ഞങ്ങൾക്ക് രാഷ്ട്രീയ മുതെ ലെടുപ്പ് ഇല്ല മിസ്റ്റർ അയ്യനും ശബരിമലയും ഇങ്ങനെയെങ്കിലും ഉള്ളത് കൊണ്ട് ജീവിതം മുന്നോട്ട് തള്ളിനീക്കുന്ന ഒരു പറ്റം സാധാരണക്കാരായ ജീവനക്കാരാണ്😢
തിരുപ്പതി മോഡൽ എന്നുപറയുന്നത് കക്കാനും വെട്ടിക്കാനും ഉള്ള സൗകര്യം കണ്ടുകൊണ്ടാണോ? ക്ഷേത്രങ്ങളെയും ഭക്തരെയും പുഛി ക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പിണറായിക്ക് എന്ത് ഭക്തജനം.
ഇവിടെ ഇത്തരം കാര്യങ്ങൾ ബലമായി നടപ്പാക്കിയാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നറിയാം...അങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഭക്തരേതത്തെയാകും..... അതുതന്നെ കാര്യം.
ഏത് രാഷ്ട്രീയക്കാർക്കാണ് അവരുടെ ദൈവങ്ങളോട് ആത്മാർത്ഥമായ സ്നേഹം. എല്ലാം വോട്ടിനു വേണ്ടി മാത്രം. ആകെ ഹിന്ദുക്കൾക്ക് വേണ്ടി നില കൊള്ളുന്ന മോഡി പോലും ഒരു സീറ്റിന് വേണ്ടി ഒരു നാടിന്റെ ഐശ്വര്യമായ ഒരു ഹിന്ദു ഉത്സവത്തെ കലക്കിയില്ലേ. പാവം ഹിന്ദുക്കൾ
ഹിന്ദുക്കൾ ഒട്ടും പാവങ്ങൾ അല്ലെന്റെ ചാക്കോച്ചാ. അവരുടെ ലക്ഷകണക്കിനുള്ള ക്ഷേത്രങ്ങളിൽ ഒരു കുഴപ്പവും കൂടാതെസകല ആരാധനകളും അതിന്റെ ശെരിയായ മുറക്ക് തന്നെ വളരെ ഭംഗിയായി നടക്കുന്നുണ്ട്. ഇതൊക്കെ, ഇവന്മാരുടെ ഗിമിക്ക് മാത്രം അല്ലേ. അതൊക്കെ തീർത്ഥാടനം തുടങ്ങുമ്പോൾ അങ്ങ് മാറിക്കോളും. ലോകത്ത് ഒരിടത്തും ഒരു ഹിന്ദു ക്ഷേത്രം പോലും ആരാധനകൾ നടക്കാതതായി ഇല്ല. ആ പ്രശ്നം ആകെ ഉള്ളത് നമ്മുടെ കേരളത്തിലെ ഏതാനും ചില പള്ളികളിൽ മാത്രമാണ്. കുർബ്ബാന തർക്കവും, പള്ളികളുടെ സ്വാതവകാശ തർക്കവും മറ്റുമായി. ഹിന്ദുക്കൾ പാവങ്ങൾ അല്ല മുത്തേ. ജനസംഘ്യയിൽ 81% ഉള്ള അവരല്ലേ ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത്. ഹിന്ദുക്കൾ അവരുടെ കാര്യങ്ങൾ ഭംഗിയായി അങ്ങ് നടത്തും. വലിയ ഒച്ചപ്പാടൊന്നും ഇല്ലാതെ തന്നെ. 👍👍👍🌹🌹🌹❤️❤️❤️
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണം.
എന്തിനാ ഈ തിരക്കിൽ ചെന്നുചാടുന്നത്. ഭഗവാനെ കാണണമെന്ന് ആഗ്രഹം ഉണ്ട്. പക്ഷെ എന്തു ചെയ്യാം. ഇതൊക്കെ രാഷ്ട്രീയ കളികളാണ്.
ശബരിമല ഗുരുവായൂർ പദ്മനാഭ ക്ഷേത്രം തുടങ്ങി കേരളത്തിലെ പ്രധാന അമ്പലങ്ങളും കേന്ദ്രത്തിലെ നിയന്ത്രണത്തിൽ ആക്കണം
പൊതുജനത്തിന്റെ അടിയുടെ കുറവ് ബാക്കിനിൽ അടുത്ത് തന്നെ
കഴിഞ്ഞ തവണത്തെപ്പോലെ പറ്റരുതല്ലോ....🤭 മുതലെടുപ്പിന് മുന്നേ ഇറങ്ങിയതാ......🤓
ഞങ്ങൾക്ക് രാഷ്ട്രീയ മുതെ ലെടുപ്പ് ഇല്ല മിസ്റ്റർ അയ്യനും ശബരിമലയും ഇങ്ങനെയെങ്കിലും ഉള്ളത് കൊണ്ട് ജീവിതം മുന്നോട്ട് തള്ളിനീക്കുന്ന ഒരു പറ്റം സാധാരണക്കാരായ ജീവനക്കാരാണ്😢
തിരുപ്പതി മോഡൽ എന്നുപറയുന്നത് കക്കാനും വെട്ടിക്കാനും ഉള്ള സൗകര്യം കണ്ടുകൊണ്ടാണോ? ക്ഷേത്രങ്ങളെയും ഭക്തരെയും പുഛി ക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പിണറായിക്ക് എന്ത് ഭക്തജനം.
❤
തിരുപ്പതി മോഡൽ ക്യൂവിലും ദർശനത്തിനും മാത്രമല്ല മറ്റു സൗജന്യ സൗകര്യങ്ങൾ ഒരുക്കാനുള്ള ആർജ്ജവം സർക്കാരും ദേവസ്വം ബോർഡും കാണിക്കണം.
ഇവിടെ ഇത്തരം കാര്യങ്ങൾ ബലമായി നടപ്പാക്കിയാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നറിയാം...അങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഭക്തരേതത്തെയാകും..... അതുതന്നെ കാര്യം.
ഞാനൊരു 25 വർഷമായി ഒരു ചൊക്ലിന് അന്ന് കണ്ടില്ല
Where is shajan sir ?
Aduthathu "Mriga kozhuppilundakkiya Aravanayum Appavum" ,Thiruppathi Model undallo😢😢😢
ഏത് രാഷ്ട്രീയക്കാർക്കാണ് അവരുടെ ദൈവങ്ങളോട് ആത്മാർത്ഥമായ സ്നേഹം. എല്ലാം വോട്ടിനു വേണ്ടി മാത്രം. ആകെ ഹിന്ദുക്കൾക്ക് വേണ്ടി നില കൊള്ളുന്ന മോഡി പോലും ഒരു സീറ്റിന് വേണ്ടി ഒരു നാടിന്റെ ഐശ്വര്യമായ ഒരു ഹിന്ദു ഉത്സവത്തെ കലക്കിയില്ലേ. പാവം ഹിന്ദുക്കൾ
ഹിന്ദുക്കൾ ഒട്ടും പാവങ്ങൾ അല്ലെന്റെ ചാക്കോച്ചാ. അവരുടെ ലക്ഷകണക്കിനുള്ള ക്ഷേത്രങ്ങളിൽ ഒരു കുഴപ്പവും കൂടാതെസകല ആരാധനകളും അതിന്റെ ശെരിയായ മുറക്ക് തന്നെ വളരെ ഭംഗിയായി നടക്കുന്നുണ്ട്. ഇതൊക്കെ, ഇവന്മാരുടെ ഗിമിക്ക് മാത്രം അല്ലേ. അതൊക്കെ തീർത്ഥാടനം തുടങ്ങുമ്പോൾ അങ്ങ് മാറിക്കോളും. ലോകത്ത് ഒരിടത്തും ഒരു ഹിന്ദു ക്ഷേത്രം പോലും ആരാധനകൾ നടക്കാതതായി ഇല്ല. ആ പ്രശ്നം ആകെ ഉള്ളത് നമ്മുടെ കേരളത്തിലെ ഏതാനും ചില പള്ളികളിൽ മാത്രമാണ്. കുർബ്ബാന തർക്കവും, പള്ളികളുടെ സ്വാതവകാശ തർക്കവും മറ്റുമായി. ഹിന്ദുക്കൾ പാവങ്ങൾ അല്ല മുത്തേ. ജനസംഘ്യയിൽ 81% ഉള്ള അവരല്ലേ ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത്. ഹിന്ദുക്കൾ അവരുടെ കാര്യങ്ങൾ ഭംഗിയായി അങ്ങ് നടത്തും. വലിയ ഒച്ചപ്പാടൊന്നും ഇല്ലാതെ തന്നെ. 👍👍👍🌹🌹🌹❤️❤️❤️
🇮🇳🕉️🪔🌹🙏🕉️🕉️🕉️🕉️🕉️🕉️🪔🌹
കെ മോഡൽ ഇല്ലേ 😂
pfi saround CPM
illegal connection with
pfi so this play is last
LDF & UDF same both are clean out from kerala wait and see?
Hindus unite and enter his premises and the ministers who act ag hindus. Hindus don't sleep and immediately unite for our rights
Oru Pavapettavan vrutham nottu Kettum ketti Sabarimala
Ayyane Kanan purappettal ,Shudhy ulla sthalangalil mathrame kayaran
Padulloo.Vazhy neele kanunna
Akshaya Centre il kayari online
Book cheyyanavilla.
Akshaya centre il varunnavarellam Deha Shudhy
Ullavaratirikkilla.
ID card kanichu spot registration nadathy Malakayaran anuvadhikkanam.
Orikkal kettu nirachal neyy thenga udakkathe pokanavilla.
He want to make money by giving ticket.
This fellows one day be come mad. Because of what they doing at present.
Binoy Vishwam Thinu Anthu Vila....LDF GOVERNMENT nte Adukaa Charakka Aaanu CPI ADIMAKAL 😂 Yuva Morcha Pillaar ERANGIYAAL Theerunna Prashaname Ullu 😂😂
കോൺഗ്ര സ്സുകാരോട്:😡 കോൺഗ്രസുകാരും: കമ്മ്യൂണിസ്റ്റ്കാരും അടയും ചക്കരയും ആണ് പിന്നെ നിങ്ങൾ ആരെക്കാണിക്കാനാണ് ഈ പ്രഹസനം:... ലേശം ഉളപ്പ് വേണം കേട്ടോ.....😡
കോൺഗ്രസ് മുതലെടുപ്പ് നടത്തുകയാണ്