മഹാഭാരതത്തിലെ ഏറ്റവും മികച്ച പത്ത് പോരാളികൾ ആരൊക്കെയാണ്?|THE TOP 10 WARRIORS FROM MAHABHARATHA

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 2,9 тыс.

  • @Factshub422
    @Factshub422  3 года назад +96

    രാമായണത്തിലെ ഏറ്റവും മികച്ച പോരാളികളെ കുറിച്ച് അറിയാൻ ഈ വീഡിയോ കാണുക : ruclips.net/video/Ycjx1pvVp2Y/видео.html

  • @suiiii8676
    @suiiii8676 3 года назад +96

    കഴിവ് ഉണ്ടായിട്ടും ഗുരു ദ്രോണാ കാരണം പോയ ഒരു യോദ്ധാവ് ഏകലവ്യൻ 🥺

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 года назад +42

    വില്ലാളിവീരൻ അർജ്ജുനൻ! 👌🧡💕🙏💪😍💕🙏🙏🙏

  • @അഹമ്മദ്
    @അഹമ്മദ് 3 года назад +481

    കർണന്റെ പേര് കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കണ്ടത് ഞാൻ മാത്രമാണോ 💪💪💪 സൂര്യ പുത്രൻ കർണ്ണൻ 👊👊👊👊👊

  • @sajikumar7587
    @sajikumar7587 3 года назад +576

    സൂര്യ പുത്രനായ കർണ്ണ fans like adi

  • @ankcreations7029
    @ankcreations7029 4 года назад +648

    കർണൻ
    ഫാൻസ്‌ ലൈക്‌ here 💪💪

    • @arj4646
      @arj4646 3 года назад +2

      താങ്കൾ വിരാട് യുദ്ധത്തെക്കുറിച്ച് പഠിക്കണം അർജുൻ അനേകൻ മറുവശത്ത് കൗരവപ്പട മുഴുവൻ കവചകുണ്ഡലം ധാരിയായ കർണാടകം എന്നിട്ടും അവർ തോറ്റു കാരണം അർജുൻ ഓളം വലിയ പോരാളി ഇല്ല കർണ്ണൻ

    • @HERO-no7zt
      @HERO-no7zt 3 года назад +6

      @@arj4646 nthoke paranjaalum karnan uyir

    • @anandhakrishnan9471
      @anandhakrishnan9471 3 года назад +4

      @@arj4646 anganeyengil karnante kayil ninum etra thavana arjunane bhagavan krishnan rakshichittunde appol athetha nokkathath

    • @shijuvk5244
      @shijuvk5244 3 года назад +2

      അർജുനൻ വീരൻ ആണെകിൽ എന്തിന് കർണ്ണനെ ചതിച്ചു കൊന്നു

    • @arj4646
      @arj4646 3 года назад +1

      @@shijuvk5244 അത് കർണൻ റെ വിധി ആയിരുന്നു കാരണം മരണസമയത്ത് രഥചക്രം താഴ്ന്നതും ദിവ്യാസ്ത്രങ്ങൾ ആവാഹിക്കാൻ സാധിക്കാതെ വരുന്നതും ഒക്കെ കർണൻ നേടിയ ശാപ ങ്ങളുടെ ഫലമാണ്

  • @joantiger7784
    @joantiger7784 4 года назад +699

    കർണ്ണനെ കുറിച്ച് കേട്ടപ്പോൾ മാത്രം രോമാഞ്ചം

    • @Factshub422
      @Factshub422  4 года назад +88

      മിക്കവർക്കും അങ്ങനെ തന്നെ👍
      സൂര്യപുത്രൻ❤️

    • @TeleGlobe
      @TeleGlobe 4 года назад +29

      Pinnalla💞

    • @akshay.m1104
      @akshay.m1104 3 года назад +48

      മഹാഭാരത്തിൽ എനിക്ക് ഇഷ്ട്ടപെട്ട യോദ്ധാവ് 🔥

    • @sanal4645
      @sanal4645 3 года назад +34

      കർണ്ണൻ 🔥

    • @krishnap12
      @krishnap12 3 года назад +32

      പക്ഷേ അർജുനൻ മനോബലം കുറവാണ് രക്തങ്ങളോട് അടുപ്പം കൂടുതൽ അതുകൊണ്ട് ആണ് കർണ്ണൻ ശക്തമായത്

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +67

    ഇതിന്റെ എല്ലാം സൂത്രധാരനായ
    ഭഗവാൻ ശ്രീകൃഷ്ണനെ ആണ് എനിക്കിഷ്ട്ടം, 🕉️🕉️🕉️🕉️

    • @suiiii8676
      @suiiii8676 3 года назад +5

      ശെരിയാണ് 🕉️

  • @sudhakaransudhakar4392
    @sudhakaransudhakar4392 3 года назад +124

    സൂര്യ പുത്രൻ കർണ്ണൻ 🔥🔥🔥💪💪💪

  • @rn4519
    @rn4519 3 года назад +79

    ഈ പറഞ്ഞ മഹാരതിമാരായ കൗരവരെ ചക്രവയുഹത്തിൽ വിറപ്പിച്ച, യുദ്ധ നീതി വിട്ടു കൂട്ടമായി ആക്രമിക്കുവാൻ ഉള്ള തീരുമാനം എടുപ്പിക്കാൻ ഒരു യുവാവിന് കഴിഞ്ഞെങ്കിൽ അവൻ ആണ്‌ യഥാർത്ഥ വീരൻ. ഒരു കൗരവനും അവന്റെ മുൻപിൽ ഒന്നുമല്ലായിരുന്നു......... അഭിമന്യു ⚡️⚡️⚡️🔥🔥🔥

    • @Factshub422
      @Factshub422  3 года назад +6

      🔥🔥🔥

    • @rn4519
      @rn4519 3 года назад +2

      @@Factshub422 ❤

    • @pramodpramod6740
      @pramodpramod6740 Год назад +1

      വരം കൊണ്ട് മാത്രം

    • @rn4519
      @rn4519 Год назад

      @@pramodpramod6740 അഭിമന്യുനു കിട്ടിയ വരാം ഏതാണ്.....

    • @ebinebii2890
      @ebinebii2890 Год назад +4

      @@rn4519 മരണത്തിനു മുന്നേ എല്ലാരേയും പരാജയപ്പെടുത്തും എന്ന് ചന്ദ്രദേവന്റെ വരം

  • @acreation9575
    @acreation9575 4 года назад +287

    കർണൻ സൂപ്പർ

    • @Midhunkarnanlover
      @Midhunkarnanlover 4 года назад +3

      Pls support my channel karnan fan

    • @ameenmoossa6033
      @ameenmoossa6033 3 года назад +3

      Karnan adharmathinte pakshamaan ninnath

    • @crazythingsvlogs6291
      @crazythingsvlogs6291 3 года назад +1

      @@ameenmoossa6033 yes

    • @adarsht7113
      @adarsht7113 3 года назад +2

      Vyasamahabharatham muzhuvanu vayikku ennittu vilayiruthu ..Arjun thannae powerful ithu parayunnathu parama Shivan aanu

  • @abhijith_n_anand
    @abhijith_n_anand 3 года назад +40

    കൃഷ്ണന്റെ ധർമ്മബോധം ആരുടെയും ഉപദേശം ഇല്ലാതെ തന്നെ കൃത്ത്യമായി ഗ്രഹിക്കാൻ കഴിഞ്ഞ ഒരേയൊരു വ്യക്തി ഭീമസേനനാണ്... പുകഴ്ത്തി പറയാനും വാഴ്ത്തി പാടാനും ആളുകൾ ഇല്ലാത്തതിനാൽ പിൻതള്ളപ്പെട്ടു പോയ ഉത്തമനായ നായകൻ... ഭീമൻ ❤️

    • @primelpious8316
      @primelpious8316 Год назад

      Randammoozham by MT is Mahabaratham in the view of bheeman

  • @akhiltpachuthan9819
    @akhiltpachuthan9819 4 года назад +173

    Karnan uyir

  • @Aminfo369
    @Aminfo369 4 года назад +200

    Karnan😍❤️❤️

  • @fdx-xz-ktm6575
    @fdx-xz-ktm6575 3 года назад +64

    ഭീമന് കുട്ടികളുടെ മനസ്സാ സ്നേഹിച്ചാൽ തലയിൽ കേറി നിരങ്ങും...എന്നാൽ ഇടഞ്ഞാൽ നരസിംഹമാ!!🔥💯💯നര സിംഹം!!🔥🔥❣️💪💪💪

    • @Factshub422
      @Factshub422  3 года назад +3

      😀🔥🔥🔥🔥💙💙💙💙

    • @sarangisandra1887
      @sarangisandra1887 3 года назад +5

      🥰🥰🥰 Nisswarthmaya oralke angne perumaran pattu.... 👍👍👍💪💪👍 Bheeman... 🔥🔥💪💪💪

  • @f4kiranrajan
    @f4kiranrajan 4 года назад +501

    എന്തൊക്കെ പറഞ്ഞിട്ടും കാര്യം ഇല്ല ക്രെഡിറ്റ്‌ മൊത്തം സൂര്യപുത്രൻ കൊണ്ടുപോയി....

    • @Factshub422
      @Factshub422  4 года назад +66

      അത് തന്നെയല്ലേ ആളുകളുടെ മനസ്സിൽ കർണനു ലഭിക്കുന്ന സ്വീകാര്യത❤️

    • @joantiger7784
      @joantiger7784 4 года назад +7

      💪💪💪💖💖💖

    • @renjithrenjithr5560
      @renjithrenjithr5560 4 года назад +2

      @@Factshub422 💪💪💪💪💪

    • @user-jx4nc8sk3c
      @user-jx4nc8sk3c 3 года назад +6

      @@rajeshnr1806 Oo, ഇവിടെയും വന്നോ, എങ്ക പാത്താലും നീ,😂😂🤣😂🤣,

    • @user-jx4nc8sk3c
      @user-jx4nc8sk3c 3 года назад +7

      @@rajeshnr1806 അല്ല, നിന്റെ തന്തയുടെ വകയാണോ എന്ന് ഞാൻ ചോദിച്ചാൽ 👎👎👎. കഥ അറിയാതെ ആട്ടം കാണുന്നവൻ

  • @bharathvinod8210
    @bharathvinod8210 4 года назад +100

    Karnan ❤️

  • @amaldev5083
    @amaldev5083 4 года назад +207

    കർണൻ

  • @abhijith_n_anand
    @abhijith_n_anand 3 года назад +19

    ചൂതു സഭയിൽ ശബ്ദമുയർത്തിയ പാണ്ഡവൻ....
    കൃഷ്ണനോളം ധർമ്മബോധമുള്ളവൻ...
    ഭീഷ്മർ പോലും ഭയപ്പെട്ടു പോയ ശക്തിക്കുടമ...
    കർണന്റെ അസ്ത്രങ്ങൾക്ക് ഒന്നും ചെയ്യാനാകാത്ത യോദ്ധാവ്...
    ഒന്നും തന്നെ തിരിച്ച് പ്രതീക്ഷിക്കാതെ ശുദ്ധമായി സ്‌നേഹിക്കാൻ കഴിയുന്നവൻ...
    ആരേയും പേടിക്കാത്ത ഉത്തമ പുരുഷൻ...
    ഒരേയൊരു ഭീമസേനൻ... ❤️

    • @Factshub422
      @Factshub422  3 года назад +1

      🔥🔥🔥

    • @sarangisandra1887
      @sarangisandra1887 3 года назад +3

      Yes... very correct.... 👍👍👍 Hero for a Reason... Vayuputhran Bheemasenan... 👍👍👍💪💪💪💪🔥🔥🔥🔥🙏🙏🙏🙏🙏

  • @kingofdevils9788
    @kingofdevils9788 3 года назад +66

    🔥ഭീമസേനൻ എന്ന് പറഞ്ഞപ്പോൾ bgm ഇട്ടത് ശ്രദ്ധിച്ചോ 🔥

    • @Factshub422
      @Factshub422  3 года назад +7

      ❤️😀😘 ningalenkilum ath notice cheythallo 🔥❤️

    • @kingofdevils9788
      @kingofdevils9788 3 года назад +2

      @@Factshub422 😂

    • @sethum3999
      @sethum3999 3 года назад +3

      Bheeman ❤

    • @manykarakulam9399
      @manykarakulam9399 3 года назад +1

      Angere tholppikkaan kazhiyillaa....dhromaneyum ......

    • @sarangisandra1887
      @sarangisandra1887 3 года назад +2

      Athe sathyam🤗🥰👌👍 Vayuputhran Bheemasenan.... 💪🔥💪🔥💪🔥💪🔥💪

  • @vijayputhrazzz1594
    @vijayputhrazzz1594 4 года назад +70

    Karnan..... njan ithratholam ishttapedunna yodhavu vereyilla. Karnan uyir ❤️

  • @binubhaskaran7943
    @binubhaskaran7943 3 года назад +75

    എന്നും സൂര്യപുത്രൻ കർണ്ണൻ....... ❤️

  • @akhillal4059
    @akhillal4059 3 года назад +12

    ഭീമ സേനനെ കുറിച്ച് കേട്ടപ്പോൾ മാത്രം രോമാഞ്ചം 🔥🔥🔥..

    • @Factshub422
      @Factshub422  3 года назад +1

      🔥🔥🔥

    • @sarangisandra1887
      @sarangisandra1887 3 года назад +2

      Yes correct... 🥰 with BGM... Goosebumps... Vayuputhran Vrikodharan Bheemasenan... 💪💪💪💪💪🔥🔥🔥🔥🔥🔥💪💪🔥💪💪💪🔥🔥💪🔥💪💪🔥💪🤗🥰👍👍🙏🙏🙏🙏🙏🙏🙏🙏

  • @Manhunt0707
    @Manhunt0707 3 года назад +73

    കാലം ആരെയും താഴ്ത്തിയിട്ടില്ല എന്ന സത്യം കർണൻ എന്നാ മഹാത്മാവിന്റെ പേരിൽ കാണിച്ചു തന്നു 🔥❤

    • @Factshub422
      @Factshub422  3 года назад +15

      പാണ്ഡവർ കുരുക്ഷേത്ര യുദ്ധഭൂമി കീഴടക്കിയപ്പോൾ കർണ്ണൻ കാലാന്തരത്തിൽ ഏവരുടെയും മനസ്സിനെ കീഴടക്കി ❤️🔥

    • @Manhunt0707
      @Manhunt0707 3 года назад +5

      @@Factshub422 അന്ന് തൊട്ട് അദേഹത്തിന്റെ വാഴിച്ച തന്നെ ആയിരുന്നു... ജനങ്ങളുടെ മനസ്സിൽ

    • @kmjayachandran4062
      @kmjayachandran4062 3 года назад +7

      ഇന്ദ്രൻ അല്ലെ ചതിച്ചത്. അയ്യാളെ ദേവലോകത്തു നിന്നു ഡിസ്മിസ്സ് ചെയ്യേണ്ടതാണ്

    • @devapriya5089
      @devapriya5089 3 года назад +2

      @@kmjayachandran4062 കര്ണന്റെ കവചം god അംശം ആണ് അത് യുദ്ധത്തിൽ പാടില്ല അത് കൊണ്ടാണ് ഇന്ദ്ര ദേവൻ അത് വാങ്ങിച്ചത്

    • @jannatzubairfangirl
      @jannatzubairfangirl 3 года назад +2

      @@devapriya5089 അതുകൊണ്ട് അല്ല. അർജുൻ മരണപ്പെടാതിരിക്കാൻ ആണ്. അല്ലെങ്കിൽ കവചവും കുണ്ഡലവും അർജുനന് കൊടുക്കില്ലല്ലോ

  • @bullymaguire8782
    @bullymaguire8782 3 года назад +127

    കർണ്ണൻ 😍😍

  • @shajusworld
    @shajusworld 4 года назад +24

    മഹാഭാരതത്തിലെ 10 പോരാളികളെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി

    • @Factshub422
      @Factshub422  4 года назад

      Thank you so much ❤️💕

  • @kiranhajith1358
    @kiranhajith1358 3 года назад +106

    കർണനും ഭീമനുമാണ് എന്റെ ഹീറോസ്
    അഭിമന്യുവിനെയും ഇഷ്ടം

    • @Factshub422
      @Factshub422  3 года назад +2

      🔥🔥

    • @appuspanicker9313
      @appuspanicker9313 3 года назад +1

      Entayum♥️♥️🔥🔥

    • @kiranhajith1358
      @kiranhajith1358 3 года назад

      @@appuspanicker9313 ❤

    • @sethum3999
      @sethum3999 3 года назад +4

      Bheeman❤

    • @sarangisandra1887
      @sarangisandra1887 3 года назад +1

      Athe... 👍👍.... Bheeman Karnan... 👍👍💪💪👌👌👌🔥🔥🔥🔥💪💪💪💪🔥🔥🔥🔥

  • @ameeralameer3328
    @ameeralameer3328 3 года назад +24

    കർണ 🔥🔥
    ഭീമ🔥
    അഭിമന്യു 🥰
    ഭീഷമ 💪

  • @santhiniam11
    @santhiniam11 3 года назад +48

    എന്തു ചോദിച്ചാലും ധാനം കൊടുക്കുന്ന ധാന ശീലനായ കർണ്ണൻ എന്റെ ഹീറോ

  • @akhilbharath4430
    @akhilbharath4430 3 года назад +15

    ബീമൻ 💪💪💪കർണ്ണനെയും വീരൻമാരെയും പരാജയപ്പെടുത്തിയ പോരാളി 💪💪💪

  • @vivekpv313
    @vivekpv313 3 года назад +69

    KARNAN THATS ALWAYS ON 🔥🔥💖

  • @black_venom.__1746
    @black_venom.__1746 4 года назад +112

    KARNAN ❤️❤️❤️❤️❤️

  • @lijin1155
    @lijin1155 3 года назад +121

    വായുപുത്രൻ ഭീമസേനൻ....👑🔥

    • @Factshub422
      @Factshub422  3 года назад +3

      🔥🔥🔥

    • @sarangisandra1887
      @sarangisandra1887 3 года назад +4

      Bheemasenan.... 🔥💪🔥💪🔥💪🔥🙏🙏🙏🙏🙏🙏

  • @Dheeraj-y4f
    @Dheeraj-y4f 3 года назад +30

    ഇതൊക്കെ ഒരു webseries ആയി വന്നാൽ മോനെ 💥💥
    G.O. T okke അങ്ങ് മാറിനിക്കും

    • @Factshub422
      @Factshub422  3 года назад +3

      Pinnallathe🔥🔥🔥❤️

    • @Dheeraj-y4f
      @Dheeraj-y4f 3 года назад +1

      @@Factshub422 thks💖 for pinning me😊

    • @Factshub422
      @Factshub422  3 года назад +3

      @@Dheeraj-y4f What you said was absolutely right bro!❤️
      Mahabaratham okke web series aayi proper casting koode aayi vannal vere level aayirikkum 🔥🔥🔥

    • @Dheeraj-y4f
      @Dheeraj-y4f 3 года назад +1

      @@Factshub422 bro insta undo

    • @Factshub422
      @Factshub422  3 года назад

      @@Dheeraj-y4f und bro athra active alla
      instagram.com/factshub2?

  • @Midhunkarnanlover
    @Midhunkarnanlover 4 года назад +70

    Karnan is great

  • @blackbeard996
    @blackbeard996 3 года назад +38

    അർജുനൻ മാത്രം 😍

  • @harikrishnanm4332
    @harikrishnanm4332 3 года назад +24

    കർണൻ ❤😍🔥🔥രോമാഞ്ചം

  • @josekjoseph2439
    @josekjoseph2439 3 года назад +25

    KARNAN suriya puthran🌞The unsung hero❤️

  • @aiswaryarpillai8646
    @aiswaryarpillai8646 3 года назад +12

    Krishnan ❤🔥Bheeshmar🔥 Dhronacharyar🔥 Karnan🔥Abhimanyu 🔥Arjuna🔥 Bheeman🔥Ekalavyan 🔥Parasuraman🔥Balaraman 🔥

  • @vishnubabu7935
    @vishnubabu7935 3 года назад +47

    ഇത് എന്തൊരു ഫാൻസ്‌ ആണ് കർണന്

    • @_______arjun._
      @_______arjun._ 3 года назад +18

      സീരിയൽ അല്ലെ അവർക്കു അറിയൂ.. യഥാർത്ഥ വ്യാസ മഹാഭാരതം ഇവമ്മാർക് അറിയില്ല 💯💯

    • @vineethamadathil8711
      @vineethamadathil8711 3 года назад +5

      @@_______arjun._ 💯💯

    • @jannatzubairfangirl
      @jannatzubairfangirl 3 года назад +8

      @@_______arjun._ യഥാർത്ഥ മഹാഭാരതം അറിയാവുന്നവർ ആണ് കർണൻ fans

    • @TigerWorld55
      @TigerWorld55 3 года назад +4

      @@jannatzubairfangirl 😂🤣🤣🤣uvva

    • @vineethamadathil8711
      @vineethamadathil8711 3 года назад +2

      @@jannatzubairfangirl ആരാ ഈ പറയുന്നത് 😂😂.മയദേവിയോ🤣🤣

  • @jijeeshjiji8569
    @jijeeshjiji8569 3 года назад +51

    എൻ്റ അഭിപ്രായത്തിൽ അഭിമന്യു ആണ് ഏറ്റവും കരുത്തൻ ഒറ്റയ്ക്ക് നിന്ന് എത്രപേരെയയാണ് നേരിട്ടത് hero ❤️

  • @blackpanther207
    @blackpanther207 4 года назад +80

    Karnan my hero

  • @anjumolnm8804
    @anjumolnm8804 3 года назад +37

    സൂര്യപുത്രൻ കർണ്ണൻ ❤

  • @aswinblacklover8400
    @aswinblacklover8400 3 года назад +19

    Arjunan , Krishnan , Karnan🔥🔥🔥🔥🔥

  • @navalneha6827
    @navalneha6827 4 года назад +25

    Karnan😍😍😍😍😘😘😘😘😘😘 no .1

  • @anooppk5828
    @anooppk5828 4 года назад +48

    Karnan🔥❤️

  • @jithintambalam
    @jithintambalam 3 года назад +60

    Karnan😍

  • @jishnuhari5534
    @jishnuhari5534 3 года назад +18

    കർണൻ, നെപ്പോളിയൻ, ഭഗത്സിങ് ❤

  • @rr_travelista6539
    @rr_travelista6539 3 года назад +19

    വെറും 16ആം വയസ്സിൽ ഈ ടീംസിനോട് എല്ലാം കട്ടയ്ക്ക് നിന്ന് സാക്ഷാൽ പദ്മവ്യൂഹം തന്നെ ഭേദിച്ച അഭിമന്യു അല്ലെ മാസ്സ്... അതാണ് നല്ല കട്ട ഹീറോയിസം... 🔥🔥🔥
    കർണ്ണൻ ഇഷ്ട്ടം ❤️😘

    • @Factshub422
      @Factshub422  3 года назад

      🔥🔥🔥🔥👍👍👍

  • @rajupk5160
    @rajupk5160 3 года назад +54

    Shree Krishna, Balram, Arjun, Karnan, Abhimanyu,Bheemasenan 🥰🔥🥰🥰🥰. They are great and brilliant warriors in the Mahabharatham 😍💝💕. They are like fair 🔥🔥

    • @SanthoshNelson009
      @SanthoshNelson009 3 года назад

      Bodam undo mone ..Ayudam eduth yudam cheytavaril Bheeshmar ,Karnan evar de Guru OraL Arjun padipicha Drona Guru parashuram So ivarde Tattu tann Tanne irikum Ath kazhinje Arjun Varu Atum kazhinj Abhimanyu

    • @vineethamadathil8711
      @vineethamadathil8711 3 года назад +2

      @@SanthoshNelson009 guru anusarichalla sthanam nokukuka
      Abhimanyu vinte gurkalane balramanu krishnanum krishnan vishunte avathram ane appo abimanyu karnanekal best ane enne paranjude

    • @SanthoshNelson009
      @SanthoshNelson009 3 года назад

      @@vineethamadathil8711 Atin Krishnan kallan Annalo chati Allate enta cheyte MahabharatatiL but parashuram descent Ann

    • @SanthoshNelson009
      @SanthoshNelson009 3 года назад

      @@vineethamadathil8711 Balaraman Duryodanante Guru Ann.Bheeman kaL nalla Gada yodav Duryodanan .Krishnan & Bheeman chatich konnit Dharmam pulabuno . Keechakan,Jarasandan ellarem chatich alle konne.

    • @SanthoshNelson009
      @SanthoshNelson009 3 года назад

      @@vineethamadathil8711 Vishnu nte Avataram Ann paranj epozhum kure AL Daivangal nadakun Undallo?.Pine Hinduism vach jeevan ullatilum illatelum ellam Shiva Shakti chaitanyam undallo .Pine chaty Ath krishna cheyth Barbareegane vare chatich alle konnath ? .Ith enth Dharmam?.Namak pavapettavarude koode prajakalk vendi pravarticha Karnan & Duryodanan Mati.Verum pozhan aya Udidhtiran Rajav ayit Rajyam mudinj tudangi apoL Ann vanaprastam enn paranj poye.Krishnante kulam nashichille ..Ate Duryodanan Ayirunu nalla Rajav avan yogyan ..Manusha snehi aya Duryodanan & Karnan.Panchalik ellam verum Ahangaram ayirunu .Pavam Shivane pole ayi koode krishnan.Shivan verum descent satyame parayu nallate cheyu nilapad ulla powerful God . Krishan failure as an Avataram .Vishnu nte Avataratil Raman ,Krishnan & Vamanan nik ishtalla.Raman sita ne upekshikum 🥺.Vamanan pavam pidicha Maveli ne chavity tazhtum atum Devan marude ego k 😢😢..Pavam Maveli ipo Onatine Varu..Pine krishnan Karnane kolich orupad pere chatich konn so nik ishtalla ..Shivan kand padik power🔥 Hanuman , Ganapati ellam power ..Nik evar nallath ayi toniye eee stories ketit ..Nan oru sadarana karana.Pavapidicha janangalk vendi nikunavare nik ishtam.Krishnan enn paranj japichu Krishnane Snehichu nadana Narayani sena pandavarude kaii kond kollicha Krishnan arka ishtam ?

  • @リーダー-g4y
    @リーダー-g4y 3 года назад +7

    ശ്രീ കൃഷ്ണൻ, കർണൻ, ഭീമസേനൻ, അർജ്ജുനൻ 🔥🔥🕉️🕉️

  • @irfansaifu2676
    @irfansaifu2676 3 года назад +6

    Very happy to know that iam not the only one who believe that karna is the real hero of Mahabharata

  • @കർണൻ-ധ6യ
    @കർണൻ-ധ6യ 3 года назад +40

    സൂര്യപുത്രൻ കർണ്ണൻ ☀️☀️☀️☀️💕💕💕💕

  • @jayanpanimal181
    @jayanpanimal181 4 года назад +19

    Abhimanyu 🔥🔥🔥🔥

  • @_______arjun._
    @_______arjun._ 3 года назад +37

    ഭീഷമാർ, ദ്രോണർ, ഏകലവ്യൻ, അർജുനൻ, കർണൻ ❤️

  • @tvmaluminiumfabrication4183
    @tvmaluminiumfabrication4183 4 года назад +38

    ഭീമൻ .... ❤️❤️❤️. The most beautiful man

    • @sanal4645
      @sanal4645 3 года назад +5

      Karnan🔥

    • @herdotu4297
      @herdotu4297 3 года назад +3

      Most beautiful man karnan ആണ് 🔥❤

    • @geethack7444
      @geethack7444 3 года назад +5

      കർണൻ വളരെ അധികം സൗന്ദര്യം ഉള്ള വ്യക്തി ആയിരിന്നു സൂര്യപുത്രൻ ആയത് കൊണ്ട് വളരെ തേജസ്സ് കർണ്ണന് ഉണ്ടായിരുന്നു നകുലൻ പോലും ഒന്നും അല്ല കർണ്ണന്റെ സൗന്ദര്യത്തിന് മുന്നിൽ അപ്പോഴാണ് ഭീമൻ

    • @herdotu4297
      @herdotu4297 3 года назад +4

      @@geethack7444 yes you are currect... കർണൻ അതീവ സുന്ദരൻ ആയിരുന്നു നാകുലനെകാളും..

    • @herdotu4297
      @herdotu4297 2 года назад

      @@abhinkrishna2414 പാണ്ഡവരിൽ ഏറ്റവും സുന്ദരൻ അതുമാത്രം അല്ലാ സൗന്ദര്യത്തിൽ ശ്രദ്ധ ഉള്ളയാളും നകുലൻ ആണ്....
      കർണന്റെ സൗന്ദര്യം വിവരിക്കുന്നപോലെ ഒന്നും മഹാഭാരതത്തിൽ വേറെ ഒരാളുടെ സൗന്ദര്യവും പറയുന്നില്ല, കർണൻ മരിച്ച് കിടക്കുമ്പോഴും പുള്ളിടെ beauty യെ കുറിച്ച് പറയുന്നുണ്ട്,

  • @jayanpanimal181
    @jayanpanimal181 3 года назад +27

    Arjuna the real hero of Mahabharat 😍😍💯🏹🏹🏹💖🏹🏹🏹😘🔥😍🔥💯🏹❤️💖😘😍🔥❤️💯💯

  • @shefiali9282
    @shefiali9282 3 года назад +58

    അഭിമന്യൂ

  • @unnizzeditzz9345
    @unnizzeditzz9345 3 года назад +17

    KARNAN ❤🤩🤩

  • @rahulr7162
    @rahulr7162 3 года назад +14

    കർണൻ ഇഷ്ടം 🥰🥰🥰🥰🥰🥰🥰

  • @vichuzzcreations..4257
    @vichuzzcreations..4257 4 года назад +34

    Karan is great.. karnan kazhinjitteaa.. arjunan ulloo😠😠
    Karnan uyir..♥️♥️

  • @naveenagasthyaalappuzha591
    @naveenagasthyaalappuzha591 4 года назад +31

    കർണൻ 😍

  • @MrSRJ-ww9th
    @MrSRJ-ww9th 3 года назад +11

    കർണ്ണനെ വധിക്കാൻ അവസരം ലഭിച്ചിട്ടുപോലും തന്റെ പിതാവിന്റെ ശപഥം നിറവേറ്റാനായി വെറുതെ വിട്ട , ഒടുവിൽ കർണൻ പിന്നിൽ നിന്നും ആക്രമിച്ചു കൊലപ്പെടുത്തിയ 16 വയസ്സുകാരനായ ധീര യോദ്ധാവ് അഭിമന്യു ❤❤❤

    • @Factshub422
      @Factshub422  3 года назад +1

      🔥🔥🔥

    • @aparadiseofhope7167
      @aparadiseofhope7167 3 года назад

      🔥🔥🔥

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 3 года назад +1

      Aru paranju mandan kathakal

    • @MrSRJ-ww9th
      @MrSRJ-ww9th 3 года назад +1

      @@സിനിസിനി nine polulla kazhuthakalod tharkkichitt karyamila.. ni verum mandha bhudhi.. parama naari

  • @kingofdevils9788
    @kingofdevils9788 3 года назад +18

    🔥ഭീഷ്മർ 🔥ഭീമൻ 🔥കർണൻ 🔥

  • @kochattan2000
    @kochattan2000 3 года назад +86

    എന്റെ അഭിപ്രായത്തിൽ ശ്രീകൃഷ്ണൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളത് കർണ്ണനുതന്നെയാണ്.

  • @sarunv7719
    @sarunv7719 3 года назад +64

    കർണൻ da

  • @shibinpunnathiriyan5889
    @shibinpunnathiriyan5889 3 года назад +9

    കർണ്ണൻ 🔥❤️💪

  • @Endorbmarvaeller588
    @Endorbmarvaeller588 3 года назад +11

    ശ്രീ കൃഷ്ണനാണ് മഹാഭാരതത്തിലെ ഏറ്റവും വലിയ പോരാളി

  • @c.jskaria6469
    @c.jskaria6469 3 года назад +6

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഇതിഹാസമാണ മഹാഭാരതം ശ്രീകൃഷ്ണൻ എന്റെ ആരാധന പുരുഷനാണു.

  • @hareeshp1089
    @hareeshp1089 3 года назад +10

    വയുപുത്രൻ beeman ,അർജ്ജുനൻ**

  • @vishnuvizz8256
    @vishnuvizz8256 3 года назад +54

    KARNAN ❤ is the greatest warrior for ever 🔥no one can beat him 🥰🥰🥰

    • @vineethamadathil8711
      @vineethamadathil8711 3 года назад +4

      SHERI ane opponent jayikumbolthekum odi kalayum pinne arka jayijan kayiyuka

    • @harikrishnanpa1266
      @harikrishnanpa1266 3 года назад

      @@vineethamadathil8711 എവിടെ ഓടി ഓടിയ ആരാ എന്ന് കണ്ടു അർജുനൻ best ആണ്

    • @vineethamadathil8711
      @vineethamadathil8711 3 года назад +1

      @@harikrishnanpa1266 Njan parajath karna oodi ennane 😂

    • @harikrishnanpa1266
      @harikrishnanpa1266 3 года назад +1

      @@vineethamadathil8711 അത്‌ ചോദിച്ചേ കർണൻ എവിടെ ആണ് ഓടിയത്. 🤣🤣

    • @vineethamadathil8711
      @vineethamadathil8711 3 года назад +2

      @@harikrishnanpa1266 Virat yudham 2 times. Draupadi swayamvar yudham .Ghandarva yudham .

  • @midhunmidhuns9807
    @midhunmidhuns9807 3 года назад +16

    മഹാഭാരതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കർണൻ തനെ 💥💥

  • @zoomizoomi4965
    @zoomizoomi4965 3 года назад +2

    Kartaveera arjunane പറ്റി ഒരു video ചെയ്യുമോ

  • @madhukrishna6586
    @madhukrishna6586 3 месяца назад +2

    വിരാട പർവ യുദ്ധത്തിൽ ഭീഷ്മർ, കർണൻ , ദ്രോണർ അടക്കം എല്ലാത്തിനെയും ഒറ്റക്ക് തീർത്തിട്ടുണ്ട് അർജ്ജുനൻ...അതിനേക്കാൾ വലിയ യോദ്ധാവ് വേറെ ഏതാണ്....കയ്യിലുള്ള മഹാ പശുപതം കൊണ്ടു ഒരു നിമിഷം കൊണ്ട് യുദ്ധം തീർക്കാമായിരുന്നിട്ടും പറഞ്ഞ വാക്കിന്റെ പുറത്തു അത് ചെയ്തില്ല..✨

  • @sojansj7788
    @sojansj7788 3 года назад +42

    Arjuna is the best warrior of Mahabharata 💯

  • @bastianpadik9542
    @bastianpadik9542 3 года назад +6

    Fan of ദുര്യോധനൻ...

  • @sharonpv7165
    @sharonpv7165 4 года назад +19

    Karnan

  • @SreeHari-7
    @SreeHari-7 3 года назад +13

    പാർത്ഥസാരഥി 😍😍
    അർജ്ജുനൻ
    കർണ്ണൻ 😍😍

  • @_______arjun._
    @_______arjun._ 3 года назад +42

    കർണൻ ധർമത്തിന്റെ കൂടെ നിന്നിരുന്നേൽ 💫

    • @TigranM777
      @TigranM777 3 года назад +1

      @@abhijith.j9674 😂

    • @Factshub422
      @Factshub422  3 года назад +16

      എങ്കിൽ ഒരേ ഒരു നായകൻ കർണ്ണൻ 🔥👍

    • @vineethamadathil8711
      @vineethamadathil8711 3 года назад +1

      @@abhijith.j9674 😂

    • @abhisheknair5409
      @abhisheknair5409 3 года назад +3

      Engil Krishnan thane paranjitundu karnate koode nilkumairunnu.

    • @nithinraj9389
      @nithinraj9389 3 года назад +1

      @@abhijith.j9674 🙆‍♀️

  • @kenkaneki65412
    @kenkaneki65412 3 года назад +7

    Surya putra Karn, Dhanveer Karn radhe karn , Pharashu ram shishya Karn , sarvasresht Karn!! ❤

  • @senankvsenan3760
    @senankvsenan3760 3 года назад +18

    താങ്കള്‍ പറഞ്ഞതില്‍ അല്‍പം തെറ്റുണ്ട് ,, മൂന്നാം സ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ഭീഷ്മര്‍ അല്ലേ വരേണ്ടത്, ഭഗവാന്‍ ശ്രീകൃഷ്ണന്‍ അത് പറയുന്നുണ്ടല്ലോ , അര്‍ജ്ജുനാ അഷ്ടവസുക്കളില്‍ പ്രഭാസന്‍റെ പൂര്‍ണ്ണാംശവും ബാക്കി ഏഴുവസുക്കളുടെ അര്‍ത്ഥാംശത്താലും മഹാരഥനായ ശന്തനുമഹാരാജാവിന് ഗംഗാദേവിയില്‍ ജനിച്ച പൂര്‍ണ്ണദേവാംശമുള്ള ഭീഷ്മര്‍ ആണിത് , ആയുധധാരിയായ ഈ ഭീഷ്മറേ വധിക്കാന്‍ നിന്നേക്കൊണ്ടോ ദേവാസുരന്മാര്‍ ഏകോപിച്ച് വന്നാലോ സാധിക്കില്ല എന്ന് , അവസാനം ഭീഷ്മര്‍ സ്വയം തോറ്റുകൊടുത്തത് കൊണ്ടല്ലേ അര്‍ജ്ജുനന്‍ ജയിച്ചു എന്ന് പറയുന്നത് , മാത്രമല്ല ഭീഷ്മരാല്‍ പരാജയപ്പെട്ട സാക്ഷാല്‍ മഹാവിഷ്ണു തന്നെയായ പരശുരാമനേക്കാള്‍ ശക്തനാണോ അര്‍ജ്ജുനന്‍ , ഭഗവാന്‍ ശ്രീകൃഷ്ണനേ ഒഴിച്ചാല്‍ മഹാഭാരതത്തിലെ ഏറ്റവും ശക്തന്‍ ഭീഷ്മറാണ് , കാരണം ബാക്കിയുള്ളവരെല്ലാം ഉഗ്രപ്രതാപിയായ പരശുരാമന്‍റെ മുന്നില്‍ എത്ര നിസ്സാരര്‍ ആണ്,

    • @midhunrajkv481
      @midhunrajkv481 3 года назад

      Yes correct

    • @saneeshpulikkal6354
      @saneeshpulikkal6354 2 года назад

      പരസ്സുരാമൻ ഭീഷ്മരോട് തോറ്റിട്ടൊന്നും ഇല്ല. യുദ്ധം ഘോരം ആയപ്പോൾ പരമശിവൻ തടയുകയാണ് ചെയ്തത്. അപ്പോൾ ഭീഷ്‌മർ രുടെ പ്രതിഞ്ഞ ആണ് അവിടെ വിജയിച്ചത്. അല്ലാതെ യുദ്ധം വിജയിച്ചിട്ടില്ല. ദ്വാപര യുഗത്തിൽ പരശു രാമനിൽ വിഷ്ണുവിന്റെ അംശം നില കൊല്ലുന്നില്ല അത് ത്രെധായുഗത്തിൽ ശ്രീരാമനിൽ ലെയ്പ്പിക്കുകയാണ് ഉണ്ടായത്.

    • @amruthapradeep5261
      @amruthapradeep5261 2 года назад

      👍

    • @vijithvg1795
      @vijithvg1795 3 месяца назад

      Yes bhishmar is most powerful and strongest warrior.....

  • @ebinebii2890
    @ebinebii2890 Год назад +4

    7:20 യുധിഷ്ഠിരനെ ബന്ധിച്ചത് കർണൻ മാത്രമാണ് ഭീഷമർക്കോ ദ്രോനർക്കോ യുധിഷ്ഠിരനെ ബന്ധിക്കാനായില്ല 👍👍👍💪💪💪💪💪

  • @melvinvarghesemathews6215
    @melvinvarghesemathews6215 4 года назад +42

    1. കൃഷ്ണൻ
    2. ബാലരാമൻ
    3. അർജുനൻ
    4. ഭീഷമർ
    5. കർണൻ
    6. ദ്രോണർ
    7. ഭീമൻ
    8. ആശ്വത്ഥാമാവ്
    9. സത്യകി
    10. അഭിമന്യു

    • @Factshub422
      @Factshub422  4 года назад

      ❤️

    • @navalneha6827
      @navalneha6827 4 года назад +18

      1 .Krishna
      2 .balarama
      3.karna
      4.arjunan

    • @abhijith7672
      @abhijith7672 4 года назад +6

      @@navalneha6827 അത് നിന്റെ stupid version

    • @danigeorge6176
      @danigeorge6176 4 года назад +2

      @@abhijith7672 അത്‌ കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്

    • @abhijith7672
      @abhijith7672 4 года назад +6

      @@danigeorge6176 അതൊക്കെ വെറും കെട്ടു കഥകൾ വ്യാസ മഹാഭാരതത്തിൽ കാണിച്ചു തന്നാൽ നിങ്ങള്ക്ക് life time settlement

  • @ribinmathew7061
    @ribinmathew7061 3 года назад +16

    ഒറ്റ പേര് കർണ്ണൻ 🔥🔥🥰

  • @TigranM777
    @TigranM777 3 года назад +12

    കർണ്ണൻ ഉയിർ

  • @sudheeshsudhi6796
    @sudheeshsudhi6796 3 года назад +30

    എന്റെ അഭിപ്രായം ഭിഷ്മർ മൂന്നാംസ്ഥാനത്തു വരണം എന്നാണ്.കൗരവസേനയിലെയും മഹാഭാരതത്തിലെയും അതിശക്തനായ പോരാളി. ശരിക്കും കൗരവസേനയിലെ വന്മതിൽ ആണ് പിതാമഹൻ.🔥🔥🔥

    • @Factshub422
      @Factshub422  3 года назад +7

      താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു 👍👍👍

    • @Xtreme5467
      @Xtreme5467 3 года назад +4

      പക്ഷേ വിരാട യുദ്ധത്തിൽ അർജുനൻ ഒറ്റയ്ക്ക് തന്നെ ഭീഷമർ, ദ്രോണർ, കർണൻ, കൗരവർ എല്ലാവരെയും തോൽപ്പിച്ചിരുന്നു. പരശു രാമനെ വരെ തോൽപ്പിച്ച ഭീഷ്മർക്ക് കുരുക്ഷേത്ര യുദ്ധത്തിൽ അർജുനൻ പാതി മനസ്സോടെ യുദ്ധം ചെയ്തിട്ട് പോലും തോൽപ്പിക്കാൻ പറ്റിയില്ല. പിന്നെങ്ങനെ ഭീഷ്മർ അർജുനനേക്കാൾ മുകളിൽ മൂന്നാം സ്ഥാനത്തു വരും??

    • @akashsajeev4158
      @akashsajeev4158 3 года назад +2

      Pandavar 5 perum orumich ninnatum parajaya pettilla bheeshmar ayudham maatiyathinu shesham aan bheeshmare keezhpeduthan pattiyirunnilla

    • @Xtreme5467
      @Xtreme5467 3 года назад

      @@akashsajeev4158 കുരുക്ഷേത്ര യുദ്ധത്തിൽ ഭീഷ്മർക്കു അർജുനനെ തോൽപ്പിക്കാനും പറ്റിയിട്ടില്ലല്ലോ???അതു പറഞ്ഞു ദുര്യോധനൻ ഭീഷ്മരെ കുറ്റപ്പെടുത്തി കർണ്ണൻ ആയിരുന്നു ഭേദം എന്ന് പറയുന്നുമുണ്ട്.അർജുനനൻ ആണെങ്കിൽ പാതി മനസ്സോടെ ആണ് യുദ്ധം ചെയ്തതും. അതു കണ്ടിട്ട് ദേഷ്യം വന്ന കൃഷ്ണൻ പോലും ഭീഷ്മരെ കൊല്ലാൻ വരുന്നുണ്ട്.അതാണ് ഞാൻ പറഞ്ഞത് അർജുനനെ തോൽപ്പിക്കാൻ കഴിയാത്ത ഭീഷ്മർ എങ്ങനെ അർജുനന്റെ മുകളിൽ വരും??? അർജുനൻ വിരാട യുദ്ധത്തിൽ ഭീഷ്മർ ദ്രോണർ കർണ്ണൻ ഇവരെയൊക്കെ ഒറ്റയ്ക്ക് നിന്നു തോൽപ്പിച്ചിട്ടും ഉണ്ട്.

    • @akashsajeev4158
      @akashsajeev4158 3 года назад +1

      @@Xtreme5467 angane aanengil kurukshetra yudhathil arjunane karnan vadhichene krishnan rakshichillayirunengil

  • @manojkumarmanu9953
    @manojkumarmanu9953 3 года назад +23

    അർജുൻ

  • @vishnuaj4878
    @vishnuaj4878 2 года назад +15

    16 വയസ്സുള്ള ഒരു പയ്യൻ എല്ലാവരെയും വിറപ്പിച്ചിട്ടുണ്ടെങ്കിൽ അവൻ്റെ റേഞ്ച് എന്തായിരിക്കും🔥

  • @sarat2041
    @sarat2041 3 года назад +10

    രാമായണം എടുത്താലും, മഹാഭാരതം എടുത്താലും... രാവണ പുത്രൻ ഇന്ദ്രജിത്തിനോട് മുട്ടാൻ പോന്ന ഒരുത്തനും ഇല്ല

    • @Factshub422
      @Factshub422  3 года назад +2

      ruclips.net/video/Ycjx1pvVp2Y/видео.html ഇന്ദ്രജിത്തിനെ കുറിച്ച് ഇതിൽ ഉണ്ട്

    • @ayushsk.2daysago48
      @ayushsk.2daysago48 3 года назад +1

      Wat about shivan

    • @TigerWorld55
      @TigerWorld55 3 года назад +2

      Ennittano lakshmanan thatti kalanjath

  • @mohanlal11111
    @mohanlal11111 4 года назад +37

    ഘടേൽകച്ചൻ

  • @youtubelloruconnil3206
    @youtubelloruconnil3206 4 года назад +22

    Karnan is best

  • @NITHINSAJEEVONLINE
    @NITHINSAJEEVONLINE 3 года назад +7

    എനിക്ക് ദുര്യോധനൻ ഇഷ്ടം ❤️

  • @arunps113
    @arunps113 3 года назад +7

    കർണന്റെ നാഗപാശം അർജുനന് ഏറ്റാൽ തന്നെയും മരിക്കുകയില്ല - കാരണ സാക്ഷാൽ ശിവൻ പാശുപതാസ്ത്രം അർജുനിൽ ലയിച്ചിരിക്കുന്നു.🙏

    • @randy2209
      @randy2209 3 года назад +1

      ശ്രീകൃഷ്ണൻ ഇല്ലായിരുന്നെങ്കിൽ കർണ്ണൻ ആരാണെന്നു അർജ്ജുനൻ മനസ്സിലാക്കിയേനെ

    • @arunps113
      @arunps113 3 года назад +4

      @@randy2209 ശ്രീകൃഷ്ണൻ ഇല്ലാതെ യുദ്ധം നടന്നിട്ടുണ്ട് - അർജുനൻ ഒറ്റക്ക് കൗരവർ എല്ലാവരും, ഭീഷ്മർ ,ദ്രോണരും, കർണനും, കൃപാചാര്യർ, അശ്വത്ഥാത്മ, എല്ലാവരും ഉണ്ടായിരുന്നു - വിരാട യുദ്ധം വായിക്കൂ ദയവായി🙏

    • @arunps113
      @arunps113 3 года назад +2

      @@randy2209 വിരാട യുദ്ധത്തിൽ അർജുനൻ ഒറ്റക്ക് കർണനെയും , ഭീഷ്മർ, ദ്രോണർ, അശ്വത്ഥാത്മ, കൃപാചാര്യർ, കൗരവർ എല്ലാവരെയും തോൽപ്പിച്ച് മോഹാസ്ത്രം കൊണ്ട് ബോധം കെടുത്തി, ഗുരുക്കന്മാരെ ഒഴിച്ച് എല്ലാവരെയും, ഉടുതുണി അഴിച്ചെടുത്ത് നാണം കെടുത്തിയിട്ടുണ്ട്🙏 വിരാടപർവ്വം വായിക്കൂ ദയവായി

    • @randy2209
      @randy2209 3 года назад

      നിങ്ങൾ സ്വയം ഒന്നു ആലോചിച്ചു നോക്കൂ
      ഇത്രയും പേരെ അര്ജ്ജുനന് ഒറ്റയ്ക്ക് ജയിക്കാൻ സാധിക്കുമോ?
      കർണ്ണനെ മാറ്റിവച്ചാലും ഭീഷ്മരെ തോൽപ്പിക്കാൻ സാധിക്കുമോ?
      ആ യുദ്ധത്തിൽ കർണ്ണൻ മനപ്പൂർവം തോറ്റു കൊടുത്തതാണ്.അര്ജ്ജുനന് പെണ്ണിനെ വേഷം കെട്ടിയത് കൊണ്ട് ഭീഷ്മർ ആയുദ്ധത്തിൽ യുദ്ധം ചെയ്തിട്ടില്ല.
      കർണ്ണനെ ഭീഷ്മർ യുദ്ധത്തിന്റെ പകുതിയിൽ നിന്നു പിന്തിരിപ്പിച്ചതാണ്

    • @arunps113
      @arunps113 3 года назад +3

      @@randy2209 മഹാഭാരതത്തിൽ എഴുതിയിട്ടുള്ളതാണ് ഞാൻ പറഞ്ഞത് - വിശ്വസിക്കാൻ പറ്റുന്നില്ല എങ്കിൽ പാശുപതാസ്ത്രം കൈവശമുള്ളവർ സാക്ഷാൽ സുബ്രമണ്യനും, ശ്രീരാമനും അർജുനനും ആണ് , ഭീഷ്മർക്ക് പോലും ഇല്ല , പാശുപതം എന്നാൽ പരമശിവൻ ആണ് , ദേവാധിദേവൻ കൂടെയുളളപ്പോൾ മറ്റുള്ളവർ എങ്ങിനെ ജയിക്കും, സീരിയൽ കാണാതെ മഹാഭാരതം വായിക്കൂ🙏

  • @abhijith_n_anand
    @abhijith_n_anand 3 года назад +7

    Bheem... Most Underrated Warrior.... 🔥

    • @Factshub422
      @Factshub422  3 года назад

      🔥🔥🔥

    • @sarangisandra1887
      @sarangisandra1887 3 года назад

      Yes... 😢 But I like, My favorite hero Vayuputhra Bheemasen... 💪💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥

  • @anandhujayachandran603
    @anandhujayachandran603 4 года назад +41

    കർണൻ mass

  • @sabareeshk921
    @sabareeshk921 3 года назад +18

    കർണൻ കഴിഞ്ഞിട്ടേ ഉള്ളൂ അർജുൻ.കർണൻ ഉയിർ

    • @_______arjun._
      @_______arjun._ 3 года назад +3

      സീരിയൽ കർണൻ fan spotted😆😆

  • @jithinjanardhanan464
    @jithinjanardhanan464 4 года назад +108

    അർജ്ജുനൻ മഹാരതിയാണ് അതിമഹാരതിയല്ല
    മനുഷ്യ ഗണത്തിൽപെട്ട ഒരേയൊരു അതിമഹരത്തിയെയുള്ളു മേഘനാഥൻ (ഇന്ദ്രജിത്ത്).

    • @Factshub422
      @Factshub422  4 года назад +13

      en.m.wikipedia.org/wiki/Hindu_mythological_wars
      Ithile Levels of Warrior Excellence enna subheading onnu nokkiyekk bro 👍

    • @jithinjanardhanan464
      @jithinjanardhanan464 4 года назад +3

      @@Factshub422 Arjuna Is Upper Class Maharathi A Level Above Normal Maharathis
      In The Above Link It Shows That Even Parashuram An Avatar Of Lord Vishnu Is Maharathi, How Can It Be ?

    • @anandakrishnanan4427
      @anandakrishnanan4427 4 года назад +1

      Parashuraman

    • @rmk25497
      @rmk25497 4 года назад +13

      ഇന്ദ്രജിത്ത് മനുഷ്യനല്ല .രാക്ഷസനോ അസുരനോ മറ്റോ ആണ്.

    • @ninulsatheesh9692
      @ninulsatheesh9692 4 года назад +2

      @@rmk25497 maayavi aanu

  • @vj.amenvijaykumar8312
    @vj.amenvijaykumar8312 3 года назад +29

    അർജുനൻ മഹാഭാരതിലെ ഏറ്റവും ശ്രേഷ്ട്ടൻ ആയ വില്ലാളി വീരൻ ആണ് സകല അസ്ത്രവു കൈയിൽ ഉള്ള അർജുനൻ അത് ഒന്നും യുദ്ധത്തിൽ എടുത്തിട്ടില്ല
    മഹാ രുദ്രൻ ശിവന്റെ ആയുധം കൊണ്ട് ഒറ്റ ദിവസം പോലും വേണ്ട അർജുനൻ യുദ്ധം ജയിക്കാൻ അത് ഒരിക്കൽ പോലും യുദ്ധത്തിൽ ഉപയോഗിക്കാത്ത അർജുനൻ ആണ് എന്റെ Hero...... 💕💋

    • @smitpitch5619
      @smitpitch5619 2 года назад +1

      ഒരു ദിവസം കൊണ്ട് എല്ലാം അര്ജുനന് തീർക്കാൻ കഴിയുമെങ്കിൽ മഹാഭാരതത്തിനു എന്ത് റെലവൻസ് ആണ് ഉള്ളത്😂

    • @nrasmi9292
      @nrasmi9292 2 года назад

      @@smitpitch5619 onnum ariyillia 🤣

    • @rajthkk1553
      @rajthkk1553 Год назад +3

      So, He is honored by the name VIJAYAN, means never fails any one, even Krishna can't, for fear lessness Arjuna's 10 names are sufficient. Our Arjuna award is literally correct, but Dronacharya award is not. because he is not a good Acharya

  • @Youuuuuuuuuu_uuuuuuu
    @Youuuuuuuuuu_uuuuuuu 3 года назад +14

    കർണൻ 🔥

  • @nithincnairnallachery2020
    @nithincnairnallachery2020 3 года назад +11

    Ever Great Archer KARNAN❤❤❤🏹🏹🏹🔥🔥🔥