ഗവണ്മെന്റ് സ്കൂൾ ഇല്ലേ. ഞാൻ പഠിച്ചത് govt സ്കൂളിൽ. എന്റെ മക്കൾ govt സ്കൂളിൽ പഠിക്കുന്നു.ഇതിലും കഷ്ടപ്പെട്ടു പഠിക്കുന്ന എത്ര കുട്ടികൾ നമുക്കുചുറ്റും ഉണ്ട്. നല്ലൊരു കഴിവ് ദൈവം തന്നിട്ടുണ്ടല്ലോ. അതു തന്നെ ഭാഗ്യം 😊
റിത്തു മോളുടെ ശബ്ദവും പാട്ടും എനിക്ക് ഒരു പാെടാരുപാടിഷ്ടമാണ്❤ സ്റ്റാർ സിംഗറിൽ ഇതുവരെ ആർക്കും കിട്ടാത്ത ഭാഗ്യമാണ് മോൾക്ക് കിട്ടിയിരിക്കുന്നത്. ഒരു സിനിമാപിന്നണി ഗായികയാവുക എന്നത് ഏതൊരു ഗായികയുടെയും ഒരു വലിയ സ്വപ്നമാണ്. അതിന് അവസരം തന്ന സാറിനോടും ദൈവത്തിനോടും നന്ദി പറയുക. മറ്റു നെഗറ്റീവ് കമന്റ്സുകളെ അവഗണിക്കുക. നിന്റെ ശബ്ദത്തേയും പാട്ടിനേയും ഇഷ്ടപ്പെടുന്ന ഒരു പാട് നല്ല ആളുകൾ നിന്റെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോവുക. All the best ❤God bless you❤
ഋധിക..... ലൈഫ് അങ്ങനെ ആണ്..... സുഖങ്ങൾ മാത്രം ആയാലും ഒരു രസം ഉണ്ടാകില്ല....... എല്ലാം നല്ലതിന് എന്ന് മാത്രം നമ്മൾ കരുതുക...... നല്ല കഴിവുള്ള കുട്ടിയാണ് ഋധിക...... പാട്ടിൽ ശ്രദ്ധ കാണിക്കുക ബാക്കി എല്ലാം അവ നൽകും...... ഒരു കയറ്റം ഉണ്ടെങ്കിൽ ഇറക്കം ഉണ്ടെന്നു പറയുന്ന പോലെ...... എല്ലാം ശെരി ആകും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
പഠിക്കുന്ന കുട്ടികൾക്ക് ഇന്ന് നമ്മുടെ ഗവൺമെന്റ് എത്ര സൗകര്യങ്ങളാണ് ഒരും പൈസയും ചെലവാകാതെ ഒരുക്കിയത് ഇന്ന് പ്രൈവറ്റ് സ്കൂളിനേക്കാൾ ആരും ആഗ്രഹിക്കുന്നത് ഗവൺമെന്റ് സ്കൂളിൽ പഠിക്കാനാണ് പിന്നെ വാടകക്ക് കൂടുന്നതാ രണ്ട് നില വീട് പിന്നെ ആടംബരജീവിതം കഷ്ടം ആ വീടിന്റെ ഉടമക്ക് നിൽക്കട്ടെ എന്റെ സലൂട്ട്❤
ഇതിനേക്കാൾ കഷ്ട്ടപെട്ട് കഴിയുന്ന എന്റെ ഒരു ബന്ധുകുട്ടിയുണ്ട് നാലോണം കബഡി കളിക്കും ഓട്ട മത്സരത്തിൽ സമ്മാനം കിട്ടിയിട്ടുണ്ട് അച്ഛൻ മരത്തിൽ നിന്ന് വീണ് കിടപ്പിൽ അമ്മ ഹോട്ടലിൽ ജോലിയെടുത് ജീവിതം മുൻപോട്ട് പോകുന്നു എച്ചി MLT പഠിക്കുന്നു അത്‌കൊണ്ട് ഇവളെ പഠിപ്പിക്കാൻ പറ്റുന്നില്ല +2 പഠിച്ച് വീട്ടിലിരിക്കുന്നു അമ്മയെ സഹായിച്ച് ഹോട്ടലിൽ ജീവിതം അങ്ങനെയാണ് 😢😢
ഇതുപോലെ ഉള്ളവരാണ് കുടുതലും വിധവയാണ് ഒരു വീടില്ല വാടക ജോലിയില്ല മോനു ഒരു ജോലി കിയില്ല കഷ്‌പാടോ കഷ്‌ടപ്പാട് ഒരു ചാനൽ തുടങ്ങി അവിടെയും രക്ഷയില്ല ആരും ചിത്തപറയാനാണെകിലും വരണ്ടേ മരണം മാത്രം ശരണം ആരും വരില്ല സഹായിക്കാൻ 😭
കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ നാട്ടിൽ തന്നെ ഇഷ്ടം പോലെ ജോലി ഉണ്ട് ചേച്ചി. ബംഗാളികൾ എന്ന് നമ്മൾ വിളിക്കുന്ന അന്യ സംസ്ഥാനക്കാർ ഇവിടുന്ന് ഉണ്ടാക്കി കൊണ്ടു പോകുന്നത് കാണുന്നില്ലേ? സ്ത്രീകൾക്കും ഇഷ്ടം പോലെ ജോലികൾ മാന്യമായി ചെയ്യാൻ നാട്ടിൽ ഉണ്ട് കണ്ണ് തുറന്ന് നോക്കണം. അവനവന്റെ കഷ്ടപ്പാട് അവനവനെ അറിയൂ അതിനു അനുസരിച് കഷ്ടപ്പെടണം. ചാനെൽ തുടങ്ങിയാൽ ആരും രക്ഷപെടില്ല. അതിനും ഒരുപാട് കഷ്ടപ്പെടണം. കൊറോണ ടൈമിൽ പോലെ അല്ല ഇപ്പോ. ആരെങ്കിലും സഹായിക്കും എന്ന് കരുതിയോ സഹതാപം കിട്ടും എന്ന് കരുതിയോ മെയ്യാനങ്ങാതെ ജോലി കിട്ടും എന്ന് കരുതിയോ ജീവിക്കാതെ ഒന്ന് ഇറങ്ങി നോക്കിയാൽ മുന്നിൽ കാണും ഇഷ്ടം പോലെ ജോലികൾ.
വിഷമം ഉണ്ട് എന്നിരുന്നാലും ഇത് ഫ്ലോറിൽ അവതരിച്ച തിനോട് യോജിപ്പില്ല ഇത് സ്വകാര്യത്തിൽ കൈകാര്യം ചെയ്യേണ്ടിയിരുന്നു എത്ര പേര് ഉണ്ട് ജഡ്ജസ് സ്റ്റുഡന്റ്സ് ഇ വരാല്ലാം ഒന്ന് മനസ് വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
ഇതിലും വലിയ പ്രതിസന്ധി നേരിടുന്ന ഞങ്ങളോ 😔😔😔 വീടില്ല വാടക കൊടുക്കാൻ നിവർത്തിയില്ല കാരണം ഒരു vydiyanayirunna എന്റെ ഭർത്താവ് രണ്ടുമാസം മുന്നേ മരിച്ചുപോയി 😭😭😭 വരുമാനം ഇല്ല എനിക്ക് 55 vyassai ജോലിയില്ല മോളു tuition എടുക്കുന്നു മോൻ പഠിക്കുന്നു 😭😭😭
ചാനലിനോട് ഒരു അപേക്ഷ, ഇങ്ങനെയുള്ള കഥകൾ പറയുമ്പോൾ അല്പമെങ്കിലും വിശ്വാസ യോഗ്യമായ രീതിയിൽ പറയണം. പ്ലസ് ടു കഴിഞ്ഞു വീട്ടിലെ കഷ്ടപ്പാട് കൊണ്ട് പഠിക്കാൻ പോയില്ല എന്നു പറഞ്ഞു നമ്മുടെ കേരളത്തിലെ സിസ്റ്റത്തെ അപമാനിക്കയല്ലേ ചെയ്തത്? നന്നായി പഠിക്കുന്ന ഒരുകുട്ടിക്ക് govt ഫീസിൽ പഠിക്കാനുള്ള സൗകര്യം ഇന്ന് നമുക്കുണ്ട് അത് ഉപയോഗിച്ചില്ല എന്നു വേണം കരുതാൻ. കുട്ടിക്ക് പഠിക്കാൻ താല്പര്യമില്ലാത്തതു കൊണ്ടാവും തുടർന്ന് പഠിക്കാഞ്ഞത്. പിന്നെ അച്ഛനും അമ്മയും ആരോഗ്യമുള്ള ചെറുപ്പക്കാരല്ലേ?അധ്വാനിച്ചു ജീവിക്കണം. പിന്നെ ഇത്ര വലിയ വീട്ടിൽ താമസിച്ചു, മുടിയിലും ഡ്രെസ്സിലും ഏറ്റവും മോർഡേൺ ആയ രീതിയിൽ തന്നെയാണ് rithikaye കാണുന്നത്. അത് നല്ല കാര്യം തന്നെ. പക്ഷെ ഈ കഥ ഇതങ്ങോട്ട് ദഹിക്കുന്നില്ല. സോറി 🙏
ഇവിടെ ജഡ്ജസ് ആയ് വരുന്ന ഏലവരെയും എനിക്ക് സ്നേഹം മാത്രം നിങ്ങള് വിചാരിച്ചാൽ ഈ കുട്ടിയെ ഒന്ന് സഹായിച്ച് കൂടെ നിങ്ങളെ കോടികൾ ഒരു ചെറിയ ഭാഗം ആകുട്ടിക്ക് കൊടുക്ക്
വാടക ഒന്നും കൊടുക്കാൻ നിവൃത്തിയില്ലെങ്കിലും ഞങ്ങൾക്ക് വലിയ വീട്ടിൽ തന്നെ താമസിക്കണം.... 😏😏 കഷ്ടം..... പഠിക്കാൻ ആണേൽ govt. സൗകര്യം ഉണ്ട്.. അതല്ല അർഭാടത്തിനു ആണെങ്കിൽ സ്വന്തം അധ്വാനിച്ചു ഉണ്ടാക്കുക..
Star singer ഇപ്പോൾ ദാരിദ്ര്യം പറയാൻ ഉള്ള show ആക്കിയോ.. ഇതിലും ഒരുപാട് കഷ്ടപ്പാട് ഉള്ളവർ ഈ show യിൽ ഇതിന് മുൻപും വന്നു പോയിട്ടുണ്ട്.. ഈ show യുടെ views കൂട്ടാൻ വേണ്ടി ദാരിദ്ര്യം പറഞ്ഞു കേൾപ്പിക്കുന്ന show directer വളരെ കഷ്ടം തന്നെ
First Bhavin,,2 marks kurayumpol Achan varum karayum,3mark kurayumpo amma vannu karayum,,,idhu endhina nu manasilayillia,,,if anyone have potential he/she must will be succeed in future,otherwise this drama will not sustain longtime
Mole നിന്നെക്കാളും കഷ്ടപെടുന്നവർ ഉണ്ട്...😢അച്ഛൻ നഷ്ട്ടപെട്ട 2 പെൺകുട്ടികൾ, സ്വന്തമായി വീടുപോലും ഇല്ലാ ത്ത ഞങ്ങൾ എന്റെ മകൾ ഒരാളിന്റെ വരുമാനം കൊണ്ട് ഇളയ ആളിനെ പഠിപ്പിക്കുന്നു.. അങ്ങനെ ഓരോരുത്തരും നമ്മുടെ ചുറ്റിലും പല രീതിയിൽ ദുഖങ്ങൾ അനുഭവിക്കുന്നു.. അത് വച്ച് നോക്കുമ്പോൾ മോൾ ഭാഗ്യവതിയാണ്.. ഇങ്ങനെ ഒരു ഫ്ലോർ ൽ കൂടി മോൾ ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാം..
കദനകഥ കേട്ട് rithike എടുത്തെങ്കിൽ.. Aravindine എന്ത് കൊണ്ട് select ചെയ്തില്ല. അതും ഇത്രയും നന്നായി padiyittum😨.. അപ്പോ നിങ്ങൾ പാട്ടിന് ആണോ ദാരിദ്ര്യത്തിന് ആണോ importance കൊടുക്കുന്നത്
കഴിവുള്ള കുട്ടികൾ എനിക്ക് ദൈവത്തിന് തുല്യമാണ്. വിശപ്പിനേക്കാൾ വലുതാണ് വിദ്യാഭ്യാസം ആ കുഞ്ഞിനെ അതിനുള്ള എല്ലാ സൗകര്യങ്ങൾക്കും ഞാൻ സഹായിക്കാം എന്നെ കോൺഡാക്റ്റ് ചെയ്യു
നമുക്കൊക്കെ ഒരുപാടു പ്രശനങ്ങളും കടങ്ങളും ഉള്ളത് കൊണ്ട് തന്നെ ഇതൊക്കെ കാണനെ പറ്റു സഹായിക്കാൻ നിവർത്തി ഇല്ലാ.. ഈ കുട്ടിയെ സഹായിക്കാം എന്ന് പറഞ്ഞ താങ്കൾക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🏻🤲🏻
Hi angil anno anti ano ennu ariyilla ennyum onnu shayikkuvo padikkan orupad orupad agrahichatha pakshe thozhil urappinu povunna ente achanum ammakkim ente agraham sathikkanum veeettile kariyangal nokkanum radum koode pattunnilla pine pani teerathaty anelum enik oru veed unnd
ഏഷ്യാനെറ്റിന്റെ മുതലാളി പറഞ്ഞു നിങ്ങൾക്ക് ഞങ്ങളുടെ പരിപാടി കാണണമെങ്കിൽ ഹോട്ട്സ്റ്റാർ എക്സ്ട്രാ പണം കൊടുത്ത് ഡൗൺലോഡ് ചെയ്യാൻ ജനങ്ങൾ ബുദ്ധിയുള്ളവരല്ലേ വേറെയും പല ചാനൽ മാത്രം കണ്ടു തുടങ്ങിപണി പാളി എന്ന് മനസ്സിലായ ഏഷ്യാനെറ്റ് മുതലാളി വീണ്ടും യൂട്യൂബിൽ പരിപാടികൾ ഇടാൻ തുടങ്ങി ഹ ഹ ഹ
ഈ ദാരിദ്രം പറഞ്ഞ views കൂട്ടാൻ നോക്കുന്നതും sympathy പിടിച്ചു പറ്റാൻ നോക്കുന്നതും ഒക്കെ ഇപ്പൊ asianet ന്റെ ഒരു ട്രെൻഡ് ആയി മാറീണല്ലോ.. സത്യം പറയാലോ ഇതൊക്കെ വളരെ ചീപ്പ് ആണ്.... 🙏🏻🙏🏻🙏🏻by d by എത്ര mark കിട്ടി സോപ്പന സുന്ദരി ക്ക് 😂😂
But ഈ സ്റ്റോറി കണ്ടിട്ട് സിമ്പതി അല്ല തോന്നിയത്.... വാടക കൊടുക്കാൻ പോലും നിവർത്തി ഇല്ലാത്തവർ അത് അനുസരിച്ചുള്ള ജീവിതരീതി ആവണം.... ഇത് വെറും ഷോ ആയിട്ടാണ് തോന്നിയത്
Rithika...U will achieve all ur goals.....May god bless u..My prayers for ur beautiful future ...Life il ups and downs undakum...Rithikede ippazhthe situation nthayalum maarum...And a better life is waiting for u...Love And Hugs ❤❤ But,the qn is why this fuckin channel made this to a content....Sahaayikknm aarnnenki ang sahaayichaporaarnnu....Athintekoode aa varshede odukkathe koppile abhinayavum....Kashtm thanne .....Allenki pottey onn ee kaaryam vritthikk avatharippikkaarnnille.....alla pinne ang over aakki kalanju.Safari channel pole undarnnu..ippo human emotions vare business aayi maaririkkunnu....Kshtm thanne
Such a serial drama..unwanted bgms and senti songs ..as if someone died.everyone has their own problems in life..we all fight forward for our existence. No wonder this show doesn't get enough reach. Better the director starts to direct Asianet serials than this show
First bhavin 2mark kurayumpo Achan vannu karayum,3mark kurayumpo amma vannu karayum,,, If you have potential you will be succeed in future,,otherwise this kind of sympathy drama will not sustain longtime,,,
In this world everyone has financial problems but this platform is not show your poverty. This platform is for showing the talent not to take the advantage of that infront of different judges. Never show this dirty stuffs of poverty . Balram has so much talent . Everyone has problems everyone struggle and reach yo success. This contestant song and voice is not that good
ഓരോരുത്തരും ഓരോ രീതിയിൽ കഷ്ടപെടുന്നു... എല്ലാത്തിൽ നിന്നും കേറി വരാൻ പറ്റും.. പറ്റണം 👏🏻❤️
ഗവണ്മെന്റ് സ്കൂൾ ഇല്ലേ. ഞാൻ പഠിച്ചത് govt സ്കൂളിൽ. എന്റെ മക്കൾ govt സ്കൂളിൽ പഠിക്കുന്നു.ഇതിലും കഷ്ടപ്പെട്ടു പഠിക്കുന്ന എത്ര കുട്ടികൾ നമുക്കുചുറ്റും ഉണ്ട്. നല്ലൊരു കഴിവ് ദൈവം തന്നിട്ടുണ്ടല്ലോ. അതു തന്നെ ഭാഗ്യം 😊
റിത്തു മോളുടെ ശബ്ദവും പാട്ടും എനിക്ക് ഒരു പാെടാരുപാടിഷ്ടമാണ്❤ സ്റ്റാർ സിംഗറിൽ ഇതുവരെ ആർക്കും കിട്ടാത്ത ഭാഗ്യമാണ് മോൾക്ക് കിട്ടിയിരിക്കുന്നത്. ഒരു സിനിമാപിന്നണി ഗായികയാവുക എന്നത് ഏതൊരു ഗായികയുടെയും ഒരു വലിയ സ്വപ്നമാണ്. അതിന് അവസരം തന്ന സാറിനോടും ദൈവത്തിനോടും നന്ദി പറയുക. മറ്റു നെഗറ്റീവ് കമന്റ്സുകളെ അവഗണിക്കുക. നിന്റെ ശബ്ദത്തേയും പാട്ടിനേയും ഇഷ്ടപ്പെടുന്ന ഒരു പാട് നല്ല ആളുകൾ നിന്റെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോവുക. All the best ❤God bless you❤
ഋധിക..... ലൈഫ് അങ്ങനെ ആണ്..... സുഖങ്ങൾ മാത്രം ആയാലും ഒരു രസം ഉണ്ടാകില്ല....... എല്ലാം നല്ലതിന് എന്ന് മാത്രം നമ്മൾ കരുതുക...... നല്ല കഴിവുള്ള കുട്ടിയാണ് ഋധിക...... പാട്ടിൽ ശ്രദ്ധ കാണിക്കുക ബാക്കി എല്ലാം അവ നൽകും...... ഒരു കയറ്റം ഉണ്ടെങ്കിൽ ഇറക്കം ഉണ്ടെന്നു പറയുന്ന പോലെ...... എല്ലാം ശെരി ആകും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
പഠിക്കുന്ന കുട്ടികൾക്ക് ഇന്ന് നമ്മുടെ ഗവൺമെന്റ് എത്ര സൗകര്യങ്ങളാണ് ഒരും പൈസയും ചെലവാകാതെ ഒരുക്കിയത് ഇന്ന് പ്രൈവറ്റ് സ്കൂളിനേക്കാൾ ആരും ആഗ്രഹിക്കുന്നത് ഗവൺമെന്റ് സ്കൂളിൽ പഠിക്കാനാണ് പിന്നെ വാടകക്ക് കൂടുന്നതാ രണ്ട് നില വീട് പിന്നെ ആടംബരജീവിതം കഷ്ടം ആ വീടിന്റെ ഉടമക്ക് നിൽക്കട്ടെ എന്റെ സലൂട്ട്❤
ഒന്നും പേടിക്കണ്ട, മോൾക്ക് ദൈവം കൂട്ടുണ്ട്,എല്ലാം ശരിയാവും,
❤🥰❤️❤️❤️❤️
ഇതിനേക്കാൾ കഷ്ട്ടപെട്ട് കഴിയുന്ന എന്റെ ഒരു ബന്ധുകുട്ടിയുണ്ട് നാലോണം കബഡി കളിക്കും ഓട്ട മത്സരത്തിൽ സമ്മാനം കിട്ടിയിട്ടുണ്ട് അച്ഛൻ മരത്തിൽ നിന്ന് വീണ് കിടപ്പിൽ അമ്മ ഹോട്ടലിൽ ജോലിയെടുത് ജീവിതം മുൻപോട്ട് പോകുന്നു എച്ചി MLT പഠിക്കുന്നു അത്‌കൊണ്ട് ഇവളെ പഠിപ്പിക്കാൻ പറ്റുന്നില്ല +2 പഠിച്ച് വീട്ടിലിരിക്കുന്നു അമ്മയെ സഹായിച്ച് ഹോട്ടലിൽ ജീവിതം അങ്ങനെയാണ് 😢😢
Njammde kozhikotkari🥰❤️arun gopan, joby, merin, mridula,ivarepole one ofthe top singer avate
Ethiopol aaregilum free aayit avarude kariyagal cheyan munnotu varanam.vallatha kashtam thanne.ethilum kooduthal bhudhimuttu anubuavikkuvarillae evide.simpathyiku vendi eganoke cheyano
Songinu voice നല്ല mach ഉണ്ട്........ 😘😘❤️❤❤❤🥰🥰🥰🥰🥰
Sarigamapyilum ingane thanne ayirunnu.... Flash back stories........ Emotional... Same...
Ellarkum ind presngl...... Njngl vadaka vitil aanu.... Achan illa.. Amma oru cheriya shopil ponund.... Njnum ipo jolik ponund opam padikum ind...
Njngl 3 girls aanu achan illathe thanne aanu chechimarde mrg oky kazhich vitathum.
ഇതുപോലെ ഉള്ളവരാണ് കുടുതലും വിധവയാണ് ഒരു വീടില്ല വാടക ജോലിയില്ല മോനു ഒരു ജോലി കിയില്ല കഷ്‌പാടോ കഷ്‌ടപ്പാട് ഒരു ചാനൽ തുടങ്ങി അവിടെയും രക്ഷയില്ല ആരും ചിത്തപറയാനാണെകിലും വരണ്ടേ മരണം മാത്രം ശരണം ആരും വരില്ല സഹായിക്കാൻ 😭
കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ നാട്ടിൽ തന്നെ ഇഷ്ടം പോലെ ജോലി ഉണ്ട് ചേച്ചി. ബംഗാളികൾ എന്ന് നമ്മൾ വിളിക്കുന്ന അന്യ സംസ്ഥാനക്കാർ ഇവിടുന്ന് ഉണ്ടാക്കി കൊണ്ടു പോകുന്നത് കാണുന്നില്ലേ? സ്ത്രീകൾക്കും ഇഷ്ടം പോലെ ജോലികൾ മാന്യമായി ചെയ്യാൻ നാട്ടിൽ ഉണ്ട് കണ്ണ് തുറന്ന് നോക്കണം. അവനവന്റെ കഷ്ടപ്പാട് അവനവനെ അറിയൂ അതിനു അനുസരിച് കഷ്ടപ്പെടണം. ചാനെൽ തുടങ്ങിയാൽ ആരും രക്ഷപെടില്ല. അതിനും ഒരുപാട് കഷ്ടപ്പെടണം. കൊറോണ ടൈമിൽ പോലെ അല്ല ഇപ്പോ. ആരെങ്കിലും സഹായിക്കും എന്ന് കരുതിയോ സഹതാപം കിട്ടും എന്ന് കരുതിയോ മെയ്യാനങ്ങാതെ ജോലി കിട്ടും എന്ന് കരുതിയോ ജീവിക്കാതെ ഒന്ന് ഇറങ്ങി നോക്കിയാൽ മുന്നിൽ കാണും ഇഷ്ടം പോലെ ജോലികൾ.
ഇതുപോലെ വേദനിക്കുന്ന ഒരാളാണ് ഞാനും😢
Njan okke ethilum struggle cheytha padichha pakka gvmnt school ellam aaane... Eppo njan oru upsc aspirant aane. Epozhum orupad struggle cheyunnude bt njan oru ias officer aavum urappayum❤❤❤️❤️❤️
Talented girl with very sweet voice... 🎉
Good Luck Wishes For Future Success for Ritika 😍
ദാരിദ്ര്യം എന്തിനാ കാണിക്കുന്നേ,, എല്ലാർക്കും ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്
കൊട്ടാരത്തിൻ്റെ ആറ് മാസത്തേ വടക കൊടുത്തിട്ടില്ല എന്ന് കേട്ടപ്പോൾ മനസ്സ് തകർന്നു പോയി ..അക്കൗണ്ട് നമ്പർ തന്നാൽ എനെക്കൊണ്ട് കഴിയുന്നത് ഞാനും സഹായിക്കാ
Rithika kutty, dhairyam aayirikku. Ellaam sheriyaakum. Ithinappurathe conditioniloode kadannu poya, poi kondirikkunna oraalaanu.. Molkku Daivam sangeetham thannittundu. Athu thanne oru jeevanopaadhi aaki, oru course thiranjedukkuka. Ennitt oru jobil kayari, tudarnnu padikkuka.. Paaduka.. Eluppamalla. Pakshe nammalokke thott kodukkaan poyaal pinne aara jayikkuka.. You will become very successful.. Ithokke maarum..
Kidu voice mole❤❤
വിഷമം ഉണ്ട് എന്നിരുന്നാലും ഇത് ഫ്ലോറിൽ അവതരിച്ച തിനോട് യോജിപ്പില്ല ഇത് സ്വകാര്യത്തിൽ കൈകാര്യം ചെയ്യേണ്ടിയിരുന്നു എത്ര പേര് ഉണ്ട് ജഡ്ജസ് സ്റ്റുഡന്റ്സ് ഇ വരാല്ലാം ഒന്ന് മനസ് വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
കറക്റ്റ് ചിത്ര ചേച്ചി എല്ലാം മനസ്സ് വച്ചാൽ ചെയ്യാവുന്ന കാര്യമേയുള്ളു
Sir(sureshgopi)ഒന്ന് കണ്ടിരുന്നെങ്കിൽ.......... 🙏
ഇ അവസ്ഥ ഇ ഷോയിലുടെ ഇല്ലതെ ആകും chechi happy ayitae erikae 🙏
Ritika best performance I am great fan of star singer ritika any help I am ready to do for your education
Never judge a book by its cover page..
ഇതിലും വലിയ പ്രതിസന്ധി നേരിടുന്ന ഞങ്ങളോ 😔😔😔 വീടില്ല വാടക കൊടുക്കാൻ നിവർത്തിയില്ല കാരണം ഒരു vydiyanayirunna എന്റെ ഭർത്താവ് രണ്ടുമാസം മുന്നേ മരിച്ചുപോയി 😭😭😭 വരുമാനം ഇല്ല എനിക്ക് 55 vyassai ജോലിയില്ല മോളു tuition എടുക്കുന്നു മോൻ പഠിക്കുന്നു 😭😭😭
place evidanu
പുണ്യ പാടിയത് ഓർമ വന്നു 🥰
ചാനലിനോട് ഒരു അപേക്ഷ, ഇങ്ങനെയുള്ള കഥകൾ പറയുമ്പോൾ അല്പമെങ്കിലും വിശ്വാസ യോഗ്യമായ രീതിയിൽ പറയണം. പ്ലസ് ടു കഴിഞ്ഞു വീട്ടിലെ കഷ്ടപ്പാട് കൊണ്ട് പഠിക്കാൻ പോയില്ല എന്നു പറഞ്ഞു നമ്മുടെ കേരളത്തിലെ സിസ്റ്റത്തെ അപമാനിക്കയല്ലേ ചെയ്തത്? നന്നായി പഠിക്കുന്ന ഒരുകുട്ടിക്ക് govt ഫീസിൽ പഠിക്കാനുള്ള സൗകര്യം ഇന്ന് നമുക്കുണ്ട് അത് ഉപയോഗിച്ചില്ല എന്നു വേണം കരുതാൻ. കുട്ടിക്ക് പഠിക്കാൻ താല്പര്യമില്ലാത്തതു കൊണ്ടാവും തുടർന്ന് പഠിക്കാഞ്ഞത്. പിന്നെ അച്ഛനും അമ്മയും ആരോഗ്യമുള്ള ചെറുപ്പക്കാരല്ലേ?അധ്വാനിച്ചു ജീവിക്കണം. പിന്നെ ഇത്ര വലിയ വീട്ടിൽ താമസിച്ചു, മുടിയിലും ഡ്രെസ്സിലും ഏറ്റവും മോർഡേൺ ആയ രീതിയിൽ തന്നെയാണ് rithikaye കാണുന്നത്. അത് നല്ല കാര്യം തന്നെ. പക്ഷെ ഈ കഥ ഇതങ്ങോട്ട് ദഹിക്കുന്നില്ല. സോറി 🙏
Crct
Yes ഇതു തന്നെ ആണ് ഞാനും ചിന്തിച്ചത് gov college ഇല്ലേ
@@sheebashibu3713 bus ne povua aneggil pass kittum
Yes ith correct anu njanum ithinod 100% യോജിക്കുന്നു എന്റെ മനസ്സിൽ തോന്നിയ cmnt anu നിങ്ങൾ പറഞ്ഞത് 👍
@@sheebashibu3713may be OBC aayirikkum.. Allenkil government clg il kittanulla Mark undayirikkanam nnilla
Athu family ude sammadathide aanallo upload cheythe.....avark athu prblm ella..ethiloode aa kudumbam rekshapedumenkil.athalle nallathu..prarthikkam...aarenkilum kannu thurakkum ❤
Ithilm kashtapadil uduthunik maruthuniyillathe jeevich nalla avasthayil ethiyavarund.ithellam enth!
Okke sheryavumtto rithika kutty molkku nalla bhaviundu. Ithupole orupad vedana tharanam cheythaval nan molkku nalla suportayi ulla achanum ammayum koode undallo. Ente Uppa enne padippichum illa. Umma maranappedukayum cheythu. Ponnu nan kalyanam kazhinnu 3kuttikalude ummayayi sugamayi jeevikkunnu. Nalla uyarathil rithika kuttikku Ethan kazhiyatte.
Ellavarude life um agane oke thanna
Soppanasundarisuper
ഹെയർ colour ചെയ്യാൻ cash ഉണ്ടോ
😂😂
Ithonnum cheriya karyam alla.anubavichavark mathram manasilaakunna vedhana aanith.ellam sheriyaakum...God bless u.
ഇവിടെ ജഡ്ജസ് ആയ് വരുന്ന ഏലവരെയും എനിക്ക് സ്നേഹം മാത്രം നിങ്ങള് വിചാരിച്ചാൽ ഈ കുട്ടിയെ ഒന്ന് സഹായിച്ച് കൂടെ നിങ്ങളെ കോടികൾ ഒരു ചെറിയ ഭാഗം ആകുട്ടിക്ക് കൊടുക്ക്
വാടക ഒന്നും കൊടുക്കാൻ നിവൃത്തിയില്ലെങ്കിലും ഞങ്ങൾക്ക് വലിയ വീട്ടിൽ തന്നെ താമസിക്കണം.... 😏😏
കഷ്ടം..... പഠിക്കാൻ ആണേൽ govt. സൗകര്യം ഉണ്ട്.. അതല്ല അർഭാടത്തിനു ആണെങ്കിൽ സ്വന്തം അധ്വാനിച്ചു ഉണ്ടാക്കുക..
Ithinu polum kazhiyatha ethrayo perundu
Star singer ഇപ്പോൾ ദാരിദ്ര്യം പറയാൻ ഉള്ള show ആക്കിയോ.. ഇതിലും ഒരുപാട് കഷ്ടപ്പാട് ഉള്ളവർ ഈ show യിൽ ഇതിന് മുൻപും വന്നു പോയിട്ടുണ്ട്.. ഈ show യുടെ views കൂട്ടാൻ വേണ്ടി ദാരിദ്ര്യം പറഞ്ഞു കേൾപ്പിക്കുന്ന show directer വളരെ കഷ്ടം തന്നെ
All judges are well wealthy to do this
1m 🎉🎉
ഇത്തവണ ലാസ്റ്റ് പൊസിഷൻ റിധിക ആണെന്ന് തോന്നുന്നു.. മിക്കവാറും ഔട്ട് ആവും...
All the best 👍
Good singing 👏🏻
Kanneru kanichu veiws koottunnathilum nallathu talentinanusarichu veiws thane koodille
rithika top 5 undavenda aal aanu🎉❤
First Bhavin,,2 marks kurayumpol Achan varum karayum,3mark kurayumpo amma vannu karayum,,,idhu endhina nu manasilayillia,,,if anyone have potential he/she must will be succeed in future,otherwise this drama will not sustain longtime
Parents jolikku poyal mathi, eppo jolikku all illathe vishamikkukaynu, pattunnathu pole joli cheyyanam
Godbalas you
Sunday 4.00pm to 10.00pm or 9.30pm
Mole നിന്നെക്കാളും കഷ്ടപെടുന്നവർ ഉണ്ട്...😢അച്ഛൻ നഷ്ട്ടപെട്ട 2 പെൺകുട്ടികൾ, സ്വന്തമായി വീടുപോലും ഇല്ലാ ത്ത ഞങ്ങൾ എന്റെ മകൾ ഒരാളിന്റെ വരുമാനം കൊണ്ട് ഇളയ ആളിനെ പഠിപ്പിക്കുന്നു.. അങ്ങനെ ഓരോരുത്തരും നമ്മുടെ ചുറ്റിലും പല രീതിയിൽ ദുഖങ്ങൾ അനുഭവിക്കുന്നു.. അത് വച്ച് നോക്കുമ്പോൾ മോൾ ഭാഗ്യവതിയാണ്.. ഇങ്ങനെ ഒരു ഫ്ലോർ ൽ കൂടി മോൾ ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാം..
Super singer star ❤ nice voice ❤
God bless you
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Quite natural, 70%alkarum iganokaya jeevikuna , loan eduthe , medical side ethagilum course padikke , nalla life kittum , allatha igane arudelum munnile parajitte oru karyam illa , anubavam konde parauva , Jobe cheithum, singer akam
🙏♥️🙏
സൂപ്പർ മോളെ വോയ്‌സ്,
ഇതൊക്കെ എല്ലാവരുടെ ലൈഫിലുo ഉള്ളതാണ് . Director സാറിൻ സ്റ്റാർസിംഗർ എന്ന് മാറ്റി സ്റ്റാർ കഥയല്ലിത് ജീവിതം എന്നാക്കുന്നതായിരിക്കും നല്ലത്
സഹായിക്കാൻ മനസ്സുള്ളവർ ഉണ്ടങ്കിൽ സഹായിക്കട്ടെ... അത് നെഗറ്റീവ് ആയി കാണാതിരുന്നാൽ പോരെ...
@@minnisils5486athoke athinte ullil ullvr thanne vicharichl pariharam kanavunnthullu ..ithipo aa kochinod sahathpm ennathinekl kuduthl...channelintem prgrmintem rating koottan vendi mathrolla psychological movement mathranu enn ellarkum manasilkum...
മനുഷ്യനാവണം മനസ്സ് കൊണ്ട് അപ്പൊ ഇങ്ങനെ തോന്നണമെന്നില്ല. . ആർക്കും
No more comments. But wish her all the very best ❤
Le director: thank you for suggesting a new era of star singer 😑😑...onn podeyy
Monday 4.00pm to 9.00pm .
Inn star singer illeee
Please upload idea star singer episode 😢🙏🏼
Today there is no episode
@@askmediaclub7333 Season 2, 3, 4, 5 should be added instead of the current one
Judge s.വിചാരിച്ചാൽതീരാവുന്നപ്റശ്നമേഉള്ളൂ
എല്ലാവിധ support shure
കദനകഥ കേട്ട് rithike എടുത്തെങ്കിൽ.. Aravindine എന്ത് കൊണ്ട് select ചെയ്തില്ല. അതും ഇത്രയും നന്നായി padiyittum😨.. അപ്പോ നിങ്ങൾ പാട്ടിന് ആണോ ദാരിദ്ര്യത്തിന് ആണോ importance കൊടുക്കുന്നത്
അരവിന്ദ് ഈ ഷോയിൽ വന്നതിന് ശേഷം playback singer ആയി പാടിയിട്ടുണ്ട്
❤️🥺
😢😢😢😢😢😢
Ethelum oru degree kku cheru. Government or aided collegil kittiyal valiya fee onnum illa. Bus charge okke studentsinu kuravalle.
Gvt collegille
ഓർഗസ്ട്ര powli ❤️
Parayunnath kond onnum thonnaruth....hair color cheiyanokke paisa undallo...😮
Nth uula strategy ahn nte asianeteeee😂😂😂😂😂
Judges can do something for her education or or for house rent, sponsor cheyanam
കഴിവുള്ള കുട്ടികൾ എനിക്ക് ദൈവത്തിന് തുല്യമാണ്. വിശപ്പിനേക്കാൾ വലുതാണ് വിദ്യാഭ്യാസം ആ കുഞ്ഞിനെ അതിനുള്ള എല്ലാ സൗകര്യങ്ങൾക്കും ഞാൻ സഹായിക്കാം
എന്നെ കോൺഡാക്റ്റ് ചെയ്യു
ആണോ അതൊരു നല്ല കാര്യമാണ് 😊😊
നമുക്കൊക്കെ ഒരുപാടു പ്രശനങ്ങളും കടങ്ങളും ഉള്ളത് കൊണ്ട് തന്നെ ഇതൊക്കെ കാണനെ പറ്റു സഹായിക്കാൻ നിവർത്തി ഇല്ലാ.. ഈ കുട്ടിയെ സഹായിക്കാം എന്ന് പറഞ്ഞ താങ്കൾക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🏻🤲🏻
Njanum ith pole thanneya pakshe pani theerathath anelum enik oru veed unnd plus to kazhinju nalla markkum unndayirunnu plus to kazhinju njan pdichath computer ttc ya pakshe pathi vzhikk ath upekshikkendth vannu karanam thozhil urapp panikk povunna ente achnnum ammkkum ente fees adakkan pattiyilla orupad sankadam avum kuttikarokke classil povumbo 19 vayas ulla njan ennittum oru sphopil poyi ninnu pakshe srattifikattinte payisa dakkan pattiyilla 😊ippo njan oru kadayik seyils girl aayi nilkkuva cjilappozekke irangi poran thonnu m atgkk maduthu avide 19 vayad parayam ulla enne kond avaru valliya chakk kett vare eduppikkum vayyad avuva enik ippo padikkam agraham unndayittum pani yeduth jeevikkunna enne polum vare sahayikkan arelum unndenkil enik padich oru joli vangan pattiyenkil ennu nja idakk okke agrahichu povum
Hi angil anno anti ano ennu ariyilla ennyum onnu shayikkuvo padikkan orupad orupad agrahichatha pakshe thozhil urappinu povunna ente achanum ammakkim ente agraham sathikkanum veeettile kariyangal nokkanum radum koode pattunnilla pine pani teerathaty anelum enik oru veed unnd
ഏഷ്യാനെറ്റിന്റെ മുതലാളി പറഞ്ഞു നിങ്ങൾക്ക് ഞങ്ങളുടെ പരിപാടി കാണണമെങ്കിൽ ഹോട്ട്സ്റ്റാർ എക്സ്ട്രാ പണം കൊടുത്ത് ഡൗൺലോഡ് ചെയ്യാൻ ജനങ്ങൾ ബുദ്ധിയുള്ളവരല്ലേ വേറെയും പല ചാനൽ മാത്രം കണ്ടു തുടങ്ങിപണി പാളി എന്ന് മനസ്സിലായ ഏഷ്യാനെറ്റ് മുതലാളി വീണ്ടും യൂട്യൂബിൽ പരിപാടികൾ ഇടാൻ തുടങ്ങി ഹ ഹ ഹ
ഈ ദാരിദ്രം പറഞ്ഞ views കൂട്ടാൻ നോക്കുന്നതും sympathy പിടിച്ചു പറ്റാൻ നോക്കുന്നതും ഒക്കെ ഇപ്പൊ asianet ന്റെ ഒരു ട്രെൻഡ് ആയി മാറീണല്ലോ.. സത്യം പറയാലോ ഇതൊക്കെ വളരെ ചീപ്പ് ആണ്.... 🙏🏻🙏🏻🙏🏻by d by എത്ര mark കിട്ടി സോപ്പന സുന്ദരി ക്ക് 😂😂
Sathyam
But ഈ സ്റ്റോറി കണ്ടിട്ട് സിമ്പതി അല്ല തോന്നിയത്.... വാടക കൊടുക്കാൻ പോലും നിവർത്തി ഇല്ലാത്തവർ അത് അനുസരിച്ചുള്ള ജീവിതരീതി ആവണം.... ഇത് വെറും ഷോ ആയിട്ടാണ് തോന്നിയത്
@@karthikatharun6586 pinnallathe...channel ratinginu vendi mathrm
വെറും m*** കമന്റ്
Degreek mikka clgilum prethyekich govt mikadathum seat vacant koodanu ...not trust worth..padiknane evdem padikam mark koode venam
Parents 2 perum healthy aanallo? Pinnentha ithrem daridryam?
ഇപ്പോ ദാരിദ്ര്യം പറഞ്ഞലേ ഒരു സുഖം ഉളളൂ... എങ്കിലേ 10പേർക് ഇഷ്ടം വരൂ 🙄
enthuvado ningaloke inganathe comment idune ningala avarude sideil chindichu nokuu veruthe oro comment idunanthinu munbuithelam anubavichavarke ariyoo
Kuttikalkku padan kazhivundangil parents pani eduthuda ennu undo, padunna kuttikalude parents ellam karachal anallo, aru chumma kodukkum,
Parents Pani edukathe veruthe irikukayanennu ningalk ariyumo budhimutt ellavarkum undavum ath anubhavathil varumbozhe manasilavu negative parayan vendi mathram vannolum kashtam
❤❤❤
❣️❣️
Ororutharkum oro vedanakalund chilanerath jeevitham thanne avasanipichalo enn thonneetund
Love Tamil people ❤❤
ഇത് കണ്ടിട്ട് ഒരു ഡ്രാമ പോലെ തോന്നുന്നു
Negative comments ozhivaku🙌🏿..
Rithika...U will achieve all ur goals.....May god bless u..My prayers for ur beautiful future ...Life il ups and downs undakum...Rithikede ippazhthe situation nthayalum maarum...And a better life is waiting for u...Love And Hugs ❤❤
But,the qn is why this fuckin channel made this to a content....Sahaayikknm aarnnenki ang sahaayichaporaarnnu....Athintekoode aa varshede odukkathe koppile abhinayavum....Kashtm thanne .....Allenki pottey onn ee kaaryam vritthikk avatharippikkaarnnille.....alla pinne ang over aakki kalanju.Safari channel pole undarnnu..ippo human emotions vare business aayi maaririkkunnu....Kshtm thanne
Financial crisis undennu paranjappol sangadam thonni. But aa vedio kurachu melodramatic alle. Rating kittanulla margam alle ithu?
enikkum thonni
Ningle konde pattuvanenkil aaareyenkilum sahayikki allenkil pinneye sahayikkunnnavare ingne onnum parayanda illlathavana athinty vishamam ariyu
Plus two nalla marks unddeggil etra gvmnt school unde. Bus povua aneggil pass kittum
Such a serial drama..unwanted bgms and senti songs ..as if someone died.everyone has their own problems in life..we all fight forward for our existence. No wonder this show doesn't get enough reach. Better the director starts to direct Asianet serials than this show
അമ്മക്ക് മെഡിക്കൽ കോളേജിൽ നല്ല ജോലിയുണ്ടായിരുന്നു അച്ഛനും വണ്ടിക്ക് സ്റ്റിക്കർ ഒട്ടിക്കുന്ന പണിയാണ് പിന്നെന്താ ഇത്ര കഷ്ടപാട്
Ellam correct ayi ariyamallo ipo athoke undo ennu koodi anweshikane
Right
@@user-sb9zj2222 illenkil vere enthenkilum jolikk pokanam ente uppa enne koolipanikk poyitta enne padippiche . Elllarude lifum ingene thenne addo
Ithilum gathiyillathavarund... Star singers....... Aaa kutti angane kashtapadilanennu out look kanda thonno.... Nivarthan pattatha chulivulla life ullavarum und... Athinu othungunna kunji vadaka veed chilavinotha varavu okke aayi jeevikkunnavar
🎉
Hair colour cheyan cash vende
എന്നാൽ ആ gevermentinodu than parayado
First bhavin 2mark kurayumpo Achan vannu karayum,3mark kurayumpo amma vannu karayum,,,
If you have potential you will be succeed in future,,otherwise this kind of sympathy drama will not sustain longtime,,,
Ithondu onnum support tharum vijarikndaa
This show is not ment for public help . Then there are so many more talented person in this world than you .
Ellakum und budhimuttukal 😭
ല്ലാ മാധവനും ലാലും ചേർന്നാൽ .......????
വരും ആരെങ്കിലും ഒരാൾ വരും സുരേഷ്‌ഗോപി ആണെങ്കിൽ പിന്നെ ഒന്നും നോക്കണ്ട പഠിത്തം full ചിലവ് ഏറ്റെടുക്കും