TP ക്കു വേണ്ടി K K രമ എന്തു ചെയ്തു ?..!| ABC MALAYALAM | TG MOHANDAS | RAMACHANDRAN

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 457

  • @jijymjohn
    @jijymjohn 11 месяцев назад +160

    ഇവരെല്ലാം ഒര് നാണയത്തിൻ്റെ രണ്ടു വശങ്ങൾ ആണ്.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 11 месяцев назад +93

    യഥാർത്ഥ പ്രതികൾ രക്ഷ പെട്ടത് ചെന്നിത്തല അ ട്ടിമറിച്ചത് കൊണ്ട് തന്നെ ആണ്

  • @Luttappy-p4u
    @Luttappy-p4u 11 месяцев назад +125

    ഈ കേസ്സ് പുനർ അന്വേഷണം നടത്തി മുഖ്യ പ്രതിയെ പുറത്തു കൊണ്ട് വരണം

    • @sindhuknair7265
      @sindhuknair7265 11 месяцев назад +7

      ആര് കൊണ്ടുവരും????

    • @user-fv6vb1vv5e
      @user-fv6vb1vv5e 11 месяцев назад

      വരില്ല

    • @RameshT-sx1rv
      @RameshT-sx1rv 11 месяцев назад +3

      നടന്നത് തന്നെ, എന്ന് പിണുങ്ങാണ്ടി വിജു 😄

    • @achur9945
      @achur9945 11 месяцев назад +1

      Athe

    • @sreerajsukumarannair2772
      @sreerajsukumarannair2772 11 месяцев назад +1

      ആർക്ക് താല്പര്യം? ഭരണ പക്ഷം? പ്രതിപക്ഷം? പ്രതിപക്ഷം വഴി നേതാവായ ഭാര്യ ക്കും അവരുടെ പാർട്ടി ക്കും? ഇവരെ എല്ലാവരെയും വോട്ട് ചെയ്തു ജയിപ്പിക്കുന്ന ജനങൾക്ക്??🤷‍♂️🤦‍♂️

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 11 месяцев назад +85

    രാമചന്ദ്രൻ sir... നമിച്ചു sir... U r a man of knowledge..... ❤️👍🙏

  • @SpeakUpNow247
    @SpeakUpNow247 11 месяцев назад +24

    അസാധ്യ കോമ്പിനേഷൻ. രണ്ടാൾക്കും എല്ലാത്തിനെയും കുറിച്ച് നല്ല വിവരവും ഓർമ്മയും ഉണ്ട്. 👍

  • @kutteerihouse8355
    @kutteerihouse8355 11 месяцев назад +77

    ഈ കേസിൽ ഐസ് ക്രീം പാർലർ കേസിൽ നായനാർ രക്ഷ പ്പെടുത്തിയതിന്റ കുർ ആണ്

  • @ramachandrankambil3841
    @ramachandrankambil3841 11 месяцев назад +215

    ചെന്നിത്തല യുടെ രാഷ്ട്രീയ ഗുരു വായ കെ കരുണാകരനെ ചതിച്ചവനാണ് ചെന്നിത്തല കളളനെ നംബിയാലും കുളളനെ നംബരുത് എന്ന് പണ്ടുള്ളവർ പറഞ്ഞത് വളരെ ശരിയാണ് അതാണ് ചെന്നിത്തല യൻ

    • @babukaravaloor1166
      @babukaravaloor1166 11 месяцев назад +10

      അത് ശരിയാണ്

    • @rajancp5615
      @rajancp5615 11 месяцев назад +10

      100%സത്യം

    • @afraparveen8675
      @afraparveen8675 11 месяцев назад +6

      രാഷ്ട്രീയം അല്ലെ എപ്പഴാ ഇവനൊക്കെ മാറി മറുകണ്ടം ചാടുക എന്ന് ആര് അറിഞ്ഞു പണത്തിന്നും ആർത്തിക്കും മുന്നിൽ സകല എമ്പോക്കി നേതാക്കന്മാരും ഇവിടുന്നു അങ്ങോട്ടും അവിടുന്ന് ഇങ്ങോട്ടും ചാടുക എന്ന് ആർക്ക് മനസിലാലാവാത്തത്

    • @AjmahuN-jy5tv
      @AjmahuN-jy5tv 11 месяцев назад +2

      😂😂😂👍👍

    • @raveendranedassery4897
      @raveendranedassery4897 11 месяцев назад +6

      കരുണാകരനെ നേടാൻ കഴിയ്ന്നത് മുഴുവൻ നേടിയ രമേശ് ചെന്നിത്തലയുടെ അവസ്സാനത്തെ ആഗ്രഹം ആയിരുന്നു..ആണ് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം..k മുരളീധരൻ ഒരു തടസ്സം ആകും എന്ന് കരുതി രാഷ്ട്രീയ ഗുരുവായ കരുണാകരനെയും തള്ളി പറഞ്ഞ ചെന്നിത്തല..ഒരിക്കലും നടക്കാത്ത ആ. സ്വപ്നം ഇപ്പോഴും കാണുന്നുണ്ടോ..ഉണ്ടാകാം..

  • @sanalkumarpn3723
    @sanalkumarpn3723 11 месяцев назад +270

    TP കേസിൽ ഉന്നത നേതാക്കളിലേക്ക് എത്താതിരിക്കാൻ LDF- UDF ഉത്തു കളിച്ചു എന്നത് പകൽപോലെ വ്യക്തമാണ്.

    • @HaridasanKklm-gu6hc
      @HaridasanKklm-gu6hc 11 месяцев назад +9

      ഈ മൂന്നു പാർട്ടികളും മാപ്പിൽ തന്നെ ഉണ്ടാകില്ല നമ്മുടെ ഹിന്ദുസ്ഥാനിൽ 😅😅😅

    • @manilal.vmanimandiram5406
      @manilal.vmanimandiram5406 11 месяцев назад

      ​@@HaridasanKklm-gu6hc7

    • @ZvnklopideashXgefubdhb
      @ZvnklopideashXgefubdhb 11 месяцев назад +22

      സരിത കേസ് സിപിഎം ഇറക്കി കളിച്ചപ്പോൾ ഉമ്മൻ‌ചാണ്ടി TP കേസ് പുനർ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നെങ്കിൽ സരിത സിപിഎം ന് തന്നെ ബാധ്യത ആവുമായിരുന്നു. പക്ഷെ കോൺഗ്രസ്‌ ന് അതിനുള്ള ചങ്കുറപ്പു ഇല്ലാതെ പോയി

    • @arunsreedharan664
      @arunsreedharan664 11 месяцев назад +8

      ഏതാണ മൂന്ന് പാർട്ടി
      LDF , UDF next ?​@@HaridasanKklm-gu6hc

    • @babukaravaloor1166
      @babukaravaloor1166 11 месяцев назад +5

      @@arunsreedharan664 ശിഖണ്ഡി പാർട്ടി.അവൻ നില്ക്കുന്ന പാർട്ടി...

  • @saneeshsanu1380
    @saneeshsanu1380 11 месяцев назад +26

    എത്രയെത്ര അറിയാ സത്യങ്ങൾ . ഒരു പാട് നന്ദി🙏🙏🙏🙏🙏🙏. ഈ വിഷയത്തിൽ രാവിലെ രണ്ട് പേരുടെ വീഡിയോയും കണ്ടു. അതിൽ ഈ ലീഗിൻ്റെ കാര്യത്തിൽ രണ്ടു പേർക്കും ഉണ്ടായ സംശയങ്ങൾ രണ്ടായിരുന്നു. ഒന്നിച്ച് വന്ന് അതിൽ ഒരു സംവാദം നടത്തിയ രണ്ടു പേർക്കും ബിഗ് സല്യൂട്ട്🫡🫡🫡

    • @Tom-wv1ok
      @Tom-wv1ok 10 дней назад

      രമയെ MLA ആക്കിയല്ലോ

  • @radhakrishnanpp1122
    @radhakrishnanpp1122 11 месяцев назад +37

    ഒരു സംശയവും വേണ്ട - എല്ലാ കൊള്ളയിലും കൊലയിലും രണ്ടു പാർട്ടി കാർക്കും തുല്ല്യ പങ്കുണ്ട്

  • @omanaroy1635
    @omanaroy1635 11 месяцев назад +23

    വളരെ നല്ല ഒരു വിവരണം നന്ദി സാർ

  • @jishnuskrishnan1152
    @jishnuskrishnan1152 11 месяцев назад +55

    T.P കേസിൽ ഇരു പക്ഷങ്ങളും തമ്മിൽ അഡ്ജസ്റ്റ്മെന്റ് നടന്നിട്ടുണ്ട്, ഇതിന് പിന്നിൽ ഇന്നത്തെ Cmൻ്റെ പ്രൈവറ്റ് സെക്രട്ടറി പി.ശശിയുടെ ഇടപെടലുണ്ട്, ഈ കേസിൽ ലിഗിൻ്റെ ഇടപെടലുമുണ്ടായിട്ടുണ്ട്, പണ്ട് ശോഭന ജോർജിൻ്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത കുഞ്ഞലി കൂട്ടിയുടെ CD കാട്ടിയാണ് ലീഗിനെ പ്രഷറിലാക്കി കേസിൽ തിരിമറി കാട്ടിയത്😏😏😏😏😏

    • @anilkumars2870
      @anilkumars2870 11 месяцев назад

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @anilkumars2870
      @anilkumars2870 11 месяцев назад

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @ZvnklopideashXgefubdhb
    @ZvnklopideashXgefubdhb 11 месяцев назад +47

    സരിത കേസ് സിപിഎം ഇറക്കി കളിച്ചപ്പോൾ ഉമ്മൻ‌ചാണ്ടി TP കേസ് പുനർ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നെങ്കിൽ സരിത സിപിഎം ന് തന്നെ ബാധ്യത ആവുമായിരുന്നു. പക്ഷെ കോൺഗ്രസ്‌ ന് അതിനുള്ള ചങ്കുറപ്പു ഇല്ലാതെ പോയി

    • @BibinBibichan
      @BibinBibichan 11 месяцев назад +2

      👍

    • @urajesh4170
      @urajesh4170 11 месяцев назад

      _കോൺഗ്രസ്സിന് സത്യത്തിൽ ഒന്നിനുമുള്ള ചങ്കുറപ്പ് ഇല്ല ..._
      _അതാണ് National Level ൽ BJP കേറി കളിക്കുന്നത് ..._ _ഇവരുടെ നേതാക്കൻമാർക്ക് , നാടിന്റെ താത്പര്യം എന്ന ചിന്തയേ ഇല്ല ..._
      _പോക്കറ്റ് വലുതാക്കാനുള്ള താത്പര്യമേ ഉള്ളു ._
      _ഈ മഹത്തായ പ്രസ്‌ഥാനത്തിന്റെ അധ:പതനം സങ്കടകരം ._
      😢 .
      ...

  • @shermmiladasa8848
    @shermmiladasa8848 6 месяцев назад +4

    Tg &suni combination 👌👌👌

  • @venukonat9173
    @venukonat9173 11 месяцев назад +25

    രാമചന്ദ്രൻ സാർ പറഞ്ഞതും ശരിയാണ്. അന്തർധാര അങ്ങിനെയാണ്. കച്ചവട താല്പര്യം അതുക്കും മേലെ

  • @krishnadasc4647
    @krishnadasc4647 11 месяцев назад +16

    TG yude level vere..unbeatable.... Pranamam sir.... 🙏🙏🙏👍👍👍🙏🙏

  • @Mohanan70
    @Mohanan70 11 месяцев назад +29

    ജയ കൃഷ്ണൻ മാസ്റ്ററെ 57 വെട്ടു വെട്ടി കൊന്നപ്പോൾ tp യും രമയും സിപിഎം പാർട്ടിൽ അല്ലായിരുന്നോ ഇവർ അന്ന് ഇവർ അതിനെ എതിർത്തോ

    • @Rahulrahul-vc4ci
      @Rahulrahul-vc4ci 11 месяцев назад +2

      അങ്ങനേ യോജിക്കാൻ പറ്റാത്ത പല കാര്യം ഉണ്ടായപ്പോൾ അല്ലേ അവര് വെറെ പാർട്ടി ഉണ്ടാക്കി മാറിയത്.

  • @muraleedharank8775
    @muraleedharank8775 11 месяцев назад +39

    Keralam deserve these type of leaders ....

    • @User-w2t4e
      @User-w2t4e 11 месяцев назад +2

      Sathyam. Keralite s will vote only for Kammi congees 😂
      People get a govt they. DESERVE

    • @saraswathiprasad6517
      @saraswathiprasad6517 11 месяцев назад

      God 's won country with devil, s won people.

  • @VivekVivu-rx9hp
    @VivekVivu-rx9hp 11 месяцев назад +5

    Tg ടെ വാക്കുകൾ വില പെട്ടത് അദ്ദേഹത്തിന്റെ വാക്കുകൾ ഉൾകൊള്ളുന്ന ഒരു യുവ സമൂഹം ഇവിടെ വളർന്നു വരുന്നുണ്ട് ഞാൻ ഉൾപ്പെടെ 👍

  • @ത്രികാലജ്ഞാനി
    @ത്രികാലജ്ഞാനി 11 месяцев назад +63

    തല നരച്ച പാർട്ടി കെകെ രമയുടെ വിഷയം വരുമ്പോൾ കണ്ണടയ്ക്കുന്നു !!

  • @ZvnklopideashXgefubdhb
    @ZvnklopideashXgefubdhb 11 месяцев назад +27

    കോൺഗ്രസ്‌ അന്ന് ഒത്തു കളിച്ചില്ല എങ്കിൽ ഇന്ന് സിപിഎം എന്ന പാർട്ടി കേരളത്തിൽ ഉണ്ടാവില്ല.

  • @venugopalb7396
    @venugopalb7396 6 месяцев назад +3

    വക്കീലന്മാരും പോലീസും
    ഒത്തു തീർപ്പ് നടത്തുന്നവരായി
    പല കേസുകളിലും കണ്ടിട്ടുണ്ട്.
    കൂടെ പെറ്റീകേസ് വരെ കൈകാര്യം ചെയ്യാൻ പോലീസ്
    സ്റ്റേഷനിൽ സ്ഥിരം രാഷ്ട്രീയക്കാർ ഉണ്ട്.
    ഇവർ ജയിലിൽ കിടക്കേണ്ടവനെവരെ
    സുഖമായി ഇറക്കി കൊണ്ട് പോകും.ഇപ്പോൾ മനസിലാക്കാൻ കഴിയുന്നത്
    അടിമുടി ഇങ്ങനെ ആണ് എന്ന്.
    ഒരു സ്പിരിറ്റ് കേസ്
    7 വർഷം എങ്കിലും കിടക്കുമെന്ന്
    പറഞ്ഞിട്ട്. 14 ദിവസം കേസ്
    ഹൈക്കോടതിയിൽ എത്തിച്ചു
    ഒരു ഫൈനടപ്പിച്ച് ജയിൽ ശിക്ഷ
    ഒഴിവാക്കാൻ കഴിയുന്ന രാഷ്ട്രീയക്കാർ ഉണ്ട്. എന്തുചെയ്യാം സത്യം നീതി ധർമ്മം ഒന്നും ഇല്ലാതായി.

  • @mullapallysatheesan9071
    @mullapallysatheesan9071 11 месяцев назад +16

    T G സാറും രാമചന്ദ്രൻ സാറും നല്ല അറിവും വായനയും ഉള്ളവർ തന്നെ. ഈ ചർച്ച വളരെ ആകാംക്ഷയോടെയാണ് ശ്രദ്ധിച്ചതു്. അത്രക്കും ഗംഭീരമായിട്ടുണ്ട്. TG സാറെ പറ്റി ഇതിനുമുമ്പും എനിക്കുതോന്നിയതു. ഈ ചർച്ചയിൽ ഒന്നുകൂടി ശെരിയെന്നു തോന്നുന്നു. അതായതു് അദ്ദേഹത്തിന് കുറച്ചു CPM ചായ്‌വും പിണറായിയോടു സ്നേഹ കൂടുതലും ഉണ്ടോ എന്ന്.

  • @ajithp1305
    @ajithp1305 11 месяцев назад +12

    ഒന്നാം പ്രതി കു ലംകുത്തി തന്നെയെന്ന് എല്ലാർക്കും അറിയുന്ന കാര്യം

  • @sandrosandro6430
    @sandrosandro6430 11 месяцев назад +28

    ലീഗ് എടപെട്ടിരിക്കിക്കില്ലെന്നോ😅 പിണറായി കുഞ്ഞാലി ഇരിപ്പുവശം നാട്ടിൽ പാട്ടാണ്. കൂടെ മുരളിയും. തിരുവഞ്ചൂർ ഭേദപ്പെട്ട രാഷ്ട്രുയക്കാരനാണ്. അതു കൊണ്ടുതന്നെ ഗതി പിടിക്കാനിടയില്ല. ഉമ്മൻ ചാണ്ടി അരങ്ങ് വിടുകയും ചെയ്തു

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 11 дней назад +1

    രാജാവ് ജനങ്ങൾ ക്ക് വേണ്ടി നിയമങ്ങൾ ഉണ്ടാക്കുന്നു ആ നിയമങ്ങൾ രാജാവിനെ ബാധിക്കുന്നില്ല

  • @rajdea
    @rajdea 11 дней назад

    രാമ്ചന്ദ്രൻ സാർ👏👏👏👏🙏🙏🙏. സാർ എന്തിനാണ് കമഴ്ന്നിരിക്കുന്ന കുടത്തിലേയ്ക്ക് വെള്ളം ഒഴിക്കുന്നത്. ഒരു പ്രയോജനവും ഇല്ല🙏🙏🙏🙏

  • @sajanpeter365
    @sajanpeter365 11 месяцев назад +7

    excellent discussion 🙏

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 11 месяцев назад +10

    അത് എന്തെങ്കിലും ആകട്ടെ.പൊതുജനത്തെ ബാധിക്കുന്ന കാര്യമല്ല.തമ്മിൽ തല്ലി ചാകുന്നത് കൊണ്ട് ജനങ്ങൾക്ക് നഷ്ടം ഒന്നും ഇല്ല.കേസ് വരുമ്പോൾ കൊടുക്കൽ വാങ്ങൽ നടത്താത്ത പാർട്ടികൾ ഇല്ല.
    പൊതുജനങ്ങളുടെ നികുതിപ്പണവും, അവരുടെ ഉന്നമനത്തിനായി ഉപയോഗിക്കേണ്ട ധാതു സമ്പത്തും കൊള്ളയടിച്ച് വിദേശങ്ങളിൽ നിക്ഷേപിക്കുന്നതും ധൂർത്ത് അടിക്കുന്നതുമൊക്കെയാണ് അക്ഷന്തവ്യമായ തെറ്റ്.നിങ്ങൾ അതിനേപ്പറ്റിയുള്ള വിവരങ്ങൾ നിരന്തരം ചർച്ച ചെയ്ത് ജനങ്ങളെ അറിയിക്കുക.ഇതൊക്കെ ആർക്കാണ് ഉപകാരം ആകുന്നത്?

  • @francischacko85
    @francischacko85 11 месяцев назад +11

    TG SIR ❤Whatsoever you are a real scholar:: really enjoying your talks :

  • @sudeeshnath
    @sudeeshnath 10 дней назад

    ❤❤❤. Super investigation. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤

  • @binubalakrishnan1614
    @binubalakrishnan1614 11 месяцев назад +3

    I love TG &Group..❤

  • @ramankuttypp6586
    @ramankuttypp6586 12 дней назад +1

    Great...

  • @alvinissac8260
    @alvinissac8260 11 месяцев назад +33

    ചെമ്മീത്തല കുറുക്കനാണ്, മുട്ടനാടിന്റെ പുറകെ ന്യക്കുന്ന,...... കുക്കൻ.

  • @stock7764
    @stock7764 11 месяцев назад +13

    ഈ കേസ്,ബാർകോഴ, സോളാർ ഇവയുടെ പിന്നിൽ ഒക്കെ ഒത്ത് തീർപ്പ് ഉണ്ടാക്കിയത് ഒരേ ടീം ആണ്

  • @ushag9266
    @ushag9266 11 месяцев назад +3

    രണ്ട് പേരും അറിവിന്റെ നിറകുടങ്ങൾ ആണല്ലോ. Tg സർ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കും, അതിൽ ചിരിക്കാനും ഉണ്ട്‌ .

  • @anilnalledath1859
    @anilnalledath1859 10 дней назад

    A very reliable discussion.. TG addressing Ramachandran sir as Sir.. Fully endorsing their views and opinions. 🙏🙏

  • @sreejiths7563
    @sreejiths7563 11 месяцев назад +25

    കുഞ്ഞാപ്പയും പിണറായിയും ഗൾഫ് മേഖലയിൽ കൂട്ട് കൃഷി ആണെന്ന് കേട്ടിട്ടുണ്ട്

  • @legacy9832
    @legacy9832 6 дней назад

    നമസ്ക്കാരം സാര്‍

  • @Mohanan-b6o
    @Mohanan-b6o 11 месяцев назад +5

    100% right

  • @venukonat9173
    @venukonat9173 8 дней назад

    ഐസ് ക്രീം കേസിൽ രക്ഷപ്പെടുത്തിയതാരാണ്. അതിന്ടെ നന്ദി. കൂട്ടത്തിൽ രമേശിന്റെ CM കസേരയിലേക്കുള്ള കണ്ണ്.

  • @keyaar3393
    @keyaar3393 11 месяцев назад +11

    അവരുടെ മകനെ തീർക്കും എന്ന് പറഞ്ഞു ഭീഷണി പെടുത്തി എന്ന് കരുതിയാൽ തെറ്റുണ്ടോ?

  • @alexvarghese4240
    @alexvarghese4240 11 месяцев назад +1

    "എന്തതിശയമേ" കലക്കി

  • @muralikummar.s.k2636
    @muralikummar.s.k2636 9 дней назад

    You are right

  • @Rajeevlal_Govindhan
    @Rajeevlal_Govindhan 11 месяцев назад +3

    വിജയനേയും ലീഗിനേയും വെള്ളയടിക്കാൻ ടി.ജി. മോഹൻ ദാസിന് എന്തൊരു വെമ്പൽ ...😢😢
    മാത്രമല്ല
    വിജയനേയും വീണയേയും രക്ഷിക്കാൻ എന്നും ടി.ജി. വരും
    കരിമണൽ മാസപ്പടി ഒരു കുഴപ്പവുമില്ല എന്ന അഭിപ്രായവുമായി
    സി.പി.എം കാർക്ക് മുൻപേ ഇറങ്ങിയ മാന്യനാണ് ഈ പണ്ടാറക്കാലൻ

  • @einsteinAlbert-b6q
    @einsteinAlbert-b6q 11 месяцев назад +3

    TG❤❤❤

  • @hkvarma
    @hkvarma 11 месяцев назад +5

    2013 August ൽ നടന്ന സെക്രട്ടേറിയറ്റ് ഉപരോധം എങ്ങനെ അവസാനിച്ചു എന്ന് മാത്രം അന്വേഷിച്ചാൽ മതി, ഉത്തരം കിട്ടും 😂😂

  • @prakasdarshanam
    @prakasdarshanam 11 месяцев назад +16

    രാഷ്ട്രീയം കാപട്യത്തിൻ്റെ കലവറ... ഉദാഹരണം ഇത്

  • @nandhakishort999
    @nandhakishort999 11 месяцев назад +3

    Tg❤️❤️❤️❤️

  • @praveenpillai1495
    @praveenpillai1495 11 месяцев назад +1

    TG sir❤

  • @അഭിമാനി
    @അഭിമാനി 11 месяцев назад +6

    താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ ,ഇത് എത്ര വലിയവനായാലും അനുഭവച്ചിടും

  • @GgYu-m8e
    @GgYu-m8e 11 месяцев назад +4

    TP ചന്ദ്രശേഖരൻ വധ കേസിൽ, പിണറായി വിജയനാണ് സൂത്രതാരാകൻ എന്ന് രമേശ് ചെന്നിത്തല. ( ഇ സമയത്തു രമേശ്‌ ചെന്നിത്തലയാണെന്ന് ആഭ്യന്തരമന്ത്രി, ഓർക്കുക, തൊട്ടു മുൻപ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ) ഇതിൽ നിന്ന് മനസിലാകുന്നത് സിപിഎംനെ രക്ഷപ്പെടുത്താൻ കോൺഗ്രസ്‌ ശ്രമിച്ചിട്ടുണ്ട്. ( ഇതിൽ TP ചന്ദ്രമോഹൻ വധ കേസും, ഉമ്മൻ ചാണ്ടിക്ക് എതിരായും, തമ്മിൽ പരസ്പരം ഒഴിവാക്കി മുന്നോട്ട് പോകാൻ ഇരു പാർട്ടിയും തീരുമാനിച്ചു. ഇപ്പോൾ ഇതിനൊക്കെ വിവരീതമായ് കോടതി വിധി വന്നു. കൊലപാതകം ശരിവെച്ചു കോടതി. ( ഇപ്പോഴും സൂത്രധാരകൻ ആരെന്നുള്ള സിബിഐ അന്ന്യക്ഷണം രമ ആവിശ്യപ്പെട്ടു. ) ഇനി കേന്ദ്രമാണ് കേസ് follow ചെയുന്നത്.. തെയ്ച്ചു മായ്ച്ചു കളയാൻ കഴിയില്ല. ഇതോടെ സിപിഎംന്റെ കഥ തീരും 👍

  • @freddythomas8226
    @freddythomas8226 11 месяцев назад +19

    തിരുവഞ്ചൂരിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി രമേശ് ചെന്നിത്തലയെ കൊണ്ട് വന്നത് ആരാണ്

    • @venugobal8585
      @venugobal8585 11 месяцев назад +1

      😂Oooomman Chandi... the pegeon minded person.. 😅😅

    • @PramodChand-q3k
      @PramodChand-q3k 11 месяцев назад +1

      പെരുന്ന സുകു

  • @beenareju8429
    @beenareju8429 11 месяцев назад +1

    The great Thiruvanchoor and UC sir👌👍🙏👍👌👍👌

  • @bennyjoseph5348
    @bennyjoseph5348 10 месяцев назад +1

    എന്തും പിണറായിയുടെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നത് വലതുപക്ഷം കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന മണ്ടത്തരം. വെറും സാധാരണ നേതാവായിരുന്ന പിണറായി വിജയനെ അങ്ങനെ വലതുപക്ഷം വലിയ നേതാവാക്കി. സിങ്കപ്പൂരിലെ കമലാ ഇന്റർനാഷണലും രമ്യഹർമ്യവഉം എത്രയോ വർഷങ്ങൾ ഓടി. ലാവ്‌ലിൻ കേസ് ഇവയെ പോലെ തന്നെ പിണറായിക്ക് ഭാവിയിൽ ഗുണം ചെയ്യും. കോൺഗ്രസിനെയും ബിജെപിയെയും മാധ്യമങ്ങളെയും തിരിഞ്ഞു കൊത്തും.

  • @perumalswamythevar1938
    @perumalswamythevar1938 11 месяцев назад +4

    കെ കെ സാർ പറഞ്ഞ 100% സത്യമാണ്

  • @ajikoikal1
    @ajikoikal1 11 месяцев назад +1

    സത്യം😢

  • @AjiAji-hl9nw
    @AjiAji-hl9nw 5 месяцев назад

    പങ്കാളിത്ത ജനാധിപത്യം👌

  • @SHIMNAM-f9g
    @SHIMNAM-f9g 11 месяцев назад +8

    ഇതുപോലെ ഫസല്‍ വധക്കേസില്‍ ശരിയായ അന്വേഷണം നടന്നാൽ യാഥാര്‍ത്ഥ culprit നെ കണ്ടെത്താം

    • @imraniqbal7447
      @imraniqbal7447 11 месяцев назад +2

      മാറാട് കേസ് വരെ അന്വേഷിച്ചില്ല പിന്നെയാണ് ഇത്.

  • @CM-mw8qd
    @CM-mw8qd 11 месяцев назад +3

    എവിടെ വച്ച് ampute ചെയ്യണം എന്ന് കുറ്റവാളികൾക്ക് പഠിക്കാനുള്ള കേസ് ആയി ചുരുക്കത്തിൽ ഇത്. 🤔

  • @kumar.vajaya.v4545
    @kumar.vajaya.v4545 11 месяцев назад +9

    Ramesh + Kunjali + Adjasut

  • @sajithsingh894
    @sajithsingh894 11 месяцев назад +4

    അപ്പൊ അന്നത്തെ മുഖ്യമന്ത്രി എല്ലാം അറിഞ്ഞിരുന്നു എന്നല്ലേ അർത്ഥം

  • @BinoyJose-p3k
    @BinoyJose-p3k 11 месяцев назад +21

    TG ക്ക് കുറച്ച് കാലമായ് ഒരു ലീഗിനോട് ഒരു പ്രണയം ഉണ്ടെന്ന് തോന്നുന്നു 😂

  • @yourdad007
    @yourdad007 11 месяцев назад

    Great information ❤

  • @unnikrishnan7696
    @unnikrishnan7696 11 месяцев назад +1

    പ്രബുദ്ധ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ അവർക്ക് വേറെ എന്ത് ചെയ്യാൻ കഴിയും????

  • @nachikethus
    @nachikethus 11 месяцев назад +5

    ഐസ്‌ക്രീം കേസിൽ അച്യുതാനന്ദൻ നെതിരായിട്ടു സഹായം പാർട്ടിയുടെ ഒരു ഫ്രാക്ഷണിൽ നിന്നു കിട്ടിയിട്ട്ണ്ടോ...അതിന്റെ നന്ദി ആണോ...വെറും സംശയമാണ്

  • @Su_Desh
    @Su_Desh 11 месяцев назад +2

    ലീഗിന്റെ കാര്യം വരുമ്പോ TG ക്ക്‌ ഒരു soft corner എപ്പോളും ഉണ്ട്.

  • @georgeaj8786
    @georgeaj8786 11 месяцев назад +2

    ഇപ്പോൾ പിവി, ഒസി, ആർസി, കെകെ, ഐകെ ലൈൻ ക്ലിയർ ആയില്ലേ 🤣

  • @SunFlower-md7ho
    @SunFlower-md7ho 11 месяцев назад

    സത്യം എത്ര മറച്ചു വെച്ചാലും. സൂര്യനെ പോലെ പുറത്തുവരും

  • @Divne921
    @Divne921 11 месяцев назад +10

    സോളാർ കേസ് കോൺഗ്രസ്‌ ഇത് വെച്ച് ബ്ലാക്ക് മെയിൽ ചെയ്തു.എല്ലാ തെളിവുകളും കോൺഗ്രസിന്റെ കയ്യിൽ ഉണ്ടായിരുന്നു

  • @haridas4676
    @haridas4676 11 дней назад

    Both mr,tg & mr,ramachandran are very very experienced clear news history saying gentlemans.

  • @rajanpillai8610
    @rajanpillai8610 11 месяцев назад +14

    ഒരു പത്ര സംമ്മേളനം വിളിച്ച് ഈ കാര്യങ്ങൾ പറയാൻ പറ്റില്ലേ..അതാണാ ണത്തം

    • @remesanvp
      @remesanvp 11 месяцев назад +1

      ഇന്നത്തെ കാലത്ത് ആണത്തവുമില്ല പെണ്ണത്തവുമില്ല. എല്ലാം ഒരു മായ.

  • @joejim8931
    @joejim8931 11 месяцев назад +9

    രമേശ്‌ ചെന്നിത്തല കുറ്റക്കാരൻ...
    കോൺഗ്രസ്‌ ആധാർമിക പാർട്ടി.

  • @tvsbabu
    @tvsbabu 11 месяцев назад +1

    TG 🙏

  • @perumalswamythevar1938
    @perumalswamythevar1938 11 месяцев назад +10

    രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒരുപാട് പാവപ്പെട്ടവരെ ജയിലിലേക്ക് 2004

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 11 месяцев назад +1

    ചുമ്മാതല്ല ചില മുഖ്യൻ ന്മാർ ആഭ്യന്തരം ഏഭ്യന്മാരുടെ കൈയ്യിലെത്തിച്ചത്.....😂😂😂

  • @abrahamjacob6096
    @abrahamjacob6096 11 месяцев назад

    അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടർക്കു വേണ്ട രീതിയിൽ തെളിവുകൾ കൊടുക്കാൻ വേണ്ടി പൊലീസ് സഹകരിച്ചില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. അത്തരത്തിൽ ഭരണ കക്ഷിയും പ്രതിപക്ഷവും ഒത്തുകളി കൊണ്ട് എല്ലാ പ്രതികളും ശിക്ഷിക്കപ്പെട്ടില്ല

  • @kumaresan4371
    @kumaresan4371 11 месяцев назад +1

    അന്യായം പ്രവർത്തിച്ചവർ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട് മൂലക്കിരിപ്പാണ്, ഏല്ലാവർക്കും ഇത് ബാധകമാണ്

  • @sujithamohan172
    @sujithamohan172 21 день назад

    That's the truth

  • @kkumar8109
    @kkumar8109 11 месяцев назад +5

    സാറന്മാരെ നിങ്ങള് എന്തൊക്കെയാണ് പറയുന്നത്?? എന്തിനാ TP യെ കൊന്നത്?? പിണറായി അച്യുതാനന്ദനെ കാലുവാരി തോപ്പിച്ച് ഉമ്മൻ ചാണ്ടിയേമുഖ്യമന്ത്രിയാക്കി യതിനേ പാർട്ടിയിൽ ചോദ്യം ചെയ്തതിനല്ലെ???? പിന്നെ കോൺഗ്രസ്സ് പിണറായിയെ കൈ വെടിയുമോ??!

  • @NijaJayakrishnan
    @NijaJayakrishnan 11 месяцев назад +3

    തിരുവഞ്ചൂർ രാധാകൃഷ്ണൻ...... ഹോം മിനിസ്റ്റർ

  • @Charudathan
    @Charudathan 11 месяцев назад

    വീണ്ടും, രണ്ടു ദശാബ്ദത്തിന് ശേഷം ആരെങ്കിലും സർവീസ് സ്റ്റോറി എഴുതുമ്പോൾ ഇതൊക്കെ പുറത്തറിയിക്കുമായിരിക്കും. അന്ന്, ഏതെങ്കിലും നരകത്തിലിരുന്ന് നമുക്ക് അതൊക്കെ വായിച്ചു രസിക്കാമായിരിക്കും.

  • @damodarakurupsyamaprasad4422
    @damodarakurupsyamaprasad4422 11 месяцев назад +8

    RC പ്രതിപക്ഷ നേതാവ് ആയി വരണമെന്ന് LDF എന്ത് കൊണ്ടാണ് പറയുന്നതെന്ന്മനസ്സിലായില്ലേ,, ഭാവിയിൽ CM ആകുന്നതും ഇദ്ദേഹം വേണമെന്നാണ് ldf ആഗ്രഹിക്കുന്നത്,, കുഞ്ഞാലിക്കുട്ടി ഡെപ്യൂട്ടി cm ആയും,,,

  • @acharyashrirajeshkumar8274
    @acharyashrirajeshkumar8274 11 месяцев назад +2

    ഇപ്പോൾ മസാല ബോണ്ടിലും ലാവ്‌ലിൻ കേസിലും ED യും CBI യും കളിക്കുന്നതുപോലെ....... വീണയുടെ കേസും സ്വാഹാ..... കരിമണൽ കൊള്ള സ്വാഹാ.... നട്ടെല്ലുള്ള ആണുങ്ങൾ കേന്ദ്രം ഭരിച്ചിരുന്നുവെങ്കിൽ ....

  • @sajithgovindan2901
    @sajithgovindan2901 11 месяцев назад +1

    T G polichu

  • @JS_Sharma_Uttarakhand
    @JS_Sharma_Uttarakhand 11 месяцев назад +5

    അങ്ങനെയെങ്കിൽ ശ്രീമതി രമ കോൺഗ്രസിനെ വിശ്വസിച്ചത് തെറ്റല്ലേ? 5:12

  • @subhadevang9219
    @subhadevang9219 11 месяцев назад +1

    താങ്കളുടെ ഒരു നിഗമനങ്ങളും മാർക്സിസ്റ്റ്‌ പാർട്ടിയെ സംരഷിക്കാൻ അത് നിങ്ങൾ തമ്മിലുള്ള അന്തർ ധാര

  • @muralidharan3039
    @muralidharan3039 11 месяцев назад +2

    TGക്ക് കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ്സൊന്നും അറിയില്ലെന്ന് തോന്നുന്നു

  • @AjithaAnil-v5q
    @AjithaAnil-v5q 11 месяцев назад

    Ellavarum orupolay

  • @sreekanths1817
    @sreekanths1817 11 месяцев назад

    Foot Note 👌 T G Sir

  • @sebastiankollithadam4344
    @sebastiankollithadam4344 11 месяцев назад +10

    കെട്ടിയവനേ വെട്ടി കൊന്നതു - കൊണ്ടു - MLA ആകാൻ രമ ക്കു കഴിഞ്ഞു അതോടെ രമയും ഹാപ്പി...

  • @tkgwireless
    @tkgwireless 11 месяцев назад

    ഒരു വെട്ടുപൊലുംവെട്ടിയില്ല

  • @rajeshkelakam3512
    @rajeshkelakam3512 7 месяцев назад

    👍

  • @aswinpadmalayam3012
    @aswinpadmalayam3012 10 месяцев назад

    Rama Chandran sir 🫡🫡🫡

  • @madhuaanandh3464
    @madhuaanandh3464 11 месяцев назад

    ഇത്തരം ചർച്ചകളാണ് വേണ്ടത്

  • @sujanpillai860
    @sujanpillai860 11 месяцев назад +1

    രമയെപ്പറ്റി അനാവശ്യം പറയരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. അവർ അനുഭവിച്ച ദുരിതങ്ങൾ മനുഷ്യർക്ക് ഓർക്കാനാവില്ല. അവർ ഒരു മകനേയും കൂട്ടി ഈ സങ്കടമെല്ലാം അനുഭവിച്ച് രാഷ്ട്രീയ ഒത്തുതീർപ്പുകാർക്കിടയിലും തനിക്കാവുന്നത് പോലെ നിയമസഹായത്തിനായി പോരാടുകയാണ്. കഴിഞ്ഞ ഏഴെട്ടു വർഷമായി അവരുടെ ഭർത്താവിനെ കൊല്ലിച്ചവരുടെ ഭരണമാണ്. അതിനിടയിലും അവരിത്രയും നേടിയല്ലോ. മോഹൻദാസ് പറ്റുന്നിടത്തെല്ലാം കാരണഭൂതത്തിന് തുണയാവുന്നത് നല്ലത്. പക്ഷേ ആ സ്ത്രീയെ വിമർശിക്കാനുള്ള യോഗ്യത നിങ്ങൾക്ക് ഇല്ല. ആ സ്ത്രീ അവരുടെ ദുഖങ്ങളോടൊപ്പം ജീവിക്കട്ടെ. പറ്റുമെങ്കിൽ ആക്ഷേപിക്കാതിരിക്കുക. 🎉

  • @sureshrnair8440
    @sureshrnair8440 11 месяцев назад +3

    ഓരോ പാർട്ടിയും ഭരണ വർഗ്ഗം എന്ന് പറയുന്ന വലിയ ഒരു പ്രസ്ഥാനത്തിന്റെ ചെറിയ യൂണിറ്റുകൾ മാത്രമല്ലേ. അവരുടെ നിലനില്പിന് പരസ്പര അഡ്ജസ്റ്റ്മെന്റ്സ് അനിവാര്യമാകുമല്ലോ.

  • @Tmeenattoor
    @Tmeenattoor 11 месяцев назад

    Kk രമയും ഭർത്താവും പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ ഒരു പാട് കൊലപാതകം നടന്നിട്ടുണ്ട്. പക്ഷെ റമക്കും ഭർത്താവിനും അതിൽ ഒരു വിഷമവും ഇല്ലായിരുന്നു.

  • @ratheeshpallipoyil
    @ratheeshpallipoyil 11 месяцев назад +2

    ❤❤❤

  • @raju-dv6dq
    @raju-dv6dq 10 месяцев назад

    TP ചന്ദ്രശേഖരൻ എന്തിനാണ് ഈ കൊലപാതകം നടന്നിടത്ത് എത്തിയത്. ഈ കേസ് സിബിഐക്ക് വിടാതിരുന്നത് എന്തിന്. എന്തുകൊണ്ട് k k രമ കോടതി വഴി സിബിഐ അന്വേഷണം ആവശ്യപ്പെട്ടില്ല