KSRTC History | KSRTC History 1938 - 2021 | ബസ് ചരിതം EP 39

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 107

  • @binukbabu4376
    @binukbabu4376 2 года назад +15

    മച്ചാനെ അടിപൊളി... എടുത്ത എഫോർട്ടുന് ഹാൻഡ് ഓഫ്... ഇനിയും വീഡിയോ ചെയ്യണം... Ksrtc വാങ്ങിയ ഷാസിയെപറ്റി.. അവയുടെ വിശദ വിവരങ്ങളും

  • @sahadevanvijayakumar2046
    @sahadevanvijayakumar2046 2 года назад +10

    Thanks bro, ഒത്തിരി കഷ്ടപ്പെട്ടാണ് ഇത്രയും data collect ചെയ്തത് എന്ന് മനസ്സിലായി. വളരെയധികം നന്ദിയുണ്ട് ഈ അറിവ് പകർന്നു തന്നതിന്. Sahadevan Vijayakumar, Bus Fanning, Kanniyakumari.

    • @harikumarpv7024
      @harikumarpv7024 Год назад

      വളരെ നന്നായി ചെയ്‌തതു കൊണ്ടാണ് കറക്ഷൻ വന്നപ്പോ പറഞ്ഞത്. 🥰🌹

  • @byjudasj3308
    @byjudasj3308 3 года назад +7

    Thanks bro, ഒത്തിരി കഷ്ടപ്പെട്ടാണ് ഇത്രയും data collect ചെയ്തത് എന്ന് മനസ്സിലായി. വളരെയധികം നന്ദിയുണ്ട് ഈ അറിവ് പകർന്നു തന്നതിന്.
    KSRTC ക്ക് TT 1 മുതൽ TT 10 വരെയുള്ള ട്രാക്ടർ ട്രൈലെർ ബസ്കളും ഉണ്ടായിരുന്നു (1975 കളിലാണ് തിരുവനന്തപുരത് Launch ആയത് എന്ന് തോന്നുന്നു) അത് വിട്ടുപോയി.

    • @LijozVlogs
      @LijozVlogs  3 года назад

      Thanks alot for the valuable informations and support♥️

    • @sasidharannair9312
      @sasidharannair9312 2 года назад +2

      1980 il ചാലക്കുടിയിൽ2 ട്രാക്ടർ ട്രെയിലർ ബസ്സ് ഉണ്ടായിരുന്നു.ഞാൻ അതിൽ conductor ആയി ജോലി ചെയ്തിട്ടുണ്ട്. ഒന്ന് chalakudy trissur um, ഒന്ന് ചാലക്കുടി എറണാകുളം ഉം ആയിരുന്നു.

  • @travelmedia5992
    @travelmedia5992 3 года назад +36

    ആനവണ്ടി ഫാൻസ്‌ ലൈക്‌ അടിക്കാൻ ഉള്ള കമന്റ്‌ ♥️🚌🚌🚌

  • @AjuVechoochira
    @AjuVechoochira 3 года назад +4

    മനോഹരമായി വിവരിച്ചു

  • @ViNUsVlogs
    @ViNUsVlogs 3 года назад +7

    സൂപ്പർ ബ്രോ.... നല്ല അവതരണം... അറിവുകൾ ക്കു നന്ദി.

  • @abuabunk9408
    @abuabunk9408 2 года назад +2

    നല്ല അവതരണം പഴയകാല ബസ്സ് കൾ പുതു തലമുറയ്ക് കാണാൻ അവസരം ലഭിച്ചു

  • @vijayanm3293
    @vijayanm3293 Год назад +1

    ഇത്രയും അറിവ് നൽകിയതിന് നന്ദി ഇതിൽ ഒരു കാര്യം കൂടി ചേർക്കാൻ ഉണ്ട് പത്മനാഭപുരം കൊട്ടാരം ബസ് അന്നത്തെ സർക്കാരിന് കൈമാറുമ്പോൾ ഒരു എഗ്രിമെന്റ് ഉണ്ടായിരുന്നു സർക്കാരിന് ഇത് എന്ന് കൊണ്ടുനടക്കാൻ പറ്റത്തില്ലിയോ അന്ന് കൊട്ടാരത്തിന് തിരികെ കൈമാറണമെന്ന് ആ എഗ്രിമെന്റ് ഇന്നും നിലനിൽക്കുന്നു

  • @joshraj807
    @joshraj807 2 года назад +6

    1997 ൽ TN series ലെ ചില ബസ്സുകൾ ഉൾപ്പെടുത്തി (eg: TN 845)Metro city bus ഇറക്കിയിരുന്നു.

  • @sooraj..
    @sooraj.. 3 года назад +5

    Good work 👌
    Keep Going 🔥

  • @sreek4997
    @sreek4997 3 года назад +5

    P series bus was very nice. Still love that type of body

  • @shibijoji3025
    @shibijoji3025 3 года назад +3

    Poli ksrtc uyir

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 года назад +2

    നല്ല വീഡിയോ കാഴ്ചകൾ.ചരിത്റഠ

  • @joshraj807
    @joshraj807 2 года назад +2

    Very informative. Congratulations

  • @amaldathsb1552
    @amaldathsb1552 3 года назад +2

    Perfect ചേട്ടാ ❤❤❤❤

  • @albertthamby3177
    @albertthamby3177 6 месяцев назад

    വളരെ നല്ല വിവരണം

  • @abuasif8657
    @abuasif8657 2 года назад +1

    നല്ല അവതരണം 👌..
    ആന വണ്ടി 🔥

  • @gurusplacesandevents813
    @gurusplacesandevents813 26 дней назад +1

    Ksrtc യുടെ നിറം.. എന്നും ചുവപ്പും മഞ്ഞയും ആയി...1964 ലെ നിറം.. കാണാൻ ആഗ്രഹിക്കുന്നു...

  • @jinsonkjoseph
    @jinsonkjoseph 2 года назад +2

    T series മുതൽ എല്ലാ സീരീസിലും ഉള്ള വണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട്

  • @girisankargs6526
    @girisankargs6526 3 года назад +2

    Ksrtc വാർഷികദിവസം 2020 20ജീവനുകൾ അവിനാസി ബസ് അപകടത്തിൽ പൊലിഞ്ഞു 🌹🌹😔

  • @SamjirajMuttachal
    @SamjirajMuttachal 3 года назад +6

    2010 ൽ ആണ് വെസ്റ്റിബുൾ വന്നത്

  • @bijuthomas3961
    @bijuthomas3961 Год назад

    Nice work and video good to know about Anna Vandi

  • @ksrtc6614
    @ksrtc6614 3 года назад +5

    Super ❤❤❤👌👌

  • @DILLI.
    @DILLI. 2 года назад +1

    Bro adipoli aayind❤️

  • @babupbvr2589
    @babupbvr2589 2 года назад +1

    Very good informative presentation

  • @joshraj807
    @joshraj807 2 года назад +2

    CG Salter അല്ല EG Salter ആണ്. Commer Perkins diesel engine ആണ്.(ചിത്രത്തിൽ കാണിച്ചിരിക്കുന്നത് Leyland Comet ആണ്). Salter സായിപ്പ് കൊണ്ടു വന്ന double decker അല്ല, പിന്നീട് 1961 ൽ നിലവിൽ വന്ന double decker bus കൾക്കാണ് DD series bonnet നമ്പർ നല്കിയിരുന്നത്.

    • @LijozVlogs
      @LijozVlogs  2 года назад

      Thanks for your valuable feedback

  • @vaniachu8153
    @vaniachu8153 2 года назад +1

    Good information 🥰👌🏻👍🏻👍🏻

  • @targetcommunication5450
    @targetcommunication5450 Год назад +1

    Oro kollatheyum nashtam koodi cheyanam

  • @Rahul-iu7jl
    @Rahul-iu7jl 2 года назад

    അടിപൊളി 👌👌👌👌

  • @ajithsharma1396
    @ajithsharma1396 2 года назад +2

    K.s.r.t.c supar fans 💯👍👌👏💪🙋💕

  • @remensubburemen5226
    @remensubburemen5226 2 года назад +4

    Very Very nice good information hats off to this mamoth KSRTC good coverage of its history

  • @vinayak.c2678
    @vinayak.c2678 2 года назад +1

    Super...🤩🤩🤩

  • @joypu6684
    @joypu6684 Год назад +1

    ഒരുകാലത്തു അഭിമാനമായിരുന്നു പക്ഷെ ഇപ്പോൾ അപമാനം ആണ്.

  • @ronychacko8010
    @ronychacko8010 2 года назад

    Perfect ok sir💯👍

  • @SamjirajMuttachal
    @SamjirajMuttachal 3 года назад +3

    11000 old vellarada erattupetta super fast

  • @sreerajpr1983
    @sreerajpr1983 3 года назад +2

    Kollam

  • @premrajnm6091
    @premrajnm6091 Год назад

    സർക്കാർ നിയമനുസൃതം ചാർജ് കൂട്ടാതെ യാത്രക്കാരിൽ നിന്നും അധിക ചാർജ് വാങ്ങാനുള്ള സൂത്രമാണ് ksrtc പുതിയ പേരിൽ ബസ് ഇറക്കുകാ വഴി സാധിച്ചെടുത്തത്... എന്നിട്ടും നഷ്ടം കൂടി... ഇപ്പോൾ ശമ്പളം കൊടുക്കാനില്ലാത്ത അവസ്ഥ...

  • @nandhuvraj9196
    @nandhuvraj9196 3 года назад +1

    Good video👏👏👏👏

  • @gopikrishnan7302
    @gopikrishnan7302 3 года назад +2

    D1,AV1 ennivaude details kittumo, 1000 bus kramathil annekil eppol 17000 Alle varendath TT number vandikal kandit ellalo,road train pole vere oru service koodi undan kettit trailer cabin model ath pinned cabinil recovery van akki ennan ariv adikam service onnum nadathilla ennu kettit ind

  • @unnikrishnanpotty2002
    @unnikrishnanpotty2002 2 года назад +1

    I like always KSRTC.

  • @babupbvr2589
    @babupbvr2589 2 года назад +1

    Please explain the last letters A C E M.and k. ( A. Aluva C. Central works, E. Edapal K. Kozhikode M. Mavelikkara)

  • @sainijacobsoman1569
    @sainijacobsoman1569 3 года назад

    Excellent description

  • @goodmanabraham1713
    @goodmanabraham1713 Год назад

    as well as..Santro, Zen,Qualis,Padmini,800,Ikon,Indica,Ambassidor, City,Accent,Omini also!

  • @vaidyasantosh8559
    @vaidyasantosh8559 2 года назад

    Nice

  • @Josfscaria
    @Josfscaria 3 года назад +1

    anavandi ishtam

  • @ramshadmuhammad3854
    @ramshadmuhammad3854 Год назад

    Super

  • @vijayappanp.m.1066
    @vijayappanp.m.1066 Год назад

    1978-79 കാലത്ത് ട്രാക്ടർ ട്രെയിലർ എന്നൊരു വകഭേദം ബസ്സ് ഉണ്ടായിരുന്നു...കോഴിക്കോട് - പാലക്കാട്.

  • @princeank3678
    @princeank3678 2 года назад +1

    ചുരുക്കത്തിൽ കട്ടയില്ലാതെ - KSRTC ക്ക് നില നിൽപില്ല

  • @sijojohnson3115
    @sijojohnson3115 Год назад

    Love you ksrtc

  • @kingleonidas462
    @kingleonidas462 3 года назад

    Powli 🤜🤜🤜⚡❤

  • @_BlackBirdRider_
    @_BlackBirdRider_ 3 года назад

    Wow nice video 💯

  • @basilnorbert7106
    @basilnorbert7106 2 года назад +1

    T e r a p l a n e നെ പറ്റി ഒന്നും പറയുന്നില്ല. അതുപോലെ
    കണ്ണുർ deluxe എന്ന സിനിമയെ
    പറ്റി ഒന്നും പറയുന്നില്ല...........

  • @മാരണംമാരണം
    @മാരണംമാരണം 2 года назад +2

    എന്തൊക്കെ ആരംഭിച്ചിട്ടും ഇത് ഗുണം പിടിക്കുന്നില്ലലോ നഷ്ട്ട ത്തിൽ നിന്നും കോടികളുടെ നഷ്ടത്തിലേക്ക്

  • @Azim3240
    @Azim3240 Год назад +1

    Super
    Epol video onnum cheyyunnille

    • @LijozVlogs
      @LijozVlogs  Год назад

      New videos udanae varum bro. Thanks for your support

  • @4KSAINT369
    @4KSAINT369 Год назад

    0:46 അന്നത്തെ കാർ പുതിയ കാലത്ത കാർ ആണലോ

  • @LifeTravelbyKris
    @LifeTravelbyKris 3 года назад

    Informative👍

  • @girisankargs6526
    @girisankargs6526 3 года назад +2

    Ts tp te ബസ് എവിടെ. പ്ലീസ് reply

    • @LijozVlogs
      @LijozVlogs  3 года назад

      Incnluded in this video. Check the video description you can find the timings

  • @akhils7277
    @akhils7277 3 года назад +3

    😍😍😍

  • @rajuoommen6965
    @rajuoommen6965 3 месяца назад

    Kannoor deluxe ne kurichu paranjappo malayathile adhya road movie aaya kannur delexe cinimaye kude mention cheyatunnu

  • @melbinmichael4546
    @melbinmichael4546 2 года назад

    👍🏼good👍🏼

  • @harikumarpv7024
    @harikumarpv7024 Год назад +1

    KSRTC STARTED IN 1961

  • @muraleedharannair4908
    @muraleedharannair4908 Год назад

    Infowheels എന്ന പേരിൽ 10 കമ്പ്യൂട്ടറുകൾ ഫിറ്റ്‌ ചെയ്ത് ഒരു ബസ് ksrtc തുടങ്ങി

  • @ksrtcfanknpy8064
    @ksrtcfanknpy8064 3 года назад +4

    Sujith Bhakthan

  • @rajuoommen6965
    @rajuoommen6965 3 месяца назад

    Adhya kala city service green colour ayirunnu

  • @chandrashekharannairkcsnai1082

    A.990.991.വീഡിയോയിൽ കാണുന്ന മോഡൽ ബസ്സ് കൾ
    കുളച്ചൽ.തിരുവനന്തപുരഠ
    റൂട്ടിൽ ഓടിക്കൊണ്ടിരുന്ന
    ബസ്സ്കളാണ്

  • @vaidyasantosh8559
    @vaidyasantosh8559 2 года назад +1

    Thks for info njan 1982 1988 le mumbaionde trissur keralatil varumbo leave le anne aa paze model 1982 le model bus 1988 le kande orma inde anne english aksharam busle onnum ezdarillya ippolta samaytil njan trissur ksrtc le kandetunde pinne 1988 le pudiye model indarnu . Mumbaile bus route number vishakapatnamle avdete buslum route number ayrnu njan 1988 njan 3 std padikyare njan chokyare" bus number anda" appo amma paryum " bus number illya 1993 le 5 varsam kaize varumbo 1982 le model bus illya pudiya model ayrnu

  • @shinephilip890
    @shinephilip890 Год назад

    Vestibule ഇപ്പോഴും ഓടുന്നുണ്ടോ

  • @nazeerpvk6738
    @nazeerpvk6738 2 года назад

    Wow

  • @bobinbs9829
    @bobinbs9829 8 месяцев назад +1

    മിന്നൽ എവിടെ

    • @LijozVlogs
      @LijozVlogs  7 месяцев назад

      Watch full video , its included

  • @melbinmichael4546
    @melbinmichael4546 2 года назад

    👏👏

  • @vijayakrishnanp5536
    @vijayakrishnanp5536 Год назад

    80 കളുടെ അവസാനത്തിൽ eisher mitsubishi യുടെ mini ബസ് ഓടിയിരുന്നു.

    • @subhashjose7220
      @subhashjose7220 8 месяцев назад

      അതാണോ മാമാട്ടിക്കുട്ടിയമ്മ എന്ന പേരിൽ അറിയപ്പെട്ടത് ?

  • @villansir6715
    @villansir6715 Год назад

    KAYAMKULAM TO CHAVARA
    EICHER MINI BUS❤

  • @achindamodaran763
    @achindamodaran763 2 года назад +2

    Paintum perum mathram matti janangalapattikkathe krithyamayittu vandiodochu janangalkku yathra saukaryam koottan nokkuka driverkku nallareethiyil vandi oodikkan class kodukkuka. ksrtc yuda valarcha muradikkathilla. Ippozhatha kanakkinu poyal thamasiyathe poottum.

  • @harimohanr6522
    @harimohanr6522 3 года назад +1

    ❤❤❤😊👌👍🙋

  • @lona205
    @lona205 7 месяцев назад

    Ksrtc chinam varachathu ara ennu sreeyoo

  • @Willys-ls6iu
    @Willys-ls6iu 2 года назад

    Annu raja cheythathu thanne innu nammudemandriyum cheyyunnath

  • @azeemn2015
    @azeemn2015 2 года назад +1

    Irakhyath mathram parayum pala service vannath maraju poyathum parayadey

  • @Aaziyan
    @Aaziyan Год назад

    പഴയ കേരളം ❤❤❤❤❤❤

  • @azeemn2015
    @azeemn2015 2 года назад +1

    Mini bus vannath pollum 2007 vannath

  • @vinodmenonp058
    @vinodmenonp058 Год назад

    🙂

  • @ksrtcfanknpy8064
    @ksrtcfanknpy8064 3 года назад +2

    ❤❤❤

  • @sandeeppcsandeeppc6096
    @sandeeppcsandeeppc6096 3 года назад

    Depot adachu poottuvaanennum newsil und

  • @seranam4569
    @seranam4569 Год назад

    Keralathinte apamaanam

  • @sandeeppcsandeeppc6096
    @sandeeppcsandeeppc6096 3 года назад +2

    Please help

  • @sreeragsyadhav2.o957
    @sreeragsyadhav2.o957 3 года назад +2

    LNG SERVICE THUDANGIYA KARYAM KUDE ULPEDUTHAMAYRUNNU

    • @LijozVlogs
      @LijozVlogs  3 года назад

      Its included, check the video last part

  • @chandrashekharannairkcsnai1082

    A.990.991വിഴിഞഠ ഡിപ്പോയാണ്

  • @babupbvr2589
    @babupbvr2589 2 года назад

    Annu keralam bharichaju Rajavayirunnu innu mandrimarayirunnu

  • @jayanp8010
    @jayanp8010 Год назад

    It is a white elephant. Better to stop this corporation and save the people. Every year we are waste crores of rupees for this nation waste

  • @buspremi2165
    @buspremi2165 3 года назад +1

    Super 💗