കർഷകൻ ഒന്നും പറയാനില്ല വീഡിയോ എടുക്കുന്ന ആൾ തന്നെ അങ്ങോട്ട് ചോദ്യം ചോദിക്കുന്ന ആള് തന്നെ ഇങ്ങോട്ട് ഉത്തരവും പറയുന്നു ഓയിൽ ക ഉണ്ടാകുമെന്ന് പറയുന്നു ഉടനെ ഓയിൽ ഉണ്ട് എന്ന് പറയുന്നു ചേട്ടാ ഈ നാടകത്തിൻറെ ഒക്കെ സമയം കഴിഞ്ഞു😂😂😂😂 പോളി സൾഫേറ്റ് പോളി ഹൈലൈറ്റ് നല്ലൊരു പ്രോഡക്റ്റ് തന്നെയാണ് എന്നാൽ ഇതുമാത്രം കൊടുത്തുകൊണ്ട് ഈ പറയുന്ന രീതിയിൽ ഒന്നും ഏലക്ക ഉണ്ടാകാറില്ല എന്തിനാണ് ഇങ്ങനെ ആൾക്കാരെ പറ്റിച്ച് കാശുണ്ടാക്കുന്നത്
🙏🙏👍👍
❤❤❤❤🎉🎉🎉🎉😍😍😍😍🥰🥰🥰
സേനാപതി പഞ്ചായത്തിൽ വട്ടപ്പാറ എന്ന് പറഞ്ഞു കർഷകന്റെ പേര് പറഞ്ഞു കേട്ടില്ല
പോളി സൾഫേറ്റ് ആണോ.... വ്യക്തമായി പറയാമോ
Yes.. ❤❤❤❤🎉🎉🎉
കുറച്ച് വ്യക്തമായുള്ള ഒരു വീഡിയോ കൂടി ഇടാമെ ❤
സൂപ്പർ ബ്രോ ❤❤❤
❤❤❤❤🎉🎉🎉🎉🎉
ഇതുപോലെ മരുന്നു കമ്പനിയുടെ പേര് പ്രമോഷൻ ചെയ്യുന്നതിന് എത്രയാണ് റേറ്റ് ?
കർഷകൻ ഒന്നും പറയാനില്ല വീഡിയോ എടുക്കുന്ന ആൾ തന്നെ അങ്ങോട്ട് ചോദ്യം ചോദിക്കുന്ന ആള് തന്നെ ഇങ്ങോട്ട് ഉത്തരവും പറയുന്നു ഓയിൽ ക ഉണ്ടാകുമെന്ന് പറയുന്നു ഉടനെ ഓയിൽ ഉണ്ട് എന്ന് പറയുന്നു ചേട്ടാ ഈ നാടകത്തിൻറെ ഒക്കെ സമയം കഴിഞ്ഞു😂😂😂😂
പോളി സൾഫേറ്റ് പോളി ഹൈലൈറ്റ് നല്ലൊരു പ്രോഡക്റ്റ് തന്നെയാണ് എന്നാൽ ഇതുമാത്രം കൊടുത്തുകൊണ്ട് ഈ പറയുന്ന രീതിയിൽ ഒന്നും ഏലക്ക ഉണ്ടാകാറില്ല എന്തിനാണ് ഇങ്ങനെ ആൾക്കാരെ പറ്റിച്ച് കാശുണ്ടാക്കുന്നത്
❤❤🎉🎉🎉🎉🎉@@unseenworld4406
@unseenworld4406 ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰