Hi ശ്യാം ബ്രൊ,,, എല്ലാ വീഡിയോകളും കാണാറുണ്ട്. എല്ലാരും ക്യാമറ ക്വാളിറ്റി ഒക്കെ ശ്രദ്ധിച്ചു വലിച്ചു നീട്ടി വീഡിയോ ഇടുമ്പോൾ, ശ്യാമിന്റെ വീഡിയോ ലെങ്ത് കുറവായിരിക്കും. നമ്മൾ ചോദിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങളും ചോദിക്കാറുണ്ട്,, കർഷകർക്ക് സംസാരിക്കാൻ അവസരവും കൊടുക്കും.. നല്ല വീഡിയോ...
എന്റെ പേര് രാജേഷ് ഇപ്പോൾ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വർക്ക് ചെയ്യുന്നു ഈ അടുത്ത് തന്നെ പെൻഷൻ വരാൻ ആഗ്രഹിക്കുന്നു ഈ ചേച്ചിയുടെ അഡ്രസ് /ഫോൺ നമ്പർ തരുമോ advaice ചോദിക്കാനാണ്
Ethra vila koodiya aadinum ethrayum price ella kg 4oo or 450 athraye ulllu Tvm Balararamapurathu und nalla Enam High breed und ethu paavangalkku pattilla
ആട് മൂത്രം ഒഴിക്കാറില്ല !!? കോഴിയെ ആട്ടിൻ കൂടിനു തായെ വളർത്തുന്നത് ഒട്ടും ശരി ഇല്ല. അതിന് നിങ്ങളോട് സംസാരിക്കുവാൻ കഴിയാത്തത് കൊണ്ടാണ്. ദൈവത്തിന്റെ ശിക്ഷയെ ഓർമപെടുത്തുന്നു
നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
Pls Whatsapp : 9446441255(syams vlog)
എല്ലാ സവ്കര്യങ്ങളും ഉണ്ട് എങ്കിലും ഒന്നും ചെയ്യാതിരിക്കുന്ന വീട്ടമ്മ മാർക്ക് ഇതു ഒരു പ്രചോദനം ആകട്ടെ. God bless you.
Hi ശ്യാം ബ്രൊ,,, എല്ലാ വീഡിയോകളും കാണാറുണ്ട്. എല്ലാരും ക്യാമറ ക്വാളിറ്റി ഒക്കെ ശ്രദ്ധിച്ചു വലിച്ചു നീട്ടി വീഡിയോ ഇടുമ്പോൾ, ശ്യാമിന്റെ വീഡിയോ ലെങ്ത് കുറവായിരിക്കും. നമ്മൾ ചോദിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങളും ചോദിക്കാറുണ്ട്,, കർഷകർക്ക് സംസാരിക്കാൻ അവസരവും കൊടുക്കും.. നല്ല വീഡിയോ...
Thanks bro
100%
@@SyamsVlog 00000⁰⁰00000000⁰
Oralkke aduvalarthalumayi bandhappette varunna Ella samsayavum chettan chodhichu manasilakkithannu 👍 like this vedio🤝
ഹൈടെക് കർഷകരുടെ പിറകെ പോകാതെ ഇതുപോലെയുള്ള സാധാരണ കർഷകരെ ഉൾപ്പെടുത്തി ചെയ്യുന്ന വീഡിയോസ് ആണ് എല്ലാർക്കും പ്രയോജനം..
Ok bro
@@SyamsVlog അതെ ഇങ്ങനെ ഉള്ള വീഡിയോ ആണ് വേണ്ടത്
@@vipinb3198 gujarath
@@vipinb3198
..
....
നല്ല നല്ല ചോദ്യങ്ങൾ 👍. എല്ലാ ഡൌട്ടും ക്ലിയർ ആയി
Enikkum ishta pakshe njngalude parambil naalkkalikal vaazhilla parayunnu... Aadyam orennaathine valarthi yirunnu... Athu 3 vattam prasavichu.. Pinne enikk sugslyayathode vittu.. Ipo randennam indayi athil orennam 4 maasam chenayullappo marichu poyi.. Athode pedi paranjthupole vazhulye ennu, 😪
She is honest.... May God bless her..... informative 👍 nice...
ഇ വീഡിയോ കാണുന്ന ഏത് ഒരാളിലും കർഷകൻ ഒളിഞ്ഞിരിപ്പുണ്ട്
😍😍😍
Correct
correct 100%
വളരെ നല്ല ഉപകാരപ്രദമായ video
Thanks brother
അഭിനന്ദനങ്ങൾ ചേച്ചി
ചെറിയ ഫാം വീഡിയോസ് ആണ് തുടക്കക്കാർ കാണേണ്ടാത്.. !!!ബെസ്റ്റ് ഓഫ് ലക്ക്..
Shymas vlog,enteai videnaduth 3 centil,family koodi thamasichond ,Oru pavapeetta viittukar adu velarthunnund,athu onnu shoot chyamo,?pavengala,please.
Cheyyam.. Evida location
Nalla vivaranam cheechii❤️🤗
കോഴിക്ക് നിമോണിയ, ഫങ്കസ് രോഗങ്ങൾ ഉണ്ടാകാൻ വളരെ കൂടുതലാണ്, പതിയെ വരും വന്നാൽ കൂട്ടത്തോടെ കോഴികൾ ചത്തു പോകാൻ തുടങ്ങും
Good speech chechi thanks
Chettaii... Video poliyanu 👍❤️
Thanks bro
ഉപകാരപ്രദമായ പരിപാടി . വീഡിയോ ക്വാളിറ്റി കുറച്ചുകൂടി മികച്ചതക്കാൻ ശ്രമിക്കുക...
👍
Bro njan kurach adine vaggi valarthiyalonn alogikunne adiyam eth breed vagunatha better malabari annno pinnne ithinte vaxine food okay eganannnn
Serohi adu eathara Rs akum eavida kittum onu parayamo
എന്തും ചെയ്യാൻ മനകരുത്തുള്ള ചേച്ചി അതാണ് വിജയം....
Yes
Good information thanks
Super valare nalla reethiyil adukale nokunna chechi ningal mattullavarku mathirgayanu
Cheta adine Patti pidikkumo
ഹലോ സൂപ്പർ വോയിസ് അവതരണം സൂപ്പർ. ഞാൻ വന്ന് കൂട്ടായി തിരിച്ചും വരണേ
Ok bro
ഇൻട്രോയിൽ ഷൈല ചേച്ചി എന്നൊക്കെ പറയ്യ് മച്ചാനേ... കുറേക്കൂടി ഈസിനെസ് കിട്ടും, പറയാനും കേൾക്കാനും. റ്റിവി ചാനലുകളിൽ കാണുന്ന ഔപചാരികതകളുടെ അതിപ്രസരമുള്ള സോ കോൾഡ് അഗ്രി / അനിമൽ ഹസ്ബന്ററി പ്രോഗ്രാംസിൽ നിന്നൊക്കെ നിങ്ങളെ പോലുള്ളവരുടെ വീഡിയോസ് കാണുന്നവർക്ക് അതാവും നല്ലത്... ♥️ Go ahead ✌️
Ok bro.... Wil do... Thanks
Kollam
Kozhikode ulla aadu farm cheyyo
Kudumba sthrimaarku nalla varumanam undaaka nalla margam
അവിടെ വീക്കം വന്നാൽ നിങ്ങൾ എന്താണ് ചെയ്യുന്നത്
❤️❤️👍🏻
Chanayulla sadha adinu etra roopayakum
ഒരാടിന് എന്ത് വില വരും ചേച്ചി
Fancy goat prgm cheyammo
Congratulations sis syam
Bro malayalikalk ariyatha oradanu karachi aadukal athina kurich vishadeekarikkunna oru video idamo
Ok
Super chette
construction company eyil job anna
Syam chetto... continue your hard work ... LOVE FROM TRIVANDRUM
Thanks bro
Thrissur paalulla aadine kodukaan undo
ആടിനെ kodukkanundo
എന്റെ പേര് രാജേഷ് ഇപ്പോൾ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വർക്ക് ചെയ്യുന്നു ഈ അടുത്ത് തന്നെ പെൻഷൻ വരാൻ ആഗ്രഹിക്കുന്നു ഈ ചേച്ചിയുടെ അഡ്രസ് /ഫോൺ നമ്പർ തരുമോ advaice ചോദിക്കാനാണ്
ഈ ഫാമിന് എത്ര ചിലവ് ആയിട്ടുണ്ടകും
What is its rate and what are the different types there sir?
Pls cal sir
Good👌👌👌
എത്ര വയസ്സ് വരെ ആട്ടിൻ കുട്ടിക്ക് പാൽ കൊടുക്കാം
Eniyk oru kuttine venm adoor evdeya num ..onn thruoo
സൂപ്പർ video Bro
Thanks bro
ആടിന്റെ കൂടിന് അടിയിൽ കോഴി വളർത്തുന്നത് നല്ലൊരു പരിപാടി ആണോ?
It's a good idea man not about thev result
അമോണിയ പ്രശ്നം ഡോക്ടർ ഓട് അന്വേഷിക്കുക 👍
Not good
ഒരിക്കലും ശരിയല്ല.
ആ മൂത്രം എല്ലാം അതിന് മുകളിൽ വീഴുന്നത് ഒരിക്കലും ശരി അല്ല.
Very good പറയുന്നവരെ കിടത്തണം അവിടെ..
@@ashiqueash6950 ഒന്ന് പോ മൈരേ
chettoy njan annu 15k rottine kodukumo ennu chodhichathu ariyamo. contact no: theramoo
9446441255
അടൂരിൽ എവിടെയാണ് ഈ ഫാം.
Informative video
Nalla video
BRO VIDEO SUPER
Good work Shyam ...
ok
@@karthikkrishnan9962 ok
Eth evidea aaaan
I like this home
Kidu chetta
Thanks brother
Ethu evide aanu place
Mattu mrigangalude shalyam undavarundo
Ella
Maram kond kandathil nallaru farm
Good ബ്രോ
ജഴ്‌സി എന്താണ്
veed evideya
Super
Ethra vila koodiya aadinum ethrayum price ella kg 4oo or 450 athraye ulllu Tvm Balararamapurathu und nalla Enam High breed und ethu paavangalkku pattilla
Aviduthe number undo?
അവിടത്തെ വിഡിയോസ് വല്ലതും ഉണ്ടോ
Eniku oru aadin kuttye tharumo pls
New friend joined stay connected bro
Super video
Chechi phone nubar tharumo
Anna ee chechiyude phone no tharamo
👍👍
Keep it up
അടൂര് ഏത് ജില്ലആണ്
കൊല്ലം
Pathanamthitta
Good
കാസറഗോഡ് അടൂർ ആണോ
എന്റെ തള്ള ആട് മരിച്ചു പോയി കുഞുങൽക്ക് 25 ദിവസമേ ആയുള്ളൂ .അതിനു എങ്ങനെയാണു ഭക്ഷണം കൊടുക്കേണ്ടത്
Pls cal
Kunjugale vilkkamo?
Yende beetal got nde kunju marichu poyi
Please ningade phone number tharumo
Asamsakal cheche
Mje Mje liked man
super macha 💕💕
ഇങനെ കോഴി വളർത്തു ബോൾ നാടൻ തലശ്ശേരി കോഴി മാത്രം പരീക്ഷിക്കുക നല്ല പ്രതിരോധം ഉള്ള ഒരേ ഒരു കോഴി അത് മാത്രം അനുഭവം മുട്ട കുറയും എന്നാലും ചത്തു പോകില്ല
അണ്ണൻ ഹെൽപ്പർ ആണോ
Good information
ഈ വീട്ടമ്മയുടെ ഒരു ആട് കറവ ചെയ്യാമോ.
Ok
Shileyuda phone no onnu edamo?
Videoyil und chetta
Number pls?
ജമുനാപ്യാരി മലബാറി ക്രോസ്സ് 3മാസമായ കുട്ടിക്ക് എത്രയാ റേറ്റ്
ആശംസകൾ
ഇങ്ങനെ വേണം ഓരോകുടുംബങ്ങൾ
👍👌👍👌👍👌👍👌👍👌👍👌👍👌
Nishkalankamaya samsaram chechiyude. Thani nattinpurathu kari
Name Allam ayuthi Nokki vayichu
Hai
Ee number rong aanu
Aaden yeppzhum loos moshanay pokunnathedhkodaan
തുടക്കക്കാർ എങ്ങനെ വളർത്തുന്നതാണ് ലാഭം... ഒരു വീഡിയോ cheyyumo
Ok
@@SyamsVlog ചെയ്യണേ bro,, എല്ലാവർക്കും അതൊരു help ആയിരിക്കും....
ആടിന്റെ കൂടിനിടയിൽ കോഴി വളർത്തിയാൽ കോഴികൾക്ക് അസുഖം വരും
Negaluday kozhekku asugam vannettundo
Ivide ithu vare vnnittilla broii
ചേച്ചി ഫോൺ നമ്പർ ഒന്ന് തരുവോ
ആട് മൂത്രം ഒഴിക്കാറില്ല !!?
കോഴിയെ ആട്ടിൻ കൂടിനു തായെ വളർത്തുന്നത് ഒട്ടും ശരി ഇല്ല.
അതിന് നിങ്ങളോട് സംസാരിക്കുവാൻ കഴിയാത്തത് കൊണ്ടാണ്.
ദൈവത്തിന്റെ ശിക്ഷയെ ഓർമപെടുത്തുന്നു
Very correct its not good......
👍
കറവ കുടികനിക്കമോ
Good ok