ഈ പാട്ട് യൂട്യൂബിൽ കൂടി ഒരുപാട് പേര് പാടുന്നത് കേട്ടിട്ടുണ്ട് .,ഒറിജിനൽ സിംഗർ പാടുന്നതും കണ്ടിട്ടുണ്ട് .പക്ഷെ ഇത്രയും പവർഫുള്ളായി എക്സ്ട്രാ പവർ സൗണ്ടോടുകൂടി കേൾക്കുന്നത് ആദ്യമായിട്ടാണ് .ഒരുപാട് തവണ കേട്ടു .നേരിട്ട് കേൾക്കാനും കാണാനും സാധിച്ചു .അഭിനന്ദനങ്ങൾ .
സത്യം പറയാലോ ഞാനിന്നലെയാണ് ആദ്യമായിട്ട് കണ്ടത് ഇന്നലെ മാത്രം ഞാൻ ഒരു 15 വട്ടം കേട്ടുകേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല അത്രക്ക് സൂപ്പർ വോയ്സ്❤❤😂😂😂
അടിപൊളി വോയിസ് ഉഫ്ഫ്ഫ്ഫ്ഫ് ഒരു രക്ഷ യില്ല ട്ടോ 😍😍😍ഇത് പോലെ എനർജിയിൽ പാടുന്ന റിമി ചേച്ചിയെ മാത്രം ഞാൻ കണ്ടിട്ടുള്ളായിരുന്നു. ഇപ്പോൾ ദേ വേറൊരു പ്രതിഭ കൂടി അഭിനന്ദനങ്ങൾ 🎉🎉🎉
പലവട്ടം കേട്ടു , ഇപ്പോഴും കേട്ടു കൊണ്ടേയിരിക്കുന്നു. ആടാട് ആടാട് എന്ന പാട്ടും ഈ ഗായികയുടെ ശബ്ദത്തിൽ തന്നെ കേൾക്കണം. എല്ലാ വിധ ആശംസകളും നേരുന്നു. ഒരു പ്രോഗ്രാം നേരിട്ടു വന്ന് കാണണം എന്ന് ആഗ്രഹിക്കുന്നു. വരും ദിനങ്ങളിൽ കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു🌹🌹🌹
ന്റ താത്തൂട്ടി എവിടെ ആയിരുന്നു ഇത്രേം നാളും 👏👏👏... Jr, പ്രസീത ചാലക്കുടി.... ഈ പവർ ഒക്കെ എവിടുന്ന് വരുന്നു.... മാരക പെർഫോമൻസ്....... ലവ്‌ലി വോയിസ് ❤️❤️❤️
കേട്ടിട്ടൊന്നും മതിവരുന്നില്ല അത്രയ്ക്ക് സൂപ്പർ സൗണ്ട്, അതിലും സൂപ്പർ.... ഒരു പ്രത്യക സ്റ്റൈലിൽ ഊന്നി പാടുന്നു. എങ്ങനെ ആസ്വദിക്കാണ്ടിരിക്കും. God bless u മോളെ...
കുറേപേർ ഈ song പാടിയത് കേട്ടു. പക്ഷെ...... ഇത് ഒരു രക്ഷയുമില്ലാത്ത voice, prfmnc.. ശ്രുതി ശുദ്ധം..... Out സ്റ്റേജ് ആയിട്ടുകൂടി ആ voice നു ഒരു change പോലുമില്ലാതെ വളരെ neat and clean ആയി ചെയ്തു മോളെ.... ഒരുപാടിഷ്ടായി കെട്ടോ 👍👍👍👍🥰🥰🥰🥰😘😘😘😘😘....
Ente ponno namichu....ariyathe തുള്ളി pokum..ഗാനമേള oke ee song oke padiya audience pidichu nikan പറ്റുമോ?? Performance vere level Sound oru രക്ഷയുമില്ല. മൊത്തത്തില്‍ എന്താ parayuka....adipoli...anak ഇരിക്കട്ടെ ഒരു കുതിര പവന്‍....
Excellent, Amazing, Wonderful,.....no more words to admire about your performance Sisters. What a powerful voice. No sure how many time I have watched it. Its really amazing. I am sure that you will go very far on the path of achievements. May Almighty God bless you and your entire team. Stay Blessed.
ഈ പാട്ട് യൂട്യൂബിൽ കൂടി ഒരുപാട് പേര് പാടുന്നത് കേട്ടിട്ടുണ്ട് .,ഒറിജിനൽ സിംഗർ പാടുന്നതും കണ്ടിട്ടുണ്ട് .പക്ഷെ ഇത്രയും പവർഫുള്ളായി എക്സ്ട്രാ പവർ സൗണ്ടോടുകൂടി കേൾക്കുന്നത് ആദ്യമായിട്ടാണ് .ഒരുപാട് തവണ കേട്ടു .നേരിട്ട് കേൾക്കാനും കാണാനും സാധിച്ചു .അഭിനന്ദനങ്ങൾ .
Iniyum kelkumallo
Zee tamil പെർഫോമൻസ് കഴിഞ്ഞു വരുന്നവർക്ക് വേണ്ടി ഉള്ള ഒരു 😍😍😍😍😍😍
❤️❤️
yes
Zee thamizhil aaranu padiyathennu ariyamo name.?
@@amaira-mb7tbഅമന്റെ അമ്മ. അതിന്റെ Full video കാണാൻ പറ്റിയില്ല 😔
Full lyrics malayalathil tharu
സത്യം പറയാലോ ഞാനിന്നലെയാണ് ആദ്യമായിട്ട് കണ്ടത് ഇന്നലെ മാത്രം ഞാൻ ഒരു 15 വട്ടം കേട്ടുകേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല അത്രക്ക് സൂപ്പർ വോയ്സ്❤❤😂😂😂
ഞാനിപ്പോഴും കാണുന്നു
ഞാൻ കേട്ടത് 3 ദിവസം മുമ്പ്...
പലരും പാടിയത് കേട്ടത് ഒരു 25...30...പ്രാവശ്യം....
எமது நாட்டுப்புற பாடல்கள் அத்தனையும் அருமை ✨
சகோதரிக்கு நெஞ்சார்ந்த வாழ்த்துக்கள் 💐❤️💐🙏🏻
സൂപ്പർ ഞാൻ ആദ്യമായിട്ടാണ് ഇത്തരം ഒരു Voice കേൾക്കുന്നത്, നന്നായിട്ടുണ്ട് മോളെ സൂപ്പർ
ഇതാണ് പാട്ട് ഇങ്ങനെയാണ് പാടേണ്ടതും ആടേണ്ടതും അല്ലാതെ പ്രസീതയുടെ കോമാളിത്തരം ഒന്നും ഇവർക്കില്ല എവിടെ ഉള്ളവരാണെങ്കിലും നിങ്ങൾക്ക് അഭിനന്ദനങ്ങൾ
അടിപൊളി വോയിസ് ഉഫ്ഫ്ഫ്ഫ്ഫ് ഒരു രക്ഷ യില്ല ട്ടോ 😍😍😍ഇത് പോലെ എനർജിയിൽ പാടുന്ന റിമി ചേച്ചിയെ മാത്രം ഞാൻ കണ്ടിട്ടുള്ളായിരുന്നു. ഇപ്പോൾ ദേ വേറൊരു പ്രതിഭ കൂടി അഭിനന്ദനങ്ങൾ 🎉🎉🎉
❤️👌
ഇതിന് മുമ്പ് പാടിയവരിൽ വ്യത്യസ്തമാണ്. ഒരു കോപ്രായവും കാണിക്കാതെ വളരെ നല്ല രീതിയിൽ തന്നെ പാടി. നല്ല ശബ്ദം.
പലവട്ടം കേട്ടു , ഇപ്പോഴും കേട്ടു കൊണ്ടേയിരിക്കുന്നു. ആടാട് ആടാട് എന്ന പാട്ടും ഈ ഗായികയുടെ ശബ്ദത്തിൽ തന്നെ കേൾക്കണം. എല്ലാ വിധ ആശംസകളും നേരുന്നു. ഒരു പ്രോഗ്രാം നേരിട്ടു വന്ന് കാണണം എന്ന് ആഗ്രഹിക്കുന്നു. വരും ദിനങ്ങളിൽ കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു🌹🌹🌹
തീർച്ചയായും, വേറെ വീഡിയോസ് ഇട്ടിട്ടുണ്ട്, ചാനൽ ഒന്ന് നോക്കാണെ
ആ സോങ് ഉണ്ട് ആടാട് 👌
ഈ പാട്ട് ഇത്രയും മനോഹരമായി മറ്റാരും പാടിയിട്ടില്ല ......❤❤❤❤❤❤❤
❤️
ആരുപറഞ്ഞു ഇതൊന്നു കേട്ടുനോക്കു...
@@NattusheelukalbyBaluruclips.net/video/f_sWNjlb98w/видео.htmlsi=_noJLcvcOz2M8NsM
Guitarist well playing 👏👏👍🎸
ഒരു രക്ഷയും ഇല്ല powerful voice 🔥🔥🔥🔥🔥 and feel Awesome
🥳
ന്റ താത്തൂട്ടി എവിടെ ആയിരുന്നു ഇത്രേം നാളും 👏👏👏... Jr, പ്രസീത ചാലക്കുടി.... ഈ പവർ ഒക്കെ എവിടുന്ന് വരുന്നു.... മാരക പെർഫോമൻസ്....... ലവ്‌ലി വോയിസ് ❤️❤️❤️
പ്രസീത ജൂനിയർ തേങ്ങ ഈ കൊച്ച് നന്നായി പാടുന്നുണ്ട് പ്രസീത ആലപ്പുഴ ബീച്ച് വന്ന ഓർമ ഉണ്ട് നല്ല വെറുപ്പിക്കൽ😊
പ്രസിത 😄😄😄😄 ഇ സൗണ്ട് കേൾക്ക് ♥️
Jr പ്രസീത എന്ന് വിളിച്ചു ആ കുട്ടിയെ അപമാനിക്കരുത്...
😊qqq😊😊
പ്രസീത ഈ കുട്ടിയെ കണ്ടു പഠിക്കണം പാട്ട് കുളമാക്കുന്ന തരത്തിൽ ഡാൻസ് ചെയ്യുന്നില്ല
കേട്ടിട്ടൊന്നും മതിവരുന്നില്ല അത്രയ്ക്ക് സൂപ്പർ സൗണ്ട്, അതിലും സൂപ്പർ.... ഒരു പ്രത്യക സ്റ്റൈലിൽ ഊന്നി പാടുന്നു. എങ്ങനെ ആസ്വദിക്കാണ്ടിരിക്കും. God bless u മോളെ...
ഞാൻ ഒരു 20 തവണ എങ്കിലും കെട്ടിരുന്നുപോയി. എന്തൊരു ശബ്ദം.ഈ കൊച്ചുമിടുക്കിയുടെ. ഈ ശബ്ദം ജനങ്ങൾ അത്രത്തോളം ഇഷ്ടപ്പെടുന്നു.
anyone after Zee Tamil Performance
🌹🌹
Present sir
yes
sss
മനോഹരമായ വരികളും / കൂടെ നിന്നവരും ഒരിക്കൽ കാണാം.
❤️
പിന്നെയും പിന്നെയും കാണുന്നവർ കണ്ടവർ ലൈക് ഇട്ടോ ❤
Thanks
തത്തൂട്ടിയുടെ ഈ പാട്ടുകേള്ക്കുബോളാണ് ആ പ്രസീത തള്ളച്ചിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ,,you sang very well,,,
Super
സത്യം 👍👍👍
സത്യം 👍👍👍
😂
എപ്പോഴാണ് ഈ പാട്ട് കേൾക്കാൻ തുടങ്ങിയത്
കുറേപേർ ഈ song പാടിയത് കേട്ടു. പക്ഷെ...... ഇത് ഒരു രക്ഷയുമില്ലാത്ത voice, prfmnc.. ശ്രുതി ശുദ്ധം..... Out സ്റ്റേജ് ആയിട്ടുകൂടി ആ voice നു ഒരു change പോലുമില്ലാതെ വളരെ neat and clean ആയി ചെയ്തു മോളെ.... ഒരുപാടിഷ്ടായി കെട്ടോ 👍👍👍👍🥰🥰🥰🥰😘😘😘😘😘....
ശരിക്കും പുങ്കുയിൽ തന്നെ ❤❤❤
വാക്കുകൾ ഇല്ല അത്രയും മനോഹരം ആണ് പാട്ടും പാടുന്ന സ്റ്റൈൽ um❤❤❤
Ente ponno namichu....ariyathe തുള്ളി pokum..ഗാനമേള oke ee song oke padiya audience pidichu nikan പറ്റുമോ??
Performance vere level
Sound oru രക്ഷയുമില്ല.
മൊത്തത്തില്‍ എന്താ parayuka....adipoli...anak ഇരിക്കട്ടെ ഒരു കുതിര പവന്‍....
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക് മനോഹരം 💙
സൂപ്പർ പ്രസീതയുടെ കണക്ക് ജാഡയൊന്നും ഇല്ല മാന്യമായ ആലാപനം. അടിപൊളിയായിട്ടുണ്ട്.❤❤❤❤
പ്രസീത ചാലക്കുടിയുടെ അഹങ്കാരം തീർന്നു കിട്ടും... അത് മതി..❤❤❤❤
അവൾ ആരും ഇല്ലാത്ത സമയത്തു കയറി വന്നത് അല്ലേ..
ഇവൾക്ക് അതിലും അഹങ്കാരി ആണ്
കരഞ്ഞ് തീർക്കുക....
ഒരാളുടെ അഹങ്കാരം തീർക്കാനാണോ സംഗീത ലോകത്തേക്ക് പുതിയ ആൾക്കാർ കടന്ന് വരുന്നത്
എന്നാലും പ്രേസീതക്ക് ഇച്ചിരി അഹങ്കാരം കൂടുതൽ ആണ് സേട്ടാ @@babunk3209
പൊളിച്ചു ഒരു രക്ഷയും ellya 😘😘👍🏻👍🏻👍🏻👍🏻
നൈസ് വോയിസ് 👌👌👌പാട്ടും പൊളി 👌👌👌
ഞാൻ ഒരുപാട് പാട്ട് കേട്ടു പക്ഷേ അതിൽ നിനെന്നല്ലാം എനിക്ക് സൂപ്പർ ആയിട്ട് തോന്നിയത് ഇതാണ് എത്രകേട്ടാലും മതി വരുന്നില്ല
ഈശ്വരന്‍ അനുഗ്രഹിച്ച് തന്ന ശബ്ദം, എന്നും ഈ എളിമയുടെ പ്രതീകം ആയി തുടരുക, ബാക്കി എല്ലാം ഈശ്വരന്‍ തരും,
ഗംഭീരം ഇത്ര എനർജി ഇളക്കിമറിക്കാൻ മറ്റാരും ഇല്ല .....
❤️🥳
പൊളി 🥰🥰🥰🥰🙏
താത്തൂട്ടി പൊളിച്ചടുക്കി🌹🌹
നന്നായിട്ടുണ്ട്....
സൂപ്പർ വോയിസ് ❤️❤️❤️❤️❤️
എത്ര കേട്ടാലും മതിയാവില്ല അത്ര രസമാണ് ❤
Coming from srilanka addicted❤😊
then please share to your friends too
Ithuvarey nadanpattu kettittila ennal ippoal thathuttiyudey kelkunnu polichadaki🎉
❤❤❤സൂപ്പർ വോയിസ്.. ❤️❤️🥰🥰🥰
Superrrrrrrrrr4rr😍❤️😘🥰🥰🥰🥰🎼🎼🎼🔥🔥🔥🔥🔥
അടിപൊളി........ നല്ല song...... ഒരുപാട് ഇഷ്ട്ടം ആയി.....
മോളെ കുറച്ചു നേരം എല്ലാം marannu❤️❤️
എന്താ വോയിസ് 😍🌹🌹🌹🌹🌹😍
അപ്പപ്പം കാണുന്ന വനെ അപ്പാ എന്ന് വിളിക്കാത ഇവളും പാടുന്നുണ്ട് ദൈവത്തിൻ്റെ അനുഗ്രഹത്താൽ
Supprmole.adi
Polii❤❤❤❤❤
Excellent, Amazing, Wonderful,.....no more words to admire about your performance Sisters. What a powerful voice. No sure how many time I have watched it. Its really amazing. I am sure that you will go very far on the path of achievements. May Almighty God bless you and your entire team. Stay Blessed.
Othiri pattukal padnaam
Voice ❤❤ uyrathil ethanam ⚔️❤⚔️
ടീമിലെ എല്ലാരും സൂപ്പർ!!
പുറകിൽ നിൽക്കുന്ന ചേട്ടന്മാരെ മറയാത്ത വിധം നിൽക്കാൻ ശ്രദ്ധിക്കുക.
Super തത്തൂട്ടി❤❤❤❤
Eathra thavana kandu enn polum ariyilla adicted ayi poyi❤ super
ചക്കരമുത്തെ.... Bless you ❤️
Adipoli mole gd bls u
സൂപ്പർ പാട്ട്
Super excellent performance by Bambusa media yilninnum Sony Vijesh ellavida asamsakalum nerunnu
I watched this musical programmes for many times. No words.... But simply superb.
E kuttiyudea patt super manichettan undengil cinimayil nayika adipoli look cute dance super powerstar
❤️
God. Bless. You. Super
പൊളിച്ചു 😍
❤❤❤❤superb
Super group, super tharamanaval❤
Nice voice team work is done
സൂപ്പർ ❤❤❤❤❤മനോഹരം
സൂപ്പർ 😮😮😮
അടിപൊളി സൂപ്പർ
സൂപ്പർ തത്ത കുട്ടി
Any tamil people..❤ like ❤
Uyrthil ethannam ok great❤❤
Nice voice kidu😊😊🎉❤
നന്നായി പാടുന്നു,ശ്വാസം ശ്രദ്ധിച്ചില്ലേൽ pamikittum
കുട്ടിയുടെ സ്ഥലം എവിടെയാണ് 👍👍👍❤️❤️❤️👌👌👌🥰🥰🥰🌹🌹🌹സൂപ്പർ അടിപൊളി
സൂപ്പർ ❤❤❤
Music has no language barrier... super darlings...
Anyone after seeing that performance come to see this song ❤
താത്താക്കുട്ടി ഇന്ന് 2 വെൻ otober 2024ത് വീണ മോൾ bus ബസിൽ കണ്ടുവല്ലോ? 🤔
സൂപ്പർ വോയിസ്
Super ആണ് chechi kutty🥰🥰🥰🥰🔥🔥🔥🔥🔥polichu adukki ✨✨
❤️
👍👏👏👏👏👏👏❤️❤️❤️❤️❤️❤️❤️താത്തൂട്ടി
സൂപ്പർ ❤😂
Nice voice all the best 🎉🎉🎉🎉🎉❤❤❤🎉🎉🎉🎉🎉
Super molu ❤❤❤❤❤
I love this songs from your voice fantastic❤❤❤❤❤❤
🥳
സൂപ്പർ
കുയിൽ തന്നെ ♥️
Nice song🤩
How many members like this song🤩
സൂപ്പർ ❤️❤️❤️❤️
Born Talent ..wish you all the best ❤
Chachi super 🎉🎉
Thathutty ✨
Super
Superb ❤❤
❤കിടു
പൊളിച്ചു മോളെ പൊളിച്ചു❤❤❤❤❤❤❤❤❤
Semma vibe 🎉🥳 performance 🤝🥳🥳❤❤❤🥰🥰🥰🥰🥰🥰🥰
മോളുടെ വോയിസ് 👌👌
ഗംഭീരം
Lyrics & karaoke therumo plz
തത്ത സൂപ്പർ ആണ്❤❤❤
Supper ❤❤❤
❤❤❤❤❤❤❤❤ polichu mole
സൂപ്പർ സൂപ്പർ സൂപ്പർ
Voice great❤❤❤
സൂപ്പർ 👍❤❤❤