സർക്കാരിനെയും, പോലീസിനെയും പ്രശംസിച്ച് വി മുരളീധരനും, കെ മുരളീധരനും

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 33

  • @gopalabykrishnan744
    @gopalabykrishnan744 Месяц назад +14

    നല്ലത് നല്ലത് ആണ് എന്നു പറയുന്നത് മോശം ആയ കാര്യം അല്ല,.....

  • @radhikamr2075
    @radhikamr2075 Месяц назад +4

    വളരെ സന്തോഷം, നന്ദി.

  • @sanilcs6979
    @sanilcs6979 Месяц назад +6

    അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ സർക്കാർ വളരെ അധികം ശ്രദ്ധിക്കണം 😂😂😂😜😜😜

    • @MohanKumar-eg2tr
      @MohanKumar-eg2tr Месяц назад +3

      കമ്യൂണിസ്റ്റ് Government നെ പുകഴ്ത്തിയപ്പോൾ പണ്ട് സ: ഇ.എം.എസ് ഇതു പോലെ പറഞ്ഞിരുന്നു.

  • @madhunitoor6902
    @madhunitoor6902 Месяц назад

    ഇനി കുത്തിത്തിരിപ്പ് ആകാം, എന്നാലല്ലേ സർക്കാരിനെ വിമർശിക്കാൻ പറ്റു, കുത്തിത്തിരിപ്പ് പ്രതീക്ഷിക്കുന്നു. 😡😡

  • @shajahanalikunj9996
    @shajahanalikunj9996 Месяц назад +1

    ❤❤❤❤

  • @JohnLawrence-tk9wp
    @JohnLawrence-tk9wp Месяц назад

    കേരള പോലീസ് അത്ര നന്നല്ല
    വിശദീകരിക്കുന്നില്ല

  • @sasikunnathur9967
    @sasikunnathur9967 Месяц назад +3

    ആള് മാറിയതാ സുധാകരാ

  • @alexjo6491
    @alexjo6491 Месяц назад +4

    കരുണാകരൻ മകൻ മുരളി പറയുന്നത് ആത്മാർത്ഥത.. പക്ഷേ വാഴ മുരളിയ്ക്ക് എന്ത് പറ്റി 😁😁

    • @ammu2266
      @ammu2266 Месяц назад

      നിന്റെ അപ്പൻ വാഴ ആയോണ്ട് നീ മറ്റുള്ളോരെ കാണുമ്പോൾ ആ ഭാഷ എടുക്കുന്നത്.

    • @sujanc.m7848
      @sujanc.m7848 Месяц назад

      PODA NINAKU UNDAKI THARAM

  • @balakrishnannairvn2324
    @balakrishnannairvn2324 Месяц назад

    ഇതൊക്കെ നമ്മുടെ പബ്ലിസിറ്റി " - - മൈ - - " സവർക്കേശൻ സമ്മതിക്കുമോ.

  • @unnikannan15367
    @unnikannan15367 Месяц назад +3

    കളളൻമാർ എല്ലാരും അയ്യപ്പ ഭഗവാനെ കാണാൻ എത്തുന്നു.

    • @ammu2266
      @ammu2266 Месяц назад

      നിന്റെ അമ്മേനെ കട്ടോടാ ??

  • @ra_j19
    @ra_j19 Месяц назад

    അതുകഴിഞ്ഞു ശബരിമല മാസ്റ്റർ പ്ലാനിനെക്കുറിച്ചു പറഞ്ഞത് കൂടി കാണിക്കണ്ടേ..???😃😃

  • @SaimaluSachukurup
    @SaimaluSachukurup Месяц назад

    Nallathu aru cheyithalum support bjp

  • @kailasnath4369
    @kailasnath4369 Месяц назад

    OTTHRIYOTTHIRI T H AN K S.....AA MURALEEDHARANUM EE MURALEEDHARANUM.....KAATTILE PAZHMULAM THANDIL NINNUM PAATTINTE PAALAAZHI OZHUKATTE.....

  • @MusthafaVkd-hd4si
    @MusthafaVkd-hd4si Месяц назад

    അതിന് കാരണവുമുണ്ട് എഡിജിപി അവിടെയില്ല അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ നല്ല മാറ്റം പ്രതീക്ഷിക്കാം

  • @rajankuttiyil-m6n
    @rajankuttiyil-m6n Месяц назад

    വി. മുരളിയും ചെന്നിക്കും വൃദം ഉണ്ടായിരുന്ന കെ. മുളിക്കും. സതിശൻ നും അതില്ല

  • @basheerpoiloor7834
    @basheerpoiloor7834 Месяц назад

    എങ്ങനെ പ്രശംസിക്കാതിരിക്കും ബിജെപിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇപ്പോൾ ഒന്നല്ലേ

    • @ajaikumarks7895
      @ajaikumarks7895 Месяц назад +2

      Sudappikal ingane karanjodirikkum..ennittu rss-sudappi secret adjustment..best example in Kashmir

    • @MohammedSanil-n8h
      @MohammedSanil-n8h Месяц назад

      സിജെപി

    • @balakrishnannairvn2324
      @balakrishnannairvn2324 Месяц назад

      ചങ്കി - കൊങ്കി ഭായ് ഭായ് പരസ്പര സഹായ സഹകരണ ഉടായിപ്പ് സഖ്യം വളരെ ദൃഢമാണ്. ഇരുകൂട്ടരും ഒരമ്മ പെറ്റ ഇരട്ടകൾ ആണ്. 😀.