പലഹാരങ്ങൾക്കു പറ്റിയ ഒരടിപൊളി "ഗ്രീൻപീസ് കറി" / TASTY KERALA GREEN PEAS CURRY RECIPE
HTML-код
- Опубликовано: 8 фев 2025
- 1.Green peas (soacked)==1 cup
2.Water==3 cup
3.Salt==as needed
4.Onion==2 (medium size)
5.Garlic==8,10 }
Ginger==a small piece } crushed
Green chilli==6,7 }
6.Tomato( medium size)==2
7.Curry leaves==
8.Coriander leaves==one handful
9.Greated coconut==1 cup
10.Fennel seeds==1 tbsp
11.Water==1 cup
12.Turmeric powder==3/4 tsp
13.Coriander powder==1 tbsp
14.Water==1/2 cup
15.Garam masala powder==1 tsp
++++++++++++++++++++++++++++
• പെട്ടെന്ന് തയ്യാറാക്കാ... പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ അപ്പം /EASY BREAKFAST RECIPE / INSTANT APPAM RECIPE
• വട്ടയപ്പം / STEAMED RI... വട്ടയപ്പം / STEAMED RICE CAKE IN KERALA STYLE / NADAN SOFT VATTAYAPPAM
• മൃദുവായ വെള്ളയപ്പം (പാ... മൃദുവായ വെള്ളയപ്പം (പാലപ്പം )
• ഗരംമസാല പൊടി / HOW TO ... ഗരംമസാല പൊടി / HOW TO MAKE GARAM MASALA POWDER / HOMEMADE GARAM MASALA POWDER
FOLLOW US ON FACEBOOK : / rathnaskitchen
Njan try cheythuu chechiii❤️ super taste🤩
Thanks Reshma❤❤❤❤
@@RathnasKitchen
.
@@rathivipin3488😊u😅x❤
Thanks chechi...njan അന്വേഷിച്ച് നടന്ന രുചിയിൽ എനിക്ക് ഇത് ചെയ്യാൻ കഴിഞ്ഞു.
❤❤❤
♥️ 6:50
നന്നായിട്ടുണ്ട് peas കറി ഞാൻ തേങ്ങ അരയ്ക്കാതെ same way ഉണ്ടാക്കാറുണ്ട്. പെരുംജീരക പൊടി ചേർക്കും.🎉🎉🎉
@@malathigovindan3039 ❤
Njn IPO second time aa ee Curry undakkunne, Soo yummy 😋 ente husband ne nalla ishtayii..thq so much chechi🤗🤗
Tqu Dear❤❤❤
👌👌
Thats nice indeed 🙏🙏🌹🙏🙏
Hi ഞാൻ ഈ കാറി ഉണ്ടാക്കി ട്ടോ... അടിപൊളി test 👌👌👌 🌹👍❤️👍Thanku
@@GopikaVs-ee5ms thank u Gopika 🥰കേട്ടതിൽ ഒത്തിരി സന്തോഷം 🙏
Thats nice 🌹🌹🙏
@@rajeevmohandasnair7734 ❤
Super chechi njan udeeshicha testel innanu eniku vekkan sadichath
Thank you❤
yende fav cury aanu. but ondakkan arigillarunn. amma ondakki tharum. inn njan thanne ondakkan recipe nooki vannatha. tanx chechi,😍😍😍
Njan undaki... Super aayirunu..elarkum ishtayii
Thanks Nandini❤🥰
Super. Inveter vaghiyal mathy current poyal no problem
🤣🤣😂
Ellathilum adipoli veetile current pokumbo sorry parayan Ulla Manasan😂👏🏻👏🏻 adipoli
നാളെ ഉണ്ടാക്കി നോക്കണം എല്ലാം സൂപ്പർ ആണ് കുറെ പേരുടെ കറി ഉണ്ടാക്കി നോക്കിയിട്ടുണ്ട് ആർക്കും ഇഷ്ട്ടായില്ല ചേച്ചി യുടെ ഉണ്ടാക്കുന്നത് ഒക്കെ യും സൂപ്പർ
Thanks 😍😍😍😍
Try cheythu super
Tqu so much❤❤❤
Super... Endhayalum try cheyyam
Thanks❤
Chechinte curry kal ellam nalla test aanutto.. mikkathum njn try aakittund
Thanks dear😍😍😍
സൂപ്പർ... 🎉🎉🎉 ഞാൻ ഉണ്ടാക്കി... 😋😋😋
Thanks❤
ഇന്ന് ഞാൻ ഉണ്ടാക്കി ..
അടിപൊളി.....
Best of luck..👍❤️
Thanks 🥰🥰🥰
ഞാൻ ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. നന്ദി
Thanks 🥰🥰
Chechii njannu undakki chappathikk adipoli ayitund chorinum nannayitund poli test anu superrr❤❤❤❤❤❤❤❤❤❤
It’s a very good recipe❤
❤❤❤
ചേച്ചി.... ഞാൻ ഉണ്ടാക്കിട്ടോ 👍 എല്ലാവർക്കും നല്ല ഇഷ്ട്ടായി. സൂപ്പർ.......
Tqu so much ♥️♥️♥️
Njan undakki supper ayirikunnu
Thank u so much ❤
Ah! This is why Kerala food tastes so good. 👏👏👍
ഞാൻ ഉണ്ടാക്കി സൂപ്പർ
❤❤❤❤
Adipoliyann cheechi super ❤
Thanks❤
Hiii chechii..njan innu undakki..super aayirunnuu..❤😊😊😊
Thanks Dear❤❤
ഗരം മസാല പറഞ്ഞെങ്കിലും കറിയിൽ ഇട്ടു കണ്ടില്ല. Video upload ചെയ്യുന്നതിന് മുൻപ് നിങ്ങൾ തന്നെ ഒന്ന് കാണുന്നത് നന്നായിരിക്കും.അത് നിങ്ങൾക്കും ഞങ്ങൾക്കും ഉപകാരമായിരിക്കും.
Thank you for the recipe!🙏
@@prembethlehem7128 ഒരു വീഡിയോ മുഴുവനായി കണ്ടതിനു ശേഷം വിമർശിക്കുട്ടോ........, വീഡിയോ അവസാനം 11:42 ഒന്ന്കാണുട്ടോ.... അതിൽ ഗരംമസാല പൊടി ഇടുന്നത് കാണാം. ഒന്ന് കൂടി വീഡിയോ മുഴുവനായി കാണു....... Tqu❤❤❤❤
ഗരം മസാല ഇടുന്നത് കാണിച്ചല്ലോ last ൽ 1 tsp അതെ അവസാനം വരെ കാണണം.
@malathigovindan3039 ❤
ഒരു നുള്ള് വെളിച്ചെണ്ണ.. ഹോ.. അത് കൊള്ളാലോ. വെളിച്ചെണ്ണ ഉപ്പ് പോലെ നുള്ളിയാണോ അവിടെയൊക്കെ എടുക്കുക
വേഗം പറഞ്ഞു തീർത്താൽ കാണാം
ഐയോ...അങ്ങിനെ പറയരുതേ pls🤣... ❤❤.
❤❤👍
ഇത്രയും ജീരകമോ
Njan try cheythu very 👌
❤🥰
Super👍🏼👍🏼👍🏼👍🏼
@@saineerajab5775 thank you❤
Thanku Ma'am Nalla Super Adipoli Curry Orupaadu Ishtayitto Nallathane Nice Easy Taesty, Sughamano. God Bless You Take Care ♥️💕👍👌😊😍🙏
Elaki,elaki, chutney paruvam
aaki enthinanu ithu pole kuzhamp aakunnath
Super o Super
Thank you❤
Njan undaki poliyanu .tq
@@girijathangavel88 thanks a lot❤
Resipe kandu adipoli undakkanam ❤
@@merinrarichan6269 ❤🙏
Thanks chechi❤️❤️❤️❤️😊😊😊😊
❤❤
ഉഗ്രന്‍....... ചപ്പാത്തിക്ക് ബെസ്റ്റ് combination... എല്ലാവർക്കും ഇഷ്ടപ്പെടും
Thanks dear😍😍😍
@@RathnasKitchen By to
Q
Pacha greenpiece anenkil kuthirkkano please reply
Venda nannayi vevichal mathi❤❤
Nice....adipoli aayittund tto
Tqu😍😍😍😍
Super curry എല്ലാവർക്കും ഇഷ്ടമായി
Thanks a lot❤❤❤
നന്നായി
Thanks❤❤❤
ഞാൻ ഉണ്ടാക്കാൻ പോകുന്നു
❤🥰
Njan ithe reethiyil curry undaaki super chechi 💖💖
Thank you so much❤❤❤
Super aanu innu try cheythu , adipoli tip aanu ,
Thanks❤❤❤❤
Thanks 🎉
❤
🎉
Dosakkum superanu tto kidilan👌
👍Thanks dear😍😍😍😍
Nalla curry aanu super taste God bless you 👌👌👌
Thank you so much❤❤❤❤
Supet
Tqu🥰🥰🥰
അടിപൊളി.. Superb one 🎋✨🏅🏅🏅🌹🌹🌹Liked and subscribed 🙏🙏🌹🌹🏅🏅
❤🙏
👍👍
@@ramnelliyott157 ❤
Oil bottil steel ano? Evide nina vagiyath. Nallathano?
Kalakki chechi
Tqu so much❤🥰
Ella parippu vevikkumbolum nyan kurachu Nallenna pour cheyuthu kodukkum Appol nannayi vekum pinne cookerinte adappil parippu therikkilla
Tqu Lakshmi 😍😍😍🙏
ഉള്ളിയൊക്കെ എങ്ങനെ കട്ട് ചെയ്താലും വെന്ത് കൊള്ളും...
നീട്ടി വലിച്ച് വെറുതെ സമയം കളയാതെ അവതരിപ്പിക്കുക
❤🥰
Kanditt kotiyakunnu.njn try cheyyum
🥰❤
Very good....I made
Thanks 🥰🥰🥰
Super chechi 😍😍😍njan uedaki super
Tqu😍😍😍🙏
njaan try chythu nk nllnm ishttyi nte husbendinum athum choodi dosa poli 💔
ഇതേ രീതിയിൽ ഞാനുണ്ടാക്കി suuuuuuuuuuuper ടേസ്റ്റ്
😍😍😍
Yi
👌
❤❤❤
ഈ കറി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി ചേച്ചി
ആണോ.. ഒത്തിരി സന്തോഷം അനു 😍😍😍
Green peasnu pakaram white kadala (chana kadala) use cheyamo
ചെയ്യാം 👍
@@RathnasKitchen thank you so much
Super avatharanam very nice
❤🥰
Super ❤
Thanks❤
Njan undakki 👍👍👍
Thanks🥰🥰🥰
സൂപ്പർ നന്ദി ഏച്ചി
❤🥰
Chechiiiiii❣️❣️❣️❣️💛💛💛💛super
Thanks dear❤❤❤❤❤
Adipoly curry aanu
❤🥰
Good 😛😋
Oil, ഒഴിക്കുന്നത് പെട്ടന്ന് വേവാൻ മാത്രല്ല.... ഓയിൽ ഒഴിച്ചാൽ കുക്കറിന് പുറത്തേക് വെള്ളം തെറിച്ചു വീഴില്ല
Super taste
❤❤❤🥰
ഇതു് ചെണ്ടകപ്പക്ക് കുട്ടാൻ പറ്റുമോ ചേച്ചി
അറിഞ്ഞു കൂടാ ഞാൻ കഴിച്ചു നോക്കിയിട്ടില്ല. 😃
Adipoli👌👌
Thanks Savitha... 😍😍😍
നന്ദി ഏച്ചി
❤🥰
Garam masala appo evide poyi🤔🤔🤔
Video full kaanutto. Thanks❤❤❤
Super ആയിട്ടുണ്ട്
❤❤🥰🥰🥰
Adipoli..
Tqu🥰🥰🥰
Garram masala option
Njanum Try cheythu super👍
Thank you so much ❤❤❤❤
Super cheechi
Etraum veenoo😅
നല്ല സ്വാദ്
Thanks ❤
ഇത്ര അധികം പെരുംജീരകം 🙄
Takes long time to describe kindly reduce time .nice cooking
പെരുംജീരകം ഒരു ടേബിൾ സ്പൂൺ. ടീ സ്പൂൺ എന്നാണ് പറഞ്ഞത്
Supr
❤❤❤
Beautiful
❤
Suuuuper chechi njanum try chithu😍😍
🥰🥰🥰
❤❤ 3:28
❤❤❤
Super
Thank you😍😍😍😍
മല്ലിയില ചേരുത്തില്ലങ്കിൽ കുഴപ്പം ഉണ്ടോ
ഇഷ്ട്ടമാണെങ്കിൽ ചേർത്തിക്കോളൂ. ഇനി അതില്ലേലും 🤣🤣🤣പോലീസ് പിടിക്കൊന്നുമില്ല 😜. Tqu🥰🥰🥰
Thank you🌹🌹🌹🌹 God bless you🌹🙏🙏
ഗരം മസാല കടയിൽ നിന്ന് വാങ്ങിയ പൊടിയാണോ?
അല്ലാ... അതിന്റെ വീഡിയോ മുന്നേ ചെയ്തിട്ടുണ്ട്. ഒന്നു കണ്ടു നോക്കണേ... Pls
Kandalariyam yummy anennu...
Urappayum undakki nokkane😍😍Geetha..
Supar
Tqu so much🥰🥰🥰
👌👌👏
Tqu😍😍😍
ഇത്രയും സമയം എടുക്കാതെ ചുരുക്കി പറയുകയാണെങ്കിൽ നന്നായിരുന്നു.
Sredhikkam👍. Thanks ❤❤❤❤
Curry tastes very well
Tqu🥰🥰🥰
ഇതു ഞാനുണ്ടാക്കുന്ന അതേ രീതി യാണല്ലോ
Athinu thaan aaraa..manasilaayilla😃😃😃