പഞ്ചവർണ്ണക്കിളി ചേലുള്ള പുന്നാര|| Panjavarnakili chelulla punnara

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 1,2 тыс.

  • @kanakalakshmi4820
    @kanakalakshmi4820 8 месяцев назад +44

    ഞാൻ 2024 ൽ ആണ് ഈ പാട്ട് കേൾക്കുന്നത് അന്ന് മുതൽ ദിവസവും ഒരു പ്രാവശ്യമെങ്കിലും കേൾക്കും അത്രക്ക് മനോഹരമാണ് ഈ പാട്ട്

    • @nijilns3466
      @nijilns3466 6 месяцев назад

      Kurachonn 😂😂😂😂

    • @jubal596xyz
      @jubal596xyz Месяц назад

      Me to

    • @SasiKalarickal-xl8tm
      @SasiKalarickal-xl8tm 23 дня назад

      എന്റെ മോൾക്ക് ജില്ലയിൽ മത്സരത്തിന് അവൾ ഈ പാട്ടാണ് പാടിയത് അവൾക്ക് 1st കിട്ടി

  • @ShajiKumar-pj8vg
    @ShajiKumar-pj8vg 5 месяцев назад +28

    എന്ത് രസമായിട്ടാണ് ഈ ചേച്ചി പാടുന്നത്. ഇഷ്ട്ടപ്പെട്ടവർ like അടി

  • @shoobintheekkadi7194
    @shoobintheekkadi7194 2 года назад +615

    പഞ്ചവർണ്ണകിളി ചേലുള്ള പുന്നാര ചെമ്പക പൂ മലരേ
    കണ്ണൊന്നടച്ചാലോ കാണാൻ കണ്ണിൻ അഴകുള്ളോളേ.. പൊന്നിൻ പൂവേ നിന്നെ കാണാൻ എന്തൊരു അഴകാണേന്നേ
    ചെമ്പക പൂ മലരേ എന്റെ ചെമ്പകപൂമലരേ
    തക്കാളി ചോപ്പുള്ള നിൻ കവിളോരത്ത്
    നാണത്തിൻ നുണക്കുഴി യോ
    പുന്നാര പാട്ടു ഞാൻ പാടിയലേ പുഞ്ചിരി തൂകുന്നൊളെ..
    (പൊന്നിൻ പൂവേ...
    ചെമ്പക പൂമലരേ...... )
    നിൻ മിഴിയോ രത്തെ ചെന്താമര..
    ഞാനൊന്നു തൊട്ടോട്ടെ..
    നിന്നെക്കുറിച്ച് ഞാൻ പാടിയാലേ.. പുഞ്ചിരിതൂകുന്നൊളെ..
    (പൊന്നിൻ പൂവേ....
    ചെമ്പകപ്പൂമലരേ...)
    മുല്ലപ്പൂ പല്ലുള്ള നിൻ ചിരി കാണാൻ എന്തൊരാഴകണെന്നേ..🥰🥰
    പുന്നാര പാട്ടു ഞാൻ പാടിയാലെ പുഞ്ചിരിതൂകുന്നൊളെ..
    (പൊന്നിൻ പൂവേ....
    ചെമ്പകപ്പൂമലരേ...)

    • @mrcrokid5801
      @mrcrokid5801 2 года назад +10

      Chettan kollam

    • @sinuplmna5728
      @sinuplmna5728 2 года назад +10

      Thanks chetta ee patite lirycs njn kure thappi but clear ayit kitila

    • @sumasumasuresh4160
      @sumasumasuresh4160 2 года назад +10

      Tnx njangalde team eee paatt paadaan lyrics thappi nadakkuvaarunn . So ippo kitti. Thankss bro...

    • @shijumonommen3434
      @shijumonommen3434 2 года назад +8

      Chettan nalloru karyma chaithethu e lyrics ettathu .pattum super

    • @btsarmygirl5165
      @btsarmygirl5165 2 года назад +4

      Tax

  • @ZakirHussain-wu1uh
    @ZakirHussain-wu1uh 8 месяцев назад +2

    ഞാനും ഒരുപാട് പ്രാവശ്യം കേട്ടു സൂപ്പർ

  • @karineeliabhi5168
    @karineeliabhi5168 2 года назад +108

    ഈ പാട്ട് പലരും പാടിയതു കേട്ടിട്ടുണ്ടേലും ഈ പാടിയ ചേച്ചിടെ വോയിസിൽ കേൾക്കാൻ ആണ് സൂപ്പർ

  • @jishnu_em_sankar4672
    @jishnu_em_sankar4672 3 года назад +151

    🎵🎶🎵💕💕ശെടാ... വന്നു വന്നു ഞാൻ ഈ പാട്ട് ദിവസം പല പ്രാവശ്യം ഇവിടെ വന്നു കേൾക്കുന്നുണ്ടല്ലോ വല്ലാത്ത feel തന്നെ...💕💕💕👌👌👌👌🎶🎵🎶🎵🎶🎵🎵

  • @anjusyam9468
    @anjusyam9468 2 года назад +166

    പാട്ട്പാടുന്നവരോട് എന്നും ആരാധനയും അസൂയയും ഒക്കെ ആണ് അവർ ശരിക്കും ദൈവം അനുഗഹിച്ചവർ ആണ് സൂപ്പർ voice ❤️❤️

    • @adithyanadis674
      @adithyanadis674 2 года назад +3

      സത്യം

    • @SanthakumariChandran-lu7ek
      @SanthakumariChandran-lu7ek Год назад +2

      അത് ദൈവത്തിന്റെ അനുഗ്രഹം എന്ന് പറഞ്ഞു തരം തഴല്ലേ, അത് അവരുടെ പ്രയത്നം ഒന്ന് മാത്രം ആണ്.

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 3 года назад +199

    നന്നായിട്ടു പാടി മോളു... നന്നായി ഫീലോടെ പാടി... 😍 ഗോഡ് ബ്ലെസ് you all 🙏

  • @manoharjayadhrthan4547
    @manoharjayadhrthan4547 3 года назад +912

    ചുമ്മാതെ എന്തെങ്കിലും പാടീട്ടു കാര്യമില്ല പാട്ട് എന്താണെന്ന് അറിഞ്ഞ് മനസിൽ പതിഞ്ഞ് ഇങ്ങനെ പാടണം സൂപ്പർ ഒരു തെറ്റും ഇല്ല❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @jacqulinalex14
    @jacqulinalex14 3 года назад +39

    സൂപ്പർ എനിക്ക് പാടാൻ അറിയാമെകിൽ ഞാൻ പൊളിക്കുമായിരുന്നു

  • @bibinbalakrishnan1523
    @bibinbalakrishnan1523 3 года назад +46

    മാജിക്കൽ ഫീൽ ആണ് ഈ വോയ്‌സിനും വരികൾക്കും എത്ര കേട്ടാലും മതിവരാത്ത ഒരേ ഒരു നാടൻ പാട്ട്.. എന്റെ കുഞ്ഞിന് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ്... ഇത് കേട്ടാണ് അവൻ ഉറങ്ങുന്നതും

  • @AnoopRaj-o3d
    @AnoopRaj-o3d 2 месяца назад +2

    Chechi super ❤❤❤❤ kure ഓർമകൾ വന്നു പോയി ❤

  • @shyamkongad
    @shyamkongad 3 года назад +245

    ഈ പാട്ട് ഇവിടെ വന്നു ഹെഡ് സെറ്റ് വച്ച് ഫുൾ സൗണ്ട് ഇട്ട് കേട്ടാലെ തൃപ്തി ആവു... എജ്ജാതി ഫീൽ... എജ്ജാതി സൗണ്ട്.... ഒരു രക്ഷയും ഇല്ലാ..... Soooooooooppppppeeerrrrrrr......👌👌👌👌👌👌👌

    • @harikumar7186
      @harikumar7186 3 года назад +5

      അതെ കറക്ട്

    • @kundhalisaji6337
      @kundhalisaji6337 3 года назад +3

      ⁹⁹⁹9⁹

    • @ratheeshkochuvaava1185
      @ratheeshkochuvaava1185 3 года назад +4

      ബാനർജി 😔😔ചേട്ടാ നാട്ടിൽ വന്നിട്ട് നിങ്ങളുടെ ഒരു പ്രോഗ്രാം ബുക്ക് ചെയ്യാൻ ഇരിക്കുവാരുന്നു ഞാൻ.. അതിന് മുൻപേ 😔😔😔പ്രണാമം 🙏🙏🙏

    • @Adhishmedia84
      @Adhishmedia84 3 года назад +1

      കറക്റ്റ്

    • @shyamkongad
      @shyamkongad 3 года назад +1

      @@sorrysorry.21 🙂 ariyilla bro

  • @alimonmozhiyath5483
    @alimonmozhiyath5483 4 года назад +140

    ഞാൻ മാത്രമാണോ ഈ പട്ടു കുറെ വട്ടം കേട്ടത്...👌

    • @rahulraaku9893
      @rahulraaku9893 4 года назад +3

      ആയിരിക്കും 😆

    • @Agnas150
      @Agnas150 7 месяцев назад

      അല്ല... ഞാനും കേട്ടു 😊

    • @HilarAh-i2b
      @HilarAh-i2b 5 месяцев назад

      ഞാനും

    • @SM-jk1wu
      @SM-jk1wu 5 месяцев назад +1

      Ala ninta achanum

  • @greenworld4738
    @greenworld4738 3 года назад +11

    Njan paadi urakkiyathinekkal kuduthal e song kettittanu ente mon urangunnath.orupadu ishttanu.

  • @divyasoman1947
    @divyasoman1947 4 года назад +71

    സൂപ്പർ... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല

  • @shiduyt3545
    @shiduyt3545 4 года назад +66

    മനീഷയെ ഇഷ്ടമാണ് ഒരുപാട്

  • @sajeevpurushothaman1758
    @sajeevpurushothaman1758 2 года назад +20

    പൊന്നിൻ പൂവെ നിന്നെ കേൾക്കാൻ എന്തൊരു അഴകാണെ ❤❤

  • @kasinathu85
    @kasinathu85 3 года назад +86

    😍ഒരു രക്ഷയുമില്ല...Nice Voice😍

    • @kasinathu85
      @kasinathu85 3 года назад +5

      Especially Rhythm side very beautiful

  • @libinkbabu7276
    @libinkbabu7276 Месяц назад +1

    Orupad ishtm ayi...
    Ith kettu padichu star ayitund🥰

  • @sudhilal9399
    @sudhilal9399 3 года назад +99

    നല്ല ഇഷ്ടം ഉള്ള പാട്ട്, കൂടാതെ നല്ല ശബ്ദം..... നല്ല ഫീലിങ്.😍

    • @achumachuachu1658
      @achumachuachu1658 3 года назад +2

      Ate ❤️❤️🥰

    • @navasnava5433
      @navasnava5433 3 года назад +4

      എന്താ അടിച്ചേ ഓ പരിചയക്കാർ ആയിരിക്കും കോപ്പ് ഇവളെ മേലിൽ കണ്ട് പോകരുത്

    • @aacblock5426
      @aacblock5426 2 года назад

      @@navasnava5433 ivan ethu thay*li aadaa

  • @malarfolkhub1877
    @malarfolkhub1877 2 года назад +30

    ഒരുപാട് പേര് ഈ പാട്ട് പാടുന്നത് കേട്ടു. എന്നാൽ ഇതു പോലെ ഇത്രയും ഫീൽ കിട്ടിയില്ല. ചേച്ചി നല്ല രസായി പാടിയിരിക്കുന്നു ❤️❤️❤️❤️. നല്ല voice. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🌹🌹🌹🌹🌹🌹. Wish you all the best ❤️❤️❤️❤️❤️

  • @sukheshradhamonisathyan
    @sukheshradhamonisathyan 4 года назад +82

    അടിപൊളി പറയാതിരിക്കാൻ വയ്യ സൂപ്പർ 👌👌👌👌👌👌🤩🤩🤩😘😘😘

  • @thedoctor5661
    @thedoctor5661 2 года назад +30

    ചെവിയിലൂടെ മനസിലേക്ക് തുളഞ്ഞു കയറുന്ന ശബ്ദം ... 😍😍

  • @antsonvjohn4305
    @antsonvjohn4305 2 года назад +7

    ഈ പാട്ടിനു ചേർന്ന ശബ്ദം, നല്ല അവതരണം എത്ര കേട്ടിട്ടും മടുപ്പില്ല thanks

  • @amanplp1980
    @amanplp1980 4 года назад +20

    കേട്ട് മതി വരുന്നില്ല. വോയിസ്‌ എന്തൊരു അഴകാണ്

  • @manoharjayadhrthan4547
    @manoharjayadhrthan4547 3 года назад +13

    ഹൃദയത്തിൽ സ്പർശിച്ചു എന്റെ മോൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @harisks470
    @harisks470 3 года назад +29

    ഇത് കേട്ടിട്ട് സിമ്പിൾ ആയി ഡാൻസ് ചെയ്യാത്തൊരെ മടൽ വെട്ടി അടിക്കണം 🥰🥰🥰 എന്നാ ഒരു ഫീൽ ആണ്😍😍😍

  • @lineeshnarayanan4848
    @lineeshnarayanan4848 4 года назад +43

    മണികണ്ഠൻ ചേട്ടന്റെ മനോഹര ഗാനം ❣️❣️👍👌👌👌suppr ആയി ആലപിച്ചു

  • @madhuvarunsgraphics1052
    @madhuvarunsgraphics1052 3 года назад +9

    സൂപ്പര്‍ മോളേ..... നല്ല ഫീല്‍..... ആസ്വദിച്ച് കേട്ടുകഴിയുന്പോള്‍ കണ്ണുനിറയുന്നു.....

  • @jacqulinalex14
    @jacqulinalex14 3 года назад +144

    പാട്ടുകാരോട് നമുക്ക് എപ്പഴും ആരാധനായ ❤

  • @bilalbilu8708
    @bilalbilu8708 3 года назад +31

    ഈ പാട്ട് പൂത്തുലഞ്ഞു 🌻കേൾക്കാൻ എന്തു രസമാ🥰💞

  • @aneeshkc6713
    @aneeshkc6713 3 года назад +48

    എനിക്കിഷ്ടപ്പെട്ട സോങ്

  • @PRODUCTIONS-yk6zh
    @PRODUCTIONS-yk6zh 2 года назад +11

    Adipoli aayittu paadi… super song.. super singing.. loved it her voice amazing.. heared 100 times…❤️

  • @maninair3091
    @maninair3091 4 года назад +141

    കേട്ടാലും കേട്ടാലും ‍ മതിവരുന്നില്ലാ

    • @yadhubro7195
      @yadhubro7195 3 года назад +2

      👏

    • @പാലക്കാട്ടുകാരൻ-മ8ള
      @പാലക്കാട്ടുകാരൻ-മ8ള 3 года назад

      Sathym nanbaaa

    • @suseelavelayudhan7301
      @suseelavelayudhan7301 3 года назад

      ശരിയാണ് ♥️

    • @RadhaKrishnan-wi6kx
      @RadhaKrishnan-wi6kx 3 года назад

      Adipoli

    • @ArjunRm-gs8hb
      @ArjunRm-gs8hb 3 года назад

      @@yadhubro7195 kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkklkkkkkkkkkkkkkkkkkkkkkkkkkklkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkklkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkklkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

  • @jayeshjay587
    @jayeshjay587 3 года назад +20

    Ee song 5 times kooduthal repeat cheyth kettavarundo common 🔥🔥🔥🔥

  • @jithinpalottil1253
    @jithinpalottil1253 3 года назад +120

    കാലത്തിനൊപ്പം കയ്യൊപ്പ് ചാർത്തിയ മനോഹര ഗാനം, 👍

  • @anuchithrakl9738
    @anuchithrakl9738 2 года назад +7

    മണികണ്ഠൻ ചേട്ടന്റെ വരികൾ സൂപ്പർ 👌👌👌

  • @shyam9833
    @shyam9833 2 года назад +5

    ഒരുപാട് ഇഷ്ടമായി.... നല്ല സൗണ്ട്..... ഇനിയും ഒരുപാട്..... അവസരങ്ങൾ ഉണ്ടാവട്ടെ

  • @ajithaju6947
    @ajithaju6947 4 года назад +16

    Nannaayitund chechi pakshe ee paattinte feel arinja oraalku ithu orrikkalum dhahikkilla

  • @sonaaaa6403
    @sonaaaa6403 2 года назад +220

    ചെങ്ങന്നൂരിന്റെ അഭിമാനം മനീഷാ മുരളി ❤️😚

    • @vsajith929
      @vsajith929 2 года назад

      ❤️❤️

    • @saraths4989
      @saraths4989 2 года назад

      🥰

    • @kailas8563
      @kailas8563 2 года назад +1

      🤣🤣🤣🤣😇

    • @sujithvadakethil6790
      @sujithvadakethil6790 Год назад

      🥰

    • @sumeshpanayan1
      @sumeshpanayan1 9 месяцев назад

      മനീഷ മുരളിയുടെ പാട്ടുകൾ ഇനിയും കേൾക്കാൻ വളരെയധികം ആഗ്രഹമുണ്ട്

  • @lathamuralee61
    @lathamuralee61 4 года назад +34

    മോളെ സൂപ്പർ അടിപൊളി പാട്ട് കൊള്ളാം നന്നായിട്ടുണ്ട് നല്ലത് പോലെ പാടി 😘😘

  • @kunjachikunjachi6898
    @kunjachikunjachi6898 2 года назад +7

    വെറുതെ കേട്ടാൽ , അറിയാതെ കണ്ണു നിറഞ്ഞു പോകും...

  • @rafeequerafeeque112
    @rafeequerafeeque112 4 года назад +642

    വീണ്ടും വീണ്ടും കണ്ടവർ ലൈക് അടി

    • @koottakkaniabbas2738
      @koottakkaniabbas2738 3 года назад +4

      Supper supper supper

    • @bindusivan4383
      @bindusivan4383 2 года назад +4

      ഞാൻ എത്ര തവണ കേട്ടു ന്ന് എനിക്കറിയില്ല 😘😘😘

    • @jithinkattus1
      @jithinkattus1 Год назад +1

      100 vattam❤

    • @sivaprasad5182
      @sivaprasad5182 Год назад

      ഇല്ലെങ്കിൽ താൻ എന്തോ ചെയ്യും 🤨

    • @sujathasabu5701
      @sujathasabu5701 6 месяцев назад

      .

  • @jomonaj3152
    @jomonaj3152 3 года назад +7

    Wow.... ഇല്ല ഇല്ല മരിച്ചട്ടില്ല മതിവരാത്ത മലയാള മധുരം...

  • @shinukshinuk8662
    @shinukshinuk8662 2 года назад +2

    ഇതേ ഫീലിംഗ് ആണ് പാലോം പാലോം നല്ലൊരു നടപ്പാലം ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ നല്ല ഫീലിംഗ് അടിപൊളി ആയിട്ട് പാടി ചേച്ചി🌹🌹

  • @anugrahasantheep8949
    @anugrahasantheep8949 3 года назад +3

    എന്റെ ചക്കരെ... സൂപ്പർ.. ഒന്നും പറയാൻ ഇല്ല.. God bless u.... മോളെ......

  • @mohith5016
    @mohith5016 Год назад +2

    C കർണ്ണങ്ങൾതുളച്ചു ഹൃദയത്തിലേക്ക് ഒഴുകിയെത്തു മ്പോൾ കോൾമയിർ കൊള്ളുന്നു. മധുരമായ ശബദം'

  • @athirar3139
    @athirar3139 Год назад +3

    Parayan വാക്കുകൾ ഇല്ല ....അടിപൊളി.... God bless u.... ഇനിയും ഉയരങ്ളിലേക്ക് എത്താൻ സാധിക്കട്ടെ💞💞💞💞👍👍👍

  • @anjali2970
    @anjali2970 2 года назад +3

    ഞാൻ ഈ പാട്ട് ദേ ഇപ്പോഴാ ആദ്യമായി കേള്‍ക്കുന്നേ... അപ്പൊ തന്നെ ഓടിവന്നു വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു....എന്ത് രസം കേട്ടോണ്ടിരിക്കാൻ... 😍🤗♥️

  • @abhijithabhi5119
    @abhijithabhi5119 3 года назад +10

    Chechi pattu polichu supet voice ❤❤ my fav song pine നടൻ പാട്ട് Uyir❤

  • @adhuadarshsourabh4578
    @adhuadarshsourabh4578 Год назад +1

    മനീഷ ചേച്ചി പൊളി ആണ് വേറെ ആര് പാടിയാലും ഈ ഫീൽ കിട്ടില്ല 👌👌👌👌👌❤️❤️❤️❤️

  • @vishnui6821
    @vishnui6821 2 года назад +10

    Poliii voice chechi👌👌❤️💘💞💝🥰

  • @Meenpetty
    @Meenpetty 9 месяцев назад +1

    ഇന്നലെ കോട്ടയത്തു എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ വച്ചു പരിചയപ്പെട്ട പെൺകുട്ടി നിർബന്ധിച്ചപ്പോൾ പാടി തന്ന പാട്ടാണ്.. അങ്ങനെ ആണ് ഇവിടെ എത്തിയത് ❤️.. ഇഷ്ടപ്പെട്ടു ❤️

  • @sajimanikkan1433
    @sajimanikkan1433 Год назад +3

    നാല് ദിവസം മുൻപാണ് ഈ പാട്ട് കേൾക്കുന്നത്.ഇതുവരെ 50 പ്രാവശ്യം കേട്ടുകാണും ഒരു രക്ഷയുമില്ല nice song & nice voice. 👍👍👍👍

    • @successworld1886
      @successworld1886 Год назад

      കേരള സാഹിത്യ അക്കാദമി തൃശൂർ ചാനലിൽ നാടൻ പാട്ട് കരിന്തലക്കൂട്ടം വീഡിയോ ഉണ്ട് അതിൽ 22 മത്തെ മിനിറ്റിൽ
      ഈ പാട്ടുണ്ട്. അതും കൂടി കേട്ട് നോക്കൂ സൂപ്പറാ പാട്ടുകാരിയെ അറിയില്ല

  • @BrokenHeart22554
    @BrokenHeart22554 10 месяцев назад

    ഈ പാട്ട് കേട്ടിട്ട് മതിയാവുന്നില്ലല്ലോ... നല്ല അടിപൊളി ആയി പാടി വെച്ചിട്ട്ടിണ്ട് 👌👌👌🥰🥰🥰🥰😍😍🔥🔥🔥

  • @snehaa6716
    @snehaa6716 3 года назад +27

    aaa voice ennaa oru power😘😘😍😍😍🤗🤗🤗🤗

  • @adithyanj6411
    @adithyanj6411 3 года назад +6

    Oru rekshayillata voice polichu temirthu kalaki👍❤

  • @amanplp1980
    @amanplp1980 3 года назад +74

    ചേച്ചി പാട്ട് കേട്ട് മതി വരുന്നില്ല..കഴിഞ്ഞ ആഴ്ച അച്ഛൻ മരിച്ചു. എന്നിട്ട് ഇത് കേൾക്കുമ്പോൾ സമാധാനം തരുന്ന പാട്ടാണ്..🙏🙏ഒന്നൂടി പാടുമോ.. ഈ സോങ് എനിക്ക് വേണ്ടി.. കമന്റ്‌ കണ്ടില്ലെന്നു നടിക്കരുത് 😭😭😭

  • @shinegeorge1765
    @shinegeorge1765 4 года назад +12

    ഒരുപാട് ഒരുപാട് ഇഷ്ടം ആയി 🥰🥰🥰🥰🥰🥰🥰🥰🥰
    ഒരായിരം 💐💐💐💐💐💐

  • @tintu_mon_k.v
    @tintu_mon_k.v 3 года назад +45

    പൊന്നിൻ പൂവേ നിന്നെ കാണാൻ എന്തൊരു അയകണെന്ന്..!😍
    എന്ത് മനോഹരമായ വാരിയാണെന്നോ..!🎶
    ഈ പാട്ട് കേട്ടപ്പോൾ എന്തോ നല്ലൊരു ഫീൽ തന്നു...!!😇

  • @sougandh1439
    @sougandh1439 4 года назад +16

    മണിയേട്ടാ😍😍😍😍(മണികണ്ഠൻ പെരുമ്പടപ്പ് )

  • @binduk8185
    @binduk8185 3 года назад +19

    എത്ര കേട്ടിട്ടും മതിവരുന്നില്ല. ഒരു ദിവസം 6 പ്രാവശ്യം കേൾക്കും. അതിനെ time കിട്ടുന്നോള്ളൂ sooooooooper 😄😄😄😄❤❤❤

    • @navasnava5433
      @navasnava5433 3 года назад

      എന്ദ് ബിടലാണ് ബായ്

  • @mridhul5726
    @mridhul5726 4 года назад +6

    Chechi pwoli ഇത് ഞാനിങ്ങോട് എടുക്കുവാ Big Salute Chechi Pwoli Pwoli❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @gopakumarng
    @gopakumarng 3 года назад +13

    ഇതൊക്കെയാണ് പാട്ട്

  • @fayzsumayya2165
    @fayzsumayya2165 3 года назад +3

    ചേച്ചി ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല അത്രയ്ക്ക് സൂപ്പറായി പാടി 👍👍👍

  • @unnikkuttykp4177
    @unnikkuttykp4177 2 года назад +3

    എന്താരു മധുര ഗാനം ഞാൻ 17 പ്രാവശ്യം ആവർത്തിച്ചാവർത്തിച്ചു കേട്ടു. ശോകസാന്ദ്രമായ ഈ ഗാനം കേൾക്കുമ്പോൾ ഒരു പാട് നൊസ്റ്റാൾജിയ മനസ്സിൽ ഊറി വരും. ഗായിഗയോട് ഒരു പാട് സ്നേഹവും ബഹുമാനവും കൂടും. Somany thanks മോളൂ.... 👍👍👍🌹🌹❤️❤️🙏🙏🙏

  • @AppuRani-z7x
    @AppuRani-z7x Месяц назад

    പാട്ടിനു ലോകത്തില്ല ഇങ്ങനെ ഒരു അടിപൊളി ഒരു പാട്ട് ലോകത്തില്ല അടിപൊളി പാട്ട് സൂപ്പർ എഴുതിയവർക്ക് സൂപ്പർ സൂപ്പർ ❤❤❤❤❤💕💕💕💕😂😂😂😂😂🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @RAMSHADMKK
    @RAMSHADMKK 2 года назад +4

    ഈ പാട്ടൊക്കെ മരുഭൂമിയിൽ പ്രവാസി ആയി കൊണ്ടു ഇരിക്കുന്നു കേൾക്കണം... ന്റെ മോന്നെ വേറെ ലെവൽ ആണ്...

  • @athirakunjuz3293
    @athirakunjuz3293 2 года назад +2

    Adipoli voice aanu to chechinteth... Enik orupad ishttamullaru song aanu 💖💖💖💖💖💖💖💖💖💖💖💖💖

  • @salimaameer7006
    @salimaameer7006 3 года назад +6

    Ente frnd aahn ithinte link ayachu thanne . Headset vech kelkkaan paranju... paranjappo ithrem pratheekshichillaa .... So super voice😙😘

  • @lekhalechu9701
    @lekhalechu9701 5 месяцев назад

    എത്ര വെട്ടം കേട്ടാലും മടുപ്പു തോന്നുന്നില്ല
    സൂപ്പർ voice ❤️

  • @ansonpaulson9452
    @ansonpaulson9452 3 года назад +11

    എന്റെ മോനേ ഒരു രക്ഷയും ഇല്ല പൊളിച്ചൂ മുത്തേ

  • @rahuldasrahul2526
    @rahuldasrahul2526 19 дней назад

    കള്ളു ഷാപ്പിൽ നിന്നും ഒരു ചേട്ടൻ മനോഹരമായി ബഞ്ചിൽ താളം അടിച്ചു പാടുന്നത് കേട്ടിട്ട് ആ പാട്ടും തപ്പി യുട്യൂബിൽ വന്നതാണ് ഞാൻ

  • @shijukalappara5197
    @shijukalappara5197 3 года назад +5

    പൊളിച്ചു മോളെ സൂപ്പർ 😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @manojm9740
    @manojm9740 2 года назад +2

    നല്ല ഇഷ്ട ഉള്ള പാട്ട് നല്ല ഫിലിങ്. All the best

  • @anusanu2716
    @anusanu2716 4 года назад +17

    Entha feel adipoli 😘💞💞

  • @silentkillar4603
    @silentkillar4603 Год назад +1

    Njan ethuvar etri nalla naadan paattu കേട്ടില്ല ❤️❤️🥰🥰🤩🤩🤩😍

  • @kunjachikunjachi6898
    @kunjachikunjachi6898 2 года назад +7

    എന്റെ കുഞ്ഞി....ഞാൻ പറഞ്ഞിട്ടും അറിയാതെ പോയ എന്റെ സ്നേഹം....

  • @vijaysyam3164
    @vijaysyam3164 2 года назад +15

    ഈ പാട്ട് എത്ര കേട്ടാലും മതി ആവില്ല 😍😍😍😍😍

  • @pushpakumarkb76
    @pushpakumarkb76 3 года назад +7

    മനീഷകുട്ടി പൊളിച്ചടുക്കി ....... Super

  • @younaspy4697
    @younaspy4697 3 года назад +13

    ഒരുപാട് വട്ടം കേട്ടു 😍

  • @arfathjabi1168
    @arfathjabi1168 3 года назад +10

    Ente ponnno enthoru feeeel 💞😍😍💞😍

    • @Adhishmedia84
      @Adhishmedia84 3 года назад

      സത്യം... നല്ല വരികൾ

  • @bijothomas2273
    @bijothomas2273 3 года назад +6

    നല്ല ഫീൽ... സൂപ്പർ അടിപൊളി ❤️❤️🙄🙄❤️🙄❤️

  • @sujukrishnan5025
    @sujukrishnan5025 3 года назад +6

    Polichu chechi😍😍😍🥰🥰🥰

  • @fishing7884
    @fishing7884 7 месяцев назад +1

    എനിക്കി ഈ പാട്ട് ഒത്തിരി ഇഷ്ട്ടം ആണ്

  • @subashcp905
    @subashcp905 4 года назад +8

    Wow... 🔥🔥🔥പൊളിച്ചൂട്ടാ...

  • @winkywyn6641
    @winkywyn6641 Год назад +1

    Innale ee pattu nishagandhiyil kett ivrde thanne prgm aairnn...njn alinju poi enthoru vibe aairnn

  • @messiubaid1602
    @messiubaid1602 3 года назад +9

    Poli poli entha rasam sweet voice

  • @roysabu6255
    @roysabu6255 9 месяцев назад

    പാട്ട് പാടുന്ന കലാകാരൻമാർക്ക് ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰🥰❤❤❤❤

  • @amanplp1980
    @amanplp1980 4 года назад +5

    എന്ത വോയിസ്‌.. ഒരു രക്ഷയും ഇല്ല

  • @bijilasbiju1006
    @bijilasbiju1006 9 месяцев назад +87

    2024kanunnavar undoo❤ivide common

  • @sonygeorge4845
    @sonygeorge4845 Год назад

    Dec 31 kanakakunnl kanalinte program undrnnu.... Apo touch aaytha ee song, last search chyth ivde vare ethii❤️❤️❤️❤️

  • @dhiranbaby
    @dhiranbaby 3 года назад +5

    ഉഗ്രൻ പാട്ട് മികച്ച അവതരണം റിപ്പീറ്റടിച്ച് കണ്ടു കൊണ്ടേയിരിയ്ക്കുന്നു

  • @RahulR-dr5ed
    @RahulR-dr5ed 10 месяцев назад

    എന്ത് ഫീലാടി പെണ്ണെ 😇🥰ഒരു രക്ഷയും ഇല്ലാട്ടാ 💯

  • @rashidkoorara8853
    @rashidkoorara8853 4 года назад +7

    Ethra pravishyam kettirunnu ennormayilla suuper feeling

  • @jacqulinalex1045
    @jacqulinalex1045 Год назад +2

    എനിക്ക് ഒരുപാട് ഇഷ്‌ടമാ ഈ പാട് 💕💕💕

  • @ushadeepu5213
    @ushadeepu5213 3 года назад +22

    Marvelous, great singing, best wishes ....

  • @ajimon8986
    @ajimon8986 4 года назад +2

    Super chechiiii adipoliyayi pattunnund nice voice.......

  • @thou_fee_q5762
    @thou_fee_q5762 3 года назад +9

    പൊന്നിൻപൂവേ നിന്നെ കാണാൻ.......🎶🎶🎶🎶❤️😌