ഹംദുലില്ല നല്ലൊരു ക്ലാസ് അല്ലാഹു സ്ഥാപന ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ഉസ്താദിൽ നിന്നും ഇൽമ് കേൾക്കാനുള്ള തൗഫീഖ് നമ്മൾക്ക് അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ
ബിസ്മില്ലാഹി റഹ്‌മാനി റഹീം ഉസ്താദ് പറഞ്ഞത് ശരി ആണ് 6മാസം സുന്നി കളുടെ അല്ലാതെ സ്റ്റാബെനറ്റിൽ പഠിക്കാൻ അവസരം അല്ലാഹ് എനിക്ക് കിട്ടി അവിടെ നിസ്കാരം തര്ബിയത് എല്ലാം ഉണ്ട് എന്നിട്ട് വന്ന് റ്റയിത് സുന്നികളുടെ ക്ലാസ്സ് ന്ന് പോകാൻ തുടങ്ങി അപ്പോൾ മനസ്സിൽ ഉണ്ടായ മധുരം 6മാസം പഠിച്ച ഉള്ളർട് എനിക്ക് ആയില്ല അങ്ങനെ അതിൽ തന്നെ സത്യം ഉണ്ട് എന്ന് എനിക്ക് മനസിലായി മഹാന്മാരുടെ അഖ് ജാഹ് ബർകത് കൊണ്ട് അല്ലാഹ് ദുനിയാവിൽ ആഖിറത്ത് രക്ഷപെടുത്തണം അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ്
ശംസുൽ ഉലമ മർകസ് പണ്ഡിത സമ്മേളനത്തിൽ ദൈവാസ്താ ക്യം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നതിന് മുമ്പ് അതിന് ഒരു ആമുഖം പറയാൻ പറഞ്ഞു , ആരും ഇല്ലെ ,ആരും വന്നില്ലാ ,ശംസുൽ ഉലമ ചോദിച്ചു മുസ്തഫ ഇല്ലേ അവിടെ ,? ഉണ്ട് വരാൻ പറ ,വന്നു ,നീ 10 മിനിറ്റ് ആമുഖം പറ , പറഞ്ഞു ,ആ പറഞ്ഞ് പോകുമ്പോൾ ബഹു ശംസുൽ ഉലമ പറഞ്ഞു ,എനിക്ക് ശേഷം ഒരു ശംസുൽ ഉലമ ഉണ്ടങ്കിൽ അത് മുസ്തഫ യാണ് ,അതേ ആ പണ്ഡിതനാണ് ഖാസിമി ഉസ്താദിന്റെ ഉസ്താദ് MP മുസതഫൽ ഫൈസി ,അൽ മുബാറക്ക് എഡിറ്റർ ,മജ്ലിസ് സെകട്ടറി ,തിരുർ
ലോകത്ത് ഏറ്റവും കൂടുതൽ ബോധം ഉള്ളവർ യൂറോപ്യൻസും. അമേരിക്കക്കാരും ആണ്.. നീ സംസാരിക്കുന്ന മൈക്.. നിന്റെ പിറകിലുള്ള എയർ കൂളർ. നീ വന്ന ആഡംബര കാർ.. നിന്റെ പോക്കറ്റിലുള്ള മൊബൈൽ.. എല്ലാം അവർക്ക് ബോധം ഉള്ളത് കൊണ്ട് നീ അനുഭവിച്ചു സുഖിച്ചു ജീവിക്കുന്നു.
ബിദ്അത്തുകളും ശിർക്കുകളും ഫർള് സുന്നത്ത് കളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വളരെ ലളിതമായി മനസ്സിലാക്കുവാൻ കഴിയും. സുന്നത്ത് ഫർള് ലോകത്ത് എല്ലായിടത്തും ഉണ്ട്. അത് പഠിപ്പിച്ചത് അള്ളാഹുവും അവന്റെ പ്രവാചകനും ആണ്. മറ്റൊരു വനും അതിൽ ഒരു പങ്കും ഇല്ല. അതിൽ തീറ്റ മത്സരം ഇല്ല. പണചിലവില്ല. അതിന് എവിടെയും തർക്കങ്ങളും ഖണ്ഡന മണ്ഡനങ്ങളും ഇല്ല. എന്നാൽ ബിദ്അത്തുകളും ശിർക്കുകളും അങ്ങനെ അല്ല. പ്രധാനമായും കേരളത്തിലെ ചിലരിൽ മാത്രം. കാണുന്നു. അത് ഒരു വരുമാനമാർഗ്ഗം ആണ്. അത് ഇബാദത്ത് അല്ല . മറിച്ച് പണച്ചെലവുള്ള ഏർപ്പാട്. ഭക്ഷണം നിർബന്ധമം. ഖണ്ഡന മണ്ഡനങ്ങൾ വഴി അത് സ്ഥാപിച്ചെടുക്കാനും പെടാപ്പാട് പെടുന്നു. അതിന്റെ പ്രമാണങ്ങൾ ആരും ഏറ്റെടുക്കുവാൻ തയ്യാറല്ല. മറിച്ച് മഹാൻമാരുടെ തലയിൽ വെച്ച് കെട്ടുന്നു. അവരാകട്ടെ മരിച്ചവരും ആയിരിക്കും. അപ്പോ. അവർ എങ്ങനെ മഹാൻമാർ ആയി എന്ന് ചോദിച്ചു പോകരുത്.. അശ്റഫ് കരൂപ്പടന്ന
സോഷ്യൽ മീഡിയ വഴി ഉസ്താദിനെ പിന്തുടരുന്ന ഒരുപാട് പേരുണ്ട് ഞങ്ങൾക്കുവേണ്ടി ഉസ്താദ് പ്രാർത്ഥിക്കണം
ഹംദുലില്ല നല്ലൊരു ക്ലാസ് അല്ലാഹു സ്ഥാപന ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ഉസ്താദിൽ നിന്നും ഇൽമ് കേൾക്കാനുള്ള തൗഫീഖ് നമ്മൾക്ക് അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ
Alhamdulillaah....
Padachone dheerggayusum aafiyathum nalgatte usthathinu ameenn
Alhamdulillaah....
ALLAHu nangalk Shamshul Ulamayude noor nalkatte...... aaaaaameen
Mahanmarude barakath kond allahu nammude hridhayam nannakkatte...🤲🤲🤲🤲🤲🤲🤲
മാശാ അല്ലാഹ്
അൽഹംദുലില്ലാഹ്
ഉസ്താദിന് അലൢാഹു ദീ൪ഘായുസ് നൽകഢേ
Alhamdulillah
Allahusubhanavutahala
Aa kalchuvattil orumich
Kootatte
Aameen
Mashaallaha mashaallaha mashaallaha mashaallaha mashaallaha mashaallaha mashaallaha mashaallaha mashaallaha mashaallaha mashaallaha mashaallaha
Allahu akbar great speech mashallah
MashaAllah,
ALHAMDULILLAH ALFAMARRA
ماشاءالله تبارك الله عليك
ما شاء الله لا قوّة الاّ بالله💚
الحمدلله 💚
മാഷാ അള്ളാഹു
Alhamdhulillah.. 💚
الله يسعدك ويحفظك ويخليك
اللہم صل علی النور واھلہ 💚
ഞാൻ നിർത്തണോ 🥰
Masha Allha 🤲
الحمدلله ثم الحمدلله
☀ وهو شمس العالم 🌏 💪
اللهم صلى على سيدنا حبيبنا محمد 🌷
വഹാബികളെ തുന്നം പാറിക്കണം ഉസ്താദെ വഹാബികള്‍ക്കെരെ ആഞ്ഞടിക്കണം
😅
Usthadhine snehikkunnavar ee vineethanu vendiyum du,aa cheyyane..
Aameen
ശംസുൽ ഉലമ വലിയ മഹാൻ തന്നെ പകരം ഇല്ല ഇനി അങ്ങനെ ആരെങ്കിലും ഇപ്പോൾ ഉണ്ടോ സംശയം ആണ്
ദുഃആയിൽ ഉൾപ്പെടുത്തണം
Allahusubhanavutahala
Avarodappam sorgattil
Kutatte...ameen
ബിസ്മില്ലാഹി റഹ്‌മാനി റഹീം ഉസ്താദ് പറഞ്ഞത് ശരി ആണ് 6മാസം സുന്നി കളുടെ അല്ലാതെ സ്റ്റാബെനറ്റിൽ പഠിക്കാൻ അവസരം അല്ലാഹ് എനിക്ക് കിട്ടി അവിടെ നിസ്കാരം തര്ബിയത് എല്ലാം ഉണ്ട് എന്നിട്ട് വന്ന് റ്റയിത് സുന്നികളുടെ ക്ലാസ്സ് ന്ന് പോകാൻ തുടങ്ങി അപ്പോൾ മനസ്സിൽ ഉണ്ടായ മധുരം 6മാസം പഠിച്ച ഉള്ളർട് എനിക്ക് ആയില്ല അങ്ങനെ അതിൽ തന്നെ സത്യം ഉണ്ട് എന്ന് എനിക്ക് മനസിലായി മഹാന്മാരുടെ അഖ് ജാഹ് ബർകത് കൊണ്ട് അല്ലാഹ് ദുനിയാവിൽ ആഖിറത്ത് രക്ഷപെടുത്തണം അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
ماشاء الله
rizwan
ഇത്തരം പ്രസംഗം കേട്ടിട്ടും ഈ വിഡിയോ ക്ക് dislike ഇട്ട 48 പേരുടെ അവസ്ഥയിലും ചില കമ്മിത്തരങ്ങളുണ്ട്
انه شمس العلماء
💖🌹
👌👌👌👌👌
Oh juyyu in
Padachavan namme nannakatte
👌👌👌🌹👍👍👍
👌👌
✋️✋️🤚🤚🌹
check mic system
Sound problem. Und edakku edakku kelkunilla
Bro..... Ad sound illathad kondalla, Usthadinte shaily anganeyaan..., koodudal ketto nokkoo....../. Allahu qairilakkatte...
Sound problem
Clear illath indaa?
Clear ullath undo?
Usthade dua cheyanam
Kasimi ustadinde no kitan vazhi indo
ശംസുൽ ഉലമ മർകസ് പണ്ഡിത സമ്മേളനത്തിൽ ദൈവാസ്താ ക്യം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നതിന് മുമ്പ് അതിന് ഒരു ആമുഖം പറയാൻ പറഞ്ഞു , ആരും ഇല്ലെ ,ആരും വന്നില്ലാ ,ശംസുൽ ഉലമ ചോദിച്ചു മുസ്തഫ ഇല്ലേ അവിടെ ,? ഉണ്ട് വരാൻ പറ ,വന്നു ,നീ 10 മിനിറ്റ് ആമുഖം പറ , പറഞ്ഞു ,ആ പറഞ്ഞ് പോകുമ്പോൾ ബഹു ശംസുൽ ഉലമ പറഞ്ഞു ,എനിക്ക് ശേഷം ഒരു ശംസുൽ ഉലമ ഉണ്ടങ്കിൽ അത് മുസ്തഫ യാണ് ,അതേ ആ പണ്ഡിതനാണ് ഖാസിമി ഉസ്താദിന്റെ ഉസ്താദ് MP മുസതഫൽ ഫൈസി ,അൽ മുബാറക്ക് എഡിറ്റർ ,മജ്ലിസ് സെകട്ടറി ,തിരുർ
Good speech 👌
Sound ഇടക്ക് കേള്‍ക്കുന്നില്ല.
اسلام عليكم
Va alaikumussalam
.
ലോകത്ത് ഏറ്റവും കൂടുതൽ ബോധം ഉള്ളവർ യൂറോപ്യൻസും. അമേരിക്കക്കാരും ആണ്.. നീ സംസാരിക്കുന്ന മൈക്.. നിന്റെ പിറകിലുള്ള എയർ കൂളർ. നീ വന്ന ആഡംബര കാർ.. നിന്റെ പോക്കറ്റിലുള്ള മൊബൈൽ.. എല്ലാം അവർക്ക് ബോധം ഉള്ളത് കൊണ്ട് നീ അനുഭവിച്ചു സുഖിച്ചു ജീവിക്കുന്നു.
Podaaaa
നേരം വെളുത്തോളും
മണ്ടാ...മരമണ്ടാ.......
പൂച്ചക്ക് എന്താ പോന്ന് ഒരുക്കുന്നടുത്ത് കാര്യം
Edo ithinoke ulla base kond vannath India kaarum Arabikalum aan. Ithonnum thanik ariyille
എന്റെ റബ്ബെ ഈ മനുഷ്യൻ പറയുന്നത് അയാൾക്ക് തന്നെ അറിയില്ല കഷ്ടം
ശിർക്കുൽ ഉലമാ
കലിമ ചൊല്ലി വഫാത്
നീയോ
@@ameerv3025 ജീവിതത്തെ കലിമ കൊണ്ട് ശഹാദത്ത് ആക്കുകയായിരുന്നു വേണ്ടത്. മരിക്കുമ്പോ ചൊല്ലുകയല്ല വേണ്ടത്.
25ലക്ഷം ആളുകൾ ഒരു വർഷം ഹജ്ജിനെത്തിയാൽ 20ലക്ഷവും മുശ്രിക്കല്ലെ ബാക്കി വരുന്ന 5ലക്ഷം വഹ്ഹാബികൾ
@@shamilshamil8457 appo aaqibath nannavande, manushyan nallavan aaanenn manassilaavuga Marana samayam nokkiyaan, allathe Ninte Umar moulaviyude naav marich kidannapppo naav poocha kadichond poyath arinhitttillla alle
@@doublegameghy1684 ഒരുദുരന്തം വരുമ്പോ എത്ര ആൾ ഒപ്പം മരിക്കുന്നു. ഒന്നുകിൽ എല്ലാവരും മഹാൻമാർ ആകണം. അല്ലെന്കിൽ എല്ലാവരും കേടാവണം
ബിദ്അത്തുകളും ശിർക്കുകളും
ഫർള് സുന്നത്ത് കളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വളരെ ലളിതമായി മനസ്സിലാക്കുവാൻ കഴിയും.
സുന്നത്ത്
ഫർള് ലോകത്ത് എല്ലായിടത്തും ഉണ്ട്.
അത് പഠിപ്പിച്ചത് അള്ളാഹുവും അവന്റെ പ്രവാചകനും ആണ്. മറ്റൊരു വനും അതിൽ ഒരു പങ്കും ഇല്ല. അതിൽ തീറ്റ മത്സരം ഇല്ല. പണചിലവില്ല. അതിന് എവിടെയും തർക്കങ്ങളും ഖണ്ഡന മണ്ഡനങ്ങളും ഇല്ല.
എന്നാൽ ബിദ്അത്തുകളും ശിർക്കുകളും
അങ്ങനെ അല്ല. പ്രധാനമായും കേരളത്തിലെ ചിലരിൽ മാത്രം. കാണുന്നു. അത് ഒരു വരുമാനമാർഗ്ഗം ആണ്. അത് ഇബാദത്ത് അല്ല . മറിച്ച് പണച്ചെലവുള്ള ഏർപ്പാട്. ഭക്ഷണം നിർബന്ധമം. ഖണ്ഡന മണ്ഡനങ്ങൾ വഴി അത് സ്ഥാപിച്ചെടുക്കാനും പെടാപ്പാട് പെടുന്നു. അതിന്റെ പ്രമാണങ്ങൾ ആരും ഏറ്റെടുക്കുവാൻ തയ്യാറല്ല. മറിച്ച് മഹാൻമാരുടെ തലയിൽ വെച്ച് കെട്ടുന്നു. അവരാകട്ടെ മരിച്ചവരും ആയിരിക്കും. അപ്പോ. അവർ എങ്ങനെ മഹാൻമാർ ആയി എന്ന് ചോദിച്ചു പോകരുത്..
അശ്റഫ് കരൂപ്പടന്ന
Eeeee
ബിദ്അത്ത് : വഹാബിസം
ശിർക്ക് : വഹാബി പ്രചരണം.
കഅബയും റൗളയും കൊള്ളയടിച്ച് കൊണ്ടാണ് വഹാബിസം ഫണ്ട് ഉണ്ടാക്കിയത്.
ആ വഹാബി
ദീൻ പറയാൻ വന്നേക്കുന്നു..
അൽഹംദുലില്ലാഹ്
ماشاء الله
Aameen
masha allhaaaa
Masha allha
Masha allah Jazakallahu khair Ameen IRFANIYYA ARABIC COLLEGE Chaparapadavu samelanam February 21_24
ما شاء الله
Masha allah
Masha Allah