എവിടെ തെളിവ് എവിടെ Shajeer Pulikkal Liyakkathali CM

Поделиться
HTML-код
  • Опубликовано: 20 окт 2024
  • എവിടെ തെളിവ് എവിടെ Shajeer Pulikkal Liyakkathali CM
    Thank you for your Continued Support:
    Social Profiles : bio.link/liyak...
    WhatsApp: 6282933384
    Website: www.mulhid.org
    Featured Channels:
    @Al-Usthad Roasted @Liyakkathali CM

Комментарии • 89

  • @abdullakoya7836
    @abdullakoya7836 25 минут назад +1

    IN MYTH No Question No Answer! Liyaqathe Congratulations Appreciate your Efforts ❤ Wish you happy Family Life 🙏❤❤❤❤

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 12 часов назад +19

    Perfect design:-
    അന്യപുരുഷൻ കാണാൻ പാടില്ലാത്ത മുടി ഒറ്റ നോട്ടത്തിൽ ദൃശ്യമാവുന്ന തലയിൽ കൊണ്ടുവെച്ചിരിക്കുന്നു.!!!.

    • @show-n5z
      @show-n5z 25 минут назад

      അടിയിലെ മുടിയെക്കുറിച്ചാണ് പറയുന്നത്, വ്യാഖ്യാതക്കൾ തെറ്റായി ധരിച്ചതാണ് 😂

  • @rasheed4471
    @rasheed4471 10 часов назад +3

    ഈപരാശ്രയ മുകത്തനെവിട്ടുകളഹൃദയംകൊണ്ടുചിന്തിക്കുന്നവനെ നേരെയാക്കാൻ കഴിയില്ല എന്നതാണ് സത്യം

  • @satheeshthomas4161
    @satheeshthomas4161 Час назад +1

    മനുഷ്യന്റെ തലയ്ക്കകത്താണ് മാത്രമാണ് ദൈവങ്ങൾ . മനുഷ്യൻ ഇല്ലാതായാൽ ദൈവങ്ങളും ശു.

  • @muralidasan5604
    @muralidasan5604 9 часов назад +2

    Yes

  • @saamy.3331
    @saamy.3331 11 часов назад +3

    ലിയാക്ക👍👍👍

  • @Unnimoyi-po2kx
    @Unnimoyi-po2kx 13 часов назад +5

    തെളിവ് വരട്ടേ

  • @joseabraham1903
    @joseabraham1903 12 часов назад +5

    Hi, Liyakth Bhai 💐

  • @josephp3229
    @josephp3229 12 часов назад +20

    ഷജീർ പണ്ട് സെബാൻ്റെ അടുത്ത്.നിന്ന് മുങ്ങി.വിഷയം മുഹമ്മദ് വിഷം കഴിച്ചാണോ മരിച്ചത്.

  • @abdullakoya7836
    @abdullakoya7836 9 минут назад +1

    Shajeer THAKKIYA Ozhivakoola ! Because Of Thinking With Heart!

  • @kaalbhairav7721
    @kaalbhairav7721 10 часов назад +2

    പ്രവഞ്ചം വിശാലമാണെന്നുള്ളതും ശാസ്ത്ര അറിവാണ് ഹേ

    • @mohamedrafipulakal7633
      @mohamedrafipulakal7633 10 часов назад +1

      പ്രപഞ്ചം ...😂

    • @kaalbhairav7721
      @kaalbhairav7721 10 часов назад

      @@mohamedrafipulakal7633 അക്ഷരപ്പിശക് സദയം ക്ഷമിക്കുക

  • @chackopm5355
    @chackopm5355 10 часов назад +5

    എല്ലാം ദൈവങ്ങൾക്കും എന്തെങ്കിലും മനുഷ്യരോട് പറയണമെങ്കിൽ മനുഷ്യരായ പുരോഹിതന്മാരുടെ നാവിലൂടെ പറയാൻ കഴിയൂ ഇതു ദൈ.വങ്ങളുടെ പരാശ്രയ ത്തമല്ലേ?

  • @satheeshthomas4161
    @satheeshthomas4161 38 минут назад +1

    ഒരു ഞായറാഴ്ച കിട്ടുന്നത് പള്ളിയിൽ പോയി ഇതുപോലെ കഥകൾ കേട്ട് സായോജ്യം അടയുന്നു ക്രിസ്ത്യാനികൾ

    • @show-n5z
      @show-n5z 22 минуты назад

      അത് കേട്ട് വലത്തെ കയ്യും ഇടത്തെ കാലും വെട്ടുന്നില്ലല്ലോ,

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 12 часов назад +9

    അതുകൊണ്ടാണ് ലിയാക്കത്തിന് തരാനുള്ള പതിനായിരം(10 രൂപയാല്ലാട്ടോ )രൂപ സജീർ തരാത്തത്.
    ABCD യിൽ നിന്നൊക്കെ കിട്ടിയിട്ടുവേണം.

  • @rafimohammed1028
    @rafimohammed1028 12 часов назад +3

    👍👍👍

  • @Ynh-pd9sp
    @Ynh-pd9sp 12 часов назад +4

    Liyakkatali bhai...you would have been enormously successful if you had studied LAW and practiced in the High court. You could have become a famous lawyer or judge.
    I guess its not too late for you to go to evening college....please think about it

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 13 часов назад +8

    സജീർ പാവമാണ് നിഷ്കളങ്കനാണ് എന്നൊക്കെയാണല്ലോ സജീറിനെ കുറിച്ചുള്ള നിഗമനം.

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 12 часов назад +2

      Ellavarum nallavaranu, Pavangalanu, pache matham manusyare poison inject cheythu nashippikkunnu.

    • @abdullakoya7836
      @abdullakoya7836 29 минут назад +1

      ​@@AbdulHamidAhmad-c3qExactly Correct answer 💯 Appreciate ❤

  • @estherthomas1837
    @estherthomas1837 12 часов назад +6

    സൃഷ്ടാവ് ഏകനാണ് എന്ന് പതിനായിരം തവണ പറയുക. ശശീറിന് എംബോസിഷൻ. യുക്കതി കൂടി ഉപയോഗിച്ചാൽ എല്ലാം ശശി.😅

  • @Maneeshmv-j9r
    @Maneeshmv-j9r 7 часов назад +2

    ലായിലാഹ ഇല്ലള്ള മുഹമ്മദ്‌ റസുലൂളള ഇപ്പൊ കോമഡിയായല്ലോ 😅

  • @sajuantony1700
    @sajuantony1700 11 часов назад +4

    ഞാൻ എൻ്റെ ജീവിതത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത എത്രയോ നല്ല മനുഷ്യർ ഉണ്ട് എന്നാൽ മുഹമ്മദിനെ പോലെയുള്ള മനുഷ്യനെ അന്ത്യപ്രവാചകനായി തിരഞ്ഞെടുത്തപ്പോൾ അല്ലാഹുവിൻ്റെ കോളിറ്റി നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ശ്രീ നാരായണ ഗുരുവിൻ്റെ മേനമപോലും അവകാശപെടാൻ കഴിയാത്ത മുഹമ്മദ്😂😂

    • @araoofk5270
      @araoofk5270 10 часов назад

      Ennitt guru paranjadho

  • @AboobakkerUdyawa
    @AboobakkerUdyawa 11 часов назад +1

  • @josephkv9326
    @josephkv9326 9 часов назад +2

    ഞാൻ പണ്ട് ക്രിസ്തുമത വിശ്വാസികളോട് സംസാരിക്കുമ്പോൾ അവർ എന്ത് പറഞ്ഞാലും വചനം പറഞ്ഞ് കൊണ്ടേയിരിക്കും
    അത് പോലെയാണല്ലോ ഷജീറേ ജ്

  • @pbsurendran6626
    @pbsurendran6626 10 часов назад +3

    ഞങ്ങൾ ഹിന്ദുക്കളുടെ ഇടയിൽ ഞാൻ കേട്ടിട്ടുള്ള ഒരുതമാശ പറയാം മനുഷ്യനെ സ്യഷ്ടിക്കാൻ തുടങ്ങുന്ന ബ്രഹ്മാവ് അതിനുള്ള സാമഗ്രികൾ (അവയവങ്ങൾ) അടുത്ത് വച്ച് പണി തുടങ്ങുന്നു അങ്ങനെ അദ്ദേഹം അതിൽ ബന്ധശ്രദ്ധനായി അതിൽ മുഴുകി ഇരിക്കെ അദ്ദേഹത്തെ അലോസരപ്പെടുത്തി കൊണ്ട് പലതവണ നമ്മുടെ ഈലൈംഗീക അവയവം ഞാനിവിടെ യാണ് ഇരിക്കേണ്ടെതെന്ന് ചോദിച്ചുകൊണ്ടെ ഇരിക്കുന്നു സഹികെട്ട ബ്രഹ്മാവ് നീ പോയി വല്ല കാലിന്റെ ഇടയിലുപോ എന്ന് ദേഷ്യപ്പെട്ടു ന്നു ഇതുകേട്ട് ഇവർ ചാടിക്കേറി അവിടെ ഇരിക്കുന്നു ശരിയ്ക്കും എളുപ്പത്തിനും വേണ്ടി കൈകളിൽ ഇവയെ സെറ്റ് ചെയ്യാനായിരുന്നു പ്ളാൻ

  • @heartzpvm2392
    @heartzpvm2392 12 часов назад +4

    ഷജീർ ഒട്ടകം ഉദാഹരണം പറഞ്ഞപ്പോൾ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന (ജബ്ബാർ മാഷിന്റെ വാക്കിൽ പറഞ്ഞാൽ വരികൾക്കിടയിൽ ) ഒരു കാര്യം മുഹമ്മദ്‌ മക്കയിലെ അറബികൾ ക്കിടയിൽ ലേക്ക് മാത്രം നിയോഗി ക്കപ്പെട്ട പ്രവാചകൻ ആണെന്ന് മനസിലാക്കാം
    (സൂറ 14/4)

  • @josephkv9326
    @josephkv9326 9 часов назад +1

    ഞാൻ പണ്ട് ക്രിസ്തുമത വിശ്വാസികളോട് സംസാരിക്കുമ്പോൾ അവർ എന്ത് പറഞ്ഞാലും വചനം പറഞ്ഞ് കൊണ്ടേയിരിക്കും
    അത് പോലെയാണല്ലോ ഷജീറേ ഇത്

  • @chackopm5355
    @chackopm5355 10 часов назад +3

    എല്ലാ മനുഷ്യരേയും അള്ളാഹുവാണ് സൃഷ്ടിച്ചതെങ്കിൽ ഒരു കൂട്ടം മനുഷ്യർ മറ്റൊരു കൂട്ടം മനുഷ്യരെ അടിമകളാക്കാ വയ്ക്കുന്നത് എന്തുകൊണ്ടു അള്ളാഹു അംഗീകരിക്കുന്നു?

    • @fathima1126
      @fathima1126 9 часов назад

      😅 താങ്കൾ അടിമയാണോ ?

    • @SmilingHockey-ej2dy
      @SmilingHockey-ej2dy 9 часов назад +3

      1380 കോടി വർഷമായി പ്രപഞ്ചമുണ്ടായിട്ട്..... 460 കോടി വർഷമായി ഭൂമി ഉണ്ടായിട്ട്.. 350 കോടി വർഷമായി ഭൂമിയിൽ ജീവനുണ്ടായിട്ട്....3 ലക്ഷം വർഷം ആയി മനുഷ്യൻ ഉണ്ടായിട്ട്.... 1400 വർഷമേ ആയിട്ടുള്ളൂ ഖുറാൻ ഉണ്ടായിട്ട് (ശാസ്ത്രിയമായിട്ട് തെളി മുണ്ട് ) മനുഷ്യർക്ക് വേണ്ടിയാണെങ്കിൽ 3 ലക്ഷം മുമ്പേ ഖുറാൻ എഴുതേണ്ടിയിരുന്നതല്ലേ?

    • @abdullakoya7836
      @abdullakoya7836 23 минуты назад +1

      ​@@SmilingHockey-ej2dyExcellent Truth 💯 Thanks for your Comment ❤

  • @realsale9964
    @realsale9964 10 часов назад +1

  • @mansoorpathooz786
    @mansoorpathooz786 6 часов назад

    Bro qiyamath naalinte bheekaratha enna vishayathe kurich video idamo😅

  • @mathewthomas9263
    @mathewthomas9263 5 часов назад +1

    Is curran is for arabian, why did it bring out side arabia????.

  • @SabuChellappan-m7o
    @SabuChellappan-m7o 11 часов назад +2

    അള്ളാ നോടു ലൊക്കേഷൻ അയക്കാൻ പ്രാർത്ഥിച്ചാൽ പോരേ

  • @georgejohn2959
    @georgejohn2959 6 часов назад

    Google: How many times Palestine is mentioned in Holy Quran?

  • @heartzpvm2392
    @heartzpvm2392 12 часов назад +2

    ദൈവം ഏകനാണോ, ഒന്നിൽ കൂടുതൽ ആണോ എന്നതിന് എന്ത് തെളിവ്?
    സൂറ 69 /17, സൂറ 66/12,സൂറ 24/35
    ബാക്കിയുള്ള അവകാശ വാദങ്ങൾ കൂടി പൊളിയുന്നു 😀😀😀

  • @georgejohn2959
    @georgejohn2959 6 часов назад

    Google: How many times Israel is mentioned in Holy Quran?

  • @Humanman20
    @Humanman20 8 часов назад

    താങ്കൾ അരിസ് തിരുവോത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുക😢😢താങ്കളെ ഞങ്ങൾ റെസ്പെക്ട്ചെയ്യുന്നു😢

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 8 часов назад

    Evidey snehitha.thangaiudey.kithab.quraniney.vimarshikkan..enth
    Aayuthamanu.thangaludey.pakkalullath.chila.vigirtha.nyyanghalallathey.sahibey

  • @prempraveen3728
    @prempraveen3728 12 часов назад +1

    Lah ilah illa dinka എന്ന് പറഞ്ഞാലും ശരിയാണ്. ഡിങ്കൻ എന്ന ഒരു ദൈവമേ ഉള്ളൂ.ഡിങ്കനും മഹാ ശക്തിയാണ്. സജീറിനെ വിശ്വസിക്കാൻ മദ്രസ്സ ജീവികൾക്കു ധാരാളം 🤣

    • @show-n5z
      @show-n5z 17 минут назад +1

      മലയാളത്തിൽ പഠിക്കാൻ ശ്രമിക്കൂ, " ഇല്ല അള്ള, മുഹമ്മദ്‌ റസൂൽ അല്ല ".

    • @abdullakoya7836
      @abdullakoya7836 15 минут назад +1

      ​@@show-n5zVery Very Correct 💯

  • @Ynh-pd9sp
    @Ynh-pd9sp 13 часов назад

    Ask Shajeer to debate you in an open forum.

  • @banildas9922
    @banildas9922 10 часов назад +1

    Vivaram illatha koya sudappi

  • @mathewthomas9263
    @mathewthomas9263 5 часов назад +1

    From this sajir where is the proof that allahu made it????

  • @aboobackeraboobacker7080
    @aboobackeraboobacker7080 12 часов назад

    Zൻഓടചോദിചാപത്ത്റൂപകിടടുമ്

  • @mathewthomas9263
    @mathewthomas9263 5 часов назад +1

    If allah is not depending on any other why allah keep people slaves and telling if you help me I will help you. Then he need the help of his slaves.

  • @B14CK.M4M84
    @B14CK.M4M84 13 часов назад +2

    ഷജീർ ഇക്ക ഉയിർ 😌

    • @SabuChellappan-m7o
      @SabuChellappan-m7o 11 часов назад +3

      അവനു കുറച്ചു സംസം വെള്ളം കൊടുക്കു ഇല്ലെങ്കിൽ ഉയിരു പോകും.

    • @B14CK.M4M84
      @B14CK.M4M84 10 часов назад

      @@SabuChellappan-m7o പരിഗണിക്കാം.😌

    • @SabuChellappan-m7o
      @SabuChellappan-m7o 10 часов назад

      @@B14CK.M4M84 ok

    • @mohamedrafipulakal7633
      @mohamedrafipulakal7633 10 часов назад

      ​@@SabuChellappan-m7o😂😂😂😂

  • @aslamvanimal3604
    @aslamvanimal3604 11 часов назад

    യുക്തിവാദികളുടെ നേതാവ് RC യും ഹൈതമിയും തമ്മിലുള്ള സംവാദം കേട്ടാൽ യുക്തിവാദികളുടെ വിവര നിലവാരം നന്നായി മനസ്സിലാകും . ഇംഗ്ലീഷ് പ്രഫസറെ ഇംഗ്ലീഷ് പഠിപ്പിക്കേണ്ട പണിയും കൂടി ഹൈതമി എടുക്കേണ്ടി വന്നിട്ടുണ്ട്.

    • @sunnymadhavan
      @sunnymadhavan 11 часов назад +3

      അത് rc യുടെ വിഡിയോ യുടെ താഴെ പോയി പറയെടാ മണ്ടാ😂😂😂

    • @mohamedrafipulakal7633
      @mohamedrafipulakal7633 10 часов назад +1

      ആഴക്കടലിൽ ചാടി ..അക്കുവേട്ടൻ ആശ്വസിച്ച പോലെ ചുമ്മാ ഒരു ആശ്വാസം അല്ലേ ??😂😂
      RC പറഞ്ഞതല്ലേ ശരിക്കും ശരി ?
      ഹൈതമിക്ക തൊട്ടും തൊടാതേം പരക്കം പാഞ്ഞൂന്നല്ലാതെ എന്തു പിണ്ണാക്കാ പറഞ്ഞത് ??😂😂

    • @abdullakoya7836
      @abdullakoya7836 12 минут назад +1

      kASHTAM Madrassa Pottan!

  • @nikeshan1742
    @nikeshan1742 9 часов назад

    ribbon fish; change gender

  • @damnhotguy1711
    @damnhotguy1711 12 часов назад +1

    👍🏽👍🏽

  • @josephkv9326
    @josephkv9326 9 часов назад

    ഞാൻ പണ്ട് ക്രിസ്തുമത വിശ്വാസികളോട് സംസാരിക്കുമ്പോൾ അവർ എന്ത് പറഞ്ഞാലും വചനം പറഞ്ഞ് കൊണ്ടേയിരിക്കും
    അത് പോലെയാണല്ലോ ഷജീറേ ജ്

  • @mathewthomas9263
    @mathewthomas9263 5 часов назад +1

    If allah is not depending on any other why allah keep people slaves and telling if you help me I will help you. Then he need the help of his slaves.