രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ തക്കം പാർതിരിക്കയുന്ന ചില കപട ഭക്തരുടെ നാമ ജപ ഗോഷയാത്ര എന്ന കോപ്രായം ഈ വർഷവും കേരളീയർക് കാണാം. എന്തായാലും കേരളത്തിലെ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർക്ക് കുറച്ചു ദിവസത്തേയ്ക്കു 2000 രൂപക്യും വയറു നിറയെ Non-Beef Biriyani ക്യും ഉള്ള വകുപ്പായി. ഒപ്പം തന്നെ പിണറായി സർക്കാരിന് അവരുടെ മുകളിൽ ഉള്ള ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാൻ ഉള്ള ഒരു സുവർണ്ണാവസരവും.
@@prasadn3465 ഞാൻ കുത്തിയില്ല എൻ്റെ വീട്ടുകാരും പക്ഷെ ബുദ്ധി നശിച്ച ഒരു പാട് ആൾകാർ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഇങ്ങേർക്ക് വോട്ടു കൊടുത്തിട്ടുണ്ട് അതിനു നമ്മളും അനുഭവിക്കുന്നു
നല്ല റോഡ് ഇല്ല... വെള്ളമില്ല... വെളിച്ചമില്ല സൗചലയങ്ങൾ ആവശ്യത്തിനില്ല.... വൃത്തികേടായ പരിസരങ്ങൾ.... അയ്യപ്പന്റെ ക്യാഷ് അവസാനം വാരികൊണ്ടുപോകാൻ ദേവസ്വം വരും ഗതി പിടിക്കില്ല ഒരുത്തനും...... പളനിയും.. തിരുപ്പതിയുമൊക്കെ പോയി കാണണം......

@@thomasutube1കമ്മ്യൂണിസ്റ്റ് കാര് ചൈനയില് മതം അനുവദിക്കുന്നില്ല...അവടെ ഒര് മതം വർഗമേ ഒള്ളൂ, കമ്മ്യൂണിസ്റ്റ്... ഇതാണ് മതേതരം ഇവരുടെ.. ഭൂരിപക്ഷവികാരം ആയിരിക്കണം ഏത് public ഇലും നടപകണ്ടത്.. സർക്കാർ മനപ്പൂർവം ചെയ്ത അജണ്ട ആയിരുന്നു ആാ വിധി.. അവർ ഇവിടെ ഭൂരിപക്ഷം ഹിന്ദുക്കൾ യുവതി പ്രേവേശനം ആഗ്രഹിക്കുന്നില്ല അതു ഹിന്ദു നിയമപ്രകാരം പ്രാർത്ഥന ആലയം അല്ല ദേവന്റെ വാസസ്ഥലം ആണ്.. അവടെ ദേവന്റെ താല്പര്യം ആണ് മുഖ്യം.. ഏതേലും വെടികളുടെയോ കമ്മ്യൂണിസ്റ്റ് മതത്തിന്റെയോ അല്ല... ഇത്രയും നടക്കുമ്പോൾ പ്രതികരിക്കുന്നവരെ രാഷ്ട്രീയ മുതൽഎടുപ്പ് എന്ന് പറയരുത്...
ഒരു ചെറിയ കാവ് പോലും ക്ഷേത്ര സമിതിയും നാട്ടുകാരും കൂടി മൊത്തം ഇന്റർലോക്ക് ചെയ്യുന്ന ഈ കാലത്തു കോടി വരുമാനമുള്ള ശബരിമല ക്ഷേത്ര ത്തിന്റെ ഒരു അവസ്ഥ .ശിവ ശിവാ കഷ്ട്ടം തന്നെ !!!
രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ തക്കം പാർതിരിക്കയുന്ന ചില കപട ഭക്തരുടെ നാമ ജപ ഗോഷയാത്ര എന്ന കോപ്രായം ഈ വർഷവും കേരളീയർക് കാണാം. എന്തായാലും കേരളത്തിലെ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർക്ക് കുറച്ചു ദിവസത്തേയ്ക്കു 2000 രൂപക്യും വയറു നിറയെ Non-Beef Biriyani ക്യും ഉള്ള വകുപ്പായി. ഒപ്പം തന്നെ പിണറായി സർക്കാരിന് അവരുടെ മുകളിൽ ഉള്ള ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാൻ ഉള്ള ഒരു സുവർണ്ണാവസരവും.
സ്വാമിയെ ശരണം അയ്യപ്പ... 🙏 ഓരോ ഭക്തനോടും അയ്യപ്പൻ മാരോടും ഒരപേക്ഷ 🙏 ദയവു ചെയ്തു ഒരു രൂപ പോലും ഭണ്ണാര സമർപ്പണം നടത്തരുത്. അരവണ പായസം അപ്പം എന്നിവ വാങ്ങിക്കരുത്......... ഇത് അയ്യപ്പനോട് ചെയ്യുന്ന സമർപ്പണം ആയിരിക്കും.. നമ്മളോട് സർക്കാരും ദേവസ്വവും കാണിക്കുന്ന നെറികേടിനു കൊടുക്കുന്ന ചെറിയ ഒരു പ്രതികാരം ആയി കാണക്കാക്കാം
I differ on this. By doing this, we are allowing these idiots to destroy Hindu temples and culture. This will lead to temple daily rituals getting disturbed due to financial crisis, this is what they want. Let's not allow. The ideal thing is we should get honourable Supreme Court ruling on disallowing state govt managing temples through Dewasom board. Temple is for devotees and not for atheist govt.
ഇത് ഭരണ പരാചയങ്ങൾ ഒളിപ്പിക്കാൻ വേണ്ടി വിവാദമാക്കി മാറ്റുന്നു - ജനങ്ങളുടെ ശ്രദ്ധ വിവാദങ്ങളിലേക്ക് തിരിച്ചു വിട്ടു ഉള്ളിൽ ചിരിക്കുന്ന ഭരണവർഗ്ഗം - ഇവിടെ അണ്ണാക്കിൽ മണ്ണ് കയറിയാലും തിരിച്ചറിയാതെ ഇവൻമ്മാർക്ക് വേണ്ടി ജനം കുരച്ച് കൊണ്ടിരിക്കുന്നു😠😠😠😠
കേരള ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രി യും ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല...വിനാശ കാലേ വിപരീത ബുദ്ധി... ദൈവം എന്ന ഒരു ശക്തി ഉണ്ട് ഇതിനെല്ലാം അനുഭവിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബഹുഭൂരിപക്ഷം ഹിന്ദുക്കൾ ഉള്ള സിപിഎം പിണറായിയെ എങ്ങിനെ സഹിക്കുന്നു എന്നത് അത്ഭുതം തന്നെ ആണ്. കേരളത്തിൽ കമ്മൂണിസം വർത്തിയത് ഈഴവർ, ഒടുവിൽ സിപിഎം നെ തകർക്കുന്നതും ഈഴവൻ ആയ പിണറായി😊
Thank you sir. A big salute. All the Hindus in the world should read this press release. If possible this should be released in English also by malayalees for the Hindu's knowledge. Thank you once again for such a release for the knowledge of public. Sir.
എല്ലാ ജനശ്രദ്ധയും തിരിച്ചു വിടാനായി ഒരു രാജഭവന് മുന്നിൽ പല ലക്ഷ്യങ്ങളും പ്ലാൻ ചെയ്തു. ഒന്നും നടന്നില്ല. ഇപ്പോൾ ഇങ്ങിനെ ഒരു കളി കളിച്ചാൽ എല്ലാവരും അതിനു പിന്നലെ പോവും. ആ സമയത്തു അവർക്ക് പല ഗൂഡ ഉദ്ദേശങ്ങളും നടപ്പിലാക്കാം. അത്രേ ഉദ്ദേശമുള്ളൂ.
SHAJAN, Sir, congratulations for EXPOSURE of inefficient GOVERNMENT bodies who can't do common minimum tasks, where MILLIONS of devotees are coming to pray SWAMI AYYAPPAN. Swamiyeesharanam Ayyappa.
ലോക തീർത്ഥാടന കേന്ദ്രം എന്ന നിലയിൽ കേന്ദ്രം ഈ അമ്പലത്തിന്റെ ഭരണം ഏറ്റെടുക്കണം. കേരളത്തിന്റെ അവിടെയുള്ള എല്ലാ അധികാരവും എടുത്തുകളയണം. സ്വാമിയേ ശരണം അയ്യപ്പാ 🙏🏼🙏🏼
കിട്ടിയത് ഒന്നും പോരാന്ന് അയാൾക്ക് തന്നെ അറിയാം ......... കാശ് മാത്രം മതിയല്ലോ , കോടികൾ കിട്ടും ഇപ്പോൾ ......... കൈയ്യിട്ട് വാരാൻ എളുപ്പം ആവും ....... ആരോട് ചോദിക്കും , ആര് ഉത്തരം തരും ........😡😡😡😡😡😡😡
മനഃപൂർവം അയ്യപ്പന്മാരെ ദ്രോഹിക്കുകയാണ് 🔥🔥🔥ഇതിന്റെയെല്ലാം ഇവനൊക്കെ അനുഭവിക്കും 🔥🔥🔥🔥🔥അയ്യോ ഒന്നും അറിയാത്ത ഒരു മൻക്രി 🤔🤔എന്തെങ്കിലും അറിയാവുന്ന മന്ത്രി ഇപ്പോൾ ഉണ്ടോ 🔥🔥🔥
അയ്യപ്പന് കാശിന്റെ ആവശ്യമില്ല നമ്മൾ നല്ല മനസ്സോടെ പോകുന്നതാണ് അയ്യപ്പന്റെ കാണിക്കാം അതുകൊണ്ട് ആരും കാണിക്ക ഇടരുത് നമ്മൾ നല്ല മനസ്സോടെ പോയി ഐഎനെ വിളിച്ചു തിരിച്ചുവരിക സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏
ശ്രീ അയ്യപ്പനുവേണ്ടി ഇത്ര മാത്രം സന്തോഷം പകരുന്ന വാക്കുകൾ...... അത് പറയാൻ എന്നും ശ്രീ ശബരിമല ശ്രീ ധർമശാസ്താവ് അങ്ങയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏 അഭിനന്ദനങ്ങൾ 🌷
ഇവന്മാർ ഹിന്ദുക്കളുടെ അജാരത്തിൽ മാത്രമാണ് കൈ കടത്തുന്നത്,ഇനിയെങ്കിലും ഹിന്ദു ജനങ്ങളെ നിങ്ങൾ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന പാർട്ടിക്ക് വോട്ട് ചെയ്യൂ,ജയ്‌ഹിന്ദ് 🇮🇳🇮🇳🇮🇳
Mr Zakaria Iam aged 66. After I started to hear your reports in ur vedeos I felt that I gained lot of general knowledge. Really u r fantastic . You present things only after having a deep study and moreover u r very honest and sincere in all ur comments. U stand behind truth only and that's it success. Keep going with good news .Wish u all success
ഷാജൻ സാർ ഈ വീഡിയോയിൽ വളരെ കൃത്യമായിത്തന്നെ സർക്കാറിനോട് അപേക്ഷിക്കുകയാണ് ഈ മണ്ഡലമാസത്തിൽ ശബരിമല ഭക്തരോട് വിരോധമായി ഒന്നും ചെയ്യരുതെന്നും കഴിയുമെങ്കിൽ അവിടെ വരുന്ന ഭക്തർക്ക് സൗകര്യം ചെയ്തു കൊടുക്കൂ എന്ന്. എത്ര മനോഹരമായ ഒരു കാര്യമാണിത് 🙏 വിവരമുള്ള സർക്കാർ അത് മനസ്സിലാക്കുമായിരിക്കും. കാത്തിരുന്നു കാണാം 👍🙏💐 സ്വാമി ശരണം 🙏
ഞാൻ ഇന്ന് പോയിരുന്നു ഒരുപാട് കഷ്ടം ഒരുപാട് ബുദ്ധിമുട്ട് കുടിവെള്ളമില്ല നടപ്പാത ശരിയായിട്ടില്ല അങ്ങനെ പലതും ഇന്നലെ മന്ത്രി രാധാകൃഷ്ണൻ വന്നിരുന്നു എന്തിനോ എന്തോ
കള്ളും മുള്ളും ചവിട്ടി സകല കഷ്ടപ്പാടുകളും മര്യാദകളും പാലിച്ചു ദൈനദിന കർമങ്ങളിൽ യാതൊരു മുടക്കവും വരുത്താതെ ചിട്ടയായി വൃത്തിയായി 41 ദിവസത്തെ വൃതം എടുത്ത് പോകുന്ന ഭക്തർക് ആരാണോ അയ്യപ്പസന്നിധിയിലും കഷ്ടപ്പാട് കൊടുക്കുന്നത് അവരുടെ അവസ്ഥ നമുക്ക് കാലത്തിനൊപ്പം തന്നെ നോക്കിക്കാണാം സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻
ഇത് എല്ലാം കാണുന്നു ഉണ്ട് അയ്യപ്പൻ സ്വാമി ശരണം 🙏🙏🙏🙏🙏🙏
സ്വാമിശരണം 👍
നിങ്ങളൊരു മുതലാണ് ഷാജൻ സർ. മറ്റു മാമ മാധ്യമങ്ങൾ പറയാത്ത സത്യങ്ങൾ നാട്ടെല്ലുറപ്പോടെ താങ്കൾ പറയുന്നു.
ശ്രീ ഷാജൻ സ്കറിയ, അങ്ങേയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ, പ്രാർത്ഥനകൾ
എന്റെ അയ്യപ്പാ ഒന്നു മിന്നിച്ചേക്കണേ സ്വാമിയേ ശരണം അയ്യപ്പാ ♥️♥️♥️🙏🙏🙏
ഈ സർക്കാരിന് എന്തിനാ ദേവസ്വം. എന്നിട്ട് പുച്ഛം മാത്രം ഹിന്ദു മതത്തിന് എന്നിട്ട് പ്രിയം ഹിന്ദുവിന്റെ പണവും താലിബാൻ ഭരണവും
ഇയാൾക്കും മോൾക്കു എന്തൊക്കയോ ഭഗവാൻ നന്നായി കരുതി വെച്ചിട്ടുണ്ട്. ഇത് ഒരു നടക്കു പോകുന്ന ലക്ഷണമില്ല.. ഇത് പോലെ ഒരു പിശാചിനെ കേരളം കണ്ടിട്ടില്ല.
@@sreeragr3190 സത്യം
രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ തക്കം പാർതിരിക്കയുന്ന ചില കപട ഭക്തരുടെ നാമ ജപ ഗോഷയാത്ര എന്ന കോപ്രായം ഈ വർഷവും കേരളീയർക് കാണാം.
എന്തായാലും കേരളത്തിലെ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർക്ക് കുറച്ചു ദിവസത്തേയ്ക്കു 2000 രൂപക്യും വയറു നിറയെ Non-Beef Biriyani ക്യും ഉള്ള വകുപ്പായി.
ഒപ്പം തന്നെ പിണറായി സർക്കാരിന് അവരുടെ മുകളിൽ ഉള്ള ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാൻ ഉള്ള ഒരു സുവർണ്ണാവസരവും.
@@thomasutube1 fake id ശിഖണ്ഡി, നിനക്ക് എന്താ നാമം ജപം കോപ്രായമായി തോന്നിയത്.
മാന്യവും അന്തസുള്ളതുമായ അഭിപ്രായത്തിനു ഒരായിരം നന്ദി.
ഈ വേതാളം എന്ന് ഭരിക്കാൻ കയറിയോ അന്ന് തുടങ്ങിയ കഷ്ടകാലം ആണ് കേരള ജനതയ്ക്ക്
CORRECT....JIHADIKALUDE APPI THINNANAVANU AA NANNI KANIKANDE
വാരിക്കോരി കൊടുത്തിട്ടു മോങ്ങുന്നോ. ?
സത്യം...
Thank you brother
@@prasadn3465 ഞാൻ കുത്തിയില്ല എൻ്റെ വീട്ടുകാരും പക്ഷെ ബുദ്ധി നശിച്ച ഒരു പാട് ആൾകാർ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഇങ്ങേർക്ക് വോട്ടു കൊടുത്തിട്ടുണ്ട് അതിനു നമ്മളും അനുഭവിക്കുന്നു
സാജൻ സാർ നമസ്കാരം🙏
അയ്യപ്പസ്വാമിയുടെ ശക്തി എന്നും അങ്ങയുടെ കൂടെയുണ്ടാവും♥️🕉️🎄⛪️🕉️🇮🇳🇮🇳
👍🙏
സാജൻ സാറിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.സ്വാമിശരണം.
നല്ല റോഡ് ഇല്ല... വെള്ളമില്ല... വെളിച്ചമില്ല സൗചലയങ്ങൾ ആവശ്യത്തിനില്ല.... വൃത്തികേടായ പരിസരങ്ങൾ.... അയ്യപ്പന്റെ ക്യാഷ് അവസാനം വാരികൊണ്ടുപോകാൻ ദേവസ്വം വരും ഗതി പിടിക്കില്ല ഒരുത്തനും...... പളനിയും.. തിരുപ്പതിയുമൊക്കെ പോയി കാണണം......
ഏഴു തലമുറ ഗതി പിടിക്കില്ല എന്നും അധികാരം കാണില്ല
100%
😂😂😂
🤔 പിണറായി വിജയന്റെ ശബരിമല ജിഹാദ് ഇനിയും അവസാനിച്ചില്ലേ 😡. ഇതിന്റെ ഫലം അനുഭവിക്കും തീർച്ച. സ്വാമി ശരണം. 🙏🙏
Ayal anubakum ennu paranju erikum ellarum..enthu kashttamanu ethu..ayaley aa nari pinu vinae pidichu purathidan entha vazhi..nammudey nadinae ayal nasipichu..
രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ തക്കം പാർതിരിക്കയുന്ന ചില കപട ഭക്തരുടെ നാമ ജപ ഗോഷയാത്ര എന്ന കോപ്രായം ഈ വർഷവും കേരളീയർക് കാണാം.
എന്തായാലും കേരളത്തിലെ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർക്ക് കുറച്ചു ദിവസത്തേയ്ക്കു 2000 രൂപക്യും വയറു നിറയെ Non-Beef Biriyani ക്യും ഉള്ള വകുപ്പായി.
ഒപ്പം തന്നെ പിണറായി സർക്കാരിന് അവരുടെ മുകളിൽ ഉള്ള ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാൻ ഉള്ള ഒരു സുവർണ്ണാവസരവും.
@@thomasutube1 പോടാ നീ നിന്റെ പള്ളിയിലെ കാര്യം നോക്ക്
Ennavo eyyaluday andhyam? Ellavarkum oru divasam chakanamallo?
@@thomasutube1കമ്മ്യൂണിസ്റ്റ് കാര് ചൈനയില് മതം അനുവദിക്കുന്നില്ല...അവടെ ഒര് മതം വർഗമേ ഒള്ളൂ, കമ്മ്യൂണിസ്റ്റ്... ഇതാണ് മതേതരം ഇവരുടെ..
ഭൂരിപക്ഷവികാരം ആയിരിക്കണം ഏത് public ഇലും നടപകണ്ടത്.. സർക്കാർ മനപ്പൂർവം ചെയ്ത അജണ്ട ആയിരുന്നു ആാ വിധി.. അവർ ഇവിടെ ഭൂരിപക്ഷം ഹിന്ദുക്കൾ യുവതി പ്രേവേശനം ആഗ്രഹിക്കുന്നില്ല അതു ഹിന്ദു നിയമപ്രകാരം പ്രാർത്ഥന ആലയം അല്ല ദേവന്റെ വാസസ്ഥലം ആണ്.. അവടെ ദേവന്റെ താല്പര്യം ആണ് മുഖ്യം.. ഏതേലും വെടികളുടെയോ കമ്മ്യൂണിസ്റ്റ് മതത്തിന്റെയോ അല്ല...
ഇത്രയും നടക്കുമ്പോൾ പ്രതികരിക്കുന്നവരെ രാഷ്ട്രീയ മുതൽഎടുപ്പ് എന്ന് പറയരുത്...
ഇതെല്ലാം അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ്...!!!
അയ്യപ്പഭക്തരെ ദ്രോഹിക്കുന്ന ഈ മനോഭാവം, ഇതിന്റെയൊക്കെ ഫലം അനുഭവിക്കാതെ പോവില്ല ആ മാന്യദേഹം... 😡😡😡😡
💯 Sathyam.
Swamiye Saranam Ayyappa 🙏🙏🙏
അവസാനം പറഞ്ഞത് വേണ്ടായിരുന്നു -
പരനാറി അനുഭവിക്കും
അന്ന് വെള്ളപൊക്കം എങ്കിൽ ഇന്ന് ഡാം ആണ് പിണറായി സർക്കാരെ.
ഉണ്ടാക്കിയതും തട്ടിച്ചതും തുടച്ചു നീക്കും പാവങ്ങൾക്ക് നഷ്ട്ടപെടാൻ ഒന്നും ഇല്ല.
Sathyam സ്വാമി ശരണം അയ്യപ്പ 🙏🙏🙏
ഇപ്പോളത്തെ പ്രശ്നങ്ങളിൽ നിന്ന് തല ഊരാൻ ഇനി ശബരിമലയിൽ പ്രശ്‌നം ഉണ്ടാകണം കഷ്ട്ടം തന്നെ വിജയാ
100% ശരി
വളരെ ശരിയാണ്
അതാണ് ശരി
അങ്ങ് ഭഗവാൻ എന്ന് പറയുന്നത് തനെ കേൾക്കുമ്പോൾ സന്തോഷം സാജൻ ചേട്ടാ ♥️
ഒരു ചെറിയ കാവ് പോലും ക്ഷേത്ര സമിതിയും നാട്ടുകാരും കൂടി മൊത്തം ഇന്റർലോക്ക് ചെയ്യുന്ന ഈ കാലത്തു കോടി വരുമാനമുള്ള ശബരിമല ക്ഷേത്ര ത്തിന്റെ ഒരു അവസ്ഥ .ശിവ ശിവാ കഷ്ട്ടം തന്നെ !!!
അവിടെ ഇൻ്റർലോക്ക് ചെയ്തില്ലെങ്കിൽ എന്താ, കടകംപള്ളി/ സിപിഎം മുതലാളിമാരുടെ ബംഗ്ലാവ് ഇൻ്റർലോക്ക് ആയില്ലേ?..😜😜🤔
അനന്തഗോപ അവസാനം അടുത്ത് വരികയാണ് സ്വാമി ഭക്ടർക്കു എന്തെകിലും നന്മയുള്ളകാര്യങ്ങൾ ചെയ്‌തു പോകാൻ നോക്കു
മഹിഷി യുടെ സന്താനങ്ങൾക്ക് അയ്യപ്പനോട് പക തോന്നുക സാധാരണം മാത്രം.....സ്വാമിയേ ശരണം.....നീയേ രക്ഷ
ഈ കൂട്ടർ പുറത്താകും വരെ ഭക്തർ അരവണ, അപ്പം, കാണിക്ക(വലിയ തുക )വേണ്ടന്ന് വെക്കുക...സ്വാമി ശരണം 🙏🏻
Correct
100%
Aarumpookaruth
5.pissakodukkaruth
രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ തക്കം പാർതിരിക്കയുന്ന ചില കപട ഭക്തരുടെ നാമ ജപ ഗോഷയാത്ര എന്ന കോപ്രായം ഈ വർഷവും കേരളീയർക് കാണാം.
എന്തായാലും കേരളത്തിലെ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർക്ക് കുറച്ചു ദിവസത്തേയ്ക്കു 2000 രൂപക്യും വയറു നിറയെ Non-Beef Biriyani ക്യും ഉള്ള വകുപ്പായി.
ഒപ്പം തന്നെ പിണറായി സർക്കാരിന് അവരുടെ മുകളിൽ ഉള്ള ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാൻ ഉള്ള ഒരു സുവർണ്ണാവസരവും.
@@thomasutube1 nee adyam pallilachanodu ninte leelavilasangal ettuparanju mappiriki
സ്വാമിയെ ശരണം അയ്യപ്പ... 🙏 ഓരോ ഭക്തനോടും അയ്യപ്പൻ മാരോടും ഒരപേക്ഷ 🙏 ദയവു ചെയ്തു ഒരു രൂപ പോലും ഭണ്ണാര സമർപ്പണം നടത്തരുത്. അരവണ പായസം അപ്പം എന്നിവ വാങ്ങിക്കരുത്......... ഇത് അയ്യപ്പനോട് ചെയ്യുന്ന സമർപ്പണം ആയിരിക്കും.. നമ്മളോട് സർക്കാരും ദേവസ്വവും കാണിക്കുന്ന നെറികേടിനു കൊടുക്കുന്ന ചെറിയ ഒരു പ്രതികാരം ആയി കാണക്കാക്കാം
Don't give any money to this govt as long these criminals are in power
ഒരു രൂപ പോലും ആരും കാണിക്കയായ് സമർപ്പിക്കരുത്
@@girilalg716 yes💯💯💯
👌👏👏👏👏💕💕💕
I differ on this. By doing this, we are allowing these idiots to destroy Hindu temples and culture. This will lead to temple daily rituals getting disturbed due to financial crisis, this is what they want. Let's not allow. The ideal thing is we should get honourable Supreme Court ruling on disallowing state govt managing temples through Dewasom board. Temple is for devotees and not for atheist govt.
ദേവസ്വം ബോർഡിൻ്റെ കീഴിൽ നിന്നും പിടിച്ചു വാങ്ങൂ വേഗം വേഗം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏
ഇയാൾക് എന്താ ഭഗവാനോട് എത്ര ദേഷ്യം. എന്ധോരു ധയിര്യം ആണ് ഈ ദുഷ്ട്ടന്. ഭഗവാനെ ഈ പ്രാവശ്യത്തോടെ ഇയാൾ അറിയണം ആരാണ് ഭഗവാൻ എന്ന്. എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
Aiyalki Ettinte pani vagikan ayirikum.😊🤣
Athanu enikum manasil aakathathu..🤔
അള്ളാഹു അക്ബർ
ഇവരൊക്കെ മുടിഞ്ഞു പോകട്ടെ
ഏറ്റവും വൃത്തികെട്ട ഭരണം.
സാജൻ സർ നന്നായി 👍🏻👍🏻
എല്ലാ വാതിലുകളും അടഞ്ഞപ്പോൾ കോരന്റെ മകന്റെ ബുദ്ധി കൊള്ളാം
Verum chetta
സ്വാമി ശരണം കാണിക്ക കാൽ രൂപയാണ് - മറക്കരുത്🙏🙏
കാണിപ്പണം ഒരു രൂപ 25പൈസ ആണ്
ഭഗവാനെ വെച്ച്, ഭക്തരിൽ നിന്ന് കോടികൾ, സമ്പാദിച്ചിട്ടും, ഭഗവാന്റെ ഭക്തന് സന്നിധാനത്തിൽ കഷ്ടപ്പാട് തന്നെ ശരണം! കഷ്ടം!
ഒരു മതത്തിനെ മാത്രമേ ദ്രോഹി ക്കുന്നു ബസ്ചാർജ് വർധന ശബരിമല യാത്ര ക് ഹിന്ദുവിന്റെ പണം എടുത്ത് ഹിന്ദുവിനെ ദ്രോഹിക്കുന്ന ദുഷ്ടൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
കെ സുരേന്ദ്രൻ്റെ ഇത് വരെ കേൾക്കാത്ത വാക് പ്രയോഗം ഗംഭീരം...
കല്ല് പാകാനായി 12 കോടി അനുവദിച്ചത് കേന്ദ്രസര്‍ക്കാരാണ്. അത് വേണ്ട വിധം ചെയ്യാനുള്ള ത്രാണിയില്ലാത്ത നിരീശ്വരവാദ സര്‍ക്കാരായെന്ന് മാത്രം.
Yes💯💯💯💯💯
ആര് പറഞ്ഞ് എല്ലാം വേണ്ട വിധം മൗലവി ബിജ്യൻ ചെയ്തിട്ടുണ്ട് SAFE ആയി നിക്ഷേപിച്ചിട്ടുണ്ട് എല്ലാം.. 🤪
ഇതു കേരളമാണ്! പ്രബുദ്ധ കേരളം. അതാണ് അൽ ഖേരളം.
ഒരു മണ്ഡലകാലത്ത് ആരംഭിച്ച പ്രശ്നങ്ങളാണ് ഈ മണ്ഡലകാലം അവസാനിയ്ക്കുന്നതിന് മുൻപ് ശുഭ പര്യവസാനം ആകും എന്ന് വിശ്വസിക്കുന്നു .
Well-done sajan sir. You are the voice of Hindu devoties
Hindu themselves should also voice strongly, which is unfortunately not happening at all.
ഒരുത്തൻ അനുഭവിച്ചു പോയി, ഇനിയും ഒരുത്തനും അനുഭവിക്കാത് പോകത്തില്ല തീർച്ചയായും
ഒരുകാര്യം പറയാം സ്വാമിശാപം കിട്ടുന്നവന്റെ കുടുംബം ഒരിക്കലും കൂടില്ല 7വർഴം കൊണ്ടുസാഹിക്കുകയാണ് സ്വാമി ഒന്നിച്ചു മുന്നികും ഓർക്കുക
ഇത് ഭരണ പരാചയങ്ങൾ ഒളിപ്പിക്കാൻ വേണ്ടി വിവാദമാക്കി മാറ്റുന്നു - ജനങ്ങളുടെ ശ്രദ്ധ വിവാദങ്ങളിലേക്ക് തിരിച്ചു വിട്ടു ഉള്ളിൽ ചിരിക്കുന്ന ഭരണവർഗ്ഗം - ഇവിടെ അണ്ണാക്കിൽ മണ്ണ് കയറിയാലും തിരിച്ചറിയാതെ ഇവൻമ്മാർക്ക് വേണ്ടി ജനം കുരച്ച് കൊണ്ടിരിക്കുന്നു😠😠😠😠
ഏലസ് ബാലൻ🤮
അയ്യപ്പൻ എയറിൽ കേറ്റി
അയ്യാളെക്കാൾ അനുഭവിച്ചേ ഈ വിവരദോഷി പോകൂ 👍
കേരള ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രി യും ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല...വിനാശ കാലേ വിപരീത ബുദ്ധി... ദൈവം എന്ന ഒരു ശക്തി ഉണ്ട് ഇതിനെല്ലാം അനുഭവിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്തിനാ ഇത്തരം ഒരു മന്ത്രി സ്ഥലം മെനക്കെടുത്താതെ ഇറങ്ങിപ്പോകണം
ബഹുഭൂരിപക്ഷം ഹിന്ദുക്കൾ ഉള്ള സിപിഎം പിണറായിയെ എങ്ങിനെ സഹിക്കുന്നു എന്നത് അത്ഭുതം തന്നെ ആണ്. കേരളത്തിൽ കമ്മൂണിസം വർത്തിയത് ഈഴവർ, ഒടുവിൽ സിപിഎം നെ തകർക്കുന്നതും ഈഴവൻ ആയ പിണറായി😊
Ezhavarum dalithum
പിണറായി ഈഴവൻ അല്ല തീയ ആണ്
അടിമകൾ... ആയ ഹിന്ദു സാഗകൾ..
@@Kallu-y9d ഒരു കാലത്ത് ഈ ഈയവരെയും ദളിതരെയും അമ്പലത്തിൽ കയറ്റിയില്ല കാലം കണക്ക് തീർക്കാതെ പോകില്ല
Pinarayiye oralkkum tolpikkan aakilla
സ്വാമിയേ ശരണമയ്യപ്പാ
അഖിലാണ്ഡ കോടീശ്വര ബ്രഹ്മാണ്ഡ നായകനെ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ.......
സ്വാമി ശരണം...പിണുനാറിക്ക് കൊടുത്ത 8ന്റെ പണികൾക്ക് ഒരായിരം നന്ദി🙏 ഇനിയും പ്രതീക്ഷിക്കുന്നു തുടരുമല്ലോ 🙏
. ഇതുവരെ അനുഭവിച്ചത് പോരേ
കാലം ഇവർക്കു മാപ്പ് നല്കില്ല
സാജൻ സാറേ അയ്യപ്പൻ കല്ലിയു ഗ വരധനാണ് തെമാടിതരം കാണിക്കുന്ന ആരായാലും ശിക്ഷ ഉറപ്പാ സ്വാമി ശരണം 🙏
സ്വാമി ശരണം 🙏🙏🙏
Thank you sir. A big salute. All the Hindus in the world should read this press release. If possible this should be released in English also by malayalees for the Hindu's knowledge. Thank you once again for such a release for the knowledge of public. Sir.
പിണറായി ഇതോടെ തകരും. ഇതവന്റെ അവസാനം.
അടുത്ത വർഷം ഈ സമയത്തു VIJAYAN മൗലവി അധികാരത്തിൽ ഉണ്ടാവില്ല..
സാജൻ നല്ല മനുഷ്യൻ ആകുന്നു അയാളുട കുടുംബം ഭൂമിയിൽ ഒരു ബുദ്ധി മുട്ടും എല്ലാത്ത ജീവിതം നയിക്കും
എല്ലാ കാര്യങ്ങളും ഇവിടെ ഇങ്ങനെ തന്നെ എവിടെ നിന്ന് എന്തു കിട്ടും എന്ന നോട്ടം മാത്രം ഉള്ള രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന നാട്.
പുഴു വന്നു ചാവും.... സ്വാമി ശരണം... 🙏🙏🙏🙏🙏🙏🙏🙏🙏
പുഴുത്തു നാറി വര്ഷങ്ങളോളം അനുഭവിച്ചു കിടക്കണം.
Cancer vannu chakathe puzhuthu kodalil cancer vannu chakathe neeri neeri chakum swamiye saranam
ഞങ്ങൾ അമേരിക്ക ക്ക് അടുത്ത ട്രിപ്പ് പോകാൻ ഉള്ള തിരക്കിൽ ആണ്....
😂😂😂
അപ്പോളോ ആശുപത്രിയിൽ വരെ, അത് ഒടുക്കത്തെ യാത്ര, ഒരു ചങ്ക് പോയ പോലെ.
@@NM-zi5kx nee chattitte ayal chavu
@@sujith8174 നീ ചിത്രഗുപ്തൻ്റെ പണി ഏറ്റെടുത്തേോ?💊💊💥
കണ്ടറിയാത്തവൻ കൊണ്ടേ അറിയൂ
ഒരിക്കലും നന്നാവാത്ത വർഗ്ഗം
അതാണ് ബഹു : പെട്ട മന്ത്രി നിങ്ങൾക്ക പഴയ കാര്യങ്ങളെ അറിയുകയൊള്ളൂ - കാലം മാറിയത് നിങ്ങൾക്ക് അറിയുകയില്ല
May Lord Ayyappa bless you and your family! Swamiye Saranam Ayyappa...
എല്ലാ ജനശ്രദ്ധയും തിരിച്ചു വിടാനായി ഒരു രാജഭവന് മുന്നിൽ പല ലക്ഷ്യങ്ങളും പ്ലാൻ ചെയ്തു. ഒന്നും നടന്നില്ല. ഇപ്പോൾ ഇങ്ങിനെ ഒരു കളി കളിച്ചാൽ എല്ലാവരും അതിനു പിന്നലെ പോവും. ആ സമയത്തു അവർക്ക് പല ഗൂഡ ഉദ്ദേശങ്ങളും നടപ്പിലാക്കാം. അത്രേ ഉദ്ദേശമുള്ളൂ.
അയ്യപ്പസ്വാമിക്ക് കാശ് വേണ്ട ഇവമ്മാർക്ക് ഒരു പത്തു പൈസ കൊടുക്കരുത്, നമ്മുടെ കാശ് നാണം കേട്ടഇവൻമാർക്ക് എന്തിന് നമ്മൾ കൊടുക്കണം
Yes💯💯🙏🙏🙏💯🙏💯🙏
Choose the right government....and you will changes like in Kasi and Ganga banks.when we Choose a devil to rule its natural to see disaster.
@@lalithanair1475 naayammark asooyaundakum ..choriyedi
സ്വാമിയേ ശരണമയപ്പ 🌹🌹🌹🙏
🙏സ്വാമി ശരണം 🙏
കാര്യമായി വിഷയം മറയ്ക്കാനുണ്ട്.
നിങ്ങൾ പറഞ്ഞപോളാണ് ഞാനും ശ്രദ്ധിക്കുന്നത് (ഇങ്ങിനെയല്ലേ നമ്മുടെ ഭരണം )കാണിക്കവഞ്ചി യിലാണ് കണ്ണ് 🥰🥰🥰🥰🥰🥰🥰
SHAJAN, Sir, congratulations for EXPOSURE of inefficient GOVERNMENT bodies who can't do common minimum tasks, where MILLIONS of devotees are coming to pray SWAMI AYYAPPAN.
Swamiyeesharanam Ayyappa.
Just blame the people who choose this government. So next time make wise choice and not fall for publicity stunt.
ഇതു governor കേസിന്റെ തീവ്രത കുറക്കാൻ ആണ്
ലോക തീർത്ഥാടന കേന്ദ്രം എന്ന നിലയിൽ കേന്ദ്രം ഈ അമ്പലത്തിന്റെ ഭരണം ഏറ്റെടുക്കണം. കേരളത്തിന്റെ അവിടെയുള്ള എല്ലാ അധികാരവും എടുത്തുകളയണം. സ്വാമിയേ ശരണം അയ്യപ്പാ 🙏🏼🙏🏼
Swamiye Saranam Ayyappa 🙏🙏🙏
20 വർഷത്തിന് മുൻപ് ഇങ്ങനെയുള്ള അവസ്ഥകളെപ്പറ്റി പറയാറില്ലായിരുന്നു.
കെടാന്‍ പോകുന്നതിന് മുന്‍പ് ആളിക്കത്തും സ്വാഭാവികം..
സത്യം.
മറുനാടന് ബിഗ് സല്യൂട്ട് 💪
കിട്ടിയത് ഒന്നും പോരാന്ന് അയാൾക്ക് തന്നെ അറിയാം .........
കാശ് മാത്രം മതിയല്ലോ , കോടികൾ കിട്ടും ഇപ്പോൾ ......... കൈയ്യിട്ട് വാരാൻ എളുപ്പം ആവും ....... ആരോട് ചോദിക്കും , ആര് ഉത്തരം തരും ........😡😡😡😡😡😡😡
മനഃപൂർവം അയ്യപ്പന്മാരെ ദ്രോഹിക്കുകയാണ് 🔥🔥🔥ഇതിന്റെയെല്ലാം ഇവനൊക്കെ അനുഭവിക്കും 🔥🔥🔥🔥🔥അയ്യോ ഒന്നും അറിയാത്ത ഒരു മൻക്രി 🤔🤔എന്തെങ്കിലും അറിയാവുന്ന മന്ത്രി ഇപ്പോൾ ഉണ്ടോ 🔥🔥🔥
Ayyappante naatil janichu valarna ella gunangalum thangalil kaanunund……….hats off to you Shajan Sir❤️❤️
Balachandran rocks. Awesome reporting!
പോപ്പുലർ ഫ്രണ്ടുകരെ സുഖിപ്പിക്കുന്ന രായവിന്റെ വലിയ മനസ് നമ്മൾ കാണാതെപോകരുത്
. ഇത് ചെയ്തുകൂട്ടുന്നവർക്ക് കിട്ടാതിരിക്കില്ല ഒരിക്കലുണ്ട്. ❤താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ🙏💕
ഇതൊക്കെ ഫൈനൽ ചെയ്യുന്നതിനുമുൻപ് ഒന്ന് വായിച്ചുനോക്കാനോ തെറ്റുതിരുത്തികൊടുക്കാനോ ബന്ധപ്പെട്ടവർ ആരുമില്ലേ
Ezhuthum vayanayum arinjuttu vende ivanmar thiruthan....
Thettu ayirunillalo, pblm ayappol ale plate thirichathu
അയ്യപ്പനും വിജയനും.
അതെ കളി കാണാം
കിട്ടാനുള്ളത് കിട്ടിയാലേ വിശ്വാസം ആകു.
🙏സ്വാമിശരണം🙏
സ്വാമിയേ ശരണം അയ്യപ്പ..... 👨👩👧👧🙏🙏🙏🙏🙏🙏🙏🙏
ഇനിയും എന്തൊക്കെ കാണേണ്ടിവരും...... സ്വാമി
Congratulations നല്ല വിവരണം 🙏
സ്വാമി ശരണം 🙏🙏🙏... ഒരു വിശ്വാസിയും ഒരു രൂപ പോലും കാണിയിക്ക ഇടരുത് 🙏🙏🙏🙏,..
അയ്യപ്പന് കാശിന്റെ ആവശ്യമില്ല നമ്മൾ നല്ല മനസ്സോടെ പോകുന്നതാണ് അയ്യപ്പന്റെ കാണിക്കാം അതുകൊണ്ട് ആരും കാണിക്ക ഇടരുത് നമ്മൾ നല്ല മനസ്സോടെ പോയി ഐഎനെ വിളിച്ചു തിരിച്ചുവരിക സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏
സത്യം
ഒരു രൂപ പോലും ഇടരുതേ 🙏🙏🙏
Thanks 👌 for the caring for sabarimala ❤️❤️❤️❤️🙏
ശ്രീ അയ്യപ്പനുവേണ്ടി ഇത്ര മാത്രം സന്തോഷം പകരുന്ന വാക്കുകൾ......
അത് പറയാൻ എന്നും ശ്രീ ശബരിമല ശ്രീ ധർമശാസ്താവ് അങ്ങയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
അഭിനന്ദനങ്ങൾ 🌷
എൽഡിഎഫ് വരും എല്ലാം ശരിയാകും! ഉറപ്പ്. ( ഇതൊക്കെ എല്ലാം ശരിയാക്കലിന്റെ ഭാഗമാണ് )
അനേകായിരംഅയ്യപ്പ ഭക്തരുടെ
നാവും മനസ്സുമാണ് അങ്ങ് പ്രതിഫലിപ്പിക്കുന്നത്
സ്വാമി ശരണം🙏
സ്വന്തം ശവപ്പെട്ടിയിലെ അവസാനത്തെ ആണ് അടിക്കുകയാ
സ്വാമി യെ ശരണം
ഭഗവാനേ അയ്യപ്പാ.🙏.
🙏 Shajan sir.
ഇവന്മാർ ഹിന്ദുക്കളുടെ അജാരത്തിൽ മാത്രമാണ് കൈ കടത്തുന്നത്,ഇനിയെങ്കിലും ഹിന്ദു ജനങ്ങളെ നിങ്ങൾ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന പാർട്ടിക്ക് വോട്ട് ചെയ്യൂ,ജയ്‌ഹിന്ദ് 🇮🇳🇮🇳🇮🇳
Thanks മറുനാടൻ news 🙏🙏🙏🙏
അയ്യപ്പനെ പരീക്ഷിക്കാതിരുന്നാൽ പിണറായിക്ക് കൊള്ളാം കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയും അയ്യപ്പൻ അറിയിക്കും സ്വാമി ശരണം 🙏
Mr Zakaria
Iam aged 66. After I started to hear your reports in ur vedeos I felt that I gained lot of general knowledge. Really u r fantastic . You present things only after having a deep study and moreover u r very honest and sincere in all ur comments. U stand behind truth only and that's it success. Keep going with good news .Wish u all success
ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ നിന്നും sradha തിരിക്കാനുള്ള ഒരു അടവ്...
Bhagavanae ethinoru aruthi varuthanae
സ്വാമിയെ ശരണമായപ്പാ 🙏🏻🙏🏻🙏🏻
എല്ലാ തെമ്മാടിത്തരത്തിനും ഒരു അവസാനം ഉണ്ട് എന്ന് വിശ്വസിക്കുന്നു സ്വാമിശരണം അയ്യപ്പാ
പിണറായി ക്ക് എല്ലാം അയ്യൻ കരുതി വെച്ചിട്ടുണ്ട്...... 100 വയസുവരെ ഇരുന്ന് അനുഭവിച്ചിട്ടേ പോകൂ... സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
ഇത്തവണ ഈ മണ്ഡലം തീരൂന്നതിന് മുംപ് വിജയൻറ സർവ്ലനാശം ഉണ്ടാവും,,,,,
swamiye saranamayyappa..🙏🙏🙏
സൂപ്പർ റിപ്പോർട്ട് 🙏🏻
Good Afternoon Shajan Sir 🙏
സ്വാമിയേ ശരണം അയ്യപ്പോ... ഷാജൻ സാറിനും കുടുംബത്തിനും എപ്പോളും അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാകും 🙏🏻🙏🏻🙏🏻
എന്റെ സാറേ ആകെ കുത്തഴിഞ്ഞു കിടക്കുവാണ്... ഇവർക്കൊക്കെ ടൂർ ആണ് ഇഷ്ടം...നയപൈസ കയ്യിൽ ഇല്ല....
ഷാജൻ സാർ ഈ വീഡിയോയിൽ വളരെ കൃത്യമായിത്തന്നെ സർക്കാറിനോട് അപേക്ഷിക്കുകയാണ് ഈ മണ്ഡലമാസത്തിൽ ശബരിമല ഭക്തരോട് വിരോധമായി ഒന്നും ചെയ്യരുതെന്നും കഴിയുമെങ്കിൽ അവിടെ വരുന്ന ഭക്തർക്ക് സൗകര്യം ചെയ്തു കൊടുക്കൂ എന്ന്. എത്ര മനോഹരമായ ഒരു കാര്യമാണിത് 🙏 വിവരമുള്ള സർക്കാർ അത് മനസ്സിലാക്കുമായിരിക്കും. കാത്തിരുന്നു കാണാം 👍🙏💐 സ്വാമി ശരണം 🙏
ഞാൻ ഇന്ന് പോയിരുന്നു ഒരുപാട് കഷ്ടം ഒരുപാട് ബുദ്ധിമുട്ട് കുടിവെള്ളമില്ല നടപ്പാത ശരിയായിട്ടില്ല അങ്ങനെ പലതും ഇന്നലെ മന്ത്രി രാധാകൃഷ്ണൻ വന്നിരുന്നു എന്തിനോ എന്തോ
അയാൾ കാണിക്കപ്പെട്ട കാശ് വിരുന്നുണ്ടോ നോക്കാൻ വന്നത് കയ്യിട്ടുവാരി
കള്ളും മുള്ളും ചവിട്ടി സകല കഷ്ടപ്പാടുകളും മര്യാദകളും പാലിച്ചു ദൈനദിന കർമങ്ങളിൽ യാതൊരു മുടക്കവും വരുത്താതെ ചിട്ടയായി വൃത്തിയായി 41 ദിവസത്തെ വൃതം എടുത്ത് പോകുന്ന ഭക്തർക് ആരാണോ അയ്യപ്പസന്നിധിയിലും കഷ്ടപ്പാട് കൊടുക്കുന്നത് അവരുടെ അവസ്ഥ നമുക്ക് കാലത്തിനൊപ്പം തന്നെ നോക്കിക്കാണാം
സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻
Pinarayi ethinellam anubhavikkum.Swamiye saranam Ayyappa.
ബിഗ്. സല്യൂട്ട്