@@ahlusunnathwaljamahath3370ഒരു സ്ത്രീ ത്വരീഖത്ത് സ്വീകരിക്കാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് വയസ് 52 ആയി ശിഷ്ട്ടകാലം പൂർണമായും allahuvin വഴിപ്പെട്ട് ജീവിക്കണം എന്നുണ്ട് 😰 ലക്ഷത്തിൽ പരം തഹ് ലീലും കുറേ സ്വലാത്തുൽ ഫാത്തിഹും വേറെയും സ്വലാത്തുകളും ഒക്കെ ചൊല്ലീട്ടുണ്ട് പക്ഷെ ഇടക്ക് മുറിഞ്ഞു പോവുകയാണ് നിലനിർത്താൻ എന്ത് വേണം 😭 തിരഞ്ഞു പോവാൻ ഞാൻ ഒരു സ്ത്രീ അല്ലെ എന്റെ ഭർത്താവ് മരണപ്പെട്ടു പോയി എനിക്ക് മക്കൾ ഇല്ല എനിക്ക് ഖൈറായ വഴി പറഞ്ഞു തരണേ 🤲
അസ്സലാമു അലൈകും, ബഹു: *റഹ്മത്തുള്ള ഖാസിമി* ഉസ്താദിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ദീനി സ്ഥാപനം ആണ് മുക്കത്തിന് അടുത്തു *പാഴൂരിൽ ഉള്ള ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാഡമി*.വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഉസ്താദിനെ നേരിട്ട് കാണാൻ താല്പര്യം ഉള്ളവർക്ക് *വെള്ളിയാഴ്ചകളിൽ രാവിലെ 8 മണിയോടെ* ഈ സ്ഥാപനത്തിൽ വന്നാൽ ഉസ്താദിനെ കാണാവുന്നതാണ്. *ദാറുൽ ഖുർആനിൽ വരേണ്ട റൂട്ട്* ********************************** കോഴിക്കോട് നിന്നും പാഴൂർക്ക് വരാൻ രണ്ട് റൂട്ടുകൾ ഉണ്ട്. ബസിൽ വരുന്നവർക്ക് കോഴിക്കോട് നിന്നും *കൂളിമാട്* വഴിയുള്ള ഏതെങ്കിലും റൂട്ട് ബസിലോ കോഴിക്കോട് - കുന്നമംഗലം -മുക്കം റൂട്ട് ബസിലോ വരാവുന്നതാണ്. 1.*കോഴിക്കോട് - കൂളിമാട് റൂട്ട്* //കോഴിക്കോട് - കുറ്റിക്കാട്ടൂർ - മാവൂർ- *കൂളിമാട്*- പാഴൂർ (27 km). ഈ ബസ് റൂട്ടിൽ വരുന്നവർക്ക് *കൂളിമാട്* എന്ന സ്ഥലത്തു ബസ് ഇറങ്ങി പാഴൂരിലേക്കുള്ള കുറഞ്ഞ ദൂരത്തേക്ക് ചെറുവാഹനങ്ങളെയോ ഓട്ടോയെയോ ആശ്രയിക്കാം. ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: കോഴിക്കോട് പാളയം ബസ്റ്റാന്റ്. 2. *കോഴിക്കോട് - മുക്കം റൂട്ട്* //കോഴിക്കോട് - കുന്ദമംഗലം- കാട്ടാങ്ങൽ - *മണാശേരി*- പാഴൂർ (27 km). ഈ ബസ് റൂട്ടിൽ വരുന്നവർക്ക് *മണാശേരി* എന്ന സ്ഥലത്തു ബസ് ഇറങ്ങി പാഴൂരിലേക്കുള്ള കുറഞ്ഞ ദൂരത്തേക്ക് ചെറുവാഹനങ്ങളെയോ ഓട്ടോയെയോ ആശ്രയിക്കാം. ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: കോഴിക്കോട് പാളയം ബസ്റ്റാന്റ്. *മുക്കം ടൗണിൽ നിന്നും ഉള്ള റൂട്ട്* ************************************* 1. മുക്കം ടൗണിൽ നിന്നുള്ള റൂട്ട്// മുക്കം - *മണാശ്ശേരി* - പാഴൂർ. ബസിൽ വരുന്നവർക്ക് മുക്കം- കോഴിക്കോട് ബസ് റൂട്ടിൽ *മണാശ്ശേരി* ഇറങ്ങി പാഴൂരിലേക്ക് വരാം. അല്ലെങ്കിൽ *മുക്കത്ത് നിന്നും പാഴൂർ വഴി* കോഴിക്കോടേക്ക് വരുന്ന ബസ് കിട്ടുകയാണെങ്കിൽ പാഴൂർ വരെ തന്നെ ബസിൽ വരാവുന്നതാണ്. ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: മുക്കം ബസ്റ്റാന്റ് പാഴൂർ എന്ന ചെറു കവലയിൽ നിന്നും അല്പം ഉള്ളിലേക്ക് 100 മീറ്റർ റോഡ് വഴി സഞ്ചാരിച്ചാൽ ദാറുൽ ഖുർആനിൽ എത്തിച്ചേരാം 🤝🤝🤝 *ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാഡമി, പാഴൂർ* നന്ദി 🌹
ത്വരീഖത്ത് സ്വീകരിക്കുന്നവർ മറ്റ് മശാഇഖന്മാരുടെ ത്വരീഖത്തിന്റെ നിർബന്ധ വിർദുകൾ ഇല്ലാത്തവനാവണം. ഉണ്ടെങ്കിൽ അത് ഒഴി വാക്കണം. എന്നാൽ മറ്റു മശാഇഖന്മാരുടെ വിർദുകളിൽനിന്ന് ത്വരീ ഖത്തിന്റെ നിർബന്ധ വിർദുകൾ ഒഴികെയുള്ളതും ഹദീസിൽ വന്ന വിർദുകളും ചൊല്ലാവുന്നതാണ്.

പാണ്ടിക്കാട് കാജാബാദ് chisti ത്വരീക്കത്ത് ആണെന്ന് പറയുന്ന സ്ഥലമുണ്ട് അവിടെ പത്തുകൊല്ലമായി ബന്ധപ്പെട്ടവരാണ് .കാസിമി ഉസ്താദ് ഈയടുത്ത് മരണപ്പെട്ടുപോയ ആലുവായ് അബൂബക്കർ മുസ്ലിയാരുമായി (റ) ബന്ധപ്പെട്ടിരുന്ന അകലാട് അബ്ദുൽ ഗഫൂർ ഖാസിമിയെ അനുസ്മരിച്ചല്ലോ...... ഉസ്താദും അവിടെ ഉണ്ടായിരുന്നു അവരെ അവിടുന്ന് ഖലീഫയായി നിശ്ചയിച്ച വ്യക്തിയാണ് പക്ഷേ അവിടെ ശരിയല്ല എന്ന് പറഞ്ഞ് ഒഴിവാക്കി പോയി ഈ കാലഘട്ടത്തിലാണ് ഞാനും എൻറെ കുടുംബവും അവിടുന്ന് വിട്ടുനിന്നത് . പാണ്ടിക്കാടിലെ ഈ വ്യക്തി എന്താണെന്ന് ഖാസിമി ഉസ്താദിനോട് ചോദിച്ചപ്പോൾ അവിടെ ജിന്ന് ആണെന്നാണ് ഉസ്താദ് പറഞ്ഞത്.
അല്ലാഹ് ഞ്ഞങ്ങൾ ജാഹിലീങ്ങളും പാപികളുമാണ് അറിവുള്ളഞ്ഞങ്ങളുടെ ഉസ്ദാക്കുമാർക്ക് ഹക്കായ ദീനിനെ നിലനിർത്തി കൊണ്ടുപോവാനുള്ള ആ ഫിയത്തും ദീർഘായുസ്സും നീ കൊടുത്ത് അസുഗ്രഹിക്ക്
മാഷാ അല്ലഹ്
മാഷാ അള്ളാഹു
الحمدلله الحمدلله الحمدلله ألف ألف مره 😇🤲💗
അൽഹംദുലില്ലാഹ് 🤲
Mashaalla
ماشاء اللة
الحدللهالحمدللهماشءلله🤲🏾🤲🏾👍🏻👍🏻
MashaAllah
Alhamdulillah
❤❤❤
ഉസ്താദു മായി ബന്ദപെടാൻ …?
ദാറുൽ ഖുർആനിൽ വന്നാൽ ഉസ്താദിനെ കാണാം.., വിളിച്ചാൽ കിട്ടാൻ പ്രയാസം
Murbbiyaya sheikine kittathavar eemanillathe marikumo anne vallathe bayappeduthunnu
𝘈𝘭𝘩𝘢𝘮𝘥𝘶𝘭𝘭𝘪𝘭𝘢𝘩
A 💘💘💘💘💘💘💘💘💘💘💘
ജവ്ഹറത്തുൽ കമാൽ അർത്ഥം ഇത് വരെ പറഞ്ഞിലല്ലോ? കാത്തിരിക്കുന്നു
.
തീജാനി ത്വരീഖത്തിൽ പെട്ട വളരെ പ്രധാനപ്പെട്ട ഒരു ദുആ & വീർഡ് ആണ് Jawharathul Kalam...
Engane Thareeqath sweekarikkuka ? Enikku venam.
ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുമായി ബന്ധപ്പെട്ടാൽ മതി...
@@ahlusunnathwaljamahath3370 how..?
Any contact no.
Assalamu alikm alhamdhulila allahuvilak adukan ene onnusaikan ee thareeqthilakulla vazhi ,,onnu parannutharumo allahuve ariyadhe kurenall thoniya pole jeevichu ipoll rabine arinu eni aa sneham avasanna nallvare nilanilkan, assalamu alikm
@@ahlusunnathwaljamahath3370usthathinte mom kitumo
Papam chythavark ഈ tareeqat seekarikan പറ്റുമോ
തൗബ ചെയ്തതിന് ശേഷം സ്വീകരിക്കാം
@@ahlusunnathwaljamahath3370 tttwuoba chititund എന്റ അല്ലാഹ് 😢😢
എന്നാൽ സ്വീകരിക്കാം
Rebb karunnyavana. Thouba sweekarikkim
Mashaallah sthreekalk sweekarikanpattumo
Yes
Number veno
റഹ്മത്തുള്ള ഖാസിമി ഉസ്താദിനെ കാണു
@@ahlusunnathwaljamahath3370ഒരു സ്ത്രീ ത്വരീഖത്ത് സ്വീകരിക്കാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് വയസ് 52 ആയി ശിഷ്ട്ടകാലം പൂർണമായും allahuvin വഴിപ്പെട്ട് ജീവിക്കണം എന്നുണ്ട് 😰 ലക്ഷത്തിൽ പരം തഹ് ലീലും കുറേ സ്വലാത്തുൽ ഫാത്തിഹും വേറെയും സ്വലാത്തുകളും ഒക്കെ ചൊല്ലീട്ടുണ്ട് പക്ഷെ ഇടക്ക് മുറിഞ്ഞു പോവുകയാണ് നിലനിർത്താൻ എന്ത് വേണം 😭 തിരഞ്ഞു പോവാൻ ഞാൻ ഒരു സ്ത്രീ അല്ലെ എന്റെ ഭർത്താവ് മരണപ്പെട്ടു പോയി എനിക്ക് മക്കൾ ഇല്ല എനിക്ക് ഖൈറായ വഴി പറഞ്ഞു തരണേ 🤲
Dharul qurante address kittumo
അസ്സലാമു അലൈകും,
ബഹു: *റഹ്മത്തുള്ള ഖാസിമി* ഉസ്താദിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ദീനി സ്ഥാപനം ആണ് മുക്കത്തിന് അടുത്തു *പാഴൂരിൽ ഉള്ള ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാഡമി*.വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഉസ്താദിനെ നേരിട്ട് കാണാൻ താല്പര്യം ഉള്ളവർക്ക് *വെള്ളിയാഴ്ചകളിൽ രാവിലെ 8 മണിയോടെ* ഈ സ്ഥാപനത്തിൽ വന്നാൽ ഉസ്താദിനെ കാണാവുന്നതാണ്.
*ദാറുൽ ഖുർആനിൽ വരേണ്ട റൂട്ട്*
**********************************
കോഴിക്കോട് നിന്നും പാഴൂർക്ക് വരാൻ രണ്ട് റൂട്ടുകൾ ഉണ്ട്.
ബസിൽ വരുന്നവർക്ക് കോഴിക്കോട് നിന്നും *കൂളിമാട്* വഴിയുള്ള ഏതെങ്കിലും റൂട്ട് ബസിലോ കോഴിക്കോട് - കുന്നമംഗലം -മുക്കം റൂട്ട് ബസിലോ വരാവുന്നതാണ്.
1.*കോഴിക്കോട് - കൂളിമാട് റൂട്ട്* //കോഴിക്കോട് - കുറ്റിക്കാട്ടൂർ - മാവൂർ- *കൂളിമാട്*- പാഴൂർ (27 km).
ഈ ബസ് റൂട്ടിൽ വരുന്നവർക്ക് *കൂളിമാട്* എന്ന സ്ഥലത്തു ബസ് ഇറങ്ങി പാഴൂരിലേക്കുള്ള കുറഞ്ഞ ദൂരത്തേക്ക് ചെറുവാഹനങ്ങളെയോ ഓട്ടോയെയോ ആശ്രയിക്കാം.
ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: കോഴിക്കോട് പാളയം ബസ്റ്റാന്റ്.
2. *കോഴിക്കോട് - മുക്കം റൂട്ട്* //കോഴിക്കോട് - കുന്ദമംഗലം- കാട്ടാങ്ങൽ - *മണാശേരി*- പാഴൂർ
(27 km).
ഈ ബസ് റൂട്ടിൽ വരുന്നവർക്ക് *മണാശേരി* എന്ന സ്ഥലത്തു ബസ് ഇറങ്ങി പാഴൂരിലേക്കുള്ള കുറഞ്ഞ ദൂരത്തേക്ക് ചെറുവാഹനങ്ങളെയോ ഓട്ടോയെയോ ആശ്രയിക്കാം.
ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: കോഴിക്കോട് പാളയം ബസ്റ്റാന്റ്.
*മുക്കം ടൗണിൽ നിന്നും ഉള്ള റൂട്ട്*
*************************************
1. മുക്കം ടൗണിൽ നിന്നുള്ള റൂട്ട്//
മുക്കം - *മണാശ്ശേരി* - പാഴൂർ.
ബസിൽ വരുന്നവർക്ക് മുക്കം- കോഴിക്കോട് ബസ് റൂട്ടിൽ *മണാശ്ശേരി* ഇറങ്ങി പാഴൂരിലേക്ക് വരാം.
അല്ലെങ്കിൽ *മുക്കത്ത് നിന്നും പാഴൂർ വഴി* കോഴിക്കോടേക്ക് വരുന്ന ബസ് കിട്ടുകയാണെങ്കിൽ പാഴൂർ വരെ തന്നെ ബസിൽ വരാവുന്നതാണ്.
ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: മുക്കം ബസ്റ്റാന്റ്
പാഴൂർ എന്ന ചെറു കവലയിൽ നിന്നും അല്പം ഉള്ളിലേക്ക് 100 മീറ്റർ റോഡ് വഴി സഞ്ചാരിച്ചാൽ ദാറുൽ ഖുർആനിൽ എത്തിച്ചേരാം
🤝🤝🤝
*ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാഡമി, പാഴൂർ*
നന്ദി 🌹
Jishthiyya ത്വരീഖത്ത്,thijani ത്വരീഖത്ത് ഒന്നാണോ
അല്ല
Chishthiya ത്വരീഖത്ത് ശൈഖ് മുഈനുദ്ദീൻ ചിശ്തി അജ്മീരി തങ്ങളിലൂടെ വരുന്ന ത്വരീഖത്ത് ആണ്.
Thijani thoreekath evide kittum
ഉസ്താദിനെ കണ്ടാൽ മതി
Evide anu usthadinte veed
alhamdulillah
Imam mahdi tijaniyya thareeqath ano sweekarikkukaa?
Imam mahdi oru twareeqatum sweekarikkilla.ath silsila mahdi aayi ariyapedum
രണ്ട് ത്വരീഖത്ത് സ്വീകരിച്ചാൽ പ്രശ്നം ഉണ്ടോ
ത്വരീഖത്ത് സ്വീകരിക്കുന്നവർ മറ്റ് മശാഇഖന്മാരുടെ ത്വരീഖത്തിന്റെ നിർബന്ധ വിർദുകൾ ഇല്ലാത്തവനാവണം. ഉണ്ടെങ്കിൽ അത് ഒഴി വാക്കണം. എന്നാൽ മറ്റു മശാഇഖന്മാരുടെ വിർദുകളിൽനിന്ന് ത്വരീ ഖത്തിന്റെ നിർബന്ധ വിർദുകൾ ഒഴികെയുള്ളതും ഹദീസിൽ വന്ന വിർദുകളും ചൊല്ലാവുന്നതാണ്.
ത്വരീഖത്ത് സ്വീകരിക്കുന്നവർ മറ്റ് മശാഇഖന്മാരുടെ ത്വരീഖത്തിന്റെ നിർബന്ധ വിർദുകൾ ഇല്ലാത്തവനാവണം. ഉണ്ടെങ്കിൽ അത് ഒഴി വാക്കണം. എന്നാൽ മറ്റു മശാഇഖന്മാരുടെ വിർദുകളിൽനിന്ന് ത്വരീ ഖത്തിന്റെ നിർബന്ധ വിർദുകൾ ഒഴികെയുള്ളതും ഹദീസിൽ വന്ന വിർദുകളും ചൊല്ലാവുന്നതാണ്.
പാണ്ടിക്കാട് കാജാബാദ് chisti ത്വരീക്കത്ത് ആണെന്ന് പറയുന്ന സ്ഥലമുണ്ട് അവിടെ പത്തുകൊല്ലമായി ബന്ധപ്പെട്ടവരാണ് .കാസിമി ഉസ്താദ് ഈയടുത്ത് മരണപ്പെട്ടുപോയ ആലുവായ് അബൂബക്കർ മുസ്ലിയാരുമായി (റ) ബന്ധപ്പെട്ടിരുന്ന അകലാട് അബ്ദുൽ ഗഫൂർ ഖാസിമിയെ അനുസ്മരിച്ചല്ലോ...... ഉസ്താദും അവിടെ ഉണ്ടായിരുന്നു അവരെ അവിടുന്ന് ഖലീഫയായി നിശ്ചയിച്ച വ്യക്തിയാണ് പക്ഷേ അവിടെ ശരിയല്ല എന്ന് പറഞ്ഞ് ഒഴിവാക്കി പോയി ഈ കാലഘട്ടത്തിലാണ് ഞാനും എൻറെ കുടുംബവും അവിടുന്ന് വിട്ടുനിന്നത് . പാണ്ടിക്കാടിലെ ഈ വ്യക്തി എന്താണെന്ന് ഖാസിമി ഉസ്താദിനോട് ചോദിച്ചപ്പോൾ അവിടെ ജിന്ന് ആണെന്നാണ് ഉസ്താദ് പറഞ്ഞത്.
എനിക്ക് വേണം murabiyay ഒരു shaikine
ഇൻഷാഹ് അല്ലാഹ്
Vilikkan pattumenkil
Inshaallah karyangal paranhutharam
Ninghalude naattilninn thedi nadakkuga.. yethre dooram ulla naattilaanengilum Sheri.. thedanam.. ninghalude neeyyatth sheriyaanengil, theerchayaayum kittum. Allahu kaanicchu tharum. Insha Allah
കേരളത്തിൽ ഈ തൊരീഖത്ത് കുറവാണോ
No