റബ്ബിലേക്കുള്ള വാതില്‍ തുറക്കാത്തതിന് കാരണമെന്ത്⁉️| ഞാന്‍ മോശപ്പെട്ടവനാണെന്ന് ചിന്തയില്‍ ഇബാദത്ത്..
HTML-код
- Опубликовано: 22 янв 2025
- അല്ലാഹ് ദിവ്യാനുരാഗ പ്രകീര്‍ത്തനം | Part - 158 | Pazhoor
Rahmathullah Qasimi | 23.09.2022
🔲 റബ്ബിലേക്കുള്ള വാതില്‍ തുറക്കാത്തതിന് കാരണമെന്ത്.?
🔲 ഞാന്‍ മോശപ്പെട്ടവനാണ് എന്ന ചിന്തയില്‍ ഇബാദത്ത് ചെയ്യുക..
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rabbi #path #doors #ibadah #malayalam
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
DARUL QURAN PAZHUR
40703101067756
KERALA GRAMIN BANK
MAVOOR BRANCH
IFSC:KLGB0040703
G-PAY/Phone Pay : 8157092044 | 9947000492
അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
WhatsApp Group Link 👇
chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
എവിടെ യാണ് ഈ ക്ലാസ് നട്ക്കുന്നത്
അൽഹംദുലില്ലാഹ്
ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ തുടങ്ങിയിട്ട് 1വർഷമായി ഒരുപാട് കാര്യങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹത്താൽ പഠിക്കാൻ കഴിഞ്ഞു ✅️
ഒരുപാട് വൈകിപ്പോയി എന്നുള്ള കുറ്റബോധം മാത്രം
ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
നാഥാ ആഫിയത്തുള്ള തീര്ഗായുസ് നൽകി അന്നുഗ്രഹിക്കണേ ഈ പണ്ഡിതനെ ആമീൻ
അങ്ങയുടെ സദസ്സിൽ ഇരിക്കുന്നവർ എത്ര ഭാഗ്യവാന്മാർ..
Alhamdulillah 🤲🏻
Mashaallah ❤️❤️❤️
Alhamdulillah 🤲
Alhamdulillah
സ്വല്ലല്ലാഹു alahi vaswllam
അൽഹംദുലില്ലാഹ്
Masha allha❤❤❤
Mashallah ❤❤❤
Alhamdulillha
❤❤❤
Usthatinte duail ullpeduthane usthate
Eemankitti marikan dua cheyyene❤❤❤
ഈമാന്‍ കിട്ടി മരിക്കാന്‍ ദുആ chayyene
❤
😂❤alhamdulillah
😭😭😭😭😭🤲🤲🤲🤲🤲
ഇത്രയും ആന്തരികമായി പറയുന്ന ഒരു പണ്ഡിതൻ ما شاء الله
Alhamdulillah