ത്വരീഖത്ത്: വ്യാജന്മാരെ തിരിച്ചറിയുക.. Najeeb moulavi

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 113

  • @ashirifu9289
    @ashirifu9289 7 месяцев назад +3

    ത്വരീകതിനെ കുറിച്ച് അറിയാത്തവർ അതിനെപ്പറ്റി എന്തിനാ പറയണത്. ത്വരീഖത്തി ലേക്ക് വരൂ എന്നിട്ട് പറയൂ അത് എന്താണെന്ന്.ഒരു മുറബ്ബി ഇല്ലാതെ സാധസമയവും അല്ലാഹുവിലായി നിൽക്കാൻ ഒരാൾക്കും കഴിയില്ല ഈ കാലത്ത്

    • @sdqmedia1428
      @sdqmedia1428  7 месяцев назад +3

      തൊരീക്കത്ത് ഇല്ലാത്തതല്ല ഇവിടുത്തെ പ്രശ്നം... നമ്മുടെ ത്വരീഖത്ത് മാത്രമേ ശരിയൊള്ളൂ.. നമ്മുടെ ശൈഖാണ് യഥാർത്ഥ ഷെയ്ക്ക്... ബാക്കിയുള്ളവരൊക്കെ വ്യാജന്മാരും ഇതിനെക്കുറിച്ച് അറിവില്ലാത്തവരും ആണെന്നുള്ള ധാരണയാണ് പ്രശ്നം

  • @aliebrahim9063
    @aliebrahim9063 5 месяцев назад +1

    الطريق علمنا الله في باب المسئلة " هو الصراط المستقيم"
    وهو ما نصه الامام الغزالي في كتابه المشهور إحياء علوم الدين

  • @HakeemTva
    @HakeemTva 2 месяца назад +2

    Silsila nooriyya😍

  • @aliebrahim9063
    @aliebrahim9063 5 месяцев назад +1

    جزاك الله يا شيخ

  • @mohammedirshad4670
    @mohammedirshad4670 Месяц назад +1

    Good speach

  • @fasalpk9774
    @fasalpk9774 Месяц назад +2

    നജീം മൗലവി ഫിഖ്ഹിന്റെ ക്ലാസ് സൂപ്പർ തന്നെ..., ത്വരീഖത്തിന്റെ വിഷയത്തിൽ വെറും zero തന്നെ....

    • @sdqmedia1428
      @sdqmedia1428  Месяц назад +2

      ത്വരീഖതിന്റെ വിഷയത്തിൽ ഇമാമുകൾ പറഞ്ഞു തന്നതല്ലാതെ മൂപ്പർ സ്വന്തമായി ഒന്നും പറയുന്നില്ല..

    • @fasalpk9774
      @fasalpk9774 Месяц назад

      @@sdqmedia1428 قَدْ جَاءَكُم بَصَائِرُ مِن رَّبِّكُمْ ۖ فَمَنْ أَبْصَرَ فَلِنَفْسِهِ ۖ وَمَنْ عَمِيَ فَعَلَيْهَا ۚ وَمَا أَنَا عَلَيْكُم بِحَفِيظٍ﴾
      [ الأنعام: 104]

    • @muzammilnoori
      @muzammilnoori 16 дней назад

      എങ്കിൽ മൂപ്പർക്ക് ഒരു ത്വരീഖത്ത് ക്ലാസ്സ്‌ എടുത്ത് കൊടുക്കൂ❤മൂപ്പര് മഞ്ചേരിയിലോ മമ്പാടോ വണ്ടൂരിലോ ഉണ്ടാവും❤

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 месяцев назад +1

    Good 😊.

  • @mujeebrahman4459
    @mujeebrahman4459 5 лет назад +2

    Alhamdulilla

  • @MuhammadthoufeekS
    @MuhammadthoufeekS 5 месяцев назад

    Sufisam pranayamanu,,prabanjanadhanoodulla pranayam,,

  • @MuhammadthoufeekS
    @MuhammadthoufeekS 5 месяцев назад

    Qiyamath naalu vare murabbiyum tharbiyyathum undakum

    • @sdqmedia1428
      @sdqmedia1428  4 месяца назад

      ഇല്ലായെന്ന് ആരെങ്കിലും പറഞ്ഞോ!? തനിക്കറിയാവുന്ന ഒരു ഡയലോഗ് എല്ലായിടത്തും ചെന്നു കാച്ചുക!! അത്രതന്നെ

  • @abidrahman1341
    @abidrahman1341 5 лет назад +1

    Rasool ezhuthum vaayanayum padicha pandithanaarnu alle usthad
    Aaranum chodichal avarod cholluvaan
    Anuvaadam vannal parayvan njanennovar

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 месяцев назад +1

    Goood 😮😊☪️🕵️🧍🏇🚣🧘

  • @ashifashif.r.m1283
    @ashifashif.r.m1283 6 лет назад +1

    Janagale vazhi thettikkall allah kakkatte

  • @jaffarmalliyil603
    @jaffarmalliyil603 4 года назад

    Kalimayuday sharthum farlum parangtharumo

    • @sdqmedia1428
      @sdqmedia1428  4 года назад

      Sharthum farlum enthanenn paranju tharoo

    • @jaffarmalliyil603
      @jaffarmalliyil603 4 года назад +1

      Niskarathil sharthum farlum ulladhupola kalimakumund

    • @sdqmedia1428
      @sdqmedia1428  4 года назад

      @@jaffarmalliyil603 athalla ente chodyam..

    • @jaffarmalliyil603
      @jaffarmalliyil603 4 года назад

      @@sdqmedia1428 appo postman athonnum padichittilla

    • @sdqmedia1428
      @sdqmedia1428  4 года назад

      @@jaffarmalliyil603 thangalalle adyam chodichad...!? Kalimayude sharthum farlum Ariyathondano chodichirunnad...!?

  • @latheefparly4978
    @latheefparly4978 4 года назад

    മക്കളേ..., നിങ്ങൾ ബീഡി വലിക്കരുതെ.
    എന്ന് ബീഡിക്കബ്ബനിയുടെ പ്രസിഡന്റായ ഞാൻ.ഒപ്പ്.

  • @mujeebrahman4459
    @mujeebrahman4459 5 лет назад +4

    Vasthutha vivarikkunna speech

  • @truthway7324
    @truthway7324 3 года назад +2

    വളരെ പഠനാർഹം !

  • @keralathoughts2463
    @keralathoughts2463 5 лет назад +3

    ഞാൻ ഇന്നത്തെ മുറബ്ബിയായ ഷൈയ്ക് ആണ്
    വേണേൽ ബൈഅ ത് ചയ്തോളൂ...
    ഡിജിറ്റൽ ഷെയ്ഖ്...

    • @ahmadabdullah4149
      @ahmadabdullah4149 5 лет назад +1

      Black Page നിങ്ങളുടെ ഖൽബിന്റെ സ്ഥിതിയാണോ നിങ്ങളുടെ പേര്!

  • @sonofshoefactory1206
    @sonofshoefactory1206 5 лет назад +1

    ഇതു AP ആണോ EK ആണോ

    • @inssmedia9221
      @inssmedia9221 4 года назад

      Randumalla ithu vereyaan

    • @muhammedmp3204
      @muhammedmp3204 3 года назад

      സമസ്തആന

    • @nishuv6184
      @nishuv6184 Год назад

      Ap ഉസ്താദോ ek ഉസ്താദോ ഇയാൾ പറയുന്നത് പോലെ പറഞ്ഞിട്ടില്ല പിന്നെ എല്ലാകാലത്തും ഇങ്ങനെ ഓരോ പണ്ഡിത മാരും ഉണ്ടായിട്ട് ഇവർക്ക് ഈഗോ എന്ന പ്രശ്നം ആണ് അത് മാറ്റാനും പറ്റില്ല ഫുകഹാക്കൾക്ക് ത്വരീക്കത് ഹകീകത്ത് മഹ്രിരിഫത് ഇതിന കുറിച്ച് പറയാൻ കഴിയില്ല പടിച്ചത് പാടുള്ളു

  • @mashaahalasuhail4413
    @mashaahalasuhail4413 6 лет назад +3

    lokam kathuninna prasangam

  • @saleemparakadavu
    @saleemparakadavu 6 лет назад

    Full vyajana najeebee

    • @trueway8893
      @trueway8893 3 года назад

      വാപ്പ ബാഖവിയും വ്യാജനാണോ സലീമ

  • @BskvegetablesBsk
    @BskvegetablesBsk Месяц назад +1

    ഈ മൗലവി ത്വരീഖത്ത് സ്വീകരിച്ചവരാണേ ത്വരീഖത്തിന്റെ ഇൽമ് ഹാലും അറിയാതെ അനുഭവിക്കാതെ ഇയാളെന്തിനാ ത്വരീഖത്തിനെക്കുറ്റം പറയണത് ശരീഅത്ത് ത്വരീഖത്ത് ഹഖീക്കത്ത് മഅരിഫത്ത് ഇത് ദീനിലില്ലെ ശരിഅത്ത് ശരീരത്തിനോട് ബന്ദപ്പെട്ടതും , ത്വരീഖത്ത് ഖൽബിനോട് ബന്ദപെട്ടതുമാണ് നിങ്ങൾ ശരീ അത്ത് പടിച്ചു അത്പഠിപിക്കുന്നു ത്വരീക്കത്തും പഠിക്കുകയും പഠിപ്പിക്കുകയും ച്ചെയ്യുക എന്നാ പിന്നെ ആരെയും ക്കുറ്റം പറയണ്ടല്ലോ ശരീ അത്തും ത്വരീയത്തും കൂടിപഠിച്ചാലെയെ താർത്തത്തിൽ അമലുക്ക സ്വഹീ ആവുകയുള്ളൂ റസൂൽ [സ ] എങ്ങിനെ നിസ്കരിച്ചോ ക്കണ്ടത് പോലെ നിസ്ക്കരിക്കുക അത് ശരീ അത്ത് [സ ] തങ്ങളുടെ ശരീരത്തിന്റെ അനക്കങ്ങളെയാണ് ക്കണ്ടത് നിൽക്കുന്നത്ക്കൈകൾക്കെട്ടുന്നത് റുക്കൂഇൽ പോകുന്നത് ഇങ്ങിനെ സലാം വീട്ടുന്നത്‌വരേ ഇത് മുസ്ലിമീങ്ങളെ ശരീഅത്താണ് എനി ത്വരീഖത്ത് നിസ്ക്കാരസമയങ്ങിളിലെല്ലാം റസൂൽ[സ ] തങ്ങളുടെ ഖൽബിന്റെ അവസ്ഥ എങ്ങിനെയാണോ ആ അവസ്ഥക്ക് [അതാവാ ഖൽബിന്റെഇൽ മിന്ന് ] മിന്ന്പറയുന്ന പേരാണ് ത്വരീഖത്ത്ഈരണ്ട് ഇൽമുംകൂടിയാലേ യെ താർത്തത്തിൽ നിസ്ക്കാരം നിസ്ക്കാരമാവുകയുള്ളൂ ഈ രണ്ട് ഇൽമുംകൂടുംമ്പഴെ ഹൃദയ സാനിദ്ധ്യം കിട്ടുകയുള്ളൂ അല്ലാതെ ഒരു ലക്ഷം ഫാത്വിഹ യോജ ലാ സോ ലാ ഇലാഹ ഇല്ലള്ള യോ പാവപ്പെട്ട മുസ്ലീ മീങ്ങളെ തലയിൽ ഇട്ട് ക്കൊടുത്ത് ഇടങ്ങേറാക്കിയത് ക്കൊണ്ട് ഹൃദയ സാനിദ്ധ്യം കിട്ടൂല അതിന്ന് അതിന്റെ ഇഖ് ലാസനുസരിച്ച് കൂലിക്കിട്ടും വയറ്റ വിശപിന്ന് വേറെ എന്താ ല്ലാം പണികളുണ്ട് വെറും ശരീഅത്തിലൊതുക്കി ദീനിനെ ച്ചുരുക്കണോ ഉസ്താതിന് ശരീഅത്തേ അറിയൂ എന്ന് വച്ച് ദീനിന്റെ ബാക്കി പാഠങ്ങളെ ക്കള വാക്കരുത് ക്കളവാക്കിയാൽ ഇവിടെ വലിയക്കസേരയും പള്ള വീർപ്പിച്ചും നടക്കാ ഖബറിൽ വെച്ച് അള്ള പിടിക്കുക തന്നെ ച്ചെയും അവിടെ ക്കസേര ക്കിട്ടൂല മൗലവീ സൂക്ഷിച്ചോളീ

    • @sdqmedia1428
      @sdqmedia1428  Месяц назад

      സാധുക്കളായ മനുഷ്യരുടെ ആഖിറം നഷ്ടമാവാതിരിക്കാൻ ത്വരീഖത്ത് സ്വീകരിക്കുകയും ഈ മേഖലയിലെ നെല്ലും പതിരും തിരിച്ചറിയുകയും ചെയ്ത വലിയ ഇമാമുകൾ യഥാർത്ഥ ത്വരീഖത്തിനെയും ഇതിലുള്ള വ്യാജന്മാരെയും തിരിച്ചറിയാനുള്ള മാർഗങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്... ഈ വ്യാജന്മാരുടെ അടയാളങ്ങൾ കേൾക്കുമ്പോൾ അത് നിങ്ങളെക്കുറിച്ചാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ അത് പറയുന്ന ഉസ്താദുമാരെ കുറ്റം പറയുകയല്ല വേണ്ടത്... എത്രയും പെട്ടെന്ന് നിങ്ങൾ പെട്ടുപോയ ഈ വ്യാജ ത്വരീഖത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം നോക്കുകയാണ് വേണ്ടത്..!

  • @AliHassan-px4po
    @AliHassan-px4po 4 месяца назад

    സത്യം പറയുന്ന മതം പഠിച്ച ഉസ്താദ്

  • @anfalma2654
    @anfalma2654 6 лет назад

    Vyaaja thareeqath ethaanu...

  • @saleemparakadavu
    @saleemparakadavu 6 лет назад

    Kurach original Kurach fake angineyalla

  • @ibrahimnk2004
    @ibrahimnk2004 6 лет назад +8

    നിങള്‍ പറയുനനത് അധികവും പൊടടതതരം. നിങ്ങൾക് എല്ലാം അറിയുമെനനാണ് വിജാരമെൻകിൽ ഖുർ നിഷ്കർച്ചത് പോലെ സദാസമയം അള്ളാഹുവിനെ ഓർകാനറിയുനന ആരുൺട് നിങ്ങളുടെ കൂടടതതിൽ? സദാസമയം ഓർകാൻ കഴിയുകില്ലെൻകിൽ 2 മിനിട് ഓർകാനറിയുനന ആരുൺട്? ആലോചിച്ച് നോക്. ഒരു മിനിട് അള്ളാഹുവിനെ ഓർകാൻ ശൃമിക്. അപോൾ അറിയും. മനസിൽ സൃഷ്ടിയല്ലാതെ വരില്ല . ചിതൃങ്ങളോ ശബ്ദമോ വാകർതഥമോ അല്ലാതെ വരില്ല . ഇതെല്ലാം സൃഷ്ടിയാണ് . നനനായി ആലോചികുക .മുറബിയായ ശൈഖില്ലാതതവർക് ദീനിന്റെ പൃത്യക്ഷാർത്ഥമല്ലാതെ മറ്റൊനും ലഭികില്ല .

    • @Lover-Of-Humanity
      @Lover-Of-Humanity 6 лет назад

      Ibrahim nk ningalude murabbiyaya shaikh aar aan,
      Ariyaanaan chodyam

    • @sdqmedia1428
      @sdqmedia1428  6 лет назад

      Ibrahim nk ഇവിടെ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കൂ..

    • @muhammedmuzammil73
      @muhammedmuzammil73 5 лет назад

      Mandatharam parayelle Ibrahim nk

    • @fathimashahul5371
      @fathimashahul5371 5 лет назад

      Ningal paranchathu correct

    • @fazilkin431
      @fazilkin431 Год назад

      Ningal murabbiyaya oru shaikhine kand bay'ath cheyth karar puthukkanam enn nabi sallallahu alaihi wasallam evideyanu paranjirikkunnath???

  • @muhammadasheel813
    @muhammadasheel813 3 года назад

    ജാമിഅ ഉസൂലിൽ കാണാം ഫിഖ്ഹിൽ എത്ര വലിയ അവഹാദം(ഫിഖ്ഹിൽ വലിയ പാൻടിത്തം)നേടിക്കയിക്കയിഞ്ഞാലും മശായിഹൻമാരെ എതിർക്കാനോ തരീഖത്തിനെ പ്പറ്റി അബിപ്രായം പറയാനോ യോഗിയത ഇല്ല എന്ന്. ഔലിയാക്കൻമാറായ ഇമാംമീൻഗൽ ഇത്രയും പറഞ്ഞിട്ട് എൻദിനാണ് ഈ പണിയെടുക്കുന്നത് puthu sunni മൗലവീ...ലേശം ഉളുപ്പ് വേണം ഇമാംമീൻഗൽ ഇത്രയും പറഞ്ഞിട്ട് എൻദിനാണ് ഈ ജാഹിലിനെ പിൻതുടരുന്നത്

    • @sdqmedia1428
      @sdqmedia1428  3 года назад +1

      അദ്ദേഹം അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഒന്നും അവിടെ പറയുന്നില്ല... ഇതുപോലെത്തെ സൂഫികളും പണ്ഡിതന്മാരും പറഞ്ഞ ഉദ്ധരണികൾ എടുത്തു ഉദ്ധരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്... പക്ഷേ ഇത് കേൾക്കുമ്പോൾ ഈ ആധുനിക കാലഘട്ടത്തിൽ മുളച്ചുപൊന്തിയ ചില ആധുനിക സൂഫികൾക്ക് തോന്നുന്നു അത് ഞങ്ങൾക്കെതിരാണെന്ന്... അതിന് നജീബ് മൗലവിക്ക് എന്തുപിഴച്ചു...
      ഇവർ വിചാരിച്ചത് സൂഫീ ത്വരീഖത്ത് എന്നപേരിൽ എന്ത് തോന്നിവാസം പറഞ്ഞാലും അവരെ എതിർക്കാൻ പാടില്ലെന്നാണ്... എന്നിട്ട് യഥാർത്ഥ സൂഫികൾക്കെതിരെ പറയുന്നാരെ നമ്മുടെ ഇമാമുകൾ ആക്ഷേപിച്ച വാചകങ്ങൾ കൊണ്ടുവരും... എന്നാൽ അവർ തന്നെ യഥാർത്ഥ സൂഫികൾക്ക് പറഞ്ഞ ലക്ഷണങ്ങൾ ഇവർക്ക് ബാധകമല്ല താനും... എന്തൊരു വിരോധാഭാസം

    • @muhammadasheel813
      @muhammadasheel813 3 года назад

      @@sdqmedia1428 ഇവിടെയാണ് മനസ്സിലാക്കേൻടത് ഹിഖമിെൻറ ശറഹായ ഈക്കാളുൽ ഹിമമിൽ പറയുന്നൂ ഹഖായ മശാഹിഹൻമറെ എതിർക്കൽ ളാഹിരി ഉലമാക്കെള പയയേ സുനനത്താണെന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുൻട് .എതിർക്കൽ പൻടേ ഉള്ളതാണെന്നും ഇന്നും സുനനത്തായി എതിർക്കൽ തുടർന്ന് ക്കൊൻടിരിക്കും എന്നാണിതിെൻറ അർത്തഥം. ഈ കിതാബിൽ ഇതും പറയ്യുന്നുൻട് സിംഹത്തിെൻറ കൂട്ടിൽ നിന്ന് സിംഹം വരുംബോൾ പേടിച്ച് (ഭഴന്ന്) ഓടി രക്ഷപെടുന്നത് പോലെ. ളാഹിരി ഉലമ്മാക്കളെ കൻടാൽ ഇവരുടെ ഫിതിനയിൽ നിന്ന് പേടിച്ച്(ഭഴന്ന്) രക്ഷപെടണമെന്ന് മഹാൻമാർ പറഞ്ഞൂ.

    • @muhammadasheel813
      @muhammadasheel813 3 года назад

      @@sdqmedia1428 ഇവിടെയാണ് മനസ്സിലാക്കേൻടത് ഹിഖമിെൻറ ശറഹായ ഈക്കാളുൽ ഹിമമിൽ പറയുന്നൂ ഹഖായ മശാഹിഹൻമറെ എതിർക്കൽ ളാഹിരി ഉലമാക്കെള പയയേ സുനനത്താണെന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുൻട് .എതിർക്കൽ പൻടേ ഉള്ളതാണെന്നും ഇന്നും സുനനത്തായി എതിർക്കൽ തുടർന്ന് ക്കൊൻടിരിക്കും എന്നാണിതിെൻറ അർത്തഥം. ഈ കിതാബിൽ ഇതും പറയ്യുന്നുൻട് സിംഹത്തിെൻറ കൂട്ടിൽ നിന്ന് സിംഹം വരുംബോൾ പേടിച്ച് (ഭഴന്ന്) ഓടി രക്ഷപെടുന്നത് പോലെ. ളാഹിരി ഉലമ്മാക്കളെ കൻടാൽ ഇവരുടെ ഫിതിനയിൽ നിന്ന് പേടിച്ച്(ഭഴന്ന്) രക്ഷപെടണമെന്ന് മഹാൻമാർ പറഞ്ഞൂ.

    • @sdqmedia1428
      @sdqmedia1428  3 года назад

      @@muhammadasheel813 എന്നിട്ട് ഏതെങ്കിലും ഹഖായ മശായിഖ്മാരെ ഇവിടെ ആരെങ്കിലും എതിർത്തോ....?!!!

    • @muhammadasheel813
      @muhammadasheel813 3 года назад

      @@sdqmedia1428 mahanmaare peru parayunnundenggilum mahanmaare akshepikkunnundu moulavikku kithaabuuntenottathil piyavupattiyathaanu.ith fiqh nokkiparayunnath poleyella .

  • @saleemparakadavu
    @saleemparakadavu 6 лет назад

    Ulli tholu polichal enginyirikum

  • @rolexrolex5942
    @rolexrolex5942 5 лет назад +2

    ഈ പണ്ഡിതൻ ആരാ നീയോ ഇറങ്ങി പോടാ ശൈത്താന്റെ പണിഎടുക്കാതെ ഈ സമുതായത്തെ പിറകോട്ടു വലിക്കാനായി കുറെ ap ചെകുത്താന്മാർ നിങ്ങളുടെ ഷെയ്ഖ് ap അബൂബക്കരല്ലേ അതുകൊണ്ടാണ് നീ ലാഇലാഹ ഇല്ലല്ലാഹ്ക്ക് ഒറ്റ ശ്വാസത്തിൽ നീ അർത്ഥം വെച്ചത്..

    • @offline673
      @offline673 5 лет назад +4

      ഈ പറഞ്ഞത് തന്നെ മതി പിഴച്ചവനെ തിരിച്ചറിയാൻ ...ഇതാണ് കള്ള ത്വരീഖത്തുകാരുടെ ശൈഖുമാർ മുരീദുകളെ വാർത്തെടുക്കുന്നത്

    • @ishakishak9610
      @ishakishak9610 4 года назад

      Endado😆😈 ninakk endariyamedo

    • @muhammadraseed6780
      @muhammadraseed6780 4 года назад

      Kuru potti thudangi

  • @anwart999
    @anwart999 Год назад

    മഞ്ഞ

  • @saleemparakadavu
    @saleemparakadavu 6 лет назад

    Islam original.ahlusunnath Val jamaa original thareeqath soofisom kalavu

    • @Psy_Balan
      @Psy_Balan 6 лет назад +3

      soofism endaanennum.... ahlusunna val jama endaanu aadyam padich vaado ,,,, verde mandatharam vilich parayalle

    • @hadihadzz9209
      @hadihadzz9209 6 лет назад +1

      best speech

    • @shafeeqhusain7935
      @shafeeqhusain7935 5 лет назад

      മണ്ടത്തരം പറയല്ലെടോ

    • @alwanautocolor9758
      @alwanautocolor9758 4 года назад

      Ninte ruhe areya alpichad

    • @shafeeqhusain7935
      @shafeeqhusain7935 4 года назад +1

      തസവ്വുഫ് എന്താ എന്നറിയുമോ നിനക്ക്?