ക്രിസ്ത്യൻ മിഷനറിമാരുടെ മുട്ടു വിറപ്പിച്ച ശംസുൽ ഉലമയുടെ ആ കിടിലൻ പ്രഭാഷണം

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии • 171

  • @mansoormansoor6985
    @mansoormansoor6985 5 месяцев назад +43

    ഒരു കൊടുങ്കാറ്റിലും തകരാത്ത അന്നും ഇന്നും സമസ്തയെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഇന്നും ഓരോരുത്തരും സ്മരിച്ചു കൊണ്ടിരിക്കുന്ന ആ വലിയ പണ്ഡിത സൂര്യതേജസ് ഷംസുൽ ഉലമ ആർക്കും തകർക്കാൻ കഴിയാത്ത ആ വലിയ മഹാമനീഷി അല്ലാഹുവേ അദ്ദേഹത്തിന് കബറിടം സ്വർഗം പൂങ്കാവനം ആക്കണേ

  • @kparahman3519
    @kparahman3519 2 года назад +26

    മാഷാഅല്ലാഹ്‌.. ഉസ്താദിനെയും നമ്മളെയും അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @kpjaleeljaleel2610
    @kpjaleeljaleel2610 2 года назад +72

    മഞ്ചേരിയിൽ father അലവി മാരെല്ലാം മുളച്ചു വന്നപ്പോൾ ക്രിസ്ത്യൻ മിഷ നറി
    മാർക്ക്‌ ബൈബിൾ കൊണ്ട് പതി റ്റാ ണ്ട് കൾക്ക് മുമ്പ് ശംസുൽ ഉലമ സ്‌ക്തമായ മറുപടി കൊടുത്തു.. ഉമ്മത്തിന്റെ അഭിമാനം..... അള്ളാഹ ഖബർ സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ.. ആമീൻ

  • @ajasvbajasvb989
    @ajasvbajasvb989 2 года назад +34

    അള്ളാഹു മഹാന്റെ മദദ് നമുക്ക് നൽകട്ടെ

    • @Hassan-oy6dk
      @Hassan-oy6dk 7 месяцев назад

      @@ajasvbajasvb989 മഹാന്റെ സഹായം അല്ലാഹു വാങ്ങി തരണം 🤭
      അപ്പോൾ മഹാൻ ആര് അല്ലാഹു ആര് 😂
      അല്ലാഹുവിന്റെ സഹായം പടപ്പുകൾ അവനോട് ചോദിക്കലാണ് ഇസ്ലാം മതം പറഞ്ഞിട്ടുള്ളത് 🤣

    • @RareDesknsd
      @RareDesknsd 2 месяца назад

      മുജാഹിദ് മത വഹാബികളോട് പറഞ്ഞിട്ട് കാര്യം ഇല്ല,​@@Hassan-oy6dk

  • @abdulmajeedmajeed4488
    @abdulmajeedmajeed4488 6 месяцев назад +18

    മഹാന്റെ ദറജ അല്ലാഹു ഉയർത്തട്ടെ അവരോടു കൂടെ നമ്മെയും സ്വർഗ്ഗം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @mohamedshareef7636
    @mohamedshareef7636 2 года назад +79

    മാഷാ അള്ളാ അള്ളാഹു മഹാൻ്റെദറജഉയർത്തട്ടെ ആമീൻ

  • @irshadthamararassery4953
    @irshadthamararassery4953 2 года назад +41

    ചരിത്രം കുറിച്ച ശംസുൽ ഉലമയുടെ പ്രഭാഷണം....

  • @noufalvp1
    @noufalvp1 2 года назад +3

    Allahu Avare koode NAMME Swargathil Koottatte.....

  • @lowbudgethome4235
    @lowbudgethome4235 2 года назад +47

    മുൻപ് ക്രിസ്ത്യൻ പാസ്റ്റർ ആയിരുന്ന ഒരു പാട് മിഷനിറി പ്രവർത്തനം നടത്തിയിരുന്ന 20 ഓളം മുസ്ലിം കുടുംബങ്ങൾക് സാമ്പത്തിക സഹായം മെല്ലാം ചെയിതു ക്രിസ്താനിറ്റിയിലേക്കു മാറ്റിയ, ഇഞ്ജീലിനെ കുറിച്ച് മുസ്ളിങ്ങൾക് ഒരു അറിവും ഇല്ലെന്ന് വിചാരിച്ചുയിരുന്ന, അവസാനം ശംസുൽ ഉലമയുടെ ഇഞ്ജീലിനെ കുറിച്ചുള്ള അറിവ് കേട്ടിട്ട് സത്യം മനസിലാക്കി ഇസ്ലാമിലേക്കു വന്ന ഇബ്രാഹിം മുണ്ടക്കൽ എന്നു പേരുസ്വീകരിച്ച ഇന്നും ഇസ്ലാമായി ജീവിക്കുന്ന ആളുടെ പ്രസംഗത്തിൽ പറയുന്നുണ്ട് വെക്തമായി..

    • @abdulazeez9983
      @abdulazeez9983 2 года назад

      ഫാദർ അലവി Ekന്റെ പക്കൽ ഓതി പഠിച്ചതല്ലെ? സുലൈമാൻ ദാരിമി നസ്രാണിയായതു EK ന്റെ സ്ഥാപനത്തിലെ ആലിമിങ്ങളണല്ലൊ പഠിപ്പിച്ചത്

    • @ansarv1317
      @ansarv1317 2 года назад +1

      20 alalo 60 alle

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 года назад +21

      ഫാദർ ആയിരുന്ന പിന്നീട് ഇസ്ലാം സ്വീകരിച്ച ഇബ്രാഹിം മുണ്ടക്കൽ 2021ൽ മരണപ്പെട്ടു അല്ലാഹു കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ ആമീൻ

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +3

      @@shamsudheenpulivalatthil1502 ْإِنَّا لِلَهِ وَاِنَّا اِلَيْهِ رَاجِعُون

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +12

      കുരിഷ് ക൪ഷക൪ പറയുന്നത് തുടക്ക൦ കുറിച്ചത് m.m അക്ബറാണ് എന്നാണ്...😂
      അതിന് മുമ്പേ ഇവറ്റകളെ കണ്ട൦ വഴിയോടിച്ച വിവര൦ ഇവര് മറച്ച് വെച്ചതോ അറിയാതെ പോയതോ ആണ്....😆

  • @AfsalPv-c4h
    @AfsalPv-c4h 6 месяцев назад +10

    سلطان العارفين شيخنا شمس العلماء 💚

  • @muhammedhusain5758
    @muhammedhusain5758 4 месяца назад +3

    Ek ustad shamsul ulama
    ആ മഹാൻ്റെ ബറക്കത്ത് നമുക്ക് ലഭ്യമാകട്ടെ.

  • @MINDSOOTHE-z5l
    @MINDSOOTHE-z5l 3 месяца назад +3

    ഇത് പബ്ലിഷ് ചെയ്ത ആൾക്ക് അല്ലാഹു ഖൈർ നൽകട്ടെ

  • @Zakariyyaahsanithatheampally
    @Zakariyyaahsanithatheampally 2 года назад +4

    ما شاء الله رفع الله درجته

  • @abdulrashid6097
    @abdulrashid6097 2 года назад +18

    ഈ മുത്തിനെ മറികടന്നു va ന്നവർ ഉണ്ടോ???

  • @ansab636
    @ansab636 4 месяца назад +2

    ക്രിസ്ത്യൻ മിഷ്ണറി പ്രവർത്തനത്തെ നേരിടാൻ സർവ മുസ്ലിം സംഘടനkalum☝️ ഒരുമിച്ചു..
    ഏക സ്വരം ഇതിന് പറ്റിയ ആള് ശംസുൽ ഉലമ (റ)തന്നെ..
    പരിപാടിക്ക് ക്ഷണിക്കാൻ ബന്ധപ്പെട്ടവർ പോയ സമയത്ത് മഹാനവരുകൾ പനി പിടിച്ചു സുഖമില്ലാതെ കിടക്കുന്ന സമയമായിരുന്നു.
    എന്നിട്ട് പോലും "ഞാൻ വരാം.. സുഖമില്ല എന്ന് പറഞ്ഞു കിടക്കേണ്ട സമയം അല്ലല്ലോ ദീനിന്റെ കാര്യം അല്ലെ " എന്ന് പറഞ്ഞു ചില നിർദേശങ്ങൾ മുൻപോട്ട് വെച് സംവാദത്തിൽ ആ മിഷ്ണറി സംഘത്തിന്റെ ശവപ്പെട്ടിക്ക് ആണി അടിച്ചു.. കുഴിമാടത്തിലേക്ക് അയച്ചു..

  • @ansab636
    @ansab636 4 месяца назад +3

    മഹാന്റെ ഹഖ് കൊണ്ട് അവരെ ഒപ്പം സ്വർഗത്തിൽ ഒരുമിക്കാനും..
    മഹാനെ പ്രയാസപ്പെടുത്തിയവർക്ക് അതിന്റെ അടയാളം കാണിച്ചും കൊടുക്കട്ടെ. ആമീൻ..!!

  • @SidhiqApMedia
    @SidhiqApMedia 2 года назад +15

    അൽഹംദുലില്ലാഹ് 🌹

  • @kasimp7532
    @kasimp7532 2 года назад +7

    Mashaallah

  • @sahilpalliyali3417
    @sahilpalliyali3417 2 года назад +8

    Maasha allha

  • @mdmedia2263
    @mdmedia2263 2 года назад +2

    Masha allah 😥😥shaikunaa

  • @NasimNasimu-zq3ej
    @NasimNasimu-zq3ej 4 месяца назад +1

    Quran The Miracle ❤❤❤❤

  • @swiaccollege9616
    @swiaccollege9616 2 года назад +8

    ശൈഖുനാ

  • @sma9416
    @sma9416 2 года назад +5

    سبحان الله ❤❤

  • @afsalm4528
    @afsalm4528 4 месяца назад

    اللهم صلي وسلام وبارك على سيدنا محمد وعلى اله وصحبه اجمعين. اللهم انصر فلسطين وجميع المسلمين يارب العالمين

  • @muhammedncmuhammednc5439
    @muhammedncmuhammednc5439 2 года назад +1

    Ithinte bakki engane kittum?

  • @abbasabbu786
    @abbasabbu786 2 года назад +2

    ماشاء اللّٰه ❤️

  • @muhammededhrees5725
    @muhammededhrees5725 2 года назад +1

    Aameen Yaa Rabbal Aalameen

  • @HM-familyvlog
    @HM-familyvlog 2 года назад +8

    Masha Allah.. ഇത് ഏതു കൊല്ലം, എവിടുന്ന് നടത്തി എന്നത് കൂടി എഴുതാമായിരുന്നു

    • @Hassan-oy6dk
      @Hassan-oy6dk 2 года назад +2

      ഏക്. ഉസ്താദ്ന്റെ വോയിസ്‌ തന്നെയാണ്
      പതിറ്റാണ്ടുകൾ പഴക്കം ഉണ്ട്
      അന്ന് കാന്തപുരം മൊല്ലക്ക ആയിരുന്നു

    • @MuhammadrafiMu
      @MuhammadrafiMu 3 месяца назад

      @@Hassan-oy6dk : കവി എന്താണ് ഉദ്ദേശിച്ചത് ???, EK ഉസ്താദിന്റെ മദ്ഹ് ആണോ, അതല്ല AP ഉസ്താദിനെ ഒന്ന് ചെരുടാക്കൽ ആണോ ????

  • @lowbudgethome4235
    @lowbudgethome4235 2 года назад +6

    ബാക്കി കൂടെ അപ്‌ലോഡ് ചെയ്യൂ

  • @umuhammed8487
    @umuhammed8487 2 года назад +2

    ഞാൻ എല്ലാ ദിവസവും randu

  • @asjalkvk224
    @asjalkvk224 2 года назад +3

    ❤️😊🤲🏻

  • @renju09
    @renju09 4 месяца назад +8

    ഇന്നായിരുന്നു എങ്കിൽ സെബാസ്റ്റ്യൻ പുന്നക്കൽ ബഹിരകാശത്തേക്ക് വിട്ടേനെ 😂😂😂😂😂😂

    • @Propheto-c9q
      @Propheto-c9q 4 месяца назад +4

      ഉവ്വ അവന് സ്വന്തം വേദത്തെ കുറിച്ച് ഒന്നും പറയാനില്ലല്ലോ 🤣
      പഴയ നിയമത്തിലെ കലിപ്പൻ വയലൻസ് ദൈവത്തെയും പുതിയ നിയമത്തിലെ ക്യൂട്ട് ദൈവത്തെയും ഒരെ ദൈവമാക്കി കഥ പൊളിഞ്ഞിരിക്കുകയല്ലേ കോടി തോട്ടവും സെബിച്ചനും 🤣

    • @Propheto-c9q
      @Propheto-c9q 4 месяца назад +5

      Paul vs Peter എന്ന തലകെട്ടിൽ സംസാരിക്കാൻ പറ സെബാസ്റ്റ്യനോട്‌ ആദ്യം പൗലോസ് അപ്പോസ്തൻമാരെ സർപ്പമായ സാത്താനോട് ഉപമിച്ചത് എന്തിനാണ് എന്ന് ഒരു തീരുമാനത്തിൽ എത്താൻ പറ.......

    • @jamshadnk6574
      @jamshadnk6574 4 месяца назад +1

      Sebastian okay aayano compare cheyyunne?

    • @jamshadnk6574
      @jamshadnk6574 4 месяца назад +1

      Pachakallam parayunne Sebastian sano idhehathr compare cheyyunne?

    • @mohammedhyderali6612
      @mohammedhyderali6612 3 месяца назад

      Sebastian nilathirangi mughaa mugham varatte islamika vidhyarthikal madhi bro
      Sri sri ravi sankar airil aayadhu maranno

  • @swalahudeent1539
    @swalahudeent1539 2 года назад

    Parasyam shradhikkuka

  • @sulaimanvetukade
    @sulaimanvetukade 3 месяца назад

    ചില ഭാഗങ്ങൾ വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല. ഇതിൻ്റെ content text ആയി ലഭിക്കുമോ

  • @abdullatheef3629
    @abdullatheef3629 2 года назад +5

    മാഷാഅല്ലാഹ്‌

  • @NasimNasimu-zq3ej
    @NasimNasimu-zq3ej 4 месяца назад

    Subhanallah ❤

  • @hamzakkuzikkuzhi7494
    @hamzakkuzikkuzhi7494 3 месяца назад

    آمين يا رب العالمين

  • @MarsukT
    @MarsukT 3 месяца назад

    ❤ അമീൻ

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 2 года назад +1

    👌

  • @khadarchanel7200
    @khadarchanel7200 4 месяца назад

    Alhamdulillah mhasalla

  • @NasimNasimu-zq3ej
    @NasimNasimu-zq3ej 4 месяца назад

    Allahu Akbar ❤❤❤

  • @anvarkuttiyathil9606
    @anvarkuttiyathil9606 2 года назад

    🥰💚😭👍

  • @esotericpilgrim548
    @esotericpilgrim548 4 месяца назад +1

    Sir, you are a scholarly person, don’t you feel that finding fault with other religion & religious persons,don’t you think they will throw 100 stones at you for 10 you throw at them. Thant way you motivate them to attack you. Why can’t we fight them with SILENCE, which will create a big scare in them .

  • @CheriyakoduvalilSulfikkar
    @CheriyakoduvalilSulfikkar 4 месяца назад

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @bkvabunajiyabkvabunajiya5545
    @bkvabunajiyabkvabunajiya5545 2 года назад +7

    ಮಾಷ ಅಲ್ಲಾಹ್ ಸುಮಾರು ಒಂದು 28 ವರ್ಷ ಆಯ್ತು ಈ ಪ್ರಭಾಷಣ ಕೇಳಬೇಕು ಎಂದು ಈವಾಗ ಸಿಕ್ತು ಅಲ್ ಹಂದುಲಿಲ್ಲಾಹ್ ಅಲ್ಲಾಹು ಅಕ್ಬರ್

  • @salaudeenph9699
    @salaudeenph9699 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manniyil1986
    @manniyil1986 4 месяца назад +1

    ഇത് നിങ്ങള്‍ക്ക് എവിടുന്നു കിട്ടി

  • @salahudeenpullara3692
    @salahudeenpullara3692 2 года назад +5

    ഇതിന് എത്ര വർഷം പഴക്കം ഉണ്ട്

    • @tajupilakeel5674
      @tajupilakeel5674 2 года назад +2

      1974ലിൽ..ന്ദത്തിയ.പ്രസംഗം

    • @basheerkaje1283
      @basheerkaje1283 2 года назад

      Masha allha

    • @JAFARPERUVALLUR132
      @JAFARPERUVALLUR132 2 года назад

      മഞ്ചേരി ചുങ്കത്തറയിൽ ആണെന്ന് കേട്ടിട്ടുണ്ട്...

    • @Parambans1135
      @Parambans1135 6 месяцев назад

      @@JAFARPERUVALLUR132മഞ്ചേരി ചുങ്കത്തറ നോ
      നിലമ്പൂർ ചുങ്കത്തറ

  • @ayishaayishu3690
    @ayishaayishu3690 4 месяца назад +7

    മരിച്ചു 29 വർഷം കഴിഞ്ട്ടും ശംസുൽ ഉലമ ചർച്ച ചെയ്യപ്പെടുന്നു വിസ്മയം തന്നെ

    • @abdulbasheerabdulbasheer-kb5vw
      @abdulbasheerabdulbasheer-kb5vw 3 месяца назад

      അവരെ 100/പിൻ പറ്റിയൊരു രക്ഷപെട്ടു അല്ലാത്തൊരു കുടുങ്ങി അവരെ വെറുപ്പിച്ചോർ പെട്ടു പോയി

    • @RareDesknsd
      @RareDesknsd 2 месяца назад

      ഒരുത്തൻ വന്ന് ഏതോ മിഷനറി യുടെ കാര്യം പറഞ്ഞ് അവർക്ക് പോലും അവരിൽ വന്ന് പോയവരുടെ പേരോ സ്ഥാനമോ അറിയത്തില്ല,

  • @kl14voice8
    @kl14voice8 2 года назад

    Warning Copyright action may be taken against this video

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 4 месяца назад

    Samastha ദുൻയാവിനും ആഹിറത്തിനും

  • @arfanaali2815
    @arfanaali2815 11 месяцев назад

    ❤❤

  • @ar11-uc1el
    @ar11-uc1el 4 месяца назад

    KING 🪄

  • @abduljaleel1942
    @abduljaleel1942 2 года назад

    Ameen

  • @onlinemedia9607
    @onlinemedia9607 2 года назад +1

    ഇതിന്‍റെ ബാക്കി ഉണ്ടോ

  • @nizamabuckas9629
    @nizamabuckas9629 Год назад

    Ithinum anawashya vimarshakar undalle ...

  • @Cp-qg3uc
    @Cp-qg3uc 2 года назад +1

    അപ്പോൾ ഈ injeel എവിടെയുണ്ട് .???.

    • @മുഹമ്മദ്മുഹമ്മദ്-ട9റ
      @മുഹമ്മദ്മുഹമ്മദ്-ട9റ 2 года назад

      ഇഞ്ജീൽ യഹൂദൻ മാർ തന്നെ നശിപ്പിച്ചു കാണും

    • @Cp-qg3uc
      @Cp-qg3uc 2 года назад

      @@മുഹമ്മദ്മുഹമ്മദ്-ട9റ അപ്പോൾ അല്ലാഹുവിനു സ്വന്തം ഗ്രന്ധം സൂക്ഷിക്കാനുള്ള കഴിവ് ഇല്ല good. പിന്നെ ഇല്ലാത്ത ഗ്രന്ധം വച്ചു എന്തിനാണ് ഈ ഉസ്താദ് ഉടായിപ്പ് ഇറക്കുന്നത്?? ?

    • @Cp-qg3uc
      @Cp-qg3uc 2 года назад

      @Muhammadh Suhuf അപ്പോൾ അല്ലാഹുവിനു സ്വന്തം ഗ്രന്ധം സൂക്ഷിക്കാൻ പറ്റിയില്ല good ..ഗ്രന്ധം സൂക്ഷിക്കുക എന്ന് പറയുന്നതു ഗ്രന്ധം തന്നെ സൂക്ഷിക്കണം, അല്ലാഹുവിനു ബോധം ഇല്ലേ. എന്നാൽ എന്നോട് ഡിബേറ്റിയ വേറൊരു മുസ്ലിം പറഞ്ഞത് injeel ബൈബിളിൾ ഒരു ഭാഗം ആയി ഉണ്ടെന്നു.. ബൈബിൾ തിരുത്തിയത് ആണേലും injeel അതിൽ ഉള്ളോണ്ട് ആവശ്യം വരുമ്പോൾ അതും വിശ്വസിക്കുമെന്ന് 😂😂😂🤭🤭🤭

    • @suhail247
      @suhail247 2 года назад

      @@Cp-qg3ucഅടിസഥാനം മനസ്സിലാക്കൂ സോദരാ! ഒരോ കാലഘട്ടത്തിലും ആകാലത്തിനനുസൃതമായ നിയമം ആകാലഘട്ടത്തിലെ നബിമാർമുഖേനെ ഇറക്കി. ആനിയമങൾ ആകാലഘട്ടത്തിലെ സമുഹത്തിനുവേംടി മാത്രമാണ്. മൂസാ നബിയുടെ കാലത്തിറങിയ തോറ നിയമങൾ ഈസാ നബിയുടെ കാലത്തിനനുസരിച് ഈസാ നബിയുടെ സമൂഹത്തിലേക്കു ഇറക്കിയ ഇംജിലിനെയാണ് പിൻപറേറംടത്. മുഹമ്മദ് നബിയുടെ സമുദായത്തിലേക്ക് ഖുർആൻ ഈ സമൂഹത്തിനനുസൃതമായ നിയമത്തോടെ ഖുർആൻ ഇറക്കപ്പെട്ടു. ഖുർആൻ അവസാന നാളുവരെ ഒരു മാററ മില്ലാതെ അല്ലാഹു നിലനിർത്തുമെന്നു പറഞ്ഞു. യാതോരു മാററവുമില്ലാതെ ഇന്നും ഖുർആൻ നിലനിൽക്കുന്നു.

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 года назад

      ഇഞ്ചീൽ ഖുർആന്റെ ഭാഗങ്ങളിൽ ഉണ്ട്
      സുഖമാണോ 😄

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 4 месяца назад +1

    ഈസ പെരമ്പാവൂർ എന്ന വ്യക്തി ഒരിക്കൽ ക്രിസ്ത്യൻ മിഷണറി മാർക്കെതിരെ ശക്തമായി നില കൊണ്ട പണ്ഡിതന്മാരുടെ പേരുകൾ എണ്ണിയപ്പോൾ ശംസുൽ ഉലമാ യൂടെ പേര് പറഞ്ഞതായി കണ്ടില്ല. അതിനു ശേഷം ഞാൻ അദ്ദേഹത്തിൻ്റെ വീഡിയോ കാണാറില്ല

    • @sarigama911
      @sarigama911 4 месяца назад +1

      ഈസ ഒന്നല്ല ഒരുപാട് തവണ ഇ കെ ഉസ്താദിനെ പേരെടുത്ത് പറഞ്ഞിട്ടുണ്ട് "ബഹുമാനപ്പെട്ട ശംസുൽ ഉലമ" എന്ന്

    • @AbuThahir-en2py
      @AbuThahir-en2py 4 месяца назад

      Adipoli

    • @shibilishibi3828
      @shibilishibi3828 4 месяца назад

      ഞാനും പറഞ്ഞു കേട്ടിട്ടുണ്ട്.

  • @irfanhussey3245
    @irfanhussey3245 4 месяца назад

    Idh upload cheydhavare padachavan dhoshangal poruthu kodukkatte

  • @kottayilshamsudheen1
    @kottayilshamsudheen1 2 года назад +1

    ബൈബിൾ പഴയ നിയമവും ബൈബിൾ പുതിയ നിയമവും വെച്ചു നാലാം വേദം വ്യാഖ്യാനിക്കാൻ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പല ജൂത ലോബികളും ക്രൈസ്തവ സഭാ പിതാക്കളും ബൈബിൾ പഴയ നിയമവും ബൈബിൾ പുതിയ നിയമവും വെച്ചു കൊണ്ട് മുസഹഫ് വ്യാഖ്യാനിക്കാൻ ശ്രമിച്ചതിന്റെ ഫലമായി യേശു ക്രിസ്തുവും ഈസാ നബിയും ഒരമ്മ പെറ്റ മക്കളാണ് എന്ന രീതിയിൽ വ്യാഖ്യാനിച്ചു യേശു ക്രിസ്തു ജൂത ജാതിയിൽ പെട്ട ദൈവ പുത്രനെ മുഹമ്മദ് റസൂൽ മുസ്ലിമാക്കാൻ വേണ്ടി യേശു ക്രിസ്തുവിന്റെ പേര് ഇസാ എന്നാക്കി മാറ്റി ആറാം നൂറ്റാണ്ടിൽ ഇസ്ലാം മതം സ്ഥാപിക്കാൻ മുഹമ്മദ് റസൂൽ യേശു ക്രിസ്തുവെ ഈസ നബിയാക്കി മാറ്റി യേശു ക്രിസ്തുവേ മുസ്ലിമായി ജൂതന്മാരെയും ക്രിസ്ത്യാനികളേയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി യേശുക്രിസ്തുവെ മസീഹ് ഈസ ബിനു മറിയം എന്ന് പേര് മാറ്റി ജൂതന്മാർ ദൈവത്തേ പോലെ കണ്ടിരുന്ന യേശുവിന്റെ പിതാവായ ജൂത ജാതിയിൽ പെട്ട യഹോവയേ ജൂത ഗോത്രത്തിലേ മൂപ്പനായി തെറ്റിദ്ധരിപ്പിച്ചു യഹോവയും യേശുവും ജൂത ജാതിയിൽ പെട്ട രണ്ട് സാതാരണ മനുഷ്യരും ഈസാ നബിയേ ദൈവ ദൂതനും അല്ലാഹുവേ ദൈവവും ആയി മുഹമ്മദ് റസൂൽ ലോകത്തിലുള്ള മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു ആറാം നൂറ്റാണ്ടിൽ മുഹമ്മദ് റസൂൽ സൃഷ്ടിച്ച മതമാണ് ഇസ്ലാം എന്ന രീതിയിലാണ് ക്രിസ്ത്യാനികളും എക്സ് മുസ്ലിങ്ങളും യുക്തി വാദികളും ക്ലബ് ഹൌസ് ചർച്ചയിൽ പോലും വ്യാഖ്യാനിക്കുന്നത്

    • @haleemyoonas6041
      @haleemyoonas6041 4 месяца назад

      താങ്കളുടെ ധാരണ തികച്ചും തെറ്റാണ് A D 100 വർഷം തികയും മുമ്പേ പരസ്പരം സാമ്യം ഇല്ലാത്തതും വൈരുധ്യങ്ങൾ നിറഞ്ഞതുമായ 100 ന് ബൈബിളുകൾ
      നിലവിലുണ്ടായിരുന്നു ഇതിനെതിരെ ക്രൈസ്തവർ തന്നെ കലഹിച്ചിരുന്നു
      അങ്ങനെ A D 324 ൽ സ്വന്തം സാമ്രാജ്യത്തിന് നിലനിൽപ്പിനായി ക്രൈസ്തവ മതത്തെ ഔദ്യോഗിക മതമാക്കി എന്നിട്ട് സ്വന്തം താൽപര്യപ്രകാരം ഇന്ന് ഈ കാണുന്ന പുതിയ നിയമം എഴുതി ഉണ്ടാക്കി മറ്റെല്ലാ ബൈബിളും നിരോധിച്ചു അക്കൂട്ടത്തിൽ യേശുവിൻറെ അരുമ ശിഷ്യനും യേശു ബർണബാസ് എന്ന ഓമനപ്പേരിട്ട് വിളിച്ചിരുന്ന തുമായ യോസഫിന്റെ ബർണബാസ് ബൈബിളും നിരോധിച്ചു ക്രൈസ്തവ ലോകത്തിന് ഭീഷണിയായി അത് ഇന്നും ലണ്ടനിലെ മ്യൂസിയത്തിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു .

  • @abdullaMuyhadeen
    @abdullaMuyhadeen 3 месяца назад

    അറബി പഠിക്കാൻ ഒരു കാരണവശാലും ആരുടെ അടുത്തും പോകേണ്ട ആവശ്യമില്ല നിങ്ങൾ അവിടെ എവിടെയെങ്കിലും ഗ്രോസറിയിലോ അറബികളുമായി ഇടപെടുന്ന സ്ഥലത്ത് ജോലി ചെയ്താൽ സ്വമേധയാ പഠിച്ചോളും

  • @poovenilavu4353
    @poovenilavu4353 4 месяца назад

    ഈ മരമണ്ടൻ ഭീകരമതം വിട്ടോടി മനുഷ്യനായി ജീവിക്കൂ. 🙏👍

    • @subairpanamood2496
      @subairpanamood2496 4 месяца назад +2

      നിന്നെപ്പോലെയുള്ള സത്യനിഷേധികൾക്ക് കത്തിയാളുന്ന നരകം നാഥൻ തയ്യാറാക്കിവച്ചിട്ടുണ്ട്. ഇരുകാലിമൃഗങ്ങൾ ആർത്തുല്ലസിച്ചു ജീവിച്ചുകൊൾക. പ്രതിഫലം അകലെയല്ല. കാത്തിരിക്കാം!!😪🥴

    • @poovenilavu4353
      @poovenilavu4353 4 месяца назад

      @@subairpanamood2496 ഒരു കാട്ടറബി വെങ്ങാൻ തള്ളിയതാണോടാ സത്യം ? നീ ഏതു കോത്താഴത്തുകാരനാണു ? നിൻ്റെ നാഥനെ എൻ്റെ കൈയ്യിൽ കിട്ടിയാൽ അവനെ ഹിസ്ബോളില്ലാഹിയാക്കി മാറ്റും. 😝😡😉

  • @Abdulsalam-ur6of
    @Abdulsalam-ur6of 4 месяца назад

    1970

  • @Kodinhi
    @Kodinhi 3 месяца назад +1

    ഇഞ്ചീല്‍ തന്നെയാണ് ഇന്നത്തെ ബൈബിള്‍ , പക്ഷേ , അതില്‍ കൂട്ടിച്ചേര്‍ക്കലും , വെട്ടിമാറ്റലും ചെയ്തതിനാല്‍ ഖുര്‍ആന്‍ വന്നതോടെ ഇന്നത്തെ ബൈബിളിന് ഇഞ്ചീലെന്ന് പറയുന്നില്ലെന്ന് മാത്രം.

    • @AbdulHameed-dd9wp
      @AbdulHameed-dd9wp 2 месяца назад

      ഇഞ്ചീൽ ബൈബിളല്ല എന്നത് ക്ര്സ്ത്യാനികൾ പോലും സമ്മതിക്കുന്ന കാര്യമാണ്, ഓരോ കാലഘട്ടത്തിൽ ഓരോരുത്തർ എഴുതുകയും അതിന് സഭ അംഗീകാരം കൊടുക്കുകയും ചെയ്ത ഒരു സമാഹരണമാണ് ബൈബിൾ
      വിശുദ്ധ ഖുർആന്റെ ഭാഷയിൽ പറഞ്ഞാൽ
      الذين يكتبون الكتاب بأيديهم ثم يقولون هذا من عند الله

  • @rajupmathai
    @rajupmathai 4 месяца назад

    Who did say anywhere in the history on this injeel? If Mohamed is speaking on this injeel he would have seen it and read it. If not how could he compare it? Then he could tell us where he found it. But nothing like that and simply stating injeel lost means it is a lie.
    The real injeel is Jesus, came fown from heaven. He taught His apostles on God the Father, the Son(Jesus) and Holy Spirit. Those who believe in this real God who revealed thrugh Jesus will have eternal life with Him.
    Read the gospels and reach out to the real God and save your souls from hell.

  • @Hhh93556
    @Hhh93556 3 месяца назад

    😂😂😂 6 valayssulla aishaye pidipichavan anu prevachakan 😂😂😂

  • @poovenilavu4353
    @poovenilavu4353 4 месяца назад

    വെളിവില്ലാഹി ഹിസ് ബോളില്ലാഹിയാകുന്നു. 😂🤣😉

  • @Hassan-oy6dk
    @Hassan-oy6dk 2 года назад +1

    പക്ഷെ സംശുൽ ഉലമ കാന്തപുരം കാല് വരുന്നത് ഒട്ടും പ്രധീക്ഷിചില്ല
    മുൻ കൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ല

    • @zamindal283
      @zamindal283 7 месяцев назад +1

      ചിലതു അല്ലാഹു മറച്ചുവെക്കും ,
      ഹബീബായ നബി s തങ്ങൾക്ക് പോലും മറക്കപ്പെട്ടിരുന്നില്ലേ ...???

    • @Hjkkkjnn
      @Hjkkkjnn 7 месяцев назад

      ശംസുൽ ഉലമ എന്ന മര്യാദയ്ക്ക് ഒന്ന് എഴുതാൻ പോലും അറിയില്ല

  • @faisalckck5659
    @faisalckck5659 2 года назад +3

    പ്രിയപ്പെട്ട ഉസ്താതെ
    EX മുസ്ലിംകൾ ഉണ്ടാവാനുള്ള പ്രധാന കാരണം നിങ്ങളെ പ്പോലുള്ള ഉസ്താദുമാരാണ്. നിങ്ങൾ ഈ ലോകത്തു നടക്കുന്ന ഒരുകാര്യവും അറിയുന്നില്ല. ഈ ലോകത്തു ആവശ്യമുള്ള കാര്യങ്ങൾ മുസ്ലിംകൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. സ്വർഗ്ഗം നരകം, ഖബർ & ലോകാവസാന ദിനം, ഈ മൂന്നു വിഷയങ്ങളെ കുറിച്ച് മാത്രമാണ് നിങ്ങൾ പഠിപ്പിക്കുന്നത്.
    ഞാൻ ഈയിടെ കുറച്ചു
    EX മുസ്ലിംകളോട് സംസാരിച്ചു.
    അവർക്ക് ചിലകാര്യങ്ങൾ പറഞ്ഞു കൊടുത്തു. അതോടെ അവർ വീണ്ടും ഇസ്‌ലാമിലേക്ക് വന്നു.
    ഞാൻ അവർക്ക് പറഞ്ഞുകൊടുത്തത് മറ്റൊന്നുമല്ല, ഹിന്ദു മതത്തിലെ ജാതിവെറിയെ കുറിച്ചാണ്. അടുത്ത തലമുറ ഒരു ജാതിയിൽ പെട്ട് ഉഴലും. ഹിന്ദുമതിലെ ജാതി വ്യവസ്ഥയിൽ കീഴാള ജാതിക്കാർക്ക് ഒരു വിലയുമില്ല.
    ഇന്ത്യൻ പ്രസിഡന്റ് പോലും ജാതി വെറിക്ക് ഇരയായി നായരിൽ താഴ്ന്ന എട്ടോളം ജാതികളുണ്ട്. വിശ്വകർമ്മ ,ഈഴവ തീയ്യ മണ്ണാൻ , പറയ, പുലയ, അരയ...Etc.. ഇവയിലേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ ഈ ലോകത്തുതന്നെ നിങ്ങൾ നരകിക്കും. നിങ്ങളുടെ മക്കൾക്ക്
    എല്ലാ മേഖലകളിലും അവസരം നിഷേധിക്കും.
    ജാതി വ്യവസ്ഥയുടെ ഭീകരത അറിയണമെങ്കിൽ ഓരോ ദിവസവും എത്ര ജാതി വെറി കൊലകൾ നടക്കുന്നു എന്നൊന്ന് പഠിച്ചാൽ മതി.
    ഇതുമാത്രം നിങ്ങൾ നമ്മുടെ സമുദായത്തിനു പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ മതി.
    നമ്മുടെ സമുദായത്തെ ഈഴവരുടെ പാളയത്തിൽ എത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അത് അനുവദിച്ചുകൂടാ. നമുക്ക് എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന
    നല്ല മുസ്ലിംകളായിത്തന്നെ നിലനിൽക്കുന്നതാണ് നല്ലത്.
    അതിനു നിങ്ങളുടെ സ്ഥിരം
    പരലോക വിഷയം പോരാ.
    മുസ്ലിംകളെ വഴിപിഴപ്പിക്കുന്നതും
    സപ്പോർട്ട് ചെയ്യുന്നതും കീഴാള ജാതിക്കാരാണ്. അത് അവരുടെ ചാനലുകൾ ശ്രദ്ധിച്ചാൽ അറിയാം.
    സത്യത്തിൽ EX മുസ്ലിംകൾ ചെയ്യുന്നത് ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന മുസ്ലിം പെൺകുട്ടികളെ വീട്ടിൽ നിന്നിറക്കി തീയ്യനും ആശാരിക്കും പറയനും എത്തിച്ചു കൊടുക്കുകയാണ് .😞
    നമ്പൂതിരി മേനോൻ നമ്പീശൻ നമ്പ്യാർ തുടങ്ങിയ ഉയർന്ന ജാതിക്കാർ ഇത്തരം സംഘടനകളിലോ പ്രവർത്തനങ്ങളിലോ ഇല്ലാ എന്നുള്ളതാണ് സത്യം.
    പിണറായിയുടെ മകളെ ഒരുകോടി കൂടെകൊടുത്താലും ഒരു ഉയർന്ന ജാതിക്കാരൻ കേട്ടൂല.എന്ന് മുസ്ലിംകൾക്ക് മനസ്സിലാക്കാനുള്ള ബുദ്ധിയില്ല. ഒരു നായർപോലും കിട്ടുകയില്ല.
    പിണറായി വിജയൻറെ രണ്ടാം വരവിനു ശേഷം ധാരാളം മുസ്ലിം വിരുദ്ധ യൂട്യൂബ് ചാനലുകൾ
    ഉണ്ടായിട്ടുണ്ട്. ഇവയുടെ പുറകിൽ
    പ്രവർത്തിക്കുന്നത് മുഴുവൻ
    യുക്തിവാദി സംഘങ്ങളാണ് . കേരളത്തിലെ യുക്തിവാദികൾക്ക് പിന്നിൽ ഈഴവ മാർക്സിസ്റ്റ് കാരാണ് . മുസ്ലിംസിനെ വംശീയാധിക്ഷേപം നടത്താൻ മാത്രമാണ് ഇത്തരം ചാനലുകൾ പ്രവർത്തിക്കുന്നത്.
    പിണറായിയും അദ്ദേഹത്തിൻറെ ഈഴവ സമുദായവും ഉദ്ദേശിക്കുന്നത്. മുസ്ലിംകളെ
    ഒന്നുമല്ലാതാക്കി ഈഴവരിലെ ലയിപ്പിക്കലാണ്.
    ലക്‌ഷ്യം : 4000 വർഷ പഴക്കമുള്ള ജാതി വ്യവസ്ഥയിലേക്ക് മുസ്ലിംകളെ വലിച്ചിഴക്കലാണ് .
    മാർക്സിസ്റ്റു സപ്പോർട് T.V ചാനലുകളും ഇതുതന്നെയാണ് ചെയ്യുന്നത് .
    ഷഫിനാ ബീവി , ജാമിത ടീച്ചർ
    ആരിഫ് ഹുസൈൻ തെരുവത്ത് . തുടങ്ങിയവരുടെ ചാനലുകൾ
    ശ്രദ്ധിച്ചാൽ നിങ്ങൾക്കും മനസ്സിലാകും.
    പല വിഡിയോകളിലും കേസ്സെടുക്കാനുള്ള വകുപ്പുകൾ
    ഉണ്ടായിട്ടും, കേസെടുക്കാത്ത
    പിണറായി സർക്കാർ ചെയ്യുന്നത്
    ഇസ്‌ലാമോ ഫോബിയ വളർത്തുകയാണ്.
    കമ്മ്യുണിസത്തിന്റെ ഈറ്റില്ലമായ റഷ്യയിൽ പോലും മുഹമ്മദ് നബിയെ അവഹേളിച്ചാൽ അകത്താവും.
    പിണറായി രാജാവിന് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടി കൊടുക്കാനും മുസ്ലിംകൾക്ക് കഴിയണം.
    ഇടതായാലും വലതായാലും സ്ഥാനാർത്ഥി ഈഴവനാണെങ്കിൽ വോട്ടില്ല എന്നു തീരുമാനിക്കണം.
    പിന്നെ പണ്ഡിതന്മാരോട് പറയുവാനുള്ള മറ്റൊരു കാര്യം
    ആത്മഹത്യാ ഏറ്റവും കുറവുള്ള മുസ്ലിം സമുദായത്തിൽ ഈ ഇടെയായി കുറെ പെൺകുട്ടികൾ തുടർച്ചയായി ആത്മഹത്യ ചെയ്തു. നിങ്ങൾ അതിനെക്കുറിച്ചൊരു അന്വേഷണമോ പഠനമോ നടത്തിയോ...? ഇല്ല !
    എല്ലാ വിഭാഗം മുസ്ലിം നേതാക്കന്മാരും പണ്ഡിതന്മാരും
    ഉസ്താദുമാരും ഈ സമുദായത്തിന്റെ ചോരകുടിച്ചു
    വളരുകയാണ്. അല്ലാതെ സമുദായം ഇന്ന് നേരിടുന്ന പ്രശ്നങ്ങളിലേക്ക് ഒന്ന് എത്തിനോക്കുന്നു പോലുമില്ല.
    നല്ലവരായ ചില ഹൈന്ദവ ക്രിസ്റ്റീയ
    വ്യക്തികളാണ് ഇപ്പോൾ ഈ സമുദായത്തിന് ആശ്വാസം നൽകുന്നത്.
    എത്ര ബിരിയാണിയും നെയ്ച്ചോറും പോത്തിറച്ചിയും കോഴി ചുട്ടതും പത്തിരിയും ഞങ്ങൾ നിങ്ങൾക്ക് തന്നു. 😢ഈ സമുദായത്തിന് വേണ്ടി നിങ്ങൾക്കും എന്തെങ്കിലും ചെയ്തൂടെ .... PLEASE
    ദുആരക്കണ്ടാ.... അത് ചെയ്യാൻ ഞങ്ങൾക്കും അറിയാം.
    Faisal B.KC.

    • @LahelVakkachan-d9l
      @LahelVakkachan-d9l 7 месяцев назад +1

      ഓഹ്.. ശംസുൽ ഉലമയെ വെല്ലുവിളിക്കുന്ന അഖിലാണ്ട പണ്ഡിതൻ.. 🤣🤣പോയി വേലൈ പാ രടേയ്.... തനിക്കൊക്കെ ഇങ്ങനെയെങ്കിലും ചെലക്കാൻ കഴിവ് കിട്ടിയത് ആ മഹാ പണ്ഡിതന്റെ നാട്ടുകാരൻ ആയത് കൊണ്ടാണെന്നു മനസിലാക്കുക...

    • @indian-c9s
      @indian-c9s 5 месяцев назад

      ഒന്ന് പോടോ

    • @UmmerN-e9f
      @UmmerN-e9f 4 месяца назад

      പോടാ

  • @malabarexpras1998
    @malabarexpras1998 2 года назад +3

    ആമീൻ 🤲💕💕

  • @Propheto-c9q
    @Propheto-c9q 4 месяца назад

    From 23:00 🤝🏼🤲🏻

  • @rishad__
    @rishad__ 2 года назад +2

    Ameen

  • @muktharmuthu3482
    @muktharmuthu3482 2 года назад +2

    Masha Allhaah

  • @yunusparambe2946
    @yunusparambe2946 2 года назад

    അൽഹംദുലില്ലാഹ്

  • @Monoos8921
    @Monoos8921 2 года назад +1

    ❤️🥰🥰

  • @MINDSOOTHE-z5l
    @MINDSOOTHE-z5l Месяц назад

    അൽഹംദുലില്ലാഹ്