ഔലിയാക്കളെ ബഹുമാനിക്കണം ആരാണ് വലീയുള്ളാഹി പാറപ്പള്ളി ഉസ്താദ് (റ) | Najeeb Moulavi New speech

Поделиться
HTML-код
  • Опубликовано: 20 окт 2024
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Комментарии • 27

  • @rezakmannani6400
    @rezakmannani6400 Год назад +2

    മവ് ലാനാ നജീബ് ഉസ്താദ്
    അടിപൊളി അവതരണം

  • @saidudheen4199
    @saidudheen4199 Год назад +2

    വലിയ്യുല്ലാഹി പാറപ്പള്ളി ഉസ്താദ് പതിറ്റാണ്ടുകൾക്ക് മുമ്പ് എന്റെ തറവാട്ടിൽ 2 ദിവസം വഅള് പറഞ്ഞിരുന്നു സഹോദരൻ യു.കെ.മജീദ് മുസ്ല്യാർ അവരുമായി വലിയ ബന്ധമായിരുന്നു. അന്നത്തെ ആ പ്രഭാഷണം കർണപുടത്തിൽ ഇന്നും പ്ര ഗംഭനം കൊള്ളുന്നു. അല്ലാഹു അവരുടെ കാൽകീഴിൽ നമ്മെയും ചേർത്തട്ടെ. സോഷ്യൽ മീഡിയയുടെ വ്യാപകം മുതൽ നജീബ് ഉസ്താദിന്റെ പ്രഭാഷണം ധാരാളം കേൾക്കാറുണ്ട്. ആഴമായ വിഷയങ്ങൾ ലളിതമായി പൊതു സമൂഹത്തിന് മനസ്സിലാക്കി കൊടുക്കാൻ നജീബ് ഉസ്താദിന് അസാധ്യ കഴിവ് തന്നെ. ചില പ്രസംഗ കർവാ ക്ക് കസർത്ത് കൊണ്ട് നമ്മെ കയ്യിലെടുക്കുമ്പോൾ ഉസ്താദിന്റെ രീതി വിഷയാധിഷ്ടിത വിശകലനമാണ്. എന്റെ അഭിവന്ദ്യ ഗുരു ഉസ്താദുൽ അസാതീ ദ് ഒ.കെ ഉസ്താദിന്റെ പ്രധാനഗുരു മാണ് താജുൽ ഉലു സദഖതുല്ലാ ഉസ്താദ്. സദഖതുല്ലാ ഉസ്താദിന്റെ ഇന്ന് ജീവിക്കുന്ന ശിഷ്യ പ്രമുഖരിൽ പെട്ട മഹാ പണ്ഡിത പ്രതിഭയാണ് നജീബ് ഉസ്താദ് . ഈ കമാന്റിന്റെ മുഖ്യ ഭാഗമെങ്കിലും നജീബ് ഉസ്താദ് അറിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിക്കുന്നു. യു.കെ. സഅദുദ്ദീൻ സഖാഫി. കൊടുവള്ളി.

    • @abuahnafahyad2847
      @abuahnafahyad2847 Год назад +1

      മൗലാനായെ നേരിട്ടു കാണാൻ കൊടുവള്ളിക്കാരനായ താങ്കൾക്ക് വലിയ പ്രയാസമുണ്ടാവുമെന്ന് തോന്നുന്നില്ല

    • @Sunlight-h4k
      @Sunlight-h4k Год назад +2

      അക്ഷരാർഥത്തിൽ അതീവഹൃദ്യം !
      ഈ പ്രൗഢപ്രഭാഷണം അപ് ലോഡ് ചെയ്ത ചാനൽ മേധാവിക്ക് അകം നിറഞ്ഞ നന്ദി!

  • @MuhammedFavas-rl2hy
    @MuhammedFavas-rl2hy 3 месяца назад +1

  • @Azmiya3234
    @Azmiya3234 Год назад +2

    മാഷാ അള്ളാ ഈ മഹാന്റെ ദർജ് അല്ലാഹു ഉയർത്തട്ടെ ഈ സാധുവാൻ ഞാൻ ഒരു പ്രാവശ്യം ദുബായിൽ നിന്ന് മുസാഫത്ത് ചെയ്തിട്ടുണ്ട് കണ്ടിട്ടുമുണ്ട് അവരോടുകൂടെ നമ്മളെല്ലാവരും ഒരുമിച്ച് കൂട്ടട്ടെആമീൻ യാറബ്ബൽ ആലമീൻ

  • @maibrahimabubakkar7176
    @maibrahimabubakkar7176 Год назад +1

    Mashaallah 🌹

  • @ashrafkt796
    @ashrafkt796 Год назад +1

    രണ്ടാം ദിവസ പരിപാടിയിൽ MH വള്ളൂവങ്ങാദിന്റ വരികൾ
    ആത്മീയരാമത്തിൽ........
    എന്ന് തുടങ്ങുന്ന ഗാനം ഉണ്ടായിരുന്നു അതൊന്നു അപ്‌ലോഡ് ചെയ്യാമോ....
    നല്ല വരികളും prasantetion ഉം ആയിരുന്നു

  • @abdhurahimankavanur
    @abdhurahimankavanur Год назад +1

    മാശാ അല്ലാഹ്

  • @Bismillah-t1i
    @Bismillah-t1i 6 месяцев назад +1

    🤲🤲🤲😭

  • @BadarA-r3g
    @BadarA-r3g 9 месяцев назад

    AP usthaadinte Priya gurunadan ok usthaadinte usthad thajul ulamayude Priya shikshyan Allahu barakath cheyyatte aameen

  • @najakareem1663
    @najakareem1663 Год назад +1

    Njangalude kadam Orupad und usthath Dua cheyyanam

  • @najakareem1663
    @najakareem1663 Год назад +1

    Makkalude joly pettenn kettane usthath Dua cheyyanam

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 5 месяцев назад

    Assalamu Alikum ustaad
    ഉസ്തദിന്റെ വഹാബിസം എന്ന രണ്ടു ബുക്ക്സ് വാങ്ങണമെന്നുണ്ട്. പണം അയക്കേണ്ട അഡ്രസ് അയച്ചു തരുമോ?

  • @but7878
    @but7878 5 месяцев назад

    ഒരുപണ്ഡിതനുമായി താജുൽഉലസദഖതുള്ളമുസ്ല്യാർ ബസ്സിൽ യാതൃശ്ചികം കണ്ടു ,ആപണ്ഡിതൻ അന്നേരം നന്ദിദാറുസ്സലാമിൽ ദർസാണ് ,താജുൽഉലമ ചോദിച്ചത്രെ അല്ല നമ്മളെ അബ്ദുറഹിമാൻ വലിയ്യായി വരുന്നുണ്ടോ?

  • @but7878
    @but7878 5 месяцев назад

    അള്ളാഹുവിന് ഖിദ്മത്ത് ചെയ്യുന്നമലക് ....

  • @bathoolvlogs2501
    @bathoolvlogs2501 Год назад +1

    പരസ്യം ഒഴിവാക്കിക്കൂടേ

  • @ShajiMp-yc9wu
    @ShajiMp-yc9wu Месяц назад

    ഡിങ്കൻ കഥകൾ + മായാവി കഥകൾ =ഇസ്ലാം മതം.

  • @ummerummer9324
    @ummerummer9324 Год назад

    ഇദ്ദേഹത്തിന് മാത്രമേ കിതാബ് തിരിയൂ. ഇതാണ് ആനക്കാരുടെ വിചാരം. അഹങ്കാരി.

    • @shakirbaqavimambadmambad5851
      @shakirbaqavimambadmambad5851 11 месяцев назад

      അങ്ങനെ ഒന്നും ഞമ്മൾ പറയണ്ട

    • @subairp3131
      @subairp3131 7 месяцев назад +2

      അള്ളാഹു കൊടുക്കുന്ന ഇല്മാണ് അതിനു അസൂയ വെച്ചിട്ട് കാര്യമില്ല

    • @NissarVT
      @NissarVT 3 месяца назад +1

      സംസ്ഥാനക്കാർ അങ്ങനെ പറയൽ ഇല്ല പക്ഷേ അവരെക്കുറിച്ച് മറ്റുള്ളവർക്ക് അങ്ങനെ ഒരു ധാരണ ഉണ്ട് അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല

  • @Bismillah-t1i
    @Bismillah-t1i 6 месяцев назад +1

  • @aliperingatt
    @aliperingatt Год назад +1

    💛