My favorite song... ഈ പാട്ട് കേൾക്കുമ്പോൾ എന്റെ സ്കൂൾ life ഓർമ്മ വരും. ആ സമയത്ത് കലോത്സവങ്ങളിൽ നിന്ന് ആണ് ഈ പാട്ട് കേൾക്കാൻ തുടങ്ങിയത്... Thnx to Fadu ഈ song select ചെയ്തതിന്... All the best👍👍❤❤
വരികൾ പടിചെടുത്ത് തെറ്റാതെ പാടിയതിന് പെങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉. പക്ഷെ ഈ പാട്ട് 12 വർഷം മുൻപ് ഹസീന ബീഗം പട്ടുറുമാൽ ൽ പാടിയ പോലെ ഒരാൾക്കും ഇതുവരെ പാടാൻ കഴിഞ്ഞിട്ടില്ല. ഈ പാട്ടിന് പറ്റിയ ഗാംഭീര്യമാണ് ഹസീന ടെ വോയിസിന് .മാഷാഅല്ലാഹ് ..പിന്നെ ആ മ്യൂസിക്കും ..ufff എന്റെ പൊന്നോ ...കണ്ണടച്ച് ഫുൾ സൗണ്ടിലിട്ട് ഈ പാട്ട് ഹസീന പടിയത് കേട്ട് നോക്കിക്കേ .. യുദ്ധക്കളത്തിൽ വാളെടുത്തു പടവെട്ടുന്ന🤺 ഒരു ഫീൽ ആണ് 🙏
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ നല്ല ബുദ്ധിമുട്ട് ഉള്ള പട്ടാണ് ഈ കുട്ടി ക് സമ്മാനം കൊടുക്കണം രണ്ടു വരി പോലും ത്റ്റ അതെ പാടു വാൻ നമുക്ക് പറ്റി ല്ല ട്ടോ
മഹാ കവി മോയിൻകുട്ടി യെ മഹാ കവിയെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലായോ... വൈദ്യരുടെ ഇതിലെ ഓരോ വാക്കുകൾക്കും അർത്ഥം ഉണ്ട് മോൾ നന്നായി പാടി പാട്ട് അവസാനമാകുന്തോറും സൂപ്പറായി മാറി
ഈ ശംലാടെ പാട്ടിനെകാൾ എനിക്ക് ഇഷ്ടപ്പെട്ടത് മോള് പറഞ്ഞ രണ്ടു നിഷ്കളങ്കമായ വാകുകളാണ് 1 അവഥാരിക കയ്യി ആടിചകൂട്ടം പറയുംബോൾ അതു മാത്രമല്ല എന്ന ഒഷു വാക് 2 കാസർഗോഡ് വന്നാൽ ഈ ഞാൻ ഞാൻ തന്നെയെന്ന് അഭിനൻദനം
supreme song my sister sound super sister step super hapy ......happy ha..... ha .... super happy...happy..... public from noorishah foods city chennai team your Chanel super public happy chanal
അത്ഭുതം തന്നെ മോളെ, ഇത്രയും നീണ്ട പാട്ട് കാണാതെ പടിച്ചു, ഇത്രയും നന്നായി പാടിയതിനു ഒരുപാട് അഭിനന്ദനങ്ങൾ,
ഹർബ് നരർ അമരർ സുരർ
അരിരച രുചിൻ അങ്കം ചിത്രിച്ചോർ പച്ചം
അകത്തൊത്തിട്ടാനെ..
മഹക്കലക.. അനുദിന കതർ പതി ബദ്ർ പട സ്വഹബുകൾ
ചിങ്കകൾ പൊർക്കപ്പൊത്ത് അരുവെത്തിപ്പെട്ടാനെഖുറൈശികൾ
ഹളറിലെ നളറിടയ് ഇരഹര ഹരി ഹരി ദന്തം പത്ത്രിപ്പിത്ത് അച്ചി ചുകപ്പിത്ത് ചാടി പിടി പെട പ്രതിപൂർണ്ണാ..
(അനുപല്ലവി)
ഹരർ കൊടു ചമർ അലർകളിൽ മഹ പ്രവചമെ പൊങ്കും കത്തിത്തിട്ട് അപ്പോർകളത്ത് സ്വഫ്‌ഫോടെ കുതിരകൾ
കൃഷ്ണ ബർണ മുടലുടെ ബടിവു അടലിടെയെങ്കും പുഷ്‌കറത്ത് പ്രത്തീടകൾക്ക് വൊക്കാവെ തെളിവൊളി ഹമലയിൽ ചുടരുകൾ പള പള തനബിണ്ടും ബിട്ടെത്തി ചുത്തി ദരിത്രി പിത്തോലിടും അടലമരോർകൾ..
(ചരണം)
ഹുലൽ ഇമയവർ ഫർസ് അടി കിടു കിടു കിടയ് കൊണ്ടും തർഫെട്ട് ചത്തൂറുവർ
ഞെട്ടപ്പെട്ടാർ പുറമിലെ
തരിശയയനോട് മുന്നം zaൽzaല zaലലദി കണ്ടം ബിട്ടൊട്ട് അഷ്ടപ്പുറത്ത് ചുറ്റീടൈ അടലരും
ഹർസുടലൊട് ബിട ബിടു ബിട ചുടു ചുടു ചുണ്ടും ഫൽക്കെട്ട് ചിത്ര ത്തിരുഷ്ടിഫ്ഫെട്ടാകി നിലയിലൈ അമരാദേ..
(അനുചരണം)
ഹറമൊട് സമ സമ മദിരക
പദി മദിന്‍ ഇമ്പം
തട്ടെട്ട് കട്ടി..ത്തനത്തുക്ക്
ഉത്തോവര്‍ ഉടയവര്‍
നബിതിരു മിര്‍കമിളി കൊടുപാട
ചൊടികളെ കണ്ടും
രച്ചക്കുള്‍ ചക്രം
എടുത്തിട്ടെള്ളോളം അരികരില്‍ ഹിഫ്ളിലെ സുഖസുഖ സഖി
സഹസര്‍വജയ് അമ്പും
തൊട്ടെത്ര കിട്ടി
ഗുണത്തെ സൊര്‍ഗാവില്‍
അലംകൃദം ഉളം ആശയ്...
ഈ പാട്ട് ഇതിനു മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ശരിക്കും ആസ്വദിച്ചത്❤🎉
My love his gooo padiya judge anwar kka aano ith..
@@Yahooth_obg3no
ഷംല ഗംഭീരമായി പാടി, അതു പോലെ നല്ല ബ്രത്ത് കൺട്രോളിംഗ് വേണ്ട പാട്ടാണ് മനോഹരമായി പാടി അഭിനന്ദനങ്ങൾ
0:09
My favorite song... ഈ പാട്ട് കേൾക്കുമ്പോൾ എന്റെ സ്കൂൾ life ഓർമ്മ വരും. ആ സമയത്ത് കലോത്സവങ്ങളിൽ നിന്ന് ആണ് ഈ പാട്ട് കേൾക്കാൻ തുടങ്ങിയത്... Thnx to Fadu ഈ song select ചെയ്തതിന്... All the best👍👍❤❤
കാണാതെ പഠിച്ചു പാടുക വല്ലാത്തൊരു ടാസ്കാണ് സൂപ്പർ
ഇത്ര ക്ലിയർ ആയി കേൾക്കുന്നത് ആദ്യമാണ് wish you all the best മോളെ...
മുൻപട്ടുറുമാലിൽ ഈ പാട്ട് ഹസീന ബീഗം പാടിയിരുന്ന്
പക്ഷെ ഹസീന ബീഗം പാടിയ അത്ര പോരാ
പാട്ടും മൂസിക്കും പോരാ
ഇത് എന്റെ അഭിപ്രായം മാത്രമാണ്
സൂപ്പർ ഗാനം മാഷാ അള്ളാ
എന്റെ നാടായ കാസര്‍കോഡിന്റെ ഒരു അഭിമാനം ഷംല എന്ത് പറയണം എന്ന് അറിയില്ല പൊളിച്ചു 🎉🎉🎉
നമ്മളെ കാസറഗോഡ് ആണോ 🤝
അതിഗംഭീരം..... 👍സൂപ്പർ സോങ്.... നന്നായി പാടി.... 🌹
വരികൾ പടിചെടുത്ത് തെറ്റാതെ പാടിയതിന് പെങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉.
പക്ഷെ ഈ പാട്ട് 12 വർഷം മുൻപ് ഹസീന ബീഗം പട്ടുറുമാൽ ൽ പാടിയ പോലെ ഒരാൾക്കും ഇതുവരെ പാടാൻ കഴിഞ്ഞിട്ടില്ല. ഈ പാട്ടിന് പറ്റിയ ഗാംഭീര്യമാണ് ഹസീന ടെ വോയിസിന് .മാഷാഅല്ലാഹ് ..പിന്നെ ആ മ്യൂസിക്കും ..ufff എന്റെ പൊന്നോ ...കണ്ണടച്ച് ഫുൾ സൗണ്ടിലിട്ട് ഈ പാട്ട് ഹസീന പടിയത് കേട്ട് നോക്കിക്കേ .. യുദ്ധക്കളത്തിൽ വാളെടുത്തു പടവെട്ടുന്ന🤺 ഒരു ഫീൽ ആണ് 🙏
ആത്മവിശ്വാസം എന്നാൽ ഇതാണ്...
സൂപ്പർ സോംഗ് , മനോഹരമായ് പാടി അഭിനന്ദനങ്ങൾ ❤🎉
ഷംല മോളു നന്നായി പാടി ❤👍പട്ടാണി കടല കറു മുറെ തിന്നും പോലെ ഉണ്ടായിരുന്നു 🥰അടിപൊളി ❤👌🏻
കണ്ണ് വെക്കല്ലേ പാവം മക്കൾ പാടി ജയിക്കട്ടെ 🙄
Masha allah
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ നല്ല ബുദ്ധിമുട്ട് ഉള്ള പട്ടാണ് ഈ കുട്ടി ക് സമ്മാനം കൊടുക്കണം രണ്ടു വരി പോലും ത്റ്റ അതെ പാടു വാൻ നമുക്ക് പറ്റി ല്ല ട്ടോ
ഏരിയൽ ന്റ്റെ മുത്ത്
ബദർ ചരിത്രം അല്ലെ പാടുന്നത്
കലക്കി
എന്റെ അയൽ വാസി 🤲🏻
മഹാ കവി മോയിൻകുട്ടി യെ മഹാ കവിയെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലായോ... വൈദ്യരുടെ ഇതിലെ ഓരോ വാക്കുകൾക്കും അർത്ഥം ഉണ്ട്
മോൾ നന്നായി പാടി പാട്ട് അവസാനമാകുന്തോറും സൂപ്പറായി മാറി
My favorite mappilapattu njan orikkalum marakkilla
ഈ സോങ് ഒന്നുകൂടെ ഇട്ട് തെരോ പാട്ടുറുമാലിൽ plz എനിക്ക് നല്ല ഇഷ്ട്ടം ആണ് ഈ സോങ് അത് കൊണ്ട് ആണ് പറയുന്നത് 🥹💗ഫേവ് സോങ് ❤️🥰
Mashallah... greatest difficulty song but she executed very nice and keep it up.
No words about this song❤❤
ഈ ശംലാടെ പാട്ടിനെകാൾ എനിക്ക് ഇഷ്ടപ്പെട്ടത് മോള് പറഞ്ഞ രണ്ടു നിഷ്കളങ്കമായ വാകുകളാണ് 1 അവഥാരിക കയ്യി ആടിചകൂട്ടം പറയുംബോൾ അതു മാത്രമല്ല എന്ന ഒഷു വാക് 2 കാസർഗോഡ് വന്നാൽ ഈ ഞാൻ ഞാൻ തന്നെയെന്ന് അഭിനൻദനം
ഇത്തിന് ഒർജിനൽ udo
Anvarkayum shabnathayum venduvolam dansum kalichu
Pinne molude patt onnumparayanda super 🌹🕰🌹🌹🥰
ഈ പാട്ട് ഹസീന ആലപ്പുഴ പാടിയത് പട്ടുറുമാലിൽ അത് ഒന്ന് കേട്ട് നോക്കണം
Athilum nallath ith thanne❤️❤️
❤.@@Editlife6665
@@Editlife6665
😂🎉😂😂
😢🎉😂😂😂😂😂😂🎉😢😢🎉🎉😮
Permission
9:41
9:41
എത്ര കാലം ആയി waiting ആയിരുന്നു...
❤❤❤❤❤❤
എന്തിനാ
@@arshadt7637 Ee performance youtubil varan
അഭിനന്ദനങ്ങൾ ❤
supreme speech supreme star for songs my sister public happy leader
0
ഭംഗിയായി പാടി
സൂപ്പർ ഭംഗിയായി പാടി
No words.... Congratulations
Super stunning performance ❤❤❤
Masha Allah 🤲😍Super molu 🌹🌹🌹🌹🌹
Great shamla. Keep it up
Allah bless you and your family and your team
തബലിസ്റ്റ് ഒറിജിനൽ കേൾക്കാതെ ആണോ വായിച്ചത്
Mashallah 🎉❤❤❤❤❤❤❤❤❤
അടിപൊളി 👍🌹
ഷംല മോൾ പൊളിച്ചു ❤❤❤❤U, മോളെ, സൂപ്പർ 👍👍👍👍
Lyrics mistake undelum kollaaam❤️
അടിപൊളി സോങ് ♥️♥️♥️♥️👍
നന്നായിട്ടുണ്ട് സൂപ്പർ
സുപ്പർ ഷംന
🌹🌹👍👍👍
സൂപ്പർ👍👍💯🕋💪💪
ഷംല നന്നായി പാടി... ടൈറ്റിൽ പക്ഷെ ശുദ്ധ അബദ്ധമായിപ്പോയി..
ഹറബ് നരർ, അമര സുരർ എന്നാണ് പാട്ടിൻ്റെ തുടക്കം.
😊❤ഷംല ഒരു രക്ഷ യും ഇല്ല
supreme song my sister sound super sister step super hapy ......happy ha..... ha .... super happy...happy..... public from noorishah foods city chennai team your Chanel super public happy chanal
Super super song singing vrry super
Shamla 💚💚💚
Very very good
Beautiful voice ❤❤
അടിപൊളി ഷംല 1❤❤❤
Masahaallah👍👍👍💗🤲
നന്നായി പാടി
Brilliant performance ❤
ശംലമഓൾ super
Super. HASEENA BEEGAM OLD SONG
Shamla Eriyal Kasargod
അതി ഗംഭീരം 👌👌👌👌👌👌👍👍👍👍👍❤❤❤❤
Super ❤ Excellent 🎉
സൂപ്പർ ❤
അടിപൊളി
Shamla❤
Kasargode Queen 👑 Shamla 👌
Woo shamla super
Super super
ഷംല സൂപ്പർ 🏆🏆🏆🏆
ഹോ ന്റെ ഹമ്മോ ❤❤
Masha Allah❤
Shamla super
സൂപ്പർ ഷംല
മനോഹരമായ പാടി പക്ഷേ ഒരുപാട് അക്ഷര തെറ്റുകൾ ഉണ്ട്
Nan eth madrasayil girl programm nabidinathinn❤
padiyirunnu enikk first kitty
100 ൽ 100 മാർക്ക് ണ്ട്
Nallaru sound
Nabidinathinte ann kanunnavatundoo😊
Fan ayee
❤️
Before Haseena beegam of Alappuzha sung this song very beautifully in reality show
your songs saport team super
Super
Verygood❤
ഈ പാട്ടിന്റെ ഇശൽ ഏതാണ്?
മാർക്ക് ടോട്ടൽ 100/50
Tanku sir for your valuable judgements🎉❤😍
Super💥💥
Mashallah
Super song
Oru sambavam allaa shamla oru prasthaanam
Hai🎉
Super👍🏻
ഹസീന 🎉
ഇതെന്തു ഭാഷ😮😮
Shamla polichadukki finalil urappayum shamla undakum
👍👍
അറബ് നിര അമര സുര
അറിരാജ തുജെ നങ്ക് ചിത്രി പോര്‍ പച്ചം .
അഗത്തോ ത്തിട്ടാനെ
മഹ കാലക
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
ചിങ്ങകള് പര്‍ക്ക പ്പത്ത്
അരുവേ ത്തി പെട്ടാര് കുരഷികള്
ഹള റിലെ നളരിടെ ഹരി ഹര ഹരി ഹരി നന്തം
ഹള റിലെ നളരിടെ ഹരി ഹര ഹരി ഹരി നന്തo
പതൃ പേത്ത് അച്ചി ച്ചുകപ്പി ത്തി ചാടി
പിടി പെട പ്രതിപൂര്‍ണ
പിടി പെട പ്രതിപൂര്‍ണ
അരക്കോട് ച മാര്‍ അലറ്കളില്‍
മഹാ പ്രവജമ പോങ്കും കതിചിട്ട്
അപ്പോര്‍ കള്ളത്ത് ... തപ്പോട് കുതിരകള്
അപ്പോര്‍ കള്ളത്ത് ... തപ്പോട് കുതിരകള്
കൃ ഷ്ണ ബര്‍ണ മുടലോട് പടിപ്പു
അടിലടി യങ്കും പുഷ്കരത്ത്
പത്രി ട കള്‍ക്ക് കൊക്കെവേ തെളിവോളി
ഹമലയില്‍ തുടരുകള്‍ പള പള തന ബിന്തും
ഹമലയില്‍ തുടരുകള്‍ പള പള തന ബിന്തും
വിട്ട് ത്തി തു ത്തി ദരിത്രി മിതോലിട്ട
മടമ ല രോര്‍കള്‍ അട ലമ രോര്‍കള്‍
☺️
പാട്ട് പകുതിയായപ്പോ തന്നെ പരസ്യം ഇട്ടത് വളരെയധികം നന്നായി 🙄
Memories
എന്താ ഈ പാട്ടിൻ്റെ അർത്ഥം. എന്തിനെ പറ്റിയാണ് കവി ഉദ്ദേശിക്കുന്നത്.