രാമായണത്തിലും മഹാഭാരതത്തിലും പ്രതിപാദിക്കുന്ന ദിവ്യാസ്ത്രങ്ങൾ | ASTRAS OF RAMAYANA AND MAHABHARATHA

Поделиться
HTML-код
  • Опубликовано: 2 окт 2024
  • In Hinduism, an astra (also romanized as asthra) (Sanskrit: अस्त्र) was a supernatural weapon, presided over by a specific deity and imbued with spiritual and occult powers that caused its effect or impact

Комментарии • 820

  • @lokilaufeyson9141
    @lokilaufeyson9141 2 года назад +181

    സകലമാന ദിവ്യാസ്ത്രങ്ങളും കയ്യിലുണ്ടായിട്ടും, ഒറ്റ നിമിഷം കൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമായിരുന്നിട്ടും അർജ്ജുനൻ ഒരിക്കലും തൻ്റെ ബന്ധു ജനങ്ങളുടെ മേൽ അവയൊന്നും പ്രയോഗിക്കാൻ ആഗ്രഹിച്ചില്ല. അതാണ് അർജ്ജുനൻ്റെ മഹത്വവും. വീഡിയോ വളരെ നന്നായിട്ടുണ്ട്. ❤️

    • @Factshub422
      @Factshub422  2 года назад +12

      Thank you so much bro 💓💓💓

    • @lokilaufeyson9141
      @lokilaufeyson9141 2 года назад +11

      @@worldgamer7743 ശരി ആ തെറ്റിദ്ധാരണ ഞാൻ മാറ്റിവെച്ചു. ഇനി നിങ്ങൾ പറയൂ ഏതാണ് ഏറ്റവും ശക്തിയേറിയ അസ്ത്രമെന്ന്. എന്നെപ്പോലെ അറിയാത്തവർക്ക് മനസ്സിലാക്കാമല്ലോ ഏതാണ് ശക്തിയേറിയ അസ്ത്രമെന്ന്....

    • @lokilaufeyson9141
      @lokilaufeyson9141 2 года назад +5

      @@worldgamer7743നിങ്ങൾ ഈ വിഡിയോ മുഴുവൻ കണ്ടില്ലേ..? മഹാ കാലനായ പരമശിവൻ അന്ത്യ കാലത്ത് സമ്പൂർണ്ണ സൃഷ്ട്ടിയെയും നശിപ്പിക്കാൻ ഉപയോഗിക്കുന്ന അസ്ത്രമാണ് മഹാപാശുപതം. അതിനു പകരം വെക്കാൻ മറ്റൊന്നില്ല.
      പിന്നെ എവിടെ നിന്നാണ് ഭ്രമാണ്ഡാസ്ത്രം എന്നൊരു അസ്ത്രം നിങ്ങൾക്ക് സിദ്ധിച്ചത്. സമ്പൂർണ്ണ പുരാണത്തിലും അങ്ങനെ ഒരു അസ്ത്രതെ പറ്റി പരാമർശിക്കുന്നില്ല. പിന്നെ ഈ അസ്ത്രം നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയത്.

    • @lokilaufeyson9141
      @lokilaufeyson9141 2 года назад +8

      @@worldgamer7743ചിരിപ്പിക്കല്ലെ... ബ്രഹ്മസ്ത്രം അഞ്ച് തലയുള്ള ബ്രഹ്മാവിൻ്റെ അസ്ത്രമാണെന്നോ... ബ്രഹ്മാവിന് ആകെ നാല് തലയെ ഒള്ളു. ഒരു തല താൻ പിന്നേം കൊണ്ടുപോയി അവിടെ വെച്ചോ...

    • @lokilaufeyson9141
      @lokilaufeyson9141 2 года назад +10

      @@worldgamer7743 ഭ്രഹ്മാണ്ഡം എന്നൊരു അസ്ത്രമേയില്ല.. ഇല്ലാത്ത ഈ അസ്ത്രം എങ്ങനെയാണ് ഇത്ര പവർഫുൾ ആയത്. അതോ ഇത് നിങ്ങൾ വീട്ടിൽ ഇരുന്നു ഉണ്ടാക്കിയ അസ്ത്രമാണോ..

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf5800 2 года назад +145

    അർജുനൻ ഒരു പ്രചോദനമാണ്... ജീവിതം മുന്നോട്ടു പോവുന്തോറും ഇനിയും ഒരുപാട് നേടാനുണ്ട് എന്ന പ്രചോദനം.

    • @Factshub422
      @Factshub422  2 года назад +9

      🔥🔥🔥💙💙💙

    • @ajikumar9024
      @ajikumar9024 2 года назад +7

      ഞാനും ഇന്ന് അങ്ങനനെ (ഏതാണ്ട്) ചിന്തിച്ചു.

    • @Factshub422
      @Factshub422  2 года назад +2

      💙💙💙

    • @abzainafmohammedabzainaf5800
      @abzainafmohammedabzainaf5800 2 года назад +1

      @@ajikumar9024 😊🥰

    • @vineethamadathil8711
      @vineethamadathil8711 2 года назад +7

      @@sajo6491 അങ്ങനെ ഉള്ള ചോദ്യങ്ങൾ ചോധികല്ലെ ഈ കമൻ്റ് ബോക്സിൽ കുരുക്ഷേത്ര യുദ്ധം നടകും ഏതാണ് മികച്ചത് എന്ന് തെളിയിക്കാൻ 🤣🤣

  • @radhavijayalakshmi9995
    @radhavijayalakshmi9995 2 года назад +39

    ഇത്രയും അസ്ത്രങ്ങൾ ഉണ്ടെന്ന് ഈ വീിയോയിലൂടെ ആണ് അറിയുന്നത് അൽഭുതം തന്നെ ഈ അറിവ് പകർന്നു നൽകിയ തിന് ഒരുപാട് നന്ദി ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @Factshub422
      @Factshub422  2 года назад

      🙏🙏🙏🙏

    • @valavilsureshan3731
      @valavilsureshan3731 2 года назад +1

      ഇനിയുമുണ്ട് ദിവ്യസ്ത്രങ്ങൾ. ബ്രഹ്‌മാവിന്റെ ബ്രഹ്മാണ്ഡസ്ത്രം, shivande ശ്യാമാവാസ്ത്രം,gandharvande ഗന്ധർവസ്ത്രം, indhrande വജ്രായുധം പിന്നെ parjanyasthram ( പാറക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നവ )

  • @randy2209
    @randy2209 2 года назад +65

    കർണ്ണൻ & ഇന്ദ്രജിത്ത്😍😍

  • @sajo6491
    @sajo6491 2 года назад +21

    Good information, ഇത്രയും നന്നായി അസ്ട്രങ്ങളെ വർണിച്ച bro ഒരു കില്ലാടി തന്നെ🥰

    • @Factshub422
      @Factshub422  2 года назад

      അങ്ങനെ ഒന്നും ഇല്ല ബ്രോ 😂
      Thanks a lot for your support ❤️❤️❤️

  • @arunps113
    @arunps113 Год назад +14

    ഗുരുവായ വിശ്വാമിത്രൻ ശ്രീരാമചന്ദ്രന് കൃശാശ്വര ഋഷിയുടെ 50 പുത്രന്മാരായിരുന്ന ദിവ്യാസ്ത്രങ്ങൾ എല്ലാം ഉപദേശിച്ചു -🙏 രാമനോളം വലിയ ധനുർദാരി ലോകത്ത് വേറെ ഇല്ല🙏

    • @Jishasam-h9i
      @Jishasam-h9i Год назад +5

      അതേപക്ഷേ അതിനേക്കാൾ ഈ ലോകത്ത് ഉള്ള എല്ലാ astrangalum അർജുനൻ നേടി ദേവൻമാര്യുടെ ഉൾപ്പടെ...... ദൈവങ്ങൾ എല്ലാം അർജുനനു അവരുടെ അസ്ത്രം കൊടുത്തു 😂ശരിക്കും അത്കൊണ്ട് അല്ലെ അർജുനൻ മഹാൻ ആയത് അല്ലാതെ ആണേൽ അവിടെ ഇരുന്നേനെ 😊

    • @Hakeem.76
      @Hakeem.76 20 дней назад

      ​@@Jishasam-h9i arjunan pettikadayil poyi lays vangunna reethiyill simple aayi aanello arjunane puchichath
      Padam shivane polum thripthi peduthiya koduk thapass um shesham indaaya arjunan , Shiva yudham shesham athill thripthi aayi aanu arjunan pashupatham kodukkunnath kayy kond ulla mushti yudhathill Shivan arjunan yudhathill theepadalanghall indaayi.. ini devanmaarde astranghall kittiyath saakshaal ravanan , thrimoorthikalude maha astranghall indaaya indrajith , muzhuvan Lanka sainyavum orumich ninnu 1 varsham tholpikkaan kazhiyaanja nivaadha kavachanmaare devanmaark vendi arjunan ottak avare 1 divassam kond tholpichapoll aanu Pinne Agni devan vendi khaandeeva vanam arjunan nashipichu athill indaaya naaga rajaavineyum naga rajaavine samrakshikkaan enn varam kodutha Indra devaneyum tholpich aan gandeevam arjunan kittunnath

    • @arunps113
      @arunps113 19 дней назад

      @@Jishasam-h9i അല്ല = ദ്രൗപതി സ്വയം വരത്തിൽ ബ്രാഹ്മണ അർജുനൻ്റെ പോരാട്ട വീര്യം കണ്ട് കർണൻ ഭയപ്പെട്ട് പറഞ്ഞു. ഹേ പരമേശ്വരാ താങ്കൾ രാമനോ മഹാവിഷ്ണുവോ ആണോ...💥 'പരശുരാമനോഇപ്രകാരം ശല്യനെ ഭീമൻ എറിഞ്ഞുകളയുകയും കർണ്ണൻ ഭയന്ന് ഓടിപ്പോകുകയും ചെയ്തപ്പോൾ മറ്റെല്ലാ രാജാക്കന്മാരും ഭയന്ന് വൃകോദരനെ വളഞ്ഞു. അവർ പറഞ്ഞു, “ബ്രാഹ്മണരിൽ ഈ കാളകൾ പരമോന്നതമാണ്. ഏത് വംശത്തിലാണ് അവർ ജനിച്ചതെന്നും എവിടെയാണ് താമസിക്കുന്നതെന്നും നമുക്ക് കണ്ടെത്താം.
      കർണ്ണൻ പറഞ്ഞു, "ഹേ ബ്രാഹ്മണരിൽ പ്രധാനി! യുദ്ധത്തിൽ തളരാത്ത അങ്ങയുടെ കൈകളുടെ ശക്തിയിലും ആയുധങ്ങളുടെ മേലുള്ള സ്ഥിരമായ നിയന്ത്രണത്തിലും ഞാൻ സന്തുഷ്ടനാണ്. ഹേ ബ്രാഹ്മണരിൽ പരമേശ്വരാ! നീയാണോ രാമ,3 3 ആയുധജ്ഞാനത്തിൻ്റെ ആൾരൂപം?34 അതോ ഹരിഹയ35 തന്നെയാണോ? അതോ നീ അച്യുത വിഷ്ണുവാണോ ? സ്വയം സംരക്ഷണത്തിനായി എന്നോടു ശക്തമായി പോരാടുകയാണോ, നിങ്ങളുടെ കൈകളുടെ ശക്തി സംഭരിച്ച്? യുദ്ധക്കളത്തിൽ ഞാൻ കോപിക്കുമ്പോൾ, ശചിയുടെ ഭർത്താവും36, പാണ്ഡവ കിരീടവും അല്ലാതെ മറ്റാർക്കും എന്നെ നേരിടാൻ കഴിയില്ല.” (അതിനാൽ, ഇവിടെ കർണ്ണന് അർജ്ജുനനെ നേരിടാൻ പ്രാപ്തനായിരുന്നില്ല. പരശുരാമൻ്റെയും ഇന്ദ്രൻ്റെയും ശക്തി അർജുനനിൽ കർണ്ണിന് അനുഭവപ്പെടുന്നു)
      അന്നും ഹനുമാനും ശിവനും സഹായിച്ചില്ല. അപ്പോഴും പരശുരാമൻ്റെയും ഇന്ദ്രൻ്റെയും ശക്തി കർണൻ അനുഭവിക്കുന്നു.
      അവലംബം: മഹാഭാരതം (ക്രിട്ടിക്കൽ എഡിഷൻ) : ബിബേക് ദെബ്രോയ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്
      :-)

  • @vishnumurukan2128
    @vishnumurukan2128 2 года назад +56

    അർജ്ജുനൻ ❤കർണ്ണൻ

  • @vishnuvenu054
    @vishnuvenu054 2 года назад +69

    മഹാഭാരതത്തിലെ ഒരേയൊരു മഹാവീരൻ... അർജ്ജുനൻ....🔥🔥
    മഹാ വിനാശകാരിയായ മഹാ പാശുപതവും, ബ്രഹ്മശിരയും, വൈഷ്ണവാസ്ത്രവും, രൗദ്രാസ്ത്രവും, വജ്രവും, യമദണ്ടും ഉണ്ടായിട്ടും അതൊന്നും യുദ്ധത്തിൽ മനുഷ്യർക്ക് നേരെ പ്രയോഗിച്ചില്ല....
    The Real Hero of Mahabharata ❤️🔥❤️

  • @arunmanu3708
    @arunmanu3708 2 года назад +42

    കർണ്ണൻ മേഘനാഥൻ ഇവരാണ് എൻ്റെ ഹീറോസ്

  • @rajeevraju3585
    @rajeevraju3585 Год назад +14

    കർണന്റെ മുൻപിൽ അർജുനൻ തോറ്റുപോയി, വിജയ ധനുസ്സ് കയ്യിൽ നിന്നും മാറ്റി രഥം ഉയർത്താൻ ശ്രമിക്കുമ്പോൾ ആണ്‌ അർജുനൻഅസ്ത്രം പ്രയോഗിക്കുന്നത്, വിജയ ധനുസ് ഉപയോഗിച്ച് യുദ്ധം ചെയ്യുന്ന കർണനെ തോൽപ്പിക്കുവാൻ സാക്ഷാൽ മഹാദേവന് മാത്രമേ സാധിക്കൂ എന്ന്‌ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നുണ്ട്, കർണൻ കവചകുണ്ഡലം ദാനം നൽകി സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ചു യുദ്ധം ചെയ്തു സകലരെയും അത്‍ഭുധപെടുത്തിയ മഹാഭാരതത്തിലെ real ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍

    • @ThangappanPP
      @ThangappanPP 5 месяцев назад +9

      Thankal Mahabharatam vaayichittillennu manassilayi.

    • @harikrishnanhari9073
      @harikrishnanhari9073 2 месяца назад +3

      ​@@ThangappanPPthaan vaayichirunno cmt kandittu vaayichittillennu thonnunnu

    • @arunharris1160
      @arunharris1160 2 месяца назад

      നീ വായിച്ചിട്ടില്ല എന്ന് തെളിഞ്ഞു 😂😂​@@harikrishnanhari9073

    • @prabhashkg6792
      @prabhashkg6792 2 месяца назад +3

      ചുമ്മാ അങ്ങ് പറയുവാ അല്ലിയോ 🤣🤣🤣🤣 അർജുനനെ കർണ്ണൻ തോൽപ്പിച്ചു പോലും... പോയി മഹാഭാരതം വായിക്ക് 🤣🤣

    • @sayanth.s76
      @sayanth.s76 2 месяца назад +2

      തോറ്റോ ആര് thott നേരിട്ട് ഏറ്റുമുട്ടിയ 11 തവണയും തോൽവി കർണന് ഒപ്പം ആരുന്നു 17 am day nagastram അയച്ചപ്പോൾ ഒഴിച്ച ബാക്കി എല്ലാ തലത്തിലും equaliy ആരുന്നു
      അതുകൊണ്ട് ആണ് കൃഷ്ണൻ ദിവ്യസ്ട്രങ്ങൾ പ്രയോഗിക്കാൻ അർജുനനോട് പറയുന്നത് അങ്ങനെ last രൗദ്രം use ചെയ്യാൻ പോകുന്ന ടൈമിൽ ശാപം എല്ലാം bhalikkum
      കർണനെ അങ്ങനെ കൊല്ലേണ്ടി വന്നത് ശാപം സത്യമാകാൻ വേണ്ടി ആണ് അർജുനൻ അഞ്ജലികം അയക്കുമ്പോൾ കർണൻ ഒന്നും ചെയ്യാൻ കഴിയാതെ nooki നിൽക്കുക ആണ് ചെയ്തത് അല്ലാതെ രഥം പോകുമ്പോ പുറകിൽ നിന്ന് കൊള്ളുവല്ല

  • @bhagavathi8836
    @bhagavathi8836 2 года назад +15

    Beemante fanc undo adi like

  • @sreeparvathyanand160
    @sreeparvathyanand160 2 года назад +20

    Arjunan 💪💪💪🥰🥰🥰🥰

  • @Praveen2255Vampire
    @Praveen2255Vampire 2 года назад +20

    അർജുനൻ 🥰

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 года назад +65

    അർജ്ജുനൻ😍🙏🙏🙏മഹാഭാരതത്തിലെ നായകൻ അർജ്ജുനനെ ഒരുപാട് ഇഷ്ട०🙏🙏🙏

  • @gouthamkrishna435
    @gouthamkrishna435 2 года назад +18

    Arjunan

  • @pranavas701
    @pranavas701 2 года назад +33

    മഹാഭാരതത്തിലെ ഒരേ ഒരു ഹീറോ അർജുനൻ ആണ്❤️

  • @ranjithjayanadan3127
    @ranjithjayanadan3127 2 года назад +17

    ഏറ്റവും നല്ല യോദ്ധാവ് .... പാണ്ഡവരേ മുഴുവൻ സംരക്ഷിക്കുന്നത് ഭീമനാണ്.......... നാരായണാ സ്ത്രം ഉപയോഗിച്ചപ്പോൾ പ്പോലും ധീരമായ് നിന്ന് യോദ്ധാവ് ഭീമനാണ് അവസാനം കൃഷ്ണൻ നേരിട്ട് വന്നിട്ടാണ് ഭീമനെയും രക്ഷിക്കുന്നത്.............

    • @arunps113
      @arunps113 2 года назад +4

      ഭീമൻ ശക്ത നാണ് യുദ്ധ അസ്ത്ര അറിവ് കുറവാണ് - കൃഷ്ണൻ പറഞ്ഞപ്പോൾ കാര്യം മനസിലാണ്

    • @harikrishnanhari9073
      @harikrishnanhari9073 2 месяца назад

      Allel naarayanaasthram bheemante thalayum kond poyenne

    • @harikrishnanhari9073
      @harikrishnanhari9073 2 месяца назад +1

      ​@@arunps113orikkalumalla paandhavaril arjunan kazhinjaa pinne bheemanaanu asthra vidyayil kemmen

  • @rahul_tpm1374
    @rahul_tpm1374 2 года назад +51

    സൂര്യ പുത്രൻ ഉയിർ 📌💋

  • @aldusbastin4447
    @aldusbastin4447 2 года назад +11

    Anjalika asthra.. arrow which used by Arjuna to kill karna

  • @arunps113
    @arunps113 2 года назад +7

    പുരാണങ്ങൾ ഇതിഹാസങ്ങൾ തരുന്ന അറിവ് - പൂർണമായ ധർമ്മത്തിൽ ജീവിക്കാൻ സാധ്യമല്ല എന്നതാണ് - അധർമ്മത്തെ തോൽപ്പിച്ച് കുറച്ചെങ്കിലും ധർമ്മ മനസുള്ളവരുടെ വിജയമാണ് ഇതിഹാസങ്ങൾ കാട്ടിത്തരുന്നത്🙏

  • @stephennedumpally2070
    @stephennedumpally2070 2 года назад +15

    Arjunan is greater than Karnan

    • @sreejiththottungal3782
      @sreejiththottungal3782 2 года назад +3

      No

    • @adarshadhu1122
      @adarshadhu1122 Год назад +1

      ​@@sreejiththottungal3782 ആദ്യം പോയി മഹാഭാരതം വായിക്ക്.. അപ്പൊ മനസിലാവും അർജുനൻറെ ഏഴു അയലത്തെ വരില്ല കർണൻ

    • @amaltr3130
      @amaltr3130 10 месяцев назад +1

      ​@@adarshadhu1122Mahabaratham
      അവസാനം Krishna ന്റെ മരണശേഷം gandeevavum നഷ്ടം ആയ
      Arjunanu ദ്വാരകയിലെ സ്ത്രീ കളെ
      അക്രമങ്ങളിൽ നിന്നും രക്ഷിക്കാൻ പോലും പറ്റുന്നില്ല

    • @AkashzyAkashzy
      @AkashzyAkashzy 7 месяцев назад

      Arjuna

    • @AkashzyAkashzy
      @AkashzyAkashzy 5 месяцев назад

      Arjuna ❤❤

  • @sarathgc2768
    @sarathgc2768 2 года назад +20

    Ellathilum arjunan undallo my heroooo

    • @Factshub422
      @Factshub422  2 года назад

      💙💙💙❤️❤️❤️

  • @sidharthcm6348
    @sidharthcm6348 2 года назад +57

    കർണൻ ❤️❤️

  • @Rajeshchathath
    @Rajeshchathath 2 года назад +74

    അർജുനന്റെ നല്ല മനസ്സാണ് എന്നെ ആകർഷിച്ചത്. ഇത്രയേറെ അസ്ത്രങ്ങൾ ഉണ്ടായിട്ടും സ്വന്തം സഹോദരങ്ങൾക്ക് എതിരെയും പിതാമഹൻ മാർക്ക്‌ എതിരെയും യുദ്ധം ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ മനസ്സ്

    • @Factshub422
      @Factshub422  2 года назад +3

      💙💙💙👍👍👍

    • @rahul_tpm1374
      @rahul_tpm1374 2 года назад +2

      kαrnαn ❤️

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +7

      അർജ്ജുനൻ, 💕💞🕉️🕉️🕉️🕉️🕉️

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 2 года назад +6

      Arjunan🙏🙏🙏😍

    • @omanajayesh1031
      @omanajayesh1031 2 года назад

      Oru samshayam.karnante Kavachathe Thakarkkan sheshi Undayirunno Arjunante Asthrangalkkue.Indran Enthu Kondu Bhayannu Karnante Kavacha Kundalathe

  • @hakeemkh6161
    @hakeemkh6161 2 года назад +12

    Arjunan ♥️
    Indrajith 🤍

    • @albin8851
      @albin8851 Год назад

      Hanuman
      Krishnan
      Muttinokkunno😊

  • @viswanathannair378
    @viswanathannair378 2 года назад +15

    Lord Shiva ❤️❤️❤️❤️

  • @DRGBlackde
    @DRGBlackde 2 года назад +28

    Indrajith my favourite hero

  • @arun-s-
    @arun-s- 2 года назад +12

    Arjunan 🔥

  • @ശിവൻകുട്ടി-ഭ3ഖ
    @ശിവൻകുട്ടി-ഭ3ഖ 2 года назад +4

    Oru karyam parayatte bro അർജ്ജുനൻ nte kayyil ethokke അസ്ത്രങ്ങൾ undelum കർണൻ്റെ കവചം thulakkan പറ്റിയ അസ്ത്രങ്ങൾ അർജ്ജുനന് സമക്ഷം ila 😂

    • @sayanth.s76
      @sayanth.s76 2 месяца назад +1

      ആര് പറഞ്ഞു 😂 pashupathatal നശിക്കാത്ത kavacham ilal
      അതുപോലെ അർജുനനു സുദർശനം vare കൃഷ്ണൻ കൊടുക്കാം എന്ന് പറയുന്നുണ്ട് ഇനി പറ സുദർശനം kavacham bhedikkum 😂

  • @jijinspartan2607
    @jijinspartan2607 2 года назад +16

    ഇഷ്ട്ടം ഭീമൻ അർജ്ജുനൻ ഹനുമാൻ

  • @rvr-superheroes
    @rvr-superheroes 2 года назад +40

    അർജുനൻ & ഇന്ദ്രജിത്ത്.. 😍😍😍

  • @sreejiththottungal3782
    @sreejiththottungal3782 11 месяцев назад +8

    ശ്രീ രാമന് എല്ലാ അസ്ത്രങ്ലുണ്ട്

  • @arunps113
    @arunps113 2 года назад +34

    ദേവന്മാർ, ധാനവർ, മാനവർ, ഗന്ധർവ്വർ, അസുരർ, രാക്ഷസർ , പിശാചുകൾ എല്ലാവരോടും യുദ്ധം ചെയ്തു ജയിച്ച ഒരേ ഒരു കഥാപാത്രമാണ് അർജുനൻ🙏

    • @galwingilroy3796
      @galwingilroy3796 Год назад +5

      Aah arjunanu thante pithavaya "indrante vesham maariyulla chathi" vendi vannu Surya puthranaaya karnane vadhikkan ! 😊

    • @user-qb5ne1zz5o
      @user-qb5ne1zz5o Год назад +4

      ​@@galwingilroy3796ath mahabharatham sherikum manasilakathathu konda karnan te maranam angane anu nichayichirikunathu

    • @Anandhu-e1e
      @Anandhu-e1e 2 месяца назад +1

      Ennittu karannane konnath chathiyiloode🤣

    • @arunps113
      @arunps113 2 месяца назад +1

      @@Anandhu-e1eഅധികാരക മഹാഭാരത Borice / Kmg വായിക്കൂ - ബ്രാഹ്മണ ശാപം മൂലം കർണൻ്റെ തല വേർപ്പെട്ടു. ചതി എന്ന വാക്ക് അവിടെ ഇല്ല. തെളിവുമായ് വരൂ എന്നിട്ട് സംസാരിക്കൂ

    • @arunps113
      @arunps113 2 месяца назад

      @@galwingilroy3796 ' സൂര്യദേവൻ സ്വന്തം മകനോടുള്ള വാത്സല്യം മൂലം കർണനെ കവചകുണ്ഡലം അണിയിച്ചു. ഇന്ദ്രദേവൻ സ്വന്തം പുത്രനോടുള്ള വാത്സല്യം മൂലം കർണന് ദേവകളുടെ അനുഗ്രഹമായ കവചകുണ്ഡലം ചോദിച്ച് വാങ്ങി. കർണന് അറിയാമായിരുന്നു ഇന്ദ്രനാണെന്ന്. കവചകുണ്ഡലം കൊടുത്തതിനാൽ കർണൻ കൂടുതൽ പ്രശസ്ഥി നേടുകയാണ് ചെയ്തത്.

  • @as7talks791
    @as7talks791 2 года назад +26

    Bro വൃഗോധരം ഗദ മറക്കല്ലേ🔥....കട്ട waiting ആണ് 😅എടേക്ക് എടേക്ക് ഞാൻ ഓർമിപ്പിച്ചന്നെ ഒള്ളു 😅..

    • @Factshub422
      @Factshub422  2 года назад +5

      Sure bro ❤️😀

    • @as7talks791
      @as7talks791 2 года назад +4

      @@Factshub422 thanx bro😄😄🔥🔥

  • @deepainduchoodan7538
    @deepainduchoodan7538 2 года назад +33

    ദ്രൗപതി യേ കഴിഞ്ഞ് എനിക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളിൽ ഒരാളാണ് 💓 അർജ്ജുനൻ 💓

    • @deepainduchoodan7538
      @deepainduchoodan7538 2 года назад +1

      @@devapriya5089 തിരിച്ചും എന്ന് പറയുമ്പോൾ ?

    • @devapriya5089
      @devapriya5089 2 года назад +2

      @@deepainduchoodan7538 arjunan kazhinjitt എനിക്ക് ഇഷ്ടമുള്ളതാണ് panchaliye

    • @deepainduchoodan7538
      @deepainduchoodan7538 2 года назад +3

      @@devapriya5089 hoo .. angane .. enikk ettavum ishtam panchaliye aanu .. oru sthree enna nilakk ente inspiration 🔥

    • @rahul_tpm1374
      @rahul_tpm1374 2 года назад +1

      കർണ്ണൻ ᴛʜᴇ ᴋɪɴɢ

    • @TigerWorld55
      @TigerWorld55 2 года назад

      @@rahul_tpm1374 for karna holics

  • @SreeHari-7
    @SreeHari-7 2 года назад +5

    ❤️❤️❤️
    Thanks Bro പറഞ്ഞ വീഡിയോ ചെയ്തതിന് ❤️❤️
    16:29 💥👌

    • @Factshub422
      @Factshub422  2 года назад +1

      💙💙💙❤️❤️❤️

  • @praveenkumar-ve9yi
    @praveenkumar-ve9yi 2 года назад +40

    അർജുനൻ ♥️♥️♥️

  • @bennetk3188
    @bennetk3188 2 года назад +5

    കർണ്ണൻ 🥰

  • @sujins8608
    @sujins8608 2 года назад +20

    അർജുനൻ ♥️♥️♥️

    • @Factshub422
      @Factshub422  2 года назад +1

      🔥🔥🔥🔥💙💙💙💙

  • @josekjoseph2439
    @josekjoseph2439 2 года назад +8

    ഇന്ദ്രജിത്തിനെ patti video chayumo brooo❤️❤️

  • @vineethamadathil8711
    @vineethamadathil8711 2 года назад +31

    അർജ്ജുനൻ അർജ്ജുനൻ അർജ്ജുനൻ 🔥🔥.അർജ്ജുനൻ അറിയാത്ത അസ്ത്രം ഉണ്ടോ എന്നാണ് ഇപ്പൊ സംശയം😁.
    ഗുഡ് വീഡിയോ ബ്രോ💙
    And thanks for the vedio 🙏

    • @vineethamadathil8711
      @vineethamadathil8711 2 года назад +1

      @@Factshub422 😁

    • @sreeramchandran8516
      @sreeramchandran8516 2 года назад +4

      Ethukoodathe "saravarshasthraprayogavum " Arjunante maathram pratheyakathayanu.. 2 kaikal kondum edukkumbol 1 , thodukkumbol 10 eyyumbol sahasrakkanakku... Athanu ARJUNAN..

    • @Factshub422
      @Factshub422  2 года назад +6

      Athe Savyasachi 💙💙💙

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 2 года назад +9

      മഹാഭാരതത്തിലെ ഹീറോ അർജ്ജുനൻ🙏🙏🙏

  • @sankarrajesh3984
    @sankarrajesh3984 27 дней назад +1

    6:30 അർജുനൻ യുദ്ധത്തിന്റെ പതിനാലാം ദിവസം മാനവാസ്ത്രം invoke ചെയ്തിരുന്നു. പക്ഷേ, അത് വില്ലിൽ നിന്ന് പുറപ്പെടുന്നതിന് മുൻപേ കർണൻ അത് മറ്റൊരു അമ്പെയ്ത് മുറിച്ചു കളഞ്ഞു. അതുകൊണ്ട് അർജുനന് അത് ഉപയോഗപ്പെടാതെ പോയി. വീണ്ടും invoke ചെയ്താൽ അർജുനനും പാണ്ഡവ സൈന്യവും നശിക്കുമായിരുന്നു.

  • @crazythingsvlogs6291
    @crazythingsvlogs6291 2 года назад +13

    Arjuna fans like

  • @kirannair6518
    @kirannair6518 2 месяца назад +3

    Arjunan the real hero of Mahabharat 😊😊

    • @Factshub422
      @Factshub422  2 месяца назад

      @@kirannair6518 🔥🔥🔥

  • @napoleon6879
    @napoleon6879 2 года назад +10

    ഏറെ നാളായി അറിയാൻ ആഗ്രഹിച്ച അറിവ് നന്ദി sir

  • @JOHNRAMBO654
    @JOHNRAMBO654 2 года назад +7

    4:28 👏🏼👏🏼👏🏼ശ്രീകൃഷ്ണൻ masss 🔥

  • @jibicena6630
    @jibicena6630 11 дней назад +1

    ഫുൾ അർജുനൻ ആണല്ലോ ❤️❤️❤️

  • @aswinks4854
    @aswinks4854 2 года назад +29

    Karana uyir 💓

    • @akhilbabu92
      @akhilbabu92 2 года назад +2

      Karnante andi

    • @aswinks4854
      @aswinks4854 2 года назад +4

      @@akhilbabu92 poye chavada p****

    • @dude8254
      @dude8254 2 года назад

      @@akhilbabu92 ayin

    • @dude8254
      @dude8254 2 года назад

      @@akhilbabu92 dont tell like this😡

  • @toxiceditz2133
    @toxiceditz2133 2 года назад +14

    കർണ്ണൻ 👑👑👑👑👑

  • @ABI-j3q
    @ABI-j3q 2 года назад +44

    Karna, Indrajit, Sree Rama 💕🙏🧡✨

  • @santomrg4386
    @santomrg4386 2 года назад +21

    Karn is the real hero 🔥🔥🔥🔥

  • @_sayooj_5843
    @_sayooj_5843 2 года назад +8

    ബ്രോ പാശുപഥം കർണ്ണന്റെ കവചതിൽ തട്ടിയാൽ എന്ത് സംഭവിക്കും

    • @rahul_tpm1374
      @rahul_tpm1374 2 года назад +6

      ഒന്നും സംഭവിക്കില്ല

    • @abhijith7672
      @abhijith7672 2 года назад +10

      കർണൻറെ പല്ലും നഖവും പോലും ബാക്കി കാണില്ല

    • @rahul_tpm1374
      @rahul_tpm1374 2 года назад +4

      @@abhijith7672 kavaja kundalam thakarkkan mahathevanum vishnu bagavanum mathrame kazhiyuu

    • @abhijith7672
      @abhijith7672 2 года назад +6

      @@rahul_tpm1374 എന്ന് എവിടെയാണ് പറയുന്നത്, മഹാഭാരതത്തിൽ ആരെങ്കിലും പറയുന്നുണ്ടോ??

    • @abhijith7672
      @abhijith7672 2 года назад +9

      @@rahul_tpm1374 നിങ്ങൾക്ക് എന്താണ് ഈ paashupatham എന്ന് അറിയാമോ??

  • @bullymaguire8782
    @bullymaguire8782 2 года назад +13

    കർണ്ണൻ 🔥

  • @sreeramchandran8516
    @sreeramchandran8516 2 года назад +13

    RAMAYANATHIL SREERAMANUM, MAHABHARATHATHIL "ARJUNANUM " DHANURVIDYAYIL SRESHTAR THANNE.. "KODANDAMENTHI NILKKUNA RAMACHANDRANUM , GANDEEVA DHARIYAYA ARJUNANUMANU YADARTHA VEERA YODHAAKKAL.
    DIVYASTHRA PARITNANATHILUM, MAHAPASUPATHAVUM KAYILULLATHUKOND ARJUNAN VIDEOYIL NIRANJU NILKKUNNU...

    • @Factshub422
      @Factshub422  2 года назад +1

      💙💙💙🔥🔥🔥👍👍👍

  • @adarshc7767
    @adarshc7767 2 месяца назад +1

    ഇത്രയൊക്കെ കയ്യിലുണ്ടായിട്ടും അർജ്ജുനൻ ഇന്ദ്രജിത്തിനെ പോലെ അതിമഹാരഥി ആവാഞ്ഞത് എന്തുകൊണ്ട് 🤔

    • @sayanth.s76
      @sayanth.s76 2 месяца назад +2

      ഇന്ദ്രജിത്തിനെ അർജുനനിൽ നിന്ന് വ്യത്യസ്റ്റാൻ ആക്കുന്നത് മായ പ്രയോഗം ആണ്

  • @MinatoNamikazeHokage141
    @MinatoNamikazeHokage141 2 года назад +9

    രാമായണവും മഹാഭാരതവും നോക്കുമ്പോൾ ധാരാളം മഹാരഥന്മാർ ഉണ്ടെങ്കിലും ഒരു അതി മഹാരഥി ഉണ്ടായിരുന്നു. അതാണ് ഇന്ദ്രജിത്ത്. ബ്രഹ്മദേവൻ്റെ ബ്രഹ്മശീർ , മഹാവിഷ്ണുവിൻ്റെ വൈഷ്ണവാസ്ത്രം, നാരായണാസ്ത്രവും ,
    മഹാദേവൻ്റെ മഹാപാശുപദാസ്ത്രവും ഉള്ള യോദ്ധാവാണ് അതിമഹാരഥി ആകുക.

    • @TigerWorld55
      @TigerWorld55 2 года назад +6

      അതിമഹാരത്തി :കൃഷ്ണൻ, രാമൻ ,ഹനുമാന് ,ഇന്ദ്രജിത് ,അർജ്ജുനൻ ,ഭൈരവൻ ,വീരഭദ്രൻ

    • @TigerWorld55
      @TigerWorld55 2 года назад +3

      അങ്ങനെയല്ല 12 അതിമഹാരതികളോട്‌ യുദ്ദം ചെയ്യാൻ സാധിക്കണം അവരാണ് അതി മഹാരതികൾ

    • @lokilaufeyson9141
      @lokilaufeyson9141 2 года назад

      ത്രിമൂർത്തികളുടെ മൂന്ന് അസ്ത്രങ്ങൾ ഉള്ള ആൾ അതിമഹരാരഥി ഒന്നും ആവില്ല.

    • @user-keraleeyan
      @user-keraleeyan 2 года назад +3

      @@lokilaufeyson9141 പൂർണമായും അതിമഹാരഥി ആകണെൽ ത്രിമൂർത്തീകളുടെ 3 personal അസ്ത്രങ്ങളും വേണം ബ്രോ.അത് ഇന്ദ്രജിത് മാത്രേ ഒള്ളു

    • @MinatoNamikazeHokage141
      @MinatoNamikazeHokage141 2 года назад +1

      @@TigerWorld55 കൃഷ്ണൻ തൻ്റെ ദൈവീക ശക്തികൊണ്ടാണ് അതിമഹാരഥിയായത്
      ഹനുമാൻ വരദാനങ്ങൾ കൊണ്ട് അജയ്യനായ യോദ്ധാവായി അദ്ധേഹത്തിനും ദൈവീക ശക്തിക്കൾ ഉണ്ട്.
      ശ്രീരാമൻ, അർജ്ജുനൻ ഇവർ മഹാരഥന്മാരിൽ ഏറ്റവും ശ്രേഷ്ഠരായയോദ്ധാക്കൾ ആണ്.
      ഭൈരവൻ വീരഭദ്രൻ ഇവർ സാക്ഷാൽ ശിവശങ്കരൻ്റെ തന്നെ മറ്റൊരു രൂപമാണ്.
      ഹൈന്ദവ പുരാണം മുഴുവൻ നോക്കിയാലും അവിടെ പൂർണ്ണമായും ഒരു അതി മഹാരഥിയേ ഉള്ളൂ. അത് രാവണപുത്രനായ മേഘനാദനൻ അഥവാ ഇന്ദ്രനെ ജയിച്ച ഇന്ദ്രജിത്ത് ആണ്.
      അതിമഹാരഥി ആകുവാൻ ത്രിദേവന്മാരുടെ മുഖ്യ അസ്ത്രങ്ങളായ
      ബ്രഹ്മദേവൻ്റെ: ബ്രഹ്മാസ്ത്രം, ബ്രഹ്മശീർ
      മഹാവിഷ്ണുവിൻ്റെ: നാരായണാസ്ത്രം, വൈഷ്ണവാസ്ത്രം
      മഹാദേവൻ്റെ :മഹാ പശുപദാസ്ത്രം
      ഈ അസ്ത്രങ്ങൾ ഉള്ളവനാണ്
      ഒരു യഥാർത്ത അതി മഹാരഥി.

  • @manojck9205
    @manojck9205 2 года назад +9

    ശ്രീരാമൻ ഒഴിച്ചു ആർക്കും അർജുനൻ തോൽപ്പിക്കാൻ കഴിയില്ല കാരണം മഹാ പശുപത്താം അർജുന്റെ കൈയിൽ ഉണ്ട്

    • @ശിവൻകുട്ടി-ഭ3ഖ
      @ശിവൻകുട്ടി-ഭ3ഖ 2 года назад +3

      Karnanu പറ്റും

    • @sreeharim7162
      @sreeharim7162 Месяц назад

      ​@@ശിവൻകുട്ടി-ഭ3ഖindrajithinu പറ്റും

    • @Imnotyou-o5n
      @Imnotyou-o5n Месяц назад

      ​@@ശിവൻകുട്ടി-ഭ3ഖoodan pattum

    • @atlasatlantic5396
      @atlasatlantic5396 28 дней назад +1

      Vijay dhanush ulla karnan

    • @Hakeem.76
      @Hakeem.76 20 дней назад +2

      ​@@ശിവൻകുട്ടി-ഭ3ഖ serial kand mahaanaratham arinjaal inghane parayum 😂

  • @omanajayesh1031
    @omanajayesh1031 2 года назад +10

    Arjunan hero aayirunnu.

  • @devapriya5089
    @devapriya5089 2 года назад +16

    Arjunan heroda ❤️❤️

  • @Rahul-g8x
    @Rahul-g8x 2 года назад +6

    Arjunan❤️❤️❤️

  • @sivarajans9406
    @sivarajans9406 2 года назад +7

    കൃഷ്ണനെ കുറിച്ച് facts ഇടുമോ

  • @ananthakrishnanananthu4770
    @ananthakrishnanananthu4770 2 года назад +16

    Arjunan oru killadi thanne🔥

  • @sujins8608
    @sujins8608 2 года назад +21

    കർണൻ വീരൻ തന്നെ പക്ഷെ അർജുനനോളം വരില്ല

    • @prof.dr.sivanandannairk6893
      @prof.dr.sivanandannairk6893 2 года назад +6

      അർജുൻ അസ്ത്രവിദ്യയിലാണ്
      ശ്രേഷ്ഠൻ
      കർണൻ മല്ലയുദ്ധത്തിൽ
      ജരാസന്ധൻ വരെ തോൽപ്പിച്ചിട്ടുണ്ട്
      Both are strong

    • @sajo6491
      @sajo6491 2 года назад +1

      @@prof.dr.sivanandannairk6893 ya bro, both are great.😊

    • @vishnuvenu054
      @vishnuvenu054 2 года назад +8

      @@prof.dr.sivanandannairk6893 അർജ്ജുനൻ മല്ലയുദ്ധതിൽ ശിവനോട് വളരെ നേരം പിടിച്ച് നിക്കുന്നുണ്ട്.... ബാഹുബലത്തിൽ അർജ്ജുനൻ വളരെ മുന്നിലാണ്...

    • @gokulkrishnanr4595
      @gokulkrishnanr4595 2 года назад

      @@vishnuvenu054 correct

    • @gokulkrishnanr4595
      @gokulkrishnanr4595 2 года назад +1

      @@prof.dr.sivanandannairk6893 Arunjan shivandu polum yudham chythittundu 😊

  • @mechatronics31
    @mechatronics31 2 года назад +19

    വ്യാസ മഹാഭാരതത്തെ കുറിച്ച് അറിവില്ലാത്ത കർണ്ണൻ ഫാൻസിന്നുള്ള മറുപടിയാണ് ഇ വീഡിയോ, കർണ്ണൻ കഴുവുള്ള വെക്തി തന്നെ ആണ് സംശയം ഇല്ല പക്ഷേ അർജുനൻന്റെ മുന്നിൽ പോരാ

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 2 года назад +7

      സത്യ०!അർജ്ജുനൻ🙏🙏🙏

    • @toxiceditz2133
      @toxiceditz2133 2 года назад +1

      @@binukumar.sangarreyalsupar9703 പോടാ

    • @anandhakrishnan9471
      @anandhakrishnan9471 2 года назад +1

      Karnan🔥🔥🔥🔥

    • @smitpitch5619
      @smitpitch5619 2 года назад +1

      വ്യാസ മഹാഭാരതത്തിന്റെ endi.... അതിലെ വൈരുധ്യങ്ങൾ കണ്ടാൽ ഏത് തല തിരിഞ്ഞവനും മനസിലാകും അങ്ങേയറ്റം baisad ആയ മാനിപ്പുലേറ്റഡ് ആയ സൃഷ്ടി ആണെന്ന്.... പിന്നെ കർണ്ണനെ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് അര്ജുനനെക്കാൾ വലിയ യോദ്ധാവ് എന്ന നിലയിൽ അല്ല, അര്ജുനനെക്കാൾ ഇന്റെരെസ്റ്റിംഗ് ആയ കഥാപാത്രം ആയതു കൊണ്ടാണ്.

    • @Imnotyou-o5n
      @Imnotyou-o5n Месяц назад

      ​@@smitpitch5619onnengil vyasan paranjathe vishwasikanam allel onnu vishwasikaruthe kaaranam vyasan aane ithinde ultimate source

  • @pranavsanthosh6719
    @pranavsanthosh6719 2 года назад +14

    പരശുരാമന് അറിയാവുന്ന എല്ലാ അസ്ത്രങ്ങളും കർണ്ണന് ലഭിച്ചിട്ടുണ്ട്. പരശുരാമന്റെ മഴു മാത്രമാണ് കിട്ടാത്തതായുള്ളൂ.

    • @jithinrajeevanpillai1113
      @jithinrajeevanpillai1113 2 года назад +3

      Only 7

    • @adarshadhu1122
      @adarshadhu1122 Год назад +5

      എങ്കിൽ സുദർശന ചക്രവും അവന്റെ കൈയിൽ ഉണ്ടെന്ന് അങ്ങ് പറ 😂

    • @sayanth.s76
      @sayanth.s76 Год назад +1

      Parashuramate kayyil sudarshanm undaayirunnu athum koduthenn ang para😂 athupole mahavishnuvinte gadhayum parashuramanil undaayirunnu athum karnante kayyil undo😂 main aayittulla 7 divyastrangal aanunkarnanu parashuraman koduthth

    • @ArunKumar-mb8si
      @ArunKumar-mb8si 11 месяцев назад

      @@adarshadhu1122 parasuramntea ela astrnglum ayudhaglum karnau ondu ennu .. Mahabharatam Shanti parvthil paryund bro...

    • @pranavsanthosh6719
      @pranavsanthosh6719 2 месяца назад

      ​​​വിഷ്ണുവിൻ്റെ സുദർശനം, ഗദ, ധനുസ് ആയ സാരംഗ് ഇതെല്ലാം ദ്വാപര യുഗത്തിൽ കൃഷ്ണൻ്റെ കയ്യിൽ ആണ്.
      ഈ കാലഘട്ടത്തിൽ ഒരു യോദ്ധാവ് അല്ലാതെ ആചാര്യൻ ആയി ഇരിക്കുന്ന പരശുരാമൻ്റെ കയ്യിൽ വിഷ്ണുവിൻ്റെ സ്വന്തം ആയുധങ്ങൾ ഇല്ല.
      ഒരു സമയത്ത് ഒരാൾ മാത്രമേ വിഷ്ണുവിൻ്റെ സ്വന്തം ആയുധങ്ങൾ കയ്യിൽ വയ്ക്കുകയുള്ളൂ. ത്രേതയുഗത്തിൽ ശ്രീരാമനും ദ്വാപര യുഗത്തിൽ ശ്രീകൃഷ്ണനും ആണ് കൈവശം വയ്ക്കുന്നത്.

  • @rvdk2282
    @rvdk2282 2 года назад +12

    ശിവന്റെ തൃക്കണ്ണിനെ വെല്ലുന്ന ആയുധം വല്ലതും ഉണ്ടോ? ഇല്ല...

  • @rahul_tpm1374
    @rahul_tpm1374 2 года назад +11

    കർണ്ണൻ 👑📌

  • @Cricketfansarmy7034
    @Cricketfansarmy7034 Месяц назад +1

    കൃഷ്ണനും ഉണ്ട് ബ്രഹ്മസ്ത്രം
    കൊള്ളാം അപ്പൊ കൃഷ്ണന് ഒരു അസ്ത്രവും ഇല്ലേ 😂🤣

  • @adarsha.k7847
    @adarsha.k7847 2 года назад +10

    നിങ്ങൾ അറിവിന്റെ ഉസ്താദ് ആണ് ബ്രോ super❤❤❤❤❤🌹🙏

    • @Factshub422
      @Factshub422  2 года назад +3

      അങ്ങനെ ഒന്നും ഇല്ല ബ്രോ...
      നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉള്ളത് കൊണ്ട് കുറച്ച് കാര്യങ്ങൾ പറയുന്നു എന്ന് മാത്രം 💙❤️💙

    • @adarsha.k7847
      @adarsha.k7847 2 года назад

      @@Factshub422 🙏❤❤❤❤

    • @Factshub422
      @Factshub422  2 года назад +3

      @@sp-mk3np 😂😂😂❤️❤️❤️

  • @Jishasam-h9i
    @Jishasam-h9i Год назад +5

    ഒരുപക്ഷെ പണ്ടാവരുടെ മൂത്ത ചേട്ടൻ ആയി കർണ്ണൻ അവരുടെ കൂടെ വളർന്നിരുന്നേൽ ഈ പറഞ്ഞ astrangalum വിദ്യായും അർജുനനേക്കാൾ കർണ്ണൻ നേടിയേനെ 😊ജീവിത ജനന മഹത്വം കൊണ്ട് കൃഷ്ണന്റെ സാനിധ്യം കൊണ്ട് കൃഷ്ണന്റെ ബുദ്ധികൊണ്ട് അർജുനൻ മഹാൻ ആയി തീരുകയാണ് ഉണ്ടായത് 😊

    • @rmk25497
      @rmk25497 Год назад

      ജീവിത ജനന മഹത്വം കൊണ്ട് അർജുനന് ഒരു അസ്ത്രവും കിട്ടിയിട്ടില്ല . സ്വന്തം പ്രയത്നം കൊണ്ട് മാത്രം ആണ് കിട്ടിയത്

    • @rmk25497
      @rmk25497 Год назад

      ജീവിത ജനന മഹത്വം കൊണ്ട് കിട്ടിയത് കർണനാണ് . അമ്മയുടെ അപേക്ഷ അനുസരിച്ച് അച്ഛൻ വക ജനിക്കുന്നതിന് മുമ്പേ കവചം കിട്ടിയ ആൾ ആണ്

    • @sayanth.s76
      @sayanth.s76 2 месяца назад

      ദ്രോണാരുടെ kayyil നിന്ന് നേടില്ല bcz തന്റെ മകന് പോലും പറഞ്ഞു കൊടുക്കാത്ത astrangal arjuannu dronar പറഞ്ഞു കൊടുത്തിരുന്നു ബാക്കിയുള്ള പണ്ടവർക്കും കൗരവർക്കും അതിന്റെ പകുതി പ്പോലും കൊടുത്തിട്ടില്ല

  • @sarathgc2768
    @sarathgc2768 2 года назад +10

    Mahabharat heroooooooooooooo arjunaaa

  • @jithinkuttappan8256
    @jithinkuttappan8256 21 день назад +1

    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട , എയ്ത് വിട്ട ദിവ്യാസ്ത്രത്തെ തിരിച്ചെടുക്കാൻ കഴിവുള്ള യോദ്ധാവ്🔥🔥🔥 ഒരേയൊരു അർജുനൻ🔥🔥🔥🔥

    • @Entertainment-ml6hq
      @Entertainment-ml6hq 4 дня назад

      Arjun fans vannu

    • @jithinkuttappan8256
      @jithinkuttappan8256 4 дня назад

      @@Entertainment-ml6hq മേൽപ്പറഞ്ഞ കഴിവ് കർണന് ഇല്ല , അത് തപസ്സിൻ്റെ ബലം ആണ്.

  • @ManikandanKarunakaran-do2jn
    @ManikandanKarunakaran-do2jn 4 месяца назад +1

    The great Warrior Arjunan❤

  • @rahulr7162
    @rahulr7162 2 года назад +18

    കർണ്ണൻ 😘😘😘😘😘😘😘

  • @crazythingsvlogs6291
    @crazythingsvlogs6291 2 года назад +9

    Arjunan 🔥🔥

  • @sreeharim7162
    @sreeharim7162 Месяц назад

    🔥മഹാദേവൻ ഇന്ദ്രജിത്ത് ശ്രീകൃഷ്ണൻ കർണൻ രാവണൻ ബാലി അഭിമന്യു ദുര്യോധനൻ അർജുനൻ🔥

  • @sarathguruvayur4350
    @sarathguruvayur4350 2 месяца назад

    സുബ്രഹ്‌മണ്യനും, ഗണപതിയും വാസവി ശക്തി തടയാൻ കഴിവുള്ളവരാണ്...

  • @amalr3272
    @amalr3272 2 года назад +6

    Karnan Bhargavasthram

  • @gibinabraham7548
    @gibinabraham7548 2 года назад +6

    Thanks for the information sir😍 can you please put a video about dronacharya

  • @sreeragkb4281
    @sreeragkb4281 3 месяца назад +1

    ഹൊ.. ധർമിഷ്ടൻ അർജ്ജുനൻ.. ബ്രമശിരസിനെ തിരിച്ചു വിളിക്കാൻ ധർമിഷ്ടൻമാർക്കെ കഴിയൂ .. അല്ല മഹാഭാരതത്തിൽ ആരുണ്ട് ധർമിഷ്ടൻ ... ഏറ്റവും വലിയ ധർമിഷ്ടൻ എന്ന് വിളിക്കുന്ന യുധിഷ്ടിരൻ പോലും ധർമ്മം മറന്നു. പിന്നെ ആയുധം കയ്യിൽ ഇല്ലാതെ തേരിൻ്റെ ചക്രം താണ് പോയതിനെ പൊക്കാൻ ശ്രേമിക്കുന്നവനെ വധിച്ച ധർമിഷ്ടൻ ആണല്ലോ 🤢 .. ആയുധം കയിൽ ഇല്ലാത്തവനെ വധിച്ച ധീരനും , മഹാപശുപതം പോലും ഉള്ള വലിയ വില്ലാളി അല്ലേ.. അല്ല ഗരുഡസ്ത്രം വരെ ഉള്ള ആളു അല്ലാരുന്നോ എന്തുപറ്റി ഗരുഡാസ്ത്രം കർണൻ നാഗസ്ത്രം പ്രയോഗിച്ചപ്പോൾ കണ്ടില്ല .. കൃഷ്ണൻ ഇല്ലാതെ ഇരുന്നെങ്കിൽ പെട്ടിയിൽ കിടന്നേനെ .. എൻ്റെ കർണൻ ആരുടെയും സപ്പോർട്ട് കൊണ്ട് വന്നവൻ അല്ല .. സ്വന്തം കഴിവിൽ കൂടി കടന്നു വന്നവൻ ആണ് ❤

    • @sayanth.s76
      @sayanth.s76 2 месяца назад

      സത്യം നിലനിർത്താൻ ഭഗവാൻ vare അധർമ്മം പ്രവർത്തിക്കുന്നുണ്ട്
      അർജുനൻ ഒരിക്കലും ചതി പ്രപ്രവർത്തിവാട്ടില്ല അഞ്ജലികം parayogikkunnnathinu മുമ്പ് കർണാനോട് ആയുധം എടുക്കാൻ പറയുന്നുണ്ട് അത് കേൾക്കാതെ ഇരുന്നത് കർണൻ ആണ്

  • @varunvdev584
    @varunvdev584 2 месяца назад +3

    Anybody here after watching kalki?

  • @vijithvg1795
    @vijithvg1795 Месяц назад

    MOST POWERFUL WARRIOR IS BHISHMA 🙌💥

  • @suvarnnanwandoor4008
    @suvarnnanwandoor4008 2 года назад +3

    Indrajith 🔥❤️

  • @padmakumarkk4527
    @padmakumarkk4527 2 года назад +2

    First adichee ❤️😍

  • @rahul_tpm1374
    @rahul_tpm1374 2 года назад +4

    ᴋᴀʀɴᴀɴ ᴜyɪʀ ❤️

  • @nittomt680
    @nittomt680 2 года назад +6

    Karna

  • @Artgallery2810
    @Artgallery2810 Год назад +1

    സൂര്യപുത്രനു വസവശക്തി ഇന്ദ്രൻ ആണോ കൊടുത്ത

  • @balagopalm.m7251
    @balagopalm.m7251 2 года назад +4

    Difference of pashupathasthra and mahapashupathasthra Oru video cheyyamo

    • @TigerWorld55
      @TigerWorld55 2 года назад +2

      Highest form of pasuodasthra is called maha-pasupdathra

    • @sayanth.s76
      @sayanth.s76 2 месяца назад

      മഹാദേവനിൽ നിന്ന് നേരിട്ട് വാങ്ങുന്ന അസ്ത്രത്തിനു ശക്തി കൂടുതൽ ആയിരിക്കും
      Bhagadathanu കിട്ടിയ വൈഷ്ണവം അതുപോലെ ഒന്നാണ് അതുകൊണ്ട് ആണ് കൃഷ്ണൻ തന്നെ അത് തടയുന്നത് arjunante കയ്യിലും വൈഷ്ണവം ഉണ്ട് അർജുനൻ കൃഷ്ണനെ വഴക്ക് പറയുന്നുമുണ്ട് but നാരായണാനിൽ നിന്ന് നേരിട്ട് കിട്ടിയതാണ് bhagadathanu ആ astram അർജുനനു ഇന്ദ്രൻ കൊടുത്തതും

  • @pestalksbyalfas8822
    @pestalksbyalfas8822 2 года назад +13

    ഇത്ര അധികം അസ്ത്രം അർജുനൻ ന്റെ കൈയിൽ ഉണ്ടയിട്ടും കർണൻ അർജുന്റെ മുന്നിയിൽ തോറ്റില്ല💥💥

    • @alapuramtrivandrumuo2815
      @alapuramtrivandrumuo2815 2 года назад +12

      Arjunan athuonnum use cheythila cheythirunnuvenkil karnan 1 day polum fight chwyyilayirunnu

    • @stephennedumpally2070
      @stephennedumpally2070 2 года назад +2

      @@alapuramtrivandrumuo2815 crct bro

    • @stephennedumpally2070
      @stephennedumpally2070 2 года назад +8

      @@alapuramtrivandrumuo2815 ath mathramalla karnan ne nalla ahankaram unde Arjunane ahankaram illa

    • @pestalksbyalfas8822
      @pestalksbyalfas8822 2 года назад

      @@stephennedumpally2070 uvv poodai ahagaaram illann paryarudh

    • @pestalksbyalfas8822
      @pestalksbyalfas8822 2 года назад +1

      @@stephennedumpally2070 kailasethea yaathra yil arjun nan nde agharaam

  • @ameersalim6474
    @ameersalim6474 Год назад +4

    One and only Karnan 👑

    • @albin8851
      @albin8851 Год назад +2

      But Arjuna aanu power❤

    • @christomundadan4
      @christomundadan4 Год назад

      no കർണനാണ് power

    • @jayaramanilkumar7575
      @jayaramanilkumar7575 Год назад

      ​@@christomundadan4no Arjun defeated Karna many times he defeated him in virat war 14th day of kurusherta war etc

    • @AkashzyAkashzy
      @AkashzyAkashzy 5 месяцев назад +1

      Arjuna ❤❤

  • @sumalal4678
    @sumalal4678 2 года назад +3

    അർജുനൻ & ഹനുമാൻ

  • @abingeorgeabraham2014
    @abingeorgeabraham2014 2 года назад +3

    Karnan uyir

  • @roopeshkumar3838
    @roopeshkumar3838 2 месяца назад +2

    Great effort ... ഒരു പാട് കാലം ഈ പഠനനത്തിനു ചിലവാക്കി എന്നതിൽ ഒരു സംശയവുമില്ല.. ഒട്ടും ബോർ ആകാതെ നല്ല ഗ്രാഫിക്സ് ഉൾപ്പെടുത്തി ചെയ്ത .. അതി മനോഹരവും വിജ്ഞാനപ്രദവും ആയ ഒരു വീഡിയോ.. ഞാൻ എന്റെ ശേഖരത്തിൽ ചേർത്തുവയ്ക്കുന്നു. താങ്കളുടെ പ്രയത്‌നം ഹൃദയത്തോട്‌ ചേർത്തു വെക്കുന്നു...

    • @Factshub422
      @Factshub422  2 месяца назад

      @@roopeshkumar3838 Thank you so much 🙏❤️

  • @rakeshpk9552
    @rakeshpk9552 Месяц назад +2

    ഒറ്റ പേര്:അർജുനൻ 😍

  • @tonybose.v
    @tonybose.v Месяц назад

    Ee villali veeranayi arjunan alle kollakar thatti kondu poya krishnate patnimare rakshikan kazhiyathu avarude kayill ninnu thallum vedichu thirike poyathu oru villali veeran 😂😅😄😂

  • @neelakandan.m.s1294
    @neelakandan.m.s1294 2 года назад +4

    Super ❤️👏
    ബ്രോ ഐന്ദ്രാസ്ത്രത്തെ തന്നെയാണോ മഹേന്ദ്രാസ്ത്രം എന്നു പറയുന്നത് 😁?

    • @Factshub422
      @Factshub422  2 года назад +4

      അല്ല ബ്രോ ഐന്ദ്രാസ്ത്രത്തെക്കാൾ വീര്യം ഉള്ളതാണ് മാഹെന്ദ്രം രണ്ടിനും ദേവൻ ആയുള്ളത് ഇന്ദ്രൻ തന്നെയാണ്...അർജ്ജുനൻ്റെ പക്കൽ രണ്ടും ഉണ്ടായിരുന്നതായി പരാമർശം ഉണ്ട്...സമയം കണക്കാക്കി എല്ലാ അസ്ത്രതെയും ഉൾക്കൊള്ളിക്കൻ കഴിഞ്ഞില്ല...പ്രജപത്യ അസ്ത്രം, പൗരന്ദര അസ്ത്രം, യമാസ്ത്രം, തുടങ്ങി ഇനിയും അസ്ത്രങ്ങൾ ഉണ്ട്👍

    • @neelakandan.m.s1294
      @neelakandan.m.s1294 2 года назад +3

      @@Factshub422 ok
      Thanks bro 😊

    • @sayanth.s76
      @sayanth.s76 2 месяца назад

      രണ്ടാണ്
      അർജുനൻ കൗരവ sainyathinu നാശം വരുത്തിയത് idram കൊണ്ട്
      Jayadradane വധിക്കുന്നത് മഹേന്ദ്രം കൊണ്ട്

  • @arnold6221
    @arnold6221 2 года назад +3

    Great video ❤️❤️

  • @sajeev9994
    @sajeev9994 Год назад +2

    ശിവ ശക്തി ഓം 9 അപാര ജ്ഞാനം ❤👌🌹

  • @soubhagyuevn3797
    @soubhagyuevn3797 2 года назад +9

    ഭീഷ്മർക്കും സർവ്വഅസ്ത്രങ്ങളും അറിയാമായിരുന്നു കാരണം സ്വന്തം ഗുരുവായ പരശു രാമന് പോലും അദ്ദേഹത്തെ തോൽപ്പിക്കാൻ സാധിച്ചിരുന്നില്ല

    • @vegasgaming4452
      @vegasgaming4452 2 года назад

      Yes. അതു പോലെ ദ്രോണർക്കും.ഇവരൊക്കെ യുദ്ധത്തിൽ മുഴുകി ദിവ്യാസ്ത്രം പ്രയോഗിക്കുന്നതിനു മുമ്പ് കൃഷ്ണൻ തന്ത്രത്തിൽ അവരെയൊക്കെ Down ആക്കി. ഇല്ലായിരുന്നെങ്കിൽ ദിവ്യാസ്ത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഭൂമി ചാരം ആയേനെ

    • @akhilbabu92
      @akhilbabu92 2 года назад

      @@vegasgaming4452 avarkku ella astrangalum ariyilla pashupatham krishnanum arjunanum matrame ariyu

    • @vegasgaming4452
      @vegasgaming4452 2 года назад

      @@akhilbabu92 Ettavum kooduthal astram ariyavunnavar Raman, Bhishmar, Parashuram, etc.. arjunan Ettavum koodal divastram ariyam. Ennalum arjunan drona,bhsmarude mumbil 0 aanu.Athukonanu dronare chathichu konnathu.

    • @vineethamadathil8711
      @vineethamadathil8711 2 года назад

      @@vegasgaming4452 ദ്രോണരെ കൊന്നത് അർജ്ജുനൻ അല്ല 🤣 dristadypnan ആണ്.ദ്രോണരെ കൊല്ലാൻ വേണ്ടി ജന്മം എടുതവൻ ആണ് dristadypnan.

    • @vineethamadathil8711
      @vineethamadathil8711 2 года назад

      @@vegasgaming4452 ഏറ്റവും കൂടുതൽ ASTRGAL അറിയുന്നത് അർജ്ജുനൻ ആണ് എന്ന് bhismar പറയുന്നുണ്ട് പിന്നെ കൃഷ്ണൻ നും അറിയാം എന്ന് പറയുന്നു

  • @akmastersjune13in2
    @akmastersjune13in2 2 года назад +8

    My favourite is arjun