പേരോട് ഉസ്താദിനുണ്ടായ അത്ഭുത അനുഭവം | Islamic speech malayalam 2022 | Perod Usthad J Media

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 75

  • @darulmubeen9530
    @darulmubeen9530 Год назад +2

    آمين

  • @ajmal_tirur6855
    @ajmal_tirur6855 2 года назад +14

    🥰🥰നല്ല speech.. Allah ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ... 🥰🤲

  • @atruthseeker4554
    @atruthseeker4554 2 года назад +11

    എനിക്ക് പേരോട് ഉസ്താദിന്റെ പ്രസംഗം ആണ്‌ ഇഷ്ടം..
    ചിലര്‍ ഔലിയാക്കളുടെ മഹത്വം ഏറ്റി ഏറ്റി പറയുമ്പോൾ.. പേരോട് ഉസ്താദ് അള്ളാഹു വിന്റെ മഹത്വം കൂടുതൽ പറയുന്നു.. ഔലിയാക്കൾക്ക് ആ മഹത്വം കൊടുത്ത റബ്ബ്.. നാം ഓരോരുത്തര്‍ക്കും അള്ളാഹു ഔലിയാക്കളുടെ അമ്പിയാക്കളുടെ ജീവിതം മാതൃക വെച്ചിരിക്കുകയാണ്

    • @noushad48
      @noushad48 2 года назад +2

      ഇതാണ് മുജാഹിദുകളും പറയുന്നത് 👍

    • @amidalivk
      @amidalivk 2 года назад +2

      @@noushad48 vahabikal ithalla parayunnath..

    • @shoukathmaitheen752
      @shoukathmaitheen752 2 года назад +1

      സത്യം 👍🏻👍🏻

    • @firozvkd2955
      @firozvkd2955 2 года назад +1

      ഏറ്റി ഏറ്റി പറയുന്നത് തന്നെ ആണ് പ്രശ്നം....
      പുള്ളിയും ഇപ്പോൾ സ്വന്തം കറാമത് ഇതിന്റെ ഇടയിൽ കൂടി ചിരുകി ഞാനും ഒരു ചെറിയ ഔലിയ ആണ്
      ഡിങ്കൻ കഥകൾ എനിക്കും ഉണ്ടാകാൻ അറിയാം എന്ന് ഉസ്താദ് തെളിയിച്ചു

    • @harshadleo4046
      @harshadleo4046 2 месяца назад

      @@noushad48 kuru sported

  • @saidalavy456
    @saidalavy456 2 года назад +7

    Thabarakallahhhh🥰🥰🥰🥰💐💐💐🤲🤲🤲

  • @mujeebkp1680
    @mujeebkp1680 11 месяцев назад +1

    അന്ന് വെള്ള കൊറോള കാറിൽ ഓടി രക്ഷപെട്ട ആ സീൻ ഇപ്പോഴും മനസ്സിലുണ്ട് 😄

  • @muhammedshareef7545
    @muhammedshareef7545 2 года назад +2

    ❤️Masha Allah ❤️

  • @sheejaashraf8654
    @sheejaashraf8654 2 года назад +3

    അൽഹംദുലില്ലാഹ്

  • @abbasgaming6258
    @abbasgaming6258 2 года назад +1

    Abinandanam for usthad

  • @Ckpetsfarm
    @Ckpetsfarm 2 года назад +2

    ❤️❤️❤️

  • @farhanfasna1709
    @farhanfasna1709 2 года назад +1

    ദുആ വസിയതോടെ

  • @Arif-n6m4f
    @Arif-n6m4f 28 дней назад

    ഹക്കായ ത്വരീഖത്ത് എവിടെ ഉണ്ട് എന്ന് കൂടി പറഞ്ഞു തരണം ഉസ്താദ്

  • @mohammedshafeek3190
    @mohammedshafeek3190 2 года назад

    Naudubilla kallah kurafi

  • @shoukathmaitheen752
    @shoukathmaitheen752 2 года назад +4

    മടവൂരിസം ശിർക്ക്....അറിവില്ലാത്ത വിശ്വാസികളെ അള്ളാഹു കാത്തുരക്ഷിക്കട്ടെ... 🤲🏻🤲🏻🤲🏻

  • @asharafasharaf748
    @asharafasharaf748 2 года назад

    000

  • @tsb9188
    @tsb9188 2 года назад +8

    ഊഹം പറയുന്ന എല്ലാവർക്കും ഇതിൽ
    പാഠമുണ്ട്

    • @firozvkd2955
      @firozvkd2955 2 года назад

      ഭയങ്കരം തന്നെ

    • @tsb9188
      @tsb9188 2 года назад +1

      @@firozvkd2955 കൊണ്ടു അല്ലെ

    • @kabeerkabeer1636
      @kabeerkabeer1636 2 года назад +1

      വഹ്ഹാബികൾ യുക്തിവാദികളെ വളർത്തുന്നു

  • @happyworld8099
    @happyworld8099 2 года назад

    Madavoor shaikhinte brand ambassador maar ningalokke alle

  • @abdulkadarns8825
    @abdulkadarns8825 2 года назад +2

    ബഹുമാനപ്പെട്ട വരെ ഞാൻ മടവൂരിനെ ഒരു വീഡിയോ കാണാൻ ഇടയായി ഒരു 20 വർഷം താമസിച്ച് വീടാണ് അതിൽ കാണിക്കുന്നു 10 വർഷം മടവൂർ മുകളിൽ നിന്ന് താഴോട്ട് ഇറങ്ങിയിട്ടില്ല അദ്ദേഹം അദ്ദേഹം മരണം അടുത്ത് അപ്പോളാണ് താഴോട്ട് ഇറങ്ങിയത് എന്നാണ് അതിൽ പറയുന്നത് അപ്പോൾ അദ്ദേഹം ജുമാക്ക് പോയിരുന്നോ? മറ്റുള്ള കൾ ജമാഅത്തായി നമസ്കരിക്കാൻ പോയിരുന്നോ?

    • @noushad48
      @noushad48 2 года назад +3

      കള്ളകഥയിൽ ചോദ്യമില്ല 😂😂

    • @amidalivk
      @amidalivk 2 года назад +1

      Athethin budhi nashtapetta kurach kalangal undaayirunnu..ath Allahuvine orth sama nila thettiya kalangalaanu...athinaal aa kalayalavil niyam badhakamalla..

    • @shanavasnazar6271
      @shanavasnazar6271 2 года назад

      Thankal ahlussunna val jama'athil vishwasikkunna aal aano ?

    • @kavungalkavungal8822
      @kavungalkavungal8822 2 года назад

      @@shanavasnazar6271 അഹ്ലുസ്സുന്ന എന്നാണ് കള്ളക്കഥകളാണോ...?

    • @shanavasnazar6271
      @shanavasnazar6271 2 года назад

      @@kavungalkavungal8822 manassilaayilla ?

  • @faisalchemmukkal8423
    @faisalchemmukkal8423 2 года назад +6

    ഇത് ap വിഭാഗം മുസ്ലിയാക്കന്മാരോട് വേണം പറയാൻ

    • @KLndm
      @KLndm 2 года назад

      Pearod parayeandad pakarayod

    • @mohamedsaqeef344
      @mohamedsaqeef344 2 года назад

      പേരോട് ഉസ്താദ് ഏത് വിഭാഗം മുസ്ലിയാര് ആണ്..

    • @Dood230
      @Dood230 2 года назад

      @@mohamedsaqeef344 Muslim vibhagam..

    • @mohamedsaqeef344
      @mohamedsaqeef344 2 года назад

      @@Dood230 nice

  • @usman3248
    @usman3248 2 года назад +2

    ഈ ലോകത്തെ നിയന്ത്രിക്കുന്നവൻ CM മടവൂരാണ് എണ് ഒരു മൊയ്ലിയാർ വീഡിയൊ വിട്ടിരുന്നു അതിനെക്കുറിച്ച് എന്താണ് അഭിപ്രായം

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 2 года назад +1

      അങ്ങനെ പറയുന്നവൻ നശിച്ചവൻ ... അതിന് മഹാനവർകൾ ഉത്തരവാദിയല്ല മഹത്വത്തിന് കുറവുമില്ല

    • @husainn192
      @husainn192 2 года назад +1

      സുന്നികൾ അങ്ങനെ വിശോസ്സിക്കില്ല അത് പറയുന്നവർ പടു ജാഹിൽ ആണ് 🥰

    • @amserumademd7648
      @amserumademd7648 2 года назад

      ruclips.net/video/5yUJMjad_HM/видео.html

    • @amserumademd7648
      @amserumademd7648 2 года назад

      ruclips.net/video/AH7MewgEzwU/видео.html

    • @tsb9188
      @tsb9188 2 года назад +1

      1990 ൽ " സിദ്ധൻ മാരും ജിന്നുകളും " എന്ന പ്രഭാഷണത്തിൽ പേരോട്
      വരാൻ പോകുന്ന ചതികൾക്ക് പോലും
      മറുപടി പറഞ്ഞു കഴിഞ്ഞു

  • @MDmlpi
    @MDmlpi 2 года назад

    അല്ല സഹോദരങ്ങളെ ഇങ്ങിനെയാണ് കാര്യങ്ങളെങ്കിൽ
    AP യും EK യും മുജാഹിദും എല്ലാം
    ഒന്ന് തന്നെ. ഒൺലി problem?
    എന്റെ അവലിയയെ നീ അകീകരിക്കില്ല നിന്റെ അവലിയയെ ഞങ്ങളും അകീകരിക്കുകയില്ല!!!!"

  • @kavungalkavungal8822
    @kavungalkavungal8822 2 года назад +1

    ചുരുക്കി പറഞ്ഞാല് ഞാനും ഔലിയ ആണ് എന്ന്....!!!!!!

    • @saleemk9675
      @saleemk9675 2 года назад

      ഇത് കാറമത് അല്ലെന്നാ ചെങ്ങാതീ ഉസ്താദ് പറഞ്ഞത്

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 2 года назад +4

    എല്ലാ കളളൻമാരുടേയും അത്താണി CM മടവൂരാണ് ....

    • @JUNAyyID
      @JUNAyyID 2 года назад +1

      ന ഊദു ബില്ലാഹ്

    • @rashid4547
      @rashid4547 2 года назад +1

      ppa naari wahabi

  • @firozvkd2955
    @firozvkd2955 2 года назад +1

    ഇങ്ങിനെ ഉള്ള കൗമിന്റെ ഡിങ്കൻ കഥകൾ കാരണം ആണ്.... ഇസ്ലാം വിട്ട് ഇറങ്ങി ഓടുന്നത്
    അടുത്ത ദിവസ്സം ലുട്ടാപ്പി കഥകളുമായി
    ഉസ്താത്.... തുടരും....
    ദീൻ പഠിച്.... ദീൻ പഠിപ്പിക്കാതെ
    ഇല്ലാത്ത ഡിങ്കൻ കഥയും ലുട്ടാപ്പി കഥയുമായി ഇറങ്ങിയിരിക്കുകയാണ്

  • @wheelsgold9806
    @wheelsgold9806 2 года назад +3

    അള്ളാ ഹുവിനേ കുറിച്ച് ഒരു പ്രസംഗം നടത്തികൂടെ ഇഹ്‌സാൻ ഒന്നു വിശദീകരിച്ചൂടെ
    സൃ ഷ്ട്ടവിന്റെ ഹയ്യ് തെന്നെയല്ലേ ഉസ്താദേ
    ഷ്ട്ടി യുടെ സ്വിഫാതുകളും വേറെവേറെ യല്ല
    വേറിട്ട് കണ്ടാൽ ഹയ്യ് സ്വിഫാത്തിലൂടെ ശിർക് വന്നുചേരില്ലേ ?
    ഉസ്താദേ ഇഹ്‌സാൻ അറിഞ്ഞാൽ ആലിം അള്ളാഹു മാത്രമാണെന്ന്
    എല്ലാ സൃഷ്ട്ടി യും ജാഹിലാണ്
    സൃഷ്‌യിൽ ജഹ് ല് നിലകൊളളുന്നു
    ഇൽമ്‌ അല്ലാഹുവിന്റെ വാജിബായ സ്വിഫത്തുകളെ തിരിച്ചറിയാൻ ഇഹ്‌സാൻ പരിപൂർണമായി വിശദീകരിച്ചു ഒരു പ്രസംഗം നടത്താൻ ഷെരീ അത്തിന്റെ ഇൽമ്‌ പോരാ, ഇഹ്‌സാൻപരിപൂർണമായി പഠിച്ചാൽ മാത്രമാണ് നിന്നിലുള്ള നിന്റെ റബ്ബിനെ അറിയാനും കാണാനും കഴി യുക യുള്ളൂ

    • @kodurtavaris5769
      @kodurtavaris5769 2 года назад

      شريعةelladey and thoteeqath

    • @vavas5942
      @vavas5942 2 года назад

      നിങ്ങൾക്കറിയുമോ ഇഹ്സാൻ ..?

    • @hkpakd8729
      @hkpakd8729 2 года назад

      ശൈഖ് ജീലാനി (റ) ക്ക് അറിയാത്ത ഇഹ്സാൻ അറിയുന്ന(?) ചിലരുണ്ട് ഇപ്പോൾ

    • @muhammedhaneefachakkungal5137
      @muhammedhaneefachakkungal5137 2 года назад

      അമ്മാഹു വിനെ തിരിയാതെ ഒച്ചയിടുന്ന . നുണ പറയുന്ന . ആൾ എങ്ങിനെ ഇഹ്സാൻവിശദീകരിക്കും?

    • @amidalivk
      @amidalivk 2 года назад

      Sharee'ath illathe Islam illa

  • @firozvkd2955
    @firozvkd2955 2 года назад +2

    അതെ വല്ലവരും പൊട്ടത്തരം പറഞ്ഞാൽ ആരും വിശോസിക്കാറില്ല...
    Ap യുടെ മുസ്‌ലിയാർ പൊട്ടന്മാർ
    ap യുടെ കാറാമത്തിന് വേണ്ടി.... സ്റ്റേജുകളിൽ വന്ന് പച്ച കള്ളം പറയുമ്പോൾ..
    അത് കേട്ട് അന്തം വിട്ട് കേട്ടിരിക്കുന്ന ആളുകളുടെ കാര്യം 😂😂😂
    ഇപ്പോൾ ഇയാളും കള്ളം അല്ലെ പറയുന്നത്....
    ഭാഗുമായി ഒരാൾ വന്ന്.... 😂
    2 സിംഹത്തിന്റെ പുറത്ത് എന്നും സ്വർഗത്തിൽ പോകുക 😂😂
    3 സ്വർഗത്തിൽ പോയി നിസ്കരിക്കുക 😂
    ജുനൈദ് (r) അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ
    നിങ്ങളും നിങ്ങളുടെ ആളുകൾ ഡിങ്കൻ കഥകൾ പോലേ അത്ഭുതകഥകൾ പറയുന്ന പോലേ
    സിംഹകഥ... ബഹ്ദാദിൽ ഇരുന്ന് തള്ളിയതാണ്
    അല്ലെങ്കിൽ അവരുടെ പേരിൽ നിങ്ങൾ തള്ളിയതാണ്

  • @kmabdulla3604
    @kmabdulla3604 2 года назад

    ഇസ്ലാമിൽ തരീഖത്ത് എന്ന സംഭവം ഉണ്ടോ പേരോടെ ????