Returns#33: ക്ഷാരജലസേവ-രവിചന്ദ്രന്‍ സി IAlkaline Water - Ravichandran C

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Join Us ON
    AntiVirus Telegram Group: t.me/AntiVirus...
    AntiVirus Whatsapp Updates: chat.whatsapp....
    AntiVirus Facebook Page: / antiviruspage
    AntiVirus RUclips Channel: / antivirusrc
    AntiVirus Facebook Group: / 619534965342509
    Ravichandran C Facebook Page: / pavithreswaram

Комментарии • 123

  • @srhktm
    @srhktm 3 года назад +55

    സൂര്യന് താഴെയും മുകളിലും ഉള്ള ഏതു സബ്ജക്ട് വലിയ വളച്ച് കെട്ടുകൾ ഇല്ലാതെ പറയുന്ന RC യ്ക്ക്‌ അഭിനന്ദനങ്ങൾ..

  • @stranger69pereira
    @stranger69pereira 3 года назад +21

    ജോലി ചെയ്യുന്ന സമയം RC സ്പീച്ച് കേൾക്കാൻ ഒരു പ്രത്യേക രസമാണ്... 🤘💪 രണ്ടു കാര്യത്തിലും കോൺസെൻട്രേഷൻ നഷ്ടപ്പെടില്ല... വേറെ ഒരു വീഡിയോകളിലും ഇങ്ങനത്തെ പ്രത്യേകത എനിക്ക് ഫീൽ ചെയ്യില്ല.

    • @rethukrishnan4208
      @rethukrishnan4208 3 года назад +1

      Ballatha pahayan

    • @shinoj.p.v4778
      @shinoj.p.v4778 3 года назад +4

      ഗവണ്മെന്റ് ജോലിയാ അല്ലെ

    • @alwinjohn4648
      @alwinjohn4648 3 года назад

      Entha joli?🤔

    • @harithefightlover4677
      @harithefightlover4677 3 года назад

      @@shinoj.p.v4778 ,😀😀😍😍🤗🤗

    • @ajoopantony5084
      @ajoopantony5084 2 года назад +1

      I totally agree with you. Especially when you are doing some excel work, I do the same

  • @abhilashja8181
    @abhilashja8181 3 года назад +9

    Dear 😘 Ravichandran C sir please add my questions
    1) പുകവലി കാരണം കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ആണോ പുരുഷന്മാരെക്കാൾ?
    2) പാരമ്പര്യ രോഗങ്ങൾ അച്ഛന്റെ തലമുറയിൽ നിന്ന് കിട്ടുന്നതിനേക്കാൾ(ഒരുപക്ഷേ ഒട്ടുംതന്നെ കിട്ടില്ല എന്നും ഉണ്ടോ) സാധ്യത കൂടുതലാണോ അമ്മയുടെ തലമുറയിൽ നിന്ന് കുട്ടികൾക്ക് കിട്ടുന്നത്?
    3) എല്ലാ മനുഷ്യർക്കും പലതരം ബുദ്ധിവൈഭവം ആണോ ഉള്ളത്? ഉദാഹരണം ഒരു ക്ലാസിലെ കുട്ടികൾ കൂടിയും കുറഞ്ഞും മാർക്കുകൾ വാങ്ങിക്കുന്നത്.
    4) അച്ഛനും അമ്മയും ഉയർന്ന വിദ്യാഭ്യാസവും, ഉയർന്ന ജോലിയിൽ എത്തുന്നതും അവരുടെ memory intelligence മറ്റ് ജനങ്ങളിൽനിന്ന് കൂടിയ അളവിൽ ആയതുകൊണ്ടാണോ, അതോ അവർ ബുദ്ധിമുട്ടി ഇരുന്നു പഠിക്കുന്നതിന്റെ ഫലം ആണോ? അതോ, അവർക്ക് മറ്റുള്ളവരിൽ നിന്ന് കൂടുതൽ ബുദ്ധി ഉള്ളതുകൊണ്ടും ഒപ്പം പരിശ്രമവും കൊണ്ടാണോ?
    5) അച്ഛനും അമ്മയും കൂടുതൽ ബുദ്ധി ഉണ്ടെങ്കിൽ കുട്ടികൾക്കും അത് പാരമ്പര്യമായി കിട്ടുമോ?
    6) Nutritious food കഴിക്കുന്നതുകൊണ്ട് നമ്മുടെ memory intelligence കൂട്ടാനും കഴിയുമോ?
    7) നമ്മളെല്ലാവരും homo sapiens ആയതുകൊണ്ടാണ് തന്നെ നമുക്ക് പലതരം മുഖം ഉള്ളതുപോലെ പോലെ തന്നെ , ബുദ്ധിയും ഏറിയും കുറഞ്ഞും ഇരിക്കുമോ?
    8) ഒരേ ജാതിയിൽ നിന്ന് കല്യാണം ചെയ്യാതെ, വേറെ ജാതിയിൽ നിന്നും വേറെ രാജ്യങ്ങൾ നിന്നും വ്യത്യസ്തമായ രണ്ട് gene pool തമ്മിൽ intermarriage ചെയ്യുന്നതല്ലേ കൂടുതൽ വൈവിധ്യങ്ങൾ ഉള്ള മനുഷ്യർ ഉണ്ടാവാൻ സാധ്യത കൂടുതൽ? ഇങ്ങനെ ചെയ്യുന്ന Intermarriage അല്ലേ മനുഷ്യ രാശിക്ക് നല്ലത്?
    9) ഒരു കുഞ്ഞ് ജനിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും 50 50 ശതമാനം ജീനുകൾ കിട്ടുന്നു. അപ്പോൾ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും എന്തൊക്കെ ഗുണങ്ങളാണ് കുട്ടിക്ക് കിട്ടുന്നത്?
    10) കൊറോണ വൈറസിന്റെ ശക്തികുറഞ്ഞിട്ട് ഇനി എന്ന് മുതൽ പുറം രാജ്യങ്ങളിലേക്ക് ജോലിയും മറ്റും തേടി യാത്ര തുടങ്ങാൻ സാധിക്കും?

    • @rajendran7506
      @rajendran7506 3 года назад +2

      പത്താമത്തെ ചോദ്യം അൽപ്പം കട്ടിയാ 😄

    • @abhilashja8181
      @abhilashja8181 3 года назад

      @@rajendran7506 നിങ്ങൾക്ക് ചിരി😰

    • @dileepramakrishna3992
      @dileepramakrishna3992 3 года назад +1

      channel.antivirus@gmail.com
      Mail ചെയ്യൂ

    • @abhilashja8181
      @abhilashja8181 3 года назад

      @@dileepramakrishna3992 ok

    • @unnip2020gmail
      @unnip2020gmail 3 года назад

      ഒരു RUclips channel തുടങ്ങി സൂര്യന് താഴെയുള്ള എന്തിനേയും വിമർശിക്കുക എന്നുള്ളതും വരുമാനത്തിനു വേണ്ടിയുള്ള പുതിയൊരു തട്ടിപ്പു രീതിയാണ്. ഇവിടെ ഒരു നീതിന്യായ വ്യവസ്ഥയും, വ്യവസ്ഥാപിതമായ നിയമ സംവിധാനവും നിലനിൽക്കുന്നുണ്ട്. ഒരു ചാനൽ തുടങ്ങി യാതൊരു അടിസ്ഥാനവുമില്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നതാണോ അവതാര സ്വാതന്ത്ര്യം. ഇദ്ദേഹത്തിന്റെ കണ്ടെത്തലുകൂടെ ആധികാരികതയും, പ്രേരണയും എന്താണ്. അതും സാമ്പത്തികമാണോ? മോഹനൻ വൈദ്യരുടെ ഇന്നത്തെ അവസ്ഥയേപ്പറ്റിയും കേട്ടു. നമുക്ക് നെഗറ്റിവിറ്റിയോടുള്ള താല്പര്യമാണ് ഇവരുടെയെല്ലാം ഉപജീവനമാർഗ്ഗം.

  • @Ratheesh_007
    @Ratheesh_007 3 года назад +10

    Great speech ❤️🔥🎉

  • @ahmedkutty761
    @ahmedkutty761 3 года назад +11

    ഒരോ കാര്യങ്ങൾ അറിയാൻ കഴിയുമ്പോൾ മനസ്സിന് വല്ലാത്തൊരു ആനന്ദം .👍❤️

  • @abhilashja8181
    @abhilashja8181 3 года назад +13

    ഞാൻ രാവിലെ എണീറ്റ് എന്നും 5 glass വെള്ളം ഒറ്റ നിൽപ്പിൽ കുടിക്കുന്ന ശീലം ഇന്നുമുതൽ നിർത്തി.🙏 Thank you sir 😘 ഇത്രയും പ്രശ്നം ഉണ്ടല്ലോ വെള്ളം കൂടിയാൽ 😰

    • @akhildas000
      @akhildas000 3 года назад +1

      ഒരു ഗ്ലാസ് കുടിക്കുന്നത് നല്ലതാണ് അതിൽ കൂടുതൽ വേണ്ട 😊

    • @abhilashja8181
      @abhilashja8181 3 года назад +1

      @@akhildas000 നിർത്തി പൊന്നെ നിർത്തി 🙏😰 ഒരു ഗ്ലാസിലേക്ക് നിർത്തി ഞാൻ 🙏

  • @pratheeps8229
    @pratheeps8229 3 года назад +31

    ഹോമിയോപ്പതി മുതൽ തിരുപ്പതി വരെ 😀 ആഹാ ... വയലാർ പറയുമോ ഇതുപോലെ😂

  • @anjanapanikar2506
    @anjanapanikar2506 3 года назад +3

    What ever may be the topic, your speeches r alwys excellent n highly informative sir, i m not a heroworshiper, but m a great fan of you sir!! By hearing your speeches continuously, i doubt, i became little bit intelligent!! Expecting more n more videos sir!!!

  • @bornofmind
    @bornofmind 3 года назад +37

    ക്ഷാര ജലം ആമസോണിൽ നിന്നും വാങ്ങി രാവിലെ വെറും വയറ്റിൽ നാരങ്ങ നീരും ഇഞ്ചി നീരും ഒഴിച്ച് കുടിക്കുന്ന ഒരു സുഹൃത്ത് ഉണ്ട് 😀

  • @rarebird8300
    @rarebird8300 3 года назад +4

    രാത്രി കാന്തക്കിടക്കയിൽ കിടന്നുറങ്ങി പിറ്റേന്ന് രാവിലെ എഴുന്നേറ്റ് യോഗ ചെയ്ത്തിനു ശേഷം വെറും വയറ്റിൽ alkaline water ൽ apple cider vinegar ചേർത്ത് കുടിച്ചിട്ട് അതിനു മീതെ ഗ്രീൻ ടീയും പിന്നെ ജൈവപച്ചക്കറി സദ്യയും കഴിച്ച് പുറത്തിറങ്ങി നിൽക്കുമ്പോ കൊറോണ വന്നിട്ട്- "മാമനോടൊന്നും തോന്നല്ലേ.."

  • @ranjeesh490
    @ranjeesh490 3 года назад +2

    Great sir.. Thank you so much

  • @suniljanardhanan2330
    @suniljanardhanan2330 3 года назад +2

    Very informative, Thnx RC

  • @ushacr2642
    @ushacr2642 3 года назад +7

    ഈ ചോദ്യം ചോദിച്ച ആൾക്ക് അഭിനന്ദനങ്ങൾ ഉപകാരപ്രദമായ വീഡിയോ ആണ്
    RC super Thanks

  • @jobyouseph2665
    @jobyouseph2665 3 года назад +7

    As usual, super episode 👍

  • @adwaithj.b8556
    @adwaithj.b8556 3 года назад +5

    Thank you sir.....

  • @baijuvalavil4429
    @baijuvalavil4429 3 года назад +1

    നല്ലൊരറിവു പകർന്നുതന്നതിന് നന്ദി....

  • @imagine2234
    @imagine2234 3 года назад

    You are imparting Lots of new knowledge to all listeners. Thanks, I thought I know lots of stuffs, being a Senior Professional but I have to bow before you!!

  • @mercykuttymathew586
    @mercykuttymathew586 3 года назад +2

    Thank you very much 👍 👍

  • @dileepramakrishna3992
    @dileepramakrishna3992 3 года назад +5

    ഒരു പൂ ചോദിച്ചാല്‍ ഒരു പൂന്തോട്ടം തരും, അതാണു RC😍

  • @smitavimal5716
    @smitavimal5716 3 года назад +6

    Sir, thank u.
    People like u r eye openers,
    unfortunately a major section of our society don't have an open mind to accept what is scientific. As the other path is more convincing, easier and comfortable.

  • @gurusekharank1175
    @gurusekharank1175 3 года назад +1

    Great man... Great information ❤️❤️👌👌👌👍

  • @SON-hz8tt
    @SON-hz8tt 3 года назад +6

    As always super

  • @a.jthomas7483
    @a.jthomas7483 3 года назад +7

    First comment... Excellent presentation

  • @abhiblsy
    @abhiblsy 3 года назад

    Highly informative, Really helpful.....Thank U Ravi Sir & Team...

  • @omanaantony2751
    @omanaantony2751 3 года назад +1

    Thank u sir .may god bless u.though u don’t believe in u, god believe u.

  • @paddylandtours
    @paddylandtours 3 года назад +8

    ഒന്നും പറയാനില്ല....... 😱അതും പൊളിഞ്ഞു,,,,,,,, 😱 വാ പോകാം.....

  • @jaisonkochappan146
    @jaisonkochappan146 3 года назад +2

    Well said sir🙏

  • @karthikeyanbiju217
    @karthikeyanbiju217 3 года назад +1

    Thanks for this information

  • @manojkumarpk1525
    @manojkumarpk1525 3 года назад +1

    അഭിനന്ദനങ്ങൾ...👍

  • @ayyappanuk4767
    @ayyappanuk4767 3 года назад

    മനുഷ്യന് ആവശ്യമായ അറിവുകൾ സമാഹരിച്ചു വിതരണം ചെയ്യുന്ന RC സാർ നന്ദി 🌹നാട്ടിൽ കെട്ടുകഥകൾ വ്യാഖ്യാനിച്ചു നടക്കുന്നവർ കേട്ടു പാകട്ടെ .

  • @00badsha
    @00badsha 3 года назад

    Thanks for sharing

  • @enterthedragon1206
    @enterthedragon1206 3 года назад +3

    Good

  • @shahikk2140
    @shahikk2140 3 года назад +4

    👍

  • @jaisonthomas2255
    @jaisonthomas2255 3 года назад +3

    👍👍👍👍

  • @prabheeshprabakaran1931
    @prabheeshprabakaran1931 3 года назад +1

    നല്ല അവതരണം 👌

  • @nandakumar1271
    @nandakumar1271 3 года назад +2

    Goood..................😍😍😍😍😍😍😍

  • @syamkk7299
    @syamkk7299 3 года назад +4

    ❤️❤️❤️❤️❤️

  • @rodrigorodrigo2509
    @rodrigorodrigo2509 3 года назад +2

    Ningalude video kandu njaan.. Nirishwara vadhy aayi

  • @justforarelax2236
    @justforarelax2236 3 года назад +2

    Sir science പഠിപ്പിച്ചു, ഞാനിപ്പോ അതിന്റെ ആരാധകനായി.

  • @aswinku2126
    @aswinku2126 3 года назад +7

    MLMൽ ചേർന്നവര് ചേരാത്തവരെ കളിയാക്കികൊണ്ടിരിക്കാണ് ...but എനിക്കവരോട് സഹദാപം മാത്രൊള്ളൂ😇

    • @QuickFlicks94
      @QuickFlicks94 3 года назад

      എന്തിന് സഹതാപം?!🤔

    • @Master80644
      @Master80644 3 года назад

      മോദി കെയർ നമ്പർ വൺ

    • @thathvikcreation2820
      @thathvikcreation2820 3 года назад

      Modicare product use ചെയ്തു side effect വന്നു

  • @sajeevsoman7813
    @sajeevsoman7813 3 года назад +3

    👍✍️👍

  • @niranjans.v4568
    @niranjans.v4568 3 года назад +2

    Ee vestige polulla companykalude varumana maargam enthaanenn parayamo....avar consumernu laabham undakunna reethiyilanu products vilkunnathennanu parayunnath???

  • @anuthomas6612
    @anuthomas6612 3 года назад

    Thanks for the informations....

  • @dhanyaaneesh4279
    @dhanyaaneesh4279 3 года назад +3

    Beauty product, hair oil, നെ പറ്റി ഒരു video cheyyuo.. മഞ്ഞൾ, ആയുർവേദ ഓയിൽ ഒക്കെ നല്ലതാണോ,market ൽ കിട്ടുന്ന hair oil mudi valarthumo

    • @sanjay12983-
      @sanjay12983- 3 года назад +1

      ഡോക്ടറെ കാണിച്ചാൽ മതി.അവർ minoxidil ആണ് നൽകുക.800 രൂപയിൽ താഴെ മാത്രമേ വില ഉള്ളൂ.അതല്ലാതെ ഏത് ഹെയർ ഓയിൽ ഉപയോഗിച്ചാലും മുടി വളരില്ല. അഥവാ എണ്ണ തേച്ച് മുടിവളരുന്നുണ്ടെങ്കിൽ ഈ മരുന്ന് അതിൽ ആഡ് ചെയ്ത് യഥാർത്ഥ വിലയുടെ 10 ഇരട്ടി പൈസ വാങ്ങിക്കുന്നുണ്ട്.

    • @bejoylonecrusader9798
      @bejoylonecrusader9798 3 года назад

      Orupaadu oil thechu paisayum poyii mudiyum poyi... Avasaanam biotin tablet kazhichu aanu mudikozhichil maariyathu

  • @sindhupillai2165
    @sindhupillai2165 3 года назад

    As usual excellent video!!👍

  • @hrsh3329
    @hrsh3329 3 года назад +2

    💡

  • @travelindiatreasures
    @travelindiatreasures 3 года назад

    Mr Ravichandran. Can you please do a segment on Pro Life Vs Pro Choice. I am from the US and with the new Supreme Court Judge nomination, this is a very important topic now.

    • @vikisapien8393
      @vikisapien8393 3 года назад

      Ith paranjittund....I think it's part of another video, will find that and share the link.

  • @jksenglish5115
    @jksenglish5115 3 года назад

    Thank you

  • @abruva07
    @abruva07 3 года назад +15

    ലോജിക്കൽ ആയി ചിന്തിച്ചാൽ ഇത് മനസ്സിലാകും.. ക്ഷാര ജലം അമ്ലം കൊണ്ട് ഉണ്ടാകുന്ന എരിച്ചിൽ ഗ്യാസ് ഒക്കെ കുറയ്ക്കാൻ ഉപകരിക്കും എന്ന് തോന്നുന്നു. അതല്ലാതെ എത്ര ക്ഷാര അമ്ല ജലം ചെന്നാലും അത് ദഹനപ്രക്രിയ നടന്നു ആവശ്യം ഉള്ള pH ഇലാക്കി അതു എല്ലാടതോട്ടും വിടും ശരീരം.. അതാണല്ലോ ആമാശയത്തിന്റെ പണി. ബാക്കി എല്ലാം മൂത്രം ആയി പുറത്ത് പോകും.

  • @shanthijohn1777
    @shanthijohn1777 3 года назад +1

    Thank you so much for this video. In a simple way you explained .RC I have a request.Please can you make a video about Veganism.

  • @samharasamhara3223
    @samharasamhara3223 3 года назад

    💞💞💞💞💞💞💞💞

  • @skbankers4160
    @skbankers4160 3 года назад +12

    MLM ബിസ്സിനസ്സുകളെല്ലാം തട്ടിപ്പു തന്നെയാണ്. ഈ വീഡിയൊ ചെയ്ത സാറിന് സ്പെഷ്യൽ താങ്ക്സ്.

  • @hameedbeeran9360
    @hameedbeeran9360 3 года назад +1

    I have a request please like balussery peaple queenly wach this video and think about please.

  • @freethinker9268
    @freethinker9268 3 года назад +3

    സർ,
    പുനർ ജന്മം എന്ന തെറ്റിദ്ധാരണയെ കുറിച്ച് ഒരു video ചെയ്യുമോ.

    • @ThePhotonProject
      @ThePhotonProject 3 года назад

      Undu

    • @freethinker9268
      @freethinker9268 3 года назад

      @@ThePhotonProject പുനർജ്ജന്മം ഉണ്ടെന്നാണോ,
      പുനർജന്മത്തെക്കുറിച്ചു video ഉണ്ടെന്നാണോ താങ്കൾ ഉദ്ദേശിച്ചത്?

    • @godofprogramming5835
      @godofprogramming5835 3 года назад

      RC da video und

    • @freethinker9268
      @freethinker9268 3 года назад

      @@godofprogramming5835youtube video link tharumo

    • @AntiVirusrc
      @AntiVirusrc  3 года назад

      ruclips.net/video/n2KApfNMAvw/видео.html
      ruclips.net/video/n2KApfNMAvw/видео.html

  • @imagine2234
    @imagine2234 3 года назад

    കഥയില്ലാ കഥകളിൽ വിസ്വാസിക്കാൻ മാത്രമായി മനുഷ്യന്റെ ജന്മം ഇനിയും ബാക്കി!!!

  • @gemhack6367
    @gemhack6367 3 года назад

    Nammude poorvikar Malina jalam Anu kudichirunath ennu paranju. Pakshe epol nammal Malina jalam kudichal asukam pidikkum. Athentha nammude immunity kuranju poyath ano

  • @jayaprasannan88
    @jayaprasannan88 3 года назад

    👌👍

  • @rasheedpm1063
    @rasheedpm1063 3 года назад

    വൈകി വന്ന വസന്തം ❤️👌

  • @Kangendemos
    @Kangendemos Год назад

    അറിവുള്ളവർ മണ്ടത്തരങ്ങൾ വിളിച്ചു പറയുമ്പോൾ അറിവില്ലാത്തവർ അതെ വിശ്വസിക്കുള്ള... വെള്ളത്തെ പറ്റി അറിയുന്നവരോട് അതിനെപ്പറ്റി ചോദിക്കണം...

  • @dilanwilliams1972
    @dilanwilliams1972 3 года назад +2

    മാരത്തോൺ ഓട്ടക്കാരെപ്പറ്റി പറഞ്ഞു തുടങ്ങിയെങ്കിലും അത് കംപ്ലീറ്റ് ആക്കിയില്ലല്ലോ .

  • @smartjanson1729
    @smartjanson1729 3 года назад +2

    @34:26 Antioxidants തന്റെ outer shell'ൽ extra ഉള്ള എലെക്ട്രോണിനെ കൊടുത്തു കഴിയുമ്പോ അത് stable ആകുകയല്ലേ ചെയ്യുന്നത്? അല്ലാതെ ഇലക്ട്രോൺ നഷ്ടപ്പെട്ടത് കൊണ്ട് antioxidants എങ്ങനെയാ free radical ആകുന്നതു?! ആ പിക്ചറിലും കാണിക്കുന്നത് ഇത് തന്നെയല്ലേ, ഇലക്ട്രോൺ വിനിമയം നടന്നു കഴിയുമ്പോ രണ്ടു കൂട്ടരും stable molecules ആകുന്നു, as I understand.

    • @AntiVirusrc
      @AntiVirusrc  3 года назад +1

      Not always two. 1.www.theskincellar.com/the-science-of-free-radicals-and-antioxidants/ 2. www.popsci.com/what-are-antioxidants-good-bad-enough-too-much/). 3. medicalxpress.com/news/2018-01-antioxidants-good.html

    • @smartjanson1729
      @smartjanson1729 3 года назад

      @@AntiVirusrc I guess that the following part of the third reference is what you wanted to refer to.
      "The antioxidant sacrifices itself and is oxidised instead of the other molecule, becoming a free radical. But unlike most molecules, the antioxidant is able to stabilise the unpaired electron and does not become highly reactive. This process deactivates the antioxidant."

    • @മുസ്ലിംഇസ്ലാം
      @മുസ്ലിംഇസ്ലാം 3 года назад

      വെല്ലുവിളിയിലെ പ്രയോഗം വിനയായപ്പോൾ ജബ്ബാർ മാഷ് വെല്ലുവിളി മാറ്റിപ്പിടിക്കുന്നത് Logical Reasoning വെച്ച് പിടികൂടുന്നു. ഈജിപ്ഷ്യൻ കഥകൾ മാരിയ ബീവി വഴിയും ജബ്ർ വഴിയും കിട്ടിയതാണെന്ന വാദം കുടഞ്ഞെറിയുന്നു.
      ഖുർആനിൽ മെക്സിക്കോളജിയും 'ഇന്ത്യയോളജി'യും ഇല്ലാത്തത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കുന്നു.
      ruclips.net/video/awdhuh45fqk/видео.html
      _*🎙️Dr.Faisal Ahsani Randathani*_..

  • @jaleelilly709
    @jaleelilly709 3 года назад +1

    Freethinkers whtsp grp undo ethenkilum

  • @santhoshlalpallath1665
    @santhoshlalpallath1665 3 года назад

    👍😍

  • @sibinkarumalloor4654
    @sibinkarumalloor4654 3 года назад +2

    MLM നെ പറ്റി മാത്രം ഒരു അവതരണം പ്രതീക്ഷിക്കുന്നു.. അവരുടെ പ്രൊഡക്റ്റുകളുടെ ഗുണനിലവാരത്തെ പറ്റിയും

  • @jobinphilip6558
    @jobinphilip6558 3 года назад

    Ella multilevel marketing thattippu alla. Ippol multilevel marketing licence venam pazhaya thattippu ini nadakkilla

  • @mellyas9472
    @mellyas9472 3 года назад +1

    Thank you, വിഷയവുമായി ബന്ധമില്ലാത്തതും എന്നാൽ പൊതുവായി താങ്കൾ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളെ തളര്ത്താൻ മുന്നിട്ട് നിൽക്കുന്നവരെ സഹായിക്കാണുതാകുന്ന രണ്ടുകാര്യങ്ങൾ മുന്നോട്ട് വെയ്ക്കുന്നു അഭിപ്രായം പ്രതീക്ഷിക്കുന്നു. 1. മനു പ്രസാദിന്റെ sex relationship ന്യായീകരണങ്ങൾ 2. കറശ്ശേരിമാഷിന്റെ പേരിലുള്ള അയൂബിന്റെ ബുക്കിന്റെ അവതാരിക നിർമ്മാണം

  • @jyothijayapal
    @jyothijayapal 3 года назад

    RMP, LIS, Amway, Quantum etc. ഇപ്പോൾ എവിടെ?

    • @thathvikcreation2820
      @thathvikcreation2820 3 года назад

      Modicare product use ചെയ്ത് side effect വന്നു, പൈസയും പോയി

  • @sumangm7
    @sumangm7 2 года назад

    17:55 🤣🤣🤣

  • @ahsannajeeb4084
    @ahsannajeeb4084 3 года назад

    ദ സീ८ക ട്ട് എന്ന ബുക്കിനൈകുറിച് എൻതാണ് അഭി ८പായ०

  • @Kangendemos
    @Kangendemos Год назад

    ഇതുപോലെയും പൊട്ടത്തരങ്ങൾ പറയുന്ന ആളുകളും ലോകത്തിൽ ഉണ്ടെന്ന് മനസിലായി.. അറിവുകൾ ഉണ്ടെങ്കിൽ അത് നല്ല കാര്യത്തിന് ഉപയോഗിക്കണം. അല്ലെങ്കിൽ അതിനെപ്പറ്റി നല്ല പോലെ അറിഞ്ഞിട്ട് മറ്റുള്ളവർക്ക് പങ്കുവെക്കണം... അല്ലാതെ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞു മറ്റുള്ളവരെ അവതാളത്തിൽ ആക്കരുത് മാഷേ

  • @shinumonvtvt2883
    @shinumonvtvt2883 3 года назад

    Modi care entha abhiprayam thattippano

    • @thathvikcreation2820
      @thathvikcreation2820 3 года назад

      Modicare product use ചെയ്ത് side effect വന്നു. ലീഡേഴ്‌സ് ഓരോന്ന് പറയും. കുറെ പൈസ പോയി കിട്ടി

  • @rahulraveendran180
    @rahulraveendran180 3 года назад +5

    Thank you Sir

  • @ajeshaju254
    @ajeshaju254 2 года назад

    👍

  • @sheejabiju1118
    @sheejabiju1118 3 года назад +2

    👍👍👍

  • @suseelkumarp
    @suseelkumarp 3 года назад +2

    👍👍

  • @godofprogramming5835
    @godofprogramming5835 3 года назад

    Thank you for the information

  • @ravindrannair1370
    @ravindrannair1370 3 года назад +1

    🙏