KSRTC യുടെ പുതിയ സൂപ്പർഫാസ്റ്റ് BUS | ashok layland 12.5 meter bus ആദ്യത്തെ യാത്രാനുഭവം|

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 553

  • @greengame5115
    @greengame5115 Год назад +27

    Ksrtc ബസ് സ്പീഡ് കയറിയാൽ കുറ്റം, ഓവർറ്റേക്ക് ചെയ്താൽ കുറ്റം, മനപ്പൂർവം ksrtc ബസ്ന് സൈഡ് കൊടുക്കാതെ വാഹനമോടിക്കുന്നവർ വരെ ഉണ്ട്, പക്ഷെ ബസിൽ കയറിയാൽ എല്ലാർക്കും സ്പീഡിൽ ലക്ഷ്യസ്ഥലത്തെത്തണം...last week ksrtc ബസ്ന്റെ സ്പീഡ്നെ പറ്റി വാർത്ത വന്നിരുന്നു, അവരും മനുഷ്യരല്ലേ ബ്രോ

  • @eldhosegeorge3776
    @eldhosegeorge3776 Год назад +56

    യാത്ര സുഖം ഉണ്ട്... അടിപൊളി ക്വാളിറ്റി ബസ് ആണ്... 👍👍❤️

    • @shintopaulose5922
      @shintopaulose5922 Год назад +4

      അപ്പൊ ഇതുവരെ യാത്ര പോയില്ലേ..

  • @PraveenCJRegina
    @PraveenCJRegina Год назад +21

    Great video as usual. I used to travel by KSRTC - SF from Trivandrum to Thrissur via Alappuzha every Saturday from 2005 to 2009 & the bus took on an average SIX hours to complete the journey. All over the world, travel time is getting reduced with time and new technologies except in Kerala.

  • @MOHANKUMAR-cr6zj
    @MOHANKUMAR-cr6zj Год назад +20

    നല്ല യാത്ര സുഖം ഉളള ബസുകൾ. യൂടൂബർക്ക് ഒരു ചുക്കും അറിയില്ല.

    • @teambmsofficial7082
      @teambmsofficial7082 Год назад

      Eyal eathada poda ule ath faiz inte expierience qhnu paranjath allathe ninte alla

  • @pranavmm9205
    @pranavmm9205 Год назад +55

    ആദ്യമായിട്ടാണല്ലേ പകൽ Fast ൽ യാത്ര ചെയ്യുന്നത്. സാരമില്ല😊😊

  • @shajeerali2520
    @shajeerali2520 Год назад +22

    സത്യത്തിൽ ഞാൻ KSRTC യുടെ മേസ്തിരി ബോഡികൾ ഇഷ്ടം ഉള്ള ഒരാൾ ആണ്... But കാലത്തിനനുസരിച്ചുള്ള മാറ്റം വന്നല്ലേ പറ്റു 😁... AnyWay ഇത് ഒരു നല്ല തുടക്കം ആകട്ടെ... അത്പോലെ ആ speed lock ന്റെ കാര്യത്തിലും.. ആദ്യം ആയിട്ടാണ് Swift crew ന്റെ പെരുമാറ്റത്തെ പറ്റി ഒരു നെഗറ്റീവ് കേൾക്കുന്നത്... ഞാനും Swift ൽ യാത്ര ചെയ്തിട്ടുണ്ട്... Next week ഒന്നൂടെ travel ചെയ്യാൻ plan ഇട്ടിട്ടുണ്ട് ... Speed ഇല്ലാഞ്ഞിട്ടും ഞാൻ choose ചെയ്യാൻ കാരണം ആ ജീവനക്കാരുടെ പെരുമാറ്റം ആണ്... എല്ലാ ഇടത് നിന്നും Swift Crews നെ പറ്റി നല്ലതാണ് കേട്ടത്... നിങ്ങൾക് അനുഭവപ്പെട്ടത് തുറന്ന് പറഞ്ഞത് എന്തായലും നന്നായി... കാരണം ഇത് SF ന്റെ first വീഡിയോ ആയത് കൊണ്ട് ഒത്തിരി പേര് കാണാൻ ചാൻസ് ഉണ്ട് .... അത് വഴി ഇതൊക്കെ Swift management ന്റെ അടുത്ത് എത്തട്ടെ.... കാരണം ഇപ്പോഴേ നോക്കിയില്ലെങ്കിൽ പലരും Normal KSRTC യിൽ നിന്ന് നേരിടുന്ന പോലത്തെ പെരുമാറ്റം നേരിടേണ്ടി വരും (എല്ലാ ജീവനക്കാരും അല്ല 👍🏻)

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Athew bro.. enikkum adhyamaytt an ingana oru anubhavam .. njn yathra cheytha swift ile drivers okke ippo ente friemds an … adipoli behavior ayrunnu..ellarum ore pole avillallo… speed lock ayikkate.. ennit onnude travel cheyynm .. kozhikode ninn start cheyyunna service

  • @rockzpc
    @rockzpc Год назад +38

    നിങ്ങളുടെ KSRTC വീഡിയോസ് തുടക്കം മുതലേ ഞാൻ കാണുന്നുണ്ട്. പല വിഡിയോസിൽ നിന്നും നിങ്ങൾക്ക് KSRTC ബസ്സുകളെ കുറിച് ധാരണ കുറവാണെന്ന് മനസ്സിലായിട്ടുണ്ട് . ഈ വീഡിയോ തുടക്കം തന്നെ നിങ്ങളെ ksrtc ചതിച്ചു എന്ന് പറയുന്നുണ്ട്. ഇതിൽ നിങ്ങളെ ksrtc ഒരു രീതിയിലും ചതിച്ചട്ടില്ല. നിങ്ങൾ ബുക്ക് ചെയ്തത് നെയ്യാൻറ്റിങ്കര - കോഴിക്കോട് സൂപ്പർ ഫാസ്റ്റ് .. ശ്രദ്ധിക്കണം സൂപ്പർ ഫാസ്റ്റ്. അതിൽ എവിടെയും സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എന്ന് കൊടുത്തിട്ടില്ല. സ്വിഫ്റ്റ് ബസ്സുകളുടെ ഓൺലൈൻ റിസർവേഷൻ നിങ്ങളും ചെയ്തിട്ടുളതല്ലേ..? അതിലെല്ലാം തന്നെ ബസ് സെലക്ട് ചെയ്യുമ്പോൾ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്, സ്വിഫ്റ്റ് ഗരുഡ, സ്വിഫ്റ്റ് ഗജരാജ് എന്നിങ്ങനെ കൊടുക്കാറുണ്ടല്ലോ.. അത് ശ്രദ്ധിക്കാതെ ടിക്കറ്റ് ബുക്ക് ചെയ്തത് നിങ്ങളുടെ തെറ്റ്. പ്രകാശിൽ നിന്നും പണിതിറക്കിയ നല്ല വണ്ടി തന്നെയാണ് സ്വിഫ്റ്റ് സൂപ്പര്ഫാസ്റ്. സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് ഡീലക്സ് സ്റ്റോപ്പ് അല്ല. അതിന് സ്റ്റോപ്പുകളുടെ എണ്ണം കൂടുതൽ ആയിരിക്കും, FARE സ്റ്റേജ് മാത്രേ ബുക്കിംഗ് സൈറ്റിൽ കാണിക്കു. അത് കൂടാതെ അതിനിടയിൽ തന്നെ ഒരുപാട് സ്റ്റോപ്പുകൾ സൂപ്പർ ഫാസ്റ്റ് നു ഉണ്ട് കുറേയല്ലാം MLA മാരും മന്ത്രിമാരും ഉണ്ടാക്കിയതാണ്റ. അതിനാൽ തന്നെ റണ്ണിങ് ടൈം ഉം കൂടുതൽ ആയിരിക്കും. നിങ്ങൾ സൂപ്പർഫാസ്റ്റിൽ യാത്ര ചെയ്തിട്ടില്ലെന്ന് വെച് എന്തെകിലുമൊക്കെ വിളിച്ചു പറയുകയാണോ വേണ്ടത് ? പകൽ സമയത് ഷെഡ്യുൾ ടൈമിലെ പോലെ ഒന്നും ഓടി എത്താൻ പറ്റില്ല.
    കഴിഞ്ഞ കൊല്ലം സ്വിഫ്റ്റ് ഉദ്ഘടനം കഴിഞ്ഞ ആദ്യ ദിവസം തന്നെ അപകടം ഉണ്ടായതിനാൽ സ്വിഫ്റ്റ് നു അത് മോശം ഇമേജ് ആണ് ഉണ്ടായത്. ഇത്തവണ അത് ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ് ആ ഡ്രൈവേഴ്സ് സൂക്ഷിച്ചു വണ്ടി ഓടിക്കുന്നത് കൂടാതെ ആ വാഹനം ഫസ്റ്റ് സർവീസ് കഴിയുന്ന വരെ 60KM സ്പീഡിൽ ലോക്ക് ആയിരിക്കും. അതിനുശേഷം 80 KM സ്പീഡിലേക് മാറ്റി കൊടുക്കും. ഈ വിവരവും അറിയാതെ നിങ്ങൾ എന്തൊക്കൊയോ വായിൽ തോന്നിയത് വിളിച്ചു പറയുന്നു. പിന്നെ വലി കുറവാണ് എന്ന് പറയുന്നത് മറ്റൊരു തെറ്റ്. സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് അശോക് ലെയ്ലാൻഡ് വൈക്കിംഗ് 200 HP പവർ ഉള്ള 12 മീറ്റർ വണ്ടികൾ ആണ്. പഴയ സൂപ്പർ ഫാസ്റ്റ് അതായത് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന BS3 വൈക്കിംഗ് 180 HP വണ്ടികളാണ്. KSRTC ബസ്സുകൾക്ക് എല്ലാം ഇറങ്ങുമ്പോൾ തന്നെ മൈലേജ് കൂടുതൽ ലഭിക്കുന്നതിനായി RPM ADUJST ചെയ്യും അതിനാൽ വലി കുറവ് ആയിരിക്കും. സ്വിഫ്റ്റ് ബസ്സുകളിൽ അങ്ങനെ ചെയ്യുന്നുണ്ടോ എന്നറിയില്ല BS4 ,BS6 വണ്ടികൾക് സെൻസർ സംവിധാനം കൂടുതൽ ഉള്ളതിനാൽ അത് എത്രത്തോളം പ്രയോഗികം ആണെന്ന് അറിയില്ല എന്നാൽ പോലും BS3 വണ്ടികളേക്കാൾ വലിയുണ്ട്.
    നിങ്ങൾ ഈ വീഡിയോയിലൂടെ കുറെ തെറ്റായ വിവരങ്ങളാണ് നൽകുന്നത്. ഇനിയെങ്കിലും ksrtc യുടെ ഓരോ ക്ലാസ് സർവീസ് നെ KURICH വിശദമായി മനസിലാക്കിയതിന് ശേഷം വീഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Book cheythath ksrtc release cheytha chart anusarich an .. ksrtc swift bus oodikkumnu enn paranjittund aa chart il … theliv njn ittittund… ningalude athra enikk dharana illa .. oru sadaranakkaramte kaychappadil an njn oronnum parayunnath .. njn parayunnath onnum sheri anenn njn evideyum vadhikkarilla.. video il parayarumd njn thettan paranjethenkil ennne correct cheyyanm enn.. nammude videos kanunnavarkk ariyam ayh … ningalude samayathe njn manikkunnu ❤️ thanks for the information

    • @rockzpc
      @rockzpc Год назад +1

      @@wanderwithmebyfayis4397 മറുപടിക്ക് നന്ദി. chart ഞാനും ഉദ്ഘടനത്തിനു തലേ ദിവസം കണ്ടതാണ് . അതിൽ കൊടുത്തിരിക്കുന്ന പല സർവീസും സ്വിഫ്റ്റ് ആയി ഓടി തുടങ്ങിയിട്ടില്ല. സുഹൃത്ത് ഇപ്പോ ആ ബസ്സിനായി ബുക്ക് ചെയ്യാതെ ഡിപ്പോയിൽ വെയിറ്റ് ചെയ്തിട്ട് സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് വരാതെ ഇരുന്നതാണെങ്കിൽ ksrtc പറ്റിച്ചു എന്ന് പറയാം. ഇവിടെ ഓൺലൈൻ റിസർവേഷൻ ചെയ്തിട്ടാണല്ലോ വന്നത് അപ്പോൾ അവിടെ റിസർവേഷൻ സൈറ്റിൽ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എന്ന് കാണിക്കാതെ ഇരുന്നപ്പോൾ തന്നെ അത് ശ്രദ്ധിക്കണമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      @@rockzpc ok .. ath ente mistake anu .. official charting kandu.. karnata rtc volvo cheytha day avarude online website okke upto date ayrunnu.. athe pole nammude ksrtc yude coordination onnum orikkalum pradeshikkunnilla ..athepole pala pala karyngal und .. athokke arinjittum prathikarikkatbew marachu vekkunnath an .. swift ile orupad poraymakal und.. enthukond busukal late ayi odikkunnu enn drivers parnjittund nammede friends .. athonnum nammal open aytt parayatthe ee oru sambhavam vjayichootte ivarude okke jeevitham alle enn vijarichan ..

    • @arunwilson5359
      @arunwilson5359 Год назад +3

      👍🏻 ഒരു ധാരണ ഇല്ലാത്ത വീഡിയോസ് 100%

    • @vandiholic451
      @vandiholic451 Год назад

      ​@@rockzpc bro pinne oru karyam ksrtc il ashok Leyland vandi elam 160 hp an bs3 and bs4

  • @_VISHNU_7
    @_VISHNU_7 Год назад +5

    19:10 oru അപകടം ondavendathayirunnu entho bhakiyam konda aa chechi rekshapettath.

  • @rozario8403
    @rozario8403 Год назад +5

    കോഴിക്കോട് - തൃശൂർ ഇത് എത്തുമ്പോഴേക്കും ബാക്കിൽ വന്ന 5 പ്രൈവറ്റ് ബസ് പാസ്സ് ചെയ്‌തു പോവും 😂😂

  • @ancy.a3756
    @ancy.a3756 Год назад +11

    തന്റെ സംസാരത്തിൽ നിന്നും മനസിലാകും താൻ നെഗറ്റീവ് റിവ്യൂ ഇടാൻ വേണ്ടി മാത്രം ആണ് ഇ വീഡിയോ ചെയ്തത് എന്ന്

    • @sc8807
      @sc8807 Год назад

      Sheri da

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ Год назад +2

    ഫായിസ് ബ്രോ യാസീൻ ന്റെ ചാനലിൽ ആണ് നിങ്ങളെ ആദ്യമായി കാണുന്നത് .വിഡിയോകൾ ഒക്കെ അടിപൊളി ആണ് ......keep going 😍😍😍😍😍😍

  • @santhoshkumar.g6266
    @santhoshkumar.g6266 Год назад +13

    FP ക്ക് SF എന്നാണ് പറഞ്ഞത്. ഓക്കേ
    ഭായ് എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. കൊട്ടാരക്കര ഡിപ്പോയുടെ ഒരു പുതിയ FP കണ്ട് അതിൽക്കേറി തിരുവല്ലക്ക് ടിക്കറ്റ് എടുത്തു. ശെരിക്കും പറഞ്ഞാൽ പെട്ടുപോയി. വളരെ പതുക്കെയാണ് യാത്ര, ഓർഡിനറി ബസുകൾ വരെ ഇതിനെ ഓവർടേക്ക് ചെയ്ത് പോയി, അവസാനം സഹികെട്ട് യാത്രക്കാർ സംസാരിച്ചു തുടങ്ങി. എന്നിട്ടും സാറന്മാർക്ക് ഒരു കുലുക്കവുമില്ല. ഒടുവിൽ ഡ്രൈവറോട് ചോദിച്ചപ്പോൾ അദ്ദേഹം പറയുകയാണ് "ഇത്‌ പുതിയ ബസ് ആണ് അധികം ചൂടാക്കാതെ ഓടിക്കണമെന്ന് "നിർദ്ദേശം ഉണ്ടെന്ന്. ഇത്‌ കേട്ട്
    ഇതികർത്തവ്യതാ മൂഡനായി സീറ്റിൽ പോയി കിടന്ന് നന്നായി ഉറങ്ങി 😁😁😁😁.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +2

      Athe bro.. ithokke nammal paranjal nammal private bus loby ayipovum .. facebookile fams ippo verum theri vilikka.

    • @santhoshkumar.g6266
      @santhoshkumar.g6266 Год назад +1

      @@wanderwithmebyfayis4397 ഫാൻസോ? പോയി പണിനോക്കാൻ പറ. ബ്രോ വീഡിയോ ഇട്ടുകൊണ്ടേയിരിക്കൂ കേട്ടോ 👍🏻👍🏻👍🏻

  • @jibusvlogs2092
    @jibusvlogs2092 Год назад +9

    ബസ്സിൽ ആളിനെ കയറ്റിയാൽ കുറ്റം. കയറ്റിയില്ലെങ്കിലും കുറ്റം.. കുറ്റം കണ്ടുപിടിക്കാൻ കയറിയതാണോ. ബസ്സ് പുതിയത് അല്ലെ. അൽപ്പം ഓടാൻ വിട്. യാത്ര ചെയ്യുന്നവർ സേഫ് ആയി പോകട്ടെ. നിങ്ങൾ വീഡിയോ ചെയ്തു നാട്ടുകാരെ നന്നാക്കാൻ അല്ലല്ലോ കയറിയത്.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Bro ee video ano kandth .. njn ksrtc bus il yathrakkare kayattathathin evdeyum kuttam paranjilla.. bakki videos kandu nokka e

    • @abhisheksankarj7763
      @abhisheksankarj7763 Год назад

      ​@@wanderwithmebyfayis4397appa pina elaa stopilum nirthunu enne kuttam parayunato itoru privatized company avr profit aanu nokanath atinu avr passengersine ketunnu alaata nashtathinu oodaan patoo

  • @MonsterGaming-gt6jz
    @MonsterGaming-gt6jz Год назад +6

    Enikk KSRTC sf aane ishttam munnar pokubol vibe aane bus ille oru gameing vibe aane

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      👍

    • @RgJ-om8fz
      @RgJ-om8fz Год назад

      യാത്ര ചെയ്യാൻ ഏറ്റവും സുഖം എന്തു പറഞ്ഞാലും KSRTC തന്നെ

  • @akhil.8412
    @akhil.8412 Год назад +11

    എന്തെങ്കിലും പുതിയത് വന്നാൽ ഉടൻ വരും കുറെ യൂട്രൂബേഴ്സ്, കുറ്റവും ആയി, കടുവ കിടുവയെപിടിച്ച ക്യാപ്ഷനുമായി, ഒന്ന് ചോദിക്കട്ടെ 1990കളിലെ ബസിൽ കയറിയിട്ടുണ്ടോ ,അതിൽ യാത്ര ചെയ്യ്തവർ ഇത് കാണണ്ട , ഇങ്ങനെ കുറ്റം പറഞ്ഞാൽ അവർ മടല് വെട്ടി അലക്കും

    • @sc8807
      @sc8807 Год назад +1

      Sheri sir

    • @shintopaulose5922
      @shintopaulose5922 Год назад

      90 ലെ bus ഇപ്പോളും ഉണ്ട്.... Ksrtc യിൽ മാത്രം 🤗 കേരളത്തിൽ.

    • @shintopaulose5922
      @shintopaulose5922 Год назад

      ചേട്ടനും കമ്മീഷൻ കിട്ടിയോ... എന്നാ 🤗 എല്ലാരും കമ്മീഷൻ ഇങ്ങനെ മേടിച്ചാൽ ബസ് ന്റെ റേറ്റ് കൂടും....

    • @akhil.8412
      @akhil.8412 Год назад

      @@shintopaulose5922 അനിയാ പഴയ ബസും പുതിയ ബസും തമ്മിൽ നോക്കിയാൽ എത്രയോ മികച്ചതാണ് പുതിയ വണ്ടി, പിന്നെ കുറവുകൾ ഉണ്ടാകും ഇല്ലെന്ന് പറയില്ല, പക്ഷേ ഇപ്പോൾ ഓടുന്ന ബസിനേക്കാൾ മികച്ചവ തന്നെയാണ്, കമ്മീഷൻ, കമ്മീഷൻ ഇല്ലാത്ത ഏതെങ്കിലും ഒരു ഗവർമെൻ്റ് പർച്ചേസ് പറയാമോ, ഒരു ലിറ്റർ ഇന്ധനത്തിൽ 100മില്ലി എഥനോൾ അല്ലേ , കമ്മീഷൻ എല്ലായിടത്തും ഉണ്ട് വീട്ടിൽ ഒഴികെ , സാക്ഷാൽ ദൈവത്തെ കൊണ്ടുവന്നു നിർത്തി കാണിച്ചാലും യൂട്രൂബ് ചാനലോളികൾ പറയും കമ്മലിന് നിറമില്ല , മുഖത്ത് പുട്ടിയാ എന്ന്

    • @jithins4490
      @jithins4490 Год назад

      @@shintopaulose5922 90 ലെ ഏത് ബസ് ആണ് ഇപ്പോഴും ഓടുന്നത് എന്നൊന്ന് പറഞ്ഞു തരുമോ?

  • @Saineboat
    @Saineboat Год назад +5

    ഇതൊക്കെ നമ്മുടെ പരശുറാം AC AIR BUS പ്രൈവറ്റ് ബസ് UFF🔥🔥 അതൊക്കെ ഒരു കാലം ആ ബസ്സിലുള്ള അത്ര ഫെസിലിറ്റീസ് ഒന്നും ഇതുവരെ ഒരു കെഎസ്ആർടിസിയും കൊണ്ടുവന്നിട്ടില്ല ഫുൾ എയർ സസ്പെൻഷൻ റിട്ടയേഡ് ബ്രേക്ക് സിസ്റ്റം ഓട്ടോമാറ്റിക് ഡോർ എസി എല്ലാ സീറ്റിലും ചാർജിങ് പ്ലഗ് ടിവി ഫുൾ പുഷ് ബാക്ക് സീറ്റ് ഇങ്ങനെ കുറെ പ്രത്യേകതകളുള്ള വണ്ടിയായിരുന്നു അത് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രൈവറ്റ് ബസ് എന്ന ഒരു പേരും അതിനുണ്ടായിരുന്നു മറ്റൊരു പ്രത്യേകത ഈ പറഞ്ഞ കാര്യങ്ങളെല്ലാം കേരളത്തിൽ ആദ്യമായി കൊണ്ടുവന്നതും ഈ ബസ് തന്നെയാണ് സർക്കാറിൻറെ കെഎസ്ആർടിസിയെ ലാപത്തിൽ ആക്കുന്ന പ്രക്രിയയിലൂടെ ഈ സർവീസ് നിർത്തിവെക്കേണ്ടിവന്നു പക്ഷേ വണ്ടി ഇപ്പോഴും നല്ല കണ്ടീഷൻ ആയി സുൽത്താൻബത്തേരി നമ്പ്യാർകുന്ന് പറഞ്ഞ സ്ഥലത്ത് ഉണ്ട് ഒരുകാലത്ത് തിരിച്ചുവരുമെന്നാണ് എല്ലാവരുടെയും വിശ്വാസം

    • @Saineboat
      @Saineboat Год назад +1

      മറ്റൊരു പ്രത്യേകത ഈ സൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും സാദാ നോർമൽ ചാർജ് ആണ് എടുക്കുന്നത്

    • @Saineboat
      @Saineboat Год назад

      @shammas- 🤩❤️

  • @anandar3879
    @anandar3879 Год назад +3

    പണ്ടു മുതലേ MC road il ഉള്ള superfast stop ആണ് itoke....
    MC road day time il ingane aanu rush, traffic etc.. പെട്ടെന്ന് എത്താൻ alapuza വഴി ulla bus kayaranam....
    namal oru car il പോകുവാ എങ്കിലും ഇതാണ് അവസ്ഥ പണ്ട് മുതലേ... പക്ഷേ രാത്രി യാത്ര cheytal വഴിയില്‍ oru പൂച്ച കുഞ്ഞ് പോലും ഉണ്ടാകില്ല....
    tvm il നിന്നും എടുത്താൽ short break സ്ഥലങ്ങള്‍ - , കൊട്ടാരക്കര next കോട്ടയം .. ഇത് എല്ലാ ബസ് നും common ആണ് ..

  • @godson7395
    @godson7395 Год назад +1

    K Swift super ഒരു രക്ഷീല

  • @vneedchange9502
    @vneedchange9502 Год назад +36

    ഇവൻ ഈ കിടന്ന് പറയുന്നത് പോലെയൊന്നുമല്ല. പഴയ ബസ്സുകളേക്കാളും മികച്ച യാത്രാ സുഖമാണ്. അച്ചടക്കമുള്ള കുറച്ചുകൂടി മികച്ച ഡ്രൈവർമാരാണ് സ്വിഫ്റ്റിൽ. സുരക്ഷിതമായ വേഗവും യാത്രയും.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +9

      Good 👍👍 njn cheytha swift videos ellam kanda oral anoo.. swift pala route ilum nalla adipoli videos njn eduth ittittund … ithil undaya anubhavam paranjappo inganayum

    • @dhanesh5167
      @dhanesh5167 Год назад +1

      @@wanderwithmebyfayis4397 ullathu ulla pole parayam bro no problem...👍👍😍

    • @akhil.8412
      @akhil.8412 Год назад +4

      മണ്ടത്തരം വിളബി ആളാകുക എന്നതാണ് യൂട്രൂബ് സിംഹ വാലൻ കുരങ്ങുകളുടെ ട്രൻഡ്

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +2

      @@akhil.8412 😂😂😂 comment box dialogue adikkunna chila facebook mamnmar und .. ath kurach kalangalaaytt ulla trend an 😌😌😌😇

    • @shp-1753
      @shp-1753 Год назад

      ​@@wanderwithmebyfayis4397 ellam politics aanu bro വിട്ടുകള... paranjitt കാര്യമില്ല

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +3

    First ❤

  • @abhishekpb2352
    @abhishekpb2352 Год назад +2

    Kstrc sf rash driving ozhivakkiyathil santhosham.

  • @dearaji1
    @dearaji1 Год назад +4

    ഉള്ള കാര്യം ഉള്ള പോലെ പറയുക ഫായിസ്, അതാണ്‌ നമ്മൾക്ക് ഇഷ്ട്ടം 👍

  • @chackochivlog9284
    @chackochivlog9284 Год назад +81

    എന്താണ് ബ്രോ ഈ പറയുന്നത് ? സൂപ്പർഫാസ്റ്റുകൾ കാലാകാലമായി നിർത്തുന്ന സ്റ്റോപ്പുകൾ ആണ് ഇതൊക്കെ .. 90s മുതൽ തൃശൂർ തിരുവനന്തപുരം റൂട്ടിൽ ഒരുപാടു കെ എസ ആർ ടി സി യാത്ര ചെയ്ത പരിചയത്തിൽ പറയുകയാണ് ..ഈ സ്റ്റോപ്പ് ന്റെ എണ്ണം കുറച്ചാൽ അത് സൂപ്പർ ഫാസ്റ്റ് ആവില്ല വേറെ ഏതെങ്കിലും പേരിട്ടു വിളിക്കേണ്ടി വരും .. ഉദാഹരണത്തിന് സൂപ്പർ എക്സ്പ്രസ് ആണെങ്കിൽ സ്റ്റോപ്പ് ഇതിനേക്കാൾ കുറവായിരിക്കും പക്ഷെ സൂപ്പർ എക്സ്പ്രെസ്സുകൾ പൊതുവെ നഷ്ടമാണ് അതുകൊണ്ടാണ് സൂപ്പർ എക്സ്പ്രെസ്സുകൾ ഇപ്പോ അധികം കാണാത്തതു ... ഇതൊന്നു ഓടിക്കോട്ടെ അതിനു മുൻപേ ഈ നെഗേറ്റീവ് അടിക്കാതെ ..

    • @chackochivlog9284
      @chackochivlog9284 Год назад +6

      പിന്നെ ഒരു കാര്യം കൂടെ സൂപ്പർ ഫാസ്റ്റ് സൂപ്പർ എക്സ്പ്രസ് ഒക്കെ സ്റ്റാർട്ടിങ് അല്ലെങ്കിൽ എൻഡിങ് സ്റ്റേഷൻ നു അടുത്ത് ആണെങ്കിൽ കൂടുതൽ സ്റ്റോപ്പുകൾ ഉണ്ടാവും ..അതും സാധാരണം ആണ്

    • @johnsonthomas3675
      @johnsonthomas3675 Год назад +4

      Is it ordinary super fast 😂😂😂

    • @sayid2336
      @sayid2336 Год назад +5

      @@chackochivlog9284 stop kal kurayatte yathra vegam aavatte athalle vendath

    • @chackochivlog9284
      @chackochivlog9284 Год назад +2

      @@sayid2336 ഡിസ്റ്റൻസ് അതായത് ഒരു 120 -150 കിലോ മീറ്റർ ഒക്കെ യാത്ര ചെയ്യാൻ ഉള്ളവർ അതും സിറ്റി ടു സിറ്റി ആണെങ്കിൽ സ്വാഭാവികമായും ട്രെയിൻ നുമായി ആയിരിക്കും മത്സരം . അപ്പോൾ ട്രെയിൻ നെ സ്പീഡിൽ വെല്ലുന്ന സർവീസ് വേണ്ടി വരും .. മിന്നൽ , Delux പോലെ ഉള്ള നൈറ്റ് സർവീസിന് മാത്രമേ അത് സാധിക്കൂ .. പകൽ സർവീസിന് സ്പീഡിൽ ട്രയിനുമായി പിടിച്ചു നില്ക്കാൻ പറ്റില്ല . പൊതുവെ യാത്ര സുഖവും , സ്പീഡും കൂടുതൽ ഉള്ളതും നിരക്ക് കുറവുള്ളതുമായ ട്രയിനുമായി ബസിനു ആകെ പിടിച്ചു നില്ക്കാൻ കഴിയുന്നത് കൂടുതൽ സ്റ്റോപ്പുകൾ ഉണ്ടാകുമ്പോൾ ആണ് . സ്റ്റോപ്പ് കുറവായ എക്സ്പ്രസ് , സൂപ്പർ എക്സ്പ്രസ് സർവീസുകൾ ഇപ്പോൾ അധികം കാണാത്തതിന് കാരണവും ഇതാണ് .

    • @mmk1315
      @mmk1315 Год назад

      ​@@chackochivlog9284 super express kooduthalum interstate service aanu odunnathu... Mainly banglore route

  • @drunnicheruvathoor9746
    @drunnicheruvathoor9746 Год назад +5

    ഈ ടൈപ് വീഡിയോ പോസ്റ്റ് ചെയ്താൽ നടപടി എടുക്കണം. ടെക്നിക്കൽ പദങ്ങൾ പറയുന്ന സമയത്ത് കര്യങ്ങൾ മനസ്സിലാക്കി വേണം പറയാൻ. Leyland or Tata ano നല്ലത് എന്നുള്ള കാര്യത്തിൽ നല്ലവണ്ണം മനസ്സിലാക്കി വേണം വിളിച്ചു പറയാൻ.

  • @ncmphotography
    @ncmphotography Год назад +4

    നല്ല രീതിയിൽ കൊണ്ട് നടന്നാൽ
    അടിപൊളി ആയിരിക്കും❤️✌️

  • @thecop8827
    @thecop8827 Год назад +5

    Bro ithoke normal SF stop kal anu , Njn mikkappolum Thodupuzha TVM travel cheyyarullath anu , E Stops ellam SF num ullath thanne anu

  • @johnsonthomas3675
    @johnsonthomas3675 Год назад +2

    Seats are up straight, not comfortable for long route

  • @jibinvarghese8333
    @jibinvarghese8333 Год назад +8

    അല്ലെങ്കിലും...പഴയ സൂപ്പർ ഫസ്റ്റ് തന്നെ എന്നും അടിപൊളി

  • @neerajmohan6822
    @neerajmohan6822 Год назад +2

    Pandalam vare already 29 stopilum ksrtc sf neratheyum nirthi aanu pokunnath, njan almost oru 4 varsham ee rootil ksrtcyil poyit ind

  • @rangithpanangath7527
    @rangithpanangath7527 Год назад +2

    പകൽ യാത്ര ഇങ്ങനെ ആണ് fayis🥰👍👍q

  • @Sushashiva
    @Sushashiva Год назад +2

    Ithil yathra sheenam kuravund.enik ishtapettu.thank you ksrtc❤😊

  • @rys6797
    @rys6797 Год назад +5

    Super fast ഇത്രയും stop ഉണ്ട്.. പക്ഷേ KSRTC എങ്ങും nirthaarilla. Swift nirthunnund 😅😅

  • @prejithpb
    @prejithpb Год назад +48

    മൂന്നും നാലും കിലോമീറ്റർ കൂടുമ്പോൾ ഒന്നുമല്ല സ്റ്റോപ്. പണ്ടത്തെ സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് ഉള്ളെ സ്റ്റോപ് തന്നെയാണ് ഇതിനും ഉള്ളത്.

    • @ashiquem8143
      @ashiquem8143 Год назад +31

      Poyavan parayanath kelkano atho vtil irunn nee parayunna kelkano?

    • @aswadevks5371
      @aswadevks5371 Год назад +2

      @@ashiquem8143 🤣🤣🤣

    • @nimsvlog7595
      @nimsvlog7595 Год назад

      ​@@ashiquem8143 ഹഹഹഹഹ

    • @karthikstormop8927
      @karthikstormop8927 Год назад +1

      ​@@ashiquem8143 🤣🤣 അണ്ണാക്കിൽ

    • @muhammedsajid4604
      @muhammedsajid4604 Год назад +1

      Pazhaya super fastin stop kuravann ketto😏❤️‍🔥

  • @ranjithmenon8625
    @ranjithmenon8625 Год назад +7

    Fayiz പഴയ സൂപ്പർ ഫാസ്റ്റ് ബസ് ഇരുമ്പു പെട്ടികളായിരുന്നു അതു നോക്കുമ്പോൾ ഈ ബസ് എത്രയോ ഭേദം അല്ലെ, പിന്നെ ട്രാവല്ലിങ് ടൈം ഒരു presnamanu ലോങ് റൂട്ടിൽ ഓടുന്ന ബസ് മെയിൻ സിറ്റിയിൽ മാത്രമേ സ്റ്റോപ് കൊടുക്കാൻ പാടുള്ളൂ

  • @techreview2634
    @techreview2634 Год назад +2

    First like 🔥🔥

  • @TRAVELKERALAANDINDIA
    @TRAVELKERALAANDINDIA 7 месяцев назад

    ബ്രോ ഇങ്ങനെയുള്ള ബസിൽ കയറാൻ ഉള്ള അവസരം ഉണ്ടായത്.... ഇത് സ്വിഫ്റ്റ് dulakx ബസ്സ്‌ പണി തന്നു പിന്നെ പോയാത് ഈ ബസ്സിലാണ്....നല്ല യാത്രയാണ്... ചാർജ് സെറ്റപ് അടിപൊളിയാണ്... സുൽത്താൻ ബത്തേരി to കോഴിക്കോട് വരെ ഞാൻ യാത്ര ചെയ്തു...... പിന്നെ ഒരു സംശയം ബസ്സ്‌ മാറ്റിയാൽ പൈസ tharumo ac/ non ac ആക്കിയാൽ

  • @asckcreationz
    @asckcreationz Год назад +5

    18:51 Ethu aa list il ulla vadakkadthu cavu aannu.. stop 100m back il aannu...😅

  • @noufaln6928
    @noufaln6928 Год назад +4

    Swift First irangiya busukal pola athra comfort aaya crew alla idoka eedo spirit lorry odich nadanna team ahn Faeze paranja pola aa seat long journeyk ottum comfort alla also aa glass kanunna kattiye oll nthelum impact vannal vegm pittipokum sherikum paranjal ingna 130+ busukal iraknda yadoru avshyom illarun nalla oru 50 vandikal madiyarunn
    Good presentation bro keep going ❤

  • @EXTRAAVAGANZA
    @EXTRAAVAGANZA Год назад +4

    സംഭവം കൊള്ളാം...പക്ഷേ എന്നും ഇതുപോലെ maintain ചെയ്ത് കണ്ടാൽ മതി

  • @VK-VINEETH
    @VK-VINEETH Год назад +1

    Waiting ആയിരുന്നു😊

  • @the_darker3547
    @the_darker3547 Год назад +4

    മുൻവിധിയോടെ ഒരു കാര്യത്തെയും സമീപിക്കരുത്...ഇത് ഫസ്റ്റ് റൂട്ടാണ് തെറ്റുകുറ്റങ്ങൾ ഉണ്ടാകും അതെല്ലാം തിരുത്തി മുന്നേറും...അല്ലാതെ ജനങ്ങളെഅല്ലാതെ ജനങ്ങളെയെല്ലാം കെഎസ്ആർടിസിയിൽ നിന്നും അകറ്റുന്ന ശരിയല്ല

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Janagale ksrtc ilekk agarshippichu kond orupad video itta alaaan njn .. ente videos kanditt ksrtc il yathra chwythavarum und .. mumbathe videos okke nokkam .. video il njn paranjath loong distance yathrakk ee bus sheriyalla ennan .. bangalore nn keralathilelk ettavum vegathil odi ethunnath nammude gajaraj volvo an .. 2 manikkor before odich ethikkunna adipoli certified drivers und .. limit im illa .. athinte video okke onn kandu nokkane .. ee sf bus ile ippoyathe anubhavm ithan athukond ittu .. athre ullu.. 2 weeks kayinjott onnude poyi kanikkalo

    • @the_darker3547
      @the_darker3547 Год назад

      @@wanderwithmebyfayis4397 ഞാൻ വീഡിയോ ഒക്കെ കണ്ട് ആള് തന്നെയാണ്...എങ്കിലും ഈ വീഡിയോ പൊതുവേ നെഗറ്റിവിറ്റി ആണ് കമ്പ്ലീറ്റ്...സിഫ്റ്റ് പുതിയ സൂപ്പർഫാസ്റ്റ് ഇറങ്ങിയപ്പോൾ തന്നെ ചില്ലു പൊട്ടിയതും അതും ഒക്കെ കാണിക്കേണ്ട ആവശ്യമില്ല ആയിരുന്നു....ഒരു കൊല്ലം മുമ്പ് swift ഇറങ്ങിയപ്പോൾ കേരളത്തിലെ .മാധ്യമങ്ങൾ ഒരു പ്രചരണം നടത്തിയിരുന്നു ..എല്ലാത്തിനും ഒരു പരിഹാരം മാർഗ്ഗവുമുണ്ട് അതിനുമുമ്പ് തന്നെ ഇതിൽ യാത്ര ചെയ്യരുത് എന്നുംഒക്കെ പറഞ്ഞാൽഎങ്ങനെയാണ്.നേരിട്ട ദുരാനുഭവം മാനേജ്മെന്റിനോട് റിപ്പോർട്ട് ചെയ്യുക എന്ന കുറവുകൾ ഉണ്ട് അത് പരിഹരിക്കണം എന്ന് രേഖാമൂലം എഴുതിയോ കൊടുത്താൽഅതൊക്കെ അവർ പരിഹരിക്കുമെന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്...ഈ വീഡിയോ കണ്ടുകഴിഞ്ഞ് മറ്റു വീഡിയോകൾ ഞാൻ കണ്ടിരുന്നു പക്ഷേ അവർ ആരും തന്നെ ഇത്രയും നെഗറ്റീവ പറഞ്ഞില്ല ...അവർ കുറവുകൾ ഉണ്ട് അത് പരിഹരിക്കാവുന്നതേയുള്ളൂ എന്ന പോസിറ്റീവ് ആണ് പറഞ്ഞത്.

    • @liju_r
      @liju_r Год назад +1

      Bus crew ayethulla issue kondu annu full negative

  • @gokulsree2268
    @gokulsree2268 Год назад +5

    തിരുവനന്തപുരം മുതൽ കൊട്ടാരക്കര വരെ SF എല്ലാം stopillum നിർത്തും. കൊട്ടാരക്കര കഴിഞ്ഞാൽ stopinte കാര്യം എനിക്ക് അറിയത്തില്ല.😊

  • @maheshnairmaheshnair8322
    @maheshnairmaheshnair8322 Год назад +37

    30000 ബോണ്ട്‌ കൂടാതെ ശമ്പളം ഇല്ല തട്ടലോ മുട്ടലോ ഉണ്ടായാൽ ഡ്രൈവറുടെ കീശ കാലി... പിന്നെ അവർ എന്ത് വിശ്വാസത്തിൽ ഓടിക്കും.. ആളിനും വണ്ടിക്കും കുറച്ചു care ആയിക്കോട്ടെ 1 hr late ആയാലും പ്രശ്നമില്ല

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +19

      800 rupa salary il private vandi odich adipoli collection .. on time .. speed lock at 80 .. rto fine daily indyttum labhathil odunna private bus und kozhikode kannur route il .. nalla adipoli drivers tata yum laylandum ippo eicher um odich lanbham undakkunnath kanunnund .. 2 min gap il stop il odi an pidikkunne .. athile oru divasam oru service nammude swift odi avarekkal collection undaki kanikkan pattumoo?? Njn ksrtc virodi alla .. private bus keratha alum an .. kozhikode kannur route ne kurich arivullavar support

    • @hrishikesh-2132
      @hrishikesh-2132 Год назад +2

      ​@@wanderwithmebyfayis4397
      Machane enikkariyunna oru driver und switil...ayal munp privat bus driver aayirunnu...avarkk ath swandham vandi pole aann nokkunnath daily vrithiyakkum..cheriya thattalo poralo undayal thanne puttiyadich udan thanne repaint cheyyum..pakshe ksrtc avrkk athupole kondu nadakkan pattathilla...karanam ethra ponnu pole nokkiayalum. Evide endilum thatti glass pottiyalo..ivanmar repair cheyyunnath valare shokam aayittaann...switil kayariya 80% drivesum vandiprandhan maarannn..athinodulla ishttam kond koodi vannathaannennum paranjottund aayal..karanam privatinekkal stress kooduthallan ksrtcyil enn

    • @brinceraj9080
      @brinceraj9080 Год назад

      Ath nallath anenn ane ente thonnnal.vandi nokkum

    • @abhijithshsh5795
      @abhijithshsh5795 Год назад +4

      ​@@wanderwithmebyfayis4397 bro എന്റെ ചേട്ടൻ swift ബസ്സ് ഡ്രൈവറാണ് ചേട്ടൻ പോകുന്നത് ഇതേ same റൂട്ട് ആണ് Tvm to kozhzhikkodu അവര് 2 ഡ്രൈവേഴ്സാണ് പോകുന്നത് അവരൊക്കെ മാക്സിമം സ്പീഡിൽ തന്നെയാണ് പോകുന്നത്. പിന്നെ പുതിയ വണ്ടി പുതിയ ഡ്രൈവർ പുതിയ റൂട്ട് കറക്റ്റ് സ്റ്റോപ്പുകൾ അറിയാനുള്ള ബുദ്ധിമുട്ട് പരിചയക്കുറവ് ഇതെല്ലാം ഉള്ളപ്പോൾ വണ്ടി എങ്ങനെ പറപ്പിക്കും. കാണുന്ന ആൾക്കാർക്ക് ഒരു വിചാരം ഉണ്ട് ഡ്രൈവർ സീറ്റിൽ കയറിയാൽ പിന്നെ വണ്ടി അങ്ങ് പറപ്പിക്കാം എന്ന് 😆 ഒരു one week കഴിഞ്ഞു കയറി നോക്ക് അപ്പോൾ അറിയാം 😆😆😆😆

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim Год назад

      @@wanderwithmebyfayis4397 nalla oru busum kozhikkode kannur routil illa,private aanenkil gundayism.Calicut airport ,kannur airport no bus,ksrtc neglects kozhikkode kannur district,

  • @Ahammedhabee
    @Ahammedhabee Год назад +6

    Bro ith superfast alle town to town alallo korav stop vekkan. Itteyum vediol kandathil aaalkarellam kerunum indalo.. Ksrtck ithane labemen thonine... Doora yatrakkar less stops nokindel vere buss nokinathalle nallath

  • @appuafeefa
    @appuafeefa Год назад +2

    Waiting ayirunnu

  • @jebinjoseph7765
    @jebinjoseph7765 Год назад +3

    കഴിഞ്ഞ ദിവസം (06-04-2023) മാട്ട്പ്പെട്ടി- തിരുവനന്തപുരം Swift SF 2 മണിക്കൂർ വൈകി രാത്രി 7.00 മണിക്കാണ് കോട്ടയം എത്തിയത്.
    കോട്ടയത്ത് നിന്ന് കണകഷൻ ട്രെയിൻ നോക്കി വന്നവർ ആകെ പെട്ട അവസ്ഥ യിലായി.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Yes .. online il time mattan time ayttund .. ee avasthayil keralathile oru road ilum aa tym il odi enthan ksrtc ye kond nadakkula.. veruthe alukale pattikkunnu😇

  • @aneeshk2979
    @aneeshk2979 Год назад +4

    27:32 😌🔥🔥

  • @martinjohny2274
    @martinjohny2274 Год назад +4

    Deyy ee 66 stop il aal keranum eragganum undegile nirthu… pinne ithu new sambavam alla old bus n pakaram new bus vannu athre ollu 😊

  • @endergaming323
    @endergaming323 Год назад +4

    32:03 sathyam nammade superfast inu ullo aa speed pickup okke ee bus inu 7 ayalathu ethitu illa njan okke superfast yathra cheythitu und parakum athu okke ithu sathyam parajna shokam ee video kanditu karachal verunu as a ksrtc fan superfast ineyum tholachu😢😢😭

  • @jinoythomas2928
    @jinoythomas2928 Год назад +3

    11:28 വലകം അല്ല വാളകം

  • @nayana2267
    @nayana2267 Год назад +19

    60km ലു lock ഉണ്ട് ന്ന് അറിയാലോ..എന്നിട്ടും 80km സ്പീഡ് ഉള്ള വണ്ടിയുമായി താരതമ്യം ചെയ്യാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ🤣 crew members ഒക്കെ യാത്രക്കാരുടെ വായിൽ നിന്നും തള്ളയ്ക്കു വിളി കേൾക്കാതെ ഇരിക്കാൻ ,80km വണ്ടീടെ schedule സമയത്ത് എത്തിക്കാൻ വേണ്ടി അവര് കിടന്നു പായുമ്പോ പിന്നെ , ഇദ്ദേഹത്തെ സൽകരിച്ച് സന്തോഷിപ്പിക്കും ... എന്തൊന്നെടേ....അവരും മനുഷ്യരല്ലെ ?അതിൽ ഇരിക്കുന്ന ആൾക്കാരെ പോലെ തന്നെ അവരും food ഒന്നും കഴിച്ചില്ല എന്ന കാര്യം മറക്കണ്ട..കുറ്റം ഒന്നൊന്നായി എടുത്ത് പറയുമ്പോ 🙃

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +5

      😂😂.. video full kandoo??? Ksrtc swift bus late ayi odunnathinte pala karanam und.. nyayekarikkunnathin mumb athokke ariyunnath nallathan .. sambhavm athe pole shoot cheyth ivide ittal orupad perude pani povum .. ath cheyyatge avarod ulla respect kondan .. enikk personally ariyunna orupad nalla driver suhrthukkal und .. enne salkarikkanm enn njn evideyum paranjitt illa .. chothikkunna karyangalkk marupadi parayanm allathe konacha sobhavm alla kanikkande .. ente swift bus videos okke onn kandu nokkunne nallathan .. ee oru service mathram enikk ingana anubhavam .. ath athe pole paranju .. thats all.. any way thanks for ur time ..

    • @shp-1753
      @shp-1753 Год назад

      ചിലതിന് 60 ചിലത്തിനുന് 80😂 ഇത് എവിടതെ നിയമം😅

    • @rahulwayanad7275
      @rahulwayanad7275 Год назад

      Ksrtc kk 60 km Lock undee nnn are പറഞ്ഞെ.. അത് നമുക്ക് പ്രൈവറ്റ് bus മേഖലക്ക് മാത്രം ഉള്ള ഒരു നാറി നിയമം ആണ്

    • @shp-1753
      @shp-1753 Год назад

      @@nayana2267 80 is illegal.. keralathil register cheytha ella bus um 60 lock aavanam

    • @manu-op3rr
      @manu-op3rr Год назад +4

      😅 പുള്ളി first time ആണ് travel ചെയ്യുന്നേ TVM to TSR KSRTC പണ്ട് മുതൽ 66 സ്റ്റോപ്പ്‌ ഉണ്ട്

  • @arunpc7831
    @arunpc7831 Год назад +6

    First Service kazhiyande speed unlock cheyyula bhaiiii.....
    Pinne kure stop nirthunna karyam Ivar new staff aanu avakr ariyanjitt aavum .... Ready aavum payye ....
    Old ksrtc speed undenn paranja athinoke evide speed governer..... Speed limit ulla vandikal aanu ipo Swift elaa vandikalum... Volvo mathram 100 above povu

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Lock enn must undo.. karnataka yyde volvo 1000 km oodiya vandil first day njn poyirunn .. appo avar 80
      Lock paranjitt 100 il an odichath ..

    • @arunpc7831
      @arunpc7831 Год назад +2

      @@wanderwithmebyfayis4397 പോണ്ടിച്ചേരി പോയപ്പോ അതും ലോക് അല്ലാർന്നോ? പറയുമ്പോ അത് 1.50000 കഴിഞ്ഞ വണ്ടി ആണ്... സർവീസ് കഴിഞ്ഞ സ്പീഡ് കുറച്ച് കൂടുമായിർക്കും... Bs6 വണ്ടികൾ എല്ലാം ksrtc മാത്രം അല്ല പ്രൈവറ്റ് വണ്ടികളും ലോക് ആണ് കുറച്ച് കഴിഞ്ഞേ സ്പീഡ് കൂട്ടു.... പിന്നെ പറഞ്ഞ ഒരു കാര്യം ശെരി ആണ് കണ്ട സ്റ്റോപ് ഫുൾ നിർത്തുന്നത്.... അത് അവർക്ക് അറിയാഞ്ഞിട്ടാവും....

  • @anoopthomas7766
    @anoopthomas7766 Год назад +2

    വീഡിയോ ചെയ്യാൻ എളുപ്പമാണ് നീ ഈ bus എടുത്ത് ഒന്ന് ഓടിച്ചു നോക്ക് അപ്പോൾ അറിയാം പാട്

  • @sreejiths305
    @sreejiths305 Год назад +3

    Super fast nirthunna stopil okkeya nirthunnathe

  • @SJktm7
    @SJktm7 Год назад +2

    Fayis+ksrtc❤😍

  • @johnnavin
    @johnnavin Год назад +2

    nannaitu undu patche 65 speed lock ennikistam alla endangilum 90 speed undangil super fast paraiyam

  • @ashwi.online
    @ashwi.online Год назад +2

    എനിക്ക് ഇത് കണ്ടിട്ട് മനസിലായത്, ബസ് crew ബ്രോയോട് വല്യ സഹകരണം ഇല്ലാത്തപോലെ ആണ് പെരുമാറിയത്. അതിന്റെ frustration കൊണ്ട് ആവാം ഇത്ര നെഗറ്റീവ് ആയത്.
    പകൽ സമയത്ത് ചാർട്ട് സമയം പോലെ ഓടി എത്താൻ സാധിയ്ക്കില്ല. നേരത്തെ എത്താൻ ആണെങ്കിൽ ആലപ്പുഴ വഴിയുള്ള ബസ് കയറുന്നതാവും നല്ലത്. പിന്നെ ബസ് സ്പീഡ് കേറാൻ ഡ്രൈവർ മാത്രം വിചാരിച്ചാൽ പോരല്ലോ.... സ്പീഡ് ലോക്ക് ഉള്ളത്കൊണ്ട് അവർക്ക് അതിൽ കൂടുതൽ സ്പീഡ് എടുക്കാൻ പറ്റില്ലല്ലോ...

    • @liju_r
      @liju_r Год назад

      💯

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Athw bro .. ente swift videos kanunna al an ningal enn enikk manassil ayi .. bakki videos ile crew ne nokkuka .. athre onnum illelum chothikkunnath marupadi nalonm parayuka .. food kayikkan poya samayath perumbavoor il vech ivarude reaction kananm .. athokke shoof cheyth ittirunnel nale panikk povenda avashym illa

  • @jintumjoy7194
    @jintumjoy7194 Год назад +6

    നെഗറ്റീവ് റിവ്യൂ ഇടണതല്ല പക്ഷെ എന്റേ ഒരു അനുഭവം ഞാൻ പറയാം. ഒരു 2മാസം മുൻപ് ട്രിവാൻഡ്രം മുതൽ എറണാകുളം വരെ ഞാൻ super fast ബസിൽ യാത്ര ചെയ്യുകയുണ്ടായി. Weekend ആയതിനാൽ ട്രെയിനിൽ തിരക്ക് ആയിരിക്കും ബസ് ആണേൽ ഇരുന്നു പോരല്ലോ എന്ന് കരുതി മാത്രമല്ല ഒരിക്കൽ ഇത്പോലെ എറണാകുളം to ട്രിവാൻഡ്രം സഞ്ചരിച്ചതിന്റെ good എക്സ്പീരിയൻസ് ഉണ്ടായിരുന്നത് കൊണ്ട് സംശയിച്ചില്ല പക്ഷെ ആ തീരുമാനം തെറ്റായിരുന്നു എന്ന് പിന്നീട് മനസ്സിലായി സൂപ്പർ fast എന്നത് വെറും എഴുത്തു മാത്രമാണോ എന്ന് തോന്നിപ്പോയി അത്ര സ്ലോയിൽ ആണ് ബസ് പോണത് അന്ന് 6മണിക്ക് എന്തോ ബസിൽ കേറീട്ട് 12മണി ആയി എറണാകുളം എത്തുമ്പോ വണ്ടി ഒരു tata ആയിരുന്നു

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Thanks for sharing … ippol crew training proper alla .. kswift drivers thenne orupaad friends aytt ullavar ennod paranjittund avark kittya training engana ayrunn enn

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 Год назад +2

      ​@@wanderwithmebyfayis4397 Trivandrum to Ernakulam evening anel 6 hrs edukkille

    • @jithinsjk7327
      @jithinsjk7327 Год назад

      ​@@azarudeenabdulkhader7935 edukkum. Pinne chilappo depends on crew. 6 nnullath chilath 5:30 hrs nu munb ethikkunnor und. Normally 6 hrs nu ulla route und, considering the crowd in the area, pinne ini korach kaalathekk nalla slow aavum NH pani nadakkalle. Pinne Tata & Eicher SF bus kerathe irikkanatha nallath ennanylu personal opinion.

    • @jishi2255
      @jishi2255 Год назад

      അതിനൊക്കെ മലബാറിൽ ഓടുന്ന സൂപ്പർ ഫാസ്റ്റ് 😁 പാലക്കാട്‌ കോഴിക്കോട് തൃശ്ശൂർ കോഴിക്കോട് കണ്ണൂർ കോഴിക്കോട് പറ പറക്കും 😂കൂടെ പ്രൈവറ്റ് ബസും

    • @jintumjoy7194
      @jintumjoy7194 Год назад +1

      @@jithinsjk7327 നല്ല ശോകം ഡ്രൈവർ ആയിരുന്നു. പക്ഷെ ഇതിനു മുൻപ് ekm tvm പോയപ്പോ വണ്ടി നിലം തൊട്ടില്ല അമ്മാതിരി പറക്കൽ ആയിരുന്നു. ആ അനുഭവത്തിലാ കേറിയത് അത്‌ ഇങ്ങനേം ആയി

  • @Thomachensvlogs2281
    @Thomachensvlogs2281 Год назад +3

    തനിക്കു പറ്റിയ പണിയല്ല ബസ് റിവ്യു പറ്റിയ പണി ചെയ്യു താങ്കൾ

  • @aryann5
    @aryann5 3 месяца назад

    Ksrtc profitable akkan avarkku koodutal passengers ne edutte pattu.pinne as a part of fuel efficiency speed is set.

  • @shahas94
    @shahas94 Год назад +4

    Bro book cheyumbol engama ariyan pattum new swift thanne aano ennn??????

    • @swaminathaniyer8177
      @swaminathaniyer8177 Год назад +1

      It shows is ENTE KSRTC APP

    • @shahas94
      @shahas94 Год назад +1

      @@swaminathaniyer8177 athil superfast ennnalle kanikkullu????

  • @earnestgardia9893
    @earnestgardia9893 4 месяца назад

    Bhai jee Namaskar, aap ye bataye ki in buso ka body biltup kaha hota hai.

  • @aravindm1676
    @aravindm1676 Год назад +1

    18:53 bro vadakkadathucavu junction avide minnaline vare stop inde.. Veruthe mandatharam vilichu parayalle nigal kanicha listil 25 mathe stop just Check cheyyu

  • @paradisesoul9481
    @paradisesoul9481 Год назад +6

    നീലമേൽ അല്ല. നിലമേൽ..സൂപ്പർ ഫാസ്റ്റ് സ്റ്റോപ് ഉണ്ട്

  • @smartrider41
    @smartrider41 Год назад

    Pezhakkapilly muvattupuzha eede stop und for SF 28:24

  • @sreeharirj6073
    @sreeharirj6073 Год назад +2

    Superfast stop olladuth mathrame vandi nirthiyitollu. Maximum Kottayam vare okkeye ee vandiyil long pokavu... athu sredikkuka.

  • @DhiluFrancis
    @DhiluFrancis Год назад +3

    Aa listil ulla Ella stalatum superfastinu stop undu

  • @thetribalchief4723
    @thetribalchief4723 Год назад +7

    Ashok nte sound kelkkan thanne video kaanan kerunna kure aalukal undavum. Orumikka RUclipsera um first review cheyumbol sound race cheith kelppikkunathu onnum bro kandu kaanila...ithoke arodu parayan??? 🙂
    Tata onnum ashokleyland nte 7akalathu varilla... Performance nte karyathil oralum kutam parayathe oru engine aanu pandu muthale Leyland... Pala vandikalem running il adikkanulla avante kazhivu ath onnu vere thanne aanu....

    • @Arjun-ny9xl
      @Arjun-ny9xl Год назад +4

      Crt bro. Highrange odunna ksrtc and private full leyland aaa pinne highway anellum leyland avide avane pidikkan oru bharathbenzinu polum kazhiyilla. Highway and higrage orupolathe king athu leyland anuu enikku benz, leyland, tata, eicher okke undu athinte experienceill parayuvaa

    • @vishnuputthenparambil7595
      @vishnuputthenparambil7595 Год назад +1

      @@Arjun-ny9xl sathyam,

    • @vishnuputthenparambil7595
      @vishnuputthenparambil7595 Год назад +1

      @@Arjun-ny9xl kumily depot + LEYLAND Buskal uff

    • @thetribalchief4723
      @thetribalchief4723 Год назад

      @@Arjun-ny9xl 💯💯💯

    • @thetribalchief4723
      @thetribalchief4723 Год назад

      @@vishnuputthenparambil7595 🔥🔥

  • @mansooralimuhammad
    @mansooralimuhammad Год назад +2

    ഫായിസ് .ഇതും ഒരു നല്ല expieriance ആയി എടുക്കുക

  • @sreebhadranrithakalaksheth4538

    വേഗത്തിൽ യാത്ര ചെയ്യാൻ താൽപര്യം ഇവർക്കാണ് സൂപ്പർ ഡീലക്സ് ഉള്ളത്

  • @cool-360
    @cool-360 Год назад +1

    incomplete video.... Please mention how many kilometres U travelled, how much time to take for this travel and long passengers experience.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      I share time in every stops .. and in destination … sry for not mentioning km .. will crct next time

  • @user_abhi14320
    @user_abhi14320 Год назад +8

    23:28 അച്ചായൻ😍

  • @truthfinder7549
    @truthfinder7549 Год назад +1

    Very congested seats more seats are crammed into this bus

  • @advsuhailpa4443
    @advsuhailpa4443 Год назад +3

    നി ഇങ്ങനെ " കരയല്ലേ "
    ആദ്യമായാണല്ലേ SF ൽ യാത്ര ചെയ്യുന്നത് അതിന്റെ യാ😜😂😂

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      😂😂😂 innala launch aya sf il njn kayinja varsham thott yathra cheythu thudangitt und 🥱🥱🥱🥱

  • @rejithrose966
    @rejithrose966 Год назад +3

    Adoor vechu aa chechiye idichondu pokumayirunnu

  • @albertjoseph1854
    @albertjoseph1854 Год назад

    Super class town to town from trivandrum to palakkad

  • @basheerayar1748
    @basheerayar1748 Год назад +2

    കൈനീട്ടുന്നിടത്തൊക്കെ നിർത്തുന്ന ഇതിനാണോ സൂപ്പർ ഫാസ്റ്റ് എന്ന് പേരിട്ടത് (കാണുമ്പോൾ നീട്ടിക്കോ തോന്നുമ്പോൾ ചവിട്ടും)എന്നല്ലേ ശരിക്കും വിളിക്കേണ്ടത്

  • @ibrahimmangadanssery7499
    @ibrahimmangadanssery7499 Год назад +2

    ഫായിസ് നമുക്ക് ഒരു ലോങ്ങ്‌ യാത്ര പോയാലോ പറ്റുമെങ്കിൽ പറയു ഓക്കേ.....

  • @cryptoearnairdropfreelance4947
    @cryptoearnairdropfreelance4947 Год назад +3

    നടു ഓടിക്കുന്നു എന്നു പറഞ്ഞതിൽ ബസ് മോശമാണെന്ന് ആണോ? Air cushion ആണെന്നാണ് അറിഞ്ഞത്. എന്തൊരു negative തുടക്കത്തിലേ. Viewership നുള്ള് caption ആയിരിക്കും.

  • @arjunakurup02
    @arjunakurup02 Год назад +1

    Ith leylandinte tf 2012 t6 chasi il aa undakkiyekkane 200 bhp powerum 700 nm torqueum ee engine undakkum power kuranjatinte alla speed governed aayond aavum vandi gum aaitt tonnathe

    • @Arjun-ny9xl
      @Arjun-ny9xl Год назад

      Allathe pinne 60yill cut allee

  • @richuzzzZZZ
    @richuzzzZZZ Год назад +4

    Private bus ne mathram porallo lock 😂😂😂😂😂😂

  • @abymathew8864
    @abymathew8864 Год назад +1

    എന്താണ് SF
    Super fast. Fast passenger അഥവാ fast കണ്ടാൽ അറിയില്ലേ

  • @akizfouji6368
    @akizfouji6368 Год назад +5

    New Bus kollamm nalla update okek aanu pakshe pazhaya spast inte athrayum onnum varillaaa.athintee varavum lookum.. ah vishalumokke...onn vere level aanu... Eni nthokkeyo Change kond vannalum athinodu onnum compare cheyiyyan pattillaaa.. old is gold bro nice video .... Broo 🎉

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Thanks bro… jeevanakkarkk nalla salary koduth , nalla training koduth .. paye bus ile drivers ne korch ithilum mix akki odichi nokaktte .. loong distance il stops kurach separate online reservation vech service nadathatte .. oru kollam .. athinullil ivarokke profitable avum ..

    • @vishnuputthenparambil7595
      @vishnuputthenparambil7595 Год назад

      sathyam athil yathra cheytha sugam swift il kittiyilla enikk

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +1

    Soper 🥰🥰🥰🥰🥰

  • @unknownyt7709
    @unknownyt7709 Год назад +2

    💥

  • @thetribalchief4723
    @thetribalchief4723 Год назад +9

    Ashokleyland power illannu parayalle, ath odikkunavarkk ariyam... Tata yekkalum mikacha power Leyland nu thanne aanu.... Pinna Sf il keri parichayam illathavark stop ithrem ennoke kelkkumbol thala karangum... Swabhavikam... Kurach koodi detailed aayi bus and pokuna route stop oke mamasilaaki video cheyan nokkuka... 65 klm speed ath super fast segment il shokam Aanu...
    Super fast, fast passenger segment il etavum kooduthal bus Leyland aanu ath koodi orkkunnath nallathayirikkum...

  • @arunvarkey8680
    @arunvarkey8680 Год назад

    New generation need speed and fast service as 4G network. I think,they are not mostly bothering about safety and security.

  • @aswin-cp5xm
    @aswin-cp5xm Год назад +2

    നിനക്ക് വേണ്ടി ഓരോ ജില്ലയിൽ ഓരോ ആക്കി തരാൻ പറ..
    ചുമ്മാ ക്യാമറ തോന്നിയത് പറയുന്നതാണ് മനസിലായി. നിന്റെ experience പറയുന്നത് ok. But വണ്ടിക്കളെ പറ്റി ഒരു idea ഇല്ലകിൽ info എടുക്കാൻ നോക്ക്.... തോന്നിയത് പറയാതെ...

  • @akku_tuhe2088
    @akku_tuhe2088 Год назад +1

    Swift പുതിയ കമ്പനി ആയ കൊണ്ട് തുടക്കത്തിലുള്ള scheduling പ്രശ്നങ്ങളും പരിചയ കുറവുള്ള ഡ്രിവേഴ്സൂ o accidents ഉണ്ടായത് എന്ന് തോന്നുന്നു.
    സ്വകാര്യ കമ്പനി ആയെങ്കിലും ksrtc രക്ഷപ്പെടുമോ നോക്കാം.

  • @vineethv5861
    @vineethv5861 Год назад +2

    Trivandrum central stand mutal kesavadasapuram vare super fast nu Elladatum stop und.

  • @shojiabraham9723
    @shojiabraham9723 Год назад

    വെയിൽ അകറ്റോട്ടു അടിക്കാതിരിക്കാൻ window ഗ്ലാസ്‌ കുറച്ചും കൂടി തഴോട്ട് taazhti undaakuka... മുകളിൽ ഉള്ള എക്സ്ട്രാ ഗ്ലാസ്‌ കൂളിംഗ് ഇട്ടാൽ മതി...ഒരു വെയിലും അകത്തു കയറില്ല...

  • @georgevarghese5683
    @georgevarghese5683 Год назад +1

    It's becoming a joke. Busses are of various confusing colors, designs and routes. It has lost its purpose and identity. Old basic buses were light and simple. Authorities must be professionals and think from the passenger side.

  • @its_hiller9356
    @its_hiller9356 Год назад +2

    Puthiya superfast bussukal slow aayittan odikkunnath .because 60kmph locked aan. 5000 km kazhinjal parappikkum 😊

  • @kl0167
    @kl0167 Год назад +2

    നീ കേറണ്ട . ഒന്നു പോടെ എണീറ്റ് .. നീ കേറീല്ലന്ന് വച്ച് ഒന്നും സമ്പവിക്കാൻ പോണില്ല ....

    • @sayid2336
      @sayid2336 Год назад

      Pinne Super fast enn enthina peer ittath vegathil povanallengil

  • @arunwilson5359
    @arunwilson5359 Год назад +2

    ഫുൾ നെഗറ്റീവ് ആണല്ലോ ബായി , താങ്കളുടെ മുൻപത്തെ video കണ്ടു അതിലും നെഗറ്റീവ് ഇതിലും നെഗറ്റീവ്,ഞാനും ഒരു ksrtc യാത്രക്കാരൻ ആണ്, പുതിയ ബസ്സ് ൻറ് നല്ല നല്ല കാര്യങ്ങളും മറ്റും യാത്രക്കാരോട് ചോദിക്ക്, ടൈം delay und ,ok , എന്നാല് സ്പീഡ് lock ൻ്റെ കാര്യം അറിയില്ലേ ,any way 👎

    • @sayid2336
      @sayid2336 Год назад

      Speed lock ella bus ilum onnum illa

  • @ranjither2475
    @ranjither2475 10 месяцев назад

    Hi brother, the bus is good but the service to coimbatore was pathetic. Swift superfast from kottarakara to coimbatore. On 6 th nov had boared from chalakudy at 12.00 noon, the bus reached at coimbatore at 6.15 p. M six hour to reach coimbatore that also through highway. What to say

  • @jythoishkumar2197
    @jythoishkumar2197 Год назад +3

    Verea .panionnum.ellioadaa

  • @Mahi-ot2lk
    @Mahi-ot2lk Год назад +2

    വേഗം എത്തണം എങ്കിൽ ആംബുലൻസിൽ പോണം ചങ്ങാതി..
    ആളെ കയറ്റാൻ ആണല്ലോ ഇ സാദനം. അപ്പോൾ സ്റ്റോപ്പ്‌ വേണം.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      340 km oodi palakkad ethumboyekkum oru manushyante oru divasam povum … online resrvation oyivakknm ee type bus ile .. ennitt short route il odikknm

  • @akshaysajeev6144
    @akshaysajeev6144 Год назад +1

    28:25 min, Mvpa kum Pbvr btw ulla Pezhakkapilly aanu avide FP, SF um Stop ullatha....

  • @sajid8283
    @sajid8283 Год назад +8

    ഇന്നത്തെ വീഡിയോ എനിക്കിഷ്ടപ്പെട്ടിട്ടെ ഇല്ലാ.. ഒന്നാമത്തെ കാരണം.. New സർവീസ് ആണ്.. So അതുകൊണ്ടുള്ള പോരായ്മ ഉണ്ടാകാം.. ആളെ എടുക്കുന്ന എന്നത് ഒരു തെറ്റായി ഞാൻ കാണുന്നില്ല..ഇനി അങ്ങനെ എടുക്കുന്നുണ്ടെങ്കിൽ അവിടെ സ്റ്റോപ്പ്‌ ഉണ്ടായിരുന്നോ എന്ന് പരിശോധികണമായിരുന്നു.രണ്ടാമത് ലോങ്ങ്‌ ഓടാതെ തന്നെ സീറ്റ്‌ നോക്കി ഇത് comfort തരില്ല എന്ന് പറഞ്ഞത്.. അത് പോയിനോക്കിയതിന് ശേഷം പറയാമായിരുന്നു.. മൂന്നു എല്ലാവരും ഒരേയ് സ്വാഭാവക്കാരല്ല.. ചില ആൾക്കാർ നല്ലോണം അടുക്കും. അല്ലാത്തവരും ഉണ്ട്.. ആദ്യത്തെ സർവീസ് ഒക്കെ ആകുമ്പോ അതിന്റെ പ്രഷർ കാണാം.. അത്കൊണ്ട് തന്നെ ഇവരെ കാണിക്കാൻ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞതും മോശമായിപ്പോയി.. ആകെ കൂടെ ആർക്കോ വേണ്ടി ചെയ്ത വീഡിയോ പോലെ.. നല്ലതായി ഒന്നും പറഞ്ഞിട്ടില്ല.. Thumbnail ഇൽ അടക്കം..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Bus ile seat position kandal ariyam athil comfort undo enn… pinne palarum already paranja karym an … samshyam ullavarkk aa bus il oru 8 manikkor irunn nokkatte

    • @Aswiinnn26
      @Aswiinnn26 Год назад

      ​@@wanderwithmebyfayis4397 ee seat il 8 hr irukunath impossible.. slightly kurach backward ayirunn engil ok ayirun ee seat il patilla

    • @shp-1753
      @shp-1753 Год назад

      swift il കൊള്ളാവുന്ന സീറ്റ് ഉള്ളത് പ്രകാശ് built a/c വണ്ടിയിൽ മാത്രമാണ്

    • @Aswiinnn26
      @Aswiinnn26 Год назад

      @@shp-1753 but vandi bayankara kulukam aanuu.. comfortable ayit toneela.. sleeper and semi sleeper..

    • @shp-1753
      @shp-1753 Год назад

      @@Aswiinnn26 sleeper volvo alle