സഹോ. ലത കുമാരി യേശുവിൻ്റെ സ്നേഹത്തിലേക്ക് വന്ന അനുഗ്രഹീതമായൊരു സാക്ഷ്യം🙌 | SR. LATHA KUMARI🙏

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 223

  • @CHRISTBLESSES
    @CHRISTBLESSES  Год назад +14

    Watch more Videos. ruclips.net/video/EL19-Gl-N2k/видео.html

  • @JollySubin-g6t
    @JollySubin-g6t Год назад +19

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. കർത്താവ് ഇനിയും ശക്തമായി ഉപയോഗിക്കട്ടെ 🙏🙏🙏

  • @vanajablessyblessy6362
    @vanajablessyblessy6362 Год назад +13

    ഒരു നല്ല സാക്ഷി കേൾക്കാൻ ദൈവം അനുഗ്രഹിച്ച് അതിനായി നന്ദി സഹോദരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബം കർത്താവിൻറെ നാമത്തിൽ രക്ഷിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @abythomas9338
    @abythomas9338 11 месяцев назад +5

    ദൈവത്തിന്റെ പ്രവർത്തികൾ നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആമേൻ

  • @VinodKumar-wl6ct
    @VinodKumar-wl6ct 10 месяцев назад +5

    സഹോദരി ദൈവം നിങ്ങളെയും കുടുബത്തെയും ധരാളായി അനുഗ്രഹിക്കാട്ടി !🙏

    • @CHRISTBLESSES
      @CHRISTBLESSES  10 месяцев назад

      Thank you 👍

    • @shajim9411
      @shajim9411 5 месяцев назад

      God bless you and your family

  • @Nagarajan-tv2dh
    @Nagarajan-tv2dh 9 месяцев назад +5

    Praisegod👌👌👌👌👌

  • @bushcj6502
    @bushcj6502 Год назад +8

    സഹോദരി നിങ്ങളെ സമ്മതിച്ചിരിക്കുന്നു, വളരെ മനോഹരമായി ഭാഷ ശുദ്ധി യോട് പറയാൻ തന്ന കഴിവ് ദൈവം തന്നല്ലോ ദൈവത്തിനു മഹത്വം, ഹല്ലേലുയ്യ യേശു വിനെക്കുറിച്ച് ഇ(തയൊക്കെ പറയാൻ കഴിഞ്ഞതിന് ഒരായിരം നന്ദി. God bless you and your family members.

  • @ashaLijo-wv9xl
    @ashaLijo-wv9xl Год назад +13

    ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @manosanthik1609
    @manosanthik1609 Год назад +5

    ഒരുപാട് സ്നേഹം
    ദൈവം ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ❤️❤️❤️🥰🥰🥰

  • @geethakumari4867
    @geethakumari4867 Год назад +32

    ലതയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. വീണ്ടും സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ദൈവത്തിനു സ്തോത്രം.

  • @jollysamuel2969
    @jollysamuel2969 Год назад +8

    Amen, praise the lord, ദൈവം അനുഗ്രഹിക്കട്ടെ

  • @himaabraham9371
    @himaabraham9371 10 месяцев назад +2

    Praise the lord

  • @samkutty2328
    @samkutty2328 5 месяцев назад +1

    Hallelujah Amen thanks jesus christ 🙏

  • @josedj1275
    @josedj1275 Год назад +19

    അനേകർ യേശു നാഥനെ സ്നേഹിക്കുന്നു. അവർ യേശു നാഥന്റെ സ്നേഹം തിരിച്ചറിയും ❤

  • @geetharaj7530
    @geetharaj7530 Год назад +51

    സഹോദരി.. Praise the lord. ഞാനും ഒരു നായർ കുടുംബത്തിൽ നിന്നാണ് വന്നത്. എന്റേതും വലിയ സാക്ഷ്യം ആണ്. ഞങ്ങൾ രാജസ്ഥാനിൽ കർത്താവിന്റെ വയലിൽ ആയിരിക്കുന്നു. സഹോദരിയുടെ സാക്ഷ്യം എല്ലാവർക്കും പ്രചോദനം ആകട്ടെ. പ്രാർത്ഥിക്കാം.

    • @CHRISTBLESSES
      @CHRISTBLESSES  Год назад +1

      Amen 🙏

    • @lathakumari368
      @lathakumari368 Год назад +3

      God bless you. dear🙏🙏🙏

    • @josedj1275
      @josedj1275 Год назад +1

      ദൈവം അനുഗ്രഹിക്കട്ടെ ❤

    • @CHRISTBLESSES
      @CHRISTBLESSES  Год назад

      @@josedj1275 Thank you 🙏

    • @shajim9411
      @shajim9411 5 месяцев назад

      God bless you and your family…

  • @joannewilson977
    @joannewilson977 11 месяцев назад +3

    Praise the Lord for the great testimony. I really cried while hearing your struggles and tribulations in following the Lord Jesus. But our Lord is not a debtor to anyone. HE blessed you and family to work for HIS glory and kingdom. Praying the Lord touches all your families to know the truths and to HIS magnificent kingdom.

  • @jayalekshmit2058
    @jayalekshmit2058 Год назад +31

    ഞാനും നായർ കുടുംബത്തിൽ നിന്നും രക്ഷിക്കപ്പെട്ട വ്യക്തിയാണ്. ദൈവകൃപ യാൽ എനിക്കും യേശുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു. സഹോദരിയുടെ ഈ സാക്ഷ്യം അനേക രെ ക്രിസ്തുവിങ്കലേക് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless sister.

  • @PrasadMendez
    @PrasadMendez Год назад +2

    കുടുമ്പക്കറിലപ്പുറം അനേകായിടങ്കലിൽപോയി അനേകാരെ വെളിച്ചത്തിലേക്കു നയിക്കാൻ അവസരം ലഭിച്ചില്ലേ അതൊക്കെ എത്രവലിയ ഭാഗ്യമാണ് 🙏❤️👍god bless u, ആമേൻ ഈ സാക്ഷ്യം അവസാനംവരെയും കേട്ടു

  • @solomonpillai7157
    @solomonpillai7157 Год назад +10

    Praise the Lord 🙏🏻

  • @kunjoocherian5564
    @kunjoocherian5564 Год назад +5

    Sister.. your testimony encouraging many believers to become more strong...
    Thank you sister.. God bless you...

  • @wilsonkuriakose7534
    @wilsonkuriakose7534 Год назад +11

    Hallelujah 🙏🙏🙏🙏🙏🙏🙏🙏

  • @valsammaalakkalkunjoonju7840
    @valsammaalakkalkunjoonju7840 Год назад +8

    നല്ല സാക്ഷ്യം ദേവദാസ് ദൈവം ഇനിയും കൂടുതൽ കൂടുതൽ അനുഗ്രഹമാക്കട്ടെ ❤❤

  • @cherrycherian6429
    @cherrycherian6429 10 месяцев назад +1

    Great testimony and message. Very encouraging and inspiring! Thanks for sharing 🙏

  • @sankarannairm3316
    @sankarannairm3316 Год назад +9

    Praise the lord

  • @annammasam9193
    @annammasam9193 Год назад +8

    Praise the Lord,God bless you and your family sister

  • @samkutty2328
    @samkutty2328 5 месяцев назад +1

    My eyes has filled.njan ninglil asuyapedunu.Halleluja👍🙏

  • @SherlyBabu-k2t
    @SherlyBabu-k2t 8 месяцев назад +1

    Amen

  • @girijaraj9601
    @girijaraj9601 Год назад +11

    യേശു " എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ ചിലർക്ക് എന്താണ് ഇ(ത മടി ? മാഡം, യേശു വിനെക്കുറിച്ച് ഇ(തയൊക്കെ പറയാൻ കഴിഞ്ഞതിന് ഒരായിരം നന്ദി. God bless you and your family members.

  • @leelacof
    @leelacof 8 месяцев назад +1

    God is faithful, thank you for your testimony!

  • @georgethomas3756
    @georgethomas3756 Год назад +3

    Amen Praise the lord

  • @sheelamorgan
    @sheelamorgan 5 месяцев назад +1

    Glory to God 🙌🙌

  • @sherlybabu5740
    @sherlybabu5740 Год назад +11

    Amen, SthothramAppaaa.. God bless you sister🙏🙏👍👍

  • @nalanchiramathai2783
    @nalanchiramathai2783 10 месяцев назад +1

    God bless y

  • @amthomas9416
    @amthomas9416 2 месяца назад +1

    Jesus amen❤

  • @indianboy5997
    @indianboy5997 10 месяцев назад +1

    ❤❤❤

  • @Aliojena
    @Aliojena Год назад +15

    May God Bless You. We are blessed by her service.

  • @johnpathrose5945
    @johnpathrose5945 8 месяцев назад +1

    Amen 🙏🙏🙏🙏🙏

  • @ushasmanibhadran5258
    @ushasmanibhadran5258 Год назад +5

    Amen

  • @geevarghesemathen8596
    @geevarghesemathen8596 Год назад +5

    Great is your calling dear sister

  • @devassypl6913
    @devassypl6913 Год назад +12

    യേശുവേ സ്തോത്രം 🙏🙏🙏

  • @helenbabu8948
    @helenbabu8948 Год назад +4

    Good message .god bless you

  • @selinyesudas6673
    @selinyesudas6673 Год назад +5

    Amazing testimony
    God choosing people for His purpose in different ways. May God bless you and your ministry again

  • @thomasvarghese8049
    @thomasvarghese8049 Год назад +8

    സഹോദരി നിങ്ങളെ സമ്മതിച്ചിരിക്കുന്നു, വളരെ മനോഹരമായി ഭാഷ ശുദ്ധി യോട് പറയാൻ തന്ന കഴിവ് ദൈവം തന്നല്ലോ ദൈവത്തിനു മഹത്വം, ഹല്ലേലുയ്യ

  • @beenavimal591
    @beenavimal591 Год назад +9

    Praise the Lord🙏🏻. God bless...

  • @leelacof
    @leelacof 8 месяцев назад +1

    Praise the Lord sister

  • @mathewgeorge3153
    @mathewgeorge3153 Год назад +2

    Praise the lord, Lord and God Jesus Christ bless you and your family, choose one of God

  • @johnycp9677
    @johnycp9677 Год назад +3

    God Bless You Sister 🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 Год назад +6

    ലതച്ചേച്ചിക്ക് നന്ദി

  • @satheesh269
    @satheesh269 Год назад +10

    Praise our God jesus Christ Amen🙏 hallelujah blessed message dear sister and your testimony is an inspiration to everyone they don't know jesus Christ and Holy Bible Amen🙏 hallelujah All glory be to Jesus Christ hallelujah

  • @alicevarghese4524
    @alicevarghese4524 Год назад +7

    Glory to God... Hallelujah...

  • @baijumanuvel5389
    @baijumanuvel5389 Год назад +2

    God bless you

  • @mohandassdass7970
    @mohandassdass7970 Год назад +4

    Jesus my LORD

  • @joannewilson977
    @joannewilson977 11 месяцев назад +1

    Dear sister all the sufferings for the Lord would be turned into glory in eternity

  • @JIS_JOY
    @JIS_JOY 6 месяцев назад +2

    ഒരു പെൺകുട്ടി ആയിരിക്കെ ചേച്ചിക്ക് ഇതൊക്കെ എങ്ങനെ സാധിച്ചു എന്നത് അൽബുദപ്പെടുത്തുന്നു. ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല..ഞാൻ വിശ്വസിക്കുന്നു🙏

  • @beenaxavier4380
    @beenaxavier4380 Год назад +4

    God bless u❤

  • @jdjohn8474
    @jdjohn8474 Год назад +5

    👍❤🙏

  • @bijijohn3613
    @bijijohn3613 Год назад +3

    Blessed message dear Sister... Our living God Jesus is always with you... Amen... 🙏❤

  • @bijumoonnuthaickal
    @bijumoonnuthaickal 10 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉

  • @varghesescaria6344
    @varghesescaria6344 Год назад +3

    May God bless Abudently Hallaluiah.

  • @roychakkuvarackal2557
    @roychakkuvarackal2557 Год назад +1

    ആമേൻ

  • @STELVINSTELVIN
    @STELVINSTELVIN Месяц назад +1

    Godnlrs

  • @padmajagladis1617
    @padmajagladis1617 Год назад +3

    Amen, Praise the Lord, Hallelujah

  • @lincytomy2074
    @lincytomy2074 Год назад +2

    🙏🙏🙏

  • @pushparadha7110
    @pushparadha7110 Год назад +6

    Amen sthoythiram and God bless you

  • @johnmathai9595
    @johnmathai9595 Год назад +2

    God blessed all my siste,s

  • @christumoleretnam7854
    @christumoleretnam7854 Год назад +12

    ലതാ സുഖമായിരുന്നുവല്ലോ.പ്രാർഥനയിൽ ഞങ്ങളെയും ഓർക്കുമല്ലോ

  • @nageswararaomutyala9209
    @nageswararaomutyala9209 Год назад +7

    Praise the lord mummy😊

  • @RMS777
    @RMS777 Год назад +15

    യേശുവിൻ്റെ സ്നേഹത്തിലേക്ക്

  • @ushasmanibhadran5258
    @ushasmanibhadran5258 Год назад +4

    ❤❤❤❤

  • @jojikaithakkatt8555
    @jojikaithakkatt8555 Год назад +5

    Praise The Lord 🎉🎉❤❤ Jesus

  • @gracyjoseph2513
    @gracyjoseph2513 Год назад +6

    ആമേൻ. ഈ സാക്ഷ്യം അനേകർക്ക് അനുഗ്രഹമായിതീരും. കുടുംബത്തെ മുഴുവൻ നെടുവാൻ ദൈവം അവസരം നൽകും.

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 9 месяцев назад +1

    ആമേൻ, സോത്രം

  • @shoba1673
    @shoba1673 Год назад +1

    ❤❤❤❤❤❤

  • @ashastanly6579
    @ashastanly6579 Год назад +6

    Amen. ❤

  • @nimmijohnson514
    @nimmijohnson514 Год назад +2

    Glory to God, Hallelujah Amen🙏🙏🙏

  • @bindumurali9881
    @bindumurali9881 Год назад +6

    Amen

  • @samgeorge1415
    @samgeorge1415 Год назад +6

    Praise toJESUS

  • @goodhopebookska5334
    @goodhopebookska5334 Год назад +4

    Good bless you

  • @janeshlanjapelli
    @janeshlanjapelli Год назад +7

    Praise the lord Amma

  • @shajugracefulsuccess7889
    @shajugracefulsuccess7889 Год назад +11

    Glory to God

  • @mercythomas1594
    @mercythomas1594 Год назад +3

    ദൈയ്വത്തിന് സ്തോത്രം

  • @remababurajan8241
    @remababurajan8241 Год назад +5

    Aman ❤❤❤❤❤

  • @vichithrauv4918
    @vichithrauv4918 Год назад +4

    💥💥💥💥

  • @john02024
    @john02024 Год назад +11

    ദൈവത്തെ അന്വേഷിക്കുന്നവർക്ക് ഒരുക്കിയിരിക്കുന്നത് ഒരു കണ്ണ് കണ്ടിട്ടില്ല ഒരു ചെവിയും കേട്ടിട്ടില്ല ഓരോരുത്തരുടെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല. നമ്മൾ ക്രിസ്ത്യാനിയായി പൈസയൊക്കെ ഉണ്ടാക്കി സാഹചര്യങ്ങൾ ഒക്കെ വലുതായി എന്നല്ല. ആ വചനത്തിന്റെ മർമ്മം എന്ന് പറയുന്നത് കർത്താവായ യേശുക്രിസ്തുവിനെ നേരിട്ട് കാണുക അതാണ് അർത്ഥം.

  • @womensfellowshipskd7406
    @womensfellowshipskd7406 Год назад +5

    🙏❤️💥

  • @jomonjomon776
    @jomonjomon776 Год назад +5

    A̲m̲e̲n̲,̲,̲,̲,̲,̲,̲,̲,̲,̲🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @UdhayaShajiUdhaya
    @UdhayaShajiUdhaya 4 месяца назад +1

    ആലുവിള ചർച്ചും sobhypeter thankam udaya ennivare orkunno

  • @elsythankachan8858
    @elsythankachan8858 Год назад +2

    Me help your prayers my son doughter famely my child marriage sub in your prayers please

  • @joicya8687
    @joicya8687 11 месяцев назад +2

    Praise the Lord

  • @anuj4518
    @anuj4518 Год назад +5

    Praise the lord

  • @ajithkabraham3831
    @ajithkabraham3831 Год назад +8

    Praise the lord 🙏

  • @vineeshkv3210
    @vineeshkv3210 11 месяцев назад +1

    Amen

  • @varghesejohn6572
    @varghesejohn6572 Год назад +1

    God bless you

  • @Jesusthestar19
    @Jesusthestar19 Год назад +2

    Amen

  • @minisanil5287
    @minisanil5287 Год назад +3

    🙏

  • @leelammajose5435
    @leelammajose5435 Год назад +4

    God bless you

  • @lijukjoseph9263
    @lijukjoseph9263 Год назад +4

    Amen

  • @Udaya_prabha
    @Udaya_prabha Год назад +1

    God bless you

  • @soniajacobs4928
    @soniajacobs4928 Год назад +5

    Praise the lord !

  • @lijukjoseph9263
    @lijukjoseph9263 Год назад +5

    Amen