നിങ്ങളുടെ പാട്ടിന് ഇത്രയും മൊഞ്ചുണ്ടെങ്കിൽ അതിൽ പരാമർശിക്കപ്പെട്ടവർക്കും നമ്മുടെ മുത്ത് ഹബീബ് (സ)തങ്ങൾക്ക് എത്ര മൊഞ്ചുണ്ടാകും 🥰🥰💯 സന്തോഷം..പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🤲🤲👍👍
മൊയിൻ കുട്ടി വൈദ്യർ... വൈദ്യർ ഇല്ലായിരുന്നെങ്കിൽ... ഈ ശീൽ കിട്ടുമായിരുന്നില്ല... മൂപ്പർ മാപ്പിള പാട്ടിലേക്ക് തിരിഞ്ഞത് കൊണ്ട് നമുക്ക് ഈ മാപ്പിള ശീലുകൾ കിട്ടി ❤
ഹൗ ബല്ലാത്ത ജാതി അഫ്സൽ കണ്ണൂർ ഷെരീഫ് ഇവർക്ക് ശേഷം കുറച്ചു ഉണ്ണാക്കന്മാർ ഇറങ്ങിയപ്പോൾ മാപ്പിള പാട്ട് കേൾക്കുന്നത് കാണുന്നതും നിർത്തി ഈ കുട്ടികൾ നന്നായി പാടി ഇരുന്ന ഇരുപ്പിൽ 4പ്രാവശ്യം കണ്ടു
ഈ അടുത്ത കാലമായി കേൾക്കാവുന്ന നല്ല ഒരു ഗാനം അതും ആട്ടം പാട്ടം ഒന്നും ഇല്ലാതെ. അട്ടഹാസമില്ല, പല പ്രാവശ്യം ആവർത്തിച്ചു കേട്ടു. ഒരു രക്ഷയുമില്ല. പെൺ കൊടികൾ നന്നായി വരട്ടെ.
Mehrin and team👍👍👏 എല്ലാവരും ഒന്നിനൊന്ന് മെച്ചം രചന നിർവഹിച്ച OMK ക്കും ഇശലോത്ത ഈണം നൽകിയ ഹനീഫ മുടിക്കൊടിനും ആദ്യം പാടിയ നസീബിനും ഈ പാട്ട് പോപുലർ ആക്കിയ ബാദുഷക്കും മീഡിയ വൺ പതിനാലാം രാവ് ടീമിനും അഭിനന്ദനങ്ങൾ
നല്ല അവതരണം നല്ല ഫീൽ നല്ല സെറ്റിംഗ് അടുത്ത കാലത്ത് കൂടുതൽ പ്രാവശ്യം കേട്ട ഗാനം എത്ര കേട്ടാലും മതി വരില്ല. മോയിൻ കുട്ടി വൈദ്യരുടെ മഹത്തായ രചന - ഒന്നും പറയാൻ ഇല്ല -കിടു-👍👍👍👍🌹🌹🌹🌹❤️❤️❤️
ഞാൻ ഇത് വരെയും കേട്ട പാട്ടുകളിൽ നിന്നും എല്ലാം വ്യത്യസ്ത മായി വളരെ മനോഹര മായ ഒരു നല്ല അവതരണം ഈ പാട്ട് പാടുന്ന വരെ എനിക്ക് ഒരു മുൻ പരിജയ വും ഇല്ല എങ്കിലും പാട്ട് എല്ലാം വളരെ ഭംഗി യായി തന്നെ പാടി എന്ന് ഞാൻ പറയാം. ഈ പാട്ടിന്റെ ഗാന രജ യി താവിനും പാട്ട് പാടിയ സുന്ദരി കൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍ബൈ
തരുൾ.. തരുൾ ബുഷ്റാ.. നബി തൻ .. പൊരുൾ മകൾ zuhraa... എന്ന ഭാഗത്തിന്റെ അവസാനത്തിൽ ഉള്ള ആ... രീതി യുടെ ഭംഗി... (ആ കുട്ടി ഒറ്റക്ക് പാടുമ്പോൾ ) യാ റബ്ബനാ... എത്ര തവണ കേട്ടു അറിയില്ല.. അത്ര feel... മാഷാ അള്ളാഹ് 👌👌👌👌👌👌👌👌
കലോത്സവ വേദികളെ ഹരം കൊള്ളിക്കുന്ന ആ ഗാനം സാമ്രാട്ടിലൂടെ .... എത്രകേട്ടാലും മതിവരാത്ത ഈ ഗാനം സംഗീതത്തിലൂടെയും ആലാപനത്തിലൂടെയും മനോഹരമാക്കിയ പിന്നിൽ പ്രവർത്തിച്ച എല്ല ടീംമഗങ്ങൾക്കും പ്രത്യേകിച്ച് സിദ്ധീഖ് SMS നും സുഹൃത്ത് റഷീദ് മോങ്ങത്തിനും ഹൃദ്യമായ നന്ദി അറിയിക്കുന്നു.
Instagram ല് reel കണ്ട് വന്നതാ...ഒന്നും പറയാനില്ല എല്ലാവരും നന്നായി പാടി ..നല്ല ആലാപനം...പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ...വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന രീതിയിലായത് കൊണ്ട് ഈ പാട്ട് ഹിറ്റ് ആകും എന്നതിൽ യാതൊരു സംശയവുമില്ല..ഒരുപാട് സന്തോഷം പല തവണ കേട്ടു..new singers നേയും add ചെയ്തതിൽ ബിഗ് സെലൂട്
മാഷാ അല്ലാഹ് 🥰 ഞാൻ മൈലാഞ്ചി സീസൺ 7 ഇൽ പാടി ഓഡിഷൻ സെലക്ട് ആയതാണ് ഈ സോങ് ആണ് പാടിയത് പക്ഷെ ഫൈനൽ ഓഡിഷൻ സൗണ്ട് പ്രോബ്ലം കാരണം ശാസം മുട്ടലും കാരണം ഫൈനൽ കിട്ടിയില്ല 😍എല്ലാവരും നന്നായി പാടി ❤️❤️❤️❤️❤️❤️
ഈ പാട്ട് കേൾക്കാൻ വൈകി പോയി. പാട്ടിനിത്ര മനോഹാരിതയെങ്കിൽ ഇതിൽ പറഞ്ഞ ഓരോ കഥാപാത്രങ്ങളും എത്ര സുന്ദരമായിരിക്കണം. ❤😢. ന്റെ ഹബീബ് 😘😘 ഫാത്തിമ 😘😘 അലിയാർ 😍😍 😢😢
എന്താണ് പാട്ട് കേട്ട പാട്ടാണെങ്കിലും പുതിയ ഒരു ഒഴുക്ക് കൊടുത്ത് പാടിയപോലെ തോന്നി ഒന്നല്ല രണ്ടല്ല മൂന്ന് വട്ടം തുടർച്ചയായി കേട്ട് അത്രക്ക് മൊഞ്ചുണ്ടായിരുന്നു ട്രെഡിഷണൽ മാപ്പിളപ്പാട്ടിന്റെ പുതു തലമുറയിലെ മൊഞ്ചത്തിമാർ ഒന്നിച്ചു ചേർന്ന് പാടിയ പാട്ട് കേട്ട് മതിവരുന്നില്ല 😍😍😍😍
For last 6 months,me my family really enjoying this songs during our drive 🚗. First time it was by cute Ms sidhrathul munthaha (during a kalolsavam) i listened this kissa paat if im not wrong whe got 1st grade for this.😊 Thanks for vedio version.
മിടുക്കികൾ .....എല്ലാവരും നന്നായി പാടി❤ തനതായ അവതരണം .... നല്ല രചന , മ്യൂസിക് അപാരം .... തനതായ ഒരു മാപ്പിപ്പാട്ട് .... എല്ലാ Team നും അഭിനന്ദനങ്ങൾ.....
ഈ പാട്ട് ആത്യമായി കേൾക്കുന്നത് പതിനാലാം രാവിൽ ബാദുഷ യുടെ വോയ്‌സിൽ നിന്നാണ് ❤ അതിന് ശേഷം ആയിരം വട്ടം ഈ പാട്ട് കേട്ടിട്ടുണ്ടാവും സാമ്രാട്ട് ലൂടെ ഇറങ്ങിയ പ്പോൾ അതിമധുരം എന്ന് വേണമെങ്കിൽ പറയാം ഇറങ്ങിയ മണിക്കൂറുകൾ ക്കുള്ളിൽ എന്റെ കമ്മന്റും ലൈകും അന്നെ ഇട്ടതാണ് Repeat value ഉള്ള ഒരു ഗാനം ആണ് ❤️💕
2024 november aayittum kaanunnavar comment like adi😁
Adipoli song എന്ന് തോന്നിയവർ like അടി
എനിക്ക് അടിപൊളിയായി തോന്നി 👍🏻👍🏻👍🏻👍🏻😍
❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
കട്ടില പാത്രമുണ്ടെ..
ആട്ടുതിരികല്ലുണ്ടെ...
ഉപ്പ കൊടുത്തത് കൊണ്ടെ..
പൊരുത്തമിതെ...
Binashana voice❤️❤️❤️❤️❤️
നിങ്ങളുടെ പാട്ടിന് ഇത്രയും മൊഞ്ചുണ്ടെങ്കിൽ അതിൽ പരാമർശിക്കപ്പെട്ടവർക്കും നമ്മുടെ മുത്ത് ഹബീബ് (സ)തങ്ങൾക്ക് എത്ര മൊഞ്ചുണ്ടാകും 🥰🥰💯
സന്തോഷം..പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🤲🤲👍👍
ഇത് ഫാത്തിമത് സുഹ്രയെ പറ്റിയുള്ള പാട്ട് അല്ലെ
മൊയിൻ കുട്ടി വൈദ്യർ... വൈദ്യർ ഇല്ലായിരുന്നെങ്കിൽ... ഈ ശീൽ കിട്ടുമായിരുന്നില്ല... മൂപ്പർ മാപ്പിള പാട്ടിലേക്ക് തിരിഞ്ഞത് കൊണ്ട് നമുക്ക് ഈ മാപ്പിള ശീലുകൾ കിട്ടി ❤
@@hishamsalim4908s
Masha Allah
Punnya habeebinte makale alle
ഹൗ ബല്ലാത്ത ജാതി
അഫ്സൽ കണ്ണൂർ ഷെരീഫ് ഇവർക്ക് ശേഷം കുറച്ചു ഉണ്ണാക്കന്മാർ ഇറങ്ങിയപ്പോൾ
മാപ്പിള പാട്ട് കേൾക്കുന്നത് കാണുന്നതും നിർത്തി
ഈ കുട്ടികൾ നന്നായി പാടി
ഇരുന്ന ഇരുപ്പിൽ 4പ്രാവശ്യം കണ്ടു
Bt
Me
നല്ല അവതരണം നല്ല ഈണം നല്ല വസ്ത്രധാരണം നല്ല ശൈലി ഒരു പാട് തവണ കേട്ടു
"കട്ടില പത്രമുണ്ടെ..
ആട്ടു തിരിക്കല്ലുണ്ടെ.."
ഈ വരികൾ ഏറ്റവും ഇഷ്ടമായവർ ആരൊക്കെ? ❤️👍
എനിക്ക്😢 പൊന്നുപ്പ
❤
Singer Name
ഞാൻ പടി തിമിർത്ത പാട്ട്. സ്കൂൾ കലോത്സവത്തിൽ. ഫസ്റ്റ് അടിച്ചു.. സബ് ജില്ല.. പക്ഷെ നിങ്ങൾ എല്ലാരും കൂടിയപ്പോൾ ഉഷാറായി.. 👌👌👌ബാദുഷയും പാടിയിട്ടുണ്ട്..
നസീബ് നിലമ്പൂർ ആണ് ഒറിജിനൽ പാടിയാദ്
Hi
ബാദുഷാടെ ശൈലി വേറെലെവൽ 👌👌
Manoharam❤❤❤😍😍🥰🥰♥️♥️💞Mashah Allah
Ith mappila song alley
Kayyil watch kettiyude sound aanu adipoli. A kuttikkanengil kooduthal avasaravum padan koduthilla. Nalla sound aanu aa kuttik 🎉🎉🎉
ആട്ടമില്ല നൃത്തം ഇല്ല അച്ചടക്കമുള്ള വേഷം
എന്നിട്ടും കേൾക്കാൻ എന്താ ഭംഗി..........
ഒരുപാട് തവണ കേട്ടു......
ഒരു രക്ഷയുമില്ല
2024 കാണുന്നവർ ഉണ്ടോ 😁
പിന്നേ
UND🤬ADINNINAKH YANTHA ITH2025PADUM
പിന്നില്ലാതെ
Indekii enthee 😏
Und
ഇതാണ് മാപ്പിള പാട്ട്...
ആട്ടങ്ങളില്ല
പ്രഹസനങ്ങളില്ല...
ശാന്തം സുന്ദരം..
❤❤❤❤❤❤
❤
❤❤❤❤❤
വളരെ ശെരിയാ 🌹
@@JasminJasu-se3iiathe athe
ഈ അടുത്ത കാലമായി കേൾക്കാവുന്ന നല്ല ഒരു ഗാനം അതും ആട്ടം പാട്ടം ഒന്നും ഇല്ലാതെ. അട്ടഹാസമില്ല, പല പ്രാവശ്യം ആവർത്തിച്ചു കേട്ടു. ഒരു രക്ഷയുമില്ല. പെൺ കൊടികൾ നന്നായി വരട്ടെ.
കാലങ്ങൾക്ക് ശേഷം യഥാർത്ഥ മാപ്പിളപ്പാട്ടിന്റെ തിരിച്ചു വരവ്.
ഗംഭീരം. സുന്ദരം
E.. Pattukkli. Nasibum padtunde
❤❤❤❤❤❤❤❤❤❤❤❤❤❤
ഈ സോങ് കേട്ടപ്പോ ഭാദുഷ യെ ഓർമ വന്നു. പതിനാലാം രാവിൽ. ഫൈനലിൽ ഭാദുഷ ഈ സോങ് പടിയിട്ടുണ്ട്.അന്ന് വിന്നർ ഭാദുഷ ആയിരുന്നു
S
Aven padiyappozanu onnum koodi super ayed
@@shafi.n.m ബിരിയാണിയുടെ ബ
സത്യം
Badhusha poliyalle
Mehrin and team👍👍👏 എല്ലാവരും ഒന്നിനൊന്ന് മെച്ചം
രചന നിർവഹിച്ച OMK ക്കും
ഇശലോത്ത ഈണം നൽകിയ ഹനീഫ മുടിക്കൊടിനും
ആദ്യം പാടിയ നസീബിനും
ഈ പാട്ട് പോപുലർ ആക്കിയ ബാദുഷക്കും മീഡിയ വൺ പതിനാലാം രാവ് ടീമിനും അഭിനന്ദനങ്ങൾ
Gooooooooooddddddd
@@abdulasees2925 person
ബിൻഷാന റസാക്ക്
സൂപ്പർ സൗണ്ട്
എല്ലാവരും നന്നായി പാടി
ഈ ഗ്രൂപ്പിൽ നിന്നും ഇനിയും വരട്ടെ പാട്ടുകൾ
ഇതിൽ ആരാണ് ബിൻഷാന? ?
@@HARIFVC
4 മത് പാടിയ ആൾ
yotub ൽ സ്വന്തമായി ഓൺ വോയ്സ് പാടിയിട്ടുണ്ട്
@@jegannil2864 തടിച്ച പെൺകുട്ടിയാണോ
@@ഹാഷിംകാസറഗോഡ്-പ7ച
No 4th one
Totel 5
@@HARIFVC blackil white line pardha
അഞ്ച് പേരും സൂപ്പർ..❤
ബിൻഷാനാ കിടിലൻ വോയിസ്❤
Adicted 🎼
Midlands
Mmiiddllaajj.
Midlaj
M
❤ഗംഭീരം, എല്ലാവരും നന്നായി.ബിൻഷാന ഒരു പടി മുന്നിൽ.
എല്ലാരും supr. black ഹിജാബ് voice ഒരു രക്ഷ ഇല്ല ❤❤❤1:32 wow
ബിൻഷാന
സൂപ്പർ സൗണ്ട്
എല്ലാവരും നന്നായി പാടി
ഈ ഗ്രൂപ്പിൽ നിന്നും ഇനിയും വരട്ടെ പാട്ടുകൾ
ബാദുഷയെ ഓർക്കുന്നു
നിങ്ങൾ മനോഹരമായി പാടി 🥰🥰🥰👍👍🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
ഒറിജിനൽ പാടിയത് നസീബ് നിലമ്പൂർ ആണ്
Orgnl badudhayaani
Badusha orgnl
@@aboobackersiddeeqchalil9072 og നസീബ്
എല്ലാവരും ഉഷാറായി പാടി Masha Allah 🥰🥰 എല്ലാവരും പർദ്ദ ഇട്ട് തന്നെ പാടി 👍👍👍
❤❤😊😊😊
Super song
എത്ര മനോഹരം ' വീണ്ടും വീണ്ടും കേട്ടുകോണ്ടേയിരിക്കുന്നു '
ബിൻഷാനയുടെ സൗണ്ട് പൊളി
ബിൻഷാന മുയുവാനായിട്ടി ഈ പാട്ട് പാടണം
കേൾക്കാൻ ആക്രഹം ഉണ്ട്
നല്ല അവതരണം നല്ല ഫീൽ നല്ല സെറ്റിംഗ് അടുത്ത കാലത്ത് കൂടുതൽ പ്രാവശ്യം കേട്ട ഗാനം എത്ര കേട്ടാലും മതി വരില്ല. മോയിൻ കുട്ടി വൈദ്യരുടെ മഹത്തായ രചന - ഒന്നും പറയാൻ ഇല്ല -കിടു-👍👍👍👍🌹🌹🌹🌹❤️❤️❤️
❤❤❤❤❤❤❤❤❤❤❤😂😂
മോയിൻകുട്ടി വൈദ്യർ അല്ല ഇത് ഓ എം കരുവാരക്കുണ്ട് രചിച്ചതാണ്.
സൂപ്പർ വീണ്ടും വീണ്ടും കേട്ടു
എത്ര കേട്ടാലും മതി വരൂല
മ്യൂസിക് 👌
ഞാൻ ഇത് വരെയും കേട്ട പാട്ടുകളിൽ നിന്നും എല്ലാം വ്യത്യസ്ത മായി വളരെ മനോഹര മായ ഒരു നല്ല അവതരണം ഈ പാട്ട് പാടുന്ന വരെ എനിക്ക് ഒരു മുൻ പരിജയ വും ഇല്ല എങ്കിലും പാട്ട് എല്ലാം വളരെ ഭംഗി യായി തന്നെ പാടി എന്ന് ഞാൻ പറയാം. ഈ പാട്ടിന്റെ ഗാന രജ യി താവിനും പാട്ട് പാടിയ സുന്ദരി കൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍ബൈ
അടിപൊളി നല്ല രസമുണ്ട് കേൾക്കാൻ😊 ബാദുഷ പാടിയിട്ടുണ്ട് ഈ പാട്ട് ഒന്നും പറയാനില്ല അടിപൊളി ❤❤❤❤
Mashallh....എല്ലാവരും നന്നായിറ്റ് പാടി....ഇനിയും പ്രദീക്ഷിക്കുന്നു നിങ്ങളിൽ നിന്ന് ഇതുപോലോത്ത നല്ല വരികൾ ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
ബാദുഷയും നസീബ് നിലംബൂരും അടിപൊളിയായി പാടിയ പാട്ട് നിങ്ങടെ singing വേറെ level ഫീലിംഗ്സ്
Yes
ബാദുഷ 💚💚💚💚💚എല്ലാവരെയും അഭിനന്ദിക്കുന്നു 👌👌👌👌💚💚💚💚
Supper mashalla
സൂപ്പറായിട്ടുണ്ട് .....പർദ്ദയിൽ മൊഞ്ചത്തിമാരായിട്ടുണ്ട്...മാഷാഅള്ളാഹ്
വളരെ ഇമ്പം ഉള്ള പാട്ട്. മനോഹരമായി പാടി.
എല്ലാവരും നന്നായി പാടി.
ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
Super 🎉👍👍
തരുൾ.. തരുൾ ബുഷ്റാ..
നബി തൻ ..
പൊരുൾ മകൾ zuhraa...
എന്ന ഭാഗത്തിന്റെ അവസാനത്തിൽ ഉള്ള ആ... രീതി യുടെ ഭംഗി...
(ആ കുട്ടി ഒറ്റക്ക് പാടുമ്പോൾ )
യാ റബ്ബനാ...
എത്ര തവണ കേട്ടു അറിയില്ല..
അത്ര feel...
മാഷാ അള്ളാഹ്
👌👌👌👌👌👌👌👌
Correct
ബിൻഷാന റസാക്ക്
ബിൻഷാനയുടെ സൗണ്ട് വേറെ തന്നെ ഒരു അട്രാക്ക്ഷൻ
youtubൽ ഓൺ വോയ്സിൽ കുറേ പാട്ടുണ്ട്
പലവട്ടം കേട്ടു, ഇനിയും കേൾക്കും
കേൾക്കാനിമ്പം..അതിമനോഹരം 👍
സൂപ്പർ ആയിട്ടുണ്ട്... എല്ലാവരും നല്ലവണ്ണം പാടി....🥰🥰🥰🥰
മിടുക്കികൾ. 👍എല്ലാവരും മനോഹരമായിപാടി നല്ല ശബ്‌ദം.! 🎻💚♥️
Jeevithathil aadhyaayi ente peere "zakiya" mappila pattil kettu! Manassil oru kulirmaa!!!
മെഹറിൻസൂപ്പർ വോയ്സ്
. Aല്ലാവരും സൂപ്പർ
B
കലോത്സവ വേദികളെ ഹരം കൊള്ളിക്കുന്ന ആ ഗാനം സാമ്രാട്ടിലൂടെ .... എത്രകേട്ടാലും മതിവരാത്ത ഈ ഗാനം സംഗീതത്തിലൂടെയും ആലാപനത്തിലൂടെയും മനോഹരമാക്കിയ പിന്നിൽ പ്രവർത്തിച്ച എല്ല ടീംമഗങ്ങൾക്കും പ്രത്യേകിച്ച് സിദ്ധീഖ് SMS നും സുഹൃത്ത് റഷീദ് മോങ്ങത്തിനും ഹൃദ്യമായ നന്ദി അറിയിക്കുന്നു.
Instagram ല് reel കണ്ട് വന്നതാ...ഒന്നും പറയാനില്ല എല്ലാവരും നന്നായി പാടി ..നല്ല ആലാപനം...പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ...വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന രീതിയിലായത് കൊണ്ട് ഈ പാട്ട് ഹിറ്റ് ആകും എന്നതിൽ യാതൊരു സംശയവുമില്ല..ഒരുപാട് സന്തോഷം പല തവണ കേട്ടു..new singers നേയും add ചെയ്തതിൽ ബിഗ് സെലൂട്
മാഷാ അല്ലാഹ് 🥰 ഞാൻ മൈലാഞ്ചി സീസൺ 7 ഇൽ പാടി ഓഡിഷൻ സെലക്ട് ആയതാണ് ഈ സോങ് ആണ് പാടിയത് പക്ഷെ ഫൈനൽ ഓഡിഷൻ സൗണ്ട് പ്രോബ്ലം കാരണം ശാസം മുട്ടലും കാരണം ഫൈനൽ കിട്ടിയില്ല 😍എല്ലാവരും നന്നായി പാടി ❤️❤️❤️❤️❤️❤️
എല്ലാരും പാട്ടിൽ ഒന്നിന് ഒന്നിനു മെച്ചം..... 👌.... Mashaallha
എല്ലാവരും ഒരേ സ്വരത്തിൽ മനോഹരമായി പാടി.. ബിൻഷാനയുടെ സൗണ്ടിൽ ഈ പാട്ട് മുഴുവനായും കേൾക്കണം.. 👌🏻👌🏻👌🏻
❤❤❤❤❤❤❤😊😊😊😊😊
E
Binshana razak’s voice awesome 🤩❤❤
Adipoli song 1day full kelkkan thonnipoi onnum parayanilla super
എല്ലാവരുടെയും വോയിസ് ഒരു രക്ഷയുമില്ല സൂപ്പർ 👌
പല പ്രാവശ്യം കേട്ടു... വളരെ നന്നായിട്ടുണ്ട്... പലരും ഈ പാട്ട് പാടിയിട്ടുണ്ടെങ്കിലും ഒന്നും തന്നെ ഇത്ര മനോഹരമായി തോന്നിയിട്ടില്ല
Onnu podoo ithilere usharaayi badusha paadunnund
ബാദുഷ പാടിയത് കേള്‍ക്കാത്ത പൊട്ടന്‍
Badusha padiyath kelkku
❤❤❤❤❤❤❤❤,🎉1000,1⁰00⁰⁰⁰£¥⁸
ബിൻ ഷാനാ സൂപ്പർ voic👏👏👏👏👍👍👍👍👍👍
Who’s binshana
😂,❤
@@jessyk1646 😘
@@mansoorali-vt2vz ബ്ലാക്ക് hijab
@@munnaentertainment9366 white hijab super voice Mashaallah 👏👏👏👏
ഈ പാട്ട് കേൾക്കാൻ വൈകി പോയി. പാട്ടിനിത്ര മനോഹാരിതയെങ്കിൽ ഇതിൽ പറഞ്ഞ ഓരോ കഥാപാത്രങ്ങളും എത്ര സുന്ദരമായിരിക്കണം. ❤😢.
ന്റെ ഹബീബ് 😘😘
ഫാത്തിമ 😘😘
അലിയാർ 😍😍
😢😢
മാഷാ അല്ലാഹ് അള്ളാഹു ബർകത് നൽകട്ടെ ആമീൻ 🤲🏻എന്റെ മകളും ഫ്രെണ്ട്സും സ്കൂളിൽ നിന്ന് പാടിയിട്ട് 1st graid കിട്ടി
ഇതാ കലക്കി 🌹🌹🌹🌹
വളരെ ഇഷ്ട്ടം എപ്പോഴും കേൾക്കാൻ തോനുന്ന മനോഹര ഗാനം. എല്ലാവരും നന്നായി പാടി. അഭിനന്ദനങ്ങൾ..
Yaaa mone Vishayam kettirikkan nalla rasam ind✨️🤍
welllldone....makkale...nearunnu..noooorrtayiram.aaasomsakal..
മനോഹരം വേഷത്തിലും പാട്ടി ലും തനിമ നിലനിർത്തി
Super super rise today❤
Mashallah
പക്ഷെ തനിച്ച ഹറാം
Sabeeha.nise
Female വോയ്‌സിൽ ഈ പാട്ട് അതി സുന്ദരമായിരിക്കുന്നു
ആ ബ്ലാക്ക് മഫ്തയിട്ട കുട്ടി വോയിസ് 👍
I like it
Binshana Razak
എനിക്കും😂
@@mhdbilalali6622 ❤❤❤❤❤❤❤
@@mhdbilalali6622 d ahh
What a lyrics..Kidu OMK Sir...Excellent singing . No word
നന്നായി പാടി. ബാദുശാനേ ഞാനും ഓർത്തു
ഈ കൂട്ടുകെട്ടിൽ ഇനിയും തനതുകൾ പ്രതീക്ഷിക്കുന്നു
E sog ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും കേൾക്കും
Masha alla നിങ്ങൾക്ക് ഇനിയും നന്നായി പാടുവാൻ സാധിക്കും 👍👍👍
മാഷാ അള്ളാഹ് അഞ്ച് പൊന്നു മണികളും ഒന്നിനൊന്ന് മെച്ചം അഞ്ചു പേരെയും വീണ്ടും പ്രദീക്ഷിക്കുന്നു
മാഷാ അല്ലാഹ്... കേട്ടാലും കേട്ടാലും മതി വരുന്നില്ല... ☺️☺️
മൊഞ്ചത്തീസ് പൊളിച്ചടക്കി 👍🥰🥰തകർത്തു 😊😊
Adipolly🥰🥰🥰🥰❤🧕
പൊളിച്ചടുക്കി മിടുക്കികൾ🌹🌹🌹🌹🌹
എന്താണ് പാട്ട്
കേട്ട പാട്ടാണെങ്കിലും പുതിയ ഒരു ഒഴുക്ക് കൊടുത്ത് പാടിയപോലെ തോന്നി
ഒന്നല്ല രണ്ടല്ല മൂന്ന് വട്ടം തുടർച്ചയായി കേട്ട് അത്രക്ക് മൊഞ്ചുണ്ടായിരുന്നു ട്രെഡിഷണൽ
മാപ്പിളപ്പാട്ടിന്റെ പുതു തലമുറയിലെ മൊഞ്ചത്തിമാർ ഒന്നിച്ചു ചേർന്ന് പാടിയ പാട്ട് കേട്ട് മതിവരുന്നില്ല 😍😍😍😍
Binshana വേയിസ് ♥️♥️♥️👍👍👍
Shahana wow super ❤❤❤ voice
അടിപൊളി 💕💕💕💕.keep it. Sundarimarkk inangiya soundum songum🥰🥰🥰🥰🥰
For last 6 months,me my family really enjoying this songs during our drive 🚗.
First time it was by cute Ms sidhrathul munthaha (during a kalolsavam) i listened this kissa paat if im not wrong whe got 1st grade for this.😊
Thanks for vedio version.
ബ്ലാക്ക് മഫ്ത കുട്ടി സൂപ്പർ വോയ്സ്, അവരുടെ പേര് പറയാമോ പ്ലീസ്
Binshana Razak
Black and white voice is super ❤❤❤❤❤❤
അഞ്ചു പേരും സൂപ്പറായിട്ടു പാടി എത്ര കേട്ടാലും മതി വരില്ല
Spr
ഈ പാട്ട് ബാധുഷ പാടിയിട്ടുണ്ട് ... 🥰🥰
അതിലാണു ഇതിന്റെ മനോഹാരിത കിടക്കുന്ന്ത് ...
s
S
Ys
S
പാട്ട് സൂപ്പർ 👍❤️👌👌
Wow അടിപൊളി 🎉🎉🎉🎉👍👍👍👍
സ്കൂൾ കലോത്സവങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. Nostalgic memories
Yyyjuuuiiuujuuu
Mashaallah adipoli iniyum orupaad paadanam.very beauitiful and very nice sing and singers
velutha thattam ettaa kuttidee sound cute ayyi nallaa sweetness voice
മിടുക്കികൾ .....എല്ലാവരും നന്നായി പാടി❤ തനതായ അവതരണം ....
നല്ല രചന , മ്യൂസിക് അപാരം ....
തനതായ ഒരു മാപ്പിപ്പാട്ട് ....
എല്ലാ Team നും അഭിനന്ദനങ്ങൾ.....
Nais, songs
Wow suuper ഒന്നും പറയാനില്ല ഇഷ്ട്ടപെട്ടു 👍👍👍👍❤️❤️❤️❤️😍😍
ഈ പാട്ട് ആത്യമായി കേൾക്കുന്നത് പതിനാലാം രാവിൽ ബാദുഷ യുടെ വോയ്‌സിൽ നിന്നാണ് ❤
അതിന് ശേഷം ആയിരം വട്ടം ഈ പാട്ട് കേട്ടിട്ടുണ്ടാവും
സാമ്രാട്ട് ലൂടെ ഇറങ്ങിയ പ്പോൾ അതിമധുരം എന്ന് വേണമെങ്കിൽ പറയാം ഇറങ്ങിയ മണിക്കൂറുകൾ ക്കുള്ളിൽ എന്റെ കമ്മന്റും ലൈകും അന്നെ ഇട്ടതാണ്
Repeat value ഉള്ള ഒരു ഗാനം ആണ് ❤️💕
Maasha Allah supervoic😘adichu kalakki thimarthu
Masha Allah
അഞ്ച് സുന്ദരിമാരും ഒന്നിനൊന്ന് മെച്ചം❤❤❤
മെഹറിൻ്റെ പാട്ടുകൾ എനിക്ക് വലിയ ഇഷ്ടമാണ്
Mabrook Meharin🎉🎉🎉
രചന, സംഗീതം, ആലാപനം 🙏🙏🙏എല്ലാം കിടു ♥️♥️♥️
Janab O. M Karuvarakundu rajija yethanum varikal
Ishal cheriya kudukk yettam idamurukkam
Thakarthu meharinum teamum
എല്ലാരും ഉഷാറായി പാടി 👍👍👍👍👍
മാഷാ അള്ളാ എത്ര കേട്ടിട്ടും മതി വരുന്നില്ല
Ellavarum nannayi padi black muftha voice kurach kudi nannayirunnu
ലൈവ് ആയി എത്ര സുന്ദരമായ നാസിഫ് മോൻ ❤❤ പാടുന്നത് ... " മാഷാഅല്ലാഹ് 🤲
Masha Allah