ഏലം കൃഷിയിൽ വേര് പടലം ശക്തമാക്കാൻ വാം ഉപയോഗിച്ചാൽ ഉള്ള ഗുണങ്ങൾ | ROOT GUARD

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 39

  • @anilkumar-nn8yg
    @anilkumar-nn8yg 3 месяца назад +6

    വളരെ ഉപകാരം ഉള്ള അറിവുകൾ... പറഞ്ഞിട്ടുള്ള പല കാര്യങ്ങളും.. സാധാരണ കൃഷിക്കാർക്ക് അറിയാത്ത കാര്യങ്ങൾ...നന്ദി... നന്ദി

  • @saumyamathew1288
    @saumyamathew1288 3 месяца назад +1

    Thank you for sharing such valuable insights on uses of VAM in cardamom cultivation.❤

  • @divyakurian6877
    @divyakurian6877 3 месяца назад +1

    Very useful product. Highly Recommended 👍🏻

  • @m.thomasvarughese1870
    @m.thomasvarughese1870 3 месяца назад

    Very informative video.thank you

  • @prathapsaseendran8264
    @prathapsaseendran8264 27 дней назад

    Root Grd apply chythit etra days kzhnju Mattu valangal use cheyam..???

  • @sabujohn976
    @sabujohn976 3 месяца назад +1

    വളരെ നല്ല അറിവ് 👌👌👌👌👍👍👍

  • @abhilashjose7412
    @abhilashjose7412 3 месяца назад +1

    Pseudomonas ന്റെ കൂടെ gibberellic acid ,humic ,fulvic, amino combination ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ?

    • @NjaanoruMalayali
      @NjaanoruMalayali  3 месяца назад

      Psudo തന്നെ കൊടുത്താൽ മതി

  • @sunilpc7500
    @sunilpc7500 3 месяца назад +1

    Normally one farmer can make 400 plants in a acres of land ,then yearly a cardamom farmer can make 10 lakhs ruppies ,if we apply this warm decently can bring big harvest .

  • @AjeshSébastien
    @AjeshSébastien 3 месяца назад

    കുരുമുളക് ചെടിയുടെ പഴുപ്പ് മാറാൻ മരുന്ന് പറയാമോ

  • @manojjish3045
    @manojjish3045 3 месяца назад +1

    Super

  • @paulpp321
    @paulpp321 3 месяца назад +1

    Tofko യുടെ products ഇടുക്കിയിൽ എവിടെ ഒക്കെ കിട്ടും. എന്ന് പറയാമോ. അത് എല്ലാവര്ക്കും സാഹയകാം ആകും

    • @NjaanoruMalayali
      @NjaanoruMalayali  3 месяца назад

      Customer care numberil vilichaal krithyam paranju tharum descriptionil und

  • @AshokKumar-e4e5e
    @AshokKumar-e4e5e 3 месяца назад

    Kaybee Root fit ഒഴിച്ചാൽ മതി

  • @ChackochanPm
    @ChackochanPm 3 месяца назад

    N PK ബാക്ട്രിര്യാ, EM ബാക്ട്രീര്യാ. വാം മൂന്നും കൂടി ഒന്നിച്ചു കൊടുക്കാമോ ?

  • @sebinchacko
    @sebinchacko 3 месяца назад +1

    Good

  • @karthikelakovan6237
    @karthikelakovan6237 3 месяца назад

    Thanku sir

  • @JosephRony-ox8ij
    @JosephRony-ox8ij 5 дней назад

    വിലയെന്താണ്?

  • @roythomas9217
    @roythomas9217 3 месяца назад +1

    ഒരു വർഷമായ ഏലച്ചെടിക്ക് എത്ര ലിറ്റർ വരെ കൊടുക്കണം.

    • @NjaanoruMalayali
      @NjaanoruMalayali  3 месяца назад +1

      1kg=200L water,..... 5-10L വലുപ്പം തട്ടകളുടെ എണ്ണം നോക്കി ചെടിയ്ക്ക് ഒഴിച്ച് കൊടുക്കാം അകത്തും പുറത്തും

  • @BijuGeorge-p3w
    @BijuGeorge-p3w 3 месяца назад +2

    കട്ടപ്പനയിൽ കിട്ടുമോ

  • @jayarajanthalappalli4497
    @jayarajanthalappalli4497 Месяц назад

    ജാതിക്കപ്പോൾ വാം കൊടുക്കാം

  • @binuvarghese8344
    @binuvarghese8344 3 месяца назад

    Tofco products kattappanail athu shopil kittum

  • @shailajose3766
    @shailajose3766 3 месяца назад +1

    താങ്ക്സ് വാമിനെ പറ്റി യുള്ള അറിവുകൾ തന്നതിന് പക്ഷെ സർ ഒരു ഡൌട്ട് ഈ വാം ഇഞ്ചികൃഷിയിൽ ഉപയോഗിക്കാമോ വാരിൽ ആണ് വാം വർക്ക്‌ ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ അപ്പോൾ ഇഞ്ചി നടുമ്പോൾ വാം ഇട്ട് നട്ടാൽ വരുവരുമ്പോൾ വാം ഉപയോഗപ്പെടുമോ നശിക്കാതെ കിടക്കും എന്ന് പറയുന്നുണ്ടല്ലോ അതുപോലെ പച്ചക്കറി വിത്തുകൾ പാകുമ്പോൾ വാം യൂസ് ചെയ്യാമോ അതോ തൈകൾ മാറ്റി നടുമ്പോഴാണോ p s ആൻസർ സർ 🙏

    • @NjaanoruMalayali
      @NjaanoruMalayali  3 месяца назад

      Thank you

    • @santhoshvarghese4406
      @santhoshvarghese4406 3 месяца назад +1

      ഇതാണോ മറുപടി 😢😢😢​@@NjaanoruMalayali

    • @johnsonyohannan576
      @johnsonyohannan576 3 месяца назад

      വിത്തുകൾ പാകുമ്പോഴും, ചെടികൾ മാറ്റി നടുമ്പോളും ഉപയോഗിക്കാം

  • @LeyaThyag
    @LeyaThyag 3 месяца назад

    ❤❤

  • @bennymathew4762
    @bennymathew4762 3 месяца назад +4

    ഇതിന്റെ വില

  • @sebinchacko
    @sebinchacko 3 месяца назад

    Good

  • @sunilpc7500
    @sunilpc7500 3 месяца назад

    Good