കള്ള ത്വരീഖത്ത് കാർക്കെതിരെ പൊട്ടിത്തെറിച്ച് | Rahmathullah Qasimi | Super Islamic Speech Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2016
  • നമസ്ക്കാരം വേണ്ടെന്ന് പറയുന്ന വ്യാജ ഔലിയാക്കൾക്കെതിരെയും കള്ള ത്വരീക്കത്ത് കാർക്കെതിരെയും തുറന്നടിച്ച് റഹ്മത്തുള്ള ഖാസിമി മുത്തേടം..
    Thareekkathkaarkkethire pottitherichu rahmathulla qasimi
    (ഏറ്റവും പുതിയ പ്രഭാഷണത്തിൽ നിന്ന് )
    Rahmathullah Qasimi Muthedam 2016 New
    islamic speech in malayalam mathaprabhashanam
    internet video rigts : musiland audios
    ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Channel Intro
    _______________________________________­­__________
    This is Malayalam You Tube Channel (Musiland Islamic Speech Channel)
    Content of this channel were having copyright for Classic/Evergreen/Exclusive/­­­­Official/ malayalam islamic speeches / muslim mathaprabhashanam / mathaprasangam / deeni prabhashanam
    main objective of the speeches to convey and communicate peace and kind to all based on quran and hadhees and other holy books.
    above videos contains informative, educational guidance and relevant to the current scenario. presented by the speakers a m noushad baqavi ahammed kabeer baqavi simsarul haq hudavi abdul samad samadani shameer darimi e p abubacker al qasimi anwar muhiyudheen hudavi hamid yaseen jouhari usthad khaleel hudavi farooq naeemi perod abdurahman saqafi islamic videos abdul nasar madani kanthapuram ap usthad samvadam sunni mujahid Ramadan talk and ramalan speech
    in this, latest supernew islamic speech malayalam
    latest new super heart touching islamic speech malayalam
    muslim prabhashanam malayalam mukhamukham
    malayalam islamic speech live deeni prabhashankar live
    Other Channels : Recommended For You
    _______________________________________­­__________
    Subscribe To Our RUclips Channel
    goo.gl/AahQXt

Комментарии • 274

  • @ibrahimanikadan5558
    @ibrahimanikadan5558 7 лет назад +1

    Niskaram agine alla niskarikkanam usthade allhuvinde ormayod kudi niskarikkanam usthad Allagil niskaram sikarikunnad alla etrayum fitinakkar ilninnum Allhu kakatte ameen immanine muruge pidikuga

  • @ramshadkaippayil7797
    @ramshadkaippayil7797 5 лет назад +3

    Masha Allah great speech

  • @MADADSTUDIO
    @MADADSTUDIO 7 лет назад +1

    masha allah

  • @thahirvenga3364
    @thahirvenga3364 7 лет назад +5

    good speech

  • @user-yq7ik4eh2m
    @user-yq7ik4eh2m 2 года назад

    بارك الله أستاذ

  • @ashrafptm912
    @ashrafptm912 3 года назад +1

    ماشاءلله

  • @noufalnoufi7496
    @noufalnoufi7496 7 лет назад +2

    nice

  • @adilnawazi1088
    @adilnawazi1088 7 лет назад +5

    Good Speech ,

  • @aburabeeh5573
    @aburabeeh5573 3 года назад +25

    ശംസുൽ ഉലമാ ക്ക് ശേഷം സുന്നികളുടെ പഴയ പ്രതാപം തിരിച്ചു പിടിച്ചത് ഖാസിമി ഉസ്താദ് ന്റെ നാവിലൂടെ..
    തിന്മക്ക് എതിരെ ഒരുത്തനെ യും കൂസാതെ മുഖം നോക്കാതെയുള്ള പ്രതികരണങ്ങൾ..
    അള്ളാഹ് നിലനിർത്തട്ടെ..

  • @ceeveemydeen5174
    @ceeveemydeen5174 4 года назад +1

    أ قم الصلوات لذكرى
    ان"صلاة تنها عنل فحشء ولمنكر
    ولذكراللاه اكبر
    انمل اعمال بنيات
    مقبوليتلاعمال معلاخلاص

  • @muhammedsahal3366
    @muhammedsahal3366 5 лет назад +1

    👍

  • @jaleelap3424
    @jaleelap3424 7 лет назад +1

    Super

  • @muhammedfasalomanoor9504
    @muhammedfasalomanoor9504 5 лет назад +3

    Good speech qasimi usthad, ,

  • @themctig
    @themctig 7 лет назад +3

    ഫുൾ വീഡിയോ പോസ്റ്റൂ pls

  • @adamgroupofevents2755
    @adamgroupofevents2755 4 года назад +1

    Masheeeee
    Niskarikathaa thareekath kath arrrnn
    Oru Mike kittiya endhu thonivasavam avammmnn annnnoooo

    • @salmanfaris2107
      @salmanfaris2107 3 года назад

      ഉണ്ട് സുഹൃത്തേ അനുഭവം ആണ്

  • @ahmadkhan3722
    @ahmadkhan3722 3 года назад +2

    ഇതു കേട്ടു ശരിയാ യ താരീഖത്തു ക്കാ ര് ആരോടും കലിപ്പ് കാട്ടില്ല, നിസ്കാരം ഒഴി വാക്കാൻ ഒരു വകുപ്പും ഇല്ല ബുദ്ധിയുള്ള കാലത്തോളം,നബിയു... സഹാബി യും,,,

    • @newskathiyode
      @newskathiyode 3 года назад

      റഹ്മതുല്ല മനസ്സിലാക്കേണ്ട കാര്യം , ഇദ്ദേഹത്തിന്റെയോ നബിയുടെയോ അട്ടിപ്പേറവകാശം അല്ല ദൈവം . കള്ളന്മാർ എല്ലായിടത്തും ഉണ്ട് . മനസ്സിലാവാത്ത കാര്യം നടക്കുമ്പോൾ അത് അന്ത്യനാളിൽ ആരോപിക്കുക എന്നത് ശരിയല്ല . ഏറ്റവും കൂടുതൽ ബലം പ്രയോഗിക്കുന്ന മതമാണ് ഇസ്ലാം . ആത്മീയ തട്ടിപ്പുകളിൽ പെടാതിരിക്കാൻ , എങ്ങനെ ശ്രദ്ധിക്കണം എന്ന് കാസിമിക്ക് പറയാൻ കഴിയില്ല . കാരണം അദ്ദേഹത്തിന്റെ അറിവ് ചുരുങ്ങിയതാണ് .പക്ഷെ സാധാരണ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇദ്ദേഹം പറഞ്ഞത് ശരിയാണ് .

    • @thebeautyofnature3724
      @thebeautyofnature3724 2 года назад

      നിസ്കാരം ഒഴിവാക്കുന്നവന് ഭക്ഷണവും ആവശ്യമില്ല, വസ്ത്രവും ആവശ്യമില്ല, ശരീഅത്തിൻറെ ആരാധനകൾ ശരീരവുമായി ബന്ധപ്പെട്ടതാണ്. ശരീരവും ബുദ്ധിയും ഉള്ള കാലത്തോളം നമസ്കാരം നിർബന്ധമാണ്

  • @FathimaFathima-qb4yh
    @FathimaFathima-qb4yh 5 лет назад +1

    Usthath thoppi evideya vechirikkane

  • @MSEK.......500
    @MSEK.......500 3 года назад +1

    കാസിമി ഉസ്താദ് ❤

  • @yoosafalipa31
    @yoosafalipa31 7 лет назад

    Niskaramilathae enth muslima

  • @ashkarali2239
    @ashkarali2239 3 года назад +5

    ഖാസിമി ഉസ്താദ്,,

  • @rafiparammal6030
    @rafiparammal6030 4 года назад +8

    ചില യാൾക്കാർക്ക് നല്ലോണം കുരു പൊട്ടുന്നുണ്ടല്ലോ

  • @junaidedpl9889
    @junaidedpl9889 2 года назад

    👍👍👍👍

  • @wayanadyoonasdaxo5988
    @wayanadyoonasdaxo5988 5 лет назад +2

    Niskarikadann ed thorikathan parayonnad kallam parayallada

    • @salmanfaris2107
      @salmanfaris2107 3 года назад

      ത്വരീഖത്തിൽ ചേരു അപ്പോൾ മനസ്സിലാക്കാം അതു ആണ് എളുപ്പ വഴി

  • @abdulshukurabdulshukur6913
    @abdulshukurabdulshukur6913 7 лет назад +1

    Niskaram oyivakan padilla.'vail" enna narakam niskarikkunnavanu ulladaanu

    • @hameedPalliyalil
      @hameedPalliyalil Год назад

      Huluril.kalb.illattha.niskaram.narakattilek.nayikkum

  • @mymail9604
    @mymail9604 5 лет назад

    Niskrikathore pinne enthan vilikendath .kllendadth kollunnund

  • @shammaspa7208
    @shammaspa7208 4 года назад +4

    നിസ്കരിക്കാത്ത എല്ലാ കള്ളത്വരീഖത്തുകാർക്കും കുരുപൊട്ടുന്നു

    • @suhailasulzzz4690
      @suhailasulzzz4690 4 года назад +1

      Pinna nii aano vannu niskarikkane😏

    • @abdulsamad-vd5bx
      @abdulsamad-vd5bx 4 года назад +1

      ഏത് തരീഖത്താണ് നിസ്ക്കരിക്കാത്തത് പറ അറിയാനാന്ന് ആദ്യം സ്വായം
      നന്നാവാൻ നൊക്ക് കഷ്ടം

  • @naseerventhodanmashaallah2128
    @naseerventhodanmashaallah2128 7 лет назад

    good

    • @shabilsufiyan7416
      @shabilsufiyan7416 5 лет назад

      ഒരു അച്ചൻ ന്റെ കോലം ഈ കോ ലൂവി ക്ക്

    • @suhailasulzzz4690
      @suhailasulzzz4690 4 года назад

      @@shabilsufiyan7416 sathyam 🤣😅

  • @sayyidmahroofulhaquemahroo4154
    @sayyidmahroofulhaquemahroo4154 Год назад +1

    Kasime ningal LKG yilan eppol ullath

  • @ibrahimanikadan5558
    @ibrahimanikadan5558 7 лет назад +2

    thaliyichu tharuvan sadikumoo

    • @salmanfaris2107
      @salmanfaris2107 3 года назад

      തെളിയിക്കാം എന്ത് തരും ഞാൻ ത്വരീഖത്തിൽ ഉള്ള ആളായിരുന്നു നിസ്കാരം ഇല്ലാ എന്നത് ഒളിച്ചു കടത്തുന്ന ഒരു സത്യം ആയ കാര്യം ആണ് അല്ലാഹ് പൊറുത്തു തരട്ടെ

  • @LovelovelyLovelovely-yo9jp
    @LovelovelyLovelovely-yo9jp 4 года назад +3

    യൗവനംകവരുന്ന തരീഖത്ത് കാറുണ്ട്

    • @soul-yh6jn
      @soul-yh6jn 3 года назад +1

      Sathyam sathym

    • @soul-yh6jn
      @soul-yh6jn 3 года назад

      Enk 15 lakh kadamayi kooode nadannu ippo avar Kay malarthi njan kudungi ini engne rakshpedum ennarylla

    • @LovelovelyLovelovely-yo9jp
      @LovelovelyLovelovely-yo9jp 3 года назад

      @@soul-yh6jn mm

    • @LovelovelyLovelovely-yo9jp
      @LovelovelyLovelovely-yo9jp 3 года назад

      @@soul-yh6jn നിങ്ങൾ ഏതു തരീഖത്ത് കാരുടെ കൂടെ ആയിരുന്നു

    • @soul-yh6jn
      @soul-yh6jn 3 года назад +1

      @@LovelovelyLovelovely-yo9jp ത്വരീകതിന്റെ പ്രശ്നമല്ല ഷെയ്ഖ് ഉടായിപ്പ്

  • @shihabkareem1928
    @shihabkareem1928 Год назад

    Qiyamathu naalil ethra vibaakam undaakum aaru vayalu paranjittum kariyam illa

  • @aapuarfath705
    @aapuarfath705 5 лет назад

    Rahmathulla qasim ഉസ്താതിന്റെ നമ്പർ തരുമോ

  • @ibrahimanikadan5558
    @ibrahimanikadan5558 7 лет назад +2

    E usthad edu thariqath annu niskarikanda enna parajad onnu thaliyikuvan sadikumoo

    • @shafeeqhusin1551
      @shafeeqhusin1551 5 лет назад

      ബ്രോ ഒറ്റപ്പാലം ഭാഗത്തു കുറെ പേര് ഒരു ത്വരീഖത് കൊണ്ട് നടക്കുന്നു, അവർക്ക് നിസ്കാരം ഇല്ല,,

  • @hussainmusliyar742
    @hussainmusliyar742 4 года назад +1

    Namaskaram ellathavan muslim alla

  • @abuyahya2833
    @abuyahya2833 6 лет назад +1

    Mohmed Nabiude Thareeqzth mathi

  • @Abdulsalam-eo6mq
    @Abdulsalam-eo6mq 7 лет назад

    swantham samstha kond nadakkunna thwreeqathukal onn padich ee prasangam nadthiyal kollamayrnnu

    • @shafeeqhusin1551
      @shafeeqhusin1551 5 лет назад +1

      നിങ്ങൾ പഠിച്ചത് ഒന്ന് പറയാമോ?

  • @zainulabideen8401
    @zainulabideen8401 2 года назад

    Vavad Muhammad musliar hajio

  • @Aasif351
    @Aasif351 11 месяцев назад

    കൊറോണ വന്നപ്പോ എല്ലാ നിസ്കാരക്കാരും ജുമുഅയും എല്ലാം എവിടെപ്പോയി.. ഭൂമി ഇവിടെ തന്നെ ഉണ്ട്.. നിങ്ങളുടെ നിസ്കാരം കൊണ്ടാണ് ലോകം നിലനിൽക്കുന്നതെന്ന വിചാരമൊന്നും വേണ്ട... അല്ലാഹുവിന്റെ ഔലിയാക്കളിലൂടെ ആ നിസ്കാരം മുറിയാതെ ഇവിടെ നിലനിൽക്കും...

  • @aboobacker.p2418
    @aboobacker.p2418 2 года назад

    നീണാൾ വാഴട്ടെ ആമീൻ

  • @zainulabideen8401
    @zainulabideen8401 Год назад

    Sufi valiyulla aranu koyappappa aranu ambam kunnu beeran pappa aranu theerumanam parayanam ap muliarum thareeqath kodukunnu athum veyajamanu theerumanam parayanam

  • @thwayyibthwayyib7250
    @thwayyibthwayyib7250 4 года назад +3

    ഇപ്പോൾ ഇവരും ത്വരീഖത്വ വ്യവസായമാണ് ല്ലോ?

  • @kmj604
    @kmj604 3 года назад +1

    ഇമാനുള്ള വാക്കുകൾ

  • @sayedsayed8932
    @sayedsayed8932 5 лет назад +1

    kure kalla shariathum ind mujhid ,jamath ,tableeg,ap,ek angine kure eanam swantham nanayitu pore matulavare edo podo vilikal

  • @safariyamp7148
    @safariyamp7148 7 лет назад +1

    cm valiyullahikku niskaramillatha oravastha undayirunnennu kettittund(kelvi mathramanu ente kayyil thelivilla) vishadeekarikkamo

    • @sameerkokhalshay5981
      @sameerkokhalshay5981 6 лет назад

      Safariya Mp jathbnte haal yennu parayum avar athrshya maaya pala lokathum undaakum pakara usthadhinte vayalhu kettu noku arayaan pattum

    • @miscellaneousmix9499
      @miscellaneousmix9499 4 года назад

      J

    • @zakariyapookodanz6591
      @zakariyapookodanz6591 4 года назад

      @@sameerkokhalshay5981 ജദുബ് എന്നാൽ എന്താണ്

    • @salmanfaris2107
      @salmanfaris2107 3 года назад

      Zakariya Pookodanz ബോധം മറഞ്ഞ അവസ്‌ഥ ശര്ത്തുകൾ പാലിക്കാൻ പറ്റാത്ത അവസ്‌ഥ

    • @aburabeeh5573
      @aburabeeh5573 3 года назад +1

      ഔലിയാക്കളിൽ ചിലർക്ക് എങ്കിലും ജദ്ബി ന്റെ ഹാൽ , ശത്വഹ് ന്റെ ഹാൽ എന്നിങ്ങനെ യുള്ള അവസ്ഥാന്തരങ്ങൾ ഉണ്ട്.
      റൂഹ് അള്ളാഹ് വിൽ ഫാനാ ആവുമ്പോൾ അവരിൽ ചിലർക്ക് ആ ആനന്ദത്തിൽ മതി മറന്ന് ഉന്മാദികളെ പോലെ പെരുമാറുന്ന അവസ്‌ഥ യാണ് ജദ്ബ്‌.
      അത്തരക്കാരെ majdoob കൾ എന്നാണ് വിളിക്കുക.
      ഔലിയാക്കൾ കിടയിലെ ഏറ്റവും താഴ്ന്ന catagory മാത്രമാനവർക്കുള്ളത്.
      എന്നാൽ cm majdoob അല്ല എന്നാണ് ചില പണ്ഡിതരിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
      അദ്ദേഹം അദ്ദേഹത്തിന്റെ വിലായത് മറച്ചു പിടിക്കാൻ വേണ്ടി ഒരു മറക്ക് വേണ്ടി ജനങ്ങൾക്ക് മുമ്പിൽ അങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
      തസ്വവ്ഫ്‌ ന്റെ ലോകത്തെ ചില രീതികൾ സാധാരണ കാർക്ക് തീർത്തും അപരിചിതമാണ്.
      കൂടുതൽ പഠിക്കാൻ ശ്രമിക്കുക.

  • @user-gq3mm2tg1l
    @user-gq3mm2tg1l 3 года назад

    നിങ്ങൾ മടവൂരിനെ അംഗീകരിക്കുന്നുണ്ടോ

  • @shafeeqhusain7935
    @shafeeqhusain7935 4 года назад +6

    ചില കള്ളസ്വാമിമാരുടെ മുരീദുമാർക്ക് ഏറ്റു എന്ന് കമന്റ്സ് നോക്കിയാൽ മനസിലാക്കാം

    • @newskathiyode
      @newskathiyode 3 года назад

      റഹ്മതുല്ല മനസ്സിലാക്കേണ്ട കാര്യം , ഇദ്ദേഹത്തിന്റെയോ നബിയുടെയോ അട്ടിപ്പേറവകാശം അല്ല ദൈവം . കള്ളന്മാർ എല്ലായിടത്തും ഉണ്ട് . മനസ്സിലാവാത്ത കാര്യം നടക്കുമ്പോൾ അത് അന്ത്യനാളിൽ ആരോപിക്കുക എന്നത് ശരിയല്ല . ഏറ്റവും കൂടുതൽ ബലം പ്രയോഗിക്കുന്ന മതമാണ് ഇസ്ലാം . ആത്മീയ തട്ടിപ്പുകളിൽ പെടാതിരിക്കാൻ , എങ്ങനെ ശ്രദ്ധിക്കണം എന്ന് കാസിമിക്ക് പറയാൻ കഴിയില്ല . കാരണം അദ്ദേഹത്തിന്റെ അറിവ് ചുരുങ്ങിയതാണ് .പക്ഷെ സാധാരണ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇദ്ദേഹം പറഞ്ഞത് ശരിയാണ് .

    • @shafeeqhusain7935
      @shafeeqhusain7935 3 года назад

      @@newskathiyode നീയാരാ ബല്ല്യ അറിവുള്ള അസാധാരണ മുസ്ലിം ആണോ?

    • @newskathiyode
      @newskathiyode 3 года назад

      @@shafeeqhusain7935 കുറെ അറബി പറയുക എന്നതും , നിയമങ്ങൾ പഠിപ്പിക്കുക എന്നതും അല്ല അറിവിന്റെ ലക്ഷണം . അറിവ് കൂടുമ്പോൾ ഇരുൾ കൂടുന്ന ചില വിഭാഗക്കാരുണ്ട് , ഇദ്ദേഹം അതാണ് .

    • @shafeeqhusain7935
      @shafeeqhusain7935 3 года назад

      @@newskathiyode ഈ കൂടിയ അറിവുള്ള താങ്കൾ ആരാ? ആദ്യം സ്വത്വം വെളിപ്പെടുത്താൻ ഉള്ള തന്റേടം കാണിക്കാമോ?

    • @newskathiyode
      @newskathiyode 3 года назад

      @@shafeeqhusain7935 അറിയേണ്ടവർ അറിഞ്ഞോളും . ചോദ്യമാണ് പ്രധാനം , അല്ലാതെ ഞാൻ ആരെന്നല്ല .ഞാൻ ആരെന്നു വെളിപ്പെടുത്തിയാൽ പിന്നെ അവിടെ ആകും ശ്രദ്ധ . അറിവ് കൂടിയവർ ചിലപ്പോൾ അന്ധകാരത്തിലാവും , കാസിമിയെപ്പോലെ . എനിക്കത്ര അറിവില്ല .

  • @riyasriu500
    @riyasriu500 6 лет назад

    Teejaniya thareeqath Karan kasimi

    • @shafeeqhusin1551
      @shafeeqhusin1551 5 лет назад +1

      അതിനു എന്താ ബ്രോ കുഴപ്പം?

    • @KhadeejathulKubra
      @KhadeejathulKubra 3 года назад

      അൽഹംദുലില്ലാഹ്

    • @swalahudeent1539
      @swalahudeent1539 2 года назад

      അൽഹംദുലില്ലാഹ്

  • @adv.khalidrajan5150
    @adv.khalidrajan5150 2 года назад +5

    നിസ്കാരവും നോമ്പും ഇല്ലാതെ ജീവിച്ച സിഎം ന്റെ വിധി എന്താണ്

    • @Aasif351
      @Aasif351 11 месяцев назад

      @@muhammadaneesp2236 എനിക്ക് ജദ്ബില്ലെന്ന് സിഎം വലിയുള്ളാഹി പറഞ്ഞിട്ടുണ്ട്... അപ്പൊ നിങ്ങൾ എന്തു ചെയ്യും...

    • @user-qd8tx7lm4f
      @user-qd8tx7lm4f 9 месяцев назад +1

      സിഎം ജീവിതത്തിൽ മുഴുവൻ അങ്ങനെ ആയിരുന്നില്ല ബ്രോ കുറച്ചു വർഷങ്ങൾ ജദ്ബിൽ ആയിരുന്നു ബോധമനസ് പ്രവർത്തിക്കാത്ത അവസ്ഥ, ഭക്ഷണം വെള്ളം പോലും നേരെചൊവ്വേ ഉണ്ടാവില്ല സ്വബോധം ഇല്ലാത്തവർക്കുള്ള വിധിയാണ് അത്തരത്തിൽ ഉള്ള സമയങ്ങളിൽ

    • @tigertruth
      @tigertruth 4 месяца назад

      ​@@user-qd8tx7lm4f കുറച്ച് വർഷം ഒന്നുമില്ല. ചില സമയങ്ങളിൽ കാണപ്പെട്ടു എന്നാണ്.
      അത് തന്നെ ശരിയല്ല. അവിടുന്ന് നിസ്കരിച്ചു എന്ന് തന്നെയാണ് മുരീദന്മാർ പറഞ്ഞത്. പക്ഷെ ജനങ്ങൾ കണ്ടില്ല എന്നേയുള്ളൂ. നിസ്കരിച്ചു എന്ന് തന്നെയാണ് ശൈഖവർകളും പറഞ്ഞത്.

  • @shihabudeenshihab3962
    @shihabudeenshihab3962 3 года назад +3

    നിസ്കാരിക്കാത്ത എത്രയോ ഔലിയാക്കളെ നിങ്ങൾ അംഗീകരിക്കുന്നു ,എന്നിട്ട് ത്വരീഖത്തിനെ കുറ്റം പറയാൻ വന്നിരിക്കുന്നു

  • @hajarasakeer8217
    @hajarasakeer8217 5 лет назад +25

    ആദ്യം നിസ്കാരം എൻതാണെന്നു സ്വയം അറിയാൻ ശ്രമിക്കൂ സഹോദരാ...മുകളിലോട്ട് നോക്കി അള്ളാനെ വിളിക്കാതെ നിങ്ങളുടെ ഉള്ളിൽ കണ്ടെത്താൻ ശ്രമിക്കൂ..,,😒

    • @keeponrepenting6413
      @keeponrepenting6413 4 года назад

      Hajara sakeer ന്താണു?

    • @fathimanihala6702
      @fathimanihala6702 4 года назад

      👍

    • @keeponrepenting6413
      @keeponrepenting6413 4 года назад

      ന്താണാവോ?

    • @mammulast6801
      @mammulast6801 4 года назад

      അല്ലാഹുവിനെ അല്ലധേ പിന്നെ തന്നെ വിളിക്കണോ?

    • @ramshadov5475
      @ramshadov5475 4 года назад

      👍....
      ആരാണെന്ന് വ്യക്തമാക്കണം..
      ചുമ്മാ .. പുളുവടിക്കരുത്..
      Very Boring...🤦

  • @mallualchemist
    @mallualchemist 3 года назад

    ❤❤❤❤❤❤

  • @muhammadsinank.a6439
    @muhammadsinank.a6439 Год назад

    البيت انا ما عندي

  • @gazzaligachu2492
    @gazzaligachu2492 5 лет назад +7

    വിവരമില്ലാത്തവരുടെ അടയാളം മാന്യതയില്ലാത്ത സംസാരം, രാഷ്ട്രീയക്കാർ പോലും എത്ര മാന്യതയോടെ യാണ് തമ്മിൽ തർക്കിക്കുന്നെ ത് പഠിക്കൂ സഹോദരി മുഹ്സിന,

    • @newskathiyode
      @newskathiyode 3 года назад

      റഹ്മതുല്ല മനസ്സിലാക്കേണ്ട കാര്യം , ഇദ്ദേഹത്തിന്റെയോ നബിയുടെയോ അട്ടിപ്പേറവകാശം അല്ല ദൈവം . കള്ളന്മാർ എല്ലായിടത്തും ഉണ്ട് . മനസ്സിലാവാത്ത കാര്യം നടക്കുമ്പോൾ അത് അന്ത്യനാളിൽ ആരോപിക്കുക എന്നത് ശരിയല്ല . ഏറ്റവും കൂടുതൽ ബലം പ്രയോഗിക്കുന്ന മതമാണ് ഇസ്ലാം . ആത്മീയ തട്ടിപ്പുകളിൽ പെടാതിരിക്കാൻ , എങ്ങനെ ശ്രദ്ധിക്കണം എന്ന് കാസിമിക്ക് പറയാൻ കഴിയില്ല . കാരണം അദ്ദേഹത്തിന്റെ അറിവ് ചുരുങ്ങിയതാണ് .പക്ഷെ സാധാരണ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇദ്ദേഹം പറഞ്ഞത് ശരിയാണ് .

  • @firasakheel2296
    @firasakheel2296 5 лет назад

    Dhayrayamundo ningalkku idhonnu vishadheekarikkaan

  • @sabumonbasheer8389
    @sabumonbasheer8389 5 лет назад +1

    Idheham parayunnathu 100 satyamanu.nabi paranjittilla auliyakku namaskkaram nirbandham illa ennu.

  • @noushut4386
    @noushut4386 4 года назад

    M

  • @noushadcheerangan5911
    @noushadcheerangan5911 4 года назад +2

    ഒരു സഹൃത്ത് വഴി ഒരു ശൈഖിനെ ഞാൻ കണ്ടു. നാലു മണിക്ക് അവിടെയെത്തിയപ്പോൾ ഹശർ നിസ്കരിക്കൻ സൗകര്യം ചോദിച്ചപ്പോൾ ശൈഖ് പറഞ്ഞു നീ നിസ്ക്കരിക്കണ്ടെന്ന് .... ഞാൻ സമ്മതിച്ചില്ല നടന്ന് ഒരു സ്രാമ്പി കണ്ടുപിടിച്ചു നിസ്കരിച്ചു. പിന്നീട് ഞാൻ അയാളുമായി അതിന്റെ കാരണങ്ങൾ ചോദിച്ചറിഞ്ഞു .....അയാൾ പറഞ്ഞതൊന്നും ഞാൻ ഇവിടെ കുറിക്കുന്നില്ല...... പിന്നീട് ഒരു ശൈഖ് വേണമെന്ന മോഹം ഞാൻ ഉപേക്ഷിച്ചു......എന്താ ലേ

  • @noorshas1418
    @noorshas1418 2 года назад

    Sorgathinteathaakkaolaanunamaskkaaramathurasoolullaanteakaiyilaanusooshmathaillayenkilyellaampoihalaakk

  • @abdulsamad-vd5bx
    @abdulsamad-vd5bx 4 года назад +9

    മുമ്പ് സമസ്തയിൽ നിന്ന് പുറത്താക്കിയത് എന്തിനായിരുന്നു
    മൊയ്ല്യാരെ
    അത് കുടി പറ

    • @rafnasbasheer1192
      @rafnasbasheer1192 4 года назад +2

      തെറ്റ് മനസിലായി തിരിച്ചു വന്നു ...കണ്ടിലെ അതിന്റെ ഗുണം തന്നെയാണീ കേൾക്കുന്നത്

    • @shammaspa7208
      @shammaspa7208 4 года назад

      അത് നിസാകരിക്കാത്തതിനല്ല

    • @muhammedmashhood9111
      @muhammedmashhood9111 3 года назад

      പുറത്ത് പോയത്തിലല്ല തെറ്റ് manasilakalay വരുന്നതിലാൻ

  • @ameen9801
    @ameen9801 2 месяца назад

    റസൂലുള്ളടെ തരീഖത്തിലേക്ക് വരൂ മുസ്ലിയാക്കളെ എന്നാൽ നിങ്ങൾക്ക് സ്വർഗം കിട്ടും

  • @mohvad9571
    @mohvad9571 6 лет назад +5

    എന്നും ചിരട്ടപൊട്ടിച്ചാൽ മതിയോ? വയള് പറഞ്ഞിട്ട് ആരും നേരാവില്ല എന്നം പറയുന്നു. എന്നാൽ ത്വരീഖത്തുകാർ ചെയ്യുന്ന പണിയുടെ കൂലി അവർക്ക് തന്നെ കിട്ടുന്ന അത് മറ്റുള്ളവർക്ക് കൊടുക്ക) തിരിക്കാൻ നോക്കുന്നവരാണ് ഇതാർക്ക് വേണ്ടിയോ പറയുന്നത>ണ് ഇതല്ലേ കള്ള വയള് നാഴികക്ക് നാൽപത് വട്ടം വൈലും ലിൽ മുസലിൻ ഓതുന്ന നിങ്ങൾ എങ്ങിനെ നിസ്ക്കരിക്കണം എന്ന് കൂടി പറഞ്ഞു കൊടുക്കേണ്ടേ അല്ലെങ്കിൽ ഇത് നിത്തോണ്ടേ ചിന്തിക്ക് തലക്ക് കൊടുത്ത് ചിന്തിക്ക് ആളുകളെ കുപ്പിയിലാക്ക ന്നത് ആരു

  • @shihabkareem1928
    @shihabkareem1928 Год назад

    Ippo avliyakalude kaalam alle

  • @firasakheel2296
    @firasakheel2296 5 лет назад

    ,منا له داعم الصلاة ليس له وقت الصلاة idhonnu padippikku

  • @lifefordollars6656
    @lifefordollars6656 5 лет назад

    Theewrawaadhi

  • @firasakheel2296
    @firasakheel2296 5 лет назад

    Publicaayi vellu vilikkunnu

  • @malayali_here
    @malayali_here 9 месяцев назад

    പുറകിൽ ആരാ? റിയാസ് ഫൈസി ആണോ?

  • @rafnasbasheer1192
    @rafnasbasheer1192 5 лет назад +5

    എടാ എന്ന് വിളിക്കുന്നത് കൊണ്ട് എന്താ പ്രശ്നം...

    • @muhammadraseed6780
      @muhammadraseed6780 4 года назад

      Mooparude vappante vayass ullavarum athilille athu konda

  • @civiltekbuild7928
    @civiltekbuild7928 Год назад

    Mr തീജനി

  • @haneefatharish1348
    @haneefatharish1348 4 года назад +2

    ഏത് thwareeqath karanu niskkaram venda എന്ന് പറയുന്നവർ.. വ്യക്തമാക്കുക..കാടടച്ചു വെടിവെക്കാതെ

    • @shafeeqhusain7935
      @shafeeqhusain7935 4 года назад +1

      വ്യക്തമായ ഒരു അഡ്രെസ്സ് അവർക്കൊന്നും ഇല്ല അതാണ് പറയാത്തത്

    • @shafeeqhusain7935
      @shafeeqhusain7935 4 года назад +1

      @@zakariyapookodanz6591 അത് വിലായത് ഉള്ളവരുടെ ഹാൽ ആണ്, ഇതില് പറയുന്നത് തർബിയത്തിന്റെ ശൈഖായി അവകാശപ്പെടുന്നവർ മുരീദുമാരോട് നിസ്കാരം നിർത്താൻ പറയുന്നുണ്ട്, രണ്ടും വ്യത്യാസം മനസിലാക്കുക

    • @shafeeqhusain7935
      @shafeeqhusain7935 4 года назад +1

      @@zakariyapookodanz6591 വഹാബിസത്തിന്റെ ഇരുട്ടിൽ കിടക്കുന്നവരുടെ അഭിപ്രായം ആര് പരിഗണിക്കുന്നു?

    • @shafeeqhusain7935
      @shafeeqhusain7935 4 года назад

      @@zakariyapookodanz6591 മാതൃകയായി ജീവിച്ചു കാണിച്ചു തന്ന മമ്പുറം തങ്ങൾ, മഖ്ദൂമി ഉലമാക്കൾ ശേഷം വന്ന ആയിരക്കണക്കിന് പണ്ഡിതന്മാർ അല്ലാഹ് എന്ന ചിന്തയിൽ മാത്രം കഴിഞ്ഞ അത്തിപ്പറ്റ ഉസ്താദ്നെ പോലുള്ള മഹാന്മാർ... അവർ ജീവിതം കൊണ്ട് മാതൃക കാണിച്ചിട്ടുണ്ട് അത് മതി ശിയാക്കളുടെ പ്രവർത്തികൾ കേരളത്തിൽ ചെയ്യുന്നത് ആരാണെന്നു ശരിക്കും മനസിലാക്കാൻ ശ്രമിക്കുക (ആവശ്യമുണ്ടെങ്കിൽ )

    • @shafeeqhusain7935
      @shafeeqhusain7935 4 года назад

      @@zakariyapookodanz6591 ഹഹ നിങ്ങൾക് ബുദ്ധി കൂടുതൽ ആണെന്ന് മനസിലായസ്ഥിതിക്ക് ഇനിയൊന്നും പറയാനില്ല ബ്രോ

  • @firasakheel2296
    @firasakheel2296 5 лет назад

    Ennittu padippikkedo qaasimi

    • @skjm3258
      @skjm3258 4 года назад

      ithu parayan ninakku enthu adhikaramada ulathu sheithaneeeeeeeeeee ...........qasimi usthad nalla manushyananu

  • @hafizmuhammedsafvansaqafiup592
    @hafizmuhammedsafvansaqafiup592 2 года назад +1

    നിങ്ങളുടെ പുർണ പി ന്തുണയുള്ളകുരുവട്ടൂരി കളെക്കുറിച്ചും ആലിന്തറയെ കുറിച്ചും നിങ്ങളുടെ അപിപ്രായം എന്താണ്

    • @xbb2116
      @xbb2116 2 года назад +1

      മോനെ ആലിൻ തറ നി വിചാരിച്ച പോലെ അല്ല പൂർണ ശരീത്ത് ഉണ്ട് അറിയാത്തവർ പലദും പറയും

  • @keeponrepenting6413
    @keeponrepenting6413 4 года назад +5

    ഏത് ത്വരീഖത്ത്
    കാരാണെന്നറിയോ
    നിസ്കരിക്കാത്ത
    ഈ വിഭാഗം ??

    • @shafeeqhusain7935
      @shafeeqhusain7935 4 года назад +1

      കുറെയുണ്ട്, കോഴിക്കോട് ഭാഗത്താണ് രക്ഷപെട്ടു പോന്ന ഒരാളെ അറിയാം പക്ഷെ ആള് ശൈഖിന്റെ പേര് പറയുന്നില്ല

    • @keeponrepenting6413
      @keeponrepenting6413 4 года назад

      shafeeq husain ennalum?

    • @shafeeqhusain7935
      @shafeeqhusain7935 4 года назад +1

      @@keeponrepenting6413 ഇത്തരക്കാരൊക്കെ ഖാദിരി എന്നാണ് പറയുക, ത്വരീഖത് ആകുമ്പോൾ അതിനേക്കാൾ മികച്ചത് ഇല്ല എന്നാണല്ലോ വെപ്പ്,

    • @thellump7253
      @thellump7253 4 года назад

      @@Horizon1987 കോഴിക്കോട് പേരാമ്പ്ര ഉണ്ട്

    • @truelife7873
      @truelife7873 4 года назад +1

      @@shafeeqhusain7935 qadiri alla vere endoo aanenu tonunnu 🙄🙄🙄

  • @footballworld7900
    @footballworld7900 Год назад

    വയള് നിർ തുല്ലാ ന് അറിയാം
    കാരണം കായ് കിട്ടൂല ല്ലോ.

  • @adamgroupofevents2755
    @adamgroupofevents2755 4 года назад

    Ende mash nde prblmmm????
    Ndelum ndooo???

  • @shihabhamza2466
    @shihabhamza2466 6 лет назад +2

    Evanty pirant mareyooo

  • @noushadmohd8148
    @noushadmohd8148 Год назад

    നല്ല സംസാരം പക്ഷേ ഇടക്ക് "ജ്യൂസ്" പോലെ എന്തങ്കിലും വിവാദം ഉണ്ടാക്കും

  • @muhammednihal5918
    @muhammednihal5918 5 лет назад

    Mmooppar loka kallan

  • @gazzaligachu2492
    @gazzaligachu2492 5 лет назад +5

    പണ്ഡിതന്മാരുടെ മാംസത്തെ ഭുജിക്കണ്ട മുഹ്സിന,, മലയോട് കല്ലെറിയല്ലേ മോളെ, പാമരത്തിന്de പാപരത്തം നീങ്ങാൻ പ്രാർത്ഥിക്കൂ

    • @newskathiyode
      @newskathiyode 3 года назад

      റഹ്മതുല്ല മനസ്സിലാക്കേണ്ട കാര്യം , ഇദ്ദേഹത്തിന്റെയോ നബിയുടെയോ അട്ടിപ്പേറവകാശം അല്ല ദൈവം . കള്ളന്മാർ എല്ലായിടത്തും ഉണ്ട് . മനസ്സിലാവാത്ത കാര്യം നടക്കുമ്പോൾ അത് അന്ത്യനാളിൽ ആരോപിക്കുക എന്നത് ശരിയല്ല . ഏറ്റവും കൂടുതൽ ബലം പ്രയോഗിക്കുന്ന മതമാണ് ഇസ്ലാം . ആത്മീയ തട്ടിപ്പുകളിൽ പെടാതിരിക്കാൻ , എങ്ങനെ ശ്രദ്ധിക്കണം എന്ന് കാസിമിക്ക് പറയാൻ കഴിയില്ല . കാരണം അദ്ദേഹത്തിന്റെ അറിവ് ചുരുങ്ങിയതാണ് .പക്ഷെ സാധാരണ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇദ്ദേഹം പറഞ്ഞത് ശരിയാണ് .

  • @kchabeeb4077
    @kchabeeb4077 3 года назад

    കാക്കാ തൊപ്പി ?

  • @Mansooraliponnani
    @Mansooraliponnani 7 лет назад +12

    ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി മനുഷ്യരെ പൊതുവെ നാലു തരക്കാരായി തിരിച്ചിരിക്കുന്നു.
    1. നാവും ഹൃദയവുമുള്ളവരാണ് ഒന്നാമത്തെ വിഭാഗം. ബുദ്ധിഹീനരും ദൈവ ബോധമില്ലാത്തവരും സദ്ഗുണവിഹീനരുമായിരിക്കും ഇവര്‍. വൈക്കോല്‍ തുരുമ്പിനെക്കാള്‍ ഹീനരായ ഇക്കൂട്ടരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അവരെ പരിഗണിക്കുകയോ ഉപചരിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ദൈവിക കോപത്തിന്നും ശിക്ഷക്കും അര്‍ഹരായ ഇവര്‍ നരകവാസികളായിരിക്കുമെന്നും അവരില്‍ ഉള്‍പ്പെട്ടു പോകുന്നത് സൂക്ഷിക്കണമെന്നും അദ്ദേഹം താക്കീത് ചെയ്യുന്നു.
    എന്നാല്‍, ദൈവിക മാര്‍ഗത്തിലേക്കുള്ള പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണല്ലോ. അതിനാല്‍, ദൈവികാജ്ഞകള്‍ അനുസരിച്ച് ജീവിക്കാന്‍ ഇവരെ ക്ഷണിക്കാനും പാപ കൃത്യങ്ങളില്‍ നിന്നകന്നു നില്‍ക്കാന്‍ ആജ്ഞാപിക്കാനും ശ്രദ്ധിക്കേണ്ടതാണ്. തദ്വാരാ, വിശ്വാസി ദൈവിക മാര്‍ഗത്തിലെ ഒരു പോരാളിയായി മാറുകയും ദൈവിക ദൂതന്മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്ന് അര്‍ഹനായി തീരുകയും ചെയ്യുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 'നീ മുഖേന ഒരാളെ അല്ലാഹു മാര്‍ഗ ദര്‍ശനം നടത്തുന്നത്, സൂര്യോദയം നടക്കുന്ന ദിവസത്തേക്കാള്‍ നിനക്ക് ഉത്തമമായി'രിക്കുമെന്ന്, തിരുമേനി അലിയോട് അരുളിയതായി ഹദീസില്‍ വന്നിട്ടുണ്ടല്ലോ.
    2. നാവുള്ളതോടൊപ്പം ഹൃദയമില്ലാത്തവരാണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ ഉപദേശിക്കും, പക്ഷെ, സ്വയം അത് ഉള്‍ക്കൊള്ളുകയില്ല; അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കും, സ്വയം അല്ലാഹുവില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്യും. അന്യരുടെ ദോഷങ്ങള്‍ പഴിക്കും, അതേ ദോഷങ്ങള്‍ തങ്ങളില്‍ കുടിയിരുത്തുകയും ചെയ്യും; പൊതുജന ദൃഷ്ടിയില്‍ വിശുദ്ധരായിരിക്കും, സ്വകാര്യ ജീവിതത്തില്‍ പാപങ്ങളാല്‍ ദൈവിക ശത്രുക്കളുമായിരിക്കും. 'എന്റെ അനുയായികളില്‍ ഞാനേറ്റവും ഭയപ്പെടുന്നത് ദുഷ്ട പണ്ഡിതരെയാണെന്നും, അധരജ്ഞരായ കപടന്മാരെയാണ്', എന്ന് പ്രവാചകന്‍ അരുളിയത് ഇക്കൂട്ടരെ കുറിച്ചാണ്.
    ഇത്തരം പണ്ഡിതന്മാരില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടിയ അദ്ദേഹം, ഇവരുടെ മധുര വചനങ്ങള്‍ ആകര്‍ഷിക്കുകയും, പാപാഗ്‌നി കത്തിക്കുകയും, പാപ പങ്കില ഹൃദയം ഹനിക്കുകയും ചെയ്യുന്നതാകയാല്‍, ഇവരോട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനെതിരെ താക്കീത് നല്‍കുകയും ചെയ്യുന്നു.
    3. ഹൃദയമുണ്ടെങ്കിലും നാവില്ലാത്തവരാണ് മൂന്നാമത്തെ വിഭാഗം. അല്ലാഹു ഇതര സൃഷ്ടികളില്‍ നിന്നും ഇവരെ തെരഞ്ഞെടുക്കുകയും ചുറ്റും അവന്റെ തിരശ്ശീല തൂക്കിയിടുകയും ചെയ്യും. ആത്മ ദോഷം കണ്ടെത്താനല്ല, ജ്ഞാനം നല്‍കി അവരുടെ ഹൃദയം പ്രഭാപൂരിതമാക്കും. മൗനത്തിലും ഏകാന്തതയിലുമാണ് സുരക്ഷ എന്ന് ഇവര്‍ വിശ്വസിക്കുന്നു. 'മൗനി രക്ഷപ്പെട്ടു'വെന്നാണല്ലോ പ്രവാചക വചനം. 'അല്ലാഹുവിന്ന് നല്‍കുന്ന സേവനത്തില്‍, പത്തില്‍ ഒമ്പത് ഭാഗവും മൗനത്തിലാണ് നിലകൊള്ളുന്നതെന്ന്' ഒരു തിരുവചനത്തില്‍ വന്നിരിക്കുന്നു.
    ഇവര്‍ ദൈവമിത്രങ്ങളാണ്; ധിഷണാ സമ്പന്നരാണ്; സുരക്ഷിതരും അനുഗ്രഹീതരുമാണ്; നം നിറഞ്ഞവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും, ഇവര്‍ക്ക് സേവനം ചെയ്തുകൊടുക്കണമെന്നും, ഇവരുടെ പ്രീതി സമ്പാദിക്കാന്‍ ശ്രദ്ധിക്കണമെന്നും, അത് വഴി ദൈവിക പ്രീതി സമ്പാദിക്കാനും, ദൈവ മിത്രങ്ങളിലും സച്ചരിതരിലും ഭക്തരിലും ഉള്‍പ്പെടാനും തദ്വാരാ, മഹത്തായ അനുഗ്രഹങ്ങള്‍ക്ക് പാത്രമാകാനും കഴിയുമെന്നും ശൈഖ് ഉപദേശിക്കുന്നു.
    4. ജ്ഞാനം നേടുകയും അത് അനുഷ്ടിക്കുകയും മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവരാണ് നാലാമത്തെ വിഭാഗം. ജ്ഞാനം നേടുകയും അതനുഷ്ടിക്കുകയും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നവര്‍, മഹത്വത്തിലെക്ക് ഉയര്‍ത്തപ്പെടുകയും അദൃശ്യ ലോകത്തേക്ക് ക്ഷണിക്കപ്പെടുകയും ചെയ്യുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
    ദിവ്യജ്ഞരും ദിവ്യ രഹസ്യം ലഭിച്ചവരുമായ ഇവരെ അല്ലാഹു തന്നിലേക്കാകര്‍ഷിക്കുകയും തനിക്കഭിമുഖമായി നിറുത്തുകയും ചെയ്യും. ഇവരുടെ ഹൃദയം അല്ലാഹു വികസിപ്പിക്കും; തന്റെ പാതയിലെ പ്രവര്‍ത്തകരായി ഇവരെ മാറ്റും; അങ്ങനെ നല്ലത് കല്‍പിക്കുകയും തിയ്യത് നിരോധിക്കുകയും ചെയ്യുന്ന പ്രബോധകരായിരിക്കും ഇവര്‍. മനുഷ്യത്വത്തിന്റെ ആത്യന്തിക വളര്‍ച്ച നേടിയ പരിപൂര്‍ണ്ണ മനുഷ്യരാണിവര്‍. പ്രവാചകത്വത്തിന്റെ നേരെ താഴെയുള്ള പദവിയത്രെ ഇത്.
    'ഇവരില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കട്ടെ' എന്ന് പ്രാര്‍ത്ഥിച്ച ശൈഖ്, വിശ്വാസികളെ ഉപദേശിക്കുകയാണ്:
    ഇവരെ ധിക്കരിക്കരുത്; വെറുക്കരുത്; ഇവരില്‍ നിന്ന് അകന്നു കളയരുത്; എതിര്‍ക്കരുത്; ഇവരുടെ വാക്കുകളും ഉപദേശങ്ങളും ചെവി കൊള്ളണം; അവരുമായുള്ള സമ്പര്‍ക്കത്തിലും അവരുടെ വചനങ്ങളിലുമാണ് രക്ഷ നിലകൊള്ളുന്നത്.
    നാലു തരം മനുഷ്യരുടെ വകഭേദങ്ങള്‍ വിവരിച്ച ശേഷം ശൈഖ് പറയുകയാണ്: മനുഷ്യന്റെ നാലു വക ഭേദങ്ങള്‍ നിന്റെ മുമ്പില്‍ ഞാന്‍ അവതരിപ്പിച്ചു കഴിഞ്ഞു. നിനക്ക് വകതിരിവും ആത്മ സ്‌നേഹവും ആത്മ രക്ഷാ കാംക്ഷയുമുണ്ടെങ്കില്‍, ഇവയുടെ വെളിച്ചത്തില്‍ ആത്മ പരിശോധന നടത്തുക നിന്റെ ബാധ്യതയാണ്. അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗത്തിലൂടെ നയിച്ച്, ഇഹത്തിലും പരത്തിലും അവന്‍ നമ്മെ കടാക്ഷിക്കട്ടെ.

    • @creativeplan4872
      @creativeplan4872 6 лет назад +1

      ithil nalamthe vibagamanu samastha vibagam

    • @Mansooraliponnani
      @Mansooraliponnani 6 лет назад +1

      akar design view
      samstha 1 , 2 ithiledho annual. 4 vibagam ihsante ahlukara

    • @hellofriends3669
      @hellofriends3669 5 лет назад +1

      മുജാഹിദ് പ്രസ്ഥാനം വളരെ വേഗം വളർച്ച പ്രാപിക്കുന്ന ത് ഇത്തരം കപട വിശ്വാസികൾ ഉള്ള ത് കൊണ്ടാണ്.

    • @itsmepk2424
      @itsmepk2424 4 года назад

      ഇതൊന്ന് എന്റെ വാട്സ്ആപ്പ് ഇൽ ഇടുമോ??

    • @aboobacker.p2418
      @aboobacker.p2418 2 года назад

      @@hellofriends3669 വഹാബിക്ക് നാശം

  • @suhailasulzzz4690
    @suhailasulzzz4690 4 года назад +2

    WTF is this.,....edaaanu ee palleelachan🤭

    • @aburabeeh5573
      @aburabeeh5573 3 года назад

      നീയൊക്കെ മാപ്പിള ജാതിയോ?

    • @suhailasulzzz4690
      @suhailasulzzz4690 3 года назад

      @@aburabeeh5573 sherikulla name ittu original a/c il vaado..silly coward😂🤭

    • @aburabeeh5573
      @aburabeeh5573 3 года назад

      9526542581 my whatsapp nu.

    • @bennett8965
      @bennett8965 2 года назад

      ആലുവ അടുപ്പിൽ പുക ഉണ്ടോ ഇപ്പൊ

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 4 года назад +1

    എടോ പൊടോ എന്ന് വിളിക്കാതിരിക്ക

  • @newskathiyode
    @newskathiyode 3 года назад

    റഹ്മതുല്ല മനസ്സിലാക്കേണ്ട കാര്യം , ഇദ്ദേഹത്തിന്റെയോ നബിയുടെയോ അട്ടിപ്പേറവകാശം അല്ല ദൈവം . കള്ളന്മാർ എല്ലായിടത്തും ഉണ്ട് . മനസ്സിലാവാത്ത കാര്യം നടക്കുമ്പോൾ അത് അന്ത്യനാളിൽ ആരോപിക്കുക എന്നത് ശരിയല്ല . ഏറ്റവും കൂടുതൽ ബലം പ്രയോഗിക്കുന്ന മതമാണ് ഇസ്ലാം . ആത്മീയ തട്ടിപ്പുകളിൽ പെടാതിരിക്കാൻ , എങ്ങനെ ശ്രദ്ധിക്കണം എന്ന് കാസിമിക്ക് പറയാൻ കഴിയില്ല . കാരണം അദ്ദേഹത്തിന്റെ അറിവ് ചുരുങ്ങിയതാണ് .പക്ഷെ സാധാരണ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇദ്ദേഹം പറഞ്ഞത് ശരിയാണ് .

    • @Sadiqali-mq5go
      @Sadiqali-mq5go 2 года назад

      എന്നാൽ ഒന്ന് പറഞ്ഞു തരൂ കമൻറിലൂടെ

  • @kmabdullahmammunhi5230
    @kmabdullahmammunhi5230 4 года назад +1

    നമ്മുടെ ജീലാനി ത്വരീഖത്തിന്റെ ത്വത്തങ്ങൾ എന്താണ് ഖാസിമി ഉസ്താദേ ?????

  • @saheersafa7449
    @saheersafa7449 4 года назад +4

    മൊയ്ലിയാരെ നിങ്ങൾ കള്ള ത്വരീഖത്തിനെ കുറിച്ച് വഴിനീളെ പ്രസംഗിക്കാറുണ്ട് എന്നാൽ നിങ്ങൾ ഒരു നേരായ ത്വരീഖത്ത് ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കൂ.. ശരീഅത്തില്ലാത്ത ത്വരീഖത്ത് പിഴച്ചതാണെന്ന പോലെ ത്വരീഖത്തില്ലാത്ത ശരീഅത്തും പിഴച്ചതാണ് അതെന്തേ നിങ്ങൾ പറയാത്തത്. അദ്കിയയിലെ ബൈത്ത് നീളത്തിൽ പാടി വെച്ചല്ലോ അതിന്റെ അർത്ഥം കൂടി മുന്നിലിരിക്കുന്നവർക്ക് പറഞ്ഞ് കൊടുക്കീൻ മൊയ്ലിയാരെ

    • @zakariyapookodanz6591
      @zakariyapookodanz6591 4 года назад

      അത് ഇജ്ജ് അങ്ങോട്ട് പറഞ്ഞു കൊടുത്തോളാ. അനക്കും പറ്റുമല്ലോ അതൊക്കെ

    • @suhailasulzzz4690
      @suhailasulzzz4690 4 года назад

      Well said 👍

    • @rajaimo3455
      @rajaimo3455 3 года назад

      എന്റെ ഭായ് ഒരു മനുഷ്യൻ സ്വന്തമായി കണ്ടത്തേണ്ടതാണ് ഒരു ശൈഖിനെ അല്ലാണ്ട് മൗല്യാന്മാര് പറഞ്ഞു തരെണ്ടതല്ല അത്. റൂഹിനെ രക്ഷിക്കാനുള്ള വഴി സ്വന്തമായി കണ്ടെത്തുക അത് മഹാന്മാരായ എല്ലാ ഔലിയാക്കന്മാരും നമുക്ക് കാണിച്ചു തന്നത് അങ്ങിനെ ആണല്ലോ. നിങ്ങൾക്കെന്തേ നിസ്കാരം ഒഴിവാക്കി മാത്രമേ ത്വരീഖത്ത് ഉള്ളു എന്നുണ്ടോ ?

  • @raheesmkm8619
    @raheesmkm8619 7 лет назад

    Nee nannavan noku kasim mutta.....

    • @rafiaman1335
      @rafiaman1335 6 лет назад

      Muhsina mkm mm

    • @abdulkhaderambalakkandi2944
      @abdulkhaderambalakkandi2944 6 лет назад

      Muhsina mkm മുഹ്യിദീൻ ശൈഖിന്റെ വഴിയാണ് യഥാർത്ത വഴി' ആ വഴി വളരെ എളുപ്പമാണ് ' അത് ഏതെന്നാൽ ഒരു കാമിലായ ശൈഖിൽ നിന്ന് തൗഹീദ് സ്വീകരിക്കുകയും ശരീഅത്ത് അനുധാവനം ചെയ്ത് ജീവിക്കുകയും ചെയ്യലാണ് ആ രീതിയിൽ ആരെങ്കിലും ജീവിക്കാൻ തയ്യാറായോ അവന്റെ ദുനിയാവും പരലോകവും വിജയിക്കും' അതുറപ്പ്.

    • @sajadmuhammed6841
      @sajadmuhammed6841 5 лет назад +1

      Qasimi nannayo ne nokanda ne nannayikko

    • @sabithk2523
      @sabithk2523 3 года назад

      ഒരു ആലിമിനെ എന്തും പറയാൻ മാത്രം അവരേക്കാൾ ഇൽമ് ഉള്ള ആൾ ആണോ നിങ്ങൾ sahodaraa

  • @abdulsalam-sz2xk
    @abdulsalam-sz2xk Год назад

    അപ്പോൾ ഖസിമീ സിഎം നിസ്കാരം ഇല്ലാത്ത ആളല്ലേ

    • @user-qd8tx7lm4f
      @user-qd8tx7lm4f 9 месяцев назад

      സിഎം എന്നത് ഒരു വ്യക്തി, ഇവിടെ പറയുന്നത് തരീഖത്തു സംബന്ധിച്ച്, രണ്ടും രണ്ടു വിഷയം

  • @thwayyibthwayyib7250
    @thwayyibthwayyib7250 4 года назад +1

    ഒരു ത്വരീഖത്ത് കാരൻ മറ്റൊരു ത്വരീഖത്തിന്നെതിരെ

    • @nazz749
      @nazz749 4 года назад +2

      അത് നിസ്കരിക്കുന്ന ത്വരീഖത് ആണ് ചെങ്ങായി....

    • @noorudheennooru9019
      @noorudheennooru9019 3 года назад

      അപ്പൊ qasimiyum toreeqatkaran ആണോ

    • @user-qd8tx7lm4f
      @user-qd8tx7lm4f 9 месяцев назад

      ​@@noorudheennooru9019ഖാസിമി തിജാനി ആണ് പക്ഷെ അത് കൊണ്ടല്ലല്ലോ ഈ പറയുന്നത്

  • @thajudheentaju7481
    @thajudheentaju7481 7 лет назад +15

    ഖുതുബു സമാൻ
    മടവൂർ c m വലിയുള്ളാഹി (ഖ) നിസ്‌ക്കാരമില്ല, നോമ്പ് എടുക്കാറില്ല, താടി വടിക്കും, ഡ്രസ്സ് മര്യാദയോടെ ധരികില്ല, എന്നൊക്കെ പറഞ്ഞു ആ ശൈഖിനെ ആ കാലഘട്ടത്തിൽ കല്ലെറിഞ്ഞു ഇന്നത്തെ സുന്നികൾ
    ഇന്ന് ആ മഹാനവരുടെ പേര് പറഞ്ഞു പല സ്ഥലത്തും പൈസ പിരിക്കുന്നു, എവിടെ ഇവരുടെ ദീൻ....?
    ദീൻ ആണോ അതോ തീൻ ആണോ.......?
    താങ്കൾ പറഞ്ഞത് ശരിയാണ് നിസ്‌കാരം നിർ വഹിക്കണം അതിന്റെ അനുസരണയോടെ അതിന്റെ ചിട്ടയോടെ
    അടിമയും ഉടമയും തമ്മിലുള്ള സസാരമാണ് നിസ്‌കാരം നിസ്‌ക്കാരത്തിൽ മറ്റു ചിന്തകൾ വന്നാൽ അവരെ ഞാൻ വൈൽ എന്ന നരകത്തിൽ ഇടുന്നതാണ് എന്ന് അള്ളാഹു പരിശുദ്ധ ഖുർഹാനിൽ പറഞ്ഞിട്ടുണ്ട്

    • @faisalyousaf4294
      @faisalyousaf4294 6 лет назад +2

      " നിസ്‌ക്കാരത്തിൽ മറ്റു ചിന്തകൾ വന്നാൽ അവരെ ഞാൻ വൈൽ എന്ന നരകത്തിൽ ഇടുന്നതാണ് എന്ന് അള്ളാഹു പരിശുദ്ധ ഖുർഹാനിൽ പറഞ്ഞിട്ടുണ്ട്" ith evideyanu paranjath? quranine ningal thonnum pole vyakyanikkaruth.

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 6 лет назад +3

      ഏത് ഖുർആനിലാണ് പറഞ്ഞത് നിസ്കാരത്തിൽ നിസ്കാരത്തിൽ മറ്റു ചിന്തകൾ വന്നാൽ വൈലെന്ന നരകത്തിൽ ഇടുമെന്ന് അല്ലാഹുവിന്റ കലാമായ പരിശുദ്ധ ഖുർആനിൽ അങ്ങിനെ ഒന്നില്ല നിങ്ങൾക്ക് പുതിയ ഖുർആനുണ്ടോ ഒന്ന് പറഞ്ഞാലും

    • @sajasbabu657
      @sajasbabu657 6 лет назад

      Thajudheen Taju malaylmvarta

    • @shafeeqhusin1551
      @shafeeqhusin1551 5 лет назад

      ബ്രോ എന്നിട്ട് നിങ്ങൾ നിസ്കാരം നിർത്തിയോ?

    • @hamdamariyam1437
      @hamdamariyam1437 5 лет назад +1

      അത് തന്നെയാ പൊട്ടാ ഉസ്താദ് പറഞ്ഞത് "പലതരം ഭ്രാന്തുണ്ട് ഭ്രാന്തന്മാർക്ക് നമസ്കാരം ഒഴിവുമാണെന്ന്

  • @hafizsaif5682
    @hafizsaif5682 7 лет назад +8

    ആദ്യം ആ താടിയൊന്ന് നീട്ടി ഒരു മുഴം ആക്കി നബി തങ്ങളുടെ സുന്നത് ചെയ്തു കാണിക്കുക എന്നിട്ടാകാം വഹാബികളെയും തരീഖത്ത് കാരെയും കുറ്റം പറച്ചിൽ

    • @ibrahimka7968
      @ibrahimka7968 6 лет назад +5

      ഒരു മുഴം താടിയോ?ഏത് നബിയെയാണ് കവി ഉദ്ദേശിച്ചത്??

    • @shafeeqhusin1551
      @shafeeqhusin1551 6 лет назад +3

      Hafiz Saif തനിക്കു എത്ര മുഴം താടിയുണ്ടെടോ ?

  • @musharaf3537
    @musharaf3537 4 года назад +2

    ഈ പറയുന്ന ആൾ തന്നെ യഥാർത്ഥത്തിൽ അല്ല

  • @muhammadar8862
    @muhammadar8862 4 года назад

    ഇയാൾ ഒരു പ്രഭാഷണത്തിന് എത്ര പൈസ വാങ്ങുന്നുണ്ടാകും?അറിയുന്നവർ ഉണ്ടെങ്കിൽ പറയ്?

    • @usthadfaizy6091
      @usthadfaizy6091 2 года назад

      കിട്ടിയത് വാങ്ങുന്നുണ്ട് ഒരു സ്ഥലത്തും ചോദിച്ച് വാങ്ങിയിട്ടില്ല

  • @AliMohammed-ms4ff
    @AliMohammed-ms4ff 5 лет назад

    masha alla

  • @anazmrppadi7329
    @anazmrppadi7329 5 лет назад +2

    Masha Allah Good speech

  • @hadooshadi2668
    @hadooshadi2668 4 года назад

    👍

  • @yoosafalipa31
    @yoosafalipa31 7 лет назад

    Niskaramilathae enth muslima

  • @adamgroupofevents2755
    @adamgroupofevents2755 4 года назад

    Oru manyatha ndoooo