*ആടുകളെ നമ്മൾ മനുഷ്യന്മാരെപ്പോലെ സോപ്പ്, ഫിനോയിൽ തുടങ്ങി കെമിക്കൽ ഉപയോഗിച്ച് കുളിപ്പിക്കുന്നത് അവർക്ക് സൃഷ്ടിപ്പിൽ തന്നെയുള്ള ഒരു പ്രൊട്ടക്ഷൻ നഷ്ടപ്പെടും അത് ശരീരത്തിൽ വരുന്ന പരിദങ്ങൾക്ക് വളരാൻ സാഹചര്യം വർദ്ധിക്കും. വിയർപ്പ് സുഷിരങ്ങൾ ഇല്ലാത്തത് കൊണ്ട് കുളിപ്പിക്കുന്നത് നിർബന്ധം ഉള്ളതല്ല. കഴിയാവുന്ന രീതിയിൽ നല്ലപോലെ ബ്രഷ് ചെയ്തു കൊടുക്കുക രക്തസഞ്ചാരം കൂടാൻ സഹായിക്കും. ബാക്കിയുള്ള കാര്യങ്ങൾ സഹോരിയുടെ അറിവുകൾ ഈ തലമുറയിലെ ആട് കൃഷിയിൽ മാതൃകയാക്കാം*
Super. Puthiya thalamurackyu venda oru kaaryam aanu aa kutty cheyyunnathu. Aa kuttiyudei age ulla aarenkilum cheyyumo ee aaduvalarthal. Ellaavarum (net )il aayirickyum. Aa kutty happy aanennu athintei face kandaal ariyaam. Kaaranam hard work cheyyaan aa kutty ready aanu. Familickum nallathu varattei 🙌
എല്ലാ വിഡിയോവും ഞങ്ങളെപോലെയുള്ള ചെറുകിട ആട് കർഷകർക്ക് ഉപകാരം തന്നെയാണ് കോഴിക്കോട് ജില്ലയിൽ നല്ലയിനം ക്രോസ് ബീറ്റൽ തള്ളയും കുഞ്ഞും കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ 🙏🏻
നല്ല വീഡിയോ. കൂട് അടിപൊളിയാണ്.നിങ്ങളുടെ വീഡിയോകളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. കൂടിന് ഇത്ര യും മുടക്കുന്നത് ലാഭകരമാണോ lock down തുടങ്ങിയപ്പോൾ ആട് കൃഷി തുടങ്ങി.നിങ്ങളും motivation നൽകി .5 ആട് ആയി. നന്ദി ....
ഇവിടെ നിന്നും ഫുഡ് ഒന്നും കിട്ടിയില്ല എന്നു തോന്നുന്നു കൂടി നെ പറ്റി നല്ലവണ്ണം വിശദീകരിച്ചു. പണ്ട് കോഴിക്കോട് ഇത്തയുടെ വീട്ടിൽ എന്നുംഫുഡ് അടിച്ചത് കൊണ്ട് ആടിനെ അധികം ശ്രദ്ദിച്ചില്ല
Sar you please translate and can be also because we are staying in Maharashtra and we know about South Kerala and so I can understand the language please don't mind Hindi also thank you
തൊഴിലുറപ്പു പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയുടെ ആടിൻ കൂട് നിർമിക്കാൻ ലോണിന് അപേക്ഷ കൊടുക്കാൻ പൻചായത്തിൽ പോയപ്പോൾ പറയുന്നത് ആടിൻ കൂടിന് 50,000ആണ് കിട്ടുള്ളു എന്നാണ്. ഈ ചാനലിൽ കണ്ടു ഒരു ലക്ഷം രൂപ കിട്ടുമെന്ന്.
നമ്മുടെ നാട്ടിൽ തൊഴിൽ ഇ ല്ല ജീവിക്കാൻ ബുദ്ധി മുട്ടാണ് എ ന്ന് പറയുന്നവർ കണ്ട് പഠിക്കണം ഈ പെൺ കുട്ടിയെ മികച്ച ഒരു സംരംഭകയ യാ തു ഷാ രക്ക് അ ഭി നന്ദനം
നല്ല മിടുക്കി പെങ്കൊച്.
നല്ല അവതാരകൻ.
നല്ല ക്യാമറ man.
മൊത്തത്തിൽ നല്ല പരിപാടി.
ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.
തുഷാരയുടെ മൂന്നാമത്തെ വീഡിയോ ആണ് ഞാൻ കാണുന്നത് വീണ്ടും അഭിനന്ദനങ്ങൾ
നന്നായി വരട്ടെ
ഇവരുടെ സംസാരത്തിൽ തന്നെ അറിയാം
ഇവർ ഒരുപാടു മുന്നോട്ടു പോവുമെന്ന് ആശംസകൾ
കൊള്ളാം അടിപൊളി കൂട് ആ കുട്ടിക്ക് ആടുകളെ കുറിച്ച് നല്ല ധാരണയുണ്ട് അടിപൊളി വീഡിയോ ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനത്തെ വീഡിയോ
നല്ല മിടുക്കി കുട്ടി... പുതു തലമുറ കണ്ട് പഠിക്കണം... നല്ല അവതാരകൻ, കൃത്യമായി ആവശ്യ ഉള്ള കാര്യങ്ങൽ മാത്രം ചോദിച്ച അറിഞ്ഞു...
വളരെ നന്ദി
ഇതുപോലെ ഒരു പെൺകുട്ടിയ ണ് ജീവിതത്തിൽ ഉണ്ടങ്കിൽ എല്ലാം വിജയിക്കും
പണി ഇല്ല പണി ഇല്ലാന്ന് പറയുന്ന പുതുതലമുറക്ക് മാതൃക ആക്കാവുന്ന വ്യക്തിത്വമാണ് തുഷാരാ.......
ഷോജി രവിയുടെ അവതരശൈലി വളരെ നന്നാവുന്നുണ്ട്
വളരെ നന്ദി
Terrace ൽ ആട് വളർത്താൻ പറ്റുവോ ?
Pls give me nbr crossing ullaa aduu aa taa
നേരത്തേ കണ്ടതാണെങ്കിലും വീണ്ടും. കണ്ടു സൂപ്പർ
Enikkum feeding tray veliyil aayirunnenkil ennu vicharichu kollaam adipoli 👍🙏 😊😍❤️
നിങ്ങൾ വേറെ ലെവൽ
ആണുകേട്ടോ.... GOOD VIDEO.. 🙌🥰
നിങ്ങളൊക്കെ ഇങ്ങനെ കട്ടക്ക് കൂടെ നിക്കുമ്പോൾ എങ്ങനെ വേറെ ലെവൽ ആകാതെ ഇരിക്കും
*ആടുകളെ നമ്മൾ മനുഷ്യന്മാരെപ്പോലെ സോപ്പ്, ഫിനോയിൽ തുടങ്ങി കെമിക്കൽ ഉപയോഗിച്ച് കുളിപ്പിക്കുന്നത് അവർക്ക് സൃഷ്ടിപ്പിൽ തന്നെയുള്ള ഒരു പ്രൊട്ടക്ഷൻ നഷ്ടപ്പെടും അത് ശരീരത്തിൽ വരുന്ന പരിദങ്ങൾക്ക് വളരാൻ സാഹചര്യം വർദ്ധിക്കും. വിയർപ്പ് സുഷിരങ്ങൾ ഇല്ലാത്തത് കൊണ്ട് കുളിപ്പിക്കുന്നത് നിർബന്ധം ഉള്ളതല്ല. കഴിയാവുന്ന രീതിയിൽ നല്ലപോലെ ബ്രഷ് ചെയ്തു കൊടുക്കുക രക്തസഞ്ചാരം കൂടാൻ സഹായിക്കും. ബാക്കിയുള്ള കാര്യങ്ങൾ സഹോരിയുടെ അറിവുകൾ ഈ തലമുറയിലെ ആട് കൃഷിയിൽ മാതൃകയാക്കാം*
Nalla Oru arivu thannu karashaka vazikatti thankss
Super. Puthiya thalamurackyu venda oru kaaryam aanu aa kutty cheyyunnathu. Aa kuttiyudei age ulla aarenkilum cheyyumo ee aaduvalarthal. Ellaavarum (net )il aayirickyum. Aa kutty happy aanennu athintei face kandaal ariyaam. Kaaranam hard work cheyyaan aa kutty ready aanu. Familickum nallathu varattei 🙌
അഭിനന്ദനങ്ങൾ തുഷാര 👍
മിടുക്കി, ഓരോരുത്തർക്കും മാതൃകയാണ് ഈ കുടുംബം
Super, നിങ്ങളുടെ വീഡിയോസ് കണ്ടു ആടിനെ വാങ്ങാൻ തീരുമാനിച്ചു 👍😊😄
കൂടുതൽ പഠിക്കുക അതിനു ശേഷം മാത്രം എണ്ണം കൂട്ടുക
Sooper avatharanam.....Tks Thushara
ഷോജി തുഷാരയും കൊള്ളാം,തുഷാരയുടെ ആടും, കോഴിയും എല്ലാം കൊള്ളാം എന്ന് അറിയിക്കണം. best wishes
മാതൃകാപരം.. വളരെ ഇഷ്ട്ടപെട്ടു
കൂട് സൂപ്പർ സിസ്റ്റർ 👍🏻👍🏻👍🏻👍🏻😄
Its very Innovative video Thanks
All the best thushara chechi🙌
എല്ലാ വിഡിയോവും ഞങ്ങളെപോലെയുള്ള ചെറുകിട ആട് കർഷകർക്ക് ഉപകാരം തന്നെയാണ്
കോഴിക്കോട് ജില്ലയിൽ നല്ലയിനം ക്രോസ് ബീറ്റൽ തള്ളയും കുഞ്ഞും കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ 🙏🏻
വടകര മൂരാട് പാലത്തിനു സമീപം ശോഭൻ എന്നൊരു കർഷകന്റെ ഫാം ഉണ്ട്
വടകര ഫാമിലെ നമ്പർ തരുമോ
She explains well
Good
Superr video 😍😍😍😘😘😘🐐🐐🐐🐐🐐🥰🥰🥰🥰❤️❤️❤️
സൂപ്പർ കൂടാണ് വളരെയധികം ഇഷ്ടപ്പെട്ടു
നല്ല വീഡിയോ. കൂട് അടിപൊളിയാണ്.നിങ്ങളുടെ വീഡിയോകളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. കൂടിന് ഇത്ര യും മുടക്കുന്നത് ലാഭകരമാണോ lock down തുടങ്ങിയപ്പോൾ ആട് കൃഷി തുടങ്ങി.നിങ്ങളും motivation നൽകി .5 ആട് ആയി. നന്ദി ....
കറവ വ്‌ഡിയോ കുട കാണികമോ
9605198978 വാട്സാപ്പ് ചെയ് അയച്ചു തരാം
ചേട്ടാ നല്ല വീഡിയോ ആയിരുന്നു
Very good. God bless you
നിങ്ങളുടെ ഈ ഫാം വിജയിക്കട്ടെ..
Nice all the best
Proud of u sister 💪🏻
Best koode details videos cheyu
ചേട്ടാ വീഡിയോ നന്നായിട്ടുണ്ട് ട്ടൊ ,😋😋
സുഖമാണോ സൂപ്പർ .രവി
സുഖം bro
I am big saportt chechi
Shoji chetta video super 👌👌👌
Thankz bro
Super ☺☺☺☺☺☺☺☺☺
good information.subsidy kittan enthoke cheyanam ennu koodi parayamayiruunu.anyway thanks for your valuable information
Bro അതിന്റെ ഒരു വീഡിയോ നമ്മുടെ ചാനലിൽ നേരത്തെ ചെയ്തിട്ടുണ്ട്
@@Shojir1986 link onnu idumo
Shoji chettan supper video
ഇവിടെ നിന്നും ഫുഡ് ഒന്നും കിട്ടിയില്ല എന്നു തോന്നുന്നു കൂടി നെ പറ്റി നല്ലവണ്ണം വിശദീകരിച്ചു. പണ്ട് കോഴിക്കോട് ഇത്തയുടെ വീട്ടിൽ എന്നുംഫുഡ് അടിച്ചത് കൊണ്ട് ആടിനെ അധികം ശ്രദ്ദിച്ചില്ല
വീഡിയോ എടുത്തു കഴിഞ്ഞു ചിക്കനും കൂട്ടി ചോറുണ്ടിട്ടാണ് ഇറങ്ങിയത് വീഡിയോ എടുത്തില്ലേലും ഫുഡ് നമുക്ക് മസ്റ്റ് ആണ്
Good luck : Thushara and Shoji Ravi
Good planning &idea
അടിപൊളി 👍👍
Super molu
Expecting more videos like this
Sure bro
കൊള്ളാം
Ivark plaavila koduthillenkil kuzhappamundo
Sar you please translate and can be also because we are staying in Maharashtra and we know about South Kerala and so I can understand the language please don't mind Hindi also thank you
സൂപ്പർ തുഷാര ♥️♥️♥️
Spr mole
Good cage love it
Thanks bro
വീഡിയോ സൂപ്പർ
വളരെ നന്ദി
ഷൂജി രവി എന്നും പുതിയ കർഷകനാണോ
very good
Nice ❤️👍
Super
Hai. Super
മിടുക്കി ...
Aadine vikkanundo
Super fam
👍👍👌👌
സൂപ്പർ
Spr....
Super 👌 👌 👌
ഞാനും തുടങ്ങിയിട്ടുണ്ട് ഒരു ആട് ഫാം..
നല്ല ഉയരങ്ങളിൽ എത്തട്ടെ
Thusharede tharavukale koodi kanikkumo
വീഡിയോ മുഴുവൻ കാണു
Heavy video ❤️❤️
Bro cros chayan ulla muttan ataa
😍😍😍
ഞാൻ തൊഴിലുറപ്പ് പദ്ധതി പ്രകാരം
കൂട്നിർമ്മിച്ചിട്ട്6മാസം കഴിഞ്ഞു
ഇതുവരെയും എനിക്ക് സമ്പ്സീടി
വന്നിട്ടില്ല
വീഡിയോസ് സൂപ്പർ
എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്ന അമ്മ 😂😂
ഹായ്...
ഈ കുടിന്റ അടിയിലെ മാറ്റ് എവിടെ നിന്നാണ് വാങ്ങിയത്?
അതിന് എന്ത് വിലയുണ്ട്?
Ethu amazonil available anu,you can check
👍
Polyan
Kozhi kunjugale kodukkan undo
Good
താറാവ് കൂട് എനിക് ഇഷ്ടായി
Nice bro
തൊഴിലുറപ്പു പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയുടെ ആടിൻ കൂട് നിർമിക്കാൻ ലോണിന് അപേക്ഷ കൊടുക്കാൻ പൻചായത്തിൽ പോയപ്പോൾ പറയുന്നത് ആടിൻ കൂടിന് 50,000ആണ് കിട്ടുള്ളു എന്നാണ്. ഈ ചാനലിൽ കണ്ടു ഒരു ലക്ഷം രൂപ കിട്ടുമെന്ന്.
Midukki
🐐🐐
😅😅😅😅Ithokk enthinu Ithonnum veendappa mariyathikk pullum vellavum koduthal enna oru asugavum illand enne adokkk avum enty vettil korey undayini
ശരിക്കും കൂട് പണിയാൻ എത്ര ആയി
Adukale kandditu food kuravullapole thonunu.
ഷോജി സൂപ്പർ വീഡിയോ
Terrace ൽ ആട് വളർത്താൻ പറ്റുവോ ?
വളർത്താം , നല്ലതാണ്,, ഉയരം കൂടും തോറും പ്രാണികൾ കൊതുക് പട്ടികൾ ശല്യം കുറയും ,മൂത്രം കാഷ്ടം ,പൈപ്പ് വഴി താഴോട്ട് ,👌
നാടൻ കോഴിക്കുഞ്ഞ് വിലപറയാമൊ ഒരു ദിവസം പ്രായം ഉള്ളതും ഒന്നര മാസം ആകുന്നതും
A kochinum ammayukum nalthu varatta
ഒരു 100 ആടിന് മുകളിൽ ഉള്ള ആട് ഫാമിന്റെ വീഡിയോ ഇടൂ
അന്വേഷിക്കുന്നുണ്ട് bro പിന്നെ അത്രേം വലിയ ഫാം ഒന്നും ഷൂട്ട് ചെയ്യാനുള്ള സെറ്റപ്പ് നമുക്കില്ല
Shoji ravi e video cheyyan kurch late poyo enna oru doubt
ഇടക്ക് കൊറന്റൈൻ ആയിപോയി
Tharavine patty onnum paranjilla
Islamil sunnatthane soubagiyam labikkum
Adipoly kood 👍👍
Kunhungale kodukkanundo
ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ വാട്സാപ്പ് ചെയ്യൂ
Shoji bro
S bro
Subsidy not available panchayath
ഷോജി ഹായ്
ഹായ്
കോർപറേഷൻ മേഖലകളിൽ സബ്സിഡി കിട്ടുമോ