Pastors / Magician|മുതുകാടിന്റെ കഞ്ഞിയിൽമണ്ണിട്ട പാച്ചർമാരും പാച്ചർമാരുടെ കഞ്ഞിയിൽമണ്ണിട്ട മുതുകാടും

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Pastors vs Magician | മുതുകാടിന്റെ കഞ്ഞിയിൽ മണ്ണിട്ട പാച്ചർമാരും പാച്ചർമാരുടെ കഞ്ഞിയിൽ മണ്ണിട്ട മുതുകാടും !
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #PastorSamachan #GopinathMuthukad #BinuVazhamuttom #sajithjoseph #Sunilmathewlatest #LatestKeralaNews #MalayalamNews #News
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 358

  • @KattackalTomsan
    @KattackalTomsan 2 года назад +57

    പ്രൊഫ മുതുകാടിന്‍റെ ജീവകാരുണ്യ പ്രവൃത്തികൾ നേരിട്ട് കാണുകയും, എന്‍റെ ബന്ധുക്കളായ കുട്ടികൾ അതിന്‍റെ ഗുണഭോക്താക്കൾ ആയിരിക്കുകയും ചെയ്യുന്നതുകൊണ്ടും താങ്കൾ അദ്ദേഹത്തെ പറ്റി പറഞ്ഞ കാര്യങ്ങളോട് വിയോജിക്കുന്നു.
    (ചീത്തവിളികൾക്ക് മുൻകൂർ നന്ദി.)

  • @prasadthundil6394
    @prasadthundil6394 2 года назад +106

    ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ജിവിതം മാറ്റിവെച്ച ഒരു നല്ല മനുഷനാണ് മുതുകാട്. ദയവായി അദ്ദേഹത്തെ കള്ളപ്പാസ്റ്റർമായി compare ചെയ്തതു ശെരിയായില്ല.

    • @samjo50
      @samjo50 2 года назад +11

      സത്യം.... സുനിലും പൈസാ വാങ്ങി ചില വീഡിയോകൾ എങ്കിലും ചെയ്യുന്നുണ്ട് എന്ന് നമുക്കും സംശയം ഉന്നയിക്കാം.

    • @jomolvarghese4553
      @jomolvarghese4553 2 года назад

      ruclips.net/video/Mrti7q_1qFA/видео.html

    • @lissysaju3241
      @lissysaju3241 2 года назад +1

      Correct

    • @lissysaju3241
      @lissysaju3241 2 года назад

      Muthukadinte propert andu eppol. Tomorrow tell about property

    • @lissysaju3241
      @lissysaju3241 2 года назад

      Ok then tell about muthukad

  • @marykuttythomas5231
    @marykuttythomas5231 2 года назад +51

    Sunil I agree with so many things You say… But please do not spread rumors about Mr. Muthukadu. He is a great man.

    • @joelalex8165
      @joelalex8165 9 месяцев назад +2

      ഇപ്പോൾ യോജിക്കുന്നുണ്ടോ???

  • @kumarivijayam1961
    @kumarivijayam1961 2 года назад +96

    മുതുകാട് കുറച്ചു കുട്ടികളെ നല്ല രീതിയിൽ കൊണ്ടു വന്നു. അതിന് എതിരായ താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു.

    • @sajiy5350
      @sajiy5350 10 месяцев назад

      That is wrong

    • @babykuttymathew8644
      @babykuttymathew8644 10 месяцев назад

      What u said about Muthukaruppan is wrong …. I m a first level witness for that … Autism affected boy is now far far better … due to his care :::
      :::: blindness of ur eyes …. That all matters here …

  • @amalk.j512
    @amalk.j512 5 месяцев назад +1

    അവതരണം സൂപ്പർ 👌:യഥാർത്തെ അതുപോലെ തന്നെ!

  • @rajeswarikunjamma7931
    @rajeswarikunjamma7931 2 года назад +4

    സുനിൽ സർ
    അങ്ങയുടെ അനീതിക്കെതിരായ പോരാട്ടങ്ങൾക്ക് ഫുൾ സപ്പോർട്ട്.
    പക്ഷേ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന മുതുകാട് സർ നെ അധിക്ഷേപിച്ചതിൽ എതിർപ്പുണ്ട്.
    എന്റെ മകനും ഉണ്ട് CP ആയിട്ടുള്ള ഒരു മോൻ
    അവനെ സ്നേഹിക്കുന്നവരെ ഞങ്ങളും ആദരിക്കും.
    അതുകൊണ്ട് തന്നേ മുതുകാട് സർ മാന്യവ്യക്തിത്വം തന്നേ 🙏

  • @vktismail5757
    @vktismail5757 2 года назад +37

    സുനിലിൻ്റെ എല്ലാ പ്രവൃത്തിയോടും ഞാൻ യോജിക്കുന്നു. മുതുകാട് ഒരു വേറിട്ട മനുഷ്യനാണ്.അദ്ദേഹത്തെ വിട്ടേക്കൂ.

    • @trishsus
      @trishsus 9 месяцев назад

      @@joelalex8165Truth reveals itself in the end

  • @shibusonucgnr2879
    @shibusonucgnr2879 2 года назад +9

    എല്ലാവരും കണക്കാ മുതുകാട് അവിടെ പൈസ ഉണ്ടാക്കുന്നെങ്കിൽ നിങ്ങൾ ചാനലിൽ ഇരുന്ന് പൈസ ഉണ്ടാക്കുന്നു

  • @sabupaul900
    @sabupaul900 2 года назад +34

    മുതുകാടിനെ ഈ വ്യാജന്മാരുമായി താരതമ്യം ചെയ്തത് ശരിയായില്ല. താങ്കൾക്കൊരിക്കലും ഒരു മുതുകാടാകാൻ പറ്റില്ല. പിന്നെ പിരിക്കുന്നതിൽ വിഷമമുണ്ടെങ്കിൽ ആ ഭിന്നശേഷിക്കാരെ താങ്കൾ ഏറ്റെടുത്തു സംരക്ഷിക്കുക. പറച്ചിൽ പോലെയല്ല പ്രവൃത്തി എന്നു മനസ്സിലാക്കുക.

    • @premaa5446
      @premaa5446 2 года назад +2

      വളരെ സത്യം. മുതു കാട് ഇത്രയും നാൾ സ്വന്തം കയ്യിൽ നിന്നും spend ചെയ്യുക ആയിരുന്നു. Ofcourse kurachu nalla ആൾക്കാരുടെ സഹായം ഉണ്ടായിരുന്നു
      അത് കൊണ്ട് ഒന്നും ആകില്ല എന്നു തിരിച്ചറിഞ്ഞപ്പോൾ ആണ് അവിടുത്തെ benificiaries nte relatives nte suggestions അനുസരിച്ച് മുതുകാട് വെളിയിൽ നിന്ന് donations വാങ്ങാൻ തുടങ്ങിയത്.

    • @TESHUVAH858
      @TESHUVAH858 9 месяцев назад

      ഈ followers ഇപ്പോൾ എവിടാ....

  • @premaa5446
    @premaa5446 2 года назад +5

    മുതുകാട് പുള്ളിയുടെ മുഴുവൻ സമയവും, എനർജി and money സുഖം ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി ചിലവിടുന്ന.
    സുനിൽ വേണ്ട പോലെ അന്വേഷിക്കാതെ മുത്കാടിനെ കുറിച്ച് തെറ്റിദ്ധാരണകൾ spread ചെയ്യുക ആണോ എന്ന് ഒരു സംശയം.
    മുതുകാട്ന് ആകെ ഒരു കുട്ടി മാത്രമേ ഉള്ളൂ. അത് വളർന്നു കഴിഞ്. കുറെ കുട്ടികളെ ഉണ്ടാക്കി വെച്ചിട്ട് നാട്ടുകാർ സഹായിക്കണം govt..സഹായിക്കണം എന്ന് പരഞ്ഞaൾ നമുക്ക് മനസ്സിലാക്കാം.
    മുത് കാട്. വളരെ നല്ല പ്രവർത്തനം നടത്തുക ആണ്. അദ്ദേഹം volunteers വേണം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അവിടെ ഉള്ള നല്ല ബോധം ഇല്ലാതെ ഉള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി ആണ് അദ്ദേഹം തൻ്റെ സമയം ചിലവിടുന്നത്.
    മുതുകാട് പലപ്പോഴും magic nte പിന്നാമ്പുറങ്ങളിൽ നടക്കുന്ന കൊച്ചു കള്ളതരങ്ങളെ കുറിച്ച് ധാരാളം ആയി പറഞ്ഞു കൊടുത്തിട്ടുണ്ട്.അപ്പോൽ a ആക്ഷേപവും ശെരി അല്ല.
    ഞാൻ കഴിഞ്ഞ ഒരാഴ്ച ആയി അന്വേഷിക്കാൻ sramikka ആയിരുന്നു. എല്ലാവരും വളരെ നല്ല അഭിപ്രായം ആണ് പറയുന്നത് ,സുനിൽ.
    കള്ള പാതിരികളെ പോലെ കാശു ഉണ്ടക്കaൻ, or ആളുകളെ കളിപ്പിക്കാൻ ഉള്ള ഉദ്ദേശം മുതു കാട് ന് ഇല്ല സുനിൽ.
    ഞങ്ങൾക്ക് direct അറിയാവുന്ന ഒരു ഫാമിലി yile കുട്ടി മുതുകാടിൻ്റെ institution nil ഉണ്ട്.
    ഇത് ഏത് എങ്കിലും പ്രത്യേക മതക്കർക്ക് or ജാതിക്കാർക്ക് വേണ്ടി ഉള്ളത് അല്ല. അവിടെ ഒരു ജാതി മാത്രമേ ഉള്ളൂ. സുഖം ഇല്ലാത്ത കുട്ടികൾ. അവരുടെ , കണ്ണുനീരോടെ ജീവിക്കുന്ന മാതാപിതാക്കളും. അത് മാത്രം ആണ് അവിടുത്തെ criterion. ഞാൻ പലരോടും അന്വേഷിച്ച്. ആരും ഒരു തെറ്റും പറഞ്ഞിട്ടില്ല.
    Mr..Sunil തെറ്റ് പറ്റിയെങ്കിൽ തിരുത്തുക. തെറ്റ് മാനുഷികമാണ്. അത് സമ്മതിച്ചു തിരുത്തിയാൽ സുനിൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകും. അങ്ങനെ തിരുതുമ്പോൾ ആണ് നിങ്ങൾ ശെരി ആയ human being ആകുന്നത്.
    All the best. 🙏👍

  • @manojs1390
    @manojs1390 2 года назад +74

    ആദ്യം ഒരു 10 പേർക്കെങ്കിലും ഒരുനേരത്തെ ചോറ് വാങ്ങി കൊടുക്ക്‌. എന്നിട്ട് മുതുകാടിനെ വിമർശിക്ക്.

  • @greenhut2685
    @greenhut2685 10 месяцев назад +2

    ഗോപിനാഥ് മുതുകാട് നല്ല മനുഷ്യനാണ്, ഇപ്പോൾ അദ്ദേഹം ചെയ്യുന്ന ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തി സ്‌ലാഖനീയം തന്നെ, പോരാത്തതിന് നല്ല വിവരവും വിദ്യാഭ്യാസവുമുള്ള വ്യക്തി യാണ്‌, അദ്ദേഹത്തിന് എന്ത് സഹായം ചെയ്താലും അത് ആവശ്യക്കാരിൽ എത്തുക തന്നെ ചെയ്യും, സുനിൽ ഇദ്ദേഹത്തെ വെറുതെ കുറ്റം പറയരുത്, മുതുകാട് എന്താണെന്ന് ഓരോ മലയാളിക്കും വ്യക്തമായറിയാം 🙄

    • @rajeevjacob532
      @rajeevjacob532 9 месяцев назад

      ഇപ്പൊൾ എന്ത് പറയുന്നു

  • @andrewc1354
    @andrewc1354 9 месяцев назад

    Thank You Sunil

  • @vilasinikk1099
    @vilasinikk1099 2 года назад +8

    ശ്രീ മുതുകാട് പിരിവ് നടത്തുന്നത് കുടുംബത്തിനു വേണ്ടിയല്ല. ഭിന്നശേഷി ക്കാരായ കുഞ്ഞുങ്ങൾക്കു വേണ്ടി തിരുവനന്തപുരത്ത് ആസ്ഥാപനത്തിൽ പോയി കണ്ടിട്ട് ഇങ്ങനെ പറ യൂ.

    • @SarammaS-ts3yr
      @SarammaS-ts3yr 10 месяцев назад +2

      ഇപ്പോ എല്ലാം കഴിഞ്ഞ് മുതുകാടിന്റെ മണ്ടേല ആയി കേറ്റം

    • @rajeevjacob532
      @rajeevjacob532 9 месяцев назад

      ഇപ്പൊൾ എന്ത് പറയുന്നു

  • @mabellaila3803
    @mabellaila3803 2 года назад +21

    ഭിന്ന ശേഷിക്കാരായ കുട്ടികളെ
    മുതുകാട് സ്നേഹിക്കുന്ന പോലെ
    കരുതുന്നപോലെ (പിരിവെടുത്തു മതി. എത്രവേണേലും പിരിക്ക് )നിനക്ക്
    സ്നേഹിക്കാൻ, കരുതാൻ, അവരെ
    കൊണ്ട് നടക്കാൻ പറ്റുമോ
    സുനിലേ.

  • @alicecherian5117
    @alicecherian5117 10 месяцев назад +2

    There was nothing against Muthukkad sir! Good to know that!

  • @santhoshgeorge434
    @santhoshgeorge434 9 месяцев назад +2

    പ്രീയ മുതുകാട് താങ്കൾ ഒരു ജാലവിദ്യക്കാരൻ ആണ്. താങ്കൾക്കുള്ള അല്പമായ അറിവിൽ ദൈവത്തെ തൊട്ടുകളിക്കല്ലേ. താങ്കൾക്ക് പണം ലഭിക്കാൻ ദൈവീക രോഗശാന്തിയെ താഴ്തികെട്ടല്ലെ. ദൈവീക അഭിഷേകത്താലുള്ള രോഗ സൗഖ്യവും ജാലവിദ്യയും രണ്ടാണ്.

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 года назад +4

    മാനസിക രോഗികളെ ഒറ്റക്ക് നിൽക്കുന്നത് കണ്ടിട്ടുണ്ട്.
    കൂട്ടത്തോടെ കാണാൻ ഒരു ഭാഗ്യം ഉണ്ടായി.
    ദൈവം എന്ന വാക്കിന്റെ അർത്ഥം പോലും അറിയാൻ ആഗ്രഹം ഇല്ലാത്തവർ.

  • @nirmalrajguitarist6409
    @nirmalrajguitarist6409 10 месяцев назад +2

    താങ്കളെ ഞാൻ ഇഷ്ടപെടുന്നു, പക്ഷെ മുതുക്കാടിനെതിരെ പറഞ്ഞത് തെറ്റാണ് 😘നമ്മുടെ കുട്ടികൾക്കു ആരെങ്കിലും വേണ്ടേ

  • @johnypp6791
    @johnypp6791 2 года назад +2

    ഇത്തരം പ്രാർത്ഥനകൾ കേട്ടാൽ തന്നെ പേടിയാകും

    • @thomaszachariah2188
      @thomaszachariah2188 2 года назад

      അത് സാത്താൻ ദേഹത്തുള്ളതുകൊണ്ടാ

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 9 месяцев назад

      പേടിയുണ്ടെങ്കിൽ സാറ് പോകണ്ട. പോകുന്നവർ പൊയ്ക്കോട്ടെ.

  • @basheerkung-fu8787
    @basheerkung-fu8787 9 месяцев назад +2

    മുതുകാടിന്റെ കള്ളത്തരം താങ്കൾ അന്നേ മനസ്സിലാക്കിയിരുന്നോ 😮😮😮😮👍👍👍👏👏

  • @jancy952
    @jancy952 2 года назад +25

    A big salute to Muthukad sir

  • @valsammakuriakose4636
    @valsammakuriakose4636 2 года назад +15

    Very good. A big salute to Mutukau sir.😂😂😂😂

  • @lizyjacob3620
    @lizyjacob3620 10 месяцев назад +11

    മുതുകാട് ന് എത്രയോ മുമ്പെ ഇവിടെ ഭിന്നശേഷിയുള്ള വരെ സഹായിക്കുന്ന ധാരാളം മനുഷ്യസ്നേഹികളുണ്ട്. ഈ ദൈന്യത വിറ്റ് കാശാക്കാറില്ല എന്നു മാത്രം

    • @anilphilipose6236
      @anilphilipose6236 9 месяцев назад

      Without money how he can form this institute any evidence anything he used fior him

  • @rajupaulose6351
    @rajupaulose6351 2 года назад +28

    എല്ലാംവിമർശിക്കുന്നസാഹോദരന്. തെറ്റു തിരുത്തുന്നത് നല്ലകാര്യം എന്നാൽ അതിന്റെ പേരിൽ പരിശുദ്ധനായ ദൈവത്തെയും ദൈവത്തിന്റെ പരിശുദ്ധന്മാവിനെയും ദയവീക ശുശ്രുഷയെയും വീഡിയോ വഴി മറ്റുള്ളവരിലേക്ക് വിളംബരം ചെയ്തു കൊണ്ട്. പരിഹാസ വിഷയമാക്കരുത് അത് അനേകരുടെ മാനസാന്തരത്തിനു തടസമാകും. അങ്ങനെ വന്നാൽ അതിനു കാരണക്കാരാവുന്നവരുടെ മേൽ വലിയ ദൈവശിക്ഷ വരുവാൻ കാരണമാകും. അതിനാൽ ദയവീക ശുശ്രുഷയെ പരിഹസിക്കുന്ന പരിപാടി ദയവായി അവസാനിപ്പിക്കുക. അതിനായി താങ്കളെ ദൈവം സഹായിക്കട്ടെ. ആമേൻ.

    • @bindukg9699
      @bindukg9699 2 года назад +1

      Corect🙏🏼🙏🏼

    • @lionofjudah1231
      @lionofjudah1231 2 года назад

      Yrs you are correct 🙏🙏🙏

    • @toms5050
      @toms5050 9 месяцев назад

      Can you show me atleast one example like this kind of stupidity. Please don't reply me with your own lecture. Exact sentence and evidence from the Gospel.

  • @myinnermanjesus1714
    @myinnermanjesus1714 2 года назад +3

    പരുശുദ്ധത്മാവിന്റെ തീ പച്ചക്കു കത്തിക്കുന്നതല്ല. പെന്തിക്കോസ്തു നാളിൽ ഇറങ്ങിയത് അവിടെ dj പാർട്ടി നടത്തിയിട്ടൊന്നുമല്ല..യേശു പറഞ്ഞു അവന്റെ നാമത്തിൽ രോഗികൾ സൗഖ്യമാകും...അതു വചനം വിശ്വസിക്കുന്നവർക്ക്.. മാജിക്‌ എന്ന് കരുതുന്നവർക്ക് ദൈവം പ്രവർത്തിക്കില്ല അവരെ യേശു വിളിച്ചത് അവിശ്വാസവും👉 കോട്ടവും
    ഉള്ള തലമുറ എന്നാണ്... യേശു ക്രിസ്തു മാത്രമാണ് മരിച്ചവരുടെ ഇടയിൽ നിന്നും ഉയർത്തെഴുന്നേറ്റതും ഞാൻ തന്നെ ജീവനും 👉പുനർഉദ്ധാരകനും എന്ന് പറഞ്ഞുതു ആ ക്രിസ്തുവിലും അവന്റെ വചനത്തിലും വിശ്വസിച്ചു നത്യത പ്രാപിക്കുന്നവർ ആണ് ദൈവമക്കൾ...ചത്തു മണ്ണാകുന്ന ഒരു മനുഷ്യനെയും അല്ല ദൈവമക്കൾ അന്വേഷിക്കുന്ന ഒരേഒരു മുഖം ക്രിസ്തുവിന്റേത് ആകുന്നു..

  • @aneyrose5536
    @aneyrose5536 2 года назад +18

    നമ്മുടെ ദൈവം കോലാഹലത്തിന്റെ ദൈവമല്ല

    • @shibugeorge1541
      @shibugeorge1541 2 года назад +1

      Peruvallathinda erachil polaie..mahimaadhanathinu ottavannam...

  • @sheelasaju7863
    @sheelasaju7863 10 месяцев назад +2

    Jesus I love you

  • @joykuttym8800
    @joykuttym8800 2 года назад +8

    സമൂഹത്തെ അടച്ചാക്ഷേപിക്കാൻ ഇവിടെ വ്യക്തിസ്വാതന്ത്റ്യം ഉള്ള തുകൊണ്ട് കുഴപ്പമില്ല. എന്നാൽ ഏത് തിന്മയ്ക്കും പിടിവീഴുന്ന കാലം വരും.

  • @mariyamary975
    @mariyamary975 2 года назад +3

    എന്നോട് 5 വർഷം മുൻപ് ഒരു പാസ്റ്റർ വിളിച്ചു പറഞ്ഞു സഹോദരി ഒരു ദർശനം കണ്ടു അതു പറയാൻ മറ്റൊരു സ്ഥലത്തേക്കു ചെല്ലാൻ പിന്നീട് എന്റെ ഫോണിലേക് അയാൾ വിളിച്ച്ചിട്ടില്ല അന്നു തന്നെ അയാളുടെ ഫോൺ വിളി നിർത്തിച്ചു ഞാൻ കുറച്ചു പെണ്ണുങ്ങൾ തന്നെയാണ് ഇവൻ മാരെ ഇങ്ങനെ ആക്കുന്നത്

    • @mariyamary975
      @mariyamary975 2 года назад

      ഈ കള്ളത്തരങ്ങൾ മനസിലാക്കിയ ഞാൻ കുടുംബമായി ഞങ്ങളുടെ മാതൃസഭയിലേക്ക് മടങ്ങി

    • @thomaszachariah2188
      @thomaszachariah2188 2 года назад

      ദൂഷണം പറയാത് പ്പൂ സാത്താനെ

  • @sam54368jr
    @sam54368jr 2 года назад +17

    നിനക്ക് വേദപുസ്തകത്തെ കുറിച്ചോ ശുശ്രൂഷകളെ കുറിച്ചോ വല്ല വിവരം ഉണ്ടോ സുനിൽ.. ❓️തിരിച്ചറിവില്ലാത്ത നിന്നെ ഒക്കെ എന്താ പറയാൻ ❓️

  • @samjo50
    @samjo50 2 года назад +14

    ശ്രീ.മുതുകാടിനെ വിമർശിക്കാൻ താങ്കൾക്ക് ഒരു അവകാശവും ഇല്ല.
    താങ്കളെയും സംശയിക്കേണ്ടി വരും.

  • @user-kqxmgd
    @user-kqxmgd 2 года назад +16

    ചേട്ടാ.. ഞങ്ങളുടെ പള്ളിയിലും ഉണ്ടായിരുന്നു ഇതുപോലത്തെ മൊയ്‌ല്യാര്....സ്വലാത്തെന്നും പറഞ്ഞു അവരുടെ ആളുകളെ തന്നെ കൊണ്ട് വരും. വരുമ്പോൾ ഞൊണ്ടി ആയിരിക്കും... ഈ പരിപാടി കഴിയുമ്പോൾ അവന്റെ ഞൊണ്ടൽ മാറും.... കയ്യോടെ പൊക്കി... പെരുമാറി വിട്ടു....
    💪💪
    പക്ഷേ ഇതിന് oscar കൊടുക്കണം 😂😂😂

    • @truthway7324
      @truthway7324 2 года назад +3

      എവിടെയാണ് താങ്കൾ പറഞ്ഞ ആൾ?

  • @georgejosephjoseph9423
    @georgejosephjoseph9423 2 года назад +3

    I personally know Samachan pastor. He surely was an anointed prophet of God. But in course of time he turned to making money out if it. He did make amazing prophecies. when I met him some 22yrs back. Since then he has become a millionaire. I had once told him to be careful for God is no fool.

  • @rightpath6195
    @rightpath6195 2 года назад +25

    മുതുകാടിനെ വിമർശിയ്ക്കാൻ തനിയ്ക്കു യോഗ്യതയില്ല.

  • @josemongeorge3468
    @josemongeorge3468 2 года назад +9

    മുതുകാട് ഒരു നല്ല മനുഷ്യൻ ആണ്‌

  • @dinilsaji5015
    @dinilsaji5015 2 года назад +4

    ദൈവത്തിന് അത്ഭുതം സൃഷ്ടിക്കാൻ സാധിക്കും
    എത്ര അത്ഭുതം നിങ്ങൾക്ക്
    പറയാൻ പറ്റുമെന്ന് എന്നോട്
    ചോദിച്ചാൽ അതിനു എണ്ണ മില്ല
    അത്‌ എന്റെ കഴിവല്ല .എന്റെ
    കഴിവില്ലായിമയിൽ ദൈവം എന്നോടു കാണിച്ച സ്നേഹവും നീതിയും കരുണയുമെല്ലമാണ്

    • @sarabai9345
      @sarabai9345 2 года назад

      ഓരോ ജീവിതവും ഓരോ അത്ഭുതം ആണ്

    • @jamespvpazhoor5387
      @jamespvpazhoor5387 2 года назад

      I have the right to criticize, but we have the right to differ. Do something for the unfortunate brethren if u can. I closely watch ur videos. But completely differ with what u infer on Muthukad.

  • @jacobsrjgj3312
    @jacobsrjgj3312 2 года назад +1

    Sunil, thanks for showing the courage to ask many questions that every true Christians wanted to ask. But I disagree with what you said about Muthukad, please do the right research about him and his organization.
    And also show the courage to ask forgiveness, if you are wrong. If not reveal him with proper evidence. Please don’t simply come up with audio clips, we are fed up with the audios(definitely only a small percentage will support any one who start any organization). So bring the proper evidence.
    Since you are pointing every person is a cult, can you address some humans that you think is a true Christian that we can look forward?

  • @joseouseph5602
    @joseouseph5602 2 года назад +20

    ഈ കുമ്പനാട് ആ ഭാഗത്തു തിരുവല്ല ഈ ഭാഗത്തുള്ള വീടുകൾ ഏറ്റവും വലിയ മത്സരിച്ചു കൊട്ടാരം പണിതുയർത്തുന്ന ഓരോ വീടും ഓരോ പച്ചരി കാണും . എത്രയോ പാവപെട്ട കുടുംബങ്ങളുടെ പട്ടിണി കൊണ്ട് പടുത്തുയർത്തിയ വീടുകൾ ഇവന്മാർ പ്രസംഗിക്കുന്ന കാപടിയം മനസ്സിലാകുക . ഇവന്മാരെ ഈ തെരുവുനായ്ക്കളെ ശാസിക്കാൻ ഇറക്കിയാലോ ? ഇവന്മാർക്ക് ചിലപ്പോൾ പേയ്പാട്ടികളെ നിയന്ധ്രികാൻ പറ്റിയേക്കും വായില്വരുന്ന ഏതോ ആർക്കും ദൈവത്തിനുപോലും മനസ്സിലാകാത്ത അമർച്ചകൾ പട്ടികളെ അകറ്റി നിര്ത്താന് സാധിച്ചേക്കും .

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    Thank you

  • @annakuttyskariah6016
    @annakuttyskariah6016 Год назад

    Thank you🙏

  • @drmrchandran
    @drmrchandran 10 месяцев назад +2

    Muthukad is a great person.

  • @georgeoommen5418
    @georgeoommen5418 2 года назад +7

    Govt.employees, party mafia, religious kings are our Kerala no.1, lucky Keralites

  • @thomasjacob3501
    @thomasjacob3501 2 года назад +10

    We need more mental hospitals in Kerala which is considered to have more educated population who have no wisdom.

  • @sheelajoy4299
    @sheelajoy4299 2 года назад +10

    Please don’t criticize magician muthukadu

  • @thampirajs6980
    @thampirajs6980 9 месяцев назад

    muthuKad e manushian engane undai. Bhumi srishtichappol velicham engane undai.

  • @thomaskk649
    @thomaskk649 2 года назад

    THanks

  • @johnypp6791
    @johnypp6791 2 года назад +4

    യെഹോവ സത്യദൈവം.. അവിടുന്ന് ഇനി കള്ളന്മാരെ വെറുത വിടില്ല.

  • @johnpk8982
    @johnpk8982 2 года назад +6

    മുതുകാട് മാനൃൻ

  • @minijomon9411
    @minijomon9411 2 года назад +3

    താങ്കളുടെ വീഡിയോ കാണുന്ന ആളാണ്. പക്ഷെ മുതുകാട് സാറിന്റെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്തത് മോശമായിപ്പോയി

  • @rahimgolden1273
    @rahimgolden1273 9 месяцев назад

    തീയില്ലാതെ പുകയുണ്ടാവൂല
    ഉപ്പ് തിന്നവർ വെള്ളം കുടിക്കും 😂

  • @prajithsp4122
    @prajithsp4122 Год назад

    Chettan oru handicapped aya kuttiye rehabilise cheyyumo

  • @thomasjohn6556
    @thomasjohn6556 9 месяцев назад +1

    മുതുകാട് പറഞ്ഞു ദൈവം ഉണ്ടെങ്കിൽ അവിടെ വരുകയില്ലന്ന് ദൈവം ഉണ്ടെന്ന് പോലും വിശ്വാസമില്ലാത്ത നിരീശ്വരവാദിയായ മുതുകാട് മനസ്സിലാക്കുക. ദൈവം എവിടെയും എല്ലാ സമയവും രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുന്ന എല്ലായിടത്തും ദൈവസാന്നിദ്ധ്യം ഉണ്ടാകും രോഗസൗഖ്യങ്ങൾ ഉണ്ടാകുന്നത് പുതിയ കാര്യമല്ല. യേശുവിന്റെ കാലത്തും നടന്നിരുന്നു. പ്രവാചകന്മാരിലൂടെ ധാരാളം രോഗശാന്തികൾ നടന്നിരുന്നു. എന്നാൽ പ്രശക്തനായ മുതുകാട് ദൈവത്തെ പരീക്ഷിച്ചതിന്റെ ഭലമാണിപ്പോൾ അനുഭവിക്കുന്നത് കള്ളത്തരത്തിൽ കൂടി ചെയ്താപവൃത്തികൾ എല്ലാം ദൈവം തന്നെ ചിലരിലൂടെ വെളിച്ചത്ത് കൊണ്ടു വന്നില്ലാ. ഇതാണ് ദൈവത്തോട് കളിക്കരുത് എന്ന് പറയുന്നത്. സുനിലിനും താമസിയാതെ മനസിലാക്കും ഒകെ.

  • @neenutomi316
    @neenutomi316 2 года назад

    WHAT IS THEOLOGY OF THE BODY? | Why God Gave Us Bodies Christopher West

  • @johnypp6791
    @johnypp6791 2 года назад +12

    ഷഭബാബ... ശിക്കബാബ.. ഫയർ ചെയ്യാൻ പട്ടാളത്തെ വിളിക്കണം

  • @saniththomas1691
    @saniththomas1691 Год назад +1

    1 Corinthians 3:11-15
    New International Version
    11 For no one can lay any foundation other than the one already laid, which is Jesus Christ. 12 If anyone builds on this foundation using gold, silver, costly stones, wood, hay or straw, 13 their work will be shown for what it is, because the Day will bring it to light. It will be revealed with fire, and the fire will test the quality of each person’s work. 14 If what has been built survives, the builder will receive a reward. 15 If it is burned up, the builder will suffer loss but yet will be saved-even though only as one escaping through the flames.
    ഹൃദയത്തെ ശോധന ചെയ്യുന്നു ദൈവമാണ് , ദയവു ചെയ്തു ദൈവ വേലക്കാരെ കുറ്റപ്പെടുത്താതെ ഇരിക്കുക

  • @rosepaul7749
    @rosepaul7749 2 года назад +1

    Iyal mark 16:16.vayikkuka. acts. 1, 2, chapt വായിക്കുക.

  • @rajeevjacob532
    @rajeevjacob532 9 месяцев назад +1

    സത്യസന്ധനായ മുതുകാട്😂😂😂😂 ...മുതുകാട് ദൈവമാണ്......😂😂😂😂😂

  • @thomaskutty2487
    @thomaskutty2487 2 года назад +2

    മുതുകാടിൽ നിന്നും സുനികുട്ടൻ എന്തെങ്കിലും....?
    മുതുക്കാട് ഈസ്‌ great.. SIMPLY GREAT

  • @SabuSabu-t7u
    @SabuSabu-t7u 9 месяцев назад

    പരിശുദ്ധമായ ദെയിവത്തെ കുറ്റം പറയുമ്പോൾ ഓർക്കുക ആരോടാണ് കളിക്കുന്നത് എന്നു കൂടി

  • @anilphilipose6236
    @anilphilipose6236 9 месяцев назад

    Ist you see institute of മുതുകാട് പിന്നെ vimarsikku

  • @sebastiankj2743
    @sebastiankj2743 10 месяцев назад

    People need miracle s. Without miracle these industry may. Not flourish

  • @sheebajoseph5411
    @sheebajoseph5411 2 года назад +1

    Very very Good

  • @nishaanish9289
    @nishaanish9289 10 месяцев назад +1

    Today iam telling u now everyone support u one day there is a judgement

  • @bijubiju7951
    @bijubiju7951 2 года назад +8

    101 ഇൽ വിളിക്കു ഫയർ ആണെങ്കിൽ

  • @SobhiSobhi-q4r
    @SobhiSobhi-q4r 10 месяцев назад

    Very good brother

  • @sallyissac9933
    @sallyissac9933 11 месяцев назад +4

    Do not compare pasters and muthukad. Muthukad is a great human being.

  • @santhosh.vvarghese8761
    @santhosh.vvarghese8761 11 месяцев назад +2

    ഇവൻ ജിഹാദ് ഫണ്ട് കൈപ്പറ്റുന്നവനാണ്

  • @jeesonpaul6979
    @jeesonpaul6979 10 месяцев назад +2

    ഇവൻ ശരിക്കും ഡെങ്കിപ്പനി പരത്തുന്ന കൊതുകാണോ?

  • @lillybaboo6956
    @lillybaboo6956 2 года назад +4

    കർത്താ വു ഇവരോടൊക്കെ പറയും, ആധർമം പ്രവർത്തിയ്ക്കുന്നവരെ എന്നെ വിട്ട് പോകു വിൻ, ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന്

  • @ShellimolSuresh
    @ShellimolSuresh 9 месяцев назад

    Chetta pastor mare paranjolluuuu. But muthukadine parayalle pls pls pls

  • @abdullakuthyala6476
    @abdullakuthyala6476 2 года назад +7

    Unfortunate that these pastors make Christianity a laughing stock.

  • @TheAjivarghese
    @TheAjivarghese 2 года назад +1

    sunil super

  • @axiomservice
    @axiomservice 2 года назад +1

    മുതുകാട് സാറിനെ ദയവായി അവഹേളിക്കുന്നത്

  • @maryks2244
    @maryks2244 9 месяцев назад

    ഇത് അച്ഛന്മാരെ മാത്രം കുറ്റം പറയുന്ന ചാനലാണോ . എന്നും അതുമാത്രം കേട്ട് കേട്ടു മടുത്ത്

  • @ejniclavose1897
    @ejniclavose1897 2 года назад +1

    Sunil
    Sucribers kuduvan ulla vela anow? Sunil

  • @annakuttyskariah6016
    @annakuttyskariah6016 5 месяцев назад

    ഇപ്പോൾ മനസ്സിലായി സജിത്ത് അന്നു എന്നോടു കോപിച്ചതെന്ന്.😢

  • @babykuttymathew8644
    @babykuttymathew8644 10 месяцев назад

    Aa Pasterey - hbhoodam koodi yo?!?!?

  • @eldhosepk8279
    @eldhosepk8279 Год назад

    Daivadasan akanulla ella yogyathayum ulla oru almeeyapurushanum daivathinte prathipurushakan ulla alanu Sri Muthukadu🙏🙏🙏

    • @eldhosepk8279
      @eldhosepk8279 Год назад

      Addehathinu ingane pattichu jeevikkenda avasyamila. Addehathinte magic mathram mathi kodikal undakkan.

  • @sarammajose6503
    @sarammajose6503 2 года назад

    Br sajithnte live dhyanam ippol pala meenachhil st. Jiseph palliyil und,nigal aa patient ne kond poku appol ariyamallo
    swakhyam kodukkumo ennu.

  • @theresamathew1401
    @theresamathew1401 Год назад

    മനോരോഗം ബാധിച്ച വ്ർ ഇത് കഞ്ചാവ് വലിച്ചു കയറ്റുന്നതുപോലെ വലിച്ചു കയറ്റുന്നു. ദൈവം സാത്താനാ കൊടുത്ത സമയം തീരാറായി (ലോകാവസനം) അതിനാൽ എല്ലാ മനുഷ്യരും കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ്. മാജിക് ഒരു സാത്താൻ കളിയാണ്.

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 9 месяцев назад

  • @rajjtech5692
    @rajjtech5692 2 года назад +2

    👆മുതുക്കാട് ഇങ്ങനെ kasargod മുതൽ kanyakumari വരെ പ്രസംഗിച്ചിരുന്നു എങ്കിൽ, നരബലിയെങ്കിലും മാറിപ്പോയേനെ!.

  • @rosepaul7749
    @rosepaul7749 2 года назад +1

    Very good. Muthukad rekshapettu.

  • @suvani-p5f
    @suvani-p5f 2 года назад +1

    Persons spreading 🔥 fire very dangerous, need fire 🚒 rescue service.

  • @lalyrajan8108
    @lalyrajan8108 10 месяцев назад +1

    Muthukad sit❤❤❤

  • @mohanankg9722
    @mohanankg9722 2 года назад +2

    ഓ പിടികിട്ടി" തുമ്പി തുള്ളൽ" "

  • @TheHeyree
    @TheHeyree 2 года назад

    ഇരുമ്പു കഷണം മീറ്റിങിൽ പോകുമ്പോൾ കൈയിൽ കരുതി പോകണം

  • @jilcythomas9004
    @jilcythomas9004 9 месяцев назад

    I am praying that you will not face the music.

  • @thsalim966
    @thsalim966 2 года назад +6

    വളരെ മനോഹരമായ ഒരു വീഡിയോ.വിശ്വാസത്തിൻറ പേരിലുള്ള തട്ടിപ്പ് പുറത്തു കൊണ്ടു വന്ന സുഹൃത്തിന് പൂച്ചെണ്ടുകൾ
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.പ്റൊഫസർ മുത്കാട് ഇത്തരം തട്ടിപ്പുകൾ െചയ് കുറിച്ച് വർഷങ്ങൾ ക്ക് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്.

    • @naadan751
      @naadan751 2 года назад

      Athu thattippano?magic Alle?

  • @annakuttyskariah6016
    @annakuttyskariah6016 Год назад

    Stuges?

  • @reninraju9221
    @reninraju9221 2 года назад +2

    സബ്സകറൈബ് ചെയ്യുക ബാങ്കിൽ പണം നിറയ്‌റ്റ് ?

  • @jacobsebastian4630
    @jacobsebastian4630 2 года назад +4

    This is what Bible says
    Acts 2: 17
    In the last days I shall pout out my Spirit. Your sons and daughters will prophecy.

  • @neenutomi316
    @neenutomi316 2 года назад

    St. Thomas Aquinas on Faith and Reason w/ Fr. Dominic Legge, O.P. (Aquinas 101)

  • @joyaj9580
    @joyaj9580 2 года назад +2

    ചാമച്ചൻ പാച്ചർ ഫയർ, ഫയർ..
    അർമ മന ഘടക ശമ്പരാധന ഹൂസ്ച്
    ടച്ച്‌ ഓഫ് ജീസസ് ..🐓✝️🐐🐖😁😂👍

  • @thomasvarghese850
    @thomasvarghese850 2 года назад +4

    Muthukad sir your correct 👍

  • @mjknr5374
    @mjknr5374 9 месяцев назад +1

    താൻ എന്തിന് മുതുകാടിന്റെ പേര് പറഞ്ഞു ക്രിസ്ത്യാനികളെ അടച്ചു ആക്ഷേപിക്കുന്നു. സഭ ചെയുന്ന നന്മകൾ ആരും കാണില്ല.

  • @johnjebaraj3736
    @johnjebaraj3736 2 года назад +1

    Dear brother I have witnessed for miracles but not for money fame but for the glory of God. I used to think why for this music .without this music God can do wonders.

  • @bennykvbennykv6441
    @bennykvbennykv6441 2 года назад +5

    ഓർത്തോഡോഗ്സ് വളരുന്നു ഇനി യും വളരട്ടെ 🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅👍👍😜👍👍👍👍👍

  • @muhammedrafi787
    @muhammedrafi787 10 месяцев назад

    ഇയ്യാള് എല്ലാവരയും വിമർഷിക്കാനും കുറ്റം കണ്ടു പിടിക്കാനുമായി നിയോഗിച്ച ആളാണെന്നാ തന്നുന്നത്.അച്ചൻമാരുടെ പച്ചയിറച്ചി തിന്ന് രുജി കുറഞപ്പോൾ മുതകാടിന്റെ പച്ചയെറച്ചി തിന്നാൽ കൊളളാമെന്ന് വിജാരിച്ചുകാണും