സർ, നിങ്ങളെ അറിയാൻ കഴിഞ്ഞില്ലാരുന്നേൽ തേങ്ങാ ഉടച്ചും ഉരുണ്ടും എന്റെ ബാക്കി കൂടിയുള്ള ജീവിതം പോകുമാരുന്നു 🤦♂️താങ്ക്‌യൂ സർ എന്നെ ഒരു മനുഷ്യൻ ആക്കിയതിനു 👍
@Mohd Sulaiman- അതീന്ദ്രിയം അതീന്ദ്രിയ ജ്ഞാനി ഒന്നും കൂടി ഓർത്തു രോദനം നടത്തു വരാൻ പോകുന്ന ദുരന്തം ദുരിതം എല്ലാം പട്ടിണി പാവങ്ങളെയും ദരിദ്രരെയും രോഗികളെയും ഒക്കെ ആണ് ബാധിച്ചിരിക്കുന്നത് കുറ്റവാളികളെയോ ദുഷ്ടൻമാരേയോ ഒന്നും ബാധിച്ചിട്ടില്ല
Bro athinu ithu aarenkilum kaanande.ithu പോലുള്ള videos full ഇരുന്നു കാണുന്നത് നമ്മൾ ചിലര് മാത്രമേ കാണൂ.നമ്മുടെ ബന്ധുക്കളെ നോക്ക്.എത്ര പേര് കാണും.ആരും ഇല്ല.രവിചന്ദ്രൻ sir 😍
നല്ല അവതരണം Sir , വളരെ നന്ദി Sir , ഒരു doubt ചോദിക്കട്ടെ , 6.5 million വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന Dinosaurs ഏകദേശം 1.7 ദശലക്ഷം വർഷങ്ങൾ ഇവിടെ ജീവിച്ചിരുന്നു , എന്നാൽ വെറും 2 ലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മനുഷ്യന്റെ പരിണാമത്തിൽ ഏറ്റവും പ്രധാനപെട്ട ജനിതക വ്യതിയാനങ്ങൾ ഏറ്റവും അവസാനത്തെ 30000 വർഷങ്ങൾക്കുള്ളിലാണ് സംഭവിച്ചതെന്ന് പറയപ്പെടുന്നു , അങ്ങനെയെങ്കിൽ dinosaur കളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അനേകം ജീവ വർഗ്ഗങ്ങൾ ഇന്നും ഭൂമിയിൽ ഉണ്ട് അവയ്ക്കൊന്നും ഇത്രയും കോടി വർഷങ്ങൾ കൊണ്ട് എന്തുകൊണ്ടായിരിക്കും വലിയ തോതിൽ ജനിതക മാറ്റവും ബുദ്ധി വികാസവും സംഭവിക്കാതിരുന്നത് ? എന്തായിരിക്കും Sir താരതമ്യേന ഇത്രയും കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ മനുഷ്യന് മാത്രം ഇത്രയും വലിയ മാറ്റങ്ങൾ സംഭവിക്കാൻ കാരണം ? ദൈവമായിരിക്കുമോ ? മറുപടി പ്രതീക്ഷിക്കുന്നു Thank You
പരിണാമം സംഭവിക്കുന്നത് സാഹചര്യം അടിസ്ഥാനമാക്കിയാണ് . പിന്നെ ബുദ്ധിയാണ് ആത്യന്തികമെന്നും മനുഷ്യനാണ് ഏറ്റവും ആധുനിക m എന്നും വിചാരിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത് . ഒരു പക്ഷിയുടെ POV യിൽ നോക്കുമ്പോൾ ബാക്കിയുള്ളവർക്ക് എന്താ പറക്കാൻ കഴിവ് കിട്ടാത്തത് എന്ന് തോന്നും.
Sir Please add subtitles and other languages because your knowledge is not so simple world wants to know..... it's also a proud for us... DO THIS BY SOME OTHER OUTSIDE TEAM.
Sir, എന്റെ മനസ്സ്..നിന്റെ മനസ്സ് എന്ന് എങ്ങനെയാണ് പറയുക? മനസ്സ് എന്നത് അവയവമാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ? അത് ശീരത്തിന് അകത്താണോ പുറത്താണോ? മനശ്ശാസ്ത്രത്തിന്റെ ആചാര്യന്മാരെന്ന് പറയപ്പെടുന്ന ഫ്രോയ്ഡും യുങ്ങും മറ്റു പ്രഗത്ഭരും ഈ വിഷയം വ്യക്തമാക്കിയിട്ടില്ല. മനസ്സ് എന്താണെന്നോ എവിടെയാണെന്നോ ഇതുവരെ വ്യക്തമായ തെളിവൊന്നുമില്ലെന്ന് പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ Dr. മാത്യു വെല്ലൂര്‍ ഒരിയ്ക്കല്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. (സൂര്യ tv. മനോയാനം programme ) . Big Bang theory പ്രകാരം കാണപ്പെടുന്ന ഈ ലോകത്തിന്റെ ഉത്ഭവം ഒന്നാണെങ്കില്‍ എല്ലാവരുടെ (RC sirന്റെ ഭാഷയില്‍ ഭൂമിയിലെ താരങ്ങള്‍) മനസ്സും ഒരേ പോലെ ആവണമല്ലോ. പക്ഷേ എല്ലാ മനസ്സും വ്യത്യസ്ഥമാണ്. RC Sir മനസ്സ് എന്നാല്‍എന്ത്?അത് എവിടെ സ്ഥിതി ചെയ്യുന്നു? അതിന്റെ ഉത്ഭവം എവിടെനിന്ന്? ഒരു വ്യക്തിയില്‍ അത് എപ്പോള്‍ രൂപപ്പെടും ?ചില മരുന്നുകള്‍ കൊണ്ട് തലച്ചോറില്‍ രാസവ്യതിയാനം വരുമ്പോള്‍ വ്യക്തിയുടെ മനസ്സിനെ ബാധിയ്ക്കുന്നതെങ്ങനെ? brain wash ചെയ്യപ്പെടുന്ന വ്യക്തി മറ്റൊരു വ്യക്തിയായി മാറുന്നതെങ്ങനെ ? മുതലായ വിഷയങ്ങളെ അടിസ്ഥാനമാക്കി വീഡിയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. Thank you
ഒരു കൊലപാതകം നടത്തിയ വ്യക്തി കോടതിയിൽ വാദിക്കുകയാണ്.. എന്റെ കുറ്റമല്ല.. ഞാൻ ജനിച്ച സമയത്തു നക്ഷത്രങ്ങൾ ഇന്ന സ്ഥലത്തു നിന്നതു കൊണ്ടാണ് എന്നു വാദിച്ചാൽ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ.. ഈ വാദം കോടതി അംഗീകരിച്ചാലോ?... നമ്മുടെ ഭാരതീയപൈതൃക ബഹുമാന പ്രകാരം അംഗീകരിച്ചില്ലെങ്കിൽ അതു നമ്മുടെ പൈതൃകത്തെ അപമാനിക്കലല്ലേ?
താങ്കളുടെ പല അവതരണത്തിലും മതം ഉപേക്ഷിക്കുക എന്ന ഒരു ആഹ്വാനം കേൾക്കാറുണ്ട്. അത് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് പോലും, ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമല്ലാത്ത ഒരു ഉപദേശ മായി അത് തോന്നാറുണ്ട്. അന്തവിശ്വാസത്തിന്റേ നിരർത്ഥകതെ കൂടുതൽ തുറന്നു കാണിച്ച്....ജനങ്ങളുടെ ചിന്താഗതിയിൽ ഒരു വെളിച്ചം വീശുകയാണ് ആദ്യം നടക്കേണ്ടത്. അത് നടന്നു അടുത്ത സ്റ്റെപ്പ് ആയെ മതനിരാസം വരാവു എന്ന് തോന്നുന്നു. Let it go by step by step...rather than jumping to the last fast !!
സ്റ്റെപ് ബൈ സ്റ്റെപ് ആയി ആണ് ചെയ്യുന്നത്, ഇപ്പോ കാണിച്ച പുരോഗമനം ഇന്നലെ ഉണ്ടായി വന്നതല്ല, സയൻസ് മുന്നോട്ട് വെച്ച് ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ആളുകളെ ബോധവത്കരണം നടത്തി അന്ധത മാറ്റിയത്. അല്ലെ നിങ്ങൾ പറഞ്ഞെ സ്റ്റെപ്പ് ബൈ സ്റ്റെപ് ആയി ചെയ്യേണ്ടത് എങ്ങനെ ആണെന്ന്
@@balavakkayil7797 Bala Vakkayil അന്ധവിശ്വാസം പൂർണ്ണ മയി നിർമാർജ്ജനം ചെയ്യും എന്നു ആരേലും എവിടെയെങ്കിലും ക്ലെയിം ചെയ്തിട്ടുണ്ടോ? അന്ധവിശ്വാസത്തിൽ നിക്കുന്ന ജനതയോട് ലളിതമായി ചെയ്യാൻ ഉള്ളത് അവരുടെ വിശ്വാസം സയന്റിഫിക്കലി തെറ്റാണെന്നും, മതം സമൂഹത്തിൽ ഉണ്ടാക്കുന്ന ജീര്ണതകളെ തുറന്ന് കാണിക്കലും ആണ്. ആ പണി ചെയ്യുമ്പോൾ ആണല്ലോ നിങ്ങളുടെ 'സ്റ്റെപ് ബൈ സ്റ്റെപ് ' പദ്ധതി. എന്തായാലും സ്വയം തള്ളി വെച്ച സ്ഥിതിക്ക് പറ, കേൾക്കട്ടെ, എന്താണെന്ന്... ഹഹ
@@rageshraghavan3225 താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉള്ള ആളല്ല ഞാൻ..RC, E A Jabbar, Dr Vuswanathan, Dr. Thambi എല്ലാവരെയും follow ചെയ്യുന്ന ആളാണ് ഞാൻ. സമൂഹത്തിലെ തെറ്റായ ധാരണകളെ, വിശ്വാസങ്ങളെ സയൻസിന്റെ പിൻബലത്തോടെ തുറന്ന് കാട്ടി, അവരെ വെളിച്ചത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും ലോകത്തേക്ക് കൊണ്ട് വരണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.... ആ വഴിക്ക് എളിയ പ്രവർത്തനങ്ങളും....ചിന്തകളും ഒപ്പമുള്ളവവരോട് share ചെയ്യുകയും ചെയ്യുന്നു. ഞാൻ പറയുന്നത് ..ഇൗ മതം ഉപേക്ഷിക്കൽ ആഹ്വാ നാം...is too early a stage to start with now.....and ..that should happen when the people you are addressing become so convinced and later tgey spread the message to their circle and it come near to posirive stage of acceotabce. In other words the members should get enough time to do their home work. എന്റെ അഭിപ്രായത്തിൽ, അത് സംഭവിക്കുന്നതിന് മുൻപ് തന്നെ ഒരു പാട് കാര്യങ്ങൽ നമ്മൾക്ക് തിരുത്താനും മനസ്സിലാക്കാനും ഉണ്ട് എന്നാണ്....ഒരു പാട് കാര്യങ്ങൽ ഇന്നത്തെ ആചാരങ്ങളെപ്പറ്റി, മാറ്റപ്പെടെണ്ട മറ്റു പല കാര്യങ്ങളെപ്പറ്റി..... അതൊക്കെ ആദ്യം പറയണം, അവർക്ക് ബോധ്യപ്പെടണം. ..അതവർ സമൂഹത്തിൽ പല തലങ്ങളിൽ നടപ്പാക്കണം ...അങ്ങിനെ മറ്റുള്ളവർക്കും അതിൽ സ്വീകാര്യത ഉണ്ടാകണം...it is a long process before we could reach to the ultimate stage of matha nirasam. It is easy to present it on the stage, but when it comes down to real society level...ഇരിക്കുന്നതിന് മുൻപ് കാൽ നീട്ടണോ എന്നെ ഉദ്ദേശിച്ചുള്ളൂ. താങ്കളുടെ നിർദേശം പ്രതീക്ഷിക്കുന്നു. വാസ്തു ലഹരി പോലെ രവീന്ദ്രന്റെ അവതരണവും ഒരു ലഹരിയായി തോന്നിത്തുടങ്ങി എന്നു പറയട്ടെ.
12.23: mentalists read the micro expressions. not read the "mind". micro expressions are produced becoz of the thoughts. don't say micro expressions are illusions..
ഈ micro expressions നോക്കി മനസ്സിൽ കരുതുന്ന അക്കം എങ്ങനെയാണ് അറിയുന്നത്? 6 മനസ്സിൽ കരുതുമ്പോൾ ഉണ്ടാകുന്ന micro expression എന്താണ്? 7 കരുതുമ്പോൾ ഉള്ള micro expression ൽ എന്ത് വ്യത്യാസമാണ് ഉള്ളത്?
Mind ennath nammal kaanunath emotions related aayitanu. .. emotional stability aanu sherik ellarum aagrahikunath logic palapolum workout aavilla life il
ഡാറ്റാ എന്ന് വെച്ചാൽ വിവരം ആണ്, ഉദാഹരണത്തിന്, നീ കള്ള വാറ്റ് ഇണ്ടാക്കുന്നു, ഇത് ഒരു ക്ലോസ്ഡ് സിസ്റ്റം ആണ്, ആ ക്ലോസ്ഡ് സിസ്റ്റത്തിൽ ഉള്ള വിവരം (അവിടെ ചെയ്യുന്ന actions) ആ സിസ്റ്റത്തിന് പുറത്തു പോയാൽ ആലോചിക്കാവുന്നതൊള്ളൂ അല്ലെ.
Data is very important, oru society ye kuricchulla complete idea anu kittunnath, companies using these information to do business, based on age gender etc, they can harm you also. In Europe nobody is authorized to keep others personal information without their concern. It's a crime
Can you make a vedio on Alexander Jacobs thallukal. Most of the guys believe what he says since he appease all religion. So we get a mob attack when we say about it.It is the need of the time.
Free thinkers ന് reservation വേണമെന്ന് ആഗ്രഹിക്കുന്നു . അങ്ങനെ മതത്തിനും ജാതിക്കും ഉള്ളത് പോലെ Govt recognition കിട്ടുന്നത് ഗുണം ചെയ്യും . ഇത്തരത്തിലുള്ള എല്ലാ പ്രസ്ഥാനങ്ങളും private ആണ് . Document ൽ free thinker എന്ന് ആക്കിയാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കണം .
Reply to Kerala Freethinkers Forum , esSENSE Global, neuronz and etc.... - part 1 ruclips.net/video/1VQ9wlAN0Nc/видео.html നിരീശ്വരവാദികൾ എന്ന് അവകാശപ്പെടുന്ന സ്വാതന്ത്രബുദ്ധി സ്വതന്ത്രമായി ഉപയാഗിച്ചു ചിന്തിയ്ക്കുന്ന സഹോദരന്മാരോട് ഉള്ള സംവാദം
ഗോത്ര മേഖലയിലെ സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ആ വിഭാഗക്കാർക്ക് 100% സംവരണം വേണമെന്ന ഹർജി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം, സുപ്രിം കോടതി പറഞ്ഞത് "അവരെ മനുഷ്യ മ്യുസിയങ്ങളായോ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളായോ നിലനിർത്തരുത് എന്നും. ഒറ്റപ്പെട്ടും പൊതു സംസ്കാരത്തിൽ നിന്നും അകന്നും ജീവിക്കുന്ന ഇവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും വേണ്ടിയുള്ളതാണ് സംവരണം പോലുള്ള ഭരണഘടനാ നിർദേശങ്ങൾ" എന്നുമാണ് കോടതി പറഞ്ഞത് . തള്ളേണ്ടവരെ തള്ളിയും പരിഷ്കരിച്ചും സംവരണ പട്ടിക മുന്നോട്ടു കൊണ്ടുപോകാൻ രാഷ്ട്രീയ ഭരണ സംവിധാനങ്ങൾ തയ്യാറാകണം എന്നും കോടതി പറയുന്നു. എത്രയോ മുൻപ് സി രവിചന്ദ്രൻ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകളാണ്. വള്ളി പുള്ളി വിടാതെ കോടതിയുടെ ഡിവിഷൻ ബെഞ്ചും പറഞ്ഞത്.
Sir, why elders are saying, on sleeping time , keep the head on South side or East side or west side but don't keep north side, it have any scientific explanation.
അഞ്ച് മിനിറ്റ് കഴിയുമ്പോൾ നിങ്ങളുടെ ഭാര്യ നിങ്ങളെ വിളിക്കും. കൊച്ചിന്റെ മരുന്ന് എവിടെയാണെന്ന് ചോദിക്കും. അതാ fridgnte മുകളിൽ ഉണ്ടെന്നു പറഞ്ഞേക്ക്. ഇങ്ങനെ നിങ്ങൾ ആദ്യം ആയിട്ട് കാണുന്ന മനുഷ്യൻ നിങ്ങളോട് പറയുവേം അങ്ങനെതന്നെ സംഭവിക്കുകേം ചെയ്താൽ. How, will you explain scientifically. Do you think it is imppossible
I don't know ur email id nor the ph no. hence I am writing it here. can u pls translate Sapins by YUVAL HARARI into Malayalam? it will b a great contribution to Malayalam literature and to the society. will u pls consider?
ഹസ്തരേഖാ അതായത് കൈനോക്കി ഭാവിയോ അല്ലെങ്കിൽ ഭൂതമോ പറയൽ.. അത് വെറും തട്ടിപ്പാണെന്നാണ് വിശ്വസിക്കുന്നതും വിശ്വസിക്കാൻ ശ്രമിക്കുന്നതും പക്ഷെ ഇതുവരെ ജീവിതത്തിൽ ഒരിക്കൽപോലും കാണാത്ത ഒരു കൈനോട്ടക്കാരൻ വീട്ടിലുള്ളവരുടെ അംഗസംഖ്യയും സ്വഭാവ സവിശേഷതകളും കൃത്യമായി എങ്ങനെയാണീ കൈനോട്ടക്കാർ പറയുന്നത്
Am an atheist. Agree with almost everything you said. But disagree on your statement that an increased divorce rate indicates a healthy society. It only indicates better women empowerment, and at times, not even that... as in muslim society. When you talk about divorce the most important factor one needs to consider is the effect on children, their upbringing n their mental health. A divorce is better than a violent relationship, but it does not indicate anything healthy..
Krishnakumar Narayanan പിന്നല്ലാതെ ദൈവത്തെ omkv ഓടിച്ചിട്ടു യുക്തിപൊട്ടന്മാരുടെ ഉടയോനായി rc ഇനി വാഴും എന്നുണ്ടെങ്കിൽ വന്നു അടിക്കു മച്ചു ലൈക് sorry സാധാ ലൈക് പോരാ ഒരൊന്നൊന്നര യുക്തി like 👍👍
മനുഷ്യന്റെ തലച്ചോർ ഹാക്ക് ചെയ്യാനും മറ്റ് ഒരാൾ ആഗ്രഹിക്കുന്ന രീതിയിൽ മാറ്റി എടുക്കാനും സാധിക്കുന്ന ശാസ്ത്രിയ ഗവേഷണങ്ങൾ നടന്നു വരുന്നു. ഒരു 5വർഷത്തിന് ഉള്ളിൽ ഇതിൽ പുരോഗതി ഉണ്ടാവും എന്ന് ശാസ്ത്ര ചിന്തകർ പറയുന്നു.
അമ്മയെയും പെങ്ങളെയും ഭോഗിക്കാം എന്നു പറയുന്ന യുക്തിവാദികൾക്ക് ഭോഗാ സക്തരായ ജനങ്ങളുടെ പിന്തുണ കാണുമ്പോൾ മനുഷ്യ നാഗരികത അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാകും
*ജീവന്റെ വില അറിഞ്ഞിട്ടുള്ളവർ ദൈവത്തെ ശപിച്ചിട്ടും ഉണ്ട്. ദൈവത്തെ തൊഴുതിട്ടുമുണ്ട്.* *അതിനർത്ഥം.. ദൈവം ഉണ്ടോയെന്നു ചോദിച്ചാൽ ഉണ്ട്. ഇല്ലെന്ന് ചോദിച്ചാൽ ഇല്ല.* # *പക്ഷെ ബഹുമാനപെട്ട ശ്രീ രവിചന്ദ്രൻ സാറിന്റെ വീഡിയോസ് കാണുമ്പോൾ എന്താണെന്നറിയില്ല He is not physically fit. എന്തോ ഒരു കുഴപ്പം ഉള്ളത് പോലെ തോന്നുന്നു.* # any way ക്ലാസുകൾ ഭംഗി ആയി നടക്കട്ടെ.
സർ, നിങ്ങളെ അറിയാൻ കഴിഞ്ഞില്ലാരുന്നേൽ തേങ്ങാ ഉടച്ചും ഉരുണ്ടും എന്റെ ബാക്കി കൂടിയുള്ള ജീവിതം പോകുമാരുന്നു 🤦♂️താങ്ക്‌യൂ സർ എന്നെ ഒരു മനുഷ്യൻ ആക്കിയതിനു 👍
കോവിഡ് കാലത്തെ ഒരു സമാധാനം രവിചന്ദ്രന്റെ അറിവുകൾ... ♥️🌹
നുണകളുടെ ആഘോഷമാണ് മതം. നുണകളുടെ ആസ്വാദനമാണ് സാഹിത്യം. പൊളിച്ചു മാഷേ...പൊളിച്ചു.
@Mohd Sulaiman- അതീന്ദ്രിയം adaw nee oru kelledi thenne
ആൽബർട്ട് ഐൻസ്റ്റീൻ മരിച്ചിട്ട് ഇന്ന് 65 വർഷം ആയി.ആധുനിക ശാസ്ത്രത്തിന് വിലപ്പെട്ട സഠഭവനകൾ നല്കിയ ശാസ്ത്രജ്ഞരിൽ ഒരാൾ.
True
@Mohd Sulaiman- അതീന്ദ്രിയം അതീന്ദ്രിയ ജ്ഞാനി ഒന്നും കൂടി ഓർത്തു രോദനം നടത്തു
വരാൻ പോകുന്ന ദുരന്തം ദുരിതം എല്ലാം പട്ടിണി പാവങ്ങളെയും ദരിദ്രരെയും രോഗികളെയും ഒക്കെ ആണ് ബാധിച്ചിരിക്കുന്നത്
കുറ്റവാളികളെയോ ദുഷ്ടൻമാരേയോ ഒന്നും ബാധിച്ചിട്ടില്ല
വളരെ നല്ല അവതരണം ഞൻ ഒരു കടുത്ത വിശ്വാസി ആയിരുന്നു ,sir the videos കടത്തിന് ശേഷമാണ് എനിക്ക് ഇതൊക്കെ വെറുതെയാണ് മനസ്സിലായത്
history Malayalam sharikkum oru parajayam thanne alle
എനിക്ക് ദൈവതെ ഇഷ്ടം അല്ല പക്ഷേ എനിക്ക് പേടിയാണ് അത് മാറാൻ എന്ത് ചെയ്യണം
@kerala NIVASI അപ്പോൾ ദൈവം എവിടെയാണ് ഒന്നും കാണാതെയും
കേൾക്കാതെയും എവിടെപോയി
@kerala NIVASIപരമാനന്ദ സ്വരൂപം എന്ന് പറഞ്ഞാൽ എന്താണ് 🤔🤔
കണ്ണൂർക്കാരൻ.... ഗ്രേറ്റ് റിപ്ലൈ... ഇതുപോലെ ചിന്തിക്കുന്ന ആൾക്കാരെയാണ് സമൂഹത്തിനാവശ്യം.. salute
ഇത്രയൊക്കെ ആയിട്ടും ഇങ്ങനെയെല്ലാം പറഞ്ഞിട്ടും ജനങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ. അതാണ് ഏറ്റവും വലിയ ദുരന്തം...
സത്യം.
..,.. കുറച്ചു പേർക്ക് ഒക്കെ ചെറുതായി മാറ്റം വന്നിട്ടുണ്ട്
മാറ്റം വരും..... കുറച്ചു താമസിച്ചാലും....
അതെ താങ്കൾക്ക് അത് വായിക്കാൻ കഴിയുന്നുണ്ടല്ലോ അത്രയേഉളളൂ കുറച്ചു കൂടി specialise ചെയ്യണം അത്രതന്നെ💖
ellavarkum ellam ariyam pinne madathinde koode jeevikalanu safe adukondaa
Bro athinu ithu aarenkilum kaanande.ithu പോലുള്ള videos full ഇരുന്നു കാണുന്നത് നമ്മൾ ചിലര് മാത്രമേ കാണൂ.നമ്മുടെ ബന്ധുക്കളെ നോക്ക്.എത്ര പേര് കാണും.ആരും ഇല്ല.രവിചന്ദ്രൻ sir 😍
ശാസ്ത്ര ചർച്ചകൾ തുടരൂ
വളെരെ ഉപകാരപ്രദം
അങ്ങയുടെ വിലപ്പെട്ട സമയം ശാസ്ത്ര ചർച്ചകൾക്കായി നീക്കിവെക്കുന്നതിൽ നന്ദി രേഖപ്പെടുത്തുന്നു.
ആവശ്യപ്പെടണമെന്നാഗ്രഹിച്ച Subject വളരെയധികം ഇഷ്ടപ്പെട്ടു Sir🙏🙏🙏
മെന്റലിസ്റ് ആദി ഒരു ഇന്റർവ്യൂൽ പറയുന്നുണ്ട്... About mentalism. ആ വീഡിയോ കൂടെ കണ്ടാൽ മനസ്സിലാവും.
എന്താണ് പറഞ്ഞത് ഏത് video ആണ്? Link please
Raavile eneekkuga Neuronz notification nookuga , Ravi sir ne kaanuga, ee lockdown periodil aage ulla aaswasam😚
RC യുടെ വീഡിയോസ് ലൈക്ക് അടിച്ച ശേഷം വീഡിയൊ കാണുന്നത് ഞാൻ മാത്രമാണൊ ...?
mmm മിക്കവാറും
Angane andhamaya aradhanayk ethiranu RC thanne.. apozha ororo phakthanmarde dialogue adi
ഞാനും ഉണ്ട്
@@saligas912 👍😍
🤚🤚🤚
Nipin niravathu..Aadhi.. Anandhu.
Ravi chandhran..
I met you at Aalappuzha beggining of this year.. From NY.
രാജ്യത്ത് സമാധാനം വേണമെങ്കിൽ അങ്ങനെയൊരു രാഷ്ട്രീയ പാർട്ടിയായിരിക്കും ( ഒരു സ്വതന്ത്ര ചിന്തയുള്ള ജനത) യായിരിക്കും .ഇന്ത്യയേയും മുന്നോട്ട് നയിക്കുക.
C R C Annan kalippanu... International level intellectual
നല്ല അവതരണം Sir , വളരെ നന്ദി
Sir , ഒരു doubt ചോദിക്കട്ടെ , 6.5 million വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന Dinosaurs ഏകദേശം 1.7 ദശലക്ഷം വർഷങ്ങൾ ഇവിടെ ജീവിച്ചിരുന്നു , എന്നാൽ വെറും 2 ലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മനുഷ്യന്റെ പരിണാമത്തിൽ ഏറ്റവും പ്രധാനപെട്ട ജനിതക വ്യതിയാനങ്ങൾ ഏറ്റവും അവസാനത്തെ 30000 വർഷങ്ങൾക്കുള്ളിലാണ് സംഭവിച്ചതെന്ന് പറയപ്പെടുന്നു , അങ്ങനെയെങ്കിൽ dinosaur കളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അനേകം ജീവ വർഗ്ഗങ്ങൾ ഇന്നും ഭൂമിയിൽ ഉണ്ട് അവയ്ക്കൊന്നും ഇത്രയും കോടി വർഷങ്ങൾ കൊണ്ട് എന്തുകൊണ്ടായിരിക്കും വലിയ തോതിൽ ജനിതക മാറ്റവും ബുദ്ധി വികാസവും സംഭവിക്കാതിരുന്നത് ? എന്തായിരിക്കും Sir താരതമ്യേന ഇത്രയും കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ മനുഷ്യന് മാത്രം ഇത്രയും വലിയ മാറ്റങ്ങൾ സംഭവിക്കാൻ കാരണം ? ദൈവമായിരിക്കുമോ ?
മറുപടി പ്രതീക്ഷിക്കുന്നു
Thank You
Daivam undayirunnenkil paranamam ennoru sambhavam undayirikkilla.athinte avasyame undayirikkilla
പരിണാമം സംഭവിക്കുന്നത് സാഹചര്യം അടിസ്ഥാനമാക്കിയാണ് . പിന്നെ ബുദ്ധിയാണ് ആത്യന്തികമെന്നും മനുഷ്യനാണ് ഏറ്റവും ആധുനിക m എന്നും വിചാരിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത് . ഒരു പക്ഷിയുടെ POV യിൽ നോക്കുമ്പോൾ ബാക്കിയുള്ളവർക്ക് എന്താ പറക്കാൻ കഴിവ് കിട്ടാത്തത് എന്ന് തോന്നും.
C Ravichandran is Essense
രവി സർ 👏👏
very good, സാറിൻ്റെ ചെറു
വീഡിയോകൾ വളരെ പ്രയോജനം ചെയ്യും
ആരുടേയും മനസ് വായിക്കരുത്, അത് ആർക്കും ഇഷ്ടാമാവില്ല ! 😇
Nice t shirt sir. We love you
Neuronz le videos other languages.l translate cheythude. Atleast captions engilm add cheyam aayrnnu
രവിചന്ദ്രൻ സാർ
Ravi sir how are you? Hello from UK
Sir Please add subtitles and other languages because your knowledge is not so simple world wants to know..... it's also a proud for us... DO THIS BY SOME OTHER OUTSIDE TEAM.
രവി സർ ...good speech ....
nice
❤👌👍🏻❤❤
Well explained sir as usual ❤️
RC sir .....its good
Could you pls have Mr.Niravathu or Mr.Aadhi to do interview with you?
Sir നമ്മുടെ പേരും അഡ്രസ്സും ആധാർ നമ്പർ ( സ്വകാര്യ വിവരങ്ങൾ ) ആരങ്കിലും മൊബൈയിൽ ആപ്ലിക്കേഷൻ വഴി ചോർത്തിയാൽ ഒളിഞ്ഞിരിക്കുന്ന അപകടം എന്താണ്
Superb..
Sirum mentalist aathiyumaayittulla oru session Kaanaan aagrahikkunnu....
Sir,
എന്റെ മനസ്സ്..നിന്റെ മനസ്സ് എന്ന് എങ്ങനെയാണ് പറയുക? മനസ്സ് എന്നത് അവയവമാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ? അത് ശീരത്തിന് അകത്താണോ പുറത്താണോ? മനശ്ശാസ്ത്രത്തിന്റെ ആചാര്യന്മാരെന്ന് പറയപ്പെടുന്ന ഫ്രോയ്ഡും യുങ്ങും മറ്റു പ്രഗത്ഭരും ഈ വിഷയം വ്യക്തമാക്കിയിട്ടില്ല. മനസ്സ് എന്താണെന്നോ എവിടെയാണെന്നോ ഇതുവരെ വ്യക്തമായ തെളിവൊന്നുമില്ലെന്ന് പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ Dr. മാത്യു വെല്ലൂര്‍ ഒരിയ്ക്കല്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. (സൂര്യ tv. മനോയാനം programme ) . Big Bang theory പ്രകാരം കാണപ്പെടുന്ന ഈ ലോകത്തിന്റെ ഉത്ഭവം ഒന്നാണെങ്കില്‍ എല്ലാവരുടെ (RC sirന്റെ ഭാഷയില്‍ ഭൂമിയിലെ താരങ്ങള്‍) മനസ്സും ഒരേ പോലെ ആവണമല്ലോ. പക്ഷേ എല്ലാ മനസ്സും വ്യത്യസ്ഥമാണ്.
RC Sir മനസ്സ് എന്നാല്‍എന്ത്?അത് എവിടെ സ്ഥിതി ചെയ്യുന്നു? അതിന്റെ ഉത്ഭവം എവിടെനിന്ന്? ഒരു വ്യക്തിയില്‍ അത് എപ്പോള്‍ രൂപപ്പെടും ?ചില മരുന്നുകള്‍ കൊണ്ട് തലച്ചോറില്‍ രാസവ്യതിയാനം വരുമ്പോള്‍ വ്യക്തിയുടെ മനസ്സിനെ ബാധിയ്ക്കുന്നതെങ്ങനെ? brain wash ചെയ്യപ്പെടുന്ന വ്യക്തി മറ്റൊരു വ്യക്തിയായി മാറുന്നതെങ്ങനെ ? മുതലായ വിഷയങ്ങളെ അടിസ്ഥാനമാക്കി വീഡിയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.
Thank you
ഒരു കൊലപാതകം നടത്തിയ വ്യക്തി കോടതിയിൽ വാദിക്കുകയാണ്.. എന്റെ കുറ്റമല്ല.. ഞാൻ ജനിച്ച സമയത്തു നക്ഷത്രങ്ങൾ ഇന്ന സ്ഥലത്തു നിന്നതു കൊണ്ടാണ് എന്നു വാദിച്ചാൽ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ.. ഈ വാദം കോടതി അംഗീകരിച്ചാലോ?... നമ്മുടെ ഭാരതീയപൈതൃക ബഹുമാന പ്രകാരം അംഗീകരിച്ചില്ലെങ്കിൽ അതു നമ്മുടെ പൈതൃകത്തെ അപമാനിക്കലല്ലേ?
Ithupole variety topics kondu veranam
Sir പ്ലീസ് നദി ഗ്രാം നീ കുറിച്ച് ഒരു വീഡിയോ cheyyamo
മഴപെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യത ഉണ്ട്
വൈശാഖൻ തമ്പി എവിടെ.. കുറെ നാളായി വിഡിയോസ് ഇല്ല. പുള്ളി എസ്സൻസ് വിട്ടോ
@Mohd Sulaiman- അതീന്ദ്രിയം vattayo
@@vipinvnath4011 vattallaathe onnum alla
@@vipinvnath4011 ഒരു അതീന്ദ്രിയജ്ഞാനിയെ ബഹുമാനിക്കാൻ പേടിക്കടോ 😃😃😃
താങ്കളുടെ പല അവതരണത്തിലും മതം ഉപേക്ഷിക്കുക എന്ന ഒരു ആഹ്വാനം കേൾക്കാറുണ്ട്.
അത് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് പോലും, ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമല്ലാത്ത ഒരു ഉപദേശ മായി അത് തോന്നാറുണ്ട്.
അന്തവിശ്വാസത്തിന്റേ നിരർത്ഥകതെ കൂടുതൽ തുറന്നു കാണിച്ച്....ജനങ്ങളുടെ ചിന്താഗതിയിൽ ഒരു വെളിച്ചം വീശുകയാണ് ആദ്യം നടക്കേണ്ടത്.
അത് നടന്നു അടുത്ത സ്റ്റെപ്പ് ആയെ മതനിരാസം വരാവു എന്ന് തോന്നുന്നു.
Let it go by step by step...rather than jumping to the last fast !!
സ്റ്റെപ് ബൈ സ്റ്റെപ് ആയി ആണ് ചെയ്യുന്നത്, ഇപ്പോ കാണിച്ച പുരോഗമനം ഇന്നലെ ഉണ്ടായി വന്നതല്ല, സയൻസ് മുന്നോട്ട് വെച്ച് ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ആളുകളെ ബോധവത്കരണം നടത്തി അന്ധത മാറ്റിയത്.
അല്ലെ നിങ്ങൾ പറഞ്ഞെ സ്റ്റെപ്പ് ബൈ സ്റ്റെപ് ആയി ചെയ്യേണ്ടത് എങ്ങനെ ആണെന്ന്
@@rageshraghavan3225
Please guide me...what exactly you mean by .. matham upekshikkkal..?
@@rageshraghavan3225 Simply by doing it, will you be able to get rid of all ..antha viswasam...
Which should happen first therefore...?
@@balavakkayil7797 Bala Vakkayil അന്ധവിശ്വാസം പൂർണ്ണ മയി നിർമാർജ്ജനം ചെയ്യും എന്നു ആരേലും എവിടെയെങ്കിലും ക്ലെയിം ചെയ്തിട്ടുണ്ടോ? അന്ധവിശ്വാസത്തിൽ നിക്കുന്ന ജനതയോട് ലളിതമായി ചെയ്യാൻ ഉള്ളത് അവരുടെ വിശ്വാസം സയന്റിഫിക്കലി തെറ്റാണെന്നും, മതം സമൂഹത്തിൽ ഉണ്ടാക്കുന്ന ജീര്ണതകളെ തുറന്ന് കാണിക്കലും ആണ്. ആ പണി ചെയ്യുമ്പോൾ ആണല്ലോ നിങ്ങളുടെ 'സ്റ്റെപ് ബൈ സ്റ്റെപ് ' പദ്ധതി.
എന്തായാലും സ്വയം തള്ളി വെച്ച സ്ഥിതിക്ക് പറ, കേൾക്കട്ടെ, എന്താണെന്ന്... ഹഹ
@@rageshraghavan3225
താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉള്ള ആളല്ല ഞാൻ..RC, E A Jabbar, Dr Vuswanathan, Dr. Thambi എല്ലാവരെയും follow ചെയ്യുന്ന ആളാണ് ഞാൻ.
സമൂഹത്തിലെ തെറ്റായ ധാരണകളെ, വിശ്വാസങ്ങളെ സയൻസിന്റെ പിൻബലത്തോടെ തുറന്ന് കാട്ടി, അവരെ വെളിച്ചത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും ലോകത്തേക്ക് കൊണ്ട് വരണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.... ആ വഴിക്ക് എളിയ പ്രവർത്തനങ്ങളും....ചിന്തകളും ഒപ്പമുള്ളവവരോട് share ചെയ്യുകയും ചെയ്യുന്നു.
ഞാൻ പറയുന്നത് ..ഇൗ മതം ഉപേക്ഷിക്കൽ ആഹ്വാ നാം...is too early a stage to start with now.....and ..that should happen when the people you are addressing become so convinced and later tgey spread the message to their circle and it come near to posirive stage of acceotabce. In other words the members should get enough time to do their home work.
എന്റെ അഭിപ്രായത്തിൽ, അത് സംഭവിക്കുന്നതിന് മുൻപ് തന്നെ ഒരു പാട് കാര്യങ്ങൽ നമ്മൾക്ക് തിരുത്താനും മനസ്സിലാക്കാനും ഉണ്ട് എന്നാണ്....ഒരു പാട് കാര്യങ്ങൽ ഇന്നത്തെ ആചാരങ്ങളെപ്പറ്റി, മാറ്റപ്പെടെണ്ട മറ്റു പല കാര്യങ്ങളെപ്പറ്റി.....
അതൊക്കെ ആദ്യം പറയണം, അവർക്ക് ബോധ്യപ്പെടണം. ..അതവർ സമൂഹത്തിൽ പല തലങ്ങളിൽ നടപ്പാക്കണം ...അങ്ങിനെ മറ്റുള്ളവർക്കും അതിൽ സ്വീകാര്യത ഉണ്ടാകണം...it is a long process before we could reach to the ultimate stage of matha nirasam.
It is easy to present it on the stage, but when it comes down to real society level...ഇരിക്കുന്നതിന് മുൻപ് കാൽ നീട്ടണോ എന്നെ ഉദ്ദേശിച്ചുള്ളൂ.
താങ്കളുടെ നിർദേശം പ്രതീക്ഷിക്കുന്നു.
വാസ്തു ലഹരി പോലെ രവീന്ദ്രന്റെ അവതരണവും ഒരു ലഹരിയായി തോന്നിത്തുടങ്ങി എന്നു പറയട്ടെ.
Rc sir right 1:17 20:00
12.23:
mentalists read the micro expressions. not read the "mind". micro expressions are produced becoz of the thoughts. don't say micro expressions are illusions..
Bro,sheriyane.but mentalisam okke valare athikam thettidarichittund inne.Ithe mentalist athi thanne paranjittund they cant read the mind
ഈ micro expressions നോക്കി മനസ്സിൽ കരുതുന്ന അക്കം എങ്ങനെയാണ് അറിയുന്നത്? 6 മനസ്സിൽ കരുതുമ്പോൾ ഉണ്ടാകുന്ന micro expression എന്താണ്? 7 കരുതുമ്പോൾ ഉള്ള micro expression ൽ എന്ത് വ്യത്യാസമാണ് ഉള്ളത്?
💯💯
Best wishes
Psychology, science ആണോ?
മറുപടി പറയാമോ?
Recession undenkil swabhavikamayum boom undaakum.
ONCE WE UNDERSTAND 'THE GREATEST SHOW OF EVOLUTION, THEN WE REALISE THE GOD IS JUST A 'SHOW OFF'
Arun Ramesh ശരിക്കും ??🤔
@@muddyroad7370 if u want answer then try to understand what I told.. if u cant understand then leave it..
35:36 അടിപൊളി വിഗ്രഹം..🤣🤣🤣
Nice t shirt good thoughts masha allah
Nice t shirt good thoughts masha allah
Divorce👌
Mind ennath nammal kaanunath emotions related aayitanu. .. emotional stability aanu sherik ellarum aagrahikunath logic palapolum workout aavilla life il
We have to start A Political party.
കേരളത്തിൽ ഇപ്പോ സ്പ്രിംങ്ങളർ പ്രശ്നം കാണുന്നു .അപ്പോ തോന്നിയ സംശയമാണ് .. ഡാറ്റകൾക്ക് ഇത്രയധികം മൂല്യം ഉണ്ടോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ? ...
ഡാറ്റാ എന്ന് വെച്ചാൽ വിവരം ആണ്, ഉദാഹരണത്തിന്, നീ കള്ള വാറ്റ് ഇണ്ടാക്കുന്നു, ഇത് ഒരു ക്ലോസ്ഡ് സിസ്റ്റം ആണ്, ആ ക്ലോസ്ഡ് സിസ്റ്റത്തിൽ ഉള്ള വിവരം (അവിടെ ചെയ്യുന്ന actions) ആ സിസ്റ്റത്തിന് പുറത്തു പോയാൽ ആലോചിക്കാവുന്നതൊള്ളൂ അല്ലെ.
Data is very important, oru society ye kuricchulla complete idea anu kittunnath, companies using these information to do business, based on age gender etc, they can harm you also. In Europe nobody is authorized to keep others personal information without their concern. It's a crime
Data ആവശ്യമുള്ളവർക്ക് വളരെ വിലപ്പെട്ടത്... ഇന്ന് മൊബൈൽ വളരെയധികം ഉപയോഗിക്കുന്ന കാലത്ത് നമ്മുടെ മിക്ക വിവരങ്ങളും ചോർന്ന് പോയിക്കഴിഞ്ഞിരിക്കുന്നു..
Can you make a vedio on Alexander Jacobs thallukal. Most of the guys believe what he says since he appease all religion. So we get a mob attack when we say about it.It is the need of the time.
Counselling centers vannal Astrology illathavum 😂
mashinte videok ayam like pinne kanal afanente oru line
Can you please expose Lior Suchard?
Ravi sir rocks asusual
Free thinkers ന് reservation വേണമെന്ന് ആഗ്രഹിക്കുന്നു . അങ്ങനെ മതത്തിനും ജാതിക്കും ഉള്ളത് പോലെ Govt recognition കിട്ടുന്നത് ഗുണം ചെയ്യും . ഇത്തരത്തിലുള്ള എല്ലാ പ്രസ്ഥാനങ്ങളും private ആണ് . Document ൽ free thinker എന്ന് ആക്കിയാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കണം .
Sir ,telepathye patty oru video cheyyamo..?
Its a pseudoscience
😍😍😍😍
RC fan
p
expecting krishnaprasad and vysakhan tham pi
Good
Reply to Kerala Freethinkers Forum , esSENSE Global, neuronz and etc.... - part 1
ruclips.net/video/1VQ9wlAN0Nc/видео.html
നിരീശ്വരവാദികൾ എന്ന് അവകാശപ്പെടുന്ന സ്വാതന്ത്രബുദ്ധി സ്വതന്ത്രമായി ഉപയാഗിച്ചു ചിന്തിയ്ക്കുന്ന സഹോദരന്മാരോട് ഉള്ള സംവാദം
Poda anthaviswasi
😍
👍
Mentallist Anadu can read Ravis mind and find name of his first crush.😂. Too much superstition in the society. 😢
pls upload a video about cannabis by ethiran kathiravan
👏
ഇത് തന്നെയല്ലേ കൊട്ടി ഘോഷിക്കുന്ന മെന്റലിസം പരിപാടി.. തട്ടിപ്പാണെന്ന് മുൻപേ തോന്നിയിരുന്നു
Atheism is d best 🔥
,,🔥🔥🔥😍
@@hannaelsastanley6444 😊✌🏻🤗
😁😁😁
@@msrtalk8775 😀
I am a bloody atheist because that is my choice that is my relics
💚💚💚💚
മതങ്ങളുടെ കയ്യിൽനിന്നും ജനങ്ങൾ ഒരു പരിധിവരെ പുറത്തുചാടിയില്ലേ ഈ കൊറോണ കാരണം?
Sir i want study under you
Is there any chance that the gov.of India officially recognise irreligion as religious status of citizens.(out of curiosity🤔
Ath ninte okae swapnam ann nadakan ponila😂😂
🌞🌞🌞
ഗോത്ര മേഖലയിലെ സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ആ വിഭാഗക്കാർക്ക് 100% സംവരണം വേണമെന്ന ഹർജി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം, സുപ്രിം കോടതി പറഞ്ഞത് "അവരെ മനുഷ്യ മ്യുസിയങ്ങളായോ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളായോ നിലനിർത്തരുത് എന്നും. ഒറ്റപ്പെട്ടും പൊതു സംസ്കാരത്തിൽ നിന്നും അകന്നും ജീവിക്കുന്ന ഇവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും വേണ്ടിയുള്ളതാണ് സംവരണം പോലുള്ള ഭരണഘടനാ നിർദേശങ്ങൾ" എന്നുമാണ് കോടതി പറഞ്ഞത് .
തള്ളേണ്ടവരെ തള്ളിയും പരിഷ്കരിച്ചും സംവരണ പട്ടിക മുന്നോട്ടു കൊണ്ടുപോകാൻ രാഷ്ട്രീയ ഭരണ സംവിധാനങ്ങൾ തയ്യാറാകണം എന്നും കോടതി പറയുന്നു.
എത്രയോ മുൻപ് സി രവിചന്ദ്രൻ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകളാണ്. വള്ളി പുള്ളി വിടാതെ കോടതിയുടെ ഡിവിഷൻ ബെഞ്ചും പറഞ്ഞത്.
Magic kaanikkumbol athu cameraye kabalippikkunnathengine? Video eduthu kaanumbol polum athu manasilakkan kazhiyunnillallo? Athengane?
ruclips.net/video/hnkpU27uTp0/видео.html
Magic ട്രിക്കുകളൊക്ക അറിയാൻ ഈ ചാനെൽ നോക്ക് bro👆
Jupiter il diamond rain undennu parayunnu sheriyano?
Yes
കുറ്റവാളികളെ നുണപരിശോധനക്ക് വിധേയമാക്കുന്നതെങ്ങനെ?
Sir, why elders are saying, on sleeping time , keep the head on South side or East side or west side but don't keep north side, it have any scientific explanation.
Vishakhan thampiyude oru speech und..paranna bhoomi....athil ithine patti parayunnund.
മനസ് എവിടെയാണ് പിന്നെ എങ്ങനെ വായിക്കും
അഞ്ച് മിനിറ്റ് കഴിയുമ്പോൾ നിങ്ങളുടെ ഭാര്യ നിങ്ങളെ വിളിക്കും. കൊച്ചിന്റെ മരുന്ന് എവിടെയാണെന്ന് ചോദിക്കും. അതാ fridgnte മുകളിൽ ഉണ്ടെന്നു പറഞ്ഞേക്ക്. ഇങ്ങനെ നിങ്ങൾ ആദ്യം ആയിട്ട് കാണുന്ന മനുഷ്യൻ നിങ്ങളോട് പറയുവേം അങ്ങനെതന്നെ സംഭവിക്കുകേം ചെയ്താൽ.
How, will you explain scientifically.
Do you think it is imppossible
E.A jabbar mash enthi?? Aala കാനുന്നതെ ഇല്ല
അതെ ഇനി ജബ്ബാർ മാഷിനെ ലൈവ് പ്രതീക്ഷിക്കുന്നു
@@musichealing369 vaishakhan thampi?
@@vipinvnath4011
പുള്ളി യൂറോപ്പിൽ ആയിരിക്കണം
Jamitha teacher is very much active.
ഇത്രയേ ഉള്ളു. മതവും പൊട്ട വിശ്വാസങ്ങളും . ഇത്രയും ലളിതമായി അവതരിപ്പിക്കാൻ രവി മാഷിനേ കഴിയു.
Again superstition
I don't know ur email id nor the ph no.
hence I am writing it here.
can u pls translate Sapins by YUVAL HARARI into Malayalam? it will b a great contribution to Malayalam literature and to the society. will u pls consider?
that book is already in malayalam...no need to translate....
@@MrIndian2012 really... i did not know that.. thanks..
Yes...499 rs....Ella book stallukalilum available aanu
@@MrIndian2012 its ok.. i hv the english version.. thanks anyways..
Matham nunayano? Sir parayunnathellam nunayano?
ഹസ്തരേഖാ അതായത് കൈനോക്കി ഭാവിയോ അല്ലെങ്കിൽ ഭൂതമോ പറയൽ.. അത് വെറും തട്ടിപ്പാണെന്നാണ് വിശ്വസിക്കുന്നതും വിശ്വസിക്കാൻ ശ്രമിക്കുന്നതും പക്ഷെ ഇതുവരെ ജീവിതത്തിൽ ഒരിക്കൽപോലും കാണാത്ത ഒരു കൈനോട്ടക്കാരൻ വീട്ടിലുള്ളവരുടെ അംഗസംഖ്യയും സ്വഭാവ സവിശേഷതകളും കൃത്യമായി എങ്ങനെയാണീ കൈനോട്ടക്കാർ പറയുന്നത്
Parayan pattum e changayi deep eyi erangiyit onnum Alla parayunne
Ithokke chumma karakki kuthi parayunnathanu chilappol sari aakum chilappol paali pokim
Athe cold reading, barnum effect oke onnu poyi search cheyyoo. Ithinu pinnil trickukal Ind. Mentalism koodi manasilakanam. Apo karyam pidikitum.
Am an atheist. Agree with almost everything you said. But disagree on your statement that an increased divorce rate indicates a healthy society. It only indicates better women empowerment, and at times, not even that... as in muslim society. When you talk about divorce the most important factor one needs to consider is the effect on children, their upbringing n their mental health. A divorce is better than a violent relationship, but it does not indicate anything healthy..
യതാർഥത്തിൽ ദൈവത്തെ മനസിലാക്കാൻ മനുഷ്യൻ്റെ തലചോർ മതിയാകില്ല സർ താങ്കളുടെ സ്പീച്ചിൽ നിന്ന് എനിക്ക് മനസിലായതാണ്
Nirbhagyavashal nammude kaiyil manushyante thalachoralle ullu .
@@KrishnakumarNKK 😂😁😂
Krishnakumar Narayanan അതിനെന്താ rc യുടെ തലച്ചോറ് പോരെ ..ഒരൊന്നൊന്നര item അല്ലെ
@@muddyroad7370 ahha pakshe athuvechu Chindichal l daivathe OMKV adikkummalloo..
Krishnakumar Narayanan പിന്നല്ലാതെ ദൈവത്തെ omkv ഓടിച്ചിട്ടു യുക്തിപൊട്ടന്മാരുടെ ഉടയോനായി rc ഇനി വാഴും എന്നുണ്ടെങ്കിൽ വന്നു അടിക്കു മച്ചു ലൈക് sorry സാധാ ലൈക് പോരാ ഒരൊന്നൊന്നര യുക്തി like 👍👍
മനസ്സ് വായിക്കാൻ കഴിയുന്നവർ ഒക്കെ ഉണ്ട് ട്ടോ...
ഇയാൾ എൻ്റെ മനസ്സ് വായിക്കാൻ പറ്റുന്ന ഒരാളുടെ പേര് പറയുക.
yes ഞാൻ വായിച്ചു 😂താങ്കൾ ഇത് പാറയും എന്ന് എനിക്ക് വായിക്കാൻ കഴിഞ്ഞു😂😂😂😂
@@seemaammu2912 👏😀
K sir.....
വായിച്ചിട്ടു ഏത് പരീക്ഷയാണോ എഴുതാൻ പോകുന്നത്????
Sirinte what's app tharanam
ജ്യോതിഷം ആണോ മനസ്
സാമാന്യ ചരിത്ര ബോധത്തിൽ നിന്ന് ആത്മീയചൈതന്യം ഉൾക്കൊള്ളുവാൻ സാധ്യമല്ല
എന്താണീ ആത്മീയ ചൈതന്യം? വിശദീകരിക്കാമോ?
ആത്മീയതയുടെ മൈ*u.
മനുഷ്യന്റെ തലച്ചോർ ഹാക്ക് ചെയ്യാനും മറ്റ് ഒരാൾ ആഗ്രഹിക്കുന്ന രീതിയിൽ മാറ്റി എടുക്കാനും സാധിക്കുന്ന ശാസ്ത്രിയ ഗവേഷണങ്ങൾ നടന്നു വരുന്നു. ഒരു 5വർഷത്തിന് ഉള്ളിൽ ഇതിൽ പുരോഗതി ഉണ്ടാവും എന്ന് ശാസ്ത്ര ചിന്തകർ പറയുന്നു.
ഇല്ല ബ്രോ 4% പോലും വിജയിക്കില്ല ശരീരത്തിൽ Conspiracy theories പറയുന്ന RFID chip വച്ചാൽ പോലും അത് സാധ്യമല്ല
it might be able to detect human emotions. But its highly unlikely to decode exact thoughts in sentences.
അമ്മയെയും പെങ്ങളെയും ഭോഗിക്കാം എന്നു പറയുന്ന യുക്തിവാദികൾക്ക് ഭോഗാ സക്തരായ ജനങ്ങളുടെ പിന്തുണ കാണുമ്പോൾ മനുഷ്യ നാഗരികത അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാകും
Ammayeyum pengaleyum bogikkam ennu ee yukthivadhi aado paranjirikkunnath .mathaviswasikalum eeswara viswasikalum aanu ee oolatharam kaanichukuttunath news onnum kanarillayirukkum
Edo sex education enna oru karyam ind. Ath kond varanum ee yukthivadikal anu munnot varunath. Ath arinja than ee konacha comment idilla.
ഈ കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്ന ജനത്തിന് വേണ്ടി നിങ്ങൾ എന്ത് ചെയ്തു ഇത്തരം പ്രഭാഷണങ്ങൾ കൊണ്ട് ഇപ്പോൾ സൂഹത്തിന് എന്ത് ഗുണം ചെയ്യും
Eppol cheyyunnath thanne valiya karyamanu..
Eyalokke ullondanu thankal gomuthram kudich korona mattathath
Ithalla Idhehathinte full time job.. he is a college professor.. nigal enthu cheythu ee corona kalathe? Veetil irikuvalaruno?
Lokathu ettavum vivaravum ulla
Poooooooooooran
*ജീവന്റെ വില അറിഞ്ഞിട്ടുള്ളവർ ദൈവത്തെ ശപിച്ചിട്ടും ഉണ്ട്. ദൈവത്തെ തൊഴുതിട്ടുമുണ്ട്.* *അതിനർത്ഥം.. ദൈവം ഉണ്ടോയെന്നു ചോദിച്ചാൽ ഉണ്ട്. ഇല്ലെന്ന് ചോദിച്ചാൽ ഇല്ല.* # *പക്ഷെ ബഹുമാനപെട്ട ശ്രീ രവിചന്ദ്രൻ സാറിന്റെ വീഡിയോസ് കാണുമ്പോൾ എന്താണെന്നറിയില്ല He is not physically fit. എന്തോ ഒരു കുഴപ്പം ഉള്ളത് പോലെ തോന്നുന്നു.* # any way ക്ലാസുകൾ ഭംഗി ആയി നടക്കട്ടെ.
Psycho boy. Name says everything
Psycho boy. Ee bhoomiyil etrayum prasanangal undayittu daivathe kandillalo.ingerude program kanumbol ninte okke kurupottum. Athu andhaviswasi ayathu konda
@@arjun3888 *ആണോ കുഞ്ഞേ..* # *നിനകൊക്കെ കുരുപൊട്ടിക്കാനുള്ള അതെ സ്വാതന്ത്ര്യമുള്ള നാട്ടിലാണ് ഞാനും കുരുപൊട്ടിക്കുന്നത്.* # *ദൈവവിശ്വാസം ഉള്ളവനും ഇവിടെ ജീവിക്കും, വിശ്വാസം ഇല്ലാത്തവനും ഇവിടെ ജീവിക്കും. നിനക്കൊക്കെ കാണിക്കാൻ പറ്റുന്നത് കാണിക്ക്* #