KSRTC New TATA 1618 Turbotronn BS6 Bus With Kondody Body Full Review- AutosVlog

Поделиться
HTML-код
  • Опубликовано: 12 дек 2021
  • ksrtc new bus with kondody body
    ksrtc tata 4cylinder bus
    tata 5l turbotron engine
    tata bs6 malayalam
    tata malayalam
    INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
  • Авто/МотоАвто/Мото

Комментарии • 859

  • @ascentshiva
    @ascentshiva 2 года назад +41

    I'm from Coimbatore and I Love KSRTC, especially that bell sound! Tata is always with good mileage🥰🙌🏾👆🏾😜

  • @mohammedameenparat3049
    @mohammedameenparat3049 2 года назад +27

    പുതിയ ടാറ്റ ബസുകൾ ഒക്കെ അടിപൊളി ആണ് , കോഴിക്കോട് cwms ഒക്കെ ഫുൾ പവർ ആണ് , നല്ല യാത്ര സുഖവും ഉണ്ട് .

  • @shajeerali2520
    @shajeerali2520 2 года назад +349

    KSRTC ye review ചെയ്യാനും വേണം ഒരു range... മറ്റു automobile ചാനൽന്ന് സാധിക്കാത്ത ഈ കാര്യം Vishnu ചേട്ടന് മാത്രം 🔥🔥🔥🔥പുതിയ Volvo sleeper വരുന്നുണ്ട് KSRTC ക്ക് പറ്റുമെങ്കിൽ അത് കൂടി review ചെയ്യണേ 😁

    • @mohammedishakcp2212
      @mohammedishakcp2212 2 года назад +1

      ശരിയാണ് 🥰പോളിയാണ് ചേട്ടൻ

    • @biker__bro
      @biker__bro 2 года назад +1

      Kondody ഇൽ connection മാത്രം മതി RW built bus അല്ലാലോ

    • @user-ls1ld7hd6f
      @user-ls1ld7hd6f 2 года назад

      ❤️❤️❤️❤️❤️❤️

    • @longblast6885
      @longblast6885 2 года назад +1

      KSRTC swift aano?

    • @truckdriverslife5404
      @truckdriverslife5404 2 года назад +1

      Good 👍

  • @RDi6003
    @RDi6003 2 года назад +25

    My father was a ksrtc conductor…37 years #Attingal depot. #K #S #R #T #C ❤️ 💕

  • @bipin.j2788
    @bipin.j2788 2 года назад +153

    2006ലെ യൂട്യൂബ് കേരളത്തിൽ ശക്തമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പഴയ പച്ച വെള്ള മിന്നമിന്നി കളർ sf, ഓറഞ്ച് വെള്ള fp. ആഹാ പഴയ കാലം 🔥

    • @pranav1848
      @pranav1848 2 года назад +5

      Android phone polum eranghiyitilla apola RUclips

    • @bipin.j2788
      @bipin.j2788 2 года назад +27

      @@pranav1848 മോനെ youtube ഇറങ്ങിയിട്ട് 16 വർഷം ആയി. 2005 ൽ ആണ്. ആൻഡ്രോയ്ഡ് ഫോൺ ഇറങ്ങുന്നതിന് മുമ്പേ Google, youtube, wikkipidiya, Yahoo പോലുള്ള സാമൂഹ്യ മാത്യമങ്ങൾ ഉണ്ട്‌ കേട്ടോ. 😅. ഇത് അറിയാത്തത് വെറും അ റിവില്ലായ്മ. ഈ എന്റെ കമന്റ്‌ന് കിട്ടിയ കുറച്ചു like എങ്കിലും ഒന്ന് നോക്കാരുന്നു

    • @jibinvarghese8333
      @jibinvarghese8333 2 года назад +1

      സത്യം.....

    • @karthikstormop8927
      @karthikstormop8927 2 года назад +5

      ഹൈ ടെക് ബസുകൾ ആരുന്നു ഏറ്റവും കിടിലൻ ലിവറി ആയി ഇറങ്ങിയത്. അതിൽ super fast ലിവറി 💥💥🔥🔥

    • @pranav1848
      @pranav1848 2 года назад +3

      @@bipin.j2788 ok sammadichu ath ende vivaram illayma but aa kaalth itrem extensive ayit android phones ano use cheythond irunnath?? Etraper youtubers undarunu(indians)
      Pinne mattulavrde vivaram illayma choondi kanich like medikkunath mass ayit thonun undenkil angane irikett👍🏻 idc

  • @__H3is3nB3rg
    @__H3is3nB3rg 2 года назад +30

    പ്രൈവറ്റ് ബസ് കൊണ്ട് നടക്കുന്നത് പോലെ വൃത്തിയായി കൊണ്ട് നടന്നാ മതിയാരുന്നു. അല്ലേൽ സന്തോഷ്‌ കുട്ടൻ പോലെയുള്ളവർക്ക് ഈ വണ്ടി കിട്ടണം

  • @winsandfailsmallu7218
    @winsandfailsmallu7218 2 года назад +35

    Kidu buss❣️❣️……ksrtc employees nalla pole sookshicha mathiyarunnu…

  • @akshayks1895
    @akshayks1895 2 года назад +41

    That engine sound 🥰🥰🥰🥰

  • @dipakrn5230
    @dipakrn5230 2 года назад +55

    Nice review! Hope KSRTC authorities let you do a full review on road under their guidance. Afterall, its people's (like people's better than public) transport! 🚌

  • @ajithmohan1442
    @ajithmohan1442 2 года назад +28

    കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഫ്രീ കിട്ടിയതാണ് എങ്കിലും ടാറ്റാ വണ്ടി ksrtc യിൽ ഇനിയും ടാറ്റാ അയിഷർ ബസുകൾ ksrtc എടുക്കട്ടെ ksrtc-tata💪

    • @theearthyflavor
      @theearthyflavor 2 года назад +1

      Eicher ottum comfort ellatha vandiya

    • @nithinjoseph5159
      @nithinjoseph5159 2 года назад +5

      വണ്ടി അടിപൊളിയാ ലോ ഫ്ലോർ നശിപ്പിച്ചത് പോലെ കട്ട പുറത്തു കയറ്റി നശിപ്പിക്കാതെ ഇരുന്നാൽ മതിയായിരുന്നു 😄😄

    • @binoymn2640
      @binoymn2640 2 года назад

      @@nithinjoseph5159 evanmaru nasippikkukayallathe ksrtc naanakkan onnum ponilla full commission adichumatti kattumudikkum

    • @vipinkj5201
      @vipinkj5201 2 года назад +6

      Leylandinte atrem varilla leyland bus mathi athinte atrem yatra sugam vere companikk kittilla

    • @sainulharif7655
      @sainulharif7655 2 года назад +2

      Eicher venda
      Tata kollam

  • @saneeshsanu1380
    @saneeshsanu1380 2 года назад +16

    TATA💪😍😍😍. ടാറ്റായുടെ കൊണ്ടോട്ടി ബോഡി കാണാൻ കുറേയായി കാത്തിരിക്കുന്നു. എത്ര നല്ലത് കൊടുത്താലും KSRTC അത് കുറച്ച് നാൾ കഴിഞ്ഞ് കട്ടപ്പുറത്താക്കും.

  • @srinivashr7641
    @srinivashr7641 2 года назад +5

    Love from tamilnadu😍, adi poli

  • @gokulshaji771
    @gokulshaji771 2 года назад +117

    വണ്ടി ഒകെ അടിപൊളിയാ, കുറച്ചുനാൾ കഴിഞ്ഞു kstrc തന്നെ പണ്ണിത് കൊള്ളാമാക്കുന്നെ കണ്ണാണമെല്ലോ.

    • @blessonh6856
      @blessonh6856 2 года назад +8

      Sathyam

    • @bineshbiju6856
      @bineshbiju6856 2 года назад +3

      Sathyam avare vandii nokkillaaa aanagne adhe angee nashippikkumm

    • @Sharon-xu1xb
      @Sharon-xu1xb 2 года назад +1

      Vandi kollilla.shuter window ulla bus Anu nallath

  • @Y2C-333
    @Y2C-333 2 года назад +4

    ചേട്ടന്റെ റിവ്യൂ എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. കൊണ്ടോടി നിർമിച്ചു നല്ലക്കിയിരിക്കുന്ന വണ്ടി കിടിലൻ

  • @Mr.Trivianvlogger
    @Mr.Trivianvlogger 2 года назад +13

    Long service nadathumbol mikkavarum aa grill open cheyth vech oodendi varum..LED board aadyathe one month enkilum vrithayayittu oodiyal mathiyayirunnu 🙏 ithavana Hotseat vech thanna Kondody bodyworkshop teamne huge thanks 🙏

  • @anilkumarjoseph6817
    @anilkumarjoseph6817 2 года назад +55

    കെട്ടിവലിക്കേണ്ടി വരും എന്നാൽ അല്ലേ പുതിയത് വാങ്ങാൻ പറ്റു.... സുക്ഷിച്ചാൽ ഇരുപത്തി അഞ്ചു വർഷം പൊന്ന് പോലെ കൊണ്ടുപോകാൻ കഴിയുന്ന വണ്ടി ഇരുപത്തി അഞ്ചു ദിവസം കൊണ്ട് പൊളിച്ചു കയ്യിൽ തരും അതാണ് ksrtc

  • @arunbabu4260
    @arunbabu4260 2 года назад +1

    Poli poliyeeee😍😍😍.katta waiting aarnnuu.poli look .oru rakshem illaa 🔥🔥🔥

  • @ivan457
    @ivan457 2 года назад +5

    Post amendments to Central Motor Vehicle Rules, it required Coach builders to comply with IS standards for bodybuilding and ARAI accreditation was a must. Kondody was the first coach builder in Kerala to get accredited.

  • @AutosVlog
    @AutosVlog  2 года назад

    സംശയങ്ങൾക്കും നല്ല photos കാണാൻ follow ചെയ്യണേ
    instagram.com/autos_vlog

  • @Batman.gothamb
    @Batman.gothamb 2 года назад +24

    Ksrtc ഓടിക്കാൻ യൂണിഫോം ഇട്ടു വന്ന വിഷ്ണുവേട്ടൻ മാസ്സ് അല്ലേടാ... ♥️🤣

  • @abhijithprasannan2015
    @abhijithprasannan2015 2 года назад +6

    Review super. Pakshe എനിക്ക് ഷട്ടർ ബോഡി ഇഷ്ടം.

  • @user-uc7vd2lh1d
    @user-uc7vd2lh1d 2 года назад +4

    കെഎസ്ആർടിസി ബസിനെ വച്ച് റിവ്യൂചെയ്യാനും വേണം ഒരു റേഞ്ച്... വിഷ്ണു മച്ചാൻ പൊളിച്ചു 😍😍😍.. ഇതിനെ ഇങ്ങനെ തന്നെ നല്ല രീതിയിൽ പരിപാലിച്ചു കൊണ്ട് നടന്നെങ്കിൽ മതിയായിരുന്നു.... 🙏

  • @m.srinivsanm.srinivsan4382
    @m.srinivsanm.srinivsan4382 Год назад

    Very nice body building is excellent and inside visibility is quite super making of video is superb with full details thumbs up to KSRTC 👍

  • @Mohith893
    @Mohith893 2 года назад +37

    This changes are mandatory according to new AIS. Not by KSRTC instructed to Body builders

  • @vineethak9223
    @vineethak9223 2 года назад +13

    ടാറ്റാ +kondody😘😘😘💪🏻💪🏻

  • @ajeeshvava82
    @ajeeshvava82 2 года назад

    Nalla kidilan pavaratto 😁👌🏼..pwoli review broo🥰🥰🥰

  • @midhuzzthecakeartist240
    @midhuzzthecakeartist240 2 года назад +63

    സൈഡ് ഗ്ലാസ് ഇട്ട ബസിൽ കേറാർ ഇല്ല. ഭയങ്കര ചൂട് ആണ്..
    #ഷട്ടർ ബസ് ഇഷ്ടം❤️❤️

    • @akshayks1895
      @akshayks1895 2 года назад +4

      Shutter bus Ishttam😘🥰🥰🥰🥰

    • @harikrishnan1954
      @harikrishnan1954 2 года назад +1

      Correct

    • @_S.D.P_
      @_S.D.P_ 2 года назад +6

      Shutter is gone.. as per body code only glass windows will come in future.

    • @jithinvp7264
      @jithinvp7264 2 года назад +1

      Me too

    • @abbasabbas8210
      @abbasabbas8210 2 года назад +1

      Yes old model kidu

  • @kingleonidas462
    @kingleonidas462 2 года назад +5

    Ksrtc.. 🥰🥰🥰 iniyum iragan irikunna vandikalkayi waiting.. Ksrtc + leyland combo 🥰🥰🥰🥰

  • @2030_Generation
    @2030_Generation 2 года назад +2

    മച്ചാൻ വേറെ ലെവൽ ആണ്... 😄
    💪 ജയ് KSRTC

  • @FOODANDYOU
    @FOODANDYOU 2 года назад +4

    Awesome, ... Humble request to maintain it like this.. 🙏

  • @princevarghese6513
    @princevarghese6513 2 года назад

    Pwoli.. Review ചേട്ടാ... 💖💖💖💖

  • @Dileepdilu2255
    @Dileepdilu2255 2 года назад +9

    പൊളിച്ചു 💜💛👏😍💞♥️👍

  • @jayakrishnanc6974
    @jayakrishnanc6974 2 года назад +7

    Ksrtc ഇന്നുമുള്ള red yellow കളറും ഡിസൈനും പോലെ മനോഹരമായി മറ്റൊന്നുമില്ല. ❤

  • @harikrishnankg77
    @harikrishnankg77 2 года назад +1

    ഇനിയും ഒരുപാട് മികച്ച വാഹനങ്ങൾ റിവ്യൂ ചെയ്യുവാൻ സാധിക്കട്ടെ 👍🙌❤️

  • @mohamedjaved5587
    @mohamedjaved5587 2 года назад +6

    And as usual adi poli..... Being a bus fan I'm really happy to see your vlog today thank u so much bro from Tamilnadu bus fans

  • @sanjaivarghese2636
    @sanjaivarghese2636 2 года назад +5

    റിവ്യൂ ചെയ്യാൻ ആണെങ്കിലും യൂണിഫോം ഇട്ടു വന്നു മാസ്സ് കാണിച്ച വിഷ്ണു ചേട്ടൻ പൊളിയല്ലേ...😁

  • @sambuklgd9247
    @sambuklgd9247 2 года назад +5

    KSRTC.... ഓരോ മലയാളിയുടെ യും.. വികാരം
    ❤❤❤❤❤❤TATA ASHOKLEYLAND.. UYIR.... OLD LEYLAND SOUND.... NOSTALJIA ♥♥♥♥♥♥

    • @abejacobmalayatt5322
      @abejacobmalayatt5322 2 года назад

      The old engine sound of Tata, Leyland comet,and Fargo(new gen. may not be knowing Fargo) still in my memory. Fargo had a model named high speed Fargo.It was having a bonnet shorter than others.

  • @joker..7495
    @joker..7495 2 года назад +4

    Kondody body building Kidu..👌👏

  • @arjunpnair3420
    @arjunpnair3420 2 года назад

    Nice review bro👌kondody body🤗🤗🤩🤩

  • @nishadsabeer1449
    @nishadsabeer1449 2 года назад +2

    Nice review TATA bs6 bus super KSRTC vere level

  • @babukombazha8541
    @babukombazha8541 2 года назад +42

    വണ്ടി കിടു ആണ്..
    പക്ഷേ KSRTC യുടെ കയ്യിൽ കിട്ടിയാൽ കഴിഞ്ഞു..

    • @winsandfailsmallu7218
      @winsandfailsmallu7218 2 года назад +1

      Ithokke rand divasathekk😔Avanmaar ithinteyokke aditharayilakkum…
      Kidilam bus❣️

  • @user-kr8fr6gx4m
    @user-kr8fr6gx4m 2 года назад

    Brooo vareity videos idununathukondu thanks. Njan partisicha video

  • @akizfouji6368
    @akizfouji6368 2 года назад +1

    Front athra poraaaa njn oru katta ksrtc vandi pranthan aanu... nte fvt brand um TATA aanu but.. ithile head light design kurechudee nannakkayirunnu... eee light leyland model anu ethoru eripp illaa ahhh minnal. Express okkee pole ullaa model anel onnude minnicheneeee but totally not bad❤️love ksrtc😍

  • @nothingworlds5989
    @nothingworlds5989 2 года назад

    Super review chettan❤️👍

  • @LiveLyv
    @LiveLyv 2 года назад

    Ya mone😍 Poli🔥

  • @bakthan
    @bakthan 2 года назад

    Kottorinte bs6 model first ashok leyland tourist bus odane iraghum athinte review aduth kandal enik valare sandhosham avum 😍

  • @heartofbuslover1133
    @heartofbuslover1133 2 года назад +18

    ലൂക്കിന്റെ കാര്യത്തിൽ മുൻപന്തിയിൽ ഉള്ളത് മ്മടെ മേസ്തിരി ബസുകൾ ആണ് 💞

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 года назад +1

      KKD build bus anu mass.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 года назад

      @MusicPhile Pappanamcode RW certification kittiyitund.but new order onnum illalo.

    • @_S.D.P_
      @_S.D.P_ 2 года назад +1

      🤣🙏 Ksrtc build bus look like a metal box of 1970s. Please don't build something like that, its a shame. It is 2021, bring some modern design, Atleast try something.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 года назад

      @MusicPhile yes bus paniyunenkil athu kondody paniyanam allel kkd Rw nu certification kittanam.

  • @viveksivan4504
    @viveksivan4504 2 года назад +24

    ഇനി leyland BS6 കൊണ്ടോടി ബോഡി ഉടനെ തന്നെ ഇറങ്ങും എന്ന് വിശ്വസിക്കുന്നു

    • @jinujain3242
      @jinujain3242 2 года назад +3

      1year munpe erangi

    • @Thankan9876
      @Thankan9876 2 года назад

      Aake 100 bus e kondody manufacture cheythittullu. Ethu.. 101 bus

    • @jinujain3242
      @jinujain3242 2 года назад +2

      @honey hunter Bs6 ahnn leyland viking ARADHANA review ee channelil thanne ondd

    • @jinujain3242
      @jinujain3242 2 года назад +1

      @honey hunter aathu pointaa😁 but njn udheshiche Ashok Leyland Bs6 kondody body ahnn

    • @Amal-hl4he
      @Amal-hl4he 2 года назад +1

      Ith thanne tata free aayit kodutha chasis aanu....

  • @nizamm5975
    @nizamm5975 2 года назад +10

    മുൻവശം കൊണ്ടോടി ലെയ്ലൻ്റ് പോലെ ഭംഗി ഇല്ല, ക്രോം ഒഴിവാക്കിയത് കൊണ്ടാവും, ഫ്രണ്ട് ഹാംഗിംഗ് അധികം ഉണ്ടായിട്ടും അവിടെ ഡോർ ഒഴിവാക്കിയത് എന്ത്? രണ്ട് സീറ്റുകൾ കൂടി കൂടുമായിരുന്നല്ലോ , സ്റ്റിയറിംഗ് സൂപ്പർ ,പുറക് വശം ഭംഗി പോര .ബോഡി പാച്ച് വർക്ക് ചെയ്യുവാൻ അലൂമിനിയം തകിട് പ്രയാസമാകുമല്ലോ. ,ഫിനിഷിംഗ് കിട്ടില്ല . എത്ര മനോഹരമായ ബസ്സുകൾ വന്നാലും ,ക്ലച്ച് ഉപയോഗിക്കാതെ ഗിയർ അടിച്ചിട്ട് ഗിയർ ബോക്സ് ചവിട്ടി പൊളിക്കുന്ന ഏമാന്മാർ ഉള്ളത് കൊണ്ട് ഇതുപോലെ എത്ര നാൾ ? മുൻവശം ഇതുപോലെ എത്ര നാൾ കാണുവാൻ കഴിയും ? ഗ്ലാസ്സുകൾ വെട്ടി ചെറുതാക്കി ,മുൻവശം പൊളിച്ച് കോഴിക്കൂട് പോലെ പണിത് കരവിരുത് കാണിക്കുന്ന റീജ്യണൽ വർക് ഷോപ്പിലെ കലാകാരന്മാർ നീണാൾ വാഴട്ടെ

  • @rejithomas7729
    @rejithomas7729 2 года назад +18

    Good body and interior works. Now depends on how the engine and body is maintained. Driver should be trained to press clutch and change the gear. Normally KSRTC never engage clutch. And engine, gear and clutch is damaged, and gives only half its life.

    • @nizamm5975
      @nizamm5975 2 года назад +8

      Kടrtc യുടെ പുതിയ ബസ്സുകളിൽ പോലും ഗിയർ മാറ്റുവാൻ ക്ലച്ച് ഉപയോഗിക്കാതെ ഗിയർ അടിച്ച് ഇടുന്ന ശബ്ദം അതി ഭയങ്കര ശബ്ദം കേട്ടിട്ടില്ലേ ,അതാണ് ഉണ്ട ചോറിന് നന്ദി കാണിക്കാത്ത ഏമാൻമാർ .എന്ത് തന്നെയായാലും ശമ്പളം കിട്ടും എന്നുള്ള അഹങ്കാരം

    • @techfacts424
      @techfacts424 2 года назад +1

      @@nizamm5975 private busilum chilar clutch use cheyaarilla

    • @nizamm5975
      @nizamm5975 2 года назад +3

      @@techfacts424 പ്രൈവറ്റ് ആയാലും ,സർക്കാർ വാഹനങ്ങളായാലും ,അത് തൻ്റെ ജീവിത മാർഗ്ഗം ആണെന്ന ചിന്ത ഇല്ല. എങ്കിൽ ...............

  • @t-shirtscreation5298
    @t-shirtscreation5298 2 года назад +2

    பேருந்து அருமையாக உள்ளது.அதிக வசதியுடன் உள்ளது👌👌👌👌

  • @sunilkumar-vc8go
    @sunilkumar-vc8go 2 года назад +1

    poly bro mass op seen

  • @Devansuresh
    @Devansuresh 2 года назад

    Pwoli🥰⚡👌

  • @raghuettumanoor2001
    @raghuettumanoor2001 2 года назад +1

    Tata യും Kondody യും ചേർന്ന് നന്നായി ചെയ്തു.. Review super.. ഇതേ വണ്ടി KSRTC യുടെ കയ്യിൽ കിട്ടി ഉപയോഗിച്ച് തുടങ്ങിയ ശേഷം ഒരു വർഷം കഴിഞ്ഞു ഒന്നൂടി review ചെയ്യാൻ അഭ്യർത്ഥിക്കുന്നു

  • @mohammedbilalbilalmohammed9458
    @mohammedbilalbilalmohammed9458 2 года назад

    Powli broooo

  • @arunwayanad5553
    @arunwayanad5553 2 года назад +26

    ബസ് ഇപ്പോൾ കാണാൻ നല്ല രസം ഉണ്ട് ഒരു രണ്ടു വർഷം ഒന്ന് കഴിയട്ടെ ksrtc ന്റെ സ്വന്ധം മേസ്തിരി പണി തുടങ്ങും 🤣🤣🤣

    • @PradeepPradeep-cw4fv
      @PradeepPradeep-cw4fv 2 года назад +1

      Bs6 six years warranty tata kodukkunnde athu vare company service ayirikkum

    • @jyothikumarpt2186
      @jyothikumarpt2186 2 года назад +3

      ശശി മേസ്തിരി കൈ വയ്ക്കാതിരുന്നാൽ മതിയായിരുന്നു

  • @stranger2664
    @stranger2664 2 года назад +1

    Tata polichuu ....🔥🔥❤️😍

  • @abidebrahim6021
    @abidebrahim6021 2 года назад

    സൂപ്പർ വീഡിയോ 👍👍👍

  • @kishorev7541
    @kishorev7541 2 года назад +16

    Manorama yil kurachu vannu, ini waiting for your review 😘😘

    • @nayanar963
      @nayanar963 2 года назад +1

      37 minutes aayollu video vanniit comment 1 hour ago athenganeee

    • @kishorev7541
      @kishorev7541 2 года назад +2

      @@nayanar963 6 മണിക്ക് തന്നെ Streaming notification വന്നു, അപ്പൊ ഇട്ട comment ആണ് ബ്രോ

    • @AutosVlog
      @AutosVlog  2 года назад +1

      ❤️♥️

  • @faisalfiji
    @faisalfiji 2 года назад +1

    Eee video 1 million adikkum..

  • @adithkrishna4660
    @adithkrishna4660 2 года назад +1

    KSRTC review...ijjathi range 🔥🔥

  • @manuprasad393
    @manuprasad393 2 года назад

    Woww kidilan 💚

  • @kamalkumar4093
    @kamalkumar4093 2 года назад +1

    TATA engine and staring 😍👌👍👍

  • @___adikiran___1710
    @___adikiran___1710 2 года назад +15

    വണ്ടി ഫുൾ poli💥💥ഈ വണ്ടി ഇതുപോലെ തന്നെ ksrtc maintain ചെയ്യുമോ 😅

    • @nevinsanoj1764
      @nevinsanoj1764 2 года назад +2

      Volvo bus pole aakathirunna mathiyarunnu.. 🥵

    • @nizamm5975
      @nizamm5975 2 года назад +2

      റോഡിൽ ഇറക്കി 3 മാസം കഴിയട്ടെ ,കാണാം കോലം

    • @soorajkpkp3064
      @soorajkpkp3064 2 года назад +1

      6 മാസം കഴിയുമ്പോഴേക്കും ഇതും ജൻ റം പോലെ കട്ടപ്പുറത്താക്കും ഇവറ്റകൾ

  • @thunderstorm.100
    @thunderstorm.100 2 года назад +3

    ഞാൻ ഒരു അയർകുന്നം കാരൻ ആണ് ❤️

  • @Rtechs2255
    @Rtechs2255 2 года назад +4

    🔥🔥🔥.
    അങ്ങനെ ksrtc യേയും review ചെയ്തു ❤👌

    • @royhenry9943
      @royhenry9943 2 года назад +1

      Looks better than the usual boxy design of all KSRTC buses but detailing and painting are poor quality. Should not have used rexin/plastic seats in non-ac buses.

  • @theamazingrajapalayam8050
    @theamazingrajapalayam8050 2 года назад +1

    Nice review...
    Front cowl aluminium vech cheyyan chance valare kuravanu....GI sheet aakum cowl..side body aluminium sheet

  • @cantravel833
    @cantravel833 2 года назад

    Superb bro

  • @SOUL-D400
    @SOUL-D400 2 года назад +15

    Ksrtc എന്ന സ്ഥാപനം വളരണം എന്ന് ആഗ്രഹിക്കുന്ന ഓരോ മലയാളി ആന വണ്ടി പ്രേമികൾക്കും സന്തോഷം നൽകുന്ന വീഡിയോ ❤

  • @azhakankaravoor3053
    @azhakankaravoor3053 2 года назад

    Congrats bro

  • @vandimachan
    @vandimachan 2 года назад

    Superb bro ....👍👍👍

  • @tpwhiteff436
    @tpwhiteff436 2 года назад +2

    K.S.R.T.C. LOVER FROM TAMIL NADU ❤️❤️❤️❤️

  • @2030_Generation
    @2030_Generation 2 года назад

    മച്ചാന്റെ സംസാരം സൂപ്പർ... 👏🏻👏🏻

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 2 года назад

    Polippan look aanu ❣️🥰🔥💪😘

  • @alfredthomas1154
    @alfredthomas1154 2 года назад

    Very good description

  • @JagadheeshR
    @JagadheeshR 2 года назад

    Adipoli. ❤ aana vandi ishtam 🖤

  • @tirupurtownreview5469
    @tirupurtownreview5469 2 года назад

    A like from tamilnadu

  • @ashrafolongal148
    @ashrafolongal148 2 года назад +2

    കൂട്ടാൻ നന്ന്, പക്ഷെ വിളമ്പിയത് കോളാമ്പിയില് ആയിപ്പോയി....
    കടപ്പാട്
    Jnrum വോൾവോ orange AC(എറണാകുളം yard )

  • @sumalalsuman1088
    @sumalalsuman1088 2 года назад

    Polichu 👌

  • @anoops7781
    @anoops7781 2 года назад +277

    കട്ടപ്പുറത്തു വക്കാൻ ആണല്ലോ എന്നോർക്കുമ്പോൾ ആണു ഒരു വിഷമം 😪😪

    • @salimuhdpkl3391
      @salimuhdpkl3391 2 года назад +4

      😂😂😂

    • @thampyjohnjohn912
      @thampyjohnjohn912 2 года назад +8

      Anthayalum just one year.pinnea kattapuram

    • @TheMalluVoyager
      @TheMalluVoyager 2 года назад +1

      ruclips.net/video/oCskc0eFyuY/видео.html

    • @manojkp1449
      @manojkp1449 2 года назад +1

      👌

    • @rampo143
      @rampo143 2 года назад +10

      അതെ ഇത്രെയും ഉത്തരവാദിത്തം ഇല്ലാത്ത ഒരു വകുപ്പ് എത്ര ഇലക്ട്രിക്ക് വണ്ടികൾ ,വോൾവോ ബസുകൾ ഈ കഴിഞ്ഞ ഇടക്ക് കണ്ടു 😥😥😥

  • @jerinkj9654
    @jerinkj9654 2 года назад

    nalla speedl povume tata bus full jerk cheyarund .vandy powli look💓😍

  • @jithinkurian126
    @jithinkurian126 2 года назад

    Super vlog

  • @Starankus
    @Starankus 2 года назад

    Kidddu👌👌👌👌👌😍😍😍

  • @jeffyfrancis1878
    @jeffyfrancis1878 2 года назад

    Video poli.

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub 2 года назад

    Poli🔥

  • @arunkp4956
    @arunkp4956 Год назад +1

    Gov Bus ൽ Karnataka rtc ആണ് india ൽ No1, കേരളത്തിൽ ഇപ്പഴും പാട്ട വണ്ടി, karnataka dippo ൽ kerala rtc കണ്ടാൽ ആക്രി വെച്ചത് പോലെ ആയിരിക്കും, kerala rtc മിക്കതും glass കാണില്ല shutter ആയിരിക്കും, ksrtc body മാറ്റി kondody body ആക്കി full glass ആക്കിയാൽ powli ആയിരിക്കും,

  • @manojjohn576
    @manojjohn576 2 года назад

    ഇത് എത്ര കാണും എന്ന് കണ്ട് അറിയണം. ഇതിൻ്റെ ജീവനക്കാർക്ക് ആത്മാർത്ഥത ഇല്ല. അതാണ് നമ്മുടെ നാടിൻ്റെ അവസ്ഥ.

  • @satheedhsatheesh1249
    @satheedhsatheesh1249 2 года назад +1

    SUPERB TATA

  • @govindchandran7195
    @govindchandran7195 2 года назад +3

    അതിനുള്ളിൽ Autos vlog review 🥳🥳🥳🥳🥳🥳🥳... Pever...pever...

  • @dicho_de_la_verdad_
    @dicho_de_la_verdad_ 2 года назад

    Design ചെയ്തവൻ സൂപ്പർ

  • @theak-b91
    @theak-b91 2 года назад

    Kidu

  • @travelbyhari6183
    @travelbyhari6183 2 года назад +1

    പുതിയ ലോറി സീരീസ്നായി കട്ട വെയ്റ്റിംഗ്....

  • @RAMBO_chackochan
    @RAMBO_chackochan 2 года назад +1

    കിടിലോസ്‌കി 👌🏻👌🏻👌🏻👌🏻👌🏻

  • @2030_Generation
    @2030_Generation 2 года назад

    കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @asitmetha1908
    @asitmetha1908 2 года назад

    Nice 👌👍 Super Bus
    Jai Malbar 🌴 jai KSRTC💪

  • @azizma705
    @azizma705 2 года назад

    അടിപൊളി 👍👍

  • @gibyvarghese5391
    @gibyvarghese5391 2 года назад +2

    എല്ലാം കൊള്ളാം അടിപൊളി വണ്ടി.
    ഇത് നമ്മുടെ റോഡിൽ കൂടി അല്ലേ ഓടേണ്ടത് അപ്പോൾ പൊളിയാക്കും 😂😂😂

    • @sadifharansasi7071
      @sadifharansasi7071 2 года назад

      റോഡുടും TATA യേ ഏപ്പിക്കുക.

  • @theexplorer1383
    @theexplorer1383 2 года назад +19

    Hooo chettanum T A T A um mass😍🤩

  • @MohanRaj_3778
    @MohanRaj_3778 2 года назад

    Super bro

  • @DMJr882
    @DMJr882 2 года назад

    Anyaya look.. kondody uyir💖