Ganno insecticide fruit plants നു ഉപയോഗിക്കാമോ ? എൻ്റെ കുറച്ച് വലിയ ചെടികൾ കാരണം കൂടാതെ ഉണങ്ങിപ്പോയി. 2 ചെടിയുടെ വേരിൽ അര സെൻ്റിമീറ്ററോളം നീളമുള്ള വെളുത്ത പുഴുക്കളെ കണ്ടു. Ganno ഉപയോഗിക്കാമോ ? Dosage 40 gm 200 ltr വെള്ളത്തിൽ മിക്സ് ചെയ്താൽ മതിയോ?
ഞാൻ വർഷത്തിൽ 2 തവണ കൊടുക്കാറുണ്ട് ഡിസംബർ കഴിഞ്ഞു, കൊടുത്തു ഒരാഴ്ച കഴ്ഞ്ഞാൽ തേനീച്ചകൾ വീണ്ടും വരുന്നുണ്ട്, ഒരിക്കലും അളവ് കൂട്ടി കൊടുക്കരുതെന്ന് മാത്രം.
തേനീച്ചയ്ക്ക് ഹാനികരമായ ഏത് കീടനാശിനികളും ചെറിയ ഏലത്തോട്ടങ്ങളിൽ നിങ്ങൾ ഉപയോഗിക്കുന്നുവോ അവയിൽ സമ്മിറ്റ് കീടനാശിനികളും ഉൾപ്പെടുന്നു .ചെറിയ ഏലത്തോട്ടത്തിലെ വിവിധ കീടങ്ങളെ നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ നിയന്ത്രിക്കാൻ ഞങ്ങൾ പിന്തുണയ്ക്കുന്നു
അത് എന്നോട് പറയരുത്.. കാരണം ഞാൻ സുധാകരൻ സാർ പറയുന്നത് അനുസരിച്ചു മുന്നോട്ട് പോകുന്നു.. യാതൊരു കുഴപ്പവും ഇല്ല അവിടെയും ഇവിടെയും ഇരുന്ന് വായിൽ തോന്നുന്നത് വിളിച്ചു പറയരുത്... ഒടുക്കത്തെ വിലയുള്ള മരുന്ന് ഒഴിവാക്കിയാൽ കൃഷി രക്ഷ പെടും.. അതിന് kvk തന്നെ വേണം... സുരേഷ്ചേട്ടനും, സുധാകരൻ സാറിനും ഒരുപാട് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
ഒരു നിശ്ചിത % ന് മുകളില്‍ ആണ് fipronil കൊടുക്കുന്നത് എങ്കിൽ തീര്‍ച്ചയായും തേനീച്ചക്ക് നാശം ഉണ്ടാകും. തേനീച്ചയെ കരുതി മാത്രം fipronil ഉപയോഗിക്കാത്ത ഒരാളാണ് ഞാൻ. മറ്റുള്ള വിളകള്‍ക്ക് കൊടുക്കുന്നത് പോലെ ഏലതിന്ന് കൊടുത്താൽ കൊടുക്കുന്നവരും മറ്റുള്ളവരും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും അത്ര തന്നെ. അധിക ലാഭം പെരും ചേതം...
Fipronil കൊടുത്താൽ തേനീച്ച വരാതിരിക്കാൻ chance ഉണ്ടോ. നേരത്തെ ഒരു video യിൽ fipronil കൊടുത്താൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകാൻ chance ഉള്ളതായി പറഞ്ഞിരുന്നു.
അതെ ഇപ്പോഴത്തെ പ്രധാന കാര്യം വേരു പുഴു-നിമാ വിര ഇവയുടെ നാശത്തിൽ നിന്ന് ഏലച്ചെടിയെ രക്ഷിക്കു ക എന്നതാണ് മൂന്നോ നാലോ ദിവസം തേനിച്ചയുടെ പരാഗണം കുറയും എന്നല്ലാതെ മറ്റു ദോഷം ഇല്ല എന്നാണ് സുധാകർ സർ പറഞ്ഞത് അടുത്ത വിഡിയോയിൽ വിശദമായി പറ യാം
ചെലവ് കുറഞ്ഞ രീതിയിൽ ഏലകൃഷി ചെയ്യുവാൻ സുധാകരൻ സാറിന്റെ ഉപദേശം പിന്തുടരുക
ദേവസ്യ🙏❤️🙏
Very nice message
Very good Information ❤
Thanks 🙏❤️🙏
Your vedeos are valuable. Appreciate you sir.
@@PremNavas-b6w ❤️🙏❤️
Draicotrema picilomics olucha ver pulu control cheyyam pattuvo
സാറിൻ്റെ നമ്പരിൽ വിളിക്കാമോ
Good information, Thank you.
Thanks❤️🙏❤️
Verygood, really useful video thank you
Thanks❤️❤️❤️
Mazha ullapol ganno use chaiyan patumo?
Very useful& informative vedeo,
❤️🙏❤️
Sir,super, your remedies are always best thak you Srinivasan
❤️🙏❤️ Thanks
Fipronil / imidacloprid ഉപയോഗിച്ചാൽ തേനീച്ച സമൂലം തീർന്നു പോകും.
Good explanation
❤️🙏🌹
Ganno insecticide fruit plants നു ഉപയോഗിക്കാമോ ? എൻ്റെ കുറച്ച് വലിയ ചെടികൾ കാരണം കൂടാതെ ഉണങ്ങിപ്പോയി. 2 ചെടിയുടെ വേരിൽ അര സെൻ്റിമീറ്ററോളം നീളമുള്ള വെളുത്ത പുഴുക്കളെ കണ്ടു. Ganno ഉപയോഗിക്കാമോ ? Dosage 40 gm 200 ltr വെള്ളത്തിൽ മിക്സ് ചെയ്താൽ മതിയോ?
9744171665 വിളിക്കുക
ഈ വീഡിയോ തെറ്റായ സന്ദേശം ആണ് നൽകുന്നത്... ഫിപ്രോനിൽ തേനീച്ചകൾക്ക് വളരെ ദോഷകരമായ കെമിക്കൽ ആണ്... തേനീച്ചകൾ കോളനിയോടെ നശിക്കാൻ കാരണമാകും....
അടുത്ത വിഡിയോയിൽ ഇതിനു മറുപടി പറയാം നന്ദി
ഞാൻ വർഷത്തിൽ 2 തവണ കൊടുക്കാറുണ്ട് ഡിസംബർ കഴിഞ്ഞു, കൊടുത്തു ഒരാഴ്ച കഴ്ഞ്ഞാൽ തേനീച്ചകൾ വീണ്ടും വരുന്നുണ്ട്, ഒരിക്കലും അളവ് കൂട്ടി കൊടുക്കരുതെന്ന് മാത്രം.
തേനീച്ചയ്ക്ക് ഹാനികരമായ ഏത് കീടനാശിനികളും ചെറിയ ഏലത്തോട്ടങ്ങളിൽ നിങ്ങൾ ഉപയോഗിക്കുന്നുവോ അവയിൽ സമ്മിറ്റ് കീടനാശിനികളും ഉൾപ്പെടുന്നു .ചെറിയ ഏലത്തോട്ടത്തിലെ വിവിധ കീടങ്ങളെ നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ നിയന്ത്രിക്കാൻ ഞങ്ങൾ പിന്തുണയ്ക്കുന്നു
അത് എന്നോട് പറയരുത്.. കാരണം ഞാൻ സുധാകരൻ സാർ പറയുന്നത് അനുസരിച്ചു മുന്നോട്ട് പോകുന്നു.. യാതൊരു കുഴപ്പവും ഇല്ല അവിടെയും ഇവിടെയും ഇരുന്ന് വായിൽ തോന്നുന്നത് വിളിച്ചു പറയരുത്... ഒടുക്കത്തെ വിലയുള്ള മരുന്ന് ഒഴിവാക്കിയാൽ കൃഷി രക്ഷ പെടും.. അതിന് kvk തന്നെ വേണം... സുരേഷ്ചേട്ടനും, സുധാകരൻ സാറിനും ഒരുപാട് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
ഒരു നിശ്ചിത % ന് മുകളില്‍ ആണ് fipronil കൊടുക്കുന്നത് എങ്കിൽ തീര്‍ച്ചയായും തേനീച്ചക്ക് നാശം ഉണ്ടാകും. തേനീച്ചയെ കരുതി മാത്രം fipronil ഉപയോഗിക്കാത്ത ഒരാളാണ് ഞാൻ. മറ്റുള്ള വിളകള്‍ക്ക് കൊടുക്കുന്നത് പോലെ ഏലതിന്ന് കൊടുത്താൽ കൊടുക്കുന്നവരും മറ്റുള്ളവരും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും അത്ര തന്നെ. അധിക ലാഭം പെരും ചേതം...
മ്പാർ എന്റെ തോട്ടത്തിൽ നിമാവിര വേര് പുഴു ഇല പേൻ എന്നിവയുണ്ട് ഇവ മൂന്നിനും കുടി ഫലപ്രദമായ മരുന്ന് പറഞ്ഞു തരാമോ
Chori niyatrikkaan e marunnu mathiyo allakil charkkan pttiyamarunnu parayamo
ഇപ്പോഴുള്ള പ്രധാന പ്രശ്നം വേരു പുഴുവും -നിമാ വിരയുമാണ് ചൊറിയ്ക്കുള്ള മരുന്ന് വേറെ വിഡിയോ ചെയ്തിട്ടുണ്ട് ഇനിയും ചെയ്യാം
ഫിപ്രോണിൽ പ്ലസ് ഇംഡയാലോപ്രൈഡ് എന്ന കീട കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു സുസ്ഥിര കൃഷിയാണ്, തേനീച്ചകളെ കൊല്ലാൻ കഴിയില്ല.
ഇതു സ്പ്രൈ ചെയ്താൽ മതിയോ
ഈ കാലാവസ്ഥയിൽ ഇങ്ങിനെ ഒരു വിഡിയോ വളരെ ഉപകാരപ്രധം
നല്ല വീഡിയോ 👍👍👍
നന്ദി❤️🙏❤️
Good information
🙏❤️🙏
Fipronil തേ നീച്ചക്ക് ദോഷമാണ്
Very useful video.. Kvk office time epoza?
നന്ദി 10 to 5
Is it fipronil
🙏
Ganno evide kittum
9544 346842
ഇത് എവിടെ കിട്ടും...രാജാക്കാട്
9744171665
അടിക്കരുത്
പറഞ്ഞ ഓർഗാനിക് മരുന്ന് kvk yil കിട്ടുമോ
കിട്ടും
price etraya
Fipronil കൊടുത്താൽ തേനീച്ച വരാതിരിക്കാൻ chance ഉണ്ടോ. നേരത്തെ ഒരു video യിൽ fipronil കൊടുത്താൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകാൻ chance ഉള്ളതായി പറഞ്ഞിരുന്നു.
അതെ ഇപ്പോഴത്തെ പ്രധാന കാര്യം വേരു പുഴു-നിമാ വിര ഇവയുടെ നാശത്തിൽ നിന്ന് ഏലച്ചെടിയെ രക്ഷിക്കു ക എന്നതാണ് മൂന്നോ നാലോ ദിവസം തേനിച്ചയുടെ പരാഗണം കുറയും എന്നല്ലാതെ മറ്റു ദോഷം ഇല്ല എന്നാണ് സുധാകർ സർ പറഞ്ഞത് അടുത്ത വിഡിയോയിൽ വിശദമായി പറ യാം
ഫിപ്രോണിൽ പ്ലസ് ഇംഡയാലോപ്രൈഡ് എന്ന കീട കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു സുസ്ഥിര കൃഷിയാണ്, തേനീച്ചകളെ കൊല്ലാൻ കഴിയില്ല.
Eecha chathupokum fipronil
അടിക്കാതെ ഇരിക്കുക ഈച്ച ചത്തുപോകും
തേനീച്ച കോളനി മൊത്തത്തിൽ പോകില്ലേ
ചിലേറ്റഡ് കാൽസ്യം ചിലേറ്റഡ് കോപ്പർ ഉപയോഗിച്ചവർ ഉണ്ടോ അതിന്റെ റിസൾട്ട് cd vlog കണ്ട് കൃഷി നടത്തുന്ന ആളുകൾ ഒന്ന് പറയുമോ
തീർച്ചയായും വിഡിയോ ചെയ്യാം
Sir വേര് കരിച്ചലിന് ന്താ ചെയ്യേണ്ടേ
വിഡിയോ ചെയ്യാം
നെടും കണ്ടത്ത് കിട്ടുമോ?
അതിനെ കുറിച്ച് അറിയില്ല വണ്ടൻമേട് - രാജാക്കാട് ലഭിക്കും
Vandanmedu എവിടെ കിട്ടും
9544346842
Nalla video
🙏❤️🙏
ഇത് അഡ്വാൻസ് ആയിട്ട് കൊടുക്കാമോ
ഈ കാലാവസ്ഥയിൽ വേരു പുഴു -നിമാ വിര വ്യാപകമാണ് ഇപ്പോഴാണ് ഇത് പ്രയോഗിക്കേണ്ടത്
❤
🙏
Apple 🍎🍏
🙏❤️🙏
🙏🙏👍👍🙏🙏
❤️🙏❤️
Sir,
Fipronil തേനീച്ചക്ക് ദോഷം അല്ലെ??
മൂന്നോ നാലോ ദിവസം പരാഗണം കുറയും പക്ഷെ വേരു പുഴുവിൻ്റെയും നിമ വിരയുടേയും ആക്രമ ണം തടഞ്ഞില്ല എങ്കിൽ തോട്ടം നശിക്കും
ഫിപ്രോണിൽ പ്ലസ് ഇംഡയാലോപ്രൈഡ് എന്ന കീട കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു സുസ്ഥിര കൃഷിയാണ്, തേനീച്ചകളെ കൊല്ലാൻ കഴിയില്ല.
ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത് നല്ലതാണോ
ഇതിൻ്റെ പ്രയോഗരീതിയിടും ഗുണവും ദോഷവും വിഡിയോ ചെയ്യാം
ഇത് organic ആണാ
അല്ല
ഇത് വിഷമാണ്. ഭാവിയിൽ വിഷമമാവും. ചിലവു കുറവാകും പക്ഷെ -...
കാലാവസ്ഥ മാറ്റത്തിൽ മാത്രം ഉപയോഗിക്കാവൂ എന്നു പറഞ്ഞിട്ടുണ്ട് സ്ഥിരമായി ഉപയോഗിക്കരുത്
🙏🙏🙏🙏🙏
❤️🙏❤️
Plese aarum fepronil kodukallu honeybee theerumanam aakum...wrong information....
😯
തേനീച്ച എല്ലാം ചത്തുപോകില്ലേ
അടുത്ത വിഡിയോയിൽ വിശദമായി പറയാം
ചെലവ് കുറയുമ്പോൾ വരുമാനവും കുറയും.....
🥰🥰🥰
why
❤
@@jintothomas6430 🙏
ചെലവ് കുറയുമ്പോൾ വരുമാനവും കുറയും.....
🥰🥰🥰