പതിനഞ്ച് വയസ്സു വരെ സംസാരിക്കാൻ പോലും കഴിയാതിരുന്ന Sr. മേരി ഹെലൻ്റെ സാക്ഷ്യം Sr. Mary Helen

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 266

  • @donnadanny3813
    @donnadanny3813 2 года назад +3

    നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി. ഈ വാക്യം സങ്കീർത്തനക്കാരനോട് ചേർന്ന് പറയാൻ യോഗ്യയായ സഹോദരി . കർത്താവ് ഇനിയും ബലത്തോടെ അവിടുത്തെ മഹിമ ഘോഷിക്കാൻ ശക്തീകരിക്കുമാറാകട്ടെ . God with you Helen 🙏

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Год назад +1

    യേശു കർത്താവിനു മഹത്വം.ഞങ്ങളുടെ കുടുംബത്തിന്റെയും എന്റെയും വിടുതിലിനായിപ്രാർത്ഥിക്കേണമേ, ഹല്ലേലുയ സ്തോത്രം സ്തോത്രം, ദയവായി പ്രാർത്ഥിക്കേണമേ

  • @sheenaharis5916
    @sheenaharis5916 3 года назад +11

    വളരെ അനുഗ്രഹിക്കപ്പെട്ട ജീവിതസാക്ഷ്യം. ദൈവം ഇനിയും കർത്താവിന്റെ വേലയ്ക്കായി അനേകരുടെ രക്ഷയ്ക്കായി ഉപയോഗിക്കട്ടെ ആമേൻ.

    • @WithMyG0d
      @WithMyG0d 3 года назад

      ruclips.net/video/5Pjx2vl2EpE/видео.html

  • @beenasjohns4728
    @beenasjohns4728 3 года назад +5

    നമ്മുടെ ദൈവം നമ്മുടെ എല്ലാം കാര്യങ്ങളും എത്ര മാത്രം ശ്രദ്ധിച്ചാണ് വീക്ഷിക്കുന്നത്... Thank you Lord... You are my Lord...
    Praise God... Blessed testimony... 🙏

  • @mollymathew9019
    @mollymathew9019 3 года назад +3

    ഈ കാലത്തിലെ ഇയ്യോബ്. ഈ testimony ഒത്തിരി ആത്മ ബലം തരുന്നു അപ്പാ സ്തോത്രം

  • @betheljose
    @betheljose 3 года назад +7

    നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നൽകുന്ന ദൈവത്തിനു സ്തോത്രം.... 🙏🙏🙏

  • @jijomonkkunjumon7258
    @jijomonkkunjumon7258 9 месяцев назад

    നല്ല ടെസ്റ്റ് മണി കർത്താവ് അത്ഭുതം ചെയ്യ്തു ദൈവം ശക്തമായി ഇനിയും അനുഗ്രഹിക്കട്ടെ

  • @thomaschacko4477
    @thomaschacko4477 Год назад

    ദൈവത്തിൻ്റെ അനുഗ്രഹവും മാതാമറിയത്തിൻ്റെ പ്രാർത്ഥനയും എന്നും എന്നും നമ്മോടു കൂടെ ഉണ്ടായിരിക്കട്ടെ ആമേൻ

  • @omanasaji7283
    @omanasaji7283 3 года назад +16

    പിതാവേ, ഈ സഹോദരിയുടെ അനുഭവം വച്ചു നോക്കുമ്പോൾ ദൈവം എന്നെയും എന്റെ കുടുംബത്തെയും എത്രമാത്രം അനുഗ്രഹിച്ചിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു, ഇതിനായി കർത്താവിനെ സ്തുതിക്കുന്നു, ചെറിയ ഒരു പ്രശ്നം വന്നാലും ദൈവത്തോടു പരിഭവിക്കുന്ന എന്നെപ്പോലെയുള്ള മക്കളോടു പൊറുക്കണമേയെന്നു ക൪ത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു

    • @dinaroy1603
      @dinaroy1603 3 года назад +1

      Sister, problems illathathu alla anughraham. Ee sahodhariyanu naam ellavarekalum anughrahikapettaval. Ee sahodhari nammekal daivathodu aduthirikunnu.

    • @edwarddaniel6059
      @edwarddaniel6059 3 года назад +1

      Be

  • @memythomas9024
    @memythomas9024 3 года назад +7

    Praise the Lord. Thank you for the woderful and blessed testimony. Jesus ia alive. May God bless you all.🙏

  • @madhusoodhan3687
    @madhusoodhan3687 3 года назад +9

    കർത്താവായ ക്രിസ്തു പ്രിയ മകളെ ധാരാളമായി അനുഗ്രഹിക്കട്ടെ പ്രിയ ദൈവദാസനെ കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏

    • @lissytc9040
      @lissytc9040 7 месяцев назад

      Prese the Lord Amen. Wonderful Tesstimani God Blesyou Sister 1:05:25

  • @anniemathew4519
    @anniemathew4519 2 года назад +1

    Wonderful. Testimony. Awesome godbless. you Hallelujah molegod bless. You

  • @Lve665
    @Lve665 2 года назад

    വീണ്ടും അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾപ്പാൻ ദൈവം ഹെലൻ സിസ്റ്റർക് അയ്സ്സും ആരോഗ്യവും നൽകേട്ടെ എന്ന് അദ്മാർഥമായി പ്രാർത്ഥിക്കുന്നു God Bless You

  • @betheljose
    @betheljose 3 года назад +6

    സഹോദരിയുടെ നല്ല ആഗ്രഹങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, അതെല്ലാം സർവ്വശക്തനായ ദൈവം പ്രവർത്തിക്കട്ടെ.

  • @sajujacob2489
    @sajujacob2489 Год назад

    Amazing testimony. Glory to God. Thank you pastor for this channel and testimony.

  • @mollymathew9019
    @mollymathew9019 3 года назад +11

    കർത്താവെ സ്തോത്രം. എന്റെ ദൈവം എത്ര വലിയവൻ. ഹല്ലേലുയ

  • @susanpeniyathu7232
    @susanpeniyathu7232 3 года назад +5

    അനേക കഷ്ടങ്ങളിലൂടെ കടന്നുപോയ പ്രിയ Sister റെ പിന്നെയും ശക്തി കരിച്ചു ബലപ്പെടുത്തണേ🙏🙏

    • @sajijoymaruthanatu3228
      @sajijoymaruthanatu3228 3 года назад

      അനേകം കഷ്ടങ്ങളിലുടെ കടന്നുപോയ ( പ്രീയ Sister റെ പിന്നെയും ശക്തി കരിച്ചു ബലപ്പെടുത്തണെ

  • @sebaajishthoppil2789
    @sebaajishthoppil2789 Год назад +1

    God bless you

  • @littleflower5898
    @littleflower5898 2 года назад +14

    എത്ര മനോഹരമായ കുളി൪മ്മ പകരുന്ന ശബ്ദമാണ് പ്രീയസഹോദരിയുടേത്!! ഒരു അഭൌമസൌന്ദര്യം താങ്കളുടെ മുഖത്ത് നിഴലിടുന്നുണ്ട്...

  • @bensaji8410
    @bensaji8410 3 года назад +6

    Blessed testimony, Sr.God bless you and your ministry abundantly .

  • @anithaanishkuwait1759
    @anithaanishkuwait1759 3 года назад +5

    Amazing testimony.. Praise God. God bless you sister 🙏🙏

  • @anievarghesevarghese997
    @anievarghesevarghese997 3 года назад +3

    Blessed and amazing testimony. God bless you abundantly..

  • @Ashokkumar-ch6ow
    @Ashokkumar-ch6ow 2 года назад +3

    God bless you,fantastic 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujasaji6011
    @sujasaji6011 3 года назад +3

    Thank God for the wonderful testimony ..God bless you Sr Helen..May God use you mightily for His Kingdom 🙏🙏

  • @shibumatthewjohn4185
    @shibumatthewjohn4185 6 месяцев назад

    Amazing testimony. A good message to us who get disappointed for simple things in our life. Nothing can separate us from the love of God

  • @omana1358
    @omana1358 Год назад

    അത്ഭുതകരമായ സാക്ഷ്യം
    God bless you sister🙏🙏

  • @usha3408
    @usha3408 3 года назад +3

    God bless pastor and family.
    God bless sister Mary Helen
    All wishes about the society
    God will fullfill it.

  • @sophyshyju7365
    @sophyshyju7365 2 года назад

    Thank God for this blessed precious testimony. May God use you more & more

  • @CHRISTBLESSES
    @CHRISTBLESSES 3 года назад +4

    Blessed Testimony..

  • @sherly3409
    @sherly3409 2 года назад

    Blessed testimony.... God bless you dear Friend Helen

  • @achammakurian6872
    @achammakurian6872 2 года назад +2

    Such a precious and marvelous testimony.

  • @godisspirit5791
    @godisspirit5791 3 года назад +3

    ഹല്ലേലുയ്യാ സ്തോത്രം ആമേൻ

  • @lizyphilip2520
    @lizyphilip2520 3 года назад +5

    നന്ദി അപ്പാ 🙏🏻 പ്രിയ ദൈവപൈതൽ കർത്താവിൻ്റെ കരങ്ങളിലാണ്🙏🏻 അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം അനേകർക്ക് ധൈര്യം പകരുന്നതാണ്. കർത്താവു കൂടെയുണ്ട്. ആമേൻ 🙏🏻🙏🏻

    • @leelammajose870
      @leelammajose870 2 года назад +1

      Amen

    • @molbyjayaprakash4823
      @molbyjayaprakash4823 2 года назад

      എന്റെ പേര് മോൾബി. സ്ഥലം മാവേലിക്കര, കുറത്തിക്കാട് എന്ന സ്ഥലത്താണ്. അവിടെ palliyavattam

    • @molbyjayaprakash4823
      @molbyjayaprakash4823 2 года назад

      എന്റെ പേര് മോൾബി. സ്ഥലം മാവേലിക്കര കുറത്തിക്കാട് പള്ളിയാവട്ടം. എന്റെ അയലത്തെ വീട്ടിൽ അനീഷ് എന്ന ഒരു യുവാവുണ്ട്. അതിന് ക്യാൻസർ ആണ്. അതിന്റെ ചേട്ടന്റെ ഭാര്യയും ഇതേ പേഷന്റ് ആണ്. അവർക്ക് വേണ്ടികൂടി പ്രാർത്ഥിക്കാൻ ഞാൻതാഴ്മയായി അപേഷിക്കുന്നു.

  • @pmmathew9117
    @pmmathew9117 3 года назад +3

    May God Almighty fulfill your desire of heart. God bless you abundantly. You are a living testimony.

  • @jessyoommen4160
    @jessyoommen4160 Год назад

    Powerful Testimony. Our God is great.

  • @johnbabuprasad496
    @johnbabuprasad496 3 года назад +5

    Hellan Mol God bless you . in these last days God use you mightly. with prayers. John Uncle EKM Kerala. All the words you quoted are really nice ,let it be useful to many especially whose are in suffering. Thanks. MARANATHA. Thanks to Pr Sunny and Family. PTL.

  • @bindushibu3758
    @bindushibu3758 Год назад +1

    God bless you sister, palliative care thudanguvan ulla agrahethe daivam Manikkatte...... Daivam sisterekurichu enthu agrahikkunnnu athu daivam nivarthikkatte ennu njan prarthikkunnu......

  • @nazimm7438
    @nazimm7438 3 года назад +15

    ചെറിയ ഒരു നിരാശ വരുമ്പോഴേക്കും ദൈവത്തൊട് പരിഭവം പറയുന്ന എന്നെപ്പോലെ ഉള്ളവർക്കുള്ള സാക്ഷ്യമാണ് ഇത്...പ്രിയ സിസ്റ്റർ അനുഗ്രഹം അനുഭവിക്കാനാണല്ലൊ ദൈവം നമ്മളെ വിളിച്ചിരിക്കുന്നത്...ജയോൽസവമായി എല്ലാ മേഖലയിലും ഈശോയുടെ കൂടെ വാഴാൻ കഴിയട്ടെ....

  • @markosekanjirathungalabrah5580
    @markosekanjirathungalabrah5580 2 года назад +2

    Sister Mary Hellen 's testimony is amazing, prabhu ki thanyiavad ho hallelujah Amen 🙏How grace of God in every disorders are amazingly repaird God is great the presence of God always with her thanks nanni karthave

  • @jacobjacob2881
    @jacobjacob2881 Год назад +2

    So powerful and encouraging testimony, Nothing impossible with our God. Glory to Jesus

  • @amthomas9416
    @amthomas9416 3 месяца назад +1

    Jesus amen❤

  • @binste1816
    @binste1816 2 года назад

    Real fighter for Christ. Inspiring testimony. God will use you miraculously.

  • @jjdrexel
    @jjdrexel Год назад

    Extra ordinary testimony. Surely you are a gift of God. My grandson Daniel age7yrs. cannot speak we are also in sorrow. Helen, Pastor pray for this child. I believe Jesus will do miracle.

  • @marrygorge9520
    @marrygorge9520 Год назад

    Thanks p.r

  • @marykp5061
    @marykp5061 2 года назад

    Praise the Lord Blessed testimony. God bless you sister.

  • @AnnammaK-xe2qw
    @AnnammaK-xe2qw Год назад

    Powerful Message God is great all the time

  • @ponnammakr6564
    @ponnammakr6564 2 года назад

    Thanks appaaaa..... super miracle testimony....God is great great great

  • @soosammachacko1455
    @soosammachacko1455 3 года назад +5

    A blessed testimony. May God bless the sister abundantly for His glory.

    • @WithMyG0d
      @WithMyG0d 3 года назад

      ruclips.net/video/5Pjx2vl2EpE/видео.html

    • @annammamathew3812
      @annammamathew3812 2 года назад

      A Blessed testimony to all. Dear Helen.. Your life is so inspiring to all those who are going through the bitterness of life.. May God Bless you abundantly...

  • @mathewvarughese78
    @mathewvarughese78 2 года назад +2

    Amazing testimony!!! Praise the Lord!

  • @annammakurienkurien1289
    @annammakurienkurien1289 3 года назад +4

    Praise Lord thanks for this sister's testimony

  • @yohannangeevarghese8180
    @yohannangeevarghese8180 Год назад

    Glory to God and God bless you Sister

  • @prameelajacob623
    @prameelajacob623 3 года назад +3

    Blessed testimony,God bless you Helen

  • @ajodavidthomas8342
    @ajodavidthomas8342 3 года назад +4

    Blessed, Awesome, Amazing Testimony Sr. Mary. You've gone through a lot in life but Jesus's Powerful strength by your side all throughout was quite evident in your voice which means you have ncredible FAITH. Praise God and God bless you abundantly in your Evangelist mission. Have prayed that God bless you and provide you the resources to accomplish your vision of opening a Palliative Care ❤ . I'm sure all those who have heard and shared your testimony must have had a great thought process, including me. God bless you Sister.
    Thank you Pr. Finny and Sr. Santi as always, God bless both of you as well as Danny and Donna 🙏

  • @lathajoseph6586
    @lathajoseph6586 2 года назад +1

    Amazing testimony sister praise God

  • @sebaajishthoppil2789
    @sebaajishthoppil2789 Год назад

    God bless you family praise the Lord Jesus Christ

  • @kaabraham4202
    @kaabraham4202 2 года назад +1

    How wonderfully God dealt with you to come out from all these problems. GLORY BE TO HIS NAME

  • @amaniphilipose6676
    @amaniphilipose6676 3 года назад +10

    Praise be to God, Amazing testimony. Our God is Almighty God; Luke18:27, And he said "The things which are impossible with men are possible with God". God will bless you abundantly and he will make you as his use full vessel further. AMEN

    • @WithMyG0d
      @WithMyG0d 3 года назад

      ruclips.net/video/5Pjx2vl2EpE/видео.html

  • @manilaraghunathan5729
    @manilaraghunathan5729 3 года назад +4

    Dear sis u r so beautiful. God has taken extra time to create u

  • @marysam7625
    @marysam7625 Год назад +1

    എന്റെ ദൈവം ജീവിക്കുന്ന ദൈവം അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം

  • @thomasgeorge2341
    @thomasgeorge2341 2 года назад

    Pastor Finny and santha sister doing great job, they are spreading the gospel by their Azaadi ministry.God bless them.

  • @alicethomasthomas.4107
    @alicethomasthomas.4107 3 года назад +3

    Wonderful testimony,God bless you sister,our God is great

  • @mariammasam3136
    @mariammasam3136 3 года назад +3

    Amazing testimony God is great

  • @jacoboommen9863
    @jacoboommen9863 3 года назад +5

    Amen Good testimony God bless you

  • @jessysaju110
    @jessysaju110 3 года назад +2

    Very touching testimony. God is with Helen. She is so strong in Christ

  • @elonanish
    @elonanish 2 года назад

    Powerful testimonial... Oru cheriya sickness vannal nammal etra thalarnnu pokum, yeshuappa angu jeevikunnu... May God Use You More And More For His Kingdom 🙏 ❤️

  • @godisspirit5791
    @godisspirit5791 3 года назад +2

    Amen hallelujah sthothram sthothram sthothram Appa

  • @lizyammayohannan7376
    @lizyammayohannan7376 3 года назад +6

    God bless you sister.

  • @anuabraham8979
    @anuabraham8979 3 года назад +4

    Amazing testimony. God bless you and use in miracle way

    • @WithMyG0d
      @WithMyG0d 3 года назад

      ruclips.net/video/5Pjx2vl2EpE/видео.html

  • @riyarr4934
    @riyarr4934 3 года назад +2

    Is it good testimony god bless you aunty. Our jesus is good healer and practitioner. He can possible to do well in our christian life.

  • @jollysam3557
    @jollysam3557 3 года назад +5

    Praise be to Lord
    Bless you sister. Our Lord still on the throne and he is in control

  • @alphonsammastephen9072
    @alphonsammastephen9072 3 года назад +5

    What an amazing Grace.... you and your life... OMG.... He's living for you my dear.... every single minute is driven by Almighty... what a strength, confidence and endurance... Blessings and prayers for you.... and Azadi ssss

  • @shobajoyakin4543
    @shobajoyakin4543 3 года назад +1

    what a great testimony n a great faith. God has chosen u from ur mother's womb dear child🙌

  • @subhasaji9000
    @subhasaji9000 3 года назад +6

    Praise the lord. Blessed testmony

  • @rajkumaranappara7775
    @rajkumaranappara7775 3 года назад +3

    God bless you Amen Amen Amen Amen Amen

  • @marykuttyxavier177
    @marykuttyxavier177 Год назад

    യേശു അപ്പാ സ്തോത്രം കർത്താവ് സ്നേഹിക്കുന്ന സഹോദരി ജീവിക്കുന്ന അത്ഭുത സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ

  • @bijijohn3613
    @bijijohn3613 2 года назад +1

    Praise the Lord... Our God is living God... 🙏

  • @sheebabiju8012
    @sheebabiju8012 2 года назад

    Great testimonial...

  • @remyabalakrishnan9514
    @remyabalakrishnan9514 3 года назад +4

    Praise the Lord... Amen...

  • @dr.aleyammajohn7998
    @dr.aleyammajohn7998 3 года назад +3

    Super Testimony.May God bless you all.

    • @WithMyG0d
      @WithMyG0d 3 года назад

      ruclips.net/video/5Pjx2vl2EpE/видео.html

  • @nazimm7438
    @nazimm7438 3 года назад +12

    എന്റെ യേശു എന്നൊട് സംസാരിക്കുന്നു.... എന്റെ നല്ല പിതാവ് എന്നെ സ്നേഹിക്കുന്നു ആമേൻ

  • @johnbabuprasad496
    @johnbabuprasad496 3 года назад +2

    when compared Helan mol Iam nothing. Only by His grace Lamen 3:22 Maranatha. John Uncle

  • @Peace-d2h
    @Peace-d2h Год назад

    Praise the Lord

  • @bindugeorge4769
    @bindugeorge4769 3 года назад +1

    Blessed testimoney. God bless you mole.

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni 3 года назад +2

    ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ.

    • @MathaiSamkutty-Ig1ni
      @MathaiSamkutty-Ig1ni 3 года назад +1

      Sister I am the author of that song എന്റെ യേശു എനിക്ക് നല്ലവൻ. എന്റെ വേദനയിൽ നിന്ന് ഉൽഫവിച്ച ഗാനം.

    • @maryhelen1255
      @maryhelen1255 3 года назад +1

      Yes i heard His voice through this song.. May God bless you

  • @estherfrancis9709
    @estherfrancis9709 3 года назад +2

    Blessed testimony dear sister. Encouraged that all the trials in our life is strengthening us and glorifying Jesus. God use you to the fullest.

  • @marythomas6297
    @marythomas6297 3 года назад +2

    One of my friend sent this song through WhatsApp. Amazing!!

  • @rejipk5877
    @rejipk5877 2 года назад +1

    Nalla bhavanam tharane karthave...🙏

  • @rajigrace9750
    @rajigrace9750 3 года назад +5

    Praise the Lord Jesus Christ

    • @WithMyG0d
      @WithMyG0d 3 года назад

      ruclips.net/video/1OFDlPYyhU8/видео.html

  • @rosammamathew2919
    @rosammamathew2919 3 года назад +2

    Amen.kuduthalayi.Anugrahikktta.SisternaAnnu.prarthykkunnu

  • @daisysamuel4832
    @daisysamuel4832 3 года назад +2

    Wonderful testimony. God’s amazing grace!!

    • @WithMyG0d
      @WithMyG0d 3 года назад

      ruclips.net/video/5Pjx2vl2EpE/видео.html

  • @leelammajohn2054
    @leelammajohn2054 3 года назад +2

    Blessed Testimony God bless Sr 🙏🙏🙏🙏

  • @anitbose2592
    @anitbose2592 3 года назад +2

    Oh my Jesus, bless us also

  • @Danny_ball12
    @Danny_ball12 3 года назад +3

    This is Very 🙏😇similar to my testimony.

  • @lizammabenny4538
    @lizammabenny4538 3 года назад +4

    Glory to God🙏God bless you sister.

  • @jaicysamuel4981
    @jaicysamuel4981 3 года назад +5

    Praising God for your strong faith. Sister you are really amazing ❤️

    • @WithMyG0d
      @WithMyG0d 3 года назад

      ruclips.net/video/5Pjx2vl2EpE/видео.html

  • @jijojose3367
    @jijojose3367 Год назад +1

    Glory to god

  • @marythomas6297
    @marythomas6297 3 года назад +2

    Amazing living testimony. God bless you dear Sr. Helen!!

  • @anniejinson952
    @anniejinson952 Год назад

    Praise the Lord ❤

  • @princyalexofficial2427
    @princyalexofficial2427 2 года назад

    Blessed Testimony sis...May God bless you...All Glory to God🥰🥰🥰

  • @thomasantony7366
    @thomasantony7366 3 года назад +12

    കഷ്ടപ്പാടുകൾ ദൈവത്തോട് കൂടുതൽ അടുക്കാനുള്ള ദൈവത്തിന്റെ പദ്ധതി ആണ്‌ എന്ന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ല