വളരെ മനോഹരമായ രചനയും അതിമനോഹരമായ ആലാപനവും ഒന്നുകൊണ്ടുമാത്രമാണ് അടിപൊളി നാടൻ പാട്ട് ഉണ്ടായത് ഈ നാടൻ പാട്ടിന് വേണ്ടി പരിശ്രമിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ❤
ഇതിൽ കമെന്റ് ഇട്ടവർ എല്ലാം പാട്ടു പാടിയ ചേച്ചിയെ ഇഷ്ടപ്പെട്ടു എന്നാൽ ചേച്ചിടെ പാട്ടു ഇഷ്ടപ്പെട്ടില്ലെന്നല്ല ഇതിൽ ഏറ്റവും കൂടുതൽ കസ്ഷ്ട്ടപ്പെടുന്ന ഒരു വെക്തി ഉണ്ട് അതിന്റെ സൗണ്ട് എഞ്ചിനീയർ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് മിക്സിങ് 😍😍😍😍😍😍
ഈ videoഞാൽ ആദ്യമായി കാണുന്നത് Tik Tok - ൽ ആണ് അപ്പോൾ തന്നെ Search ചെയ്തു എന്ത് സൂപ്പറായിട്ടാണ് ആ ചേച്ചി പാടുന്നത് ആ ചേച്ചിക്കിരിക്കട്ടെ ഒരായിരം കൈയടി👏👏👏👏👏👏👏👏👏👏👏🥰
എന്റെ 2വയസുള്ള മോൻ ഈ പാട്ട് കേട്ടേ ഉറങ്ങു. തിരിയില്ലെങ്കിലും എപ്പോഴും ഈ പാട്ടും പാടിയാണ് മോൻ നടക്കാറ്. കേട്ട് കേട്ട് ഞങ്ങൾ ക്കെല്ലാം ഈ പാട്ട് മനഃപാഠമായി 😍😍
My fav malayalam song ❤ ...semma vara level la irukku yaingka tamil song katamari ya irukku ....singer voice semma vara leve 🔥✌🎸😎👈✔💯❤....intha song movie name plz ? Yarukavathu intha movie name tharecha solluingka ...
വീണ്ടും വീണ്ടും കേട്ടാലും ഒട്ടും മടുപ്പിക്കാത്ത ആലാപനം.ലിസ്ന യുടെ നിഷ്കളങ്കമായ ആ ചിരിയാണോ അതോ ഈണമാണോ ആ വരികളാണോ നമ്മെ ഇത്രയേറെ ആ പാട്ടിനോട് അടുപ്പിക്കുന്നത് എന്നതിന് ഉത്തരം കണ്ടെത്താൻ പ്രയാസം ആണ്. പക്ഷെ ഇതെല്ലാം കൂടിയതുകൊണ്ടല്ലേ ഇത്രയും ഹൃദയമായത് എന്ന് മനസ്സ് ചോദിക്കുന്നു 😍. ഒരുപാടിഷ്ടം.
Adipoli oru nadanppattu njangalu sammanicha Aj creations big salute ee idakku ithupole nallaoru nadanpattu kettittilla😍😍💪❤️chechidaa voice oru rekshayum illaa
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല...... പട്ടുഞൊറിയിട്ട പാവാടാ വാങ്ങിത്തരാന്ന് പറഞ്ഞതല്ലേ.... പച്ചയരച്ചൊരു മൈലാഞ്ചി ഇട്ടു തരാന്ന് പറഞ്ഞതല്ലേ...... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല...... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല...... ഇന്നലെ കാവില് തോറ്റം കാണാൻ കൊണ്ട് പോകാന്ന് പറഞ്ഞതല്ലേ ഇന്ന് വെളുപ്പിന് തെയ്യം കാണാൻ കൊണ്ട് പോകാന്ന് പറഞ്ഞതല്ലേ എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല...... പീലി നിറമുള്ള കുപ്പിവള വാങ്ങിത്തരാന്ന് പറഞ്ഞതല്ലേ കൊന്ന നിറമുള്ള പുള്ളിക്കുറി ഇട്ട് തരാന്ന് പറഞ്ഞതല്ലേ എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല...... കല്ല് വച്ച നല്ല മുക്കുത്തീ വാങ്ങിതരാന്ന് പറഞ്ഞതല്ലേ നെറ്റിക്കഴകുള്ള ചന്ദനവും തൊട്ട് തരാന്ന് പറഞ്ഞതല്ലേ എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല...... നിന്റെ മനസ്സിന്റെ കുഞ്ഞിക്കോണിൽ പാട്ടൊന്ന് മൂളി തന്നതല്ലേ എന്റെ കിനാവില് ചന്ദം തൂവാൻ കന്നിനിലാവായ് നിന്നിട്ടില്ലേ എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല........ എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല....... കാത്തിരിപ്പിന്നു കറുത്തവാവായ് എന്റെ കിനാവും കറുത്ത്പോയ് കൊല്ലം കഴിഞ്ഞാലും കാലം കഴിഞ്ഞാലും നീ വരില്ലെന്നാരോ ചൊന്ന് പോയി എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......... എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......
പാട്ട് മാത്രം അല്ല ആ ചിരിചിട്ട് പാടിയപ്പോഴാണ്....നാടൻ പാട്ടിനു ആ ഭംങ്ങി വന്നത്......hats off u...👋
ÀýàÝG000H00YAap0ýÝ
8q
Yess
@@vlogwithammuty4777 , , ,, ,,, , , , , ,, , , , ,,, , ,
@@ajeshnishitha5259 ആട്
നാടൻ പാട്ട് കേൾക്കുമ്പോ മണിച്ചേട്ടനെ ഓർമ വരുന്നത് എനിക്ക് മാത്രം ആണോ....🙄🙄
മണിച്ചേട്ടൻ ഇഷ്ടം ❤❤❤❤
😍
@@nattu_pattuq1❤❤❤❤❤❤1
ആ ചേച്ചീന്റെ ചിരി അതാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്..... എന്ത് സിംപിൾ ആയി പാടുന്നു... ❤❤❤
🥰🥰
A
പ്
Nala
പാട്ടിന്റെ വരികൾ മനോഹരം പാടിയത് അതിലും മനോഹരം ആ ചിരിയോ അതിലും വലുത് supper chechi 😍😍
Zmkqoqowooow😂
നാടൻപാട്ടുകാർക്ക് അഭിമാനിക്കാം ഇതുപോലുള്ള നല്ല പാട്ടുകൾ വീണ്ടും ജനിക്കുന്നുണ്ടല്ലോ.........
Polichu chechi ❤
🙏🙏🙏🙏🙏🙏
Biju kottila ♥️
ഉഫ് ഒരു രക്ഷയും ഇല്ല കിടു ശബ്ദം എത്രവട്ടം കേട്ടെന്ന് ഒരു പിടുത്തവുമില്ല ...അഡിക്റ്റ് ആയിപോയി ഈ പാട്ടിന് വളരെ നന്ദി...😘 😍
സത്യം. എനിക്കും അങ്ങനെ തന്നെ 👍🏼👍🏼👍🏼❤️❤️❤️
@@jobishgeorgekonattupulpall6421 𝓺𝓺𝓺𝓺𝓺𝓺𝓺𝓺𝓺𝓺𝓺𝓺𝓺𝓺𝓺𝓺𝓺𝓺
പ്ലാൻ
Jfgujuu
എത്ര വട്ടം കേട്ട് എന്ന് അറിയില്ല 110 കി.മി ഇതും കേട്ട് ഡ്രൈവ് ചെയ്ത്🙏🙏🙏
😍😍😍
@@nattu_pattu kolllaàm adipoli Chechi
@@nattu_pattu g
@@nattu_pattu Aai
@@nattu_pattu 0j
വളരെ മനോഹരമായ രചനയും അതിമനോഹരമായ ആലാപനവും ഒന്നുകൊണ്ടുമാത്രമാണ് അടിപൊളി നാടൻ പാട്ട് ഉണ്ടായത് ഈ നാടൻ പാട്ടിന് വേണ്ടി പരിശ്രമിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ❤
Rvoiesout
😊
എന്താ ചിരി. പാട്ട് കേൾക്കണോ ചിരി കാണണോ എന്ന് സംശയം ആണ്. സൂപ്പർ ❤️❤️❤️
L
Ki
പാട്ടും അടിപൊളി ചിരിയും അടിപൊളി
അതാണ് ❤️❤️❤️❤️
🤣🤣🤣😛
ഈ ചേച്ചി ഞങ്ങളുടെ സ്കൂളിൽ വന്നിരുന്നു
കീഴൽ U. P. സ്കൂൾ
Athe vannu
ആ ചിരിയാണ് ഈപാട്ടിന്റെ pluspoint
അത് കാണാൻ വേണ്ടി വീണ്ടും വീണ്ടും കേൾക്കും
പാട്ട് ഒത്തിരി ഇഷ്ട്ടായി ആ ശബ്ദം പെരുത്തിഷ്ട്ടായി 👌👌👌❤❤❤😍😘😘😘😘😘
ഇതിൽ കമെന്റ് ഇട്ടവർ എല്ലാം പാട്ടു പാടിയ ചേച്ചിയെ ഇഷ്ടപ്പെട്ടു എന്നാൽ ചേച്ചിടെ പാട്ടു ഇഷ്ടപ്പെട്ടില്ലെന്നല്ല ഇതിൽ ഏറ്റവും കൂടുതൽ കസ്ഷ്ട്ടപ്പെടുന്ന ഒരു വെക്തി ഉണ്ട് അതിന്റെ സൗണ്ട് എഞ്ചിനീയർ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് മിക്സിങ് 😍😍😍😍😍😍
😍😍😍😍
👍👍👍👍❤️🌹♥️🙏🏼 ആർക്കാ ഈ പാട്ടുകൾ കേൾക്കാതിരിക്കാൻ പറ്റുമോ 👍🙏🏼❤️🌹♥️ സൂപ്പർ പാട്ട്
ശബ്ദത്തിന്റെ മാധുര്യം കൊണ്ടു തിരഞ്ഞു നോക്കിയതാ ചേച്ചിയുടെ ചിരിയും കൂടെ കണ്ടപ്പോൾ 😍😍😍😍😍😍
Supper
Super nice am happy to enjoy this song
നല്ല വോയിസ്... ആ മുഖത്തു വിരിയുന്ന ഭാവങ്ങൾ അതിലും മികച്ചത്.... ഇനിയും പാടാൻ അവസരം കിട്ടട്ടെ
😍😍😍😍
👍👍👍
സൂപ്പർ പാട്ടു അതിലുപരി രണ്ടു പേരുടെയും ചിരി. ഒരുപാട് ഒരുപാട് ഇ ഷ്ട മായി ഇ നീയും നല്ല നല്ല പാട്ടു കൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
Oru paad santhosham 🙏🏻🙏🏻🙏🏻🙏🏻
രണ്ടുപേരുടെയും ചിരി.. 👌👌
ശബ്ദം.. 👌👌
പാട്ട് ഒരുപാട് ഇഷ്ടം ആയി.. 😍
ഹഹ
....
എത്രയോ തവണ കേട്ടു .എൻ്റെ കിനാവും കറുത്തു പോയി' ഈ വരിയിൽ മനസ്സിൽ ഒരു വിങ്ങൽ എന്നാൽ ആ ചിരി കാണുമ്പോൾ .........
ഒന്നിൽ കൂടുതൽ വട്ടം ഈ സോങ് കേട്ടവർ ഇവടെ ലൈക്ക് 💙💙💙
3 day kullil 40 kooduthal vattam kettu njan... Thallalallaaa.. Ente molaaanu sathyam...
17times
Really appreciate..
സൂപ്പർ
ഞാൻ ദിവസം വെക്കാറുണ്ട്
ചേച്ചി തകർത്തു 🤩🤩🤩😍😍😍😘😘😘❣️❣️❣️💞💞💞
Vihod
Meenumol C.V f
See
D
zdgf
ddcdsdddfdddffddvtrrdcecrdfsvdedfgdfsgrdddgr
ggdcxxvxccdtty
പാട്ടിന്റെ വരികൾ മനോഹരം പാടിയത് അതിലും മനോഹരം
Hi
സൂപ്പർ മോളെ നിന്റെ മനോഹരമായ ചിരിയും താളത്തിനൊത്ത നിന്റെ ചുവടും പാട്ടിന് കൊഴുപ്പു കൂട്ടിയിട്ടുണ്ട്.
പൊളി voice ആണ് 😘😘😘.
അടിപൊളി പാട്ടും ❤❤❤.
ലിസ്നാപ്പാ.... പെങ്ങളി കുട്ടി കലക്കിയടാ....
Daaaa ariyumoooo
ഇതെങ്ങനെ സാധിക്കുന്നു ഒരു രക്ഷയുമില്ല... പൊളിച്ചു...... ഒന്ന് മൂളിപ്പാട്ടുപോലും എന്നെക്കൊണ്ട് പാടാൻ ആവില്ല... ചേച്ചി നന്നായി പാടി... 👍👍👍👍👍👌👌👌♥️♥️♥️♥️
❤❤❤
ഞാൻ ഇങ്ങനെ ഒരു പാട്ട് വേറെ കെട്ടിട്ടില്ല പാട്ടിന്റെ അവസാനം വരെ ആ ചിരി മാറിയിട്ടില്ല ചിരിയും പാട്ടും പൊളി
Chechiii eeee Pattu ethra kettalum mathivarunilla chechide voice poliii🥰🥰🥰🥰🥰🥰🥰🥰🥰
ഇങ്ങനെ ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ല. Super super
ഈ videoഞാൽ ആദ്യമായി കാണുന്നത് Tik Tok - ൽ ആണ് അപ്പോൾ തന്നെ Search ചെയ്തു എന്ത് സൂപ്പറായിട്ടാണ് ആ ചേച്ചി പാടുന്നത് ആ ചേച്ചിക്കിരിക്കട്ടെ ഒരായിരം കൈയടി👏👏👏👏👏👏👏👏👏👏👏🥰
♥️♥️
സൂപ്പർ. നല്ല അടിപൊളി നാടൻപാട്ട്. നല്ല ശബ്ദം. അതിലും മുകളിൽ ചേച്ചികുട്ടിയെ കാണാൻ നല്ല ഭംഗിയാണ്.
Thank you sareeshma kutti love you😘
😘😘
നല്ല പാട്ട്. ആലാപനഭംഗി പറയാനില്ല. അതിലേറെ പാടുന്ന ആളുടെ ചിരി മുഖത്തെ ഭാവങ്ങൾ. ഒരു പാട് ഇഷ്ടപ്പെട്ടു. ഇനിയും പാടാൻ അവസരം ലഭിക്കട്ടെ.
😍
എത്ര കേട്ടാലും കാതിൽ മതിവരാത്ത ഒരു super സോങ് 👍🌹👍❤️❤️❤️❤️
ചേച്ചിടെ ചിരിച്ചുകൊണ്ടുള്ള പാട്ടും പാട്ടിലെ വരികളും അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘
കുറേ കേട്ടു വളരെ ഇഷ്ട്ടപ്പെട്ടു.ഈ പാട്ട് ഇഷ്ട്ടപെട്ടവർ like അടിക്കൂ...
....... 🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Sreebala k p🙏
@@Escoooo101 a
അടിപൊളി
@Sanish Kumar N.S ovwwwww^ww{'woovww{' vyvytuwor[ywi'wvvw0
1
തകർത്തു. വേറിട്ടൊരു അവതരണം..പെങ്ങളുടെ ശബ്ദം ഒരു രക്ഷയുമില്ല ഒരുപാട് . ഒരുപാട് ഇഷ്ട്ടായി 🌹🌹🌹🌹
Thank you ikkaaaaaa
മോൾടെ ചിരി കണ്ടോടിരുന്ന്. പാട്ട് കേൾക്കാൻ പറ്റില്ല ഒന്നുകൂടി കേൾക്കണം എത്ര കേട്ടാലും മതിവരാത്ത ആലാപനം സൂപ്പർ ആയിട്ടുണ്ട്
ആഹാ...ആ ചിരിയിലുണ്ട് എല്ലാം... സന്തോഷം.... പാട്ട് വേറെ ലെവൽ
ചേച്ചിയുടെ ചിരി....😍എന്നെപ്പോലെ ഒന്നിൽകൂടുതൽ തവണ കണ്ടവർ like അടിക്ക്😍
🎉 3:48
DbsdmnsmejcjekwmirmK
Chechi super pattu polichu. Eniyum enkanatta pattukal pradeeshikkunnu❤️❤️❤️❤️❤️❤️❤️
നല്ല നാടൻ song... അതിനു പറ്റിയ സൗണ്ട്... മനോഹരമായി
ഇ ത്ര ക്കും ചിരി വേണ്ടായിരുന്നു..... പാട്ടു supper
super പാട്ടിന്റെ വരികൾ മനോഹരം പാടിയത് അതിലും മനോഹരം❤️❤️❤️
Hlo
അടുത്ത് നിൽക്കുന്ന ചേട്ടന്റെ smile കൊള്ളാല്ലോ 🥰🥰
എന്റെ നാട്ടുകാരി പറയാൻ വാക്കുകൾ ഇല്ല സൂപ്പർ എനിയും ഒരുപാട് ഉയരങ്ങളിൽ ഉണ്ടാവട്ടെ
Thank you lineeshetta
🙏🙏🙏🙏🙏
ഈ ചിരിയാണ്.... വരികൾ ആണ്... എല്ലാം സൂപ്പർ... എല്ലാവിധ ആശംസകൾ 😍😍😍😍
ഒരുപാട് ഇഷ്ട്ടായി. കേൾക്കുപ്പോ സന്തോഷവും ദുഃഖവും തോന്നുന്നു.
എത്ര എഴുതി എത്ര കേട്ടു എന്ന് തമ്പുരാനറിയാം.. പക്ഷെ ആ ചേച്ചീന്റെ ചിരി ❤ന്റെ പൊന്നോ ഫീൽ
പലതവണ കണ്ടു.... പാട്ടും പാടുന്ന ആളുടെ ആ ചിരിയും കിടുക്കി കളഞ്ഞു..... 😘
Thank you ikkaaaaaaaa
Enikku pattu padan bayangara eshttamannu pratyekicho nadan pattu
അടിപൊളി വോയിസ്
നല്ല ആലാപനം ഒരുപാട് വേദികളിൽ അവസരം കിട്ടട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ
Thank you
ചേച്ചിയും അനിയനുമാണോ supper ആ ചിരിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
എന്താന്ന് അറിയില്ല ഈ പാട്ട് എനിക് ഒത്തിരി ഇഷ്ട്ടമായി 🥰🥰🥰🥰🥰 പിന്നെ ചേച്ചിയുടെ ചിരിയും supper ❤️❤️❤️
🥰🥰🥰🥰🥰
2024ൽ കേൾക്കുന്നവർ ഇൻഡോ👍👌
Ondu ondu❤
I'm Tamil but I like the song ❤❤😊😊
ഇൻഡോ
Undehh
Hh
ആ പാട്ടും ചിരിയും ആക്ഷനും അതിമനോഹരം.❤❤🙏🙏❤❤
എന്റെ 2വയസുള്ള മോൻ ഈ പാട്ട് കേട്ടേ ഉറങ്ങു. തിരിയില്ലെങ്കിലും എപ്പോഴും ഈ പാട്ടും പാടിയാണ് മോൻ നടക്കാറ്. കേട്ട് കേട്ട് ഞങ്ങൾ ക്കെല്ലാം ഈ പാട്ട് മനഃപാഠമായി 😍😍
Monu ente chakkara umma athaaaanu ente santhosham
Thanks. ലിസ്നയുടെ ചിരിയും ആ voice ഉം super ആണ്
😍😍😍
@@sindhusalim1570 thanks chechii
Super duper song..chirichu kondu paadumpol paattinum bhangi koodi...manoharamaya voice.....
സഹോദരിക്കു കണ്ണ് തട്ടാതിരിക്കട്ടെ പാട്ടിനും ചിരിക്കും Super
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആൽബത്തെകളും നന്നായിട്ടുണ്ട് സ്റ്റുഡിയോ ലൈവ്, സൂപ്പർ 👌👍🙏🙏😎♥
Wow nice video good voice 😘ചേച്ചി ചിരിച്ച് തന്നെ മുന്നേറുക നല്ല നല്ല പാടുകൾ പാടുക
ഒരു രക്ഷയും ഇല്ല ട്ടോ
മനോഹരം
കിടു 💛🎊🎊🎊🎊🎇🎉🎉🎉🎉🎉
കല്ലകി പറയാൻ വാക്കുകൾ ഇല്ല അടിപൊളി സോങ് തകർത്തു kidilillam voise
🥰🥰🥰🥰share cheyumo please
@@nattu_pattu yesss
@@jijishmon4918 thank u😍😍😍
എത്രയും നന്നായി ആടുകയും💖 പാടുകയും 💖 ചെയുവാൻ 💖അങ്ങനെ💖 സാധിക്കുന്നു 💖💖
പാട്ട് ഒത്തിരി ഇഷ്ടായി................ആശംസകൾ..............
Enakku Malayalam theriyathu but song its touch my heart
👍👍👍
Pewar
സൂപ്പർ നാടൻപാട്ട് ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള പാട്ടുകൾ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Super.valare nannayitund ..polichu
Ee pattu eathraveattam kandittum kothitheerunnilla ippol thannea eathra veattam kandonnu oru pidiyum illa pattu athi Manoharam 💓💓
🥰🥰🥰🥰
നാടൻ പാട്ടിനു പറ്റിയ സൗണ്ട് ആണ് ചേച്ചി പെണ്ണിന്റെ .അതുകൊണ്ടു തന്നെ ഈ പട്ടു വളരെ അധികം isstam ആണ്.എത്ര കേട്ടാലും കാതുകൾ മതിവരാത്ത song☺️☺️☺️☺️
Chechi enik nadan paattu othire ishttam ayi so voice supper
😍😍😍
ങെക്കി പൊട്ടിക്കാൻ ഒരു 👍 ഉള്ളു അതാ ഒരു വിഷമം......സൂപ്പർ വോയ്സ് and song kidu......❤️❤️❤️
😍😍😍
പാട്ടൊരുപാട് ഇഷ്ട്ടമായി ആ ചിരി കാണാൻ വേണ്ടി വീണ്ടും വീണ്ടും കേൾക്കും 😍😍
എന്റെമോളെ ചിരി സഹിക്കാൻ പറ്റുന്നില്ല 😉😉😉
ചേച്ചി പൊളിച്ചു... സൂപ്പർ ഇതുപോലുള്ള കലാകാരികൾക്ക് നല്ല നല്ല പാട്ടുകൾ കൊടുക്കാൻ ശ്രെമിക്കണം സംഗീതസംവിധായക്കാർ ശ്രെധിക്കണം...... 👍🏼👍🏼👍🏼👌
ZZZxzzzaaaàa
ഒരുപാടുതവണ കേട്ടു വല്ലാത്ത ഒരു ഫീൽ 👍
ഒരു രക്ഷയും ഇല്ല. ഒരുപാട് miss ചെയ്തു സോങ് ഇപ്പോഴാ കേട്ടെ
😍😍😍
My fav malayalam song ❤ ...semma vara level la irukku yaingka tamil song katamari ya irukku ....singer voice semma vara leve 🔥✌🎸😎👈✔💯❤....intha song movie name plz ?
Yarukavathu intha movie name tharecha solluingka ...
not movie song,this is folk song
Movie alla album
ഈ പാട്ട് tiktokilude ആണ് ആദ്യം കാണുന്നത് 🎶🎶🎶👌👌👌👌👍👍👍👍👍👍
இந்த பாடல் எனக்கு புறியல இருந்தாலும் மிக அருமையான பாடல் சூப்பர்...😍😍😍
Yes bro. enakkum puriyala Ana nalla erukku
Bro ithu vanthu malayaalam naattuppura paadal
സൂപ്പർ സോങ് 😍😍👌👌
Hi
എജ്ജാതി voice 👌👌👌👌💕💕💕🥰🥰🥰 കേട്ടിട്ടും കേട്ടിട്ടും കൊതി തീരണില്ല ല്ലോ 👍👍👍🌹🌹🌹🌹
😍
ആ ചിരി അതാണ് സൂപ്പർ പാട്ട് പൊളിച്ചു തകർത്തു തിമിർത്തു 👌🏻🎶✨️
ഇത്രയും ഭംഗിയുള്ള ചിരിയും, അതോടെ , ഗാനവും ആദൃമായിട്ടാണ് കേൾക്കുന്നത്.
Chechi penne kalakkiiii... nalla saund.... 😍😍😍😍orupadu orupadu eshttayiii....
2020വീണ്ടും ഈ പാട്ട് കേൾക്കാൻ ഞാൻ ഇവിടെ വരണം എങ്കിൽ ഈ പാട്ടിന്റ റേഞ്ച് അതിൽ നിന്ന് മനസ്സിൽ ആകും
😍😍😍
🙏🙏🙏🙏🙏🙏
വളരെ മനോഹരമായ ആൽബം, നല്ല വരികൾ,,,
വീണ്ടും വീണ്ടും കേട്ടാലും ഒട്ടും മടുപ്പിക്കാത്ത ആലാപനം.ലിസ്ന യുടെ നിഷ്കളങ്കമായ ആ ചിരിയാണോ അതോ ഈണമാണോ ആ വരികളാണോ നമ്മെ ഇത്രയേറെ ആ പാട്ടിനോട് അടുപ്പിക്കുന്നത് എന്നതിന് ഉത്തരം കണ്ടെത്താൻ പ്രയാസം ആണ്. പക്ഷെ ഇതെല്ലാം കൂടിയതുകൊണ്ടല്ലേ ഇത്രയും ഹൃദയമായത് എന്ന് മനസ്സ് ചോദിക്കുന്നു 😍. ഒരുപാടിഷ്ടം.
ചേട്ടാ ഒത്തിരി സന്തോഷം 🙏🙏🙏🙏🙏🙏
കാണാൻ വൈകി പോയി. Nice ആയിൻഡ് ട്ടാ ...💙
ലീസ്‌നേച്ചി കലക്കി👌👌👌👍
Vimal Vava xxx
svddfddcdcffdxdxcxvdvfvcvfdvdd
Ffyybzhnzhbgxhntxhx
നല്ല ഇമ്പമുള്ള നാടൻ പാട്ട്.സൂപ്പർ ശബ്ദം.ഈ പാട്ട് തകർത്തു പാടി.പിന്നെ എന്നത്തേയും പോലെ കുറെ ഊളകളുടെ ഡിസ്‌ലൈക് കണ്ടു.ഞങ്ങളെ പോലുള്ളവർക്ക് ഇഷ്ടപെട്ടു
💕💕💕💕
good 👍💗 👍 🌹
அருமையான குரல் அழகான பாடல் வாழ்த்துகள்...
Biju kottilla naadakakaaran ❤nalla varikal... Singer 👌🏻
എന്റെ പൊന്നോ.... എന്താ ഫീൽ ❤❤❤❤ പിന്നെ ആ ചിരിയും ❤ ഒരു രക്ഷയും ഇല്ലാട്ടാ...... ❤
Adipoli oru nadanppattu njangalu sammanicha Aj creations big salute ee idakku ithupole nallaoru nadanpattu kettittilla😍😍💪❤️chechidaa voice oru rekshayum illaa
Oru paaaad santhosham 🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്താ പാട്ട് ...... വേറെ ലെവൽ💯❤️ Super.....
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......
പട്ടുഞൊറിയിട്ട പാവാടാ വാങ്ങിത്തരാന്ന് പറഞ്ഞതല്ലേ....
പച്ചയരച്ചൊരു മൈലാഞ്ചി ഇട്ടു തരാന്ന് പറഞ്ഞതല്ലേ......
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......
ഇന്നലെ കാവില് തോറ്റം കാണാൻ കൊണ്ട് പോകാന്ന് പറഞ്ഞതല്ലേ
ഇന്ന് വെളുപ്പിന് തെയ്യം കാണാൻ കൊണ്ട് പോകാന്ന് പറഞ്ഞതല്ലേ
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......
പീലി നിറമുള്ള കുപ്പിവള വാങ്ങിത്തരാന്ന് പറഞ്ഞതല്ലേ
കൊന്ന നിറമുള്ള പുള്ളിക്കുറി ഇട്ട് തരാന്ന് പറഞ്ഞതല്ലേ
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......
കല്ല് വച്ച നല്ല മുക്കുത്തീ വാങ്ങിതരാന്ന് പറഞ്ഞതല്ലേ
നെറ്റിക്കഴകുള്ള ചന്ദനവും തൊട്ട് തരാന്ന് പറഞ്ഞതല്ലേ
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......
നിന്റെ മനസ്സിന്റെ കുഞ്ഞിക്കോണിൽ പാട്ടൊന്ന് മൂളി തന്നതല്ലേ
എന്റെ കിനാവില് ചന്ദം തൂവാൻ കന്നിനിലാവായ് നിന്നിട്ടില്ലേ
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.......
കാത്തിരിപ്പിന്നു കറുത്തവാവായ് എന്റെ കിനാവും കറുത്ത്പോയ്
കൊല്ലം കഴിഞ്ഞാലും കാലം കഴിഞ്ഞാലും നീ വരില്ലെന്നാരോ ചൊന്ന് പോയി
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല.........
എന്നിട്ടെന്തേ...എന്നിട്ടെന്തേ.....എന്തേ നീ വന്നീല......
Thanks
arun shanu സൂപ്പർ ഏട്ടാ
സൂപ്പർ സോങ് 😀😀
Au
Super
Nalla bangi ondu chechinea kanan...smile Supb 😘😍😍😍😍😘😘😘😍😍😘
🥰🥰🥰🥰🥰
@@nattu_pattu ❤
@@lintalinta9366 share with your friends
സത്യം പറഞ്ഞാൽ ഈ പാട്ട്കേൾക്കുമ്പോൾ എനിക്ക് സന്തോഷം സങ്കടം ഇതു രണ്ടും വരുന്നു ❤️😪😄😄
നന്നായിട്ടു പാടി എല്ലാരും ആ മോളുടെ സൗണ്ട് നന്നായിട്ടു ഉണ്ട്
Mmm mapppll
MappilPppatt
Uni 8
NEVER MESS WITH THE KOMBANS tdyddvdfdzscvddfdfdcxdsxsgr
F
ചേച്ചി soppr 🤩🥰 ആണ് എന്റെ അമുമ്മക്ക് ഇഷ്ടം അയി
എന്റമ്മോ... ചേച്ചിയുടെ voice അടിപൊളി
Hi