ഈ ചേച്ചി കൊള്ളാലോ | Shama Mohammed vs major Ravi | Debate Troll

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 1,4 тыс.

  • @illvminated
    @illvminated 2 месяца назад +453

    Big salute to Major Chand Malhotra 🇮🇳

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +8

      Yes💯

    • @harikumarapillai1989
      @harikumarapillai1989 2 месяца назад +9

      We are proud to salute you Maj. Chand Malhotra ! 🎉🎉🎉

    • @lathajanakan290
      @lathajanakan290 2 месяца назад +7

      Major Chand Malhotra
      A big salute ......

    • @kuvallamvlogs
      @kuvallamvlogs 2 месяца назад +6

      ഈ പേപ്പട്ടിയെ പിന്നെയും വിളിച്ചോ? പ്രാന്തത്തി യെ അവൾക്കു ഒരു shock കൊടുത്തിട്ടു മതിയായിരുന്നു. അലവലാതി

    • @salessales6287
      @salessales6287 2 месяца назад

      താലിബാനുമായി ഇന്ത്യക്ക് ഇന്ന് സഹകരണം ഉണ്ട്.
      അതിപ്പോൾ കോൺഗ്രസ്സ് വന്നാലും അഫ്ഗാനുമായുള്ള ബന്ധം മോശമാക്കാൻ പറ്റില്ല.

  • @AnilkumarK-q1l
    @AnilkumarK-q1l 2 месяца назад +656

    മേജർ ചാന്ദ് മൽഹോത്ര ആധീര ജവാന് ഞങ്ങൾ ദേശസ്നേഹ കളുടെ ആയിരം അഭിവാദ്യം

  • @sarithasaraswathi1962
    @sarithasaraswathi1962 2 месяца назад +63

    പതിറ്റാണ്ടുകളായി സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് അഭയാർത്ഥിയായി ഓടിപ്പോരേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകൾ ' ഇന്നും അവർക്കായി പറയാൻ ആരുമില്ല.

  • @sasidharannair1629
    @sasidharannair1629 2 месяца назад +887

    എടോ അയ്യപ്പ ദാസാ
    ഈ വിവരം ഇല്ലാത്ത സ്ത്രീ യേ
    എന്തിന് ചർച്ചക്ക് വിളിച്ചത്.
    അലപ്പ് തന്നെ അലപ്പ്.

    • @veekayrm
      @veekayrm 2 месяца назад +9

      👍👍👍.

    • @baburajb4415
      @baburajb4415 2 месяца назад +7

      Correct

    • @Abc76353
      @Abc76353 2 месяца назад +28

      ഉള്ളതിൽ നല്ലതിനെയാ വിട്ടത്.. അപ്പൊ ബാക്കിയുള്ളവരുടെ ക്വാളിറ്റി മനസിലായല്ലോ..

    • @Jobinjose96
      @Jobinjose96 2 месяца назад +2

      Or entertainment oke vende😂😂

    • @AsokanKK-jo4tt
      @AsokanKK-jo4tt 2 месяца назад +6

      കഷ്ടം ഇത്തരം ചർച്ചക്ക് ന്തിനാ BJP പങ്കെടുക്കുന്നത്

  • @rejipm3033
    @rejipm3033 2 месяца назад +14

    ചാന്ദ്ര മൽഹോത്രയ്ക്ക് ബിഗ് സല്യൂട്ട്❤🇮🇳🇮🇳🇮🇳❤🙏🙏🙏

  • @jijoygrace9385
    @jijoygrace9385 2 месяца назад +570

    ക്ഷമ വന്നിരുന്നാൽ കോൺഗ്രസ്‌ ഇസ്ലാം എന്ന് തോന്നും. 🤔

    • @dinkan7953
      @dinkan7953 2 месяца назад +23

      😂 സത്യം

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 2 месяца назад +4

      Jijoygrace, അല്ലെങ്കിലോ???😂😂😂

    • @Snefrukhet
      @Snefrukhet 2 месяца назад +20

      തോന്നൽ അല്ല ഉള്ളതാ

    • @heerakr5550
      @heerakr5550 2 месяца назад +5

      അതിനു ക്ഷമ വേണമെന്നില്ല 😁 2:46

    • @manojthomas9962
      @manojthomas9962 2 месяца назад

      Cpim& Congress = Islam🤢

  • @bp0095
    @bp0095 2 месяца назад +47

    കോൺഗ്രസ്‌ ഷയിച്ചു കൊണ്ടിരിക്കുന്നത് ഇത് പോലുള്ള ആളുകളെ ചുമന്നു കൊണ്ടിരിക്കുന്നത് കൊണ്ടാണ് കഷ്ടം 🙏🏻

  • @padmakumarm3137
    @padmakumarm3137 2 месяца назад +928

    ഇത്രെയും വൃത്തികെട്ട ഒരു സ്ത്രീയെ എന്തിനാണ് കോൺഗ്രസ് ചുമക്കുന്നത്... ഇവർക്ക് ഒരു ദേശസ്നേഹവും ഇല്ല... 😡

    • @flowers_comedy-.
      @flowers_comedy-. 2 месяца назад +7

      Cherathala

    • @flowers_comedy-.
      @flowers_comedy-. 2 месяца назад +6

      Cherathala

    • @Mycountryi
      @Mycountryi 2 месяца назад +51

      @@padmakumarm3137 അപ്പോള്‍ പൊട്ടന്‍ ചെക്കനും KC വേണു വിനും flute ആര് വായിക്കും

    • @girishkumarkr71
      @girishkumarkr71 2 месяца назад +8

      ​@@Mycountryisaritha kku shesham athalle 😂

    • @witnessofeverything16
      @witnessofeverything16 2 месяца назад +12

      ഇന്നത്തെ കോൺഗ്രസിന് മൊത്തത്തിൽ അതില്ലല്ലോ..?

  • @arunmohan3428
    @arunmohan3428 2 месяца назад +37

    ക്ഷമയുടെ ഭർത്താവിന്റെ കാര്യം ഒന്ന് ആലോചിക്ക് നോക്കിയേ,😂😂😂😂😂😂

    • @aswani1273
      @aswani1273 Месяц назад +2

      Ayal naaduvittu kaanum..!!

    • @manojkumar-jr4wr
      @manojkumar-jr4wr Месяц назад

      Cover the face and fair the base അത്ര മാത്രം

    • @sidharthantv7501
      @sidharthantv7501 Месяц назад +1

      അവൻ എപ്പോഴും അടിയിലല്ലേ..

    • @myselftomi.3293
      @myselftomi.3293 Месяц назад +1

      Rip

  • @ManojCv-q4n
    @ManojCv-q4n 2 месяца назад +422

    കോൺഗ്രസിന്റെ അന്തകയാണ് ക്ഷമ എന്ന മന്ദബുന്ദി

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +1

      Yes💯

    • @harikumarapillai1989
      @harikumarapillai1989 2 месяца назад +2

      പപ്പു ഗണ്ഡി ക്ക് പറ്റിയ ജ്യാമിതി.

  • @suravisurya6718
    @suravisurya6718 2 месяца назад +29

    ചാനൽ ചർച്ചയിൽ ഏറ്റവും വെറുക്കപെടുന്ന വ്യക്തി ആരെന്നു ചോദിച്ചാൽ ഷമാ മുഹമ്മദ്‌.

    • @SuputraBharathi
      @SuputraBharathi Месяц назад +1

      പേരിൽ മുഹമ്മദ് ഉള്ളത് കൊണ്ടാണ് ചെകുത്താൻ പിടിച്ച പോലെ സംസാരിക്കുന്നത്

  • @നമസ്തേനമസ്തേ
    @നമസ്തേനമസ്തേ 2 месяца назад +291

    ക്ഷമയുടെ ബിസ്മയ താലിബാൻ 😂😂

    • @Dhaneeshkt-bkhm
      @Dhaneeshkt-bkhm 2 месяца назад +2

      ബിസ്മയം

    • @RanaRajeev-ql6vy
      @RanaRajeev-ql6vy Месяц назад +2

      ജിഹാദ് എന്ന നന്മ🐷​@@Dhaneeshkt-bkhm

  • @umadevi7290
    @umadevi7290 2 месяца назад +23

    ഷമയുടെ ക്ഷമയില്ലായ്‌മ വല്ലാത്ത കഷ്ടം, മേജർ സർ പോലുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് അറിയാത്ത ഇവരെ ഇത്രയും വല്യ പ്ലാറ്റ്ഫോമിൽ എന്തിനാ വിളിക്കുന്നത്.

  • @SB-oj9mf
    @SB-oj9mf 2 месяца назад +331

    ഇനി ചർച്ചക്ക് വിളിക്കുമ്പോൾ, ആദ്യം പറയണം അവതാരകനെ ധിക്കരിച്ചു സംവാദം കലക്കാൻ നോക്കിയാൽ മൈക് off ചെയ്യുമെന്ന്. ക്ഷമ എവിടെ പങ്കെടുത്താലും ഇതു തന്നെയാണ്. അല്ലെങ്കിൽ ഇവരെ വിളിക്കരുത്.

  • @sooraj__1994
    @sooraj__1994 2 месяца назад +10

    3:56 രോമാഞ്ചം🥰🔥🔥 ചാന്ദ് മൽഹോത്ര❤️🇮🇳

  • @ARJUN44.0
    @ARJUN44.0 2 месяца назад +172

    ഇമ്മാതിരി വിഴിപ്പ് ചുമക്കേണ്ടി വരുന്ന ഘാൻഗ്രസ്സിൻറ്റെ അവസ്ഥ 😂

  • @sreejapb5747
    @sreejapb5747 2 месяца назад +43

    , ഈ സ്ത്രീക്ക് എന്തു അഹങ്കാരമാണ്. ക്ഷമ ഇല്ലാത്ത ക്ഷമ.

  • @remyaremyasanthosh5831
    @remyaremyasanthosh5831 2 месяца назад +338

    ഒരു ക്ഷമയുമില്ലാത്ത ഇതുപോലത്തെ ഐറ്റം ഇനിയുമുണ്ടോ കോൺഗ്രസിൽ. വിവരദോഷി

    • @mathewkj1379
      @mathewkj1379 2 месяца назад +4

      ഉണ്ടല്ലോ പപ്പു മോൻ 🤣🤣🤣

    • @shanthanayar5547
      @shanthanayar5547 2 месяца назад

      No patience and know brains. Her only qualification is making noise like a street fighter.

    • @balathilak3977
      @balathilak3977 2 месяца назад +2

      ​@@mathewkj1379പപ്പു മോന്റെ കാര്യം സുബ്രഹ്മണ്യസ്വാമി ഏറ്റെടുത്തു. ആ കാര്യത്തിൽ ഉടനെ തീരുമാനം ഉണ്ടാവും.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +1

      😂😂

    • @AnilKumar-jh7kg
      @AnilKumar-jh7kg 2 месяца назад +2

      പപ്പു കോൺഗ്രസ്സിൻ്റെ സോറി , പോൺഗ്രസ്സിൻ്റെ അക്ഷമ.

  • @sreejithkn3730
    @sreejithkn3730 2 месяца назад +14

    Cpm ലെ ചിന്ത യും... കോൺഗ്രസ്‌ ലെ ക്ഷമ യും... രണ്ടും മഹാ ദുരന്ത മാ..... ഈ ജന്മത്തിൽ നന്നാവില്ല.

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 2 месяца назад +103

    Major Chand Malhotra എന്ന് കേട്ട് അദ്ദേഹത്തെ കണ്ടപ്പോ Goosebumps🔥🔥

  • @pradeep14352453
    @pradeep14352453 2 месяца назад +18

    വളരെ നന്നായിരുന്നു മറുപടി . ഈ അക്ഷമ യേ കോൺഗ്രസ്സിന് എവിടേ നിന്ന് കിട്ടി. ഒരാൾക്ക് ഒരു അവസരം കിട്ടിയാൽ അതിനു ഒരു സമയം. മറ്റുള്ളവരുടെ സമയത്തിൽ കൊത്തുന്ന ഈ മറുപടി ഉണ്ടല്ലോ .. അതാണ് അംഗർ ഇവിടെ കാണിക്കേണ്ടത്. അവരുടെ മൈക്ക് ഓഫ് ചെയ്യാനുള്ള അധികാരം ആ അംഗർക്ക് ഇല്ലേ.. അതിനർത്ഥം കോൺഗ്രസ്സിലെ ഏതു തെണ്ടി വന്നാലും അവർക്കു കൂടുതൽ സമയം അനുവദിക്കുക. അതു മാപ്ര മാത്രമല്ല ഒട്ടു മിക്ക ചാനലുകളും ചെയ്യുന്നു . നിങ്ങൽ യുഎൻ ലേക്ക് പറഞ്ഞു അയക്കുമ്പോൾ അവിടെ നിങ്ങൽ മറ്റുള്ള രാജ്യങ്ങൾ സംസാരിക്കുമ്പോൾ അവരുടെ സമയം നിങ്ങൽ അപഹരിക്കുമോ . ഇങ്ങിനെ നിങ്ങൽ ചെയ്ത് കഴിഞ്ഞാൽ രാക്ക് രാമാനം വിമാനം കയറ്റിവിടും . കോൺഗ്രസ്സിൻ്റെ ഒരു ഗതികേട് നോക്കണേ..😢😢
    വയറു നിറച്ചു കിട്ടി.

  • @ambikapadmavati4218
    @ambikapadmavati4218 2 месяца назад +94

    മേജർ രവി സാർ,
    മേജർ ചാന്ദ് മൽഹോത്ര ... ആ ധീര ജവാന് ഞങ്ങളുടെ അഭിവാദ്യങ്ങൾ ❤🙏🙏🙏

  • @AK-qx7yd
    @AK-qx7yd 2 месяца назад +120

    ചാനൽകാരോട് ഒരപേക്ഷ....... നിങ്ങളുടെ പരിപാടിക്ക് TRP വേണമെന്നുണ്ടെങ്കിൽ ദയവു ചെയ്തു ക്ഷമയെ പോലെ ക്ഷമ ഇല്ലാത്തവരെ ചർച്ചക്ക് വിളിക്കരുത്. വെറുതെ മൊതലാളിയെകൊണ്ട് കുത്തുപാള എടിപ്പിക്കരുത്.

  • @Abc76353
    @Abc76353 2 месяца назад +10

    ഈ സ്ത്രീ എന്തിനാണ് വരുന്നതെന്ന് അവർക്ക് പോലും അറിയില്ല കഷ്ടം. 👎👎👎

  • @girishkumarps7639
    @girishkumarps7639 2 месяца назад +144

    അയ്യപ്പദസിന് ഇവരെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ പരിപാടി നിർതിപോകുന്നതാണ് നല്ലത്...വെറുതേ കാഴ്ചക്കാരെ വെറുപ്പിക്കരുത്....

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +2

      Yes💯

    • @kankanaspai8568
      @kankanaspai8568 Месяц назад +1

      അയ്യപ്പദാസ് inu പറ്റാത്ത കാര്യമ്മ് പറഞ്ഞു ചർച്ച കുളം ആക്കാൻ ആണ് shama

  • @anilravindran7597
    @anilravindran7597 2 месяца назад +5

    Major chand malhotra.what a goosebumps situation 😮❤

  • @santoshvarma3165
    @santoshvarma3165 2 месяца назад +110

    കോൺഗ്രസ്‌ നെ ഇത്രയും അവസ്ഥ യിൽ ആക്കി യത് ഇത്തരം മുറി വാല് കൾ ആണ്

  • @VinodVinod-jn6bx
    @VinodVinod-jn6bx Месяц назад +1

    ഈ ക്ഷമയെ ചർച്ചക്ക് ഇരുത്തിയ പാർട്ടിയെ ജനങ്ങൾ വെറുത്ത് പോകും

  • @redrosepowermediasajithvik981
    @redrosepowermediasajithvik981 2 месяца назад +215

    ഇവളെ പേപ്പട്ടികടിച്ചോ😂

    • @shajin7201
      @shajin7201 2 месяца назад +11

      പേപ്പട്ടി കടിച്ചതല്ല സാക്ഷാൽ പേപ്പട്ടിതന്നെയാ.

    • @satheeshmuriyamangalath3429
      @satheeshmuriyamangalath3429 2 месяца назад +14

      ഇതിനെ പേപ്പട്ടി കടിച്ചാൽ പേപ്പട്ടി ചാവും, അത്രക്ക് വിഷമാണ്.

    • @anoopvv9025
      @anoopvv9025 2 месяца назад

      ഇവൾ പേപ്പട്ടിയേക്കാൾ കഷ്ട്ടം ആണ്. തീവ്രവാദികൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന രാജ്യദ്രോഹി ആണ് ഇവൾ

  • @sasisasi9554
    @sasisasi9554 Месяц назад +1

    ദയവുചെയ്ത് ഈ വക ... ക്ഷമ തീരെയില്ലാത്ത. ചന്തയെ ഇത്തരം ..... വേദികലിലേക്ക്......ക്ഷണിക്കാതിരിക്കുക......കാരണം ബാക്കി അവിടെയുള്ള വിവരവും വിദ്യാഭ്യാസവും. ......അതിലുപരി സംസ്കാരവും ഉള്ള .....ആളുകളാണ്🎉🎉🎉

  • @ratheeshratheesh1690
    @ratheeshratheesh1690 2 месяца назад +322

    ഇത്ര വൃത്തികെട്ട ഒരു സ്ത്രീ വേറെ ഇല്ല....

    • @girijanmenon2053
      @girijanmenon2053 2 месяца назад +2

      Kshama.thufu.nari

    • @noushadmv6705
      @noushadmv6705 2 месяца назад

      Chankam.narekal

    • @MonishaPmohan-l6j
      @MonishaPmohan-l6j 2 месяца назад

      ​@@noushadmv6705 സത്യം പറയുമ്പോൾ ഹിക്കായ്ക്ക് പൊള്ളും ല്ലേ 🤭ജാത്യഗുണം തൂത്താൽ പോകൂല്ലാ എന്നല്ലേ 😌😂

  • @sonofgod346
    @sonofgod346 2 месяца назад +1

    സർ ബിഗ് സല്യൂട്ട് Major Chand Malhotra sirnum, Major Ravi sirnum Big salut ❤️❤️❤️🙏🙏🙏👍

  • @goodentertainmentmedia2083
    @goodentertainmentmedia2083 2 месяца назад +90

    ഇവളൊന്നും കോൺഗ്രസിന്റെ ആരുമല്ല ..... കെ.സുധാകരൻ ...😅😅😅
    ഇവളുടെ പേര് ഷമ... അതാ ഏറ്റവും വലിയ കോമഡി.

    • @kprakash3936
      @kprakash3936 2 месяца назад

      കേരള കോൺഗ്രസ്സ് പ്രസിഡന്റ് കെ.സുധാകരൻ
      പറഞ്ഞത് നൂറു ശതമാനം ശരിയാണ്....ഈ അലവലാതി സ്ത്രീ കോൺഗ്രസ്സിന്റെ ഒരു ചുക്കും അല്ല എന്ന് പറഞ്ഞതിനു ശേഷവും ഇവരെ ഇങ്ങനെ ഉള്ള വലിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേദിയിൽ വിളിച്ചു വരുത്തുന്നത് നിങ്ങളുടെ ചാനലിനു തന്നെ അപമാനം ആണ്.അയ്യപ്പദാസും ചാനൽ മേധാവികളും ഇക്കാര്യം ശ്രദ്ധിക്കണം......
      അതല്ല ഈ പാഴ് കൂശ്മാണ്ഡത്തെ
      ചാനലിൽ വിളിച്ചു വരുത്തി ശുദ്ധ വിഡ്ഢിത്തരവും
      ഭൂലോക മണ്ടത്തരവും പറയിച്ചു ചാനൽ ചർച്ചയേ കോമഡി ഷോ ആക്കി മാറ്റി ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ ആണെങ്കിൽ ഞങ്ങൾ പ്രേക്ഷകർക്ക് മറ്റ്
      ഒന്നും പറയാൻ ഇല്ല.ഈ ചാനൽ കാണാൻ മിനക്കെടാതെ ഒഴിവാക്കുകയാണ് ഏക പോംവഴി......

  • @BijuTsBiju
    @BijuTsBiju 2 месяца назад +7

    ക്ഷമ പൂമോൾ ഉള്ള ചർച്ച കാണാറില്ല കണ്ടാൽ ടി വി ടെ മുന്നിലിരുന്ന് തെറി വിളിക്കേണ്ടി വരും

  • @rijeshcheeku7222
    @rijeshcheeku7222 2 месяца назад +268

    ക്ഷമ എന്നൊരു വാക്ക് 7അയലത്തു പോലും വരാത്ത ഇവരെങ്ങനെ... ഒരു പൊതുപ്രവർത്തകയാകും... 🤔ഒരു രാഷ്ട്രീയ വക്താവ് ആവും... 🤔കഷ്ടം...

    • @sreejithkumarkumar7656
      @sreejithkumarkumar7656 2 месяца назад +1

      ❤🎉

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 месяца назад +1

      Kshama Alla ,Shamma

    • @godofwar9325
      @godofwar9325 2 месяца назад +1

      Mohhemed

    • @aparnaaparna375
      @aparnaaparna375 2 месяца назад +1

      ഷമ - shama

    • @g-nmedia4824
      @g-nmedia4824 2 месяца назад +2

      شمعِ
      ശമ ആണ്..
      പേർഷ്യൻ ഭാഷയിൽ മെഴുക് തിരിയുടെ തീനാളം എന്നാണ് അർത്ഥം..

  • @Dhrona177
    @Dhrona177 2 месяца назад +4

    ഈ വിവരം കെട്ടത്തിനെ ചർച്ചയിൽ വിളിക്കുന്നത് കൂടുതൽ ആളുകൾ കാണാനാണോ

  • @SB-oj9mf
    @SB-oj9mf 2 месяца назад +50

    Smt സിന്ധു മോൾ നല്ല പ്രസന്റേഷൻ.

  • @samudragupthan
    @samudragupthan 2 месяца назад +1

    Sherikkum romanjam vannu ❤❤💥💥💥💥

  • @UNKNOWN.887
    @UNKNOWN.887 2 месяца назад +1

    Troll kand chirirkkaan vannatha... Per ketappo anyaya goosebumps... Major Chand Malhotra

  • @sreedharana1675
    @sreedharana1675 2 месяца назад +77

    മികച്ച രീതിയിൽ സംസാരിക്കുന്ന ധാരാളം പേരുണ്ടല്ലോ കോൺഗ്രസ്സിൽ. വെറുതെ പറയിപ്പിക്കാനായി ഓരോരുത്തരെ കൊണ്ട് വന്ന് ഇരുത്തും....

  • @babychanka9013
    @babychanka9013 Месяц назад +1

    നിങ്ങൾ നാണം ഇല്ലേ ഈ സ്ത്രീ യ് വിളിക്കാൻ ചെമ 😂😂😂

  • @rbgaming4766
    @rbgaming4766 2 месяца назад +116

    എവി ടെ നിന്നാണ കോൺഗ്രസിന് ഇത്രയും നാണം കെട്ട ആളുകളെ കിട്ടുന്നത്

  • @praseedkumar3418
    @praseedkumar3418 2 месяца назад +1

    ഈ സാധനത്തിന് (ഷമ )ഒരു മാറ്റവുംഇല്ലല്ലോ വല്ലാത്തൊരു ജന്മം 👍👍

  • @Paalu7999
    @Paalu7999 2 месяца назад +10

    വെറും പോക്ക് കേസാണ് ക്ഷമ മുഹമ്മദ്

  • @itn0687
    @itn0687 2 месяца назад +72

    ആ ഒട്ടകത്തിന്റെ മോന്തയുള്ള ശമയുടെ മോന്തയും എപ്പോഴും പുച്ഛം മാത്രം ആണ് ഒരു ഭാവം... അവളെ കഴിഞ്ഞേ വേറെ ആരും ഉള്ളു എന്നാണ്

    • @panchayatmember
      @panchayatmember 2 месяца назад +2

      എന്തിനാ വെറുതേ ഒട്ടകങ്ങളുടെ വിരോധം സമ്പാദിക്കുന്നത്?!

  • @asharajesh8527
    @asharajesh8527 2 месяца назад +3

    ക്ഷമയെപ്പോലുള്ള കീടംങ്ങളെ എന്ന് പുറത്താക്കുന്നോ അന്നെ കോൺഗ്രസ് നന്നാവുള്ളൂ

  • @mayansbudha4317
    @mayansbudha4317 2 месяца назад +56

    സിന്ധുവിൻ്റെ വായിൽ നിന്നു കിട്ടിയപ്പോൾ വയറു നിറഞ്ഞു ക്ഷമക്ക്

  • @NithinRajLp
    @NithinRajLp 2 месяца назад +2

    Goosebumps ❤❤❤❤

  • @babusbabybabu520
    @babusbabybabu520 2 месяца назад +70

    ഏത് സർക്കസിലും ഒരു കോമാളി ഉണ്ടാവുമല്ലോ

    • @sebastianm.m.2558
      @sebastianm.m.2558 2 месяца назад +1

      കുറവ് നികത്താൻ സിപിഐഎം ൽ നിന്ന് കോൺഗ്രസ്‌ വാടകക്ക് എടുത്തതായിരിക്കും

  • @nidhinpc2252
    @nidhinpc2252 2 месяца назад +1

    4:20 wow, 🇮🇳 goosebumps....

  • @MuraliMohanan-f5t
    @MuraliMohanan-f5t 2 месяца назад +79

    ഷമ എന്നാ മോഡത്തിന്ന് ഒരു ഷമയും ഇല്ലത്തെ ആൾക്കാരെ ചർച്ചക്ക് ഇരുത്തരുത്

    • @താലിബാൻ
      @താലിബാൻ 2 месяца назад +4

      വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രിയെ പോലെ ക്ഷമ ഇല്ലാത്ത ക്ഷമ 😂..

    • @g-nmedia4824
      @g-nmedia4824 2 месяца назад +1

      ശ മ ആണ്..
      شمعِ
      എന്നാല് മെഴുകു തിരി വെളിച്ചം എന്നാണ്

    • @kevinovungal.7789
      @kevinovungal.7789 2 месяца назад

      Pullikari oru model aanu

  • @babychanka9013
    @babychanka9013 2 месяца назад +1

    കൊണ്ഗ്രെസ്സ് ന്റെ e👍🏼വിവരവും വെളിവും ഇല്ലാത്ത 😂🤣🤣🤣🤣🤣🤣😂😂സത്യം കോമാളി ആയി ചിരിച്ചു ചിരിച്ചു മരിക്കും 😂😂🤣🤣🤣ee🤣😂😂😂🤣🤣

  • @MeenaSatish-q3x
    @MeenaSatish-q3x 2 месяца назад +40

    കോൺഗ്രസിന്റെ അധികാരം പോകാൻ ഇങ്ങനെ ഉള്ള ചില വ്യക്തികൾ കാരണം ആണ്

  • @muralidharannair1666
    @muralidharannair1666 2 месяца назад +1

    നല്ല ഭാഷ പറയതും ഇല്ല നല്ലത് കേൾക്കത്തും ഇല്ല ഇങ്ങനെയും ഒരു ജന്മം ദയവായി ഒരാൾക്കു അവസരം കൊടുക്കുമ്പോൾ മറ്റുള്ളവരുടെ മൈക് ഓഫ് ചെയ്യുക

  • @thomas249
    @thomas249 2 месяца назад +33

    ഛമയുടെ മൊണഞ്ഞ ചിരി കണ്ടില്ലേ, ചിരിക്കാൻ പെട്ടുന്ന പെടാപ്പാട്

  • @Anilkumar-cf9qe
    @Anilkumar-cf9qe Месяц назад +1

    ഈ വർഗ്ഗീയ വിഷത്തിനെ എന്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് വിടുന്ന്

  • @UshaUsha-s5t2d
    @UshaUsha-s5t2d 2 месяца назад +47

    ക്ഷമ ഇല്ലാത്ത ഇവളൊക്കെ ചർച്ചക്ക് വന്നാൽ ഈ ചാനൽ ആരും കാണരുത്

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 2 месяца назад +38

    ഇതിനെ ചർച്ചക്ക് വിടുന്നത് തന്നെ വീട്ടിലെയും പാർട്ടി ഓഫിസിലെയും ശല്യം ഒഴിവാക്കാനാണ്.

  • @sujathakv5012
    @sujathakv5012 2 месяца назад

    Big. Salute. Mam❤

  • @SonyAs-f4c
    @SonyAs-f4c 2 месяца назад

    ഓ രോമാഞ്ചം fair man🇮🇳🇮🇳🇮🇳🇮🇳

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 2 месяца назад +102

    ഇവൾക്ക് ആരായിരിക്ക്വോ ഷമ എന്ന് പേരിട്ടത്

    • @satheeshBabu-bj7qo
      @satheeshBabu-bj7qo 2 месяца назад +11

      ഒരു പാർട്ടിയിൽ ജയിക്കും ഉണ്ട് പേരിന്റെ opposit ആണ് സ്വഭാവം

    • @Beingbuddha369
      @Beingbuddha369 2 месяца назад +3

      @@satheeshBabu-bj7qo😂😂😂

    • @shajin7201
      @shajin7201 2 месяца назад +4

      ശരിയാ ജയിക് ലോകതോൽവി.

  • @prakashmathew3668
    @prakashmathew3668 2 месяца назад +1

    ഒരു ക്ഷമയുമില്ലാത്ത ഇവർക്ക് അപ്പനമ്മമാർ പേരിൽ എങ്കിലും ഉണ്ടാകട്ടേ എന്നു കരുതി ഇട്ട പേരാണ് ഇതിനെ ചാനൽ ചർച്ചയിൽ വിളിച്ചവരേ വേണം പറയാൻ

  • @qwertyuiop9284
    @qwertyuiop9284 2 месяца назад +23

    ക്ഷമയുടെ ഫോൺ നമ്പർ അറിയാവുന്നവർ ഇവിടെയുള്ള കമൻ്റുകൾ വാട്ട്സപ്പ് ചെയ്തു കൊടുക്കണം . അവളിതൊന്നും കാണാറില്ല എന്നു തോന്നുന്നു .

  • @User9801-vk6sp
    @User9801-vk6sp 2 месяца назад +1

    ശരിക്കും അവരുടെ ലിംഗമായിരുന്നു ചെത്തി കൊണ്ട് വരേണ്ടിയിരുന്നത്. അതില്ലാതെ അവറ്റകൾ സ്വർഗത്തിൽ പോയാൽ പിന്നെ ഒരു കാര്യവും ഇല്ല.😂😂

  • @sujith3684
    @sujith3684 2 месяца назад +15

    വായ്ക്ക് വയറിളക്കം പിടിച്ച ഈ വിവരക്കേടിനെ എന്തിനാണ് ചർച്ചയ്ക്ക് വിളിക്കുന്നത്?

  • @jayakumark2042
    @jayakumark2042 2 месяца назад

    ക്ഷമയില്ലാത്ത ക്ഷമ Adv സിന്ധുമോളിൽ നിന്നും ചോദിച്ചു വാങ്ങിയിട്ട് ഉളുപ്പില്ലാതെ ഇരുന്ന് ഇളിക്കുന്നു.

  • @abhi_wayanad
    @abhi_wayanad 2 месяца назад +21

    വല്ല വിവരോം വിദ്യാഭ്യാസോം ഉള്ള ആരേം കിട്ടിയില്ലേ കോൺഗ്രസ്സിന് വേണ്ടി ചർച്ചയ്ക്ക് വിളിക്കാൻ.😬🙄 ഇങ്ങനെത്തെ ഒരു സാധനത്തിനെ എങ്ങനെ സഹിക്കുന്നോ ആവോ... 🥵

  • @vilasinikk1099
    @vilasinikk1099 2 месяца назад +2

    പ്രിയപ്പെട്ട മീഡിയാസ് ചർച്ചയ്ക്ക് ഈ ക്ഷമയെ ഒന്നു വിളിക്കാതിരുന്നാൽ എന്തു നന്നായിരുന്നു. ഒരു ബോധവും ക്ഷമയും ഇല്ലാത്ത ക്ഷമ😂

  • @subinss6873
    @subinss6873 2 месяца назад +20

    ഇത് എന്തൊരു വൃത്തികെട്ട സ്ത്രീ ആണോ. പാർട്ടിയുടെ വില കളയാൻ

  • @rajendrakumarvelappanasari2735
    @rajendrakumarvelappanasari2735 2 месяца назад

    മേജർ ചാന്ദ്മൽഹോത്ര ബിഗ് സല്യൂട് 🙏🌹❤️❤️❤️🇮🇳🇮🇳🇮🇳

  • @remeshnair5478
    @remeshnair5478 2 месяца назад

    Big Salute... Major Sir 👌🌹🌹🌹

  • @pal5395
    @pal5395 2 месяца назад +14

    ഷമ എന്ന അക്ഷമ, ആരെയും വിടില്ല.

  • @jithfitness9119
    @jithfitness9119 2 месяца назад +1

    The brave Major chand Malhotra.. goosebumps ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @maheshh4636
    @maheshh4636 2 месяца назад +19

    മറ്റു നേതാക്കൻമാർക്ക് ചർച്ചയ്ക്ക് വന്നിരുന്നു നാറാൻ വയ്യാത്തതുകൊണ്ട് ഷമയെ ബലിയാടാക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഇതു മനസ്സിലാക്കാതെ ആ സ്ത്രീ വെറുതേ "ചിലച്ചു കൊണ്ടേയിരിക്കുന്നു" 😁

    • @ravikp1560
      @ravikp1560 2 месяца назад +1

      Correct

    • @VinodKumar-fx2ez
      @VinodKumar-fx2ez 2 месяца назад +1

      ഒരു സീറ്റിനു വേണ്ടിയുള്ള മെഴുകൽ ആണേ..

  • @premanhello2807
    @premanhello2807 2 месяца назад +1

    കോൺഗ്രസ്സ് കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിൽ വരാത്തതിന്റെ കാരണം എന്താണെന്നു ആലോചിച്ചിരിക്കുവാരുന്നു.ഇപ്പോൾ മനസിലായി.ഇത്‌ പോലുള്ള കോൺഗ്രസ് വക്താക്കൾ ആണ്.

  • @SGRR5485
    @SGRR5485 2 месяца назад +39

    Indian Army ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jithfitness9119
      @jithfitness9119 2 месяца назад

      💪❤️‍🔥

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад

      ഒരു ക്ഷമയില്ലാത്ത ഇത്തരം പോത്തുങ്ങളെ
      വിളിച്ച് ഈ അശ്ലീല ജന്മങ്ങളെ വളർത്തരുത് 😩 ഒരു ചിലച്ചാട്ടി മലയാളിക്ക് മാനക്കേട് 😩

  • @PrasadPrasad-xv1dw
    @PrasadPrasad-xv1dw Месяц назад

    ഈ സാധനം ഇവിടെ കിടക്കുന്നേയുള്ളു കൂർ വേറെ

  • @itn0687
    @itn0687 2 месяца назад +14

    ശമ "all eyes on rafah" എന്ന് ഇട്ട് സമുദായം സ്നേഹം കാണിക്കു 😂

  • @ratheeshpv5816
    @ratheeshpv5816 2 месяца назад +3

    ഇതിനെ ഒക്കെ ആരാ ചർച്ചക്ക് വിളിച്ചത്.
    ഇവൾക്ക് ക്ഷമ എന്ന്
    പേരിട്ടവനെ ഒന്നു കിട്ടുമോ....?

  • @MANI-yz2vb
    @MANI-yz2vb 2 месяца назад +19

    എൻ്റെ കോൺഗ്രസ്സുകാരെ നാണം തോന്നുന്നുണ്ടോ
    എന്തിനാ ഈ മൊതലിനെ വിടുന്നത് ഒരിത്തിരി എന്തെങ്കിലും തലയിലുള്ളവരാര്യം ഇല്ലേ നിങ്ങളെ പാർട്ടിയിൽ

  • @balathilak3977
    @balathilak3977 2 месяца назад +1

    എന്റെ അഭിപ്രായത്തിൽ ഇവരെ ചർച്ചയ്ക്ക് വിളിക്കുമ്പോൾ ഇവർ പറഞ്ഞ് കഴിഞ്ഞാൽ ഇവരുടെ മൈക് ഓഫ് ചെയ്തു വക്കണം. ഇവർ മറ്റുള്ളവർക്ക് ശല്യമാണ്. മറ്റള്ളവരെ പറയാൻ സമ്മതിക്കില്ല.

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 2 месяца назад +9

    ക്ഷമ എന്ന വാക്കിന് ഒരു വിലയുണ്ട്. അത് നഷ്ടമായി.

  • @sreedevipanicker1089
    @sreedevipanicker1089 2 месяца назад

    Well explained dear Sindhumol

  • @vibin444
    @vibin444 2 месяца назад +12

    ഇമ്മാതിരി സാധനങ്ങൾ ഒക്കെ ആണ് കോൺഗ്രസ്സിന്റെ പരാജയത്തിന് മെയിൻ റീസൺ

  • @ashoknair6979
    @ashoknair6979 2 месяца назад

    I salute that sir always.

  • @krishnamoorthy3815
    @krishnamoorthy3815 2 месяца назад

    ഒരാൾ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കും. അതാണ് ക്ഷമയുടെ ക്ഷമക്കേട്.

  • @MaheshMNair-i8m
    @MaheshMNair-i8m 2 месяца назад +5

    മേജർ ചാന്ദ് മൽഹോത്ര 🔥🇮🇳

  • @akhileshthykkat9803
    @akhileshthykkat9803 2 месяца назад +1

    Major chand malhotra 🔥🔥🔥🔥. Romancham

  • @sivapriyaparu2707
    @sivapriyaparu2707 2 месяца назад +11

    പറയുന്നത് പോലെ ഒരു മാരണം തന്നെ ആണ്

  • @SheebanNv
    @SheebanNv Месяц назад

    രാജ്യത്തിന്റെ ഒരു കാര്യവും അറിയാത്ത ആളുകളെ കൊണ്ട് വന്ന് ഞങ്ങളുടെ നേരം കളയരുത്. ക്ഷമ

  • @PM-es1zf
    @PM-es1zf 2 месяца назад +11

    കോൺഗ്രസ്‌ എന്തിനാ ഈ 🔥ട്ടത്തെ ചുമന്നു കൊണ്ട് നടക്കുന്നത്. 🤔🤔🤔

  • @AswanthAs-q3q
    @AswanthAs-q3q Месяц назад

    മേജർ ചാന്ദ് മൽഹോത്ര 🔥🔥🔥🔥🔥

  • @kirmaniji9912
    @kirmaniji9912 2 месяца назад +54

    മമ്മദിന് ചുമ്മാ ഉണ്ടായ വിത്ത് ചുമ്മാ മമ്മദ്.

    • @kprakash3936
      @kprakash3936 2 месяца назад +1

      💯 ശതമാനം ശരിയാണ്.മമ്മ തിന് ച്ചുമ്മാ ഉണ്ടായ സാധനം തന്നെ ഈ *ച്ചുമ്മാ
      മമ്മത്*😂😂😂

  • @bhaminaprakash9288
    @bhaminaprakash9288 2 месяца назад +6

    Female jaik അതാണ് ക്ഷമ

  • @phselavoor
    @phselavoor 2 месяца назад +16

    ഈ സ്ത്രീക്ക് ക്ഷമ എന്ന് ആരാണാവോ പേരിട്ടത്

  • @jyothishk2119
    @jyothishk2119 2 месяца назад +6

    സിന്ധു ചേച്ചി ക്ഷമയുടെ അണ്ണാക്കിൽ അടിച്ചുകൊടുത്തു

  • @Madhusoodanan-ti4qg
    @Madhusoodanan-ti4qg 2 месяца назад

    ക്ഷമയില്ലാത്ത ക്ഷമയെ ഇനിയും ഒരു floorലും ചർച്ചയ്ക്ക് വിളിക്കരുത്.

  • @arunanukadampuzha2277
    @arunanukadampuzha2277 2 месяца назад +4

    ഇതിന് ഒന്നും മറുപടി കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത്..... ഷമയുടെ നാക്ക് ഇഷ്ട്ടപെടുന്നവർ മാത്രം അത് കണ്ട് ആസ്വദിക്കെട്ടെ.....
    ചാനലില് വരുന്ന ഇതുപോലുള്ള ചവറുകൾ പോകും വരെ.....
    അപ്പനും, അപ്പൂപ്പനും സംസാരിക്കട്ടെ.....
    മൗനം ആയി ഇരിക്കൂ....
    🎉🎉🎉🎉

  • @anithachellam9665
    @anithachellam9665 2 месяца назад

    സത്യം പറഞ്ഞാൽ ക്ഷമയുള്ള ചർച്ച കാണാൻ വെറുപ്പാണ്...

  • @soorya7954
    @soorya7954 2 месяца назад +5

    ഈ ചമയെ ചർച്ചക്ക് വിളിക്കാണെങ്കിൽ ബിജെപി കാരെ വിളിക്കാതിരിക്കണം. ചമയുടെ കൂടെ ഇതുപ്പോലെ ക്ഷമയില്ലാത്ത ഒരാളെ വിളിക്കണം