രവിചന്ദ്രൻ സി FB Live 01 | Ravichandran C - Facebook Live | 10 April 2020

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #RavichandranC
    രവിചന്ദ്രൻ സി FB Live 01 - Live (Malayalam) - 10 April 2020 | FB Live
    Editing: Hari Mukhathala
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

Комментарии • 151

  • @musichealing369
    @musichealing369 4 года назад +77

    രവിസർ🙏
    ലോകത്തെ എല്ലാ മതങ്ങളും മതഡൈയ്ബങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും വിശുദ്ധപൊത്തകങ്ങളും കേവലം മനുഷ്യനിർമ്മിതകോമഡി മാത്രമാണെന്ന് തെളിയിച്ച കൊറോണക്ക് നന്ദി

  • @mammadolimlechan
    @mammadolimlechan 4 года назад +66

    സാറിനെ കാണുന്നത് തന്നെ സന്തോഷം തരുന്ന കാര്യമാണ്
    ഇങ്ങനെ ഉള്ള അവസ്ഥയിൽ ലൈവ് വന്നതിൽ അതിയായി നന്ദി അറിയിക്കുന്നു

    • @abbahafsa
      @abbahafsa 4 года назад

      Pottaa

    • @louythomas3720
      @louythomas3720 4 года назад +4

      @@abbahafsa....... മമ്മദോളി മ്ലേച്ചനെയാണോ പൊട്ടാ എന്നു പറഞ്ഞത്....... കുബ്ബൂസേ നീ തെറിയുടെ ബാത്ടബ്ബിൽ മുങ്ങി കുളിക്കാൻ തയ്യാറായിക്കോ...... ഇപ്പോൾ അദ്ദേഹം സ്റ്റേ അറ്റ് ബെഡിലാണെന്ന് തോന്നുന്നു...... സ്റ്റേ അറ്റ് മൊബൈലിൽ ആയാൽ...... പിന്നെ കൊറോണ പോലും ആ വഴിക്ക് വരില്ല...... ജാഗ്രതൈ.......

    • @mullanazrudheenfa4978
      @mullanazrudheenfa4978 4 года назад

      @@louythomas3720 😂😂😂😂

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад

      @@louythomas3720 escape..

    • @abbahafsa
      @abbahafsa 4 года назад

      @@mullanazrudheenfa4978 neeyum und lle.....

  • @prasadtpthunduparampil5490
    @prasadtpthunduparampil5490 4 года назад +43

    മതമല്ല മനുഷ്യ വർഗ്ഗ സ്നേഹം ആണ് വേണ്ടത് എന്ന് ബോധമുള്ളവർക്കു സ്വാഗതം...

  • @prasadtpthunduparampil5490
    @prasadtpthunduparampil5490 4 года назад +26

    5വർഷം ആയി ഞാൻ ഇങ്ങനെ ചിന്ദിക്കാനും ഇത്തരം അറിവുകൾ കേൾക്കാനും തുടങ്ങിയിട്ട്.

  • @keyechi
    @keyechi 4 года назад +35

    താങ്കൾ പറ്റുമെങ്കിൽ...എല്ലാ ദിവസവും ലൈവിൽ വരണമന്നാണ് നിരവധി പേരും ആഗ്രഹിക്കുന്നത് എന്നാണ് തോന്നുന്നത്.!

    • @muddyroad7370
      @muddyroad7370 4 года назад

      സമന്വയ അതെ ലൈവിൽ വന്നു വായിൽ തോന്നുന്ന വിഡ്ഢിത്തം വിളമ്പിയിട്ടു പോകണമെന്നാണ് ഞങ്ങളുടെ ഒരിത്

  • @baijuvalavil4429
    @baijuvalavil4429 4 года назад +22

    ഏതെങ്കിലു० വാർത്തകളുടെ നിജസ്ഥിതി അറിയണമെങ്കിൽ എസൻസ് ഗ്രൂപ്പിൽ തെരയേണ०. അതിൽ പ്രഥാനി രവിചന്ദ്രൻ സാർ തന്നെയാണ്.

  • @JJ-IS-ME
    @JJ-IS-ME 4 года назад +15

    വായിക്കുന്നതിലും സൗകര്യം കാണാനും കേൾക്കാനുമാണ്. പിന്നെ അടുക്കള ജോലിയും നടക്കും. Please continue...

  • @raihanasafeera7322
    @raihanasafeera7322 4 года назад +9

    In fact I did read the post carefully and saved. Hearing same subject in detail is music to my ears. Superb sir.

  • @imagine2234
    @imagine2234 4 года назад +3

    Great. I heard it with one airpod and second one in my wife's ear. She is also of the opinion that the program is of great value with logical answers one can find. She is a manager in Insurance, Mumbai

  • @philipc.c4057
    @philipc.c4057 4 года назад +16

    ഇന്ത്യയിലെ ജനസംഖ്യ എന്നു പറഞ്ഞാൽ നമ്മുടെത് മെട്രോയിലെ കoമ്പാർട്ട്മെൻ്റ് ആണ് ,അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നതിനേക്കാൾ കൂടുതൽ കയറുന്നു. ഓരോ ജനനവും ബാദ്ധ്യത തന്നെ,

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +1

    സത്യസന്ധമായ കാര്യങ്ങൾ. പറയുന്നതുകൊണ്ട്. ഇതുപോലുള്ള അറിവുകൾ.. സാധാരണ മനുഷ്യർക്ക്. മനസ്സിലാക്കിത്തരുന്നു. രവീന്ദ്രൻ സാറിന്. ആയിരം നന്ദി...

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +1

    രവി സാറിന്റെ. എല്ലാ പ്രഭാഷണവും കേട്ടുകഴിഞ്ഞപ്പോൾ.. വിദ്യാഭ്യാസമുള്ള. വിശ്വാസികളെ കാണുമ്പോൾ. ഉള്ളിൽ ഒരു പുച്ഛം തോന്നുന്നു.

    • @muddyroad7370
      @muddyroad7370 4 года назад

      Santhu santhu Santhu ഓഹ് ശരിക്കും ??

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 4 года назад +1

    സയന്റിഫിക് തിങ്കിംഗ് നല്ലതും ആവശ്യവുമാണ്. അന്ധവിശ്വാസത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതക്ക് യുക്തിചിന്തയുടെ ബലം നൽകി തിരിച്ചു വരവ് വേണ്ടതു തന്നെ, കാലാകാലങ്ങളിൽ ...
    എന്നാൽ അതിനപ്പുറം അതിശയപ്പെടുത്തി നിൽക്കുന്ന പ്ര പഞ്ചാസ്തിത്വത്തിന്റെ സൂക്ഷ്മത ദർശിക്കുവാൻ ഇത്തരം യുക്തിചിന്ത വളരെ വളരെ പരിമിതവും അപക്വവുമാണ്.

  • @nadeemyounis3001
    @nadeemyounis3001 4 года назад +13

    ദൈവത്തിൻറെ ഭക്തന്മാരെ എല്ലാം വന്നു ennu

  • @rahmanabdul1346
    @rahmanabdul1346 4 года назад +4

    Live ൽ വന്നതിൽ സന്തോഷം 👍

  • @abi7762
    @abi7762 4 года назад +2

    Thank you sir

  • @dagxxff4050
    @dagxxff4050 4 года назад +2

    Thankyou sir

  • @varghesenikhil802
    @varghesenikhil802 4 года назад +3

    Hi sir..was waiting 👍🏿👍🏿

  • @thomasjoy6061
    @thomasjoy6061 4 года назад

    Thanks sir.... doing a great job

  • @freethinker9268
    @freethinker9268 4 года назад +16

    വീഡിയോ കാണും മുൻപേ like അടിച്ചു...
    രവി സാർ ഉയിർ 😍😍😍😍😍😍😍

    • @shanavaskamal
      @shanavaskamal 4 года назад +1

      i always do that for his videos...

    • @gireeshs3817
      @gireeshs3817 4 года назад

      @@jacobcj9227 സത്യം ആണ്. ഇവരും രവി മാഷ് ഇത്രയും നാളു ഈ നാട് മുഴുവൻ paraഞ്ഞതും തമ്മിൽ ഒരു ബന്ധം ഇല്ല.. "ഫ്രീ തിങ്കേഴ്‌സ് " എന്ന് പറഞ്ഞാൽ "ഫ്രീ ആയിട്ട് കിട്ടുന്ന "എല്ലാം തിങ്ക് /വിശ്വസിക്കുന്നവർ എന്നാണ് ഇവരുടെ nilapadu.

    • @emotionninja2439
      @emotionninja2439 4 года назад

      @@jacobcj9227 yes... മതവിശ്വാസികളെ പോലെ ചിന്തിക്കുന്ന യുക്തിവാദികൾ ഇപ്പോൾ ഉണ്ടായിവന്നിട്ടുണ്ട്... i dont think even ravi sir entertain this kinda people..

  • @legendarybeast7401
    @legendarybeast7401 4 года назад +2

    well said sir👍👍

  • @adwaithj.b8556
    @adwaithj.b8556 4 года назад +1

    വലിയ നന്ദി അറിയിക്കുന്നു. ഇനിയും ഇതേപോലെ വിഡിയോ ഇടണേ...

  • @rameshks5174
    @rameshks5174 4 года назад +2

    Ravi sir ❤️🌷🌷

  • @lailarahman8026
    @lailarahman8026 4 года назад +1

    Thank you Ravi ser . Daily 30 minutes enkilum video cheyyane...

  • @pratheeshlp6185
    @pratheeshlp6185 4 года назад +1

    Ravi sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijukayalath3423
    @bijukayalath3423 4 года назад +1

    You are great

  • @myindiamyindia9007
    @myindiamyindia9007 4 года назад +2

    എന്തിനും ഒരു കാരണം ഉണ്ടാവും .. കാരണമില്ലാതെ ഒരു കാര്യവും ഇവിടെ നടക്കുന്നില്ല .ഒരു വൈറസ് ഒരു ദിവസം ജനിതക മാറ്റം സംഭവിച്ച് ഒരു മനുഷ്യനിൽ കയറുക .. ആ ഒരു മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കും ലോകം മുഴുവനും അത് വ്യാപിക്കുക .. ജനിതകമാറ്റം വന്നതായതു കൊണ്ട് പ്രതിവിധി ഇല്ലാതായിരിക്കുക .. മനുഷ്യകുലത്തെ കൊന്നും ഭയപ്പെടുത്തിയും അത് സംഹാര താണ്ഡവമാടുക .. ഇങ്ങനെയൊക്കെ സംഭവിക്കാൻ .. എന്ത് ശക്തിയാണ് ഇതിന് പിന്നിലുള്ളത് .. ജ്യോതിഷൻ മാർ പറയുന്നു .. വ്യാഴവും ശനിയും ചൊവ്വയും ഒരു രാശിയിൽ എത്തിയാൽ മനുഷ്യകുലത്തിന് നാശവും മരണ ഭയവും ..ഫലം എന്ന് .. April 4 ന് ശേഷം .. .. ഈ ഗ്രഹങ്ങൾ ഈ രാശിയിൽ നിന്ന് മാറി തുടങ്ങും .. അതോടെ ഈ പ്രശ്നം .ie മഹാമാരി .. തനിയെ ഒഴിഞ്ഞ് പോകും ie മെയ് അവസാനത്തോടെ .. ആ ..ഗ്രഹ സംയോഗത്തിൽ ഉണ്ടാവേണ്ടുന്ന നാശത്തിന് കാരണക്കാരനാവാൻ വിധിപോലെ പ്രകൃതിയാൽ സൃഷ്ടിക്കപ്പെട്ടതല്ലേ ആ വൈറസിനെയും .. every dog has a day എന്ന് പറഞ്ഞതുപോലെ ആ വൈറസിന്റെ ദിനങ്ങൾ കഴിഞ്ഞു .. ഇവിടെ മറ്റൊരു കാര്യം കൂടി അറിയേണ്ടതുണ്ട് .. യഥാർത്ഥ ഈശ്വരവിശ്വാസികൾ എല്ലാം ദൈവത്തിന്റെ കരങ്ങളിൽ എല്ലാം കൊണ്ടും സുരക്ഷിതരായിരുന്നു ... ശേഷിക്കുന്നവർക്ക് .. ജീവിതത്തിൽ യഥാർത്ഥ ദൈവ വിശ്വാസത്തിന്റെ പ്രസക്തി .. ഈ അണു ..പറഞ്ഞ് മനസ്സിലാക്കി തരുകയും ചെയ്തു ... സത്യമല്ലേ... ശാസ്ത്രത്തിന്റെ തലതൊട്ടപ്പൻ എന്ന ഹങ്കരിച്ച അമേരിക്കയുടെ അവസ്ഥ യുക്തിവാദികൾ എല്ലാം കണ്ടുകാണുമല്ലോ .. അറിവാണ് ഈശ്വരൻ .. അറിവിനെ ഉൾകൊള്ളുക ഈശ്വരനെ അറിയുക ...

  • @babujohn9387
    @babujohn9387 4 года назад +1

    Very good speech.continue....

  • @vijeeshpv3461
    @vijeeshpv3461 4 года назад +1

    26:35 യഥാർദ്യങ്ങളെ ഒഴിവാക്കാം but ഒഴിവാക്കുന്നതുകൊണ്ടുള്ള അനന്തര ഫലങ്ങളെ നിങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കില്ല.
    രവി സർ 👍👍

  • @sebintastywyn7666
    @sebintastywyn7666 4 года назад +2

    Well done sir 🧡

  • @praveenkumar-bz2rq
    @praveenkumar-bz2rq 4 года назад +1

    Thank u sir

  • @askuLover
    @askuLover 4 года назад +4

    Sir, on your next live, please make an opening statement that whatever information you are sharing is based on scientific and research knowledge 'to-date', which may or may not change for betterment of humanity and tackling of the virus situation. As a rational human being that believes in humanity, the best thing that one can do is stay at home and help prevent the spread of this virus. In my opinion, this is an important message, and it was missing in your video.

    • @jlearner4605
      @jlearner4605 4 года назад +1

      sukar devan because he assumes/knows his audience to be knowledgeable in such basics. People who can influence masses( like politicians and Filmstars) can give basic level messages. He is talking about next level.

    • @askuLover
      @askuLover 4 года назад

      @@jlearner4605 Simplicity and humbless always 'assumes' the audience are at level -zero.
      Scientific thinking is no different.

    • @jlearner4605
      @jlearner4605 4 года назад

      sukar devan assuming own audience at level zero will be disrespecting them 😹. Especially about such extreme basics.

    • @askuLover
      @askuLover 4 года назад

      @@jlearner4605 C Ravichandran is not a super-human of knowledge & wisdom, he is just an ambassador of scientific thinking, and in my view if he makes an opening statement (similar to what I mentioned), it will only add credibility to his humanitarian spirits and humbleness. There will be more self-respect than disrespect, in my opinion.

    • @jlearner4605
      @jlearner4605 4 года назад

      sukar devan i understand and respect your opinion. By the by he says in this talk once to listen to the Govt and stay at home.

  • @nithinjoseph8363
    @nithinjoseph8363 4 года назад +1

    what you think about global economic growth after corona

  • @emileddw
    @emileddw 4 года назад +6

    spanish flu എങ്ങനെ ആണ് അതിജീവിച്ചത് ?

  • @fshs1949
    @fshs1949 4 года назад

    Superb..Thank you.

  • @retheeshraju5693
    @retheeshraju5693 4 года назад +1

    good sir..

  • @shanavaskamal
    @shanavaskamal 4 года назад +3

    ente sire veettil irikkuvalle? vayaru okke chady body onnu fit akku tta...

  • @ratheeshratheesh4410
    @ratheeshratheesh4410 4 года назад +3

    Hai

  • @rasheedpm1063
    @rasheedpm1063 4 года назад +2

    നാളത്തെ പ്രതീക്ഷയിൽ🤝

  • @godbutcher164
    @godbutcher164 4 года назад +1

    ❤️

  • @paddylandtours
    @paddylandtours 4 года назад +2

    I st comment✌️

  • @paddylandtours
    @paddylandtours 4 года назад

    Very much valid openions✌️

  • @deepeshnv1144
    @deepeshnv1144 4 года назад

    I think this is the best time to view his boorsha nadi and make an analysis

  • @balavakkayil7797
    @balavakkayil7797 4 года назад +4

    മതത്തിന്റെ കാര്യം പറഞ്ഞത്....സർ ആന്ന് പറഞ്ഞതും, ഇന്ന് പറഞ്ഞതും സത്യമാണ്....ഇനി നാളെ പറയുന്നതും അങ്ങിനെ ആയിരിക്കും....കാരണം മതം അന്നും ഇന്നും അനുവർത്തിക്കുന്ന ക്രമം അങ്ങിനെയാണ്.
    ഒഴിവ് ദിനങ്ങൾ ഉപയോഗപ്പെടുത്തി, വിശ്വാസവും ആധുനിക മനുഷ്യന്റെ സോഷ്യൽ mind set um analyse ചെയ്യുന്ന നല്ല ഒരു presentation പ്രതീക്ഷിക്കുന്നു.

  • @deepthy7997
    @deepthy7997 4 года назад +1

    👍👍👍👍👍👍👍

  • @rayinri
    @rayinri 4 года назад +4

    കൊറോണ ഭൂരിഭാഗത്തിന്റെ വിശ്വാസവും കൊണ്ടാണ് പോകാൻ പോണത്... മ്മളൊക്കെ വലിയ ഫാഷൻ അല്ലാണ്ടാവും.. ഓർത്തോ

  • @harikm6135
    @harikm6135 4 года назад +3

    രവി സാർ നമസ്കാരം

  • @Faslu472
    @Faslu472 4 года назад +3

    സർ പൊളി

  • @dhanushkrishnapc4985
    @dhanushkrishnapc4985 4 года назад +2

    🇮🇳👁🇮🇳

  • @rider5333
    @rider5333 4 года назад +1

    RC 😍😍😍😘

  • @shajiputhukkadan7974
    @shajiputhukkadan7974 4 года назад

    രവിസാർ good

  • @aneeshmonev1738
    @aneeshmonev1738 4 года назад

    Sir,it is a postive step. please be take care of enhancing sound quality.

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +2

    രവി സാർ. തടിയൊക്കെ കൂടുന്നതുപോലെ ഉണ്ടല്ലോ.. ഈജിപ്തിലെ പിരമിഡ്. ഇതിനെക്കുറിച്ച്. ചെറിയൊരു പ്രഭാഷണം പ്രതീക്ഷിക്കുന്നു.

  • @avner5287
    @avner5287 4 года назад +1

    Live കാണാൻ പറ്റിയില്ല പുതിയ രീതി വിജയം ആയിരിക്കട്ടെ

  • @peterk9926
    @peterk9926 4 года назад

    Very informative video. Do not agree with RC on his atheistic point of view; however, enjoyed it.

  • @musthafamuthu4197
    @musthafamuthu4197 4 года назад +2

    hai sir

  • @aboobackerkk5827
    @aboobackerkk5827 4 года назад +3

    Namikkunno. Sir

  • @imagine2234
    @imagine2234 4 года назад +2

    Clapping and Lights etc are being done in West regularly and is shown in their news Channels and nobody criticize it, as it's symbolic support for the great service by Medical, Security, Last mile delivery guys who don't take rest. Only in India we ridicule it due to perpetual negativity spread by so called liberals who tend to support particular faith

  • @rajeevSreenivasan
    @rajeevSreenivasan 4 года назад

    US Hospitals treating with plasma therapy for serious COVID-19 patients with the approval of FDA.

  • @ganeshramaswamy1904
    @ganeshramaswamy1904 4 года назад

    🙏🙏🙏

  • @sijithsiji867
    @sijithsiji867 4 года назад

    Sir sirne neril kananam mennu agrham mundu sirnte programil pangedukkannamennu agrhamundu athin areyanu bandha pedendathu

  • @ajithartvlog2449
    @ajithartvlog2449 4 года назад +1

    സാർ കോവീഡ് കഴിഞ്ഞതീന്ശേഷം ദൈദവത്തിൻറ ഇഷ്ടങ്ങളറിയനൂള്ള. ദേവപ്റശത്തെക്കൂറിച്ച് ഒരൂവീഡിചെയ്യണം.

  • @jayaprakasgopalan1708
    @jayaprakasgopalan1708 4 года назад

    Nice. A pleasure to listen to you
    One small advice - Please avoid touching your face. We don't want you to get Covid

  • @joserichies8371
    @joserichies8371 4 года назад

    Sir, Anti- venom is a protein. Antibodies are specific. This is produced by the body as a part of Homeostatis. Viral antibodies are also specific.But antibodies produced by antivenom is in dark in the case of viral antibodies.

  • @vishnuvskuttiyady640
    @vishnuvskuttiyady640 4 года назад

    Last question 👌

  • @sumeshkumar4442
    @sumeshkumar4442 4 года назад

    super

  • @alwinpauly7918
    @alwinpauly7918 4 года назад

    Nice

  • @akshaiprabhu7525
    @akshaiprabhu7525 3 месяца назад

    Rc sir right 😮

  • @subhash.sthajus668
    @subhash.sthajus668 4 года назад +4

    ഈ രോഗത്തിന് കാരണമായ വൈറസ് ഉണ്ടായതാണോ ഉണ്ടാക്കിയതാണോ? പല രീതിയി ലുള്ള വിമർശനങ്ങളും ഉണ്ടാകുന്നുണ്ട്.സത്യം എന്താണ്? ഒന്ന് വിശദിക്കരിക്കാമോ? ഈ വിഡയോ ഇട്ടതിന് നന്ദി.....

  • @ajohn9163
    @ajohn9163 4 года назад +1

    ഈ പ്രപചോല്പത്തിമുതൽ ഇന്നുവരെ ഈ പ്രപഞ്ചത്തിന്റെ ഒരു സന്തുലിദാവസ്ഥയെ ആരോ ക്രമപ്പെടുത്തി കൊണ്ടുപോകുന്നു ഈ അറിയാ വിഷയമാണ് യുക്തിയിലും ഭക്തിയിലുമായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്നത്,ഇതിൽ ഏതാണ് ശരി എന്ന് ആർക്കു വേർതിരിക്കാനാകും, നമുക്കറിയാം ഈ നൂറ്റാണ്ടിൽ അനേകം നിരപരാധികളെ യൂറോപ്യൻ നാടുകളുടെ മൗനാനുവാദത്തോടുകൂടെ ലോകത്തിന്റെ പല ഭാഗത്തും അമേരിക്ക കൊന്നു തള്ളിയിട്ടുണ്ട്,,ധാരാളം നിരപരാധികളുടെ രക്തം നിലവിളിക്കുന്നു ഇന്ന് ശത്രു ആര് എന്നറിയാതെ കണ്ണിൽ ശത്രുവിനെ കാണാൻ കഴിയാതെ പതിനായിരങ്ങൾ ഈ നാടുകളിൽ മരിച്ചു വീഴുന്നു എന്തുതന്നെ വന്നാലും നമുക്കതിനെ നേരിടാൻ കഴിയുമെന്ന ഉറപ്പിൽ തയ്യാർ ആക്കിവെച്ചതൊന്നും അവർക്ക് ഉപകാരപ്പെടുന്നുമില്ല ഈ വിഷയം ഭക്തിയിലാണോ യുക്തിയിലാണോ കാണേണ്ടത്? ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും അവനായിട്ടു വന്നതല്ല അവനെ ആരോ ജനിപ്പിച്ചതാണ് അപ്പോൾ ഈ ഭൂമിയിൽ അവനും ജീവിക്കാനുള്ള അവകാശമുണ്ട് അതിനാൽ മനുഷ്യർ പരസ്പര കരുതലിലും സ്നേഹത്തിലും ജീവിച്ചാൽ ഈ മഹാമാരിയെ ഭയപ്പെടേണ്ടതില്ല !അങ്ങനെ നോക്കുമ്പോൾ യുക്തിവാദിയും ഭക്തിവാദിയും ചെന്നെത്തുന്നത് ഒരേ ശക്തിയിലാണ് അതാണ്‌ പ്രപഞ്ച ശക്തി ! മനുഷ്യനൊന്നും ചെയ്യാൻ കഴിയാത്ത ശക്തി ! ഇന്ന് മതവാദികൾക്കുമറിയാം യുക്തിവാദികൾക്കുമറിയാം നമ്മുടെ കൈയ്യിൽ രണ്ട് വ്യത്യസ്ത വാദങ്ങൾ മാത്രമേയുള്ളു വേറൊന്നുമില്ലായെന്ന് !!!ആയതിനാൽ ഭക്തിയും വേണ്ട യുക്തിയും വേണ്ട ഇവയിൽ നിന്നും മുക്തിയാണ് വേണ്ടത് അപ്പോൾ നിങ്ങളാ ശക്തിയെ കണ്ടെത്തും !!

  • @bijukuttappan5659
    @bijukuttappan5659 4 года назад

    Annaa nammude moris sarine kondu oru video eee avasarathil abhikaamyam aayirikkum...Bcz orupaadu per homeo + ayurvedham ethu pariharikkumennu paranju janangale pattikkunnundu...

  • @sajanps1392
    @sajanps1392 4 года назад

    sir
    could you say covid-19 is man-made or not ???

  • @AJISHSASI
    @AJISHSASI 4 года назад

    👍👍

  • @rejirajan8061
    @rejirajan8061 4 года назад

    👏

  • @abbahafsa
    @abbahafsa 4 года назад +1

    Live aano

  • @girishgopalan391
    @girishgopalan391 4 года назад +1

    ജനപ്പെരുപ്പത്തെ പറ്റി ഏതാണ് പരിപാടി..?

  • @safu9932
    @safu9932 4 года назад

    bill gates nu coronavirusil ulla pankine patti oru vedeo cheyuo? he is the one who funds for the new vaccine. nd he was working 4 vaccines all his life. he had a trail in supreme court of india for his vaccine trails in andhrapradhesh which coused serios illness to ppls. pls make a vedeo in it

  • @PraveenKumar-pr6el
    @PraveenKumar-pr6el 4 года назад

    sir instagram il live varu... plzz

  • @joserichies8371
    @joserichies8371 4 года назад

    Sir one error in my last word. It is antigen.

  • @sajinarayanan4573
    @sajinarayanan4573 4 года назад

    Daivangal covid19 pidichu ventilator IL aanu.

  • @kingmaker8224
    @kingmaker8224 4 года назад +4

    Mr, ravi moon, pray to your DINKAN god, because your face says you are in a dangerous unhealthy level, so take care.

    • @cbalachandrannair8710
      @cbalachandrannair8710 4 года назад +2

      ParihasaChandran

    • @exgod1
      @exgod1 4 года назад

      Science und anna adhehathine health nokkan !!! Sky daddy venda

    • @kingmaker8224
      @kingmaker8224 4 года назад

      @@exgod1 bro, 99.9 percentage scientists are Jewish peoples, All scientists believes in his GOD, so they are finding things from universe, they are not creating, just finding then your eyes bulging that's all, but your god is DINKEN rat.

  • @rayinri
    @rayinri 4 года назад +3

    14.48- തപ്പ് കൊട്ടൽ കുഴപ്പം ഇല്ല, ജനത്തെ അറിയിക്കാൻ നല്ലതാണ്, പ്രതീകാത്മകം ആണല്ലോ എന്നത് അങ്ങേയുടെ നിലപാട് ആണല്ലോ, അല്ലേ. ശരി; ദൈവം നന്മയുടെ പ്രതീകാത്മക image ആണെന്നും (സുമ്മം ബോനം) ആ ഇമേജ് ആളുകളെ നന്നാക്കുന്നു ഉണ്ടെങ്കിൽ എന്തിനാ എതിർക്കുന്നത് എന്ന് എന്നൊക്കെ പണ്ടൊരു പാബ്ലാനി പാതിരി തർക്കിച്ചത് ഓർക്കുന്നോ?? അന്ന് കളിയാക്കിയിരുന്നു..
    അപ്പം അത് scientific അല്ല, അപ്പം ഇതോ, പ്രതീകാത്മകം വടക്കേ ഇന്ത്യയിൽ കണ്ടല്ലോ..
    അയ്യേ ചമ്മി ചമ്മി..

  • @bnlboss9591
    @bnlboss9591 4 года назад

    Sir super speech .

  • @shibufdg7140
    @shibufdg7140 4 года назад

    ശാസ്ത്രീയ മനോവൃത്തിയോടു കൂടി ജീവിക്കുന്ന ജനവിഭാഗങ്ങളിലും എന്തുകൊണ്ടാണ് ഇത്രയും അധികം പടർന്നുപിടിക്കുന്നത്.
    ലൈവ് പ്രോഗ്രാം ചെയ്യാമെന്നെടുത്ത തീരുമാനം വളരെ നല്ലത്. ലൈവ് കാണാൻ എന്തു ചെയ്യണം.

    • @bijuv7525
      @bijuv7525 4 года назад

      ശാസ്ത്രീയ മനോവ്യത്തി എന്താണെന്ന് ഇനിയും താങ്കൾ ശരിക്കും മനസ്സിലാക്കാത്ത തു കൊണ്ടാണ് ഈ ചോദ്യം ഉന്നയിക്കേണ്ടി വനത്.

  • @sureshsuru1871
    @sureshsuru1871 4 года назад +1

    ഇതെക്കെ എല്ലാവർക്കും അറിയാം തനിക്ക് സ്വന്തമായി വല്ലതും പറയാൻ ഉണ്ടോ

  • @abbahafsa
    @abbahafsa 4 года назад

    Chemical ravi Sir

  • @indiananish
    @indiananish 4 года назад

    SIR, IS IT POSSIBLE TO ERADICATE THIS VIRUS FOREVER, BY INCREASING LOCKDOWN DAYS.. WILL THIS VIRUS DIE INSIDE THE CARRIER WHO DOESN'T HAVE SYMPTOMS

  • @safeervm6080
    @safeervm6080 4 года назад

    ANDA VISWASAM ELLAM RAVI SIR PARANJAL SCIENCE AKUM

  • @malamakkavu
    @malamakkavu 4 года назад

    വീഡിയോ കാണാതെ ലൈക്കടിക്കുന്ന രവി ഫാൻസിന് ഇത് മനസ്സിലാകുമോ എന്തോ ?
    സ്വന്തമായി അന്യേഷിക്കാൻ മെനക്കെടാത്തവർക്ക് ഇത്തരം വീഡിയോകൾ ഗുണം ചെയ്യും.

  • @sabusabu4647
    @sabusabu4647 4 года назад +4

    ഈ സാറിനു സയൻസൊന്നും അറിയില്ല ,മുജാഹിദ് ബാലുശേരിയുടെ ശിഷ്യത്വം സ്വീരികരിക്കുക അറിവിഎന്റെയും, ബുദ്ധിയുടെയും മരമാണ് അദേഹത്തിന് സമയം കാണുമോ എന്നറിയില്ല

  • @justintomthomas
    @justintomthomas 4 года назад

    ചങ്ങനാശ്ശേരിക്കാര൯ ആണോ? അവിടെ എവിടെ ആണ്??

  • @therock7233
    @therock7233 4 года назад

    Theists are not the only ones who have preconceived beliefs. Many atheists have not sought God, but have concluded that there's no God. A person who says there's not God must be absolutely sure of that!

    • @MrSyntheticSmile
      @MrSyntheticSmile 4 года назад

      The Rock Why does God needs to be sought. If God is all powerful and empathetic, God should be evident to us without having to seek.

    • @therock7233
      @therock7233 4 года назад

      The same reason we expect an invitation to attend somebody's wedding. God wants to have a relationship with us, but He will not impose Himself on us.

  • @kanakendrankanakendran1128
    @kanakendrankanakendran1128 4 года назад

    വീട്ടിൽ ഇരുന്നു തടിച്ചു എന്നു തോനുന്നു

  • @safeervm6080
    @safeervm6080 4 года назад

    CPM PATTA KOTTAN PARANJIRUNNEL SHO RC POLICHADIKIYENA WITH REFERENCE FROM CHINA RUSSIA

  • @yourstruly1234
    @yourstruly1234 4 года назад

    Lockdown neetiyal alkkar pattini kedannu chavunnathu kanendi varum..

  • @timepassvlog6481
    @timepassvlog6481 4 года назад

    Ithu dayvam undakkiyathano manushyan undakiyathano korona

    • @shanavaskamal
      @shanavaskamal 4 года назад

      daivam kodutta buddy vechu manusya chekuttanmar undakkiya sadanam..

    • @timepassvlog6481
      @timepassvlog6481 4 года назад

      @@shanavaskamal ithuvere yulla vairas manusan undakkiyadanno ithil kollapedunnath satharannakkar pavam pannakkar

  • @choman8372
    @choman8372 4 года назад

    പ്രതിരോധ ശേഷി കൂട്ടുക എന്നത് കൊണ്ട് സാധാരണ ഉദ്ദേശിക്കുക അത് കുറയാതെ നോക്കുക എന്ന് ആണ്. അതിന് ആയുർവേദം ഉത്തമം.

    • @gopeshvg1104
      @gopeshvg1104 4 года назад +2

      പോഷകഗുണമുള്ള ഭക്ഷണം, നല്ല വ്യായാമം, കൃത്യമായ ഉറക്കം ഇതു തന്നെ ധാരാളം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ...പറ്റുമെങ്കിൽ പ്രക്രതിയോട് കൂടുതൽ ഇണങ്ങി ജീവിക്കുക

  • @vipinvnath4011
    @vipinvnath4011 4 года назад +3

    ഫസ്റ്റേ 😏😏😏

  • @jackmcbs
    @jackmcbs 4 года назад

    അര വൈദ്യൻ ആളെക്കൊല്ലുന്നതു പോലെയാണ് അല്പജ്ഞാനിയായ ഈ മനുഷ്യൻ ആളുകൾക്ക് confusion ഉണ്ടാക്കുന്നത്; ഇദ്ദേഹത്തിന് 10 കാര്യങ്ങൾ പറയണം എന്നുണ്ട് പക്ഷേ ഒന്നേ അറിയൂ അത് പത്ത് രീതിയിൽ പൊടിപ്പും തൊങ്ങലും വച്ചു പറയുന്നു. കേൾക്കാൻ രസം പക്ഷേ തെറ്റും ശരിയും ഇഴ ചേർന്നു കിടക്കുന്നു • അദ്ദേഹത്തിന്റെ അനുയായികൾ എല്ലാം വെള്ളം െതാടാ തെ വിഴുങ്ങി വിമ്മിട്ടപെടുന്നു. അവർ തെറി വിളിയും പരിഹാസവുമായി ആ വിമ്മിട്ടം മാറ്റുന്നു.

  • @vijayanp.t8878
    @vijayanp.t8878 4 года назад +1

    രോഗലക്ഷണം അനുസരിച്ചുള്ള ചികിത്സ ആണെല്ലോ കൊടുക്കുന്നത്. അപ്പോൾ ആയുർവേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും ഗുണകരമാവില്ലേ?