@@ahnasc9787 മതം എന്ന വർഗീയത ജനങ്ങളിൽ കുത്തി വെക്കുന്ന ഇവരൊക്കെ പേരിൽ എത്ര ആംബുലൻസ് oodichittum കാര്യം illa.... മതത്തിന്റെ പേരിൽ ആര് നേതാവായാലും അത് ആ മതത്തിലെ ആളുകൾക്ക് മാത്രേ അവരോട് സ്നേഹം ഉണ്ടാവു.... മതത്തിന്റെ പേരിൽ ഒരു ജാതിയുടെ പേരിൽ ജീവിക്കുന്നത് വലിയ നല്ല കാര്യം alla..... അങ്ങനെ ഉള്ളവരെ ബഹുമാനിക്കേണ്ട ആവശ്യം ഇല്ല
സയ്യിദൻമാരൊക്കെ മുത്ത് റസൂലുള്ളഹി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ പേരമക്കളാണ്, പക്ഷെ ഒരു പക്ഷെ മുത്ത് റസൂലുള്ളക്ക് ഇഷ്ടമുള്ള പേരക്കുട്ടിയായിരിക്കും നമ്മുടെ ബഹുമാനപ്പെട്ട സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, അള്ളാഹു മഹാനവർകളുടെ ദറജ ഉയർത്തികൊടുക്കട്ടെ, അവരുടെ കൂടെ നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അങ്ങ് വിടപറഞ്ഞുപോയി വർഷങ്ങൾ ആയിരിക്കുന്നു 😢 ഇന്നും ഞാൻ ഈ interview ഇടക്ക് ഇടക്ക് വന്ന് കാണും ❤❤ അങ്ങയുടെ ആ എളിമയും പുഞ്ചിരിയും കലർന്ന സംസാരം ❤❤❤ എൻ്റെ മുത്ത് തങ്ങൾ 🤍🤍🤍🤍✨
താങ്കൾ എന്നുള്ള പ്രയോഗം ഒഴിവാക്കി തങ്ങൾ എന്ന് പറഞ്ഞിരുന്നെങ്കിൽ (വിളിച്ചിരുന്നെങ്കിൽ ) ഈ ഇന്റർവ്യൂ ഫുൾ കാണാമായിരുന്നു . താങ്കൾ എന്ന് കേൾക്കുമ്പോൾ എന്തോ ഒരു എടങ്ങേറ് ☹️😕🙁😞😞😞😞😓😥
തങ്ങളെ ഇഷ്ട്ടപെടുന്നവർ like അടിക്കു..
മതേതര കൈരളിയുടെ അഭിമാനം. പാണക്കാടിന്റെ മണിമുത്ത്. സഹോദര്യത്തിന്റെ വക്താവ്. ജനഹൃദയങ്ങളിൽ എന്നും പാണക്കാടിന്റെ മുത്ത് ഉണ്ടാകും 💚💚
പച്ചയായ മനുഷ്യൻ 💚
ഒരിക്കലും മറക്കാൻ കഴിയാത്ത പൂ മുത്താണ് തങ്ങളുപ്പ...
kodam myra
Sumith V - nalla vakukal parayunna oral pala avasarathilum nallathinu minnitittulla oral epozhum orkapedum theri vilichittu karyamilla chila manushyar anganeya maranapettalum eathu nimishathilum orkapedum ennu nammalude nirathil nok edehathinte trustinu keezhil ethra ambulance anu kure alukalk upakarapedunnath onnu .
@@ahnasc9787 മതം എന്ന വർഗീയത ജനങ്ങളിൽ കുത്തി വെക്കുന്ന ഇവരൊക്കെ പേരിൽ എത്ര ആംബുലൻസ് oodichittum കാര്യം illa.... മതത്തിന്റെ പേരിൽ ആര് നേതാവായാലും അത് ആ മതത്തിലെ ആളുകൾക്ക് മാത്രേ അവരോട് സ്നേഹം ഉണ്ടാവു.... മതത്തിന്റെ പേരിൽ ഒരു ജാതിയുടെ പേരിൽ ജീവിക്കുന്നത് വലിയ നല്ല കാര്യം alla..... അങ്ങനെ ഉള്ളവരെ ബഹുമാനിക്കേണ്ട ആവശ്യം ഇല്ല
Sumith V - Matham padipikkunath enthenu vechal oru manushyam janichath muthalarikunnath vare avente jeevithathil pulerthenda sushmathayanu allathe ninne pole nalleth cheyunnavareyum therivilikan alla, enthu kondu shihab thangal keralathil ethrayum Jana sweekaryamulla alayi ennu padiku apole ariyam angane oral jevichirunapole undaya ormakal anu ennu palarum parayunnath .
Sumith V - Vargeeyatha vilaban anenkil babari musjid polikapettapole indiayil evidoke prashnagal potti purapettu enthu kondu keralathil onum sambavichilla ? Ee manushyan anu paranjath " hinduvinteyo christianteyo arathanalayangalk oru kedupadum sambhavikaruth " . Malapurathe thali kshtrathinte vathilinu aro theevechapole avide adyam ethichernu aa vathil punar nirmikan elle chilavum etteduthu . Ennit paranjath manushika sneham mathram munniruthuka angotum egotum bahumanathode mathram edapazhakuka.
മത ജാതി വ്യത്യാസമില്ലാതെ സ്നേഹം തന്ന യാ സയ്യിദീ...❣❣❣
പാണക്കാട് തങ്ങൾ ഇപ്പോഴും ജീവിക്കുന്നു ജനങ്ങളുടെ ഹൃദയത്തിൽ ......
സയ്യിദൻമാരൊക്കെ മുത്ത് റസൂലുള്ളഹി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ പേരമക്കളാണ്, പക്ഷെ ഒരു പക്ഷെ മുത്ത് റസൂലുള്ളക്ക് ഇഷ്ടമുള്ള പേരക്കുട്ടിയായിരിക്കും നമ്മുടെ ബഹുമാനപ്പെട്ട സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, അള്ളാഹു മഹാനവർകളുടെ ദറജ ഉയർത്തികൊടുക്കട്ടെ, അവരുടെ കൂടെ നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
അങ്ങ് വിടപറഞ്ഞുപോയി വർഷങ്ങൾ ആയിരിക്കുന്നു 😢 ഇന്നും ഞാൻ ഈ interview ഇടക്ക് ഇടക്ക് വന്ന് കാണും ❤❤ അങ്ങയുടെ ആ എളിമയും പുഞ്ചിരിയും കലർന്ന സംസാരം ❤❤❤ എൻ്റെ മുത്ത് തങ്ങൾ 🤍🤍🤍🤍✨
6:28തങ്ങളുടെ മറുപടി കേട്ടു അവതാരകന്റെ കണ്ണ് ചെറുതായ് നിറഞ്ഞു 😥
2024 കേൾക്കുന്നവരുണ്ടോ❤️
Yes
@ 1:38 - "താങ്കൾ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്?" - "ഞാനൊരു സാധാരണക്കാരനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്..."
😢
ഈ നേതാവിന്റെ നഷ്ടത്തിലൂടെ ഉണ്ടായ വിടവ് ഒരിക്കലും നികത്താനാവാതെ അവശേഷിക്കും....
Allahu avarodopam swargathil nammaleyum orumich koottanam allha ameen
മുത്ത് റസൂലിന്റെ പേരക്കുട്ടി❤️❤️❤️❤️
Alla
@@travelvlogs7351 ninnod ara paranje
Yes
അല്ല
പോടോ
ആദ്യമായി. തങ്ങളുപ്പാപ്പയുടെ..ശബ്ദം ശ്രവിക്കുന്നു ഞാൻ 😥😍😘🤲🤲
Me also
Njnm
ഞാനും.. എന്റെ തങ്ങൾ
ഞാനും 😌😊💗
Nte habeebinte peerakuttyy😚😚😚...masha allah....😍😍
കാലങ്ങൾക്ക് ശേഷവും ഈ വീഡിയോ കാണുന്ന ഞാൻ 💚
ആ പൂനിലാവ് വിടപറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം 💔💞തങ്ങൾ എന്നും ഒരു എളിമയാണ് തങ്ങൾ എന്നും നമ്മളുടെ മനസ്സിൽ ഉണ്ട്
2020 ill kannunnavar undoo
2021
2024
2024
2021 ഇൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ.....
2022
തങ്ങൾ... രാഷ്ട്രീയ മത ബേദമന്യേ എല്ലാവരും നെഞ്ചേറ്റിയ നേതാവ് ❤
What a great gentleman
ഇഷ്ടം പണക്കാടിന് മുത്ത്
2020 ൽ വീഡിയോ കണ്ടവർ ഉണ്ടോ
2021
2022😢
ഈ സമയത്തൊക്കെ തങ്ങൾ ഉണ്ടായിരുന്നെങ്കിൽ
Sathyam
വഫാത്ത് ദിനം........അള്ളാഹു മഗ്ഫിറത്ത് നൽകട്ടെ 🤲🤲
മതം നോക്കാതെ എല്ലാവർക്കും സഹായം നൽകുന്ന വ്യക്തിയായിരുന്നു പാണക്കാട് തങ്ങൾ ഇന്നും അദ്ദേഹം ജന മനസ്സിൽ ജീവിക്കുന്നു
എന്നും ഞങ്ങളുടെ മനസിൽ ഉണ്ടാകും തങ്ങൾ ഉപ്പാ
പാണക്കാട്ടെ പൂ മുത്
ഒരിക്കലും മറക്കാത്ത ശബ്ദം
ചുരുങ്ങിയ വാക്കുകളിൽ ഉത്തരം, ലളിതം സുവ്യക്തം 💔
Sayyid thangal.....Marakkaanaavilla thangale....Allah angakk Swargam tharatte aameen....
തങ്ങൾ ഒരു പ്രതീക്ഷയായിരുന്നു നാട്ടിൽ സമാധാനം പുലരണം എന്ന് ആഗ്രഹിക്കുന്നവർക്
വളഞ്ഞ ചോദ്യങ്ങൾക്കും ലളിതമായ മിത ശൈലിയിൽ ഉത്തരം നൽകുന്നത് പലരും കണ്ടു പഠിക്കണം
Ya sayyid panakad
2021 ൽ കാണുന്നവർ ഉണ്ടോ
എന്തൊരു സൗന്ദര്യം
😍🥰
പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ കുടുംബ പാരമ്പര്യം ആണ്
താങ്കൾ എന്നുള്ള പ്രയോഗം ഒഴിവാക്കി തങ്ങൾ എന്ന് പറഞ്ഞിരുന്നെങ്കിൽ (വിളിച്ചിരുന്നെങ്കിൽ ) ഈ ഇന്റർവ്യൂ ഫുൾ കാണാമായിരുന്നു . താങ്കൾ എന്ന് കേൾക്കുമ്പോൾ എന്തോ ഒരു എടങ്ങേറ് ☹️😕🙁😞😞😞😞😓😥
ന്റെ തങ്ങൾ... 💚
ഇപ്പോഴും മറക്കാൻ കഴിയില്ല ഈ പൂമുഖം😍💗😭😢
എന്റെ തങ്ങൾ ഉപ്പ
Allahumma ofurlahu.....
Punchiniri missing😢
Great
Allaaahu kabar jeevitham raahath aaki nalkattte .....
Masha Allah
എന്റെ തങ്ങൾ... 💚💚
Charismatic, maturistic, gentle, practical personality
ഇങ്ങനെയായിരിക്കണം ചാനൽ ചർച്ച ചോദിച്ചതിന് മാത്രം മറുപടി കൊടുക്കണം
Njangade muth
ചോദ്യങ്ങൾ മുഴുവനും വളഞത് ഉത്തരം ലളിതം
തങ്ങളില്ലാത്ത 11 വർഷങ്ങൾ 😢
2021 kaanunnavar undo
തങ്ങൾ 😰
ഞമ്മളെ മുത്ത്
ഞങ്ങളെ മുത്താണ് ശിഹാബ് തങ്ങൾ. അല്ലാഹുവെ തങ്ങളെ darajha uyarthanamay allah.
അങ്ങ് ഇന്നും ഉണ്ടായിരുന്നെങ്കിൽ..😥😥
23:56 ❣️
No words ❤❤😍👍
തങ്ങൾ ❤️
കോണി ചിഹ്നം കാണുമ്പോ അപ്പൊ എനിക്ക് ഈ മുഖം ഓർമ വരും അപ്പൊ കൈ മറ്റൊരിടത്തേക്ക് പോകില്ല..
Ithinum Dislike adikkunnavarod entha paraya.....? What a shame.
Kt jaleelum ibleesum ille
തങ്ങൾ 💚💚💚
തങ്ങൾ ♥️
മുത്ത് തങ്ങൾ💚🤲🏻
Theera nashttam
1:44
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Aa punchiri ❤
There is no replacement for Sayyid Muhammedali Shihab Thangal
2021 💘 shihab thangal 💝💚🤲
ഞങ്ങടെ മുത്ത്😘😘❤️❤️❤️
മണി മുത്ത് 🌙💚
muthanu thaghal
ലൈറ്റ് ഫുൾ ഫെയ്സ് ആൻഡ് ലൈവ്
എന്റെ തങ്ങൾ
2023 ൽ vedio കാണുന്നവരുണ്ടോ 🥰
ഈ മനുഷ്യനോളം എത്താൻ സാധിക്കില്ല, പാണക്കാട്ടെ വേറെ ഒരാൾക്കും...
mashallah
Respect sir
😍😍😍😍
Muthinod koode nale orumich koodan allahu thoufeek therette
❤️❤️❤️❤️❤️
Great leader
Janakeeyanaya nethav 🥰
തങ്ങൾ 💚
August 01 nn kannunnavar 🖤
❤💚
😭😭😭😭🥺🥺🥺
തങ്ങളുപ്പാ 🥰🥰
2021
യാസയ്യിദീ😢
💔
💚💚💚തങ്ങൾ💚💚💚
തങ്ങൾ ♥♥🤲
💚
മുത്ത് തങ്ങൾ 😘
💚💚💚💚
💜💙🖤♥️🧡❤️💚
Hi👍
💚തങ്ങൾ 🥰
*മറക്കാൻ പറ്റാത്ത പൂ മുഖം*