Abdulla Basil Vs Liyakkathali CM

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 267

  • @ALEN.TREVAR
    @ALEN.TREVAR День назад +55

    തരികിട ബാസിൽ

  • @ChackoKoshy-k7r
    @ChackoKoshy-k7r День назад +99

    ലിയാ കള്ളം പറഞ്ഞു എന്നതിന് തെളിവ് ചോദിച്ചപ്പോൾ അപ്പോൾ ബാസിൽ ഉരുളൻ തുടങ്ങി

    • @kcvinu
      @kcvinu 22 часа назад +7

      ഉരുളൽ എന്നു വ‌ച്ചാൽ എജ്ജാതി ഉരുളലാണു പഹയൻ.

    • @archanavinod1
      @archanavinod1 8 часов назад +3

      എന്നെ കൊന്നാലും ഞാൻ പറയൂല....😂😂😂

    • @anoopjoseph9848
      @anoopjoseph9848 3 часа назад

      തക്കിയ 😂

  • @gg5369
    @gg5369 День назад +48

    ബാസിൽ തല്ലു ഇരന്നു വാങ്ങുകയാണ് 🤣🤣🤣🤣

  • @venuvenu-ol1vh
    @venuvenu-ol1vh День назад +33

    പ്രകൃതിയിൽ ഒരുപാട് ജീവിവർഗത്തിൽ ഒന്ന് മാത്രമായ മനുഷ്യ ജീവികൾ ഇല്ലാത്ത ദൈവത്തെയും അതിന്റെ മതങ്ങളെയും സംരക്ഷിക്കാൻ ബെഗിളി പൂണ്ട് നടക്കുന്നു . ശക്തമായ ഒരു രാജ്യം സകല മാന വിശ്വാസങ്ങളെയും ദൈവങ്ങളെയും വെല്ലുവിളിച്ച് വിശ്വാസികളെ കൊന്നൊടുക്കാൻ തുടങ്ങിയാൽ വിശ്വാസികളെ രക്ഷിക്കാൻ ഒരു ദൈവവും വരില്ലെന്ന് അവർക്ക് തന്നെ അറിയാം . പിന്നെയും ഈ വിഡ്ഢികൾ പറയും അതും ദൈവ നിശ്ചയമാണെന്ന്

    • @prasadks8674
      @prasadks8674 День назад +2

      💯💯💯💯💯💯💯🙏🙏🙏

  • @Faazthetruthseeker
    @Faazthetruthseeker День назад +38

    ഇത്‌ കേൾക്കുന്ന എല്ലാവർക്കും അറിയാം ലിയാക്കത്ത്‌ സംസാരിക്കാറ് ഖുറാനും ഹദീസും പറയുന്ന കാര്യങ്ങൾ വെച്ചാണ്. സഹീഹായ ഹദീസിന്റെയും ഖുർആൻ തഫ്സീർ ന്റെയും ഒക്കെ പ്രമാണങ്ങളെ ഉദ്ധരിച്ചു പറയുന്ന കാര്യങ്ങൾ എങ്ങനെയാണു നുണ എന്ന് പറയുവാൻ കഴിയുക ബാസിലെ?? പിന്നേ സന്ദർഭത്തിൽ നിന്ന് എടുത്ത് പറയുന്നതാണ് എന്ന ദുർബലമായ ബാസിലിന്റെ വാദങ്ങൾ മുഖവിലക്കെടുക്കാൻ മാത്രം വിഡ്ഢികളല്ല കേൾക്കുന്നവർ. ബാസിൽ ഇരുട്ട് കൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കുന്ന പോലെയാണ് ലിയാക്കത്ത്‌ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ തോന്നുന്നത്.

  • @prempraveen3728
    @prempraveen3728 День назад +32

    ഇവനൊക്കെ എന്തിനാ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്? കിലോമീറ്റർ അകലെ സമാധാനമായി കഴിയുന്ന ഗോത്രങ്ങളെ ആക്രമിച്ചു അവരെ കൊള്ളയടിച്ചതിനു, അവർ ഇങ്ങോട്ട് ആക്രമിക്കുമോ എന്ന് ഭയന്നിട്ട് ചെന്ന് ആക്രമിച്ചു എന്നു!!🤭🤭 ഇവന്റെ വിദ്യാഭ്യാസത്തെ പറഞ്ഞാൽ മതി

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 14 часов назад +1

      മദ്രസ വിദ്യാഭ്യാസത്തിൻ്റെ ഗുണം😂

  • @sunnythomas3304
    @sunnythomas3304 День назад +17

    ഒരു ഒൻപതു മിനിറ്റായാലും ഇന ഒരു മിനിറ്റ് തീരില്ല ലിയാക്കത്തിന് മറുപടി കൊടുക്കുവാൻ ബേ സിലേ ഈ ജന്മം പരാതെ വരും

  • @shershamohammed2483
    @shershamohammed2483 День назад +17

    ഈ basil വിഷയത്തിൽ നിന്ന് മാറാൻ ശ്രമിക്കുന്നുണ്ട്, വിട്ടുകൊടുക്കരുത് വിഷയത്തിലേക്ക് കൊണ്ടുവരൂ.

  • @iamambroz1412
    @iamambroz1412 День назад +39

    ലെ ലിയാകത് :എന്താണ് ഞാൻ പറഞ്ഞ നുണ?
    ലെ ബാസിൽ :ഒരു മിനിറ്റ് ഒരു മിനിറ്റ് ബ ബ ബ 😂😂😂

  • @gg5369
    @gg5369 День назад +53

    ലിയാക്കതു പറഞ്ഞു തുടങ്ങിയാൽ ബാസിൽ ബാസിൽ പെടും. അതാണ്‌ സംസാരിക്കാൻ വിടാത്തത്...

    • @prempraveen3728
      @prempraveen3728 День назад +6

      ലിയാകതിനെ മിണ്ടാൻ സമ്മതിക്കുന്നില്ല. എന്താണ് ലിയാക്കത് പറഞ്ഞ കളവുകൾ എന്ന് അബ്ദുള്ള പറയുന്നില്ല.

  • @kakan977
    @kakan977 День назад +55

    യാഹിയാ സിൻവാറിനേക്കാൾ വലിയൊരു ഭീരുവിനെ ഇന്ന് കണ്ടു.😅

  • @FairyInki
    @FairyInki День назад +38

    ലിയാക്കത്: ഏതാണ് കള്ളം ?
    ബാസിൽ: ബബ്ബബ്ബ

  • @ALEN.TREVAR
    @ALEN.TREVAR День назад +24

    ബാസിൽ ഒറ്റ ഡാഷിന് ജനിച്ച ആളാണെങ്കിൽ പരസ്യ സംവാദത്തിന് തയ്യാറാവണം. അല്ലാതെ ഞഞ്ഞാ പിഞ്ഞാ പറഞ്ഞു ഊരാൻ നോക്കരുത്.

    • @babukv-uq7kn
      @babukv-uq7kn День назад

      ഡാഷ് ഒരു പട്ടി വർഗം അല്ലെ ഈ കക്കോളജി ഇസ്റ്റ് 👹😄😄😄😩

    • @kcvinu
      @kcvinu 22 часа назад

      സംവാദം നടത്തുന്നോ എന്നു ചോദി‌ച്ചാൽ നടത്താം എന്നു പറയും. എന്നാണെന്ന് ചോദി‌ച്ചാൽ ബ ബ്ബ ബ്ബ എന്നു പറയും.

  • @Unnimoyi-po2kx
    @Unnimoyi-po2kx День назад +14

    ബാസിലിന് യൂടൂബ് വരുമാനം വേണ്ട ഭീഗര വാത ഫണ്ട് തന്നെ ധാരാളം മതി

  • @shynis8881
    @shynis8881 День назад +13

    ലിയാക്കത്തെ ഈ ജന്മം ഇവൻ വരില്ല ഇവനു അ തിനുള്ള 🌹തന്റേടം ഇല്ല 🌹ഹ്ഹ ഹഹ 🌹🌹🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @riyas6201
    @riyas6201 День назад +38

    അബ്ദുള്ള ബാസിൽ സംസാരിക്കാൻ സമ്മതിക്കില്ല. അത് മറ്റൊരു തഖിയ. ബഹളം വക്കൽ ജിഹാദ്.

  • @varghesepo3593
    @varghesepo3593 День назад +24

    അറ്റാക്ക് എന്നു പറഞ്ഞാൽ ആക്രമിയ്ക്കുക എന്നാണ്

    • @SURESHMK-mz7ne
      @SURESHMK-mz7ne День назад

      ഞമ്മടെ പുത്തകത്തിൽ അങ്ങനല്ലാ 😂😂

    • @pencildinkan
      @pencildinkan День назад +1

      Angana parayaruth paavam baasil avda kedann mezhukana kandilleeee sahathapam thonanu angerodu... 😑

    • @anoopjoseph9848
      @anoopjoseph9848 3 часа назад

      എന്റെ മമ്മദ് ഇങ്ങനെ അല്ല 🤣🤣🤣

  • @pradeeppradeep2872
    @pradeeppradeep2872 День назад +18

    അടുത്ത മദ്രസ പൊട്ടനും വന്നു 👍👍👍

  • @SmilingHockey-ej2dy
    @SmilingHockey-ej2dy День назад +10

    പ്രപഞ്ചം: (ഈ രൂപത്തിൽ ) ഉണ്ടായിട്ട് : 1380 കോടി വർഷം, ഭൂമി ഉണ്ടായിട്ട് 460 കോടി വർഷം ...... ഭൂമിയിൽ ജീവൻ ഉണ്ടായിട്ട് 350 കോടി വർഷം...... മനുഷ്യൻ ഉണ്ടായിട്ട് 3 ലക്ഷം വർഷം..... ഖുറാൻ ഉണ്ടായിട്ട് 1400 വർഷം..... മുഴുവൻ മനുഷ്യന് വേണ്ടിയാണെങ്കിൽ എന്തുകൊണ്ടാണ് 3 ലക്ഷം വർഷം മുമ്പേ എഴുതണമായിരുന്നില്ല? കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒരു ദിവസം ഉണ്ടായതല്ല.....പൊസ്തകത്തിൽ എന്താ എഴുതിയിരിന്നത് : ദയവായി ഇതിനെപ്പറ്റി വിശദീകരിക്കണം : നുണ പറയരുത്.... മാപ്പ് പറയരുത്........

  • @SaidalaviCt-qh1lh
    @SaidalaviCt-qh1lh День назад +21

    ഒറ്റമിൻറ്റ് ഒറ്റമിൻറ്റ്😂

  • @ALEN.TREVAR
    @ALEN.TREVAR День назад +41

    ഉരുണ്ടുകളിച്ചിട്ട് കാര്യമില്ല ബാസലി ലേ

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 День назад +12

    Basil അല്പം ഉളുപ്പ് , ഇത്തിരി സത്യസന്ധത , ആവാം 😂

  • @sureshkj7637
    @sureshkj7637 День назад +23

    പൊളിയുന്നത് അബ്ദുള്ള ഫാസിയാണെല്ലോ?🤣🤣🤣

    • @anoopjoseph9848
      @anoopjoseph9848 3 часа назад

      ഇനിയും പൊളിയാ അബ്ദുള്ളയുടെ ജീവിതം ഇനിയും ബാക്കി 😂

  • @sreelaldas3021
    @sreelaldas3021 День назад +12

    മനുഷ്യർ മുഴുവനും യുക്തിവാദികൾ ആണ് എന്ന് കഴിഞ്ഞ ദിവസം ഒരു വീഡിയോയിൽ കേട്ടത് എത്രയോ ശരിയാണ് എന്ന് മനസ്സിലാകുന്നു....

  • @Charvakan1997
    @Charvakan1997 День назад +11

    ഇവനെക്കൊണ്ട് ഒരാളെയും ഒന്നും ബോധിപ്പിക്കാൻ സാധിക്കില്ല. എന്നിട്ടും ഇവൻ എങ്ങനെ ഇവരുടെ നേതാവ് ആയി. അത്ര ക്ഷാമം ആണോ ഇതിനകത്ത്.

  • @zainujanmoidutty
    @zainujanmoidutty День назад +27

    ബാസിൽ ഈ ജന്മം കൊണ്ട് സാധിക്കില്ല ലിയാകത്തിനെ നേരിടാൻ 😂😂

    • @myriadthoughts4421
      @myriadthoughts4421 13 часов назад +2

      അത് ലിയാക്കത്തിൻ്റെ കഴിവ് മാത്രം അല്ല, ബാസിൽ കൊണ്ട് നടക്കുന്ന പ്രത്യയശാസ്ത്രത്തിൻ്റെ കുഴപ്പം കൂടി ആണ്

  • @Nichutty2023
    @Nichutty2023 День назад +13

    ഇവന് തുടക്കം മുതല് ഒരു മിനിറ്റ് മാത്രമേയുള്ളോ

  • @gg5369
    @gg5369 День назад +38

    ബാസിലിന്റെ ഉരുണ്ടു കളി.. ശരിക്കും മനസ്സിലാവുന്നുണ്ട്

  • @alexcleetus6771
    @alexcleetus6771 День назад +11

    Welcome liyakat Ali bro 🤝

  • @fireball_20241
    @fireball_20241 День назад +14

    ഈ നിലവരമില്ലാത്തവൻ സലഫി, യൂ ടൂബ് അള്ള അല്പൻ്റെ "കജാനയിൽ" നിന്നല്ല എന്ന് ഓർക്കണം.

  • @josevarghese7244
    @josevarghese7244 День назад +11

    ബാസിലേ മാഷാ തള്ളാ....പരിഭ്രമം ഇത്തിരി കുറക്കാം ഈ വെമ്പലും വിക്കലുമെന്തിനാ...🤔സത്യം പറയുന്നത് കൊണ്ടാണോ....😂🤣

  • @Smart-67-c3o
    @Smart-67-c3o День назад +8

    ബാസിലിന്റെ വായിൽ ചൂട് ഉരുളക്കിഴങ്ങു ഉണ്ടോ ...

  • @udayabanucp7833
    @udayabanucp7833 День назад +5

    ബാസിൽ.. Simply beating around the bush. കണ്ണടച്ച് ഇരുട്ടാക്കൽ 😄😄

  • @Nichutty2023
    @Nichutty2023 День назад +14

    ബാസിലിന് ഡോക്ടറേറ്റ് പൊട്ടത്തരത്തില് ആണോ

  • @SK-sz8ms
    @SK-sz8ms День назад +17

    ബാസിലെ ഇജ്ജ് വല്ലാത്ത പഹയൻ തന്നെ മോനെ. ഒരു കാര്യത്തിൽ നീ വിജയിച്ചു. അത് എന്താണെന്നു വച്ചാൽ ലിയാകതിനെ സംസാരിക്കാൻ അനുവദിച്ചില്ല. 😂

  • @chackopm5355
    @chackopm5355 12 часов назад +4

    ബാസിലിനു കിടന്നു ഉരുളാനെ കഴിയു കൃത്യമായി തെളിവു സഹിതം പറയാൻ കഴിയില്ല.

  • @shibinbs9655
    @shibinbs9655 День назад +4

    ബാസിൽ : Treaty ആണ്. സൈൻ ചെയ്തത്
    ലിയ : എന്തായിരുന്നു treaty?
    ബാസിൽ : അത് കരാർ
    ലിയ : എന്തായിരുന്നു കരാർ?
    ബാസിൽ : അത് treaty
    .....😂😂😂 എന്തോന്നാടെ ഇത്

  • @ShinilShinil-nz4tl
    @ShinilShinil-nz4tl День назад +6

    മദ്രസ്സ പഠനത്തിന്റെ ഗുണം ശെരിക്കും കാണുന്നുണ്ട് ബേസിലിൽ

  • @ayur3175
    @ayur3175 День назад +9

    ഇമ്മാതിരി വടൂരിയെ ഒക്കെ ഡോക്ടർ ആക്കിയത് ആരാണ്

  • @thampankklm
    @thampankklm День назад +4

    ലിയാക്കത്ത് ഈ തരം പോസ്റ്റ് ഇടുമ്പോൾ അത് സംബന്ധിച്ച് ചുരുക്കി ഒരഭിപ്രായം പറഞ്ഞ് അവസാനിപ്പിക്കുന്നതാണ് ഭംഗി.👍

  • @Unnimoyi-po2kx
    @Unnimoyi-po2kx День назад +6

    മുഹമ്മതും സഹാബികളും പറഞ്ഞ വ്രത്തിക്കെട്ടവാക്കുൾ ബാസിലിന് അയച്ച് കൊടുത്താൽ നന്നായിരുന്നു

  • @Obelix5658
    @Obelix5658 День назад +10

    Abdulla Basil, you please make sure that your wife and children don't see this video ever.
    They will be embarrassed.

  • @aspirind3819
    @aspirind3819 7 часов назад +2

    POLICHU

  • @ToxicOrangeCat
    @ToxicOrangeCat День назад +8

    Basil ijjadhi ba ba ba

  • @vijayann1273
    @vijayann1273 День назад +6

    Clarity അതിൻറെ പേരാണോ ലിയാകാത്

  • @LAFRESH-wt3dk
    @LAFRESH-wt3dk День назад +12

    ഭാസി പൊട്ടൻ തന്നെ ആണ് അയാൾ പറയുന്നത് നിങ്ങളുടെ ആളുകൾ കേൾക്കാൻ ആൾ വരാറുണ്ട് 😂ഭാസി അങ്ങനെ അല്ല പറയേണ്ടത് സംശയംഉള്ള ആളുകൾ രണ്ടു സ്ഥലം ആയി നിൽക്കുന്ന ആളുകൾ ഉണ്ട് അതിൽ നിങ്ങളുടെ പൊട്ടത്തരം കേൾക്കുപ്പോ ലിയാനെ കേൾക്കാൻ പോകു അപ്പൊ നിങ്ങളുടെ സംസാരം തന്നെ മോശമായി പോകുന്നു അവിടെ മനസിലാകും

  • @sitakrishnaa
    @sitakrishnaa День назад +3

    ലിയാക്കത്തേ, അബ് 'തൊളള' യിലെ ബെള്ളം ബറ്റി. വെറുതെ വിട്ടേയ്ക്ക് പാവത്തിനെ.. അവനൊരു മടയൻ കൂട്ട്യല്ലേ, ലിയാക്കത്തേ?😢😅

  • @joypaul2186
    @joypaul2186 День назад +7

    ലിയാക്കത്തേ നിങ്ങൾക്ക് ഒരിക്കലും ബാസിലിനെ കൊണ്ട് മറുപടി പറയിക്കാൻ കഴിയില്ല. അവൻ ഉടായിപ്പിൻ്റെ ഉസ്താദ് ആണ്. ഈ ടോക്കിൽ തന്നെ എന്താണ് ആ പരമ ചെറ്റ പറഞ്ഞത് ഒറ്റമിനിറ്റ് ഒറ്റമിനിറ്റ് എന്ന് മാത്രം അല്ലേ? കഴിയുന്നതും താങ്കൾ അവനുമായിട്ട് ഒരു നേരിട്ട് സംവാദത്തിന് പോയാൽ ഇതിൽ കൂടുതലായി ഒരു കോപ്പും പറയാനുണ്ടാകില്ല, കഴിയുന്നതും അവനെ ഒഴിവാക്കാൻ ശ്രമിക്കുക

  • @surendranmk5306
    @surendranmk5306 День назад +17

    ഞാൻ പറഞ്ഞ നുണകൾ എന്താണെന്ന് നിനക്ക് പറയാൻ പറ്റുന്നില്ലെങ്കിൽ നീ എന്നോട് ചോദിക്ക് നുണ ഏതാണെന്ന് അപ്പൊ ഞാൻ പറഞ്ഞു തരാം തന്റെ നുണ ഏതാണെന്ന്.

    • @skariapj1798
      @skariapj1798 11 часов назад

      ശ്ശൊ,
      കണ്‍പൂസൻ ആയല്ലോ..!!😂

  • @SAVERA633
    @SAVERA633 14 часов назад +4

    ഇവൻ എങ്ങിനെയാണ് ഡോക്ടർ ആയത് ലിയാ 😂😂

    • @anoopjoseph9848
      @anoopjoseph9848 3 часа назад

      പൈസ കൊടുത്തു ആണ് എന്ന് തോന്നുന്നു. ഒന്ന് അന്യഷിച്ചാൽ ചിലപ്പോൾ ഉടായിപ്പ് Dr ആകാൻ ചാൻസ് ഉണ്ട് 🤣

  • @josephp3229
    @josephp3229 День назад +4

    മുഹമ്മദിനെ പോലെ ആണ് എല്ലാവരും ജീവിക്കുന്നത് എന്നാണ് ബാസിലിൻ്റെ വിചാരം...ബാസിൽ വെകിളി പിടിച്ചു😂😂എന്തൊക്കെയോ പറയുന്നു..ഇതാണ് ഹൃദയം കൊണ്ട് ചിന്തിച്ചാൽ ഉണ്ടാകുന്നത്😂😂

  • @maasi4209
    @maasi4209 День назад +6

    Basil...very cheap

  • @pradeeppradeep2872
    @pradeeppradeep2872 День назад +6

    സ്വർഗ്ഗവും നരകവും എവിടാണെന്ന് ഒന്ന് പറയാമോ? അവിടെ എത്ര റൂമുണ്ട് ac ഉണ്ടോ? എല്ലാവർക്കും 72 ഹുരികളെ ഉള്ളോ? മദ്യം ഉണ്ടോ? തേൻ വേണ്ട. ചിക്കൻ ഫ്രൈ കിട്ടുമോ? എങ്കിൽ ഞാൻ വരാം 👍🎉

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 12 часов назад

      കാഫിറിന് അവിടെ സീറ്റില്ല

  • @vasunoolan
    @vasunoolan День назад +4

    Biasil bhayankara fuully

  • @chandrababu7048
    @chandrababu7048 День назад +6

    ബാസിലെ നിനക്ക് ഒറ്റക് വിഡിയോ ചെയ്യുന്നതാ നല്ലത് 😂

  • @jnfijkhjftryn6163
    @jnfijkhjftryn6163 День назад +4

    ഒരു മിനിറ്റ് ബാസിൽ തേഞ്ഞു തീരുന്നു...

  • @bivinbabudivin-do4yn
    @bivinbabudivin-do4yn День назад +4

    നുണ.പറഞ്ഞ ത്.ലിയാകത്.നോട്.പറയുല.,ഞമ൯റ്. അളുകളട്.മാത്രം മ ,പറയു.അനാൽ.,വിശൃസികു. സാ൪

  • @varghesepo3593
    @varghesepo3593 День назад +16

    ഏഴു നുണകൾ ഏതാണെന്ന് പറയൂ മോനേ

  • @bhagavaldastc4279
    @bhagavaldastc4279 День назад +4

    ബാസിൽ കുടുങ്ങി😂😂

  • @shibinbs9655
    @shibinbs9655 День назад +2

    പിടിച്ച് നിൽക്കാൻ കഴിയാത്ത അവസാനം ബാസിൽ പടച്ചോനെ വിളിക്കേണ്ടി വന്ന്😂😂

  • @ShinilShinil-nz4tl
    @ShinilShinil-nz4tl День назад +3

    ബാസിൽ നൈസറി കുട്ടികളെ പോലെ കിടന്നു മെഴുകുന്നു. ലിയകത്തു മാന്യമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു.

  • @sibu85ny
    @sibu85ny День назад +4

    😂 basil fusill aayii poi😂

  • @like-cd5ll
    @like-cd5ll День назад +5

    ഇതിന് ഒരു അദ്യം ഇല്ലടെ ഇത് എന്ന് കഴിയും

  • @jimshjerry187
    @jimshjerry187 День назад +3

    ലിയ സംവാദത്തതിന് ഉണ്ടോ എന്ന് ഒരു 10 തവണ എങ്കിലും ചോദിച്ചു കാണും ആരാ ഉരുണ്ട് കളിക്കുന്നത് ആരാണെന്ന് കേൾക്കുന്നവർക്ക് മനസിലാവും
    ബേസിലിനെ സപ്പോർട്ട് ചെയ്യാൻ വെറുതെ എന്തേലും പറയുക എന്നത് അല്ലാതെ നിഷ്പക്ഷമായി കാണുന്ന ഒരാളെ ഈ വീഡിയോ കേൾപ്പിച്ചാൽ കാര്യം മനസ്സിലാവും 🤣🤣🤣🤣

  • @SURESHMK-mz7ne
    @SURESHMK-mz7ne День назад +4

    കേരളത്തിൽ ഇതിനും മാത്രം മനോരോഗികളോ 🙄

  • @prak2611
    @prak2611 8 часов назад +2

    BASIL seems to be smart .. many petro dollars to support his cause .
    Good earnings

  • @lakshmanankomathmanalath
    @lakshmanankomathmanalath День назад +5

    😃😃

  • @ajnaasgym3202
    @ajnaasgym3202 14 часов назад +1

    (ബസിൽ )ഇവൻ കരണം ഇനി കുറേ പേർ മതം വിടാൻ ചാൻസ് ഉണ്ട്😂😅

  • @SAVERA633
    @SAVERA633 14 часов назад +1

    ഡോക്കിട്ടരുടെ ശബ്ദത്തിൽ തന്നെയുണ്ട് പറയുന്നത് തന്നെ പേരും നുണയാണ് എന്ന്

  • @udayabanucp7833
    @udayabanucp7833 День назад +2

    എവിടെ പൊളിച്ചു... വള വളാന്ന് പറഞ്ഞിട്ട് എന്ത് 😃😃😃

  • @Nichutty2023
    @Nichutty2023 День назад +5

    ഇത് എന്ത റേഡിയോയോ

  • @SmilingHockey-ej2dy
    @SmilingHockey-ej2dy День назад +2

    SIN WAR ( പാപ യുദ്ധം)

  • @mollymathew8236
    @mollymathew8236 День назад +1

    Mruhamadh പെണ്ണ് പിടിക്കാൻ പറഞ്ഞ കളവുകൾ മൂലം ലോകം മുഴുവൻ ഇന്ന് ദുരിതം അനുഭവിക്കുന്നു ..പിശാചിൻ്റെ ജൻമം

  • @najeeblkd2976
    @najeeblkd2976 День назад +1

    basil mezhukkuvaratti ready 😂

  • @keyaar3393
    @keyaar3393 14 часов назад

    ബാസിൽ ജബ ജബ... A+B whole square is equal to.... 😂😂😂❤

  • @jayadevanchaithania8730
    @jayadevanchaithania8730 8 часов назад

    ബാസിൽ വിഷയം മാറ്റിക്കൊണ്ടിരിക്കുന്നു.

  • @Hpz-ci9zr
    @Hpz-ci9zr 11 часов назад

    Attacked എന്ന് പറഞ്ഞാൽ സൈന്യവുമായി സമീപിക്കുക :- അബ്ദുള്ള ഭാസിൽ 🤣🤣

  • @noormohammed4075
    @noormohammed4075 10 часов назад

    ബാസിലിൽ നിന്ന് വല്ല മറുപടിയും കിട്ടും എന്ന് പ്രതീക്ഷിക്കരുത്.എന്താണ് പറയുക എന്ന് അറിയാത്തതുകൊണ്ടാണ്.അയ്യോ പാവം.😮

  • @jayanvelichangil
    @jayanvelichangil День назад +2

    😂😂😂പല്ല് ഡാകിട്ടർ basil 😂😂😂

  • @junaithnazar2301
    @junaithnazar2301 День назад

    Ente ponno....ningalde oru Kshama....sammathichirkunnu.....

  • @sudheerhyder5532
    @sudheerhyder5532 13 часов назад

    ബാസിലിന്റെ തരികിടകൾ എല്ലാവര്ക്കും മനസ്സിലാകുന്നുണ്ട്....

  • @prak2611
    @prak2611 7 часов назад

    Oru minute , oru minute , oru minute ...Parete Parete Parete

  • @jomjohny
    @jomjohny День назад +8

    ഇതൊക്കെ പഴയതു അല്ലേ?

    • @FreeThinker-j7e
      @FreeThinker-j7e День назад

      Yes 🤔

    • @Sheeba-je2cj
      @Sheeba-je2cj 14 часов назад

      അതെ പഴയതാണ പക്ഷേ ലിയാക്കത്തിൻ്റെ വെല്ലുവിളി ബാസിൽ ഏറ്റെടുത്തോ?പരസ്യമായ സംവാദം........ അത് അവനെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ ഈ ആവർത്തനം ആവശ്യമാണ്.

  • @muhammedrasheedap2749
    @muhammedrasheedap2749 День назад +3

    ബസിൽ ്ന് എല്ലാം അറിയാം but വെറുതെ അറിയാത്തപോലെ കളിക്കുന്നു.
    ലിയകത് സംഗികൾക് വേണ്ടി കുഴലൂത്ത് നടത്തുന്ന ആൾ

    • @bivinbabudivin-do4yn
      @bivinbabudivin-do4yn День назад +2

      ഞമ൯റ്. കാരൃ൦.മാണ്

    • @safeervm6080
      @safeervm6080 День назад

      7 നുണകൾ ഏതാ സുടാപ്പി ദയവ് ചെയ്തു ബോംബ് ഇടരുത്

  • @muhammednoufal8776
    @muhammednoufal8776 14 часов назад +1

    ബസിൽ, താങ്കൾ ഇതുപോലുള്ള വിവരദോശികളോട് സംസാരിക്കരുത്.

  • @sreejithr3765
    @sreejithr3765 11 часов назад

    Wait ചെയ് wait ചെയ്.......കരഞ്ഞ് തീരുന്ന വരെ വെയിറ്റ്. ചെയ്😂

  • @archanavinod1
    @archanavinod1 8 часов назад

    ലിയാകത്ത് പറഞ്ഞ ഒരു നുണ പറയൂ അബ്ദുളള ബാസിൽ ..... കിടന്ന് ഉരുളാതെ....😂😂

  • @prak2611
    @prak2611 7 часов назад

    " PARATE PARATE" is all what this guy says

  • @shibinbs9655
    @shibinbs9655 День назад +1

    ഇവൻ രാഹുൽ ഈശ്വാരിൻ്റെ ചേട്ടൻ ആണെന്ന് തോന്നുന്നു. രാഹുൽ ഏതെങ്കിലും ചർച്ചക്ക് പോയാൽ 30 സെക്കൻ്റ് 30 സെക്കൻ്റ് എന്ന് പറഞ്ഞ് സമയം കളയും ഇവൻ ഒരു മിനിട് ഒരു മിനിട് എന്ന് പറഞ്ഞ് സമയം കളഞ്ഞു.

  • @Hpz-ci9zr
    @Hpz-ci9zr 12 часов назад

    ബേസിലേ നീ ഇജ്ജാതി തരികിട ആണെന്നറിഞ്ഞില്ല 😂

  • @sha959-j8v
    @sha959-j8v 7 часов назад

    22:57 IJJADHI COMEDY😂😂😂😂😂

  • @milanmuhammad
    @milanmuhammad 5 часов назад +1

    ബ്ബ ബ്ബ ബ്ബ ബാസിലിനെ ലിയാകത്‌ ഓടിച്ചിട്ട് തല്ലുന്നതു കാണാനായിരുന്നു അന്നെല്ലാം യൂട്യൂബ് തുറക്കുന്നത് തന്നെ 😂
    എപ്പോഴെങ്കിലും UഡAയിപ്പു ടീം ഇനിയും ചൊറിഞ്ഞോണ്ട് വരും എന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല..

  • @Wrrtyop668
    @Wrrtyop668 День назад +1

    Basil pedichu😂.

  • @Sheb4f
    @Sheb4f День назад +4

    Liyakath bhai number tharumo

  • @Obelix5658
    @Obelix5658 День назад +1

    I really doubt the educational level of Basil. An educated person should listen, logically analyze what is being told and then responds. Cant believe that he has a BDS degree.
    He is trying hard not to allow Liakhat to speak. That itself shows he is lying and has no integrity.

  • @Hpz-ci9zr
    @Hpz-ci9zr 12 часов назад

    ലിയകത്..❤

  • @heartzpvm2392
    @heartzpvm2392 День назад +1

    ദന്ത ഡോക്ടർ ക്ക് പണി കുറവാ 😀😀😀

  • @jayadevanchaithania8730
    @jayadevanchaithania8730 8 часов назад

    സംസാരിക്കാൻ സമയം കൊടുക്കും ബസ്സിൽ.

  • @sinuninu777
    @sinuninu777 2 часа назад

    അവന്റെ തൊള്ളേൽ ഒരു തുണി തിരുകിക്കൊട്

  • @prajithp9585
    @prajithp9585 14 часов назад

    ബാസിലിനു ലിയാക്കത്തിനെ ഭയം ആണെന്ന് ഇപ്പോൾ മനസ്സിലായി 😂