എളുപ്പത്തിൽ പൊടിമസും പൂരിയും || Easy Poori & Potato Podimass || Lekshmi Nair

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Hello dear friends, this is my 519th Vlog. In this video demonstrate How to make Easy Poori and podimass
    How to make Easy Poori & Potato PodiMas
    Poori
    Salt( according to taste )
    Water - 11/2 Cup
    Refined oil - 1 tbs
    Refined oil( For Frying )
    ................................................
    Potato PodiMas
    Potato - 3 nos
    Big onion - 2 nos
    ginger - 11/2 tbs
    green chillies - 3 nos
    Refined oil - 11/2 tbs
    Mustard Seeds - 3/4 tsp
    Urad Dal( Uzhunnu Parippu ) - 2 tsp
    Dry red chillies - 2 - 3 nos
    Curry Leaves
    CinnamoN
    Turmeric powder - 3/4 tsp
    Salt( according to taste )
    Water - 1 Cup
    Coriander leaves
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 681

  • @chandrachoodannair5652
    @chandrachoodannair5652 3 года назад +29

    പൊടിമാസ് കേട്ടപ്പോൾ പുതിയ വിഭവം ആണന്ന് തോന്നി. ഞങ്ങൾ ഉരുളക്കിഴങ്ങ് കറി എന്ന് പറയുന്നു. ഇടക്കിടെ പുരിയും കറിയും ഉണ്ടാക്കാറുണ്ട്

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 года назад +13

    ലക്ഷ്മി ചേച്ചിടെ പാചകം കാണാൻ തന്നെ ഒരു രസമ, ഞാനും മല്ലിയില ഫാൻ ആണ് 😂.... Love you chechi

  • @Mr.craftsss
    @Mr.craftsss 3 года назад +1

    Super ചേച്ചി ചേച്ചിയുടെ അടുത്ത് ചക്കക്കുരു ഉണ്ടെങ്കിൽ വർഷങ്ങൾക്ക്‌ മുൻപ് മാജിക്‌ ഓവനിൽ ചെയ്ത ചക്കക്കുരു ചെറിയ ഉള്ളിയും ചേർത്ത ഒരു മെഴുക്കു പുരട്ടി പോലെ ഒന്നുണ്ടാക്കിയിരുന്നു മുഴുവനായി ഓർമയില്ല annu 8ഇൽ പഠിക്കുമ്പോഴായിരുന്നു ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു എല്ലാവർക്കും ഇഷ്ട്ടായി ഒന്ന് കൂടി കാണിക്കാൻ പറ്റിയാൽ നന്നായിരുന്നു

  • @ajithanv3484
    @ajithanv3484 3 года назад +4

    ഇങ്ങനെയൊക്കെ തന്നെയാണ് ഞാനും ഉണ്ടാക്കാറുള്ളത്. പക്ഷെ mam ഉണ്ടാസ്സാകുന്നത് കാണുമ്പോൾ എല്ലാം നല്ല രസമുണ്ട്. സിമ്പിൾ ഭക്ഷണം സ്പെഷ്യൽ ആയി തോന്നുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +4

    Hi chechiii.
    പൂരിയും....പൊട്ടറ്റോ പൊടി മാസും.
    വെറൈറ്റി. ...പരീക്ഷിക്കുന്നത് എല്ലാർക്കും ഇഷ്ട്ടമാണ്.
    മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ
    പറ്റിയ ഐറ്റം.ഇനി കണ്ടു നോക്കാം.
    ടോപ്പും വെറൈറ്റി ആണെല്ലോ ചേച്ചി.

  • @athirar2743
    @athirar2743 2 года назад +1

    I am recently married and following your videos and I tried this too. Everyone told it tastes good. Thank you ma'am for your tip and tricks.

  • @Lee86SSSS
    @Lee86SSSS 3 года назад +1

    I made this today .it turned out very soft but the poori was so oily . Is there any tip to make pooris less oily ? Please give me a reply ma'am if there is anyway . My son was saying that he hadn't had eaten such soft poori at all. 😊

  • @bitanayar6598
    @bitanayar6598 3 года назад +5

    എന്റെ ഇഷ്ടപ്പെട്ട ഒരു menu ആണ് പൂരി - മസാല.👍 Super 👍❤️Mam❤️

  • @seemat1592
    @seemat1592 3 года назад +2

    👍👍👍
    പട്ട ഇടുന്നത് ഒഴിച്ചാൽ ബാക്കി എല്ലാം ഇതുപോലെ യാണ് ഞാൻ ചെയ്യുന്നത്
    ചൂട് വെള്ളം ഒഴിച്ച് ഞാൻ ഇതുവരെ പൂരി ഉണ്ടാക്കിയിട്ടില്ല❤️😀
    പൂരി Press ഉണ്ടങ്കിൽ എളുപ്പമാണ് ചേച്ചി

  • @Linsonmathews
    @Linsonmathews 3 года назад +8

    ഇതിന്റെ കൃത്യമായ റെസിപ്പി കാണുമ്പോൾ ശരിക്കും കൊതി തോന്നുന്നു 😋❣️

  • @surabhimenon4637
    @surabhimenon4637 3 года назад +21

    പൊടിമസ് എന്നും പേരുണ്ട് അല്ലെ. ഞാൻ ആദ്യം ആയിട്ട് കേൾക്കുകയാണ് ലക്ഷ്മി ചേച്ചി. ഞങ്ങൾ ഉരുളക്കിഴങ്ങ് മസാല കറി എന്നാ പറയുക. രണ്ടും ചേർത്ത് പൂരി മസാല എന്ന് പറയും

    • @LekshmiNair
      @LekshmiNair  3 года назад +4

      😍👍

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 3 года назад +2

      Njanum aadyamayanu kelkunnathu podimass ennu. Njanghalum urulakishanghu curry ennanu parauka 😘🙏

  • @umayami2448
    @umayami2448 2 года назад

    Boil and mash potato. Add aome water and keep it aside.
    Heat pan and add some oil, add mustard seed, some dal, vattal mulak, curry leaves, ginger, green chili and after sauteing for some time, add onion. Add a small piece of cinnamon. After sometime add turmeric. Now add potato water mixture. Add salt. Add water if needed.

  • @deepagopinathansathya102
    @deepagopinathansathya102 3 года назад +3

    Hai Chechi,
    😋😋😋😋ഒത്തിരി ഇഷ്ടമുള്ള ഒരു പലഹാരം . എൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട പലഹാരം. 😋😋😋

  • @VijiRamesh9145
    @VijiRamesh9145 3 года назад +4

    പൂരീ ഇപ്പോ ഉണ്ടാക്കാറില്ല lockdown alle chechi oil orupadu വേണമല്ലോ
    എല്ലാം pattunnapole adjust ചെയ്തു പോവാ 🥰

  • @abdulkader1522
    @abdulkader1522 3 года назад +3

    ഇതെന്തിന് തിളച്ച വെള്ളത്തിൽ മാവ് കുഴക്കുന്നു .മാഡം തന്നെ അതിന്ന് മറുപടി നൽകി .നന്ദി .കറി അതിൻറെ appearance ൽ തന്നെ രുചി super ആയിരിക്കുന്നു .

  • @anjaliarun4341
    @anjaliarun4341 3 года назад +23

    പൂരി & പൊടിമാസ്,ente favrt ane ma'am ❤💞

    • @shobnamenon8963
      @shobnamenon8963 3 года назад

      All time fav in my house...we call it poori bhaji...I add a handful of green peas..a spoonful of chopped carrots and a tomatoes to make it colourful and a dash of raw coconut oil finally

  • @geethamenon2597
    @geethamenon2597 3 года назад +4

    Hi.. Lekshmi..! Poori and Podimaas super ... Your presentation.. is also lovely..👌
    Our favourite breakfast item..👍
    Thank you for your special tips..Atta kneading in boiled water...I am going to try it next time..definitely...👍👍

  • @mariammajacob130
    @mariammajacob130 3 года назад +3

    It is a common food and used to make with hot water. It is tasty to add one tsp kadala mave in little water to the podi mass.

  • @arshamakku8817
    @arshamakku8817 3 года назад

    Njn ith innale undakki thilacha vellathil kuzhacha poori nalla ball pole pongi vannu.... Gud combination...ball .poori ishttapettu..

  • @anilkumarpunathil4760
    @anilkumarpunathil4760 3 года назад +3

    മേടത്തിന്റെ എല്ലാം Manu ഞാൻ പരീക്ഷിക്കാറുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഐറ്റം മാണ്

  • @shininazeer128
    @shininazeer128 3 года назад +5

    Madam chooduvellathil poori kuzhakkumpol oil kudikkille

    • @LekshmiNair
      @LekshmiNair  3 года назад +1

      Kurachu kudikkum but oil nalla choodakki undakkiyal kudikkilla..e method maida poorikkanu best result

    • @shininazeer128
      @shininazeer128 3 года назад

      @@LekshmiNair Thanku madam.Ente ummi paranjittund angane.ummi normal water aanu use cheyyunne

  • @easyworld8095
    @easyworld8095 3 года назад +1

    ഹായ് ചേച്ചീ ഞാൻ ഇന്ന് അമ്മിണി കൊഴുക്കട്ട ഉണ്ടാക്കി അടിപൊളി . നാളെ ഇത് പരീക്ഷിക്കാം. love u so much❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks dear 🥰

  • @sajiijas7264
    @sajiijas7264 9 месяцев назад +1

    I tried this recipe today morning.super tasty ... Thank you

  • @user-jl5qx7jy3e
    @user-jl5qx7jy3e 3 года назад +1

    Anthu easy ayittanu mam cooking chyunnathu,chila pennuggloke prakiyanu adukala Joly chyuka

  • @divya-lp4nj
    @divya-lp4nj 3 года назад

    Mam poori pressil udakunnathallle easy ammini kozhikatta evening udakan aavi kayatti vechittunud😍👍 nale pooriyum podimasum😍

  • @sreeharinair8680
    @sreeharinair8680 3 года назад +21

    കഴിച്ചു കാണിക്കേണ്ടിയിരുന്നില്ല കൊതി വന്നുപോയി

  • @irinevan3336
    @irinevan3336 3 года назад

    I like this... Njan cheyyarund name ariyillayirunnu. Potato puzhunguvalla cut cheythu cookeril adikkum. Eni chechiyudepole cheyyam. Thank you

  • @jeenababu8718
    @jeenababu8718 3 года назад +2

    Super 👍♥️...ചേച്ചി എന്താ lighter use ചെയ്യാത്തെ❓️....

    • @jayasreemenon3100
      @jayasreemenon3100 3 года назад

      Aatta etha

    • @adisagh3597
      @adisagh3597 3 года назад

      Mamine theepatti use cheyyana ishtam enn munneyulla orupad videosil parayund

  • @sheenamathew7481
    @sheenamathew7481 3 года назад

    Hai Mam, ഈ കറിയുടെ പേര് പൊടി മാസ് ആണെന്ന് അറിയില്ലായിരുന്നു....... ഇന്നലെ Mamന്റെ കൊത്തു ചപ്പാത്തി Dinner ന് ഉണ്ടാക്കി എല്ലാം സൂപ്പർ👌🏻👌🏻👌🏻👌🏻 Thank You❤️🙏🏻🙏🏻

  • @rvijayalekshmy6401
    @rvijayalekshmy6401 3 года назад +1

    വളരെ നല്ലത്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട റെസിപ്പി Thanks madam

  • @anithakumari7446
    @anithakumari7446 3 года назад +4

    Poori masala adipoliayittundu.Udan try cheyyum mam

  • @RajiSanthosh99
    @RajiSanthosh99 3 года назад +1

    ചേച്ചി ഞങ്ങൾ രണ്ട് പേരെ ഉള്ളു ഒരു കപ്പ് പൊടിക്ക് എത്ര വെള്ളം വേണം

  • @soumyamadhavan5509
    @soumyamadhavan5509 3 года назад +1

    Mam, Palakkad side lokk square pieces aakkiya potato upperi kk podimas nnu parayunnund...

  • @sulekhapip.i8684
    @sulekhapip.i8684 3 года назад

    Mam ൻ്റെ മിക്കവാറും എല്ലാ recipies ഞാൻ പരീക്ഷിക്കും. ഇതു വരെ എല്ലാം നന്നായി വന്നിട്ടുണ്ട്. Thank u very much. Like ur presentation❤️

  • @fouciaabdulrahman555
    @fouciaabdulrahman555 3 года назад +12

    ചേച്ചി ഒരു ലൈറ്റർ വാങ്ങിക്കൂടെ???😘😘

    • @anils644
      @anils644 3 года назад +2

      Iyalu parayanjonda ithuvare vedikkanje

    • @pradeepkumarpm9014
      @pradeepkumarpm9014 3 года назад

      Correct

    • @manasyprasad7930
      @manasyprasad7930 3 года назад +3

      Chechikku match box use cheyyunne ishtamanennu nerathe paranjittundu..

    • @anils644
      @anils644 3 года назад

      @@manasyprasad7930 ano. Sso athu njan arinjilla

    • @adisagh3597
      @adisagh3597 3 года назад

      @@anils644 orupad videosil paranjitund

  • @ayishabasheerbasheer9352
    @ayishabasheerbasheer9352 3 года назад +3

    ഞാൻ ഉരുളക്കിഴങ്ങ് കൊണ്ട് എന്ത് ഉണ്ടാക്കുമ്പോഴും വെളുത്തുള്ളി ചേർക്കാറുണ്ട്

  • @lisenjoseph7417
    @lisenjoseph7417 3 года назад

    Podi manssil lemon juice cherkumo..appom ..
    Njan cherkarundu..

  • @marylettisia2337
    @marylettisia2337 3 года назад +1

    Just checking, I followed your recipe, the poori sucks a lot of oil. What was my mistake? Thanks

    • @revolution2388
      @revolution2388 3 года назад

      👆... Make sure ur Oil is in high flame
      when u cook ur pooris...thats its.. It will never absorb more oil..

  • @divyasworld2260
    @divyasworld2260 3 года назад +8

    അടിപൊളി ആയിട്ടുണ്ട് ലക്ഷ്മി mam. Love u so much ❤️😍🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Hai Lekshmi, njan innu Lekshmiude ammini koshakkatta undakirunnu 👌😋. Lekshmi undakiyathu poleyanu njan innu undakiyathu oru verity aayitu. Innathe poori podimass super 👌👌👌😋 theerchayaum try cheunnathanu. Njanghal urulakishanghu curry, allengil masala ennanu parauka 😘🤩🥰❣️🙏. Innathe top colour 👍top aano nighty aano ennariyilla.

  • @madhunair3363
    @madhunair3363 3 года назад

    Podimassum pooriyum innale njan undakki chechi veetil ellaperkkum valare ishttappettu nalla taste

  • @sabeenafarvin6500
    @sabeenafarvin6500 3 года назад

    Poori thanuthu kazhinjal flat ayi pokumo? Whenever I make it will be flat when it is cooled?. This recipe is also like that?

  • @rathna7133
    @rathna7133 3 года назад

    പൊടിമാസെന്നുകേട്ടിട്ടുണ്ട് ഇതുപെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന കറി യാണെന്ന് തോന്നി കൊള്ളാം

  • @rajarajeswarins2792
    @rajarajeswarins2792 3 года назад

    Lakshmii supper👍👍litter use cheyyu pinne cotting poya pan ozhivakkuuu 😅

  • @navneethkrisnah2252
    @navneethkrisnah2252 3 года назад

    Mam if am wrong just forgive me.i am a new comer in cooking.is the proportion of flour of wheat to water 2:1&half.i always make mistake while adding water.

  • @bobbymenon4057
    @bobbymenon4057 3 года назад

    Podimas is usually a dry dish?

  • @mollyjose1212
    @mollyjose1212 3 года назад +8

    Hai ma'am, പൊടിമാസ്....first time hearing... സൂപ്പർ

  • @alfyamos
    @alfyamos 3 года назад +51

    പൊടി മാസ് ആദ്യം കേൾക്കുന്നു. പക്ഷേ ഞങ്ങൾ ഉരുളകിഴങ്ങ് കറിയെന്നു പറയും

    • @adisagh3597
      @adisagh3597 3 года назад +3

      Thiruvananthapuram sidel ingane parayum

  • @ambikas6127
    @ambikas6127 3 года назад +1

    Thakkali sadham super sister

  • @AnnaThomas-g7x
    @AnnaThomas-g7x 10 месяцев назад

    You teach very well, the recipes turn out so well whenever I've tried them.❤❤

  • @geethabai3584
    @geethabai3584 3 года назад +2

    ഇന്നത്തെ എന്റെb breakfast ഇതായിരുന്നു നന്നായി thanks

  • @neethuchakku5401
    @neethuchakku5401 3 года назад

    Chechi wat type of kadai are you using? Plz rply

  • @dhanyaviswanathan3425
    @dhanyaviswanathan3425 3 года назад

    ചിരട്ട തവി ഒക്കെ neat ആയല്ലോ
    Aentae കമൻറ് ശ്രദ്ധിച്ചത് നന്ദി ചേച്ചി.....

  • @priyadevi6391
    @priyadevi6391 2 года назад +5

    Tried it came out well...thanks Chechi for the easy and tasty recipes

  • @pranavnair5844
    @pranavnair5844 3 года назад

    Vellathinu pakaram kurachu coconut milk ayal kurachu koody maasavum

  • @shamsadav3533
    @shamsadav3533 3 года назад

    🥰hiii..nthu item undakkanum nte first openion lakshmi nair vlogs..coz u r d best...qeen of cookery🥰😘😘

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад

    Njanundakukayum cheyyum
    Appothanne nalanchennam
    Curry illathe akathakum
    Atha ishtam
    Bakiyullorke curryyumkooti
    Kodukum
    Pooriyanengil ente breakfast
    Ellarkum munpe
    Kazhiyum
    Pooriyundaki vaykunnathe
    Kananthannoru chelane🌷💓

  • @salinipullangani4238
    @salinipullangani4238 3 года назад

    ചേച്ചി പാലക്കാടൻ വട്ടേക്കാരോൽ recipe ഒന്നു കാണിച്ചു തരാമോ Please

  • @encoredance3248
    @encoredance3248 3 года назад

    Hai chechiiii 👍👍.. Thilacha vellathil kuzhakumbol enna kudikoo

  • @devisreedev1747
    @devisreedev1747 3 года назад +2

    ബട്ടൂര receipe കൂടി കാണിക്കണേ

  • @veenavinod2536
    @veenavinod2536 3 года назад +1

    Mam.... kaduk varukumbo jeerakam cherkune nalathano podimasinu...??

    • @LekshmiNair
      @LekshmiNair  3 года назад

      Illathirikunathanu nallathu dear

  • @motherscookinglab
    @motherscookinglab 3 года назад +3

    I really love to watch your videos. You inspire me a lot. You made me realise how important it is to take time for myself and chase my dreams apart from taking care of the family. Thank you.

  • @hamsaanappalli2423
    @hamsaanappalli2423 Месяц назад

    ഇതു aganay ക്രിസ്പ്പിയറെരിക്കുന്നത് ഒന്നു patachu തരുമോ

  • @yogabhargavi7164
    @yogabhargavi7164 3 года назад +2

    Wow superb mouth watering recipe thank you so much ma'am love you Lakshmi ma'am❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @mollykuttyvarghese9456
    @mollykuttyvarghese9456 3 года назад

    Poori pressel vachu parathial oil kudikkumo?

  • @jayamani92
    @jayamani92 3 года назад

    പൂരിയും പൊടിമാസ് ഉണ്ടാക്കണം

  • @jayalakshmi7620
    @jayalakshmi7620 3 года назад +1

    ഓരോന്നും കഴിച്ചു കാണിച്ച് കൊതിപ്പിക്കയാണല്ലേ....
    ചൂട് പൂരി കഴിക്കാൻ ഒരു ദിവസം വരുന്നുണ്ട് ട്ടോ...❤️❤️❤️

    • @LekshmiNair
      @LekshmiNair  3 года назад +1

      Aha..vannolu dear...always welcome 🥰

  • @shantisbinu6847
    @shantisbinu6847 3 года назад +1

    My daughter's favourite recipe. Thanks for the hot water tip.🥰🥰🥰🥰👍👍👍👍👍

  • @ushavenugopal8956
    @ushavenugopal8956 3 года назад

    Lighter use cheyyille??

  • @easwarihariharan6186
    @easwarihariharan6186 2 года назад +1

    Dear mam
    Valarea ruchiprathamayirunnu
    Thanks

  • @geethasanthosh1082
    @geethasanthosh1082 3 года назад

    Chechi....nannayitundu. Njjan ingane undakkarundu. Pakshe patta idarilla. Innu lunch ku chechide varutharachha kozhi curry undakki. .valare valare nannayirunnu ...thanku u chechi for sharing such a tastey recipies. 🙏🙏🙏🙏🙏🙏

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 🥰

  • @christaljaya6739
    @christaljaya6739 3 года назад +1

    ങ്ങാൻചപ്പാത്തി മേക്കറിൽ press ചെയ്തു എണ്ണയില്‍ ഇട്ടു പൂരിചുടും ഇത് പോലെ പൊങ്ങി വരും.. ഇന്ന് ചേച്ചി യുടെ നാടൻ ഉരുളക്കിഴങ്ങ് കറി വച്ചു ചൂപ്പർ

  • @ponnuminnuzz2958
    @ponnuminnuzz2958 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട് എല്ലാർക്കും ഇഷ്ടം ആയി 👌👌👌

  • @arathidinesan6061
    @arathidinesan6061 Год назад

    Hand chayen evedumaaa madechath? Plz replay

  • @vishnuunni6726
    @vishnuunni6726 3 года назад +1

    Madathinte kaiyillulla OM band ambalathil ninnum poojichu kittunathaano...

  • @shanips9620
    @shanips9620 3 года назад +5

    Costume adipoly 😍

  • @anandhukrishnasn5495
    @anandhukrishnasn5495 3 года назад +5

    നമ്മൾ ഉണ്ടാക്കുന്ന ആഹാരം കഴിച്ചു അത് സൂപ്പറാകുന്ന സന്തോഷം പറഞ്ഞറിയിക്കിക്കാൻ പറ്റില്ല അല്ലേ മാഡം.

  • @mgsindhu7772
    @mgsindhu7772 3 года назад +3

    Hi chechi, i prepared Ariyunda. Just now. It came out perfect💯👍. Thank you chechi 🙏🙏🙏🙏

  • @vidhyat1733
    @vidhyat1733 3 года назад +1

    Chechi ellam recipeyum adipoliya 👍chechiyde video kanan othiri ishttamanu ❤️

  • @AjithaaaA
    @AjithaaaA 3 года назад

    ഹായ് മാം , പൂരി & പൊടിമാസ്സ് കൊള്ളാം ആദ്യം കേൾക്കുവാണ്, മാം എന്ത് പെട്ടെന്നാണ് പൂരിയും, കറിയും ഉണ്ടാക്കിയത്, കണ്ടിട്ട് കൊതി ആയി

  • @jinigeorge1869
    @jinigeorge1869 3 года назад

    Chechi hb koodan nammude daily foodil kazhikenda enthoke annu enulla oru vedio chaio. Enik hb kuravu annu. Please chechy

  • @jollyasokan1224
    @jollyasokan1224 3 года назад +5

    അടിപൊളി മാം 👍👍
    ഞാൻ എപ്പോൾ പൂരി ഉണ്ടാക്കിയാലും കൈ പൊള്ളും 😋😋🥰🥰❤️❤️

  • @rakeshs.j3732
    @rakeshs.j3732 3 года назад

    Thanks a lot mam.Ente ettavum favorite breakfast.Pakshe kollunna vilayanu Ella hotelilum.Ini veettil onnu test cheyyamallo

  • @devimenon1603
    @devimenon1603 3 года назад

    Awesome combination ...madam...This is the usual combo. According to me it's not called podimas. You are a celebrity chef but I beg to differ

  • @julietsakaria4247
    @julietsakaria4247 3 года назад

    Podimas, കേട്ടിട്ടുണ്ട്.but seeing for first time. super. I usually make and say puri masala.so I was making podimas

  • @ranisyam9195
    @ranisyam9195 3 года назад

    Super pooriyum curryum mam👌👌adupoli. Athupole ith undaki kazhinjit taste chaith nokan vere areyenkilum nirthiyal kurachu koodi nannavum vlog. Its mu opinion. as u like anyway adipoli👌👌👌😍😍😍😍

  • @ratinair2298
    @ratinair2298 3 года назад +1

    I love puri and sabji . Today I made your instant appam and potato curry .It was awesome

  • @sruthi7058
    @sruthi7058 3 года назад

    Madam, description boxil ingredients il aatta ezhuthan vittu poyi ketto😊

  • @ritaravindran7974
    @ritaravindran7974 3 года назад

    Today's our breakfast was what u showed yesterday & puree, podimass came v nicely & tasty.Yestreday night I tried ur bread masala put. It also v soft & tasty.Thank you dear for ur wonderful lockdown recipes. Keep it up dear

  • @jeenik7601
    @jeenik7601 3 года назад

    Mam please make kunaff, wanted to see in your cooking style, the only sweet i like, pls mam, waiting

  • @AnithVlogs
    @AnithVlogs 3 года назад +5

    ഇവിടെ വിശന്നിരിക്കുകയായിരുന്നു പോരട്ടേ ഒരു പ്ലേറ്റ്🤩👌😋😋

  • @bindu1503
    @bindu1503 3 года назад

    My favourite ,njangalkk Eth pooriyum bajiyum aanu, podimas aadyamayanu kelkkunnath😄😋

  • @sushamatm9225
    @sushamatm9225 3 года назад

    ചേച്ചി ഇന്ന് വൈകുന്നേരം ഉണ്ടാക്കി. അടിപൊളി. താങ്ക്സ്

  • @mythrymithra
    @mythrymithra 3 года назад

    Hi ma’am 🙏😍🌷thanks 👍
    ഇത് ഉണ്ടാക്കാറുള്ളതാ ട്ടോ ☺️പൂരി മസാല എന്ന് ഞങ്ങൾ പറയുന്നത് . 😌

  • @sobhanakumari.s7887
    @sobhanakumari.s7887 3 года назад

    poori n podimas occasionally we ve
    but hot water not used yet let me try this also ❤️

    • @LekshmiNair
      @LekshmiNair  3 года назад

      When trying with hot water oil should always be in boiling temperature dear..otherwise oil kudikkum...this method is best for maida poori

  • @shefilarahman7411
    @shefilarahman7411 3 года назад +1

    Mam nte egg cutlet ndakki adipoli ellarkum eshttayi thank you mam ❤❤❤❤

  • @neelinisudhi6919
    @neelinisudhi6919 3 года назад

    Tomorrow chappathy cook cheyamenna ..pakshe maminte poori kandopol kothiayee...mrng bfast ithanuuu..Thank u mam🥰🥰🥰

    • @LekshmiNair
      @LekshmiNair  3 года назад

      🥰👍

    • @neelinisudhi6919
      @neelinisudhi6919 3 года назад

      Spr dress mam

    • @LekshmiNair
      @LekshmiNair  3 года назад +1

      Add little 2 tbs rava to the dough kuyakkumbol..kooduthal crispy ishtamanengil...oil eppoyum boiling hot ayirikkan sredhikkanam..allengil oil kudikkum 😍

  • @HibaHiba-ic7bs
    @HibaHiba-ic7bs 3 года назад

    RUclips edukkunnath lakshmi chechiyeyum recipes kaanuvaanum mattu karyangalkku maathramaa 💖💖💖

  • @rukhiyack3808
    @rukhiyack3808 3 года назад

    ഹായ് ചേച്ചീ ഞാനിന്നലെ അമ്മിണി കൊഴുക്കട്ട ഉണ്ടാക്കിയിരുന്നു. സൂപ്പറായ്, ഇഷ്ട്ടപ്പെട്ടു. പിന്നെ പൂരി രണ്ടെണ്ണം എനിക്ക് വെച്ചോളൂ. പൊടി മാസ് നമ്മൾക്ക് വേണ്ട, ഞാൻ മട്ടൻക്കറി കൂട്ടി തിന്നോളാം..

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 🥰

  • @suhaibm8695
    @suhaibm8695 3 года назад

    Podimass ntanunnu pettannu idea kiteella. Ippo manasilayi mam itinu chakki aata eduthal mathiyo. Mam nte cooking kaanan tanne oru rasaaa😍