കലോത്സവ മാപ്പിളപ്പാട്ട്..|harab narar |badr kissapattu |moyinkutty vaidhyar |alibava karakunnu|

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 401

  • @jadeerpm4673
    @jadeerpm4673 7 месяцев назад +11

    Al hamdulillah... നന്നായി പാടി ❤❤❤❤❤❤❤

  • @abhiabhi-u7t
    @abhiabhi-u7t 2 часа назад +1

    ലോക സമാധാനത്തിനു ഇറങ്ങി പുറപ്പെട്ട ബദർ പട വീരൻ മാർക്ക് ❤️⚔️

  • @muhsinkurikkal4280
    @muhsinkurikkal4280 Год назад +70

    അൽഹംദുലില്ലാഹ് ഈ tune ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യം ജനം സ്വീകരിച്ചതിന് റബ്ബിന് സ്തുതുതി. അലിബാവ നന്നായി പാടി അഭിനന്ദങ്ങൾ👌💞

    • @Hafiz-cy2uk
      @Hafiz-cy2uk Год назад +5

      പാടി മടുത്തു ഇനി എങ്ങനെ പാടും

    • @rishuridu6196
      @rishuridu6196 Год назад +3

      സീൻ പാട്ട്

    • @Saflooz-123
      @Saflooz-123 9 месяцев назад

      Ithinte karoke kittaan kazhiyoo... Prgramminu paadaana... Pls

    • @muhammedinshanishu8365
      @muhammedinshanishu8365 3 месяца назад

      ​@@Saflooz-123😮😅😮😮😅😮😅

    • @hifafathima.t9393
      @hifafathima.t9393 2 месяца назад +1

      Soopeer❤️

  • @nadeeranauras
    @nadeeranauras Год назад +15

    2011/12 kalayalavil Rubeena Khalid Maimoon ee song paadeetund.athipozhum youtubil und.arba'th aachilchaat aayirunnu ishal.ithum ❤polichhhhu

  • @Risusworld7683
    @Risusworld7683 Год назад +32

    Masha Allah, ഞാൻ കാത്തിരുന്നത് ആയിരുന്നു, comment il ചോദിച്ചിരുന്നു ഞാൻ 👍👍👍👍

  • @abdhurehimanfaisy447
    @abdhurehimanfaisy447 8 месяцев назад +5

    വല്ലാത്തൊരു ഫീലിംഗ്

  • @shafifaizymudikkode1366
    @shafifaizymudikkode1366 Год назад +131

    മഹാകവി മോയിൻകുട്ടി വൈദ്യർ നൂറ്റാണ്ടുകൾ വഴിമാറി സഞ്ചരിക്കുമ്പോഴും ആ നാമം മലയാളസാമ്രാട്ടിന് മറക്കാൻ സാധ്യമല്ല അവിടുത്തെ വരികളുടെ ആഴമറിഞ്ഞ് പാടാൻ കഴിയുന്നു എങ്കിൽ ആ കഴിവ് അപാരവും വലിയ അനുഗ്രഹവുമാണ്. പ്രിയ സുഹൃത്ത് ആലിബാബക്ക് റബ്ബ് ആ കഴിവ് കനിഞ്ഞു നൽകിയിട്ടുണ്ട്. ഇനിയും ഉന്നതങ്ങളിലേക്ക് റബ്ബ് എത്തിക്കട്ടെ

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Год назад +12

      ആമീൻ.. Shukran ya habeebi 🥰🥰

    • @sahlajasirma5436
      @sahlajasirma5436 Год назад +7

      Aameeen aameen

    • @Afla38
      @Afla38 Год назад

      🎉🎉🎉🎉👏👏👏👏👏👏👏👏🤲🤲🤲🤲🤲🤲🤲👍👍👍👍👍👍

    • @mujeebrahiman-r2m
      @mujeebrahiman-r2m 11 месяцев назад +6

      "അറബ് നരർ" എന്നാണ്
      " അമര സുരർ"
      "ഹരി ഹര നന്ദം" എന്നാണ്
      നന്നായി പാടുന്നുണ്ട് & നല്ല ശബ്ദവും. ❤ പക്ഷെ....
      താങ്കൾ പാടിയതിൽ (വരികളിലെ) വാക്കുകൾ അധികവും തെറ്റാണ്

    • @fazlut.u.medthlplyl6501
      @fazlut.u.medthlplyl6501 11 месяцев назад +1

      അമരരു സുരർ എന്നല്ലേ

  • @swalihaibrahim786
    @swalihaibrahim786 2 месяца назад +18

    ഞാൻ പാടി. ഫസ്റ്റ് കിട്ടി 💥💥💥

  • @shifanachippu5915
    @shifanachippu5915 11 месяцев назад +12

    Bro.. ഇന്നലെ മോള് ഈ പാട്ടാണ് ഉപജില്ലാ കലോത്സവത്തിൽ പാടിയത്. അൽഹംദുലില്ലാഹ് A Grade കിട്ടി.. Bro ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. നല്ല നല്ല പാട്ടുകൾ പാടാനും സാധിക്കട്ടെ

    • @raziahamza7570
      @raziahamza7570 11 месяцев назад

      Ente mon padi madrasa 1st
      Jamaath 1st A grade
      Range 1st A grade
      Naale inshallah mekhalayil padaan pokunnu.
      Ee channel il kett padichathaan

  • @Fox_Gamer_YT-198
    @Fox_Gamer_YT-198 8 месяцев назад +5

    എനിക്ക് 1st കിട്ടി

    • @raifa.ajinas
      @raifa.ajinas 7 месяцев назад

      Introduction paranjath onn prymoo

  • @safeerasafee9004
    @safeerasafee9004 Год назад +20

    Masha Allah
    മാഷേ അടിപൊളി 👍👍👍
    ഈ പാട്ട് ഞങ്ങൾക്ക് മാഷ് ചുങ്കത്തറ പാട്ടു ക്ലാസിൽ പാടി തന്നിരുന്നു.
    ഇത് കേട്ടപ്പോൾ മാഷിനെയും
    മറ്റു കൂട്ടുകാരെയും കാണാൻ കൊതിയാവുന്നു.....
    Ashmal Kaippini ❤❤

  • @najmudheennaju-ud8wi
    @najmudheennaju-ud8wi Год назад +18

    ബദറിനെ കുറിച് പാടിയതാണെന്ന് മനസ്സിൽ ആയി. വേറെ ഒന്നു മനസ്സിൽ ആയില്ല. വിവർത്തനം വേണ്ടി വരും. ന്തായാലും ഇഷ്ട്ടമുള്ള പാട്ടാണ്. പൊളി

  • @Sancharitech-s8r
    @Sancharitech-s8r Год назад +26

    lyrics kodthath valare ubakaaramaayi🎉palarum pala kolathil aayirunn ittathum paadiyathoke ith correct✨️❤

  • @shamsiyakamarudheen6950
    @shamsiyakamarudheen6950 Год назад +5

    സൂപ്പർ👍👍👍👍👍

  • @hifafathima.t9393
    @hifafathima.t9393 2 месяца назад +8

    Mashaallahh. Nalla rasamund. Njan kalolsavathin ithanu paadunnath. Inshaallah ❤️❤️❤️👍🏻👍🏻👍🏻

  • @shaibumusthu6823
    @shaibumusthu6823 Год назад +8

    Okay adipolipat paranal theerula adipollipat nanpadan aduthapat itene alaru anod parnin nink fast kitu ann orurakshayila🎉🎉🎉 parinal thirula adipoli adipoli . Madarasail padit fast kitum ananenta pratdeesha

    • @starsiblings8283
      @starsiblings8283 Год назад +1

      Athene super ayitnd andor mage patt kekan niii parna polane mashaalla🎉🎉🎉🎉🎉🎉 ikka patt poli orurakshayila parnank puvala nanum ee pattene madarasayil padan aduthath🎉🎉🎉❤❤❤❤❤polli polli pollichaduki iika 🔥🔥🔥🔥🔥💥💥💥❤🎉

    • @starsiblings8283
      @starsiblings8283 Год назад +1

      Ikayude per end

    • @starsiblings8283
      @starsiblings8283 Год назад +1

      ❤❤❤

    • @starsiblings8283
      @starsiblings8283 Год назад

      😮😮😮😮😮😮😮😮😮 1:31

    • @starsiblings8283
      @starsiblings8283 Год назад

      😮😮😮😮😮😮 4:20

  • @fathimashana5315
    @fathimashana5315 Год назад +3

    Mashaallah 🕊️🤍 Njanghal fam ellarum orupole ishttapedunnathum koodumbol pazhaya oormakal onnu thattiyedukkunnathumaya paatt.. 🫴🏼🤍 nannayi avatharippichirikkunu athi manoharam thanne

  • @sayyidmuhammedshaheerjifri1001
    @sayyidmuhammedshaheerjifri1001 7 месяцев назад +3

    Mashaallah ❤️🥰

  • @shajipottakkad3036
    @shajipottakkad3036 8 месяцев назад +12

    Njan ennum ee song kelkarund..ethra manoharamayanu padunnath.spr❤

  • @ShareefVp-dd2sk
    @ShareefVp-dd2sk Год назад +2

    ഇങ്ങള സമ്മതിച്ചു മാഷാഅല്ലാഹ്‌

  • @nahanasworld6913
    @nahanasworld6913 Месяц назад +1

    Mashallah ❤ Nalla rasamund 👍👍❤️❤️❤️❤️❤️

  • @sajithasaleem-pf2qm
    @sajithasaleem-pf2qm 7 месяцев назад +2

    Masha Allah 💥spr❤

  • @ramsiyasaifudheen6911
    @ramsiyasaifudheen6911 12 дней назад

    Nannaya padi nalla song

  • @mupinaasraf7839
    @mupinaasraf7839 Год назад +17

    മാഷാഅല്ലാഹ്‌ നല്ല സോങ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌🤲🏻

  • @_nabeel__muhammed
    @_nabeel__muhammed 11 месяцев назад +3

    മനോഹരമായ പാട്ട് ആണെങ്കിലും ഒരുപാടുപേർ പലതവണ പാടിപ്പാടി കേട്ട പാട്ടായത് കൊണ്ട് ജഡ്ജ്മെൻറിനെ നന്നായി ബാധിക്കും. 60 പേർ മത്സരിക്കുന്നുണ്ടെങ്കിൽ 10 പേർ ഈ പാട്ട് തന്നെ പാടും🙂

  • @husain.m5134
    @husain.m5134 Год назад +15

    ഉമറിനുള്ളിൽ പെടനെയുണ്ടൊരു മാറ്റം ഈ പാട്ട് ഒന്ന് padumo

  • @balkhisps3093
    @balkhisps3093 3 месяца назад +7

    Polichu iniyum allahu paadanulla kazhivnalkatte...🤲

  • @rinunajiya189
    @rinunajiya189 Год назад +7

    ماشاءاللہ مبروك 🤲👍👍

  • @raheesvakery1561
    @raheesvakery1561 Год назад +9

    മാഷാ അല്ലാഹ്... അലി ബാവ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @shakirkuttippuram7259
    @shakirkuttippuram7259 Год назад +5

    Mashaallh

  • @mohammadjabir-jg1ds
    @mohammadjabir-jg1ds 11 месяцев назад +4

    ما شاء الله بارك الله

  • @sumayyasumi8996
    @sumayyasumi8996 Месяц назад

    അടിപൊളി ആയിരിക്കുന്നു

  • @al--marjaan.
    @al--marjaan. Год назад +6

    Mashalllahu super

  • @abdullatheef5677
    @abdullatheef5677 Год назад +8

    Polchu

  • @shahidhaps
    @shahidhaps Месяц назад +3

    Wow🎉🎉❤❤❤👌

  • @ashba806
    @ashba806 27 дней назад

    Superayi padi

  • @HaneefaBP-ss5zj
    @HaneefaBP-ss5zj Год назад +5

    Nannayitund

  • @afiAfi-u2n
    @afiAfi-u2n Год назад +8

    Waiting

  • @bassharztube6268
    @bassharztube6268 9 месяцев назад +2

    Nalla eanam❤

  • @ShafiA-px2tl
    @ShafiA-px2tl Год назад +4

    Masha allah❤

  • @ahanshanahanshan3380
    @ahanshanahanshan3380 9 месяцев назад +3

    Enik ishtapetta song❤❤❤❤❤❤

  • @hashimasathar9584
    @hashimasathar9584 20 дней назад

    I'm searching for these exact lyrics...Thank u so much brother..
    Congrats for you and your teams effort,👍

  • @minhaparaveen7774
    @minhaparaveen7774 Год назад +6

    👍👍 super

  • @HAFEELH-FF
    @HAFEELH-FF Месяц назад

    Mashallah 🎉

  • @sahlajasirma5436
    @sahlajasirma5436 Год назад +4

    Masha Allah 🔥🔥pwolichadakki ... Last vareyum kettirikkaan nalla thrill thanneyaayirunnu... Paathivazhiyil nirthaan thonnaatha eenam.... Keep on going👍💪God bless you 🤲

  • @shamsiyakamarudheen6950
    @shamsiyakamarudheen6950 Год назад +2

    മാഷാ അള്ളാ

  • @safnoui
    @safnoui Год назад +3

    Super song sir

  • @HassanPM-jt5wx
    @HassanPM-jt5wx Месяц назад +2

    🎉❤masha allah 🤩

  • @gazalmusic8326
    @gazalmusic8326 Год назад +5

    സൂപ്പർ

  • @MJ-CREATER-7
    @MJ-CREATER-7 Месяц назад

    ഞങ്ങൾ ഇത് പാടി നോക്കാട്ടെ പാട്ട് അടിപൊളിയാ😊🥰💕

  • @Risusworld7683
    @Risusworld7683 Год назад +10

    സാറിന്റെ പാട്ട് കേട്ട് ഞാൻ എന്റെ മോൾക്ക് ഈ പാട്ട് സബ് ജില്ല യിലേക്ക് പഠിപ്പിക്കുന്നുണ്ട് . സാറിന്റെ കിസ്സപ്പാട്ടുകൾ എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ❤️

  • @mksvlog7758
    @mksvlog7758 Месяц назад +2

    super🙂🙂

  • @majumk2357
    @majumk2357 Год назад +6

    എന്റെ ഈ നബിദിന പ്പാട്ട് ഇതാണ്

  • @NoufalUk-ro6mv
    @NoufalUk-ro6mv Месяц назад +1

    ഇനിയും നന്നായി പാടാൻ അള്ളാഹു ആ ഫിയത്ത് നൽകട്ടെ ആമീൻ😊😊❤❤❤❤👏🏻👏🏻

  • @fathimathesni217
    @fathimathesni217 Месяц назад +3

    മുടി വരണം

  • @jessyjessy5648
    @jessyjessy5648 Год назад +3

    Insha allah njn next competition idh padan udheshikkunnund ellarum dua cheyyannam

  • @razalrichu8374
    @razalrichu8374 Год назад

    അലിബാവ, സൂപ്പർ അടിപൊളി 👍🏻❤️

  • @ShaharbannoushadOnathukattil
    @ShaharbannoushadOnathukattil Месяц назад

    MASHAH ALLAH SUPER

  • @Linu123-hz5sg
    @Linu123-hz5sg 2 месяца назад +3

    ❤❤❤ Super

  • @Ishtammedia
    @Ishtammedia Год назад +8

    Waiting..🥰

  • @naseefrichu
    @naseefrichu Год назад +3

    Masha allah super💞

  • @Muhammedfarshan.p
    @Muhammedfarshan.p Год назад +7

    🎉👍

  • @Risusworld7683
    @Risusworld7683 Год назад +10

    ഈടുറ്റവർ ഫരി ഹാസിത്തിടുവനെ പാട്ട് പാടുമോ? ലിറിക്സും

  • @teamqurthuba
    @teamqurthuba Год назад +4

    wow nice
    sound
    💗

  • @jasminshamnad8571
    @jasminshamnad8571 Год назад +7

    Alhamdulillah ❤

  • @Fasifasi9207
    @Fasifasi9207 Год назад +8

    മഹിയിൽ മഹാ സീന൬്,‌ മാണിക്യ മലരായ, മക്കതെ രാജാതിയായ് ഇവയൊക്കെ മാപ്പിള പാട്ട് ആണോ? കലോത്സവതിൽ പാടാ൯ പറ്റുമോ?

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Год назад +2

      മൂന്നും കലോത്സവത്തിൽ പറ്റില്ല
      (അറബി മലയാള സാഹിത്യം ആയിരിക്കണം, ഇവയെല്ലാം മലയാളം മാത്രമാണ്. )

  • @fousiyahamza9567
    @fousiyahamza9567 Год назад +6

    മാഷാ അള്ളാ 👍👍

  • @abaya123
    @abaya123 Год назад +3

    Polli

  • @FathimaSayeed-p4c
    @FathimaSayeed-p4c 10 месяцев назад +2

    Maa sha allah❤

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659  Год назад +9

    നമ്മുടെ ചാനലിൽ upload ചെയ്ത മത്സര മാപ്പിളപ്പാട്ടുകൾ..(എല്ലാം വരികളോടു കൂടെ)👇
    1- അണവാകി റൂഹുൽ ruclips.net/video/yNxFu2CwNNQ/видео.html
    2- താലം ജനങ്ങൾ ruclips.net/video/9ZqyUCFIars/видео.html
    3- തരം യെണ്ടുറ്റുറച്ചവൻ ruclips.net/video/YAVcbxD--V0/видео.html
    4- ബദ്റുൽ ഹുദാ
    ruclips.net/video/GJYxKZy4t5E/видео.html
    5- കേറികേമ കോടതൻ ruclips.net/video/QUAeKz5SqSI/видео.html
    6- zസുഹ്റബത്തൂൽ ruclips.net/video/edE4PQXPUbs/видео.html
    7- തടകി മണത്തെ ruclips.net/video/9ZqyUCFIars/видео.html
    8- ചിത്തിര മുത്തരി
    ruclips.net/video/T50qCBcYTTw/видео.htmlsi=fL-bjNTHb16oDW7u
    9- ഹർബ് നരർ
    ruclips.net/video/SJrgr1459ow/видео.html

  • @ashkarmk8005
    @ashkarmk8005 Год назад +4

    Maa sha allah....kolaam nanayttud.....

  • @safiyaumar9261
    @safiyaumar9261 Год назад +5

    Mashaallah...

  • @rashadnelliparamban4413
    @rashadnelliparamban4413 Год назад +5

    Mashallah💕❤️

  • @alluzfilluzvlogs223
    @alluzfilluzvlogs223 2 месяца назад +2

    Super pate

  • @lachusfoodandcraftworld8581
    @lachusfoodandcraftworld8581 Год назад +5

    Velippetta samayath enna mappilappattu സ്കൂളിൽ മത്സരത്തിന് പാടാൻ പറ്റുമോ. മോൾ ആ പാട്ടാണ് പാടുന്നത്

  • @abidabishara415
    @abidabishara415 3 месяца назад +2

    Great nalla pattuuu

  • @Nidal17
    @Nidal17 Год назад +4

    Hello Assalamu alaikum njan oru madarassa viddiarthiyane Enikku October 8 sahithyayulsawam und . Athinu njan ee patt ane padunnad

    • @Nidal17
      @Nidal17 Год назад

      Adipoli song

  • @SHAMEEMAZAHIRA
    @SHAMEEMAZAHIRA 9 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naseemsha5863
    @naseemsha5863 Год назад +6

    മാഷാഅല്ലാഹ്‌, 🤲🤲🤲🤲

  • @nuhatips3488
    @nuhatips3488 Месяц назад

    Ente makal sirnte ee patu ketu padichu kalolsavathil second. First n chance undayirunnu.but korech speed koodipoyi

  • @fathimathesni217
    @fathimathesni217 Месяц назад +1

    1:52 മദ്റസയിൽ പരിവാദി ഒണ്ടായിരുന്നു എല്ലാവരും എപ്പറ്റ് പടി ഉസ്താദ് അബാറുന്നു എനിക്ക്. 1 sthan am❤❤❤😮😮

  • @alfinasworld7292
    @alfinasworld7292 3 месяца назад

    മാഷാ അള്ളാ🥰👌🏻👌🏻👌🏻

  • @SaradahapayyanurThekkepi-dj6ch
    @SaradahapayyanurThekkepi-dj6ch Год назад +1

    🙏🙏 മാഷാ allah 2:07

  • @jazafathima9079
    @jazafathima9079 Месяц назад

    You are a greatest singer 🎉❤

  • @sakkeersakkeer7075
    @sakkeersakkeer7075 Год назад +4

    മാഷാഅല്ലാഹ്‌

  • @faseelafaisal2517
    @faseelafaisal2517 Год назад +3

    👏👏

  • @ehaaaaa._nn
    @ehaaaaa._nn Год назад +4

    Super

  • @ninusworld3484
    @ninusworld3484 2 месяца назад +6

    ഞാൻ ഫുള്ളും പഠിച്ചു.😁

  • @sayyidhashimthangal1361
    @sayyidhashimthangal1361 Год назад +5

    Masha Allah ❤

  • @thasreenahenna1658
    @thasreenahenna1658 Год назад +5

    This song is my favorite song mashaallah

  • @starsiblings8283
    @starsiblings8283 Год назад +3

    🔥🔥🔥🔥🔥🔥🔥 2:37

  • @shifackshifa4627
    @shifackshifa4627 Месяц назад

    എൻറെ മോള് ഈ പാട്ട് പാടാൻ ഉദ്ദേശിക്കുന്നുണ്ട് ❤❤❤

  • @mubeenathjafar3553
    @mubeenathjafar3553 Год назад +7

    Kuthukulam athi mithi padamo

  • @FaseelaV-io4ct
    @FaseelaV-io4ct Год назад +5

    👍🏻👍🏻👍🏻❤❤❤

  • @yaseen534
    @yaseen534 Год назад +1

    Very nice

  • @sangeethasakheesh9303
    @sangeethasakheesh9303 Год назад +8

    തരം യെണ്ടുറ്റുരച്ചവർ ബിരുത്താനെ എന്ന സോങ് കലോത്സവത്തിനേക്ക് മോൾക്ക് വേണ്ടി എടുത്തിട്ടുണ്ട് 🙏

    • @razanm6634
      @razanm6634 Год назад

      Ente mol paadi first A grade kitti😍

  • @sajidhamol9770
    @sajidhamol9770 Год назад +4

    Masha allah

  • @anasAnas-ts3zr
    @anasAnas-ts3zr 8 месяцев назад +1

    nice feel❤

  • @fahmafahma2840
    @fahmafahma2840 Год назад +1

    mashallahhh❤️

  • @nusaibac9350
    @nusaibac9350 Год назад +4

    Maa Sha allah