Annorikkal | Panakkad Sayyid Muhammadali Shihab Thangal | Manorama News

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 174

  • @rashidrashi7857
    @rashidrashi7857 5 лет назад +156

    ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ് പാണക്കാട് തങ്ങളെ ..മരിച്ചാലും അദ്ധേയത്തെ ഒരിക്കലും മറക്കില്ല.... love തങ്ങളുപ്പ

  • @kcyoonus2191
    @kcyoonus2191 6 лет назад +134

    മനോരമ ചാനലിന്..... വല്യ ഒരു Thanks..... തങ്ങൾ ഉൾപ്പെടെ.. ഈ സൗഹൃദ സംഭാഷണത്തിലെ..... പലരും മരണപ്പെട്ടു.... പക്ഷേ അവരെയൊക്കെ ഇപ്പോ ഇതിലൂടെ... കാണുംമ്പോൾ.... പോയ് മറഞ്ഞ..... ആ... നല്ല കാലത്തിന്റെ.... വല്ലാത്ത.... ഓർമ്മകൾ....

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 4 года назад +75

    മുത്ത് റസൂൽ (s) പേരക്കുട്ടി 😍😍😍😍😍😍😍😍😍😍😍😍

  • @absworld6756
    @absworld6756 4 года назад +50

    വർഷങ്ങൾക്ക് ശേഷം വീണ്ടും ഇത് കാണുമ്പോള്‍ അറിയാതെ കണ്ണുനീര് വരുകയാണ് കമന്റും കൂടി വായിച്ചപ്പോൾ ഒരുപാട് കരഞ്ഞു എന്നെ പോലെ അനേകായിരം ജന മനസുകളില്‍ തങ്ങൾ ഇന്നും ജീവിക്കുന്നുണ്ട് ❤️

  • @dudefromliverpool4569
    @dudefromliverpool4569 5 лет назад +66

    വിദ്വേഷങ്ങളെ സ്നേഹം കൊണ്ട് തോൽപ്പിച്ച വ്യക്തി🌺🌺

  • @muhammadnisark753
    @muhammadnisark753 6 лет назад +40

    അൽഹംദുലില്ലാഹ് ആ കബർ അള്ളാഹു വിശാലമാക്കികൊടുക്കട്ടെ അവരെയും നമ്മെയും നാളെ റബ്ബ് സ്വർഗത്തിൽ ഓർമിപ്പിക്കുമാറാകട്ടെ (ആമീൻ )

  • @kcyoonus2191
    @kcyoonus2191 6 лет назад +69

    തങ്ങളെ പോലെ... തങ്ങൾ മാത്രം..... അന്നും.... ഇന്നും.... എനി.... എന്നും...

  • @AsheafKhan-tr2mx
    @AsheafKhan-tr2mx 6 лет назад +39

    പോയി മറഞ്ഞ മഹാനായ വ്യക്തി മറക്കില്ല ഒരിക്കലും😢😢

  • @dudefromliverpool4569
    @dudefromliverpool4569 5 лет назад +50

    ഇദ്ധേഹത്തെപ്പോലുള്ളവർക്ക് പകരമാവാൻ ഇനിയെത്ര ജന്മങ്ങൾ വേണ്ടിവരും?💐💐

    • @mubimon-vu7rz
      @mubimon-vu7rz 5 лет назад +2

      اللهم ارحمه وعف عنه واجعلنا معه الجنة..

  • @riyasmrs4671
    @riyasmrs4671 6 лет назад +50

    മറക്കില്ല തങ്ങളെ...................... റൂഹ് ഉള്ള കാലത്തോളം ഞങ്ങളുടെ പ്രിയ നേതാവിനെ

  • @msfchanadukkamshakha3209
    @msfchanadukkamshakha3209 4 года назад +13

    യാ സയ്യദി മറക്കില്ല ഒരിക്കലും നാഥൻ കബർ ജീവിതം സാദോഷത്തിൽ ആക്കട്ടെ...... ആമീൻ

  • @shabeebva123
    @shabeebva123 4 года назад +28

    തങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം

  • @yasirkk5423
    @yasirkk5423 6 лет назад +39

    മറക്കില്ല ഈ പൊന്നു തങ്ങളെ

  • @MufeedYamaniPadikkal
    @MufeedYamaniPadikkal 4 года назад +9

    കുറേ ആളുകൾ ഡിസ് ലൈക് അടിച്ചു ...എന്തിന്?..എന്റെ മുത്തു തങ്ങളെ നിങ്ങൾ മനസ്സിലാക്കിയിട്ടില്ല അറിയുന്നവരോട് ചോദിക്കണം പഠിക്കണം ആ മഹൽ വെക്തിത്വതിന്റെ ജീവിദം എന്റെ മുത്തു തങ്ങൾക്ക് പകരം വെക്കാൻ ഇന്ന് കേരളക്കരയിൽ ആരും ഇല്ല ഞാൻ അഭിമാനിക്കുന്നു എന്റെ മുത്തു ശിഹാബ് ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ അവസരം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു...😍😍😍
    പാണക്കാട്ടെ സുൽത്താൻ കേരളത്തിന്റെ സുൽത്താൻ പാണക്കാട്ടെ അസർ മുല്ല അദ് എന്റെ മുത്തു ശിഹാബ് തങ്ങൾ😘😘😍😍😍
    ......ഡിസ്‌ലൈക് അടിച്ചവർക്ക് നല്ല ബുദ്ധി ഉണ്ടാകട്ടെ..... എന്ന് ആശംസിക്കുന്നു

  • @shaichaa
    @shaichaa 7 лет назад +43

    Masha Allah, എന്റെ പൊന്നു തങ്ങൾ 😍😍

  • @muhammedsadikhmethar8047
    @muhammedsadikhmethar8047 7 лет назад +29

    great...തങ്ങൾ മരിച്ചതിന്റെ അന്ന് രാത്രി കണ്ണീരോടെ ഇത് കണ്ടത് ഓർക്കുന്നു...

  • @sherinsha5257
    @sherinsha5257 4 года назад +5

    തങ്ങളെ വാക്കുകൾ കേൾക്കാൻ എന്തൊരു രസമാണ്, മനസ്സിന് വല്ലാത്ത സന്തോഷവും സമാദാനവും ഇങ്ങനെ വന്നുകൊണ്ടേയിരിക്കുന്നു ❣️🥰

  • @yousafkpm6545
    @yousafkpm6545 6 лет назад +124

    അള്ളാ കബർ ജീവിതം നന്നാക്കി കൊടുക്കട്ടെ

  • @haneefakp3639
    @haneefakp3639 3 года назад +2

    ഈ രാത്രീല് തങ്ങളെ കേൾക്കാൻ തോന്നി അപ്പോ വന്നു ❤🌹

  • @shareefvandoor9644
    @shareefvandoor9644 4 года назад +15

    😢😢😢 തങ്ങൾ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വിതുമ്പും

  • @Abdulworld1
    @Abdulworld1 6 лет назад +47

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല . . .

  • @ch.a5839
    @ch.a5839 3 года назад +7

    പൊന്നു തങ്ങളെ ഓർകുബോൾ കൺ നിറയുന്നു.കബർ ജീവിതം സന്തോഷത്തിൽ ആകണം അല്ലാഹ്

  • @koyakutty6481
    @koyakutty6481 2 года назад +3

    വർഷങ്ങൾ കഴിഞ്ഞാലും മറക്കാത്ത വ്യക്തിത്തം ആണ് തങ്ങൾ 😭

  • @Underworld121
    @Underworld121 3 года назад +2

    തിന്മയെ നന്മകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും നേരിട്ട മഹാനുഭവൻ. We miss you 😪

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад

    യാ സയ്യിദി ഒരിക്കലും മ റ ക്കില്ല അല്ലാഹുവേ ദ റ ജ ഉയർത്തട്ടെ കബർ ജി വീ ദം സന്തോഷം ത്തി ൽ ആവണേ നമുക്ക് നല്ല മരണം അള്ളാ ഹുവേ

  • @hannaminna6254
    @hannaminna6254 4 года назад +2

    എൻ്റെ മുത്ത് തങ്ങൾ മറക്കില്ല ഒരിക്കലും മറക്കാൻ കഴിയില്ല

  • @irshadnst8771
    @irshadnst8771 6 лет назад +15

    Enikk othiri ishttaman thanghale 😘😘😘

  • @stepup1761
    @stepup1761 Год назад

    എൻ്റെ തങ്ങൾ, റബ്ബേ എന്ത് കൊണ്ട് ഇപ്പോയും തങ്ങൾ എൻ്റെ മനസ്സിൽ,❤

  • @tmhaneefa
    @tmhaneefa 4 года назад +10

    മറക്കാവതല്ലൊരിക്കലും
    തങ്ങൾ

  • @crstafarkadappayil2432
    @crstafarkadappayil2432 4 года назад +1

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വെക്തികളിൽ ഒരാളാണ് ശിഹാബ് തങ്ങൾ എങ്ങനെ പറയണമെന്നറിയില്ല ഒരു തവണ ഞാൻ ആ കൊടപ്പനക്കൽ മുറ്റത്ത് പോയിരുന്നു അന്ന് മുതൽ എൻറെ എല്ലാ തെറ്റി ധാരണകളെയും മാറ്റി എന്റെ സമയം തന്നെ മാറി മറിഞ്ഞു എന്തോ ഒരു ദിവ്യത്ത്വമുള്ള മനുഷ്യനാണ് തങ്ങൾ അദ്ദേഹം പറഞ്ഞത് പോലെ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ നടന്നു ഇന്ന് മഹാ സ്വാത്തികൻ ജീവിച്ചിരിപ്പില്ല എന്നതാണ് എന്റെ ദുഃഖം ഒരു തവണയുകൂടി തങ്ങളെ പോയി കാണണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു അപ്പോയെക്കും നമ്മെ വിട്ട് പിരിഞ്ഞു പോയി ഞാൻ നാട്ടിലേക്ക് വരുന്നതിനു രണ്ട് മാസം മുന്നേ 😔😔

  • @suhrapulakal8933
    @suhrapulakal8933 4 года назад +6

    അള്ളാഹു സ്വർഗം നല്കിഅനുഗ്രഹിക്കട്ടെ

  • @muhammadfayiz6088
    @muhammadfayiz6088 6 лет назад +17

    പ്രിയ നേതാവ്

  • @yasir6103
    @yasir6103 5 лет назад +8

    Njaninnithu kanumbool Thanghal nammodu vidaparanjittu 10 varsham pinnittu
    Allahuve avarude kabrine sorghapooghavavanamakkane
    Ameen Yarabbal Alameen

  • @mubashirbachibachi2021
    @mubashirbachibachi2021 4 года назад +1

    നൂറ്റാണ്ടിലൊരിക്കൽ മാത്രം
    ചിലർ വരും...
    കലഹങ്ങൾക്ക്‌ മീതെ,
    സ്നേഹം കൊണ്ട്‌
    അവർ പാലം പണിയും.
    പകയുടെ ഓളങ്ങൾക്ക്‌ മീതെ
    ആ പാലത്തിലൂടെ
    അവർ നമ്മെ നടത്തും.
    മഴ തോർന്നാലും
    ഓർമ്മകൾ പെയ്യും.
    പതിനൊന്ന് വർഷങ്ങൾ.....
    നമ്മൾ ആ ഓർമ്മകളിൽ
    നനഞ്ഞ്‌ നടക്കുന്നു.
    ചങ്കിടറുന്ന നോവിലും
    നമ്മൾ ആ കരുതൽ
    അനുഭവിച്ചറിയുന്നു...
    ഇന്ന് ഓഗസ്റ്റ്‌ ഒന്ന്
    പാണക്കാട്‌ സയ്യിദ്‌
    മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ
    ഓർമ്മ ദിനം.

  • @rasheedalungal6504
    @rasheedalungal6504 4 года назад +3

    തങ്ങളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ സൗഭാഗ്യം....

  • @haris3884
    @haris3884 2 года назад +1

    Thangaളുടെ barzahi ജീവിതം അള്ളാഹു പ്രകാശം പടർത്തട്ടെ.. 🌹ആമീൻ.

  • @mohammedswalih107
    @mohammedswalih107 4 года назад +3

    തങ്ങളെ കാണാതെവർ ഉണ്ടോ😥

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Год назад

    അൽഹംമ്ദുലില്ലാഹ്..അധ്കൊട്..കാണറൊയീ..അല്ലാഹു..മുത്..തങളൊ..കബറ്ടം..സൃർഗംമാകൊട്ടൊ..നമ്മൊഎല്ലാവരൊയു..അവരൊകൂടൊ..സൃർഗതിൽ..കിടതണൊ..അല്ലാഹ്🙏🙏🙏

  • @rahimmottammal8411
    @rahimmottammal8411 6 лет назад +7

    Great man. Great words..

  • @rafeekkunnath7543
    @rafeekkunnath7543 6 лет назад +23

    ഇങ്ങൊനെ ഒരു മനുഷൻ ഇന്ന് ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടോ

  • @riyasmrs4671
    @riyasmrs4671 6 лет назад +11

    15: കേൾക്കുമ്പോൾ കണ്ണു നിറയുന്നു.............

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 4 года назад +5

    എന്താ വിനയം. മാഷാ അല്ലാഹ്

  • @sulfiyaps4192
    @sulfiyaps4192 5 лет назад +4

    തങ്ങൾ💚

  • @jisadmuhammed7994
    @jisadmuhammed7994 4 года назад +19

    തീർത്താൽ തീരാത്ത കടപ്പാട് മനോരമ ചാനലിന് അർപ്പിക്കുന്നു..
    പാണക്കാട് തങ്ങളെ നേരിൽ കാണാൻ പറ്റിയില്ല.. ആ വിഷമം കുറച്ചു മാറി കിട്ടി.

  • @Greenish004
    @Greenish004 2 года назад +3

    ആദരാഞ്ജലികൾ 😥

  • @shafeeqmsk4626
    @shafeeqmsk4626 Год назад +1

    ❤😢

  • @lightofmountseena6092
    @lightofmountseena6092 6 лет назад +29

    പോയ് മറഞ്ഞു...
    പ്രകാശഗോപുരം...
    ശാന്ത സ്വരൂപനായ്...
    നിറ്മ്മലമായൊരു...
    പുഞ്ചിരിയാലെയാത്മ
    സുഖം നല്കിയ വന്മരം...
    ആഷിഖീങ്ങളുടെ മേലെ കടപുഴകി വീണു....

  • @ismailpayyoli8765
    @ismailpayyoli8765 5 лет назад +4

    En ishkaann thangal

  • @fasalnk1365
    @fasalnk1365 2 года назад +1

    ന്റെ പൊന്നു തങ്ങൾ ❤️

  • @TNSMCREATION1
    @TNSMCREATION1 Год назад

    മായില്ല മറക്കില്ല ❣️🥰തങ്ങളെ...

  • @sunoojpo3867
    @sunoojpo3867 6 лет назад +18

    marikkatha orammakal...ente ponnu thangahal

  • @AbdulRasheed-yn9xl
    @AbdulRasheed-yn9xl 8 лет назад +10

    good

  • @muhammadshahir919
    @muhammadshahir919 5 лет назад +31

    കേരളത്തിന്റെ സൗമ്യ മുഖം ചെറു പുഞ്ചിരി സത്യം മാത്രം പറയുന്നവർ അദ്ദേഹത്തിൻ്റെ ഖബറിൽ പ്രകാശം നൽകട്ടെ ആമീൻ

  • @ummusulaima3460
    @ummusulaima3460 4 года назад +3

    Marakkilla orikalum😭😭😭😭😭😍😍😍😍

  • @shahulk5588
    @shahulk5588 10 месяцев назад

    തങ്ങളെ ❤️❤️❤️❤️love u..😢

  • @abdulnasartppadanna4326
    @abdulnasartppadanna4326 4 года назад +3

    Masha Allah.

  • @rabeehmn3327
    @rabeehmn3327 4 года назад +5

    നിശ്ചലമായ ഓജസ്സ് ❤️❤️

  • @brotobrot7295
    @brotobrot7295 Год назад

    love u all family members of rasulallah,all ba alawi in Kerala,Hadramaut,Singapore,Java indonesia.

  • @murshidtechy589
    @murshidtechy589 2 года назад +1

    എന്റെ മുത്ത് നബിയുടെ മുത്ത് പൗത്രൻ

  • @muthumubash944
    @muthumubash944 5 лет назад +4

    The last prophet of secular politics

  • @ashiqneha1070
    @ashiqneha1070 2 года назад

    Masha allah തങ്ങൾ ഇഷ്ടം 😘😘😘🤍🤍🤍🤲🤲💚💚💚😘

  • @fellafathima3162
    @fellafathima3162 7 лет назад +8

    good good very good

  • @muhammedshakkir.k291
    @muhammedshakkir.k291 5 лет назад +3

    I like this vedio
    Mashaallah

  • @mubashirbachibachi2021
    @mubashirbachibachi2021 4 года назад +1

    Thangal 😔😔😢😢😢

  • @shalikomer
    @shalikomer 4 года назад +3

    Kannu Nirayum💔

  • @safaramigo4299
    @safaramigo4299 2 года назад

    തങ്ങൾ 🌹🌹

  • @beingyounus
    @beingyounus 5 лет назад +2

    Adipoli manushan ..

  • @asmabiummu8038
    @asmabiummu8038 2 года назад +1

    🤲🤲🤲💚💚💚💚💚💚💚🌿😥😥😥🥰 മാഷാ അള്ളാ

  • @afu0048
    @afu0048 6 лет назад +5

    Marakilla thangale😢😢😢

  • @aboobackersiddiq6910
    @aboobackersiddiq6910 6 лет назад +6

    Super programme

  • @expresskannur9118
    @expresskannur9118 6 лет назад +7

    great

  • @shahidsha731
    @shahidsha731 4 года назад +1

    Thangal😥😥

  • @mueenudheenpurathur4278
    @mueenudheenpurathur4278 4 года назад

    ഇന്ന് ആഗസ്ത് 17, 2020.... കാണുമ്പോഴും 😪😪

  • @chrome8926
    @chrome8926 5 лет назад +4

    Support 😘😘😘

  • @shabeebva123
    @shabeebva123 4 года назад +6

    സൗമ്യനായ വ്യക്തിത്വം ആയിരുന്നു തങ്ങൾ

  • @jaess4115
    @jaess4115 4 года назад +1

    No words😍😍😍❤👍

  • @EKMEDIATECH
    @EKMEDIATECH 2 года назад +1

    ❤❤🤲🤲

  • @shuaibshaz6204
    @shuaibshaz6204 5 лет назад +6

    😓😓😓😥😥😪

  • @abdulatheef3902
    @abdulatheef3902 6 лет назад +6

    Masha allah

  • @ummusulaima3460
    @ummusulaima3460 4 года назад +2

    Ende veetil thangaluppa kure vannitund.eppo oirkumbol kannu nirayunnu😭😭😭

  • @creativitymaster1480
    @creativitymaster1480 6 лет назад +5

    vismayamanu thangal

  • @farooqsaqafimali2887
    @farooqsaqafimali2887 4 года назад +2

    അള്ളാഹു തങ്ങളുടെയും ഭാര്യയുടെയും ദറജ ഉയർത്തട്ടെ-ആമീൻ

  • @wakeup4204
    @wakeup4204 5 лет назад +3

    💕💕💕💕

  • @muhsintp8973
    @muhsintp8973 4 года назад +3

    ❤️

  • @dhanishvlog6595
    @dhanishvlog6595 4 года назад +3

    തങ്ങൾ മുത്ത് റസൂലിന്റെ പേരക്കുട്ടി

  • @munthamumthazbanu1502
    @munthamumthazbanu1502 4 года назад

    Maa Sha Allah

  • @nizamudheenkp8478
    @nizamudheenkp8478 6 лет назад +12

    Marakkilla thangale ...marikkum vere ...😔

  • @Ashkarali100
    @Ashkarali100 3 года назад

    ഞങ്ങളുടെ മുത്ത് തങ്ങള്‍ ഉപ്പ......

  • @nishanisha6050
    @nishanisha6050 3 года назад +1

    ماشاء اللله

  • @telefour7282
    @telefour7282 3 года назад

    Love it

  • @jueliaannexs7007
    @jueliaannexs7007 2 года назад +1

    എന്തൊരു സൗന്ദര്യം

  • @hameedsha1021
    @hameedsha1021 4 года назад

    യാ സയ്യിദീ

  • @afnashameemafna1746
    @afnashameemafna1746 3 года назад +1

    Padachone thagalude qabru vishalamakk rabbee🤲🥺

  • @sinanmanu3246
    @sinanmanu3246 5 лет назад

    Allahu khabaridam vishalamakki kodukkatte aameen😪🤲

  • @sideeqhassan5881
    @sideeqhassan5881 3 года назад +1

    ഈ മുഖം മറഞ്ഞിട്ട് 12 വർഷം കഴിഞ്ഞു, എന്നാൽ ഈ മുഖം മനസ്സിൽ നിന്ന് മായുന്നില്ല 😭

  • @gentsownbeautyspacpy4286
    @gentsownbeautyspacpy4286 4 года назад

    Al hamdulih

  • @abirafee1648
    @abirafee1648 5 лет назад +18

    സങ്കടം തോന്നുന്നു തങ്ങളെ......ഒരു നോക് പോലും കാണാൻ വിധിയുണ്ടായില്ലല്ലോ

  • @thoufeekkhorath601
    @thoufeekkhorath601 5 лет назад +1

    I love my thangel

  • @basheerthangal319
    @basheerthangal319 2 года назад

    ഈ ലോകത്തുള്ള ഓരോ മനുഷ്യർക്കും ഇത് പോലെ യുള്ള ഓരോ story കൾ ഉണ്ടാവും പക്ഷെ അതിൽ ജനങ്ങൾ അറിയപ്പെടുന്ന വരെ കുറിച് മാത്രം ഇത് പോലെ ചാനലുകളും മറ്റും കാണിക്കുകയും പറയുകയും ചെയ്യും ഇപ്പോൾ ഈ പ്രോഗ്രാമിൽ തന്നെ പാണക്കാട് പുകൊയ തങ്ങളുടെ കാലം മുതൽ അവിടത്തെ ആശരിതനായ ഒരു പാവം മനുഷ്യൻ അലവി മമ്പുറം തങ്ങളുടെ പേരുള്ള ഒരു സാതു മനുഷ്യനെ സ്‌ക്രീനിൽ കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ പേരോ ആരാണെന്നോ പോലും മറ്റുള്ളവരെ യൊക്കെ സഹോദരൻമാരെയും മക്കളെയും സഹപാടികളെയും കാണിച്ചു വിഷതീകരിച്ചപ്പോൾ ആ പാവത്തിനെ ഒന്ന് പരിചയപെടുത്തിയില്ല തങ്ങൾ പറഞ്ഞു അത്ര മാത്രം

  • @shibilinaha5055
    @shibilinaha5055 3 года назад +2

    സ്നേഹത്തിന്റെയും സൗമ്യതയുടെയും സഹാനുഭൂതിയുടെയും ആൾരൂപം. തങ്ങളുടെ വിയോഗം തീരാനഷ്ടം തന്നെ.