പഴയ കാല ബദർ മസ്ജിദിലെ മോഡൽ 👍👍👍 ഉസ്താദിന്റെ ഈ ശെയിലി ക്ലാസ്സാണു ശ്രോദാക്കാളായ ഞങ്ങൾക്ക് ഏറെ തലയിൽ കയറുന്നതും അത് പ്രാവർത്തികമാക്കാനും താൽപര്യം തോന്നുന്നത്
നന്നാവാനും രക്ഷപ്പെടാനും ഈമാൻ ലഭിക്കാനും സദാസമയം അല്ലാഹുവിന്റെ ദിക്‌റിൽ ജീവിക്കാനും വലിയ്യ് ആകാനും റസൂലിനോട് അടുക്കാനും സിഹ്ർ ബാധിക്കാതിരിക്കാനും ശൈത്താന്മാർ അടുത്ത് പോലും വരാതിരിക്കാനും മുറബ്ബിയായ കാമിലായ ഒരു ശൈഖ് ന്റെ മുരീദ് ആകണം. അല്ലെങ്കിൽ ഒന്നും നടക്കില്ല മക്കളെ... ആ കാര്യം വിവരം കെട്ട ജനങ്ങളോട് ഈ മുസ്‌ലിയാക്കന്മാർ പറഞ്ഞു കൊടുക്കില്ല, കാരണം മുറബ്ബിയായ ഒരു ശൈഖ്ന്റെ കൂടെ കൂടിയാൽ പിന്നെ ഇവരെ താങ്ങി നടക്കാൻ ജനങ്ങളെ കിട്ടില്ല ല്ലോ.
@Abdulla-vp9sn എനിക്ക് ഉണ്ട്. തഹജ്ജുദ് നിസ്‌ക്കരിച്ച് എർവാടി മമ്പുറം അജ്മീർ മൂഹിയദ്ധീൻ ഷെയ്ഖ് ഉപ്പാപ്പ, ബാഡ്രീങ്ങൾ അവരോട് ശക്തമായി തേടുക. നിങ്ങളുടെ മനസിന്റെ ആഗ്രഹത്തിന്റെ തോത് അനുസരിച്ചു മഹാത്മാക്കൾ അങ്ങനെ ഒരു മുറബ്ബിയായ ശൈഖ് ലേക്ക് നിങ്ങളെ വഴി നടത്തും.
അതു ഒരിക്കലും പറഞ്ഞു കൊടുക്കില്ല... ശരീഅത് മുറുകെ പിടിക്കലാണ് പണ്ഡിതൻ ഉദ്ദേശിക്കുക.... ആ ശരീഅത് മുറുകെ പിടിക്കണം എന്ന നിയ്യത്ത് ഉണ്ട് പക്ഷെ നടക്കുന്നില്ല... അങ്ങനെയാണ് മഖാമിലേക്കോ മുറബ്ബിയായ ശൈഖ് ന്റെ അടുത്തോ എത്തിപ്പെടുന്നത്....
മുത്ത്നബിയുടെ കൂടെ കൂടണമെങ്കിൽ മുത്ത്നബി സമ്മദം കൊടുത്ത മുർഷിദിനെ പിൻപറ്റണം മുർശിദിനെ പിൻപറ്റണമെങ്കിൽ മുർഷിദിൻ്റെ കൂടെ കൂടണം കൂടിയാൽ മാത്രം പോരാ മുർഷിദിൻ്റെ ഹൃദയത്തിൽ പിടിച്ച് പറ്റാൻ നോക്കണം എന്നിട്ട് ദിക്റ് സ്വീകരിക്കണം ആദ്യമാദ്യം പരീക്ഷണത്തിൻ്റെ ദിക്റായിരിക്കും തരിക പിന്നെ മുർഷിദ് ഒർജിനൽ രിയാള തരും അതിന് പഥ്യങ്ങൾ ഉണ്ടാകും പിന്നെ ഘട്ടംഘട്ടമായിരിയാ ഇ തന്നെ മാറ്റിത്തരും ചുരുക്കിപ്പറഞ്ഞാൽ ഒരു കാവിലായ ശൈഖിൽ നിന്നും ഒരു ന്നു പ്രഭാതത്തിൽ എല്ലാം വാങ്ങാം എന്ന ചിന്ത വേണ്ടേ വേണ്ട അദബിലൂടെ ഘട്ടം ഘട്ടമായിട്ടായിരിക്കും രിയാളമാറ്റൽ
Padachavane ee moyimuthukal athrakalam namukk labikkum. Afeeyathulla dheergayus nalkane allah... 🤲🤲🤲🤲🤲🤲
Noora ഹബീബിന്റെ മജ്ലിസിൽ ഇവർക്കല്ലാം ഫാത്തിഹ ഓതുന്നുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
അള്ളാഹു ഈമാൻ വർദ്ധിച്ചു തരണേ ആളളാ ആമീൻ
പഴയ കാല ബദർ മസ്ജിദിലെ മോഡൽ 👍👍👍
ഉസ്താദിന്റെ ഈ ശെയിലി ക്ലാസ്സാണു ശ്രോദാക്കാളായ ഞങ്ങൾക്ക് ഏറെ തലയിൽ കയറുന്നതും അത് പ്രാവർത്തികമാക്കാനും താൽപര്യം തോന്നുന്നത്
❤اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ الْفَاتِحِ لِمَا أُغْلِقَ، وَالْخَاتِمِ لِمَا سَبَقَ، نَاصِرِ الْحَقِّ بِالْحَقِّ، الْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ، وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
اللَّهُمَّ صَلِّ صَلاَةً كَامِلَةًر وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّدِن ِالّّذِى تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الْرَّغَائِبُ وَحُسْن الْخَوَاتِم وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍَ بِعَدَدِ كُلِّ مَعْلُومٍ لَكَ ❤
അറിയാതെ കണ്ണുനീർ വരുന്നു ഉസ്താടെ ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം
ഇന്ഷാഹ് അല്ലാഹ്
جزي الله عنا نبينا محمد ﷺ بما هو اهله ❤
اللهم صلى على النور واهله ❤
അതെഉസ്ദതേസതൃഠവേറേയാൺ
جزاك الله خيرا و عافيه
صل الله على محمد صل الله عليه وسلم
ബഹ്‌റുൽ ഉലൂം ഉസ്താദ് ഹഫി ള കല്ലാഹ് ആമീൻ
ജസാക്കല്ലാഹ് ഖൈർ
❤❤❤❤❤❤❤❤❤❤
Allhamdulillahi rabill aalamin...😍😍😍😍🤩🤩🤣😂😘😘😘😘🤩😘😘🤩🤩😘😘😘🤩
ഈമാന്‍ കിട്ടി മരിക്കാന്‍ ദുആ chayyene
മാഷാഅല്ലാഹ്
Masha allhaaaaaaaa
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Usthu pranjavakugall nale mattaruthu..🤩🤩🤩🤩🤩🤣🤣😂😘🤩😂🤣🤣🤣😂🤣
Usthu pranja vaku mattaruthu..😂😂😂😂😂😍😍😘🤩😂😂🤣🤣
☝️💪👌👌🤚👌👌👌👌👌👌👌
🤲🏼🤲🏼🤲🏼🤲🏼❤️
❤❤
നന്നാവാനും രക്ഷപ്പെടാനും ഈമാൻ ലഭിക്കാനും സദാസമയം അല്ലാഹുവിന്റെ ദിക്‌റിൽ ജീവിക്കാനും വലിയ്യ് ആകാനും റസൂലിനോട് അടുക്കാനും സിഹ്ർ ബാധിക്കാതിരിക്കാനും ശൈത്താന്മാർ അടുത്ത് പോലും വരാതിരിക്കാനും മുറബ്ബിയായ കാമിലായ ഒരു ശൈഖ് ന്റെ മുരീദ് ആകണം. അല്ലെങ്കിൽ ഒന്നും നടക്കില്ല മക്കളെ... ആ കാര്യം വിവരം കെട്ട ജനങ്ങളോട് ഈ മുസ്‌ലിയാക്കന്മാർ പറഞ്ഞു കൊടുക്കില്ല, കാരണം മുറബ്ബിയായ ഒരു ശൈഖ്ന്റെ കൂടെ കൂടിയാൽ പിന്നെ ഇവരെ താങ്ങി നടക്കാൻ ജനങ്ങളെ കിട്ടില്ല ല്ലോ.
അങ്ങിനെ ഒരു ശൈഖിനെ പറഞ്ഞു തരാൻ കഴിയുമോ?
@Abdulla-vp9sn എനിക്ക് ഉണ്ട്. തഹജ്ജുദ് നിസ്‌ക്കരിച്ച് എർവാടി മമ്പുറം അജ്മീർ മൂഹിയദ്ധീൻ ഷെയ്ഖ് ഉപ്പാപ്പ, ബാഡ്രീങ്ങൾ അവരോട് ശക്തമായി തേടുക. നിങ്ങളുടെ മനസിന്റെ ആഗ്രഹത്തിന്റെ തോത് അനുസരിച്ചു മഹാത്മാക്കൾ അങ്ങനെ ഒരു മുറബ്ബിയായ ശൈഖ് ലേക്ക് നിങ്ങളെ വഴി നടത്തും.
@@Jafarijazനിങ്ങളുടെ ശൈഖ ആരാണ് ഉസ്താദേ
അതു ഒരിക്കലും പറഞ്ഞു കൊടുക്കില്ല... ശരീഅത് മുറുകെ പിടിക്കലാണ് പണ്ഡിതൻ ഉദ്ദേശിക്കുക.... ആ ശരീഅത് മുറുകെ പിടിക്കണം എന്ന നിയ്യത്ത് ഉണ്ട് പക്ഷെ നടക്കുന്നില്ല... അങ്ങനെയാണ് മഖാമിലേക്കോ മുറബ്ബിയായ ശൈഖ് ന്റെ അടുത്തോ എത്തിപ്പെടുന്നത്....
നൂരിശ ത്വരീക്കത് നല്ലത് ആണ്
😂😂😂😂😂😂👌👌👌👌👌
La ilaaha illallah എന്ന തഹലീലിനെ കുറിച്ചുള്ള ക്ലാസ്സ് എടക്കൂ യാ qasimi
😍😍🤩😏👌👌☝️💪💪🤩😘
☝️☝️☝️👌👌👌👌💪☝️👌👌👌🤩😘😘🤩💪👌☝️☝️☝️
😂😂😂😂😘😘😘😍😍😍😘😘😘😘☝️☝️☝️☝️👌👌👌👌☝️☝️👌👌☝️👌
Alh
😂😂😂❤❤❤❤❤😂😂🤣🤣😘😘😘😘😘😘😘😘
ആളാഹിസലാം, alh
Back board colors is rong the righting colour also
Blue and ellow
Boardil ezhuthunnath edit cheyyunna samayathu pokunnund thonunnu brightness kootumbol aakumaayirikkaam
UranghanNeraChellum
മലക്കുകൾക് ഫാത്തിഹ ഓതൽ അവര്ക് അതിന്റ ആവശ്യം ഉണ്ടോ
റസൂലിന്റെ പേരിൽ ചൊല്ലുന്നത് ആവശ്യം ഉണ്ടായിട് ആണോ
മുത്ത്നബിയുടെ കൂടെ കൂടണമെങ്കിൽ മുത്ത്നബി സമ്മദം കൊടുത്ത മുർഷിദിനെ പിൻപറ്റണം
മുർശിദിനെ പിൻപറ്റണമെങ്കിൽ മുർഷിദിൻ്റെ കൂടെ കൂടണം
കൂടിയാൽ മാത്രം പോരാ
മുർഷിദിൻ്റെ ഹൃദയത്തിൽ പിടിച്ച് പറ്റാൻ നോക്കണം
എന്നിട്ട് ദിക്റ് സ്വീകരിക്കണം
ആദ്യമാദ്യം പരീക്ഷണത്തിൻ്റെ ദിക്റായിരിക്കും തരിക
പിന്നെ മുർഷിദ് ഒർജിനൽ രിയാള തരും
അതിന് പഥ്യങ്ങൾ ഉണ്ടാകും
പിന്നെ ഘട്ടംഘട്ടമായിരിയാ ഇ തന്നെ മാറ്റിത്തരും
ചുരുക്കിപ്പറഞ്ഞാൽ ഒരു കാവിലായ ശൈഖിൽ നിന്നും
ഒരു ന്നു പ്രഭാതത്തിൽ എല്ലാം വാങ്ങാം എന്ന ചിന്ത വേണ്ടേ വേണ്ട
അദബിലൂടെ ഘട്ടം ഘട്ടമായിട്ടായിരിക്കും രിയാളമാറ്റൽ
جزي الله عنا نبينا محمد ﷺ بما هو اهله ❤
❤