ഒറട്ടിയും ഗ്രീൻ പീസ് കറിയും... ഒരു അടിപൊളി COMBO || Easy Oratti & Green Peas Curry || Lekshmi Nair

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Hello dear friends, this is my 520th Vlog. In this video demonstrate How to make Easy Oratti and Green peas curry.
    How to make Easy Oratti & Green Peas Curry
    Water - 4 Cups
    Salt( according to taste )
    Rice flour - 2 Cups
    Cumin seeds - 1 tsp
    Grated Coconut - 1 Cup
    Big onion - 3 nos
    green chillies - 2 nos
    ginger - 1 Small Pieces
    Tomato - 3 Medium
    oil - 11/2 tbs
    Turmeric powder - 1/2 tsp
    Kashmiri chilli powder - 1 - 11/2 tsp
    Coriander Powder - 11/2 tbs
    Green peas - 1 Cup
    Water - 2 Cups ( total )
    Garam Masala powder - 1/2 tsp + 1/4 tsp
    Coconut milk - 1/2 Cup
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1 тыс.

  • @swapnavlogs3457
    @swapnavlogs3457 3 года назад +10

    ചേച്ചി കൈയ്യിൽ കിടക്കുന്ന ബാന്റ് എവിടെ നിന്നും വാങ്ങുന്നതാണ് നല്ല ഭംഗി ആണ് കിടക്കുന്നത് കാണാൻ♥️♥️

    • @LekshmiNair
      @LekshmiNair  3 года назад +9

      Swastik band online kittumayirikkum dear..njan Gujarat somanath temple parisarathu ninnum vangiyathanu

    • @swapnavlogs3457
      @swapnavlogs3457 3 года назад

      @@LekshmiNair thank you chechi😘😘

    • @binduasok7586
      @binduasok7586 3 года назад

      ഞാനും ഒരുപാട് നോക്കി ഈ ബാൻഡ് വാങ്ങാൻ

    • @binduasok7586
      @binduasok7586 3 года назад

      എനിക്ക് ഒറട്ടി പലകയും ഒറട്ടി ചട്ടിയും ഉണ്ട്

    • @sheejarajan6424
      @sheejarajan6424 3 года назад

      മാഡത്തിന്റെ വീഡിയോസ് പുതിയതാണോ, പഴയതാണോ എന്നറിയാൻ കൈയിലെ ബാൻഡ് നോക്കിയാൽ മതി. ആദ്യത്തെ ബാൻഡിൽ പച്ചകളർ ഉണ്ടായിരുന്നു.. അല്ലേ മാം...

  • @monishamohan829
    @monishamohan829 3 года назад +2

    Njangal idine kaipathiri enna parayunne,idil cheriya ulli koode arinjidum,nalla tasty aanu,edelum plastic cover vachit adil aanu parathiyirune,achamma undayirunna kalatholam idakkide undakkumayirunu, breakfast aayit 💖

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 года назад +4

    Wonderful recipe. We have heard about Oratti. But you have made it very fast. Simply amazing
    Thsnk you

  • @hamin_sebo
    @hamin_sebo 3 года назад

    ഞങ്ങളുടെ പള്ളിപെരുനാൾ, ക്രിസ്മസ്, ഈസ്റ്റർ breakfast ആണിത്. കൂടെ ചിക്കൻ കറിയും. ഞങ്ങൾ തേങ്ങ മിക്സിയിൽ ഒന്ന് കറക്കി വെള്ളത്തിൽ ചേർക്കും. തേങ്ങയുടെ പാലും കൂടെ ചേർന്ന് taste കൂടും. പക്ഷേ ജീരകം ചേർക്കാറില്ല. ഇനി ഉണ്ടാകുമ്പോൾ ചേർക്കാം. നമ്മുടെ നാടൻ വിഭവങ്ങൾ ചേച്ചി ചെയ്തു കാണിക്കുമ്പോൾ മനസിന് ഒരു സന്തോഷം. Thanks ചേച്ചി

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 😍🥰🙏

  • @shafeeqjinn4423
    @shafeeqjinn4423 3 года назад +36

    നന്നായിട്ടുണ്ട്.... അതിനേക്കാൾ ഏറെ ഇഷ്ടപ്പെട്ടത് madam കഴിക്കാൻ എടുത്ത പാത്രം, ഞാൻ സെലിബ്രിറ്റി ആണ്, പ്രൊഫസ്സർ ആണ്, വലിയ ആളാണ് എന്നുള്ള യാതൊരു പൊങ്ങച്ചവും കാണിക്കാത്ത ആ മനസ്സ്....... Ur great madam👍👍👍👍👍

  • @sissybejoy2905
    @sissybejoy2905 2 года назад

    Mam adipoli ayittunde orattiyum peas curriyum. Oratti ethra easy ayitte shapeil parathanulla ideake thanks.mam undakiyathe breakfastino dinnerino? Family members onnichirunne kazhikunnathe vallapolum kanikanum. Ethe ottayke chaithe ottayke kazhikunnathe kanumbol antho polae.

  • @jessyjose4022
    @jessyjose4022 3 года назад +6

    Mam, എനിക്ക് പല തരത്തിലുള്ള കത്തികളെ കുറിച്ചു അറിയണമെന്നുണ്ട്, പലshape ലുള്ള കത്തികളും വിവിധ ഉപയോഗങ്ങളാണല്ലോ. അതിനെ കുറിച്ചൊരു വീഡിയോ ഇടാമോ? 😊

  • @Livewithmebyericpauldas
    @Livewithmebyericpauldas 3 года назад

    Ma'm, Enthu kondda Ee Kitchen IL Gas kathikkan Lighter use Cheyyathe??? 😁😁
    I'm the huge fan of you Such a fan.... God Bless you and bless ur Family.... Ma'm unddakkunna Foods oke Njan unddaranuddu try cheyyumm... Love u Lakshmi Ma'm....❤❤

  • @chandrachoodannair5652
    @chandrachoodannair5652 3 года назад +6

    ഒറോട്ടിയും പീസ് കറിയും ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇടക്കിടെ ഞങ്ങൾ ഉണ്ടാക്കും.

  • @remyadominic2581
    @remyadominic2581 Год назад +1

    Thankyou for the recpei lakshmi chechi..njanundaki nannaindayi❤❤❤

  • @gopikans5819
    @gopikans5819 3 года назад +8

    ഞാൻ ഉണ്ടാക്കി കുട്ടികൾക്ക് valareyadhikam ഇഷ്ടപ്പെട്ടു❤️❤️❤️

  • @rubysasikumar153
    @rubysasikumar153 3 года назад

    ഒറട്ടി combo വളരെ പ്രയോജനപ്രദമാണ് വീട്ടിൽ എപ്പോഴും ഉള്ളവയായതു കൊണ്ട് വേഗം ഉണ്ടാക്കാമല്ലോ Thank you madam

  • @jayashreeprem7021
    @jayashreeprem7021 3 года назад +10

    👌🏻👌🏻Try ചെയ്യണം, മാഡം ഇത് ഗോതമ്പുപൊടി വച്ചും ഉണ്ടാക്കാമോ. കൈ കൂടുതൽ മുറിഞ്ഞൊ.

  • @nishasurendran18
    @nishasurendran18 3 года назад

    mam, njangal adhika divasavum undakkarundu. Neyyum, panchasarayum kooti kazhikkanum tasty anu. Enthayalum parathunnathu kananum ishtamayi.

  • @chithrachitru5207
    @chithrachitru5207 3 года назад +92

    Lekshmi chechi fance ivide adichit poyamathi😊😊😊

  • @vishnuunni6726
    @vishnuunni6726 3 года назад +2

    Amminikoozhakatta aayirummu ennu breakfast ...Nalla Elluppam Thanne... Lock down samayam engane puthiya items padippanpatti... Last year I'm efuthanne aayirunnu pani... Thank you mam...

  • @easyworld8095
    @easyworld8095 3 года назад +16

    Super ചേച്ചീ Super ചേച്ചീ cook ചെയ്യുന്നത് കാണാൻ തന്നെ ഒരു ഭംഗിയാ love u so much❤️

  • @selinmaryabraham3932
    @selinmaryabraham3932 2 года назад

    പാത്രം ഐഡിയ സൂപ്പർ👌👌👌.ഇവിടെ ഒക്കെ ഡയറക്റ്റ് തവയിൽ വെള്ളം തൊട്ട് പരത്തി എടുക്കും...ഇല്ലെങ്കിൽ വാഴ ഇല യിൽ എണ്ണ തൂത്തു പരത്തി എടുത്തു ഇല കമഴ്ത്തി പാനിൽ വെക്കും...(എന്നിട്ടു ഇല എടുക്കാം...ആ ഇലയിൽ തന്നെ അടുത്തത് പരത്തും.....)അപ്പുറം വെന്തു കഴിയുമ്പോൾ തിരിച്ചു ഇട്ട് വെളിച്ചെണ്ണ അല്ലെങ്കിൽ നെയ് ചേർത്ത് ചുട്ട് എടുക്കും....ഇത് കണ്ടപ്പോൾ ഓർമ്മകൾ...nostalgic...😍😍😍

  • @anithamg3399
    @anithamg3399 3 года назад +5

    ഹായ് ചേച്ചി ❤ അമ്മിണി കൊഴുക്കട്ട, ടൊമാറ്റോ ചോറ്, പൂരി പൊടിമാസ് ഇതെല്ലാം ഉണ്ടാക്കി സൂപ്പർ ആയി, 💞💞💞

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 😍😘

  • @jayalakshmi7620
    @jayalakshmi7620 3 года назад

    സൂപ്പർ.... ഒറോട്ടി ഉണ്ടാക്കാറുണ്ടെങ്കിലും ഇതുപോലെ tasty അല്ല .തേങ്ങയൊന്നും ചേർക്കാറില്ലായിരുന്നു.മാമിന്റെ recipes എല്ലാം tasty & healthy ആണല്ലോ... ഉണ്ടാക്കാൻ എളുപ്പവും... മാം taste ചെയ്യുമ്പോൾ ആ ടേസ്റ്റ് എനിക്കും അനുഭവിക്കാനാവുന്നു...
    love you mam.....❤️❤️❤️

  • @fameyshibu2071
    @fameyshibu2071 3 года назад +9

    ഞാൻ ഉണ്ടാക്കി നോക്കി ഒറട്ടിയും ഗ്രീൻപീസ് കറിയും സൂപ്പർ ❤

  • @lathamnair7643
    @lathamnair7643 3 года назад +2

    അടിപൊളി enikku ഭയങ്കര ഇഷ്ടം ആണ് ഒറട്ടി. 💝💝💝💝
    പൊട്ടറ്റോ കറി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. മക്കൾക്ക്‌ ഒത്തിരി ഇഷ്ടപ്പെട്ടു. താങ്ക്സ് ചേച്ചി 💝❣️💝💝❣️💝❣️💝💝

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 😍🥰

    • @lathamnair7643
      @lathamnair7643 3 года назад

      💝💝💝💝💝💝

  • @arjunp2979
    @arjunp2979 3 года назад +7

    Njangalum diwali day uratiyum mattan curryum undakarund.. 😘loved it mam..green peas curry compo cheythitilla..vl try

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 года назад

    Hi mam.അറിയാത്ത ഒരു recepies ആണ് ട്ടൊ ഇത്. ഉണ്ടാക്കി നോക്കണം. ഈ breakfast കാണിച്ചു തന്നതിന് ഒരു പാട് Thanks.🌹👌😊🤗🌹

  • @kishorbabu721
    @kishorbabu721 3 года назад +15

    Oroti my favorite... Chikkan curry undenkil Supper... Thank u Chechi 🥰

  • @sheenamathew7481
    @sheenamathew7481 3 года назад +2

    ഒറട്ടി എനിക്ക് നല്ല ഇഷ്ടമാണ്. എന്റെ പപ്പയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് . Mam നാളെ breakfast ഇതായിരിക്കും Super👌🏻👌🏻👌🏻👌🏻

  • @teenat8713
    @teenat8713 3 года назад +5

    എന്റെ ഒക്കെ കുതിർത്തു കഴിഞ്ഞ ഗ്രീൻ പീസ് 1 വിസിലിൽ വേകും..2 വിസിലിൽ വെന്തു പിളർന്നു പോകും.. Gud കറി ആണ് 👍🏻

  • @ajayamalini7585
    @ajayamalini7585 Год назад

    ഇന്നത്തെഎന്റെ പ്രാതൽ ഒറോട്ടി ആയിരുന്നു, നല്ല മയം so good
    thanks mam👍🏻💐

  • @Linsonmathews
    @Linsonmathews 3 года назад +20

    ഈ lock down സമയം നമ്മുടെ വെയിറ്റ് കൂടിയാൽ ലക്ഷ്മി ചേച്ചിയുടെ സൂപ്പർ പാചകം തന്നെയാണ് കാരണം 😋❣️

  • @AjithaaaA
    @AjithaaaA 3 года назад

    Hai mam , theerchayayum njan undakkum ith , eth undakkunna technik kollam , pazhaya kalam ormma vannu , pinne njan ammini kozhukkatta ennale undakki ethiri eri kudippoyi ennalum kuzhappamillayirunnu nalla taste ayirunnu , puthiya recepece undakki kanikkunnathinu thank u mam

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 😍..next time vattalmulakintai ennam kurachu cheyyuka😍👍

  • @suneeshkumar1230
    @suneeshkumar1230 3 года назад +22

    ചെയ്യുന്ന ജോലി വളരെ വൃ ത്തി യും മനോഹരവും...

  • @girijasurendran2944
    @girijasurendran2944 2 года назад

    Non stick thavailano oratti ഉണ്ടാക്കിയത്

  • @mathewjose2210
    @mathewjose2210 3 года назад +6

    Hai Mam , I am Raji.I was waiting 4 ur vlog . It is my favourite and very tasty. I will make it today .Green peas Curry is awesome.Mam ur recepies attracts everyone I like u sooooo much Mam God bless ur family.

  • @Bindus_Vlog
    @Bindus_Vlog 11 месяцев назад

    ഞാൻ ഉണ്ടാക്കി അടിപൊളി. ഇപ്പോൾ ഒന്നിടവിട്ട് ഇവിടെ ഓറോട്ടി ആണ് അത്രക്കും ഇഷ്ട്ടായി

  • @binduck8397
    @binduck8397 3 года назад +28

    സൂപ്പർ ചേച്ചി ഞങ്ങളുടെ നാളത്തെ breakfast ഇ താണ്

  • @manujohn4612
    @manujohn4612 3 года назад

    ആഹാ ... ഒറോട്ടി.. ഒറോട്ടി ന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ .. സൂപ്പര്‍ .. നാളത്തെ breakfast ഇത് തന്നെ .. ഉറപ്പിച്ചു .. താങ്ക്സ് ചേച്ചി .. feedback പറയാം

    • @LekshmiNair
      @LekshmiNair  3 года назад

      Waiting for your valuable feedbacks dear 🥰

  • @jansishibili5500
    @jansishibili5500 3 года назад +3

    Orotti pressil cheyyan pattum

  • @athirajyothish9584
    @athirajyothish9584 3 года назад

    Ethoke cooking video undenkilum Lakshmi chechyude cookng vere thanne oru sign und ...athu kaanan njan odi varum ❤️

  • @sampreethy3738
    @sampreethy3738 3 года назад +6

    We see tears while saying about your parents .... 🙏 Heart felt condolences. On sad semise of your father.

  • @annjacob9538
    @annjacob9538 2 года назад +2

    Good idea. Excellent presentation. Thank you

  • @noojadaisy6865
    @noojadaisy6865 3 года назад +4

    ഞാൻ ഇതു കഴിച്ചിട്ടുണ്ട് ഭയങ്കര ടേസ്റ്റാണ് എന്നാൽ ഇത് ഉണ്ടാക്കുന്നതെങ്ങിനെ എന്നറില്ലാർന്നു അറിയാൻ ശ്രമിച്ചതും ഇല്ലാ lakshmi madathinu thanks ...

  • @msb147
    @msb147 3 года назад

    Thilaccha vellam podiyilekk ozhich cheythalum nalla tastayirikkum.. Ingane cheytha nalla softayirikkum. Ee typinekkalum tatst mattethinund

  • @MrsKarlu
    @MrsKarlu 3 года назад +7

    Chechi
    Parvathi natil vannille?
    Sugaano avarkokke?

  • @shobaravi8389
    @shobaravi8389 3 года назад

    Trissur dist eginey undakkunnathinu pathiri ennanu paraunnathu. Vilabunnasamayathu nalla katti thegapalil onnu dip cheythu chikano, matton curyyo kooti kazikkum. Eviday veettil ellavarkkum favorite anu. Ennal entaynattil eginey alla nice pathiriyanu.

  • @haseenamujeeb306
    @haseenamujeeb306 3 года назад +6

    ഞങ്ങളുടെ നാട്ടിൽ കൈപ്പത്തിരി /കട്ടിപ്പത്തിരി എന്നാണ് പറയാ... തേങ്ങാപാൽ ബെസ്റ്റ് കൊമ്പിനേഷൻ ആണ്... ബീഫ് കറി ഉണ്ടെങ്കിൽ വേറെ ലെവൽ ആ 😂

    • @raseenarasi84
      @raseenarasi84 2 года назад

      S മലപ്പുറം

    • @ammunair2332
      @ammunair2332 2 года назад

      ​@@raseenarasi84 se latak kar Phir bhi z a DATE 📅

  • @neenabobin7740
    @neenabobin7740 2 года назад

    Mam... Could you please show how to make ghothambu orotti....

  • @judytimothy2890
    @judytimothy2890 3 года назад +9

    Mam this is so easy,tku so much

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 3 года назад +2

    Supr.... ട്രൈ ചയ്തു nokkam, ആദ്യമായിട്ടാണ് ഒറട്ടി എന്ന് കേൾക്കുന്നത്, കാണുന്നതും.. anywy.. nice.. സിമ്പിൾ making.... തേങ്ങാപാൽ എക്സ്ട്രാ ആണ്,, ന്നാലും ഇല്ലെങ്കിലും ചെയ്യാം. Thnkuu.. ചേച്ചി... ഇനിയും സിമ്പിൾ and ഹംബിൾ ആയിട്ടുള്ള ബ്രേക്ക്‌ ഫാസ്റ്റ് വേണം tta.. waiting....😍

  • @rethujoshy8606
    @rethujoshy8606 3 года назад +4

    Hai mam adipoli combo will try it. I am your big fan from my school days.. Nagraj sir has taught us international law at ekm law college. I used to try most of your recipe s. Waiting for your pathiri recipe.

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear for your unending support and love 🥰🙏

    • @surajasuresh7767
      @surajasuresh7767 3 года назад

      Need pathiri recipe maam..

  • @ramlathp7603
    @ramlathp7603 3 года назад

    ഞാൻ ചേച്ചിയുടെ റെസിപ്പികൾ ഉണ്ടാക്കാറുണ്ട്. എനിക്ക് ചേച്ചിയുടെ റെസിപ്പികൾ ഇഷ്ടപ്പെട്ടു. താങ്ക്സ് ചേച്ചി🌹🌹🌹🌹♥️♥️♥️

  • @chithrasundharam2639
    @chithrasundharam2639 3 года назад +17

    It’s amazing I ‘ve never heard of this dish lachu chechi.Im gonna try this for sure.My tastebuds are blooming when I see you cook😍

  • @lathikanagarajan7896
    @lathikanagarajan7896 2 года назад

    Super orotti and curry mam....njan theerch aayum undakum...thank u

  • @retnammagopal1579
    @retnammagopal1579 3 года назад +9

    ഒറോട്ടി എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് ഞാൻ ചെറുപ്പം മുതൽ കഴിച്ചിട്ടുണ്ട്

  • @hariomkara8891
    @hariomkara8891 5 месяцев назад

    Shall we add milk into green peas curry

  • @shabnaskichen880
    @shabnaskichen880 3 года назад +8

    ഒറട്ടിയും മട്ടൻ കറിയും നല്ല കോമ്പിനേഷൻ ആണ്

  • @sunithakesavan2524
    @sunithakesavan2524 Год назад

    Kurachu ulliyum koodi chathachathu koodi cherkkanam kaipathiri annum parayum

  • @pk_indira
    @pk_indira 2 года назад +4

    Tempting to make today itself.Looks fantastic 👌👌👌🙏🥰

    • @savithri4383
      @savithri4383 Год назад

      لججرجدجٹب,لججرجدجٹب

  • @sudhagnair3824
    @sudhagnair3824 2 года назад

    ഇത് മീഡിയം flameil ആണോ ചുടേണ്ടത്

  • @reenalukose4170
    @reenalukose4170 3 года назад +7

    Here we say orotty, my father also likes this very much

  • @sivanyashine7067
    @sivanyashine7067 3 года назад

    Chechi ee dress evidunanu vangichathenu parayamo..chechi veettil use cheyuna top ellam super aanuu.rate ethra aakumm

  • @asifasana7470
    @asifasana7470 3 года назад +3

    ഒറട്ടി പലവയിലാണ് ഞങ്ങൾ പരത്തുന്നത്... Tvm കാരുടെ ഇഷ്ട്ട ഭക്ഷണം...

    • @iamtherider-w1n
      @iamtherider-w1n 3 года назад +1

      @@deepthip9179 ഉറട്ടിപലക 😄😄😄

    • @asifasana7470
      @asifasana7470 3 года назад +2

      @@iamtherider-w1n 😆... പലക... പലവ.. 😁...

    • @iamtherider-w1n
      @iamtherider-w1n 3 года назад +1

      @@deepthip9179 എന്തായാലും ഉറട്ടി നല്ല രുചിയല്ലേ 😄😄

    • @asifasana7470
      @asifasana7470 3 года назад +1

      @@deepthip9179 ഞങ്ങളും അതൊക്കെ use ചെയ്യാറുണ്ട്... 😁..

  • @ambikanair7026
    @ambikanair7026 3 года назад

    Njan Orotti ithuvare undakkiyittilla ithu kandappol eniku ishtamayi ini try cheyyanam undakki kanichathinu thanks madam👍👍❤❤

  • @sajinasunil8700
    @sajinasunil8700 3 года назад +5

    More than the recipe I was missing the music so much ❤️

  • @layanamohan1531
    @layanamohan1531 3 года назад

    Chechi ee kay vachu chari nilkkunath marbel piece aano ath enthina avide set cheythirikkunath athinu pinnil enthengilum rahasyamundo allengil chari nilkkanayi set cheythatho ariyan aagraham

    • @LekshmiNair
      @LekshmiNair  3 года назад

      Athu granite anu dear...ammikallum adupumm parasparam kanan padilla ennanu...athanu enganai oru partisan 😅👍

  • @sudhasharma8121
    @sudhasharma8121 3 года назад +5

    Wow👌👌👌👌👌so nice....was really waiting for a perfect oratti recipe....very simple green peas curry.....but you know , when you taste n give the comments about the food....really i feel i have tasted...n i feel that yummy feeling...😀😀😍😍😍😍😍

    • @LekshmiNair
      @LekshmiNair  3 года назад

      That's very sweet of you dear...thank you so much 🙏❤

  • @ashashaiju3626
    @ashashaiju3626 2 года назад

    We add crushed small onions too in this dough of orotti

  • @sushamass474
    @sushamass474 3 года назад +3

    Nice presentation, lovely combination 👌😍

  • @sumadas3149
    @sumadas3149 2 года назад

    Hai Mam . Jnan Oratty pillerk share cheythu . Super.

  • @anjuthomas967
    @anjuthomas967 3 года назад +5

    ♥️♥️♥️

  • @anjalianjali3050
    @anjalianjali3050 3 года назад

    ചേച്ചിടെ റെസിപ്പി ഉള്ള കൊണ്ട് ഞാൻ രക്ഷപെട്ടു. ഇല അട ഉണ്ടാക്കാനും ഇങ്ങനെ ആണോ മാവ് എടുക്കുന്നെ

    • @LekshmiNair
      @LekshmiNair  3 года назад

      Yes dear..jeerakam and thenga venda..

    • @anjalianjali3050
      @anjalianjali3050 3 года назад

      @@LekshmiNair thankuuuu❤❤❤❤

  • @aaminfathima2680
    @aaminfathima2680 3 года назад +4

    ഒറട്ടി അല്ല ഒറോട്ടി ആണ്

    • @nafeesathansar7867
      @nafeesathansar7867 3 года назад

      Tvm ത്ത് ഒറട്ടി എന്ന് പറയും

    • @saheersahee2898
      @saheersahee2898 3 года назад

      @@nafeesathansar7867 enthaanelum rotti aan😂

  • @reshmavimal6634
    @reshmavimal6634 3 года назад

    Hii...njan undakki nokkito.....enne pole cheriya kuttikal ullavarku pettannu undakkan patiya item 👍😊

  • @sneharoy353
    @sneharoy353 3 года назад

    Kunjila I had it when my servant made it and nw u r tempting me thanks lekshmi chechi

  • @Mrspk.krishna
    @Mrspk.krishna 2 года назад

    Thenga ettillngl prsnundo? Plz rply

  • @jyothikp9488
    @jyothikp9488 3 года назад

    If coconut and shallots are added, Pathiri can be made

  • @sruthik1416
    @sruthik1416 3 года назад

    Coating poya non stick tawa entha use cheyyunne ?? Its not good for health

  • @roshnics5022
    @roshnics5022 3 года назад

    Banana leaves ellathe avasthayil cloth use cheyunna idea superb

  • @deepk6326
    @deepk6326 3 года назад +2

    Ithey poley wheat orottiyum undakam... , nalla super filling aanu randaam kazhikumbol... with chicken or mutton curry or veg curry.. Thank you😋

  • @nithyamenon8261
    @nithyamenon8261 Год назад

    Chechi nammude evide kittana green pees veganel 10 visil adikkendi varum

  • @sheejarajesh4351
    @sheejarajesh4351 3 года назад

    Ma'am all ur recipes r too good and easy to make....ma'am u cut ur fingers while slicing onions?

  • @deviu1738
    @deviu1738 3 года назад +1

    Appam+potato curry undakki superayirunnu nalatha breakfast poori+podimas mattanal ethe try chayum shour💕💕💕

    • @LekshmiNair
      @LekshmiNair  3 года назад

      Santhosham dear..very happy to hear your feedbacks 🥰❤

  • @stellapeter285
    @stellapeter285 3 года назад

    Njan ithuvare undakeettilla kazhichittumilla enthayalum undakinokate mam thank u mam love u

    • @LekshmiNair
      @LekshmiNair  3 года назад +1

      Waiting for your valuable feedbacks dear 😘

  • @ReshmiVU
    @ReshmiVU 4 месяца назад

    Njanum chodiklkanam ennu vicharichathanu friendship band inte karyam nalla bhangiyundu

  • @shreevidyas6138
    @shreevidyas6138 3 года назад

    Ivde orattiyil thenga ku pakaramayi tenga paal use cheyyamo chechi?

  • @sreyanandha5936
    @sreyanandha5936 3 года назад +1

    Thanks, vachu nokkam

  • @ajayamalini7585
    @ajayamalini7585 Год назад

    ഒറ ട്ടി ഒത്തിരി ഇഷ്ടപ്പെട്ടു, try tomake it

  • @smithasreenivas9868
    @smithasreenivas9868 3 года назад +2

    ഞാൻ ആദ്യമായിട്ടാണ് ഈ ഒറട്ടി പത്തിരി കാണുന്നത് thanks medam നാളെ ഉണ്ടാക്കണം

  • @manucherian442
    @manucherian442 3 года назад +1

    Super ..I watch few cooking videos but you are the best. You make it very simple and motivates us to make. I have a childhood memory of eating this orotti in my grand parents house.

  • @geethu..8018
    @geethu..8018 3 года назад

    Superb mam. Can we add this hot water to Rice flour?? Will it change the consistency of the dough

    • @LekshmiNair
      @LekshmiNair  3 года назад

      No problem dear you can but l always feel this way is better 🥰

  • @sindhuts7028
    @sindhuts7028 3 года назад

    Madam can you pl put nadan mutton curry recipe.. the common perfect and easy way

  • @prasadchandran6158
    @prasadchandran6158 3 года назад

    Amazing. Orotty njan undakkirunnathu nere dosakallil nerittu eduka ayirunnu.orikalum round shape kittiirunnilla thanks for tip.God bless you

  • @shefilarahman7411
    @shefilarahman7411 3 года назад

    Mam orupad thanks njan elayil vechane cheyyare theere sheriyavarilla ee idea paranju thannathil thank you very much 🥰🥰🥰

  • @deepap6176
    @deepap6176 3 года назад

    Chechi njagal ethine katti pathiri enna paraya, undakkarunde 😍😍

  • @veenavinod2536
    @veenavinod2536 3 года назад

    Hai mam...... Njan pooriyum podimasum undaki.... Elarkum ishtapetu.... Thanks for the simple recipe mam....❤

  • @lathaanilkumar7122
    @lathaanilkumar7122 3 года назад

    Enikku lakshmi mam ne oru paadu ishttam aanu. Mikkavaarum ella recipes um undaakki nokkarundu. 😊

  • @sainamanaf6233
    @sainamanaf6233 3 года назад +1

    Sprrrrrrrrr checheeee. nice one. Ellarkkum undakavunna rcpi.. Thnk uuuuu dearrr ❤️❤️❤️

  • @entertainmentsongs736
    @entertainmentsongs736 3 года назад +2

    ഒറൊട്ടി ശരിക്കും പത്തിരിപ്പൊടി കൊണ്ടാണോ ഉണ്ടാക്കാർ??? അതോ boiled rice ആണോ

    • @jafarkv
      @jafarkv 3 года назад

      thalassery foods ഇവിടെ പോയാൽ കാണാം എങ്ങനെയാണ് ഒറോട്ടി ഉണ്ടാക്കുന്നതെന്ന്

  • @vinodinisubhash3005
    @vinodinisubhash3005 3 года назад

    Oroty super. Ma'am your explanation is very clear

  • @soudhashafeeque9210
    @soudhashafeeque9210 3 года назад +1

    ഞങ്ങൾ കൈ പത്തിരി എന്നാ പറയാറ് നാളികേരം ജീരകം ചെറിയ ഉള്ളി എല്ലാം ചതച്ച് പാൽ എടുത്ത് ആ പാൽ തടവിയാണ് പത്തിരി കൈ കൊണ്ട് പരത്തി മൺചട്ടിയിൽ ചുട്ട് എടുക്കും

  • @TinasVlogsTinaKM2020
    @TinasVlogsTinaKM2020 2 года назад

    Sooper ചേച്ചി. എന്തായാലും ചെയ്തു നോക്കും 🙏🙏🙏🙏