മോശയുടെ വടി കൊടുത്ത് അടി വാങ്ങിക്കുന്നവർ | തട്ടിപ്പിന്റെ ശാസ്ത്രം | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 6 сен 2024
  • മോശയുടെ വടി കൊടുത്ത് അടി വാങ്ങിക്കുന്നവർ | തട്ടിപ്പിന്റെ ശാസ്ത്രം | Joseph Annamkutty Jose
    #JosephAnnamkuttyJose
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 371

  • @dilshathasni6248
    @dilshathasni6248 2 года назад +334

    നിങ്ങളെ കേട്ടിരിക്കാൻ തന്നെ ഒരു രസാണ്. ഒരു ടീച്ചറുടെ കഥ കേട്ടിരിക്കുന്നത് പോലെ. Like u♥️

    • @muhammedriyas9752
      @muhammedriyas9752 2 года назад +3

      ✌️💓

    • @johnsonthankachan4786
      @johnsonthankachan4786 2 года назад +5

      ജോസഫ് അടിപൊളി സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ് എത്ര കേട്ടാലും മതിയാകുന്നില്ല സൂപ്പർ love യൂ ♥️♥️♥️♥️

    • @jishakurian4344
      @jishakurian4344 2 года назад +1

      💯

    • @hubetube1403
      @hubetube1403 2 года назад +1

      ഇഷ്ടം മാത്രം

    • @shibilak3506
      @shibilak3506 2 года назад +1

      Sathyam 😍

  • @juraijj__
    @juraijj__ 2 года назад +91

    മരിച്ചാലും മറക്കില്ലെന്ന് പറഞ്ഞ്, കാലങ്ങൾക്കിപ്പുറം ഒന്നോർക്കുക പോലും ചെയ്യാതെ എന്നെ *പറ്റിച്ചവർ*

  • @feminaasif9156
    @feminaasif9156 2 года назад +34

    എന്തൊക്കെ ആളുകളാ... അല്ലെ....വീട്ടിൽ ബൂസ്റ്റ് ഒളിച്ചു തിന്നാൻ പേടിയുള്ള ഞാൻ 🙄🙄🙄ഇതൊക്കെ കാണുമ്പോ 🙏🙏

  • @usmanmuhammad6790
    @usmanmuhammad6790 2 года назад +45

    എന്റെ ശ്രദ്ദ മുഴുവൻ ആ T ഷർട്ടിലായിരുന്നു "ബുദ്ധി ആണ് മെയ്ൻ" സത്യം പറഞ്ഞാ ജോപ്പന്റെ ബുദ്ധി തന്നെയാണ് ഒരു വലിയ പുസ്തകം കുറഞ്ഞ നേരം കൊണ്ട് ജനങ്ങളിലെക്ക് എത്തിക്കുന്ന ജോപ്പന്റെ ആ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല 👍👍👍❤️

  • @unicornisland24
    @unicornisland24 2 года назад +206

    “Bullshit can take you on top but you can't stay there forever "💯

  • @user-nu1yz7wd6r
    @user-nu1yz7wd6r 2 года назад +9

    മനുഷ്യൻ സ്വന്തം ജീവിതത്തിലെ നേട്ടങ്ങളെ കാൾ കൂടുതൽ മറ്റുള്ളവരുടെ ജീവിതത്തിലെ ഉയർച്ചകളിൽ അസൂയ പെടുകയും. അവരുടെ തകർച്ചകളിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. എങ്ങനെ പണം ഉണ്ടാക്കാം അതും എളുപ്പത്തിൽ കഷ്ടപ്പെടാതെ അങ്ങനെ ചിന്തിക്കുന്നവരെ കാത്തിരിക്കുന്നത് ഇങ്ങനെ ഉള്ളവരെ പറ്റിച്ചു പണം ഉണ്ടാക്കാൻ വല വിരിച്ചിരിക്കുന്ന ഒരുകൂട്ടം ആളുകളുടെ മുന്നിലാണ്. കുബേർ കുഞ്ചി വലമ്പിരി ശംഖ്, പഞ്ചമുഖി രുദ്രക്ഷം അങ്ങനെ നീണ്ടു പോകുന്നു. ഇത് ഒരിക്കലും അവസാനിക്കുന്നില്ല. ഡോക്ടഴ്‌സ് എഞ്ചിനിയെർ‌സ്, പ്രൊഫസർ അങ്ങനെ നീണ്ട നിരകൾ പറ്റിക്കപ്പെടാൻ തയ്യാറായി നിൽക്കുമ്പോൾ. മാർക്കറ്റിംഗ് ബിസിനസ്സ് മാനേജ്മെന്റ് ആധുനിക
    it പ്രൊഫഷണൽസ് പുതിയ പുതിയ തട്ടിപ്പുകളുമായി അവതരിക്കും. അവരെയും കുറ്റംപറയാൻ പറ്റില്ല. സമൂഹത്തിൽ ജീവിക്കണം എങ്കിൽ ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം പോരാ. ഒരു പൊറോട്ട അടിക്കാരന് 30000 രൂപ ശമ്പളം കിട്ടുന്ന നമ്മുടെ നാട്ടിൽ ഒരു അക്കൗണ്ടന്റ് നു കിട്ടുന്നത് 5000 മുതൽ 8000 വരെ മാത്രം ആണ്. ഡിഗ്രി വൈറ്റ് കോളർ ജോബ് മാത്രം ചെയ്യാവു എന്നു കരുതുന്ന പുതു തലമുറ പണം സമ്പത്തിക്കാൻ പുതിയ ചതി കുഴികൾ ഒരുക്കി വെക്കും. Psc il ഉള്ള വിശ്വാസം പണ്ടേ പോയി ആരെ കുറ്റം പറയും. 😔 ഇതൊക്കെ അറിയാം എങ്കിലും ഡിഗ്രി സർട്ടിഫിക്കറ്റ് മടക്കി ഫയൽ il വെച്ചിട്ട് സാഹചര്യങ്ങൾ കൊണ്ട് കൂലി പണിക് ഇറങ്ങേണ്ടി വന്ന ഒരു പാവം
    VIP / കൂലിപ്പണി

    • @priyamathew.p
      @priyamathew.p 2 года назад

      👍🏻

    • @susanmini9763
      @susanmini9763 2 года назад +3

      ആമയും മുയലും പോലെയാണ്..
      പയ്യെ തിന്നാൽ പനയും തിന്നാം..
      വലിയ ഇറച്ചി കഷണം കാണുമ്പോൾ ചെറിയ ചെറിയ മാസകഷണങൾ പിന്നെ തിന്നാം എന്ന് വിചാരിച്ച് എല്ലിൻ കഷണം കടിച്ചു മുറിച്ചു തിന്നാൻ എല്ലാ പൂച്ചക്കുട്ടികളെയും മറികടന്നു ആക്രാന്തം കാണിക്കുന്ന മിടുക്കൻ എന്ന് സ്വയമായും, എല്ലാവരും വിചാരിക്കുന്ന പൂച്ചക്കുട്ടി പോലെ..
      എല്ലിൽ നിന്നും പിടി വിട്ട് വരുമ്പോഴേക്കും നല്ല നല്ല മൃദുവായ ഇറച്ചി ഒന്നും കിട്ടില്ല..
      എല്ലാം മറ്റുള്ളവരുടെ വയറിൽ ഡൈജസ്റ്റീവ് മൂഡിൽ ആയിരിക്കും..
      കടിച്ചതുമില്ല..
      പിടിച്ചതുമില്ല.
      😀😀😀😀😀😀😀

  • @sree-wy5wf
    @sree-wy5wf 2 года назад +154

    ബുദ്ധി ആണ് മെയിൻ എന്ന് T-shirt ൽ എഴുതിയത് ശ്രെദ്ധിച്ചവർ ഉണ്ടോ😁

  • @arshack6773
    @arshack6773 2 года назад +13

    കേട്ടിരിക്കാൻ ജോപ്പനാണ് എന്റെ മെയിൻ.. 😍

  • @sherintharakan5469
    @sherintharakan5469 2 года назад +76

    Imagined realities : The ability to collectively visualise a better future and work together to achieve it. ✨️

  • @mr.greenyt666
    @mr.greenyt666 2 года назад +28

    ജോസഫ് ഏട്ടനും ഏട്ടന്റെ കഥകളും മനസിന് ഒരു കുളിർമ ആണ് 😍😍🥰

  • @jazzycuisine495
    @jazzycuisine495 2 года назад +4

    Book reading habits ottum ellatha njan josephtay videos kandu kandu oru book vagichu read cheyan thudagi.....
    '' Daivathetay charanmar'' ......start cheythattu epol 3 days aayi....70 page complete aayi.....eniku thanay athishayam.....njan iganay vayikunathu kandittu entay husbandnum surprised aanu.... because husband kuray books read cheyarudu.....ethu complete cheyan eniku sadhikattay ennu enodu thanay njan wish cheyunnu.....Thank you joseph...aadiyamay oru book read cheyan inspiration thannathinu......aathiyamayi aanu ithra valliya oru comment type cheyunnathu......God bless you.....🙏🙏🙏

  • @NSA1100
    @NSA1100 2 года назад +14

    അന്നംകുട്ടി ഒരും സംഭവം ആണുട്ടോ...കേട്ടിരിക്കാൻ നല്ല രസമാണ്

  • @irshadpadikka6328
    @irshadpadikka6328 2 года назад +11

    ഏതെങ്കിലും പൊട്ടന്മാരെ പറ്റിച്ചു പ്രമുഖനായവനല്ല,അവൻ പറ്റിച്ച പൊട്ടന്മാരല്ലാം പ്രമുഖൻ മാരായിരുന്നു
    മോസ്റ്റൻ 😝

  • @jraaliya5988
    @jraaliya5988 2 года назад +20

    ആ t-shirt അസ്സലായി... 👌 'ബുദ്ധി ആണ് main'..... Conceptnu യോജിച്ച t-shirt.. 🙌

  • @anikuttan6624
    @anikuttan6624 2 года назад +4

    മനുഷ്യൻ തന്നെയാണ് ഏറ്റവും വലിയ അപകടകാരി

  • @akhilv3226
    @akhilv3226 2 года назад +37

    സംസാരം കേട്ടിരിക്കാൻ സൂപ്പർ ഒരു പോസിറ്റിവ് എനർജി thankyou

  • @BuddysCollections
    @BuddysCollections 2 года назад +38

    പുതുതായി തുടങ്ങുന്ന ഒരു ഫ്രോഡ് പരിപാടിക്ക് നൂതന idea's വേണം.. fraud ൽ PhD എടുത്തവർക്ക് മാത്രം മുൻഗണന..😁😎

  • @d1media925
    @d1media925 2 года назад +27

    ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കാൻ 👌👌👌👌 മനുഷ്യൻ അതിൽ ഹോ...... 😜🤩🤩🤩

  • @vrindaunni7139
    @vrindaunni7139 2 года назад +28

    Uff Chetta Poli background😂♥️♥️♥️♥️

  • @aleesha9150
    @aleesha9150 2 года назад +22

    It's a type of happiness that being a listener of you♡

  • @unicornisland24
    @unicornisland24 2 года назад +72

    Ur sound itself is a happiness for me♥️

  • @ravinallu08
    @ravinallu08 2 года назад +30

    Waiting for your magical powerful Voice😍💯💯😍💯💯💯

  • @ayishashafeeq8914
    @ayishashafeeq8914 2 года назад +17

    "ബുദ്ധി ആണ് മെയിൻ...."

  • @ajmilathajmi3085
    @ajmilathajmi3085 2 года назад +6

    Idhe patti idhuvare ingane onnum chindhitte illernn..... thanks for this one jo...

  • @saranyam8759
    @saranyam8759 2 года назад +5

    പലപ്പോഴും പല comments എഴുതണമെന്ന് കരുതും but sir ന്റെ videos ന് എന്ത് comment തന്നാലും കുറഞ്ഞു പോകും.....Really like ur videos and ur voice 😍

  • @user-fg8iu9sf9v
    @user-fg8iu9sf9v 2 года назад +11

    പറ്റിക്കപ്പെടാൻ പറ്റിയ ആൾ ആണ് തങ്ങൾ എൻകിൽ തങ്ങളുടെ ചുറ്റുമുള്ളവർ പറ്റിക്കാൻ തയാറായി നിൽക്കുന്നവരാണ്..അത് അങ്ങനെ ആണ് ❤️

  • @merinjosey5857
    @merinjosey5857 2 года назад +12

    ആ പെയിന്റ് മരത്തിന്റെ താഴെയിരുന്നുള്ള കഥ പറച്ചിൽ കൊള്ളാം 🥰😊

  • @sreenathvkannan710
    @sreenathvkannan710 2 года назад +122

    ചേട്ടൻ. ബുക്ക്‌ എങ്ങനെ തെരഞ്ഞെടുക്കുന്നത് പറയാമോ

    • @ashikfrancis5144
      @ashikfrancis5144 2 года назад +9

      Bro oroo reviews nokiyaal ariyaan pattum and insta il rkke kuree per nalla reethiyil books review ekke idand atheke nine useful aakum njanum oru cherya reader aan njan egsne insta il book review cheyane aalukal idane posts Kanditt aan books vazhikane malayalam accounts um ind

    • @pranav3532
      @pranav3532 2 года назад +2

      @@ashikfrancis5144 bro aa insta account okke onnu parayamo

    • @muhammedahnasap
      @muhammedahnasap 2 года назад +1

      Just google cheytha mathi bro

    • @ashikfrancis5144
      @ashikfrancis5144 2 года назад +7

      @@pranav3532 fablesaladreads, bookohlichicgirl, the book blogger doctor agane kuree per ind bro oraalde account nokiyaal pinne athee category ulla aaalukalde account kandu pdiikaan easy aan pinne English ekke aneel just book enneke search cheythaal mathi topd accounts varum

    • @pranav3532
      @pranav3532 2 года назад +1

      @@ashikfrancis5144 thanks bro ❤️

  • @adilmediaflix3888
    @adilmediaflix3888 2 года назад +6

    ബുദ്ധി ആണ് മെയിൻ 🔥🔥
    T shirt🔥

  • @salomimanuvel
    @salomimanuvel 2 года назад +3

    Joseph, ningaloru genious aanu etra pusthakangal aanu vayikkunnathu.. Ingane kadha parayunna reethiyil vayicha arivukal mattullavarkku Share cheythu kodukkunna thankal ellavarkkum oru inspiration thanne.. God bless u👏👏👍

  • @nafilvp6337
    @nafilvp6337 2 года назад +9

    മോൺസൺ ആൾ പോളിയാണ് പാവപെട്ടവരെ സഹായിച്ചിട്ടുണ്ട് ആയാൽ പിന്നെ ആ തട്ടിപ്പിൽ വീണവർക് ഒരു ലേശം വിവരം ഇല്ലേ 😅 ഇപ്പൊ ഒരു കാര്യം മനസിലായി ഈ പണകാർക്ക് നമ്മുടെ അത്ര പോലും ബുദ്ധി ഇല്ല പണത്തിനോടുള്ള ആർത്തി മാത്രമേ ഉള്ളു 😂

  • @Avishbcu
    @Avishbcu 2 года назад +4

    ചാണകം തിന്നാൽ ഉയർച്ചയിലേക്ക് എത്തും ഉറപ്പാണ്,കൂടെ ഇച്ചിരി ഗോമൂത്രവും കൂടു... നമ്മുടെ പ്രധാന മന്ത്രിയാണ് അതിന് തെളിവ്

  • @shalinikrishnan9817
    @shalinikrishnan9817 2 года назад +4

    Oru 3, 4 like undayirunnenkil enn njan orthu poyi. Thank u bro. God bless u

  • @Jsnmpm
    @Jsnmpm 2 года назад

    ഒരു പാട് നന്ദി... ഇനിയും ഇത്തരം അറിവുകൾ പകരുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

  • @paduvathil
    @paduvathil 2 года назад +54

    കളിക്കളം സിനിമയിലെ ഡയലോഗ് ആണ് ഓർമ്മവരുന്നത് !! വലിയ വലിയ കളളന്മാരെ പറ്റിക്കുന്ന ഒരു ചിന്ന കളളൻ !!

  • @vinodd5670
    @vinodd5670 2 года назад +2

    'ബുദ്ധി ആണ് മെയിൻ'..... പൊളി ബ്രോ...✌️✌️

  • @thejusmojo982
    @thejusmojo982 2 года назад +2

    Yuval noah hararri..... 🔥🔥🔥🔥That book changed me a lot

  • @Ronaldo.CR7999
    @Ronaldo.CR7999 2 года назад +3

    നിങ്ങളുടെ സ്വരം വളരെ രസമുള്ള താണ് ❤❤😍

  • @Spacelovers838
    @Spacelovers838 2 года назад +7

    കൊള്ളാം, എല്ലാരും ഈ പുസ്തകം ഒകെ വായിച്ചാൽ മനുഷ്യൻ അറിവ് ഉണ്ടാകും. സൂപ്പർ ബുക്ക്‌ ആണ്

  • @dhanalakshmisujesh5987
    @dhanalakshmisujesh5987 2 года назад +1

    Joseph you are really great...🙏🙏
    നൽകുന്നത് വലിയ സന്ദേശങ്ങൾ..
    കേൾക്കുന്നത് നല്ല കാര്യങ്ങൾ...
    ഒരുപാട് സന്തോഷം..

  • @hashfliq
    @hashfliq 2 года назад +1

    Good thing

  • @anaghakochurani6981
    @anaghakochurani6981 2 года назад +6

    ഞാൻ ഒരുപാട് imagine ചെയ്യുകയാണ്. അത് real ആക്കാൻ...

  • @mathewjoseph7766
    @mathewjoseph7766 2 года назад +2

    I Completed this book in the last lock Down

  • @fathimaharshad9118
    @fathimaharshad9118 2 года назад +3

    As always your talk is Amazing 💐
    May God Almighty bless you always..

  • @rabxxh
    @rabxxh 2 года назад

    Mr Joseph ningalude vaakukal oru nalla jeevithathilek nayikunnathupole. Enthekilum parayunnathinu munb kurach chimdhikkanulla kazhiv enik ningalude videos thannu 🌹 thank u

  • @akbarsha2157
    @akbarsha2157 2 года назад +1

    Iam ബിഗ് ഫാൻ 😻😻😻

  • @lakshmikpillai6942
    @lakshmikpillai6942 2 года назад +1

    Entrance nu coaching nadakkumbol...... Busil ratri tirich verumbo red fm il kett thudangiyappo mudal addicted aahn.. ✨️💓... Some fire in ur words... 🔥🔥

  • @mrcomrade3299
    @mrcomrade3299 2 года назад +4

    You are soooo special chettaaa😍😍😍addicted💯💯💯❣💞

  • @santhwanasanthosh
    @santhwanasanthosh 2 года назад +3

    Love ur talk always...🤗

  • @anjanatheresajacob
    @anjanatheresajacob 2 года назад +2

    ബുദ്ധി ആണ് മെയിൻ 👌✌️ജോപ്പൻ ചേട്ടായി super അല്ലേ

  • @meerakiran593
    @meerakiran593 2 года назад +7

    Super❤

  • @jerinjoseph6769
    @jerinjoseph6769 2 года назад +4

    God is also a imagined reality.

  • @lifetalk7843
    @lifetalk7843 2 года назад +10

    If you put hardwork on your life you can see the displacement ( change in your life) of your in which you can see your dreams on the reality world

  • @jasminjasmin4078
    @jasminjasmin4078 2 года назад +3

    T-shirt കൊടുക്കാനുണ്ടോ ജോപ്പാ.. I like that🤗

  • @gibygeorge9078
    @gibygeorge9078 2 года назад +6

    You have good communication skills.Making suitable stories for each topics🤩

  • @vinodgeorge1045
    @vinodgeorge1045 2 года назад

    അങ്ങനെ ആണെങ്കിൽ നമ്മുടെ രാഷ്ട്രീയകാർ സർക്കാർ ഉദോഗസ്ഥർ എല്ലാം എന്നെ നശിച്ചേ but അടിക്കടി അവർക്കൊക്കെ ഉയർച്ചയാണ് കാണുന്നത്

  • @ravinr3420
    @ravinr3420 2 года назад +3

    സർ താങ്കളുടെ വീഡിയോയ്ക്ക് താഴെ ആദ്യമായി കമന്റ്‌ ഇടുന്നതാണ് എന്താണ് എഴുതേണ്ടത് എന്ന് അറിയില്ല ഇത്രയും നന്നായി അറിവുകൾ പകർന്നു തരുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @nivedhyakoyon5333
    @nivedhyakoyon5333 2 года назад +3

    കഥ കേട്ട് ഇരുന്നൽ എല്ലാം മറക്കും🥳💫

  • @jojoabraham9671
    @jojoabraham9671 2 года назад +2

    Presentation and information both are amazing mhan....intresting...thank you

  • @sspsctipsandtricks8731
    @sspsctipsandtricks8731 2 года назад +1

    *✨✨നന്മമരം ചേട്ടോ💯💯*

  • @vijeesholive6891
    @vijeesholive6891 2 года назад

    ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... എവിടെ വേണേലും വരാം...

  • @Annjonz
    @Annjonz 2 года назад +4

    I really love your talk very very valuable, useful and Interesting God Bless you

  • @sreelakshmi2259
    @sreelakshmi2259 2 года назад +1

    OMG.... Highly relatable content and infromations
    ഇതിനു മുന്പും njaan joppan nte ella videos um kanditum und istapetitum und but this is the frst time dat am commenting to ur video

  • @muppz8063
    @muppz8063 2 года назад

    Hello josephettaaa
    Ningal weekly oru video enkilum cheyyanm please .IPpo jeevichirikkanulla karyangalil onn ningal aanu.enni etho video yil oraale kurich paranjaille ente jeevithathilum ningalanu ingane ezhuthaan prerippikkan.please weekly enkilum oru video Idanam. Pinne pandathe kadhaparchilukal onnum koode kond varaanm.athinte koode ulla bgm um ningale words um okke aanu.innum enne jeevikkan prerippikkinnath.Please upload a video about life in one week.please I am seriously iam addicted with your word's. Please understands.🙏
    THANK YOU FOR EVERYTHING☺

  • @thanwi4094
    @thanwi4094 2 года назад +1

    8:43 aa chiri kandappo njn vijarich kerala aanenn 😂

  • @sivadasantp1651
    @sivadasantp1651 2 года назад +1

    അനു മോദനങ്ങൾ

  • @abhinavmr8779
    @abhinavmr8779 2 года назад +2

    Ethra cheriya oru topic ethra manoharamai avatharipikunnu ❤️

  • @devikal7669
    @devikal7669 2 года назад +2

    👏🏻👏🏻GREAT.....❤️

  • @deejasiju1831
    @deejasiju1831 2 года назад +2

    🙏🙏❤️❤️❤️❤️ അല്പയുസിനെക്കാൾ ദീർഘായുസ്സിനായി ആശംസിക്കാം

    • @Sakunthala-ps3sj
      @Sakunthala-ps3sj 2 года назад

      Undakkiyathu vannapole pokum ennanu paranjathu

  • @rathit2517
    @rathit2517 2 года назад +1

    ബുദ്ധി ആണ് മെയിൻ ....., t-shirt കൊടുക്കാറുണ്ടോ ജോപ്പാ 💖

  • @sarnukunjayi2456
    @sarnukunjayi2456 2 года назад

    ഏട്ടൻ സംസാരിക്കുന്നത് കെട്ടിരിക്കാൻ തന്നെ നല്ല രസാണ് 😍😍

  • @kmthomasthomas8407
    @kmthomasthomas8407 2 года назад

    Thanks for the good message

  • @miniphilomin7579
    @miniphilomin7579 2 года назад

    Supper.. 👍👌...

  • @noyalrobert2349
    @noyalrobert2349 2 года назад +2

    This book is fire 🔥🔥💯......

  • @kiransreekala5113
    @kiransreekala5113 2 года назад

    ollku orupadu istaa nigalee ... njanum istapedunu

  • @santhwanasanthosh
    @santhwanasanthosh 2 года назад +2

    Purakile painting😁😍

  • @rathikajothish9734
    @rathikajothish9734 2 года назад

    കഥകളും കഥ പറയുന്ന ആളെയും ശബ്ദവും ഒരുപാട് ഇഷ്ടമായി

  • @prabhaeugene8122
    @prabhaeugene8122 2 года назад

    Ur talk about imagin reality was a new topic for me. Thanku. 🙏❤️

  • @akshaykpratheesh3621
    @akshaykpratheesh3621 2 года назад +4

    ❤️sapiens

  • @rajeevrajendran4569
    @rajeevrajendran4569 2 года назад

    Super thought brother. Thank you for sharing. The stories you connect is really awesome. Keep inspiring.

  • @mekhathomas7659
    @mekhathomas7659 2 года назад

    Super video, worth watching... Thanks

  • @josephsalin2190
    @josephsalin2190 2 года назад

    ഇന്ന് എല്ലാ രാഷ്ട്രീയക്കാരും സമൂഹത്തെ പറ്റിച്ച് കോടികൾ സമ്പാദിക്കുന്നു. അവരെല്ലാം ഇന്നും സസുഖം വാഴുന്നു :

  • @nithyaammuz4766
    @nithyaammuz4766 2 года назад

    👏👏👏👏👏good speech 💕

  • @pp84pp2000
    @pp84pp2000 Год назад

    Kidu story

  • @rahulchandran1000
    @rahulchandran1000 2 года назад +3

    ദൈവം"- ലോകത്തിലേറ്റവും കൂടുതൽ ആളുകൾ പറ്റിക്കപെട്ട, പറ്റിക്കപെട്ടുകൊണ്ടിരിക്കുന്ന... വിഡ്ഢിത്തം അല്ലെങ്കിൽ ക്രൂരത 💥

  • @sharonkalarickal7153
    @sharonkalarickal7153 2 года назад +1

    Best story teller ❣️

  • @viralhub2482
    @viralhub2482 2 года назад +3

    Bayaghra over thinking aanu adhonnu maataan endhekkilum tips paranju tharumo chetta?

    • @susanmini9763
      @susanmini9763 2 года назад

      ഇന്ന് വരെ ചിന്തച്ചതിൽ എത്ര കാര്യങ്ങൾ യാഥാർത്ഥ്യത്തിൻറെ അടുത്തെത്തി...
      ഒന്നും ചിന്തിക്കാതെ (സ്വപ്നം പോലും കാണാൻ പറ്റാത്ത) എത്ര കാര്യങ്ങൾ യാഥാർത്ഥ്യത്തിൻറെ അടുത്തെത്തി..
      ⚘⚘⚘⚘⚘

  • @Dhoni3461
    @Dhoni3461 2 года назад +1

    നല്ല വീഡിയോ

  • @haitim
    @haitim 2 года назад +5

    Super video, really worth watching. Thanks Joseph for this post 😊

  • @pavizhasrisworld284
    @pavizhasrisworld284 2 года назад

    Super

  • @justmythoughts5568
    @justmythoughts5568 2 года назад +1

    Showing a good way to your subscribers, 😊Thanku so much Sir

  • @munaverfayrouz
    @munaverfayrouz 2 года назад +2

    9:12
    Nale 2 Rocket vidanam🤣🤣

  • @lukmanlukku3307
    @lukmanlukku3307 2 года назад +1

    വീഡിയോ നിർത്തി എത്ര മിനിറ്റ് ആയി എന്ന് നോക്കാതെ മുഴുവനായി കണ്ടിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹത്തിൻറെ വീഡിയോകൾ മാത്രമായിരിക്കും❤️❤️❤️❤️💖

  • @salihkadambodan8403
    @salihkadambodan8403 2 года назад

    ബുദ്ധിയാണ് മെയിൻ 😀🥰🥰

  • @findingvalues8322
    @findingvalues8322 2 года назад +1

    Very well explained ☺️

  • @remyanair5032
    @remyanair5032 2 года назад +3

    Waiting

  • @sabithakalathil931
    @sabithakalathil931 2 года назад

    Oh Joseph....good moral.

  • @Chattambi555
    @Chattambi555 2 года назад +2

    mashey nigadey videoku vendi ivda ellarum waiting aanu adipichu video idan shremiku chettayi😊

  • @brightsparkk2125
    @brightsparkk2125 2 года назад +1

    U nailed it

  • @abacus4635
    @abacus4635 2 года назад

    Nice talk 👌👏