Fadiya mol വളരെ മനോഹരമായി പാടി. Orchestra നല്ല support ആയിരുന്നു ..🥰👍🏻 പിന്നെ വരികളിലെ സംശയം "പരൻ തൻ നബിക്കിമ്പം ഫാത്തിമത് zസുഹ്‌റ" ✅(അള്ളാന്റെ റസൂലിന്റെ മകൾ ഫാത്തിമ)ഇതാണവിടെ പ്രതിപാദിക്കുന്നത്.😊 My dear singer's.. wish you all the best 🥰👍🏻
ഒരു കുറവുണ്ടെന്നു അഭിപ്രായമുണ്ട്, പ്രത്യേകിച്ച് ഇത് പോലുള്ള പാട്ടുകളുടെ അർത്ഥം മനസ്സിലാകുന്ന അല്ലെങ്കിൽ അതിന്റെ വിഷയം എന്താണെന്ന് അറിയുന്ന ഒരാൾ ജഡ്ജിങ് പാനലിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, മുൻപത്തെ സീസണുകളിൽ എല്ലാം ഫൈസൽ എളേറ്റിലിനെ പോലുള്ളവർ ആയിരുന്നു അതിന്റെ ഉച്ചാരണവും സങ്കര ഭാഷയിലുള്ള ലിറിക്‌സും വിലയിരുത്തിയിരുന്നത്, അതുകൊണ്ട് തന്നെ മറ്റു റിയാലിറ്റി ഷോകളിൽ നിന്നും പട്ടുറുമാലിന്റെ നിലവാരവും ഉയർന്ന നിലയിലായിരുന്നു
നന്നായി പാടി. നല്ല ഫീൽ നല്ല സെലക്ഷൻ. അഭിനന്ദനങ്ങൾ! 🌹🌹 ഈ ഗാനം ആദ്യമായി കേൾക്കുന്നത്,,'പതിനാലാം രാവ് ' ഷോ ഫിനാലേയിൽ ബാദുഷ പാടിയതാണ്. അത് ഗംഭീര അവതരണമായിരുന്നു.
ഈ കുട്ടി നന്നായി പാടി ഇളകി പാടിയിട്ട് പോലും കയ്യിൽ നിന്നും controle പോയില്ല ഇതിൻ്റെ മികച്ച അവതരണം ബാദുഷ നിർവഹിച്ചിട്ടുണ്ട് പരമാവതി പാട്ടിൻ ഡെഡിക്കേറ്റ് ചെയ്തുപാടി ഈ ഗായിക പിന്നെ Judgeകൾ തല ആട്ടി ഇരിക്കുന്നു എന്നല്ലാതെ ഈ പാട്ട് വിലയിരുത്താൻ കഴിവുള്ളവരാണെന്ന് തോന്നുന്നില്ല
ജഡ്ജസ് ഉയരുവ തായ് ഉരവയുതായ് രണ്ടും രണ്ടാണ് അർത്ഥത്തിൽ വളരെ വിത്യാസം അത്ര ഈസി ആകാനുള്ളതല്ല ലിറിക്സിൽ അർത്ഥം മാറിയാൽ പാട്ട് തന്നെ മാറിയില്ലെ പാട്ടിൻ്റെ ഹൃദയമല്ലെ ലിറിക്സ്
Fadiya mol വളരെ മനോഹരമായി പാടി. Orchestra നല്ല support ആയിരുന്നു ..🥰👍🏻
പിന്നെ വരികളിലെ സംശയം "പരൻ തൻ നബിക്കിമ്പം ഫാത്തിമത് zസുഹ്‌റ" ✅(അള്ളാന്റെ റസൂലിന്റെ മകൾ ഫാത്തിമ)ഇതാണവിടെ പ്രതിപാദിക്കുന്നത്.😊
My dear singer's.. wish you all the best 🥰👍🏻
💯😍🥰
മാഷാ അള്ളാഹ്...
ഇശൽ ഗുരുവിന്റെ വരികൾ
ഫാദിയ
മനോഹരമായി ആലപിച്ചു
അഭിനന്ദനങ്ങൾ നേരുന്നു
നാഥൻ ഖൈറ് പ്രധാനം ചെയ്യട്ടെ
സുറുമ ലത്തീഫ് അലനല്ലൂർ
ലിറിക്സ് ബൈഹാട്ട് ചെയ്തു പാടാൻ ഒരു കഴിവ് വേണം.
അഭിനന്ദനങ്ങൾ ഫാദിയ....
ഇത്രയും നീണ്ട പാട്ടു കാണാതെ, ഇത്രയും സുന്ദരമായി പാടിയതിനു ഒരുപാട് അഭിനന്ദനങ്ങൾ,
ഈ കുട്ടി ഏത് പാട്ടു പാടിയാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നും
Crt
Crt
🎉
❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉❤
ബാദുഷയെ ഓർക്കാതെ വയ്യ ഇത് കേൾക്കുമ്പോൾ.. മോൾ നന്നായി പാടി 🎉❤
❤
Athe🌹🌹🌹
സത്യം ❤
❤❤
Correct ❤
ഒരു കുറവുണ്ടെന്നു അഭിപ്രായമുണ്ട്, പ്രത്യേകിച്ച് ഇത് പോലുള്ള പാട്ടുകളുടെ അർത്ഥം മനസ്സിലാകുന്ന അല്ലെങ്കിൽ അതിന്റെ വിഷയം എന്താണെന്ന് അറിയുന്ന ഒരാൾ ജഡ്ജിങ് പാനലിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, മുൻപത്തെ സീസണുകളിൽ എല്ലാം ഫൈസൽ എളേറ്റിലിനെ പോലുള്ളവർ ആയിരുന്നു അതിന്റെ ഉച്ചാരണവും സങ്കര ഭാഷയിലുള്ള ലിറിക്‌സും വിലയിരുത്തിയിരുന്നത്, അതുകൊണ്ട് തന്നെ മറ്റു റിയാലിറ്റി ഷോകളിൽ നിന്നും പട്ടുറുമാലിന്റെ നിലവാരവും ഉയർന്ന നിലയിലായിരുന്നു
..❣️❣️❣️🎉🎉
100 ശദമാനം സത്യം ആ കുറവല്ലേ ഫൈനലിൽ അർഹത ഇല്ലാത്തവർക്ക് ഫസ്റ്റ് അടിച്ചേ
❤
ആര് പറഞ്ഞ് കറക്റ്റ് ആണ്🔪🔪🔪😑
❤
ഇപ്പോഴുള്ള 15കുട്ടികളും നല്ല ഗായകർ ആണ് ഈ മക്കൾ എല്ലാവരും അവസാനംവരെ ഗ്രാനഫിനാലെ വരെ ഉണ്ടാവണം എല്ലാവരും ഗായകരായി മാറട്ടെ 👍👌🌹❤
🤲💯✨🫂🤍
Very nice, കേട്ടിരുന്നു പോകുന്ന വരികളും, ആലാപനവും... അഭിനന്ദനങ്ങൾ...
വളരെ നന്നായിപാടി
Dressing അതിനേക്കാൾ മികച്ചത്.🎉🎉🎉
അഭിനന്ദനങ്ങൾ ഫാദി
എനിക്ക് വളരെ ഇഷ്ട്ടപെട്ട പാട്ടാണ് ഇത് ഫാദി വളരെ മനോഹരമായി പാടി തകർത്തു👍👍👍👍👍👌👌
നന്നായി പാടി. നല്ല ഫീൽ നല്ല സെലക്ഷൻ. അഭിനന്ദനങ്ങൾ! 🌹🌹
ഈ ഗാനം ആദ്യമായി കേൾക്കുന്നത്,,'പതിനാലാം രാവ് ' ഷോ ഫിനാലേയിൽ ബാദുഷ പാടിയതാണ്. അത് ഗംഭീര അവതരണമായിരുന്നു.
Me too
Athe
അതെ...
Yes
വരികളിലെ അപാകത തിരുത്തിയ അലി ബാവ മാഷ് പുലി തന്നെ 🔥
ഫാദി പാട്ട് സൂപ്പർ.. വളരെ മനോഹരംമായി.. വളരെ ഈസിയായി പാടിയിട്ടു ണ്ട്.. അഭിനന്ദനങ്ങൾ 🌹🌹🌹
ഫാദിമോളേ വളരെ മികച്ചത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി 🥰❤️
💞
Molk നല്ലകാഴിവുണ്ട്, എന്റെ ഇഷ്ടപെട്ട song, മോനെ എന്നും ഈ പറ്റുവെച്ചിട്ട ഉറക്കാറുള്ളത്, റബ്ബ് നിന്നെ ഉയർത്തും
@@shemishemi8351Alhamdulillah.. Thankyou🥰
ഞാൻ ലക്ഷദ്വീപ് കടമത്തിലാണ്
വളരെ സൂപ്പറാണ്
ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Poliyaanu❤️❤️❤️
ബാദുഷ പാടിയ അടിപൊളി ഗാനം ഫാദിയയും ഭംഗിയായി പാടി
ഫാദിയയുടെ പാട്ടുകൾ അടിപൊളിയാണ് സൂപ്പർ ആയിട്ടുണ്ട്
സൂപ്പർ വിജയാശംസകൾ👍👍👍💯🙏💪💪
Badusha ee song adipoliyayi padiyittund
ഫാദി സൂപ്പർ പ്രഫോമൻസ് ഈ പാട്ട് അത്ര എളുപ്പം അല്ല പക്ഷേ ഫാദി സിമ്പിൾ ആയി പാടി ❤😊🌹
സൂപ്പർ പൊളിച്ചു നല്ല ഓള മുണ്ടായിരുന്നു കേൾക്കാൻ നല്ല ഗായികയായി ഉയർന്നു വരട്ടെ👍🏻👍🏻👍🏻
സൂപ്പർ ഫാദിമോളേ...വിജയാശംസകൾ🤲🙌💝👏👏👏
Very talented singer..kelkaan oru positive vibe
പാടാൻ പ്രയാസം ഉള്ള ഒരു പാട്ട് നന്നായി പാടി അഭിനന്ദനങ്ങൾ 💐💐
ഏത് പാട്ടും സിമ്പിളായി പാടാൻ ഫാദിമോൾക്ക് കഴിയുന്നു അടിപൊളി
👍🏻👍🏻🥰🥰🌹🌹...fadi mol nannayitt avatharippichu... Favourate song..
Fadi mol sung perfectly and easily. Keep it up
ഈ പാട്ട്. പതിനാലാരാ വ്.2012.. ബാദുഷപാടിയത് ആണ്.. ഈ കുട്ടിയുടെ പാട്ടും നന്നായി 👍👍👌👌
Thanks for this video 🥰😍❤️
Super song💞💞
നന്നായി പാടി very good ❤
ഈ കുട്ടി നന്നായി പാടി ഇളകി പാടിയിട്ട് പോലും കയ്യിൽ നിന്നും controle പോയില്ല ഇതിൻ്റെ മികച്ച അവതരണം ബാദുഷ നിർവഹിച്ചിട്ടുണ്ട് പരമാവതി പാട്ടിൻ ഡെഡിക്കേറ്റ് ചെയ്തുപാടി ഈ ഗായിക പിന്നെ Judgeകൾ തല ആട്ടി ഇരിക്കുന്നു എന്നല്ലാതെ ഈ പാട്ട് വിലയിരുത്താൻ കഴിവുള്ളവരാണെന്ന് തോന്നുന്നില്ല
അൽഹംദുലില്ലാഹ് ഫാദി moleസൂപ്പർ ആയി പാടി അല്ലാഹുവിന്റെ എല്ലാ അനുഗ്രഹിങ്ങളും ഉണ്ടാവട്ടെ ❤❤❤❤❤🥰🥰🥰🥰🥰🥰👍👍👍👍👍👍🎉🎉🎉🎉
aameen
❤
❤
Great voice and great singing 🎶 ❤️ 🎉
Mashallah🌹
Masha allah,yenikk sargamelakk padanullathan.prarthikanam🤲💜💜💜🤎🤎🤎❤️❤️❤️❤️
ഈ പാട്ട്ന്റെ സുൽത്താൻ മ്മളെ ബാദുഷ തന്നെ 😍😍ഈ കുട്ടി പാടിയതും സൂപ്പർ ആയിട്ടുണ്ട്. 👍
ആര് പറഞ്ഞു രണ്ടാളു൦ നല്ലോണം പാടി
Adipoli song fadhi
ആരു പാടിയാലും ഈ പാട്ട് ഒർജിനൽ ആയി പ്പാടിയ് ആ ആളെ അടുത്ത് എത്താൻ ആർക്കും ഇത് വരെ എത്താൻ പറ്റിയിട്ടില്ല എന്നാണ് സത്യം 😇😇
ഒറിജിനൽ ആരാണ് പാടിയത്
Badusha
രണ്ടാമത്തെ വരിയിൽ 'സലാമിന്റെ ' എന്നാണ് പാടിയത്. 'സലാം വിണ്ടെ' എന്നല്ലേ വേണ്ടത് ?
ജഡ്ജസിന്റെ ശ്രദ്ധയിൽ പെടാതെ പോയതാണോ? നല്ല ആലാപനം ❤
Enikkum agganeyaa enna thonnanath
അല്ല അത് സലാമിന്റെ എന്ന് തന്നെയാണ് 😊
No
സലാം വിണ്ടെ എന്നാണ്
അല്ല. "സലാമിന്റെ" എന്ന് തന്നെയാണ് വേണ്ടത്
Masha allah. Super fadhiyum fadhiyude paattum fadhiyude dress ellam super ❤❤
This is my favourite song thanks for singing
🎉❤
Adipoli song ❤️❤️
ഈ പാട്ട് മലയാളത്തിൽ എഴുതുമോ മോളെ ഒത്തിരി നാളുകൾ ആയി തേടി നടക്കുന്നു മാഷല്ലാഹ് നന്നായി പാടി
Amjad ahmad channelil lyrical vdeo inde ee patinte
സൂപ്പർ ആയി പാടി മോളു
ഫാദി മോളെ സൂപ്പർ ആയി പാടി ട്ടോ 🥰♥️
Adipoli song nalla mol❤
Drss super❤️❤️❤️ഒരു പാട് ഇഷ്ടം song super👍👍
നമ്മുടെ ബാദുഷനെ ഓർമ vannnu
Polich mutheee oru rakshayumilla ❤❤
നല്ല ഹാപ്പി യായി പാടി പൊളിച്ചു 🌹🌹🌹🌹🌹
അഭിനന്ദനങ്ങൾ
Mashaallah 🥰alhamdulillah superayitund
Mashallah super
Super ❤❤🥰 അഭിനന്ദനങ്ങൾ❤
Mashallah super😍❤
Maasha Allahh❤
സൂപ്പർ 👍👌കിടിലൻ സോങ് ഫാദി
My favorite song... Congrats Fadu 👍👍❤❤
സൂപ്പർ 👍🏻
Maa sha allah😍Super Fadhi
സൂപ്പർ ' നന്നായി പാടി
Alibava യെ jugde ആക്കണമെന്നുള്ളവർ like അടിക്കി 🤝
Music valare masham.
പൊളി എനിക്ക് സബ് ജില്ലാ കലോത്സവത്തിന് ഈ പാട്ടാണ് വസ്റ്റ് കിട്ടാൻ പ്രാർത്തിക്കണം PP
Ee paattinte thudakkAthil entha paranje.. Onn paranju tharumo... 😇
Sooper🎉🎉
Sooper
super❤❤❤
Arts n padan patumo
Faadiya mol polichu😘
Faadhiii onnum parayaanilla സൂപ്പർ ❤❤
ഈ പാട്ട് പാടാൻ ചിലർക്ക്ധൈര്യം വരില്ല.. ഫാദിയ നന്നായി പാടി
🥰
ഫാദി ഈ പാട്ടു ഭാദുഷ പാടിയത് കേട്ടിരുന്നോ 🎉🎉🎉
Adipoli fadikutti❤❤❤👍👍👍
Cute voice...🎉
👍👍
❤️❤️❤️🎉🎉🌹🌹
ഫാദി. Super
Kalolsavam teams assemble here❤🎉
Enikku mattanal anu subjilla ethi nookkiyanu padikkunnathu ellavarum 1st kittan prarthikkane 1st kittiyillangilum A grade kittanegilum prarthikkane pld😢😊
അടിപൊളി
Supper voice.. 👌👌
Good Singing👍🌹🌹
Good song choice 👍👍
All the best dear sister faadiya
Watching frm London
Shafeek kasaragod
❤❤❤❤ l love thiss
Enikku mattanal anu subjilla ethil nookkiyanu padikkunnathu ellavarum 1st kittan prarthikkane 1st kittiyillangilum A grade kittanegilum prarthikkane pls😢kazhinja varsham enikku subjillayil A grade kitti 😊
😘😘
Super super ❤❤❤❤
Good voice
🎉❤😊
Good
Super😍🥰
Super singing
Adi poli
Supper🌹
Babish Tabala 🔥🔥🔥🔥🔥🔥🔥🔥🔥
സൂപ്പർ ഫാദി ❤
സൂപ്പർ പട്ടുറുമാൽ
ജഡ്ജസ് ഉയരുവ തായ് ഉരവയുതായ് രണ്ടും രണ്ടാണ് അർത്ഥത്തിൽ വളരെ വിത്യാസം അത്ര ഈസി ആകാനുള്ളതല്ല ലിറിക്സിൽ അർത്ഥം മാറിയാൽ പാട്ട് തന്നെ മാറിയില്ലെ പാട്ടിൻ്റെ ഹൃദയമല്ലെ ലിറിക്സ്
Adhe.. Padumbol ariyathe maripoyathayrnnu eni shradhikam🥰❤️
RAHMA👍
Super Mole 🎉🎉
❤ilovwyou.❤fadi