ഈ കറി മലപ്പുറം ഭാഗത്ത് സ്ഥിരം ചെയ്യുന്നതാണ് കടലയിൽ ഉപ്പും പച്ച മുളകും വെളുത്തുള്ളിയും മഞ്ഞളു ചേർത്ത് നന്നായി വേവിച്ചിട്ട് കടുക് വറുത്തിടും. കഴിഞ്ഞു അപാര ടേസ്റ്റാണ്
ഞാനും നോക്കി നടന്ന റെസിപ്പി യാണ്.. ഇതിൽ തക്കാളി ചേർക്കില്ലേ.. തക്കാളി ചേർക്കാതെ ടേസ്റ്റ് ഉണ്ടാവുമോ.. ഈ ടൈപ്പ് കറി യാണോ ഹോട്ടലിൽ പൊറോട്ട യുടെ കൂടെ കൊടുക്കുന്നത്??
❤❤❤ like ഉം തന്നു. സിംപിൾ ingrdients ആണ് അദേഹത്തിന്റെ high ലൈറ്റ് 🎉
Super ആയിട്ടുണ്ട് ചേട്ടാ... മുളകുപൊടി ഒഴിവാക്കിയതാണ് എനിക്കേറെ ഇഷ്ടപെട്ടത്. Delicious and healthy 👍
Thank You 😍❤️
എന്റെ മകന് തേങ്ങ ചേർക്കാതെയുള്ള കറി ആണ് ഇഷ്ടം. ഇത് കണ്ടപ്പോൾ സന്തോഷായീ, ഇനി try ചെയ്യും. Thanks 💜
😍❤️ ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
വളരെ നന്നായിട്ടുണ്ട്❤
Looks yummy
Nalla taste ane Chetta curry kerala yile karyvepila taste kudum
Thankuu.. Curry super aayirunnu
Valichu neetathe vrithiyil paranju thanks
നല്ല neat ആണ്. സൂപ്പർ ചേട്ടാ 😄😄👍🏻👍🏻👍🏻
😍❤️
ഇത്രയും നാള് ചേട്ടൻ ചോയിച്ചപ്പോഴൊക്കെ ഞാൻ എൻ്റെ ഹൃദയവും ലൈക്കും ചേട്ടന് തന്നു...ഇപ്പൊ ആൾക്കരോക്കെ കൂടിയപ്പോൾ ചേട്ടന് നമ്മടെ ഹൃദയവും വേണ്ടാ... ലൈക്കും വേണ്ടാ....കാലം പോയ പോക്കേ....
😂
😍❤️ അങ്ങനെ പറയരുത്... ചോദിക്കാതെയും ഹൃദയം തരാം 😊
സാറ് പറഞ്ഞത് ശരിയല്ലേ.. ചോദിക്കാതെയും കൊടുക്കാം.. എന്തായാലും നല്ല കമന്റ്.. മറുപടി യും കൊള്ളാം
😂😂
😂😂
ഗ്രീൻപീസ് കറി സൂപ്പർ 👍🏻👍🏻👍🏻 ഞങ്ങൾ ഇതിൽ ക്യാരറ്റ് കൂടി ചേർക്കും... പിന്നെ കുറച്ചു തേങ്ങ അരച്ചു ചേർക്കും... ഗരം മസാലയും... ഇനി ഇതുപോലെ നോക്കാം 🥰
😍❤️
എന്റെ ഹൃദയം നേരത്തെ തന്നു 🙏🙏🥰
😍❤️🤗
സൂപ്പർ 👌👌
Njangal Kollam district coconut milk and garam masala add cheyyum🎉🎉
Thankyou most awaited video
😍❤️
Adipoli aanallo
Thank You 🙏🏻
Super
Thank u ❤
നല്ല കറി 🌹🌹
Adipoli🎉
😍❤️
Super, and simple👌
Thank you 🙂
സുപ്പർ👍👍👍
Thanks സജി ചേട്ടാ... ഞാൻ പറഞ്ഞിട്ടാ ഈ വീഡിയോ... ഉണ്ടാക്കിന്നോക്കാൻ പറ്റിയില്ല... എക്സാം ആരുന്നേ... Any way thank u.....❤
😍❤️ സമയമുള്ളപ്പോൾ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
സൂപ്പർ ❤❤❤
😍❤️
Same nan undakkarundu
ഒരു ക്യാരറ്റ്, ചേർത്താൽ കൊള്ളാം പിന്നെ തേങ്ങ അരച്ച് ചേർത്ത് കാൽ സ്പൂൺ മല്ലി പൊടികൂടി ചേർത്താലും സൂപ്പർ ആണ്
@@DeepaP.G-z8v അതു വേറെ ടേസ്റ്റ് ആയിപ്പോകും
Super
തേങ്ങ ചേർക്കാതെയുള്ള കറി നോക്കുവായിരുന്നു ❤
ഇത് സിമ്പിൾ ആണല്ലോ 👍🏻🙏🏻ഞാൻ ഗ്രീൻ പീസ് വെള്ളത്തിൽ ഇട്ടിട്ടുണ്ട്.... നാളെ ഇതുപോലെ തന്നെ ഉണ്ടാക്കും..
❤️
.
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
V@@SajiTherullyഇന്ന് ഉണ്ടാക്കി.... പുട്ടും ഗ്രീൻ പീസ് കറിയും... കൊള്ളാം... സിമ്പിൾ &ഹംബിൾ 😂👍🏻❤️
@@Sophysilvaster Thank You 🙏🏻
👌
ഈ കറി മലപ്പുറം ഭാഗത്ത് സ്ഥിരം ചെയ്യുന്നതാണ്
കടലയിൽ ഉപ്പും പച്ച മുളകും വെളുത്തുള്ളിയും മഞ്ഞളു ചേർത്ത് നന്നായി വേവിച്ചിട്ട് കടുക് വറുത്തിടും. കഴിഞ്ഞു
അപാര ടേസ്റ്റാണ്
Garam masala cherkkandayirunno
ഏലക്ക, ഗ്രാമ്പൂ, പട്ട, ചേർത്തല്ലോ... അത് മതി
😋😋😋👍👍👍
സൂപ്പർ😊
❤❤❤❤
കടക് പൊട്ടിച്ചില്ലേ ❓
താല്പര്യമുള്ളവർക്ക് പൊട്ടിക്കാം
ഉണക്ക പട്ടാണി ആണോ ഉപയോഗിച്ചത്? പച്ച പട്ടാണി ആണെങ്കിൽ എങ്ങനെയാ preparatíon?
ഇത് ഉണങ്ങിയ പട്ടാണി ആണ്... പച്ച പട്ടാണി ഇതുപോലെ വെച്ചു നോക്കിയിട്ടില്ല
കുതിർത്തു വന്നപ്പോൾ പച്ച പട്ടാണി പോലെ ആയിട്ടുണ്ടാവും, ഏതായാലും ഞാൻ ഒന്ന് try ചെയ്യും.. Thanks for the recipe
❤❤❤❤❤❤
First
😍❤️🏆
♥️♥️♥️👌👌👌👌👌
സർ സുഖം ആണോ ❤️
😍❤️ സുഖം തന്നെ 😊
ഈ അടുക്കളയിൽ അടുപ്പ് കെടാറില്ല അല്ലേ 😂😂😂
Second💕
😍❤️🎁
ഇവിടെ വെളിച്ചെണ്ണയിലോട്ട് കടുഗ് വലിയ ജീരഗം എന്നിവയും ചേർക്കും
ഞാനും നോക്കി നടന്ന റെസിപ്പി യാണ്.. ഇതിൽ തക്കാളി ചേർക്കില്ലേ.. തക്കാളി ചേർക്കാതെ ടേസ്റ്റ് ഉണ്ടാവുമോ.. ഈ ടൈപ്പ് കറി യാണോ ഹോട്ടലിൽ പൊറോട്ട യുടെ കൂടെ കൊടുക്കുന്നത്??
തക്കാളി ചേർക്കാവുന്നതാണ്... തക്കാളി ചേർക്കാതെ തന്നെ നല്ല രുചിയുണ്ട്... ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ട് മാറ്റങ്ങൾ വരുത്താം 😊
@SajiTherully ok.. ഗ്രീൻപീസ് വെള്ളത്തിൽ ഇട്ടിട്ടുണ്ട്
@@ummufathima6165😂😂
ചേട്ടന്റെ wife ന്റെ ഭാഗ്യം♥️🌹 കാലെത്തണീറ്റ് വരുമ്പോൾ ഇതൊക്കെ cook ചെയ്ത് വച്ചാൽ എത്ര നന്നാകും🙄🙏♥️🌹 Super receipe👌
😍❤️ പള്ളീലെ കാര്യം അള്ളാക്ക് അറിയാം 😄
😂😂👌🤣🤣🤣
❤@@SajiTherully
😄😄😄@@SajiTherully
അത് നടന്നത് തന്നെ ഇല്ലേ wife ?
Super
❤️❤️❤️
❤❤
Supper